പഴം പൊരി | Easy Pazham Pori Recipe (Kerala Style Ethakka Appam) | Ethakka Boli

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 2,4 тыс.

  • @ShaanGeo
    @ShaanGeo  4 года назад +731

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @sailakshmi8865
      @sailakshmi8865 4 года назад +8

      മൈദക്ക് പകരം അധികം ഒട്ടും നേർപ്പിക്കാത്ത ഇഡ്ഡലി മാവ് നന്നായിരിക്കും.

    • @neemav9257
      @neemav9257 4 года назад

      Instagram koode thudanguo

    • @shifachippu7056
      @shifachippu7056 4 года назад +3

      Kadamavu add cheyuo

    • @prathibhaniyan
      @prathibhaniyan 3 года назад +3

      Add

    • @mrsirius4786
      @mrsirius4786 3 года назад +3

      Mm

  • @haseenathoombanthodi6923
    @haseenathoombanthodi6923 4 года назад +602

    വിനയത്തോടെയും പുഞ്ചിരിയോടെയും ഉള്ള സംസാരം താങ്കളെ നല്ല നിലയിൽ എത്തിക്കട്ടെ

  • @anjalymathew8342
    @anjalymathew8342 4 года назад +1343

    പഴംപൊരി ഉണ്ടാക്കാൻ എല്ലാർക്കും അറിയാമെങ്കിലും ഇ ചാനലിൽ കാണുമ്പോ ഒരു പ്രത്യേകത ആണ് 🤩 🥰

  • @thasleenathasleena6373
    @thasleenathasleena6373 2 года назад +36

    ചേട്ടന്റെ വീഡിയോ കണ്ട് എന്തു ട്രൈ ചെയ്‌‌താലും പെർഫെക്ട് ആയി കിട്ടാറുണ്ട്. സത്യ സദ്ധമായ കുക്കിംഗ്‌ ടിപ്സ് എല്ലാ വീഡിയോ യിലും ചേട്ടൻ പറഞ്ഞു തരുന്നത് വളരെ യൂസ്ഫുൾ ആണ്. Thaanks chetta

  • @UshaKumari-hn2sp
    @UshaKumari-hn2sp 2 года назад +141

    ഏതു ഭക്ഷണം തയ്യാറാക്കുന്നതിന് ഷാൻ റസിപ്പി നോക്കിയാണ് ഞാൻ തയ്യാറാക്കന്നത്.ഇന്നുവരെ എല്ലാം സൂപ്പർ ആയിരുന്നു.അഭിമാനത്തോടെ വിരുന്നുകാർക്കും വിളമ്പാം.

  • @aiswaryaks2805
    @aiswaryaks2805 7 месяцев назад +7

    എത്ര സിംപിൾ ആയാണ് പറഞ്ഞു തരുന്നേ. കുക്കിംഗ്‌ വലിയ idea ഇല്ലാത്തോർക്കു നല്ല സഹായം ആണ്
    . ട്രൈ ചെയ്തത് എല്ലാം ബെസ്റ്റ് ആണ് താങ്ക്യൂ so much

  • @justinps7454
    @justinps7454 4 года назад +15

    ഞാൻ മകന് ഇഷ്ടമുള്ള പഴം പൊരി ആദ്യമായി ഇത് നോക്കി ഉണ്ടാക്കി സൂപ്പർ👌. ക്രസ്പി ആവാനുള്ള ടിപ്പ്👌👌. ഞങ്ങൾക്ക് ഇഷ്ടമായി 👍

  • @aswathim8945
    @aswathim8945 2 года назад +7

    ആദ്യമായിട്ടാണ് പഴംപൊരി ഉണ്ടാക്കി നോക്കിയത് ...പ്രതീക്ഷിച്ചതിലും നന്നായിട്ടുണ്ടായിരുന്നു.. 😍റെസിപ്പി പങ്കുവച്ചതിനു ഒരുപാട് നന്ദി

  • @haripriyavbalakrishnan6361
    @haripriyavbalakrishnan6361 2 года назад +6

    എന്ത് ഭംഗി yanne പാത്രങ്ങൾ സൂപ്പർ receipe 👌👌👌

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Haripriya

  • @anupama5921
    @anupama5921 3 года назад +17

    ഞാൻ പഴം പൊരി ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ്😋
    Thank You❤️🙏🏻

  • @aiswarya5911
    @aiswarya5911 3 года назад +102

    I made pazhampori for the first time!! And turned out so well! Big thanks to your video!!

    • @ShaanGeo
      @ShaanGeo  3 года назад +2

      Thanks, Aiswarya

  • @livinpantony1215
    @livinpantony1215 4 года назад +8

    പഴം പൊരി യുടെ റെസിപി കണ്ടു ഇഷ്ടമായി ഇനി ചയ്തു നോക്കണം ഞാൻ ഇത് പോലെയല്ല ഉണ്ടാക്കിയിട്ടുള്ളത് താങ്ക്സ്

  • @JasminyPaul
    @JasminyPaul 2 года назад +13

    I made this yesterday. It came out perfectly❤️❤️ I added an extra spoon of sugar and the banana was really really ripe ( almost went bad )

  • @TheRaadhikaa
    @TheRaadhikaa 4 года назад +10

    Made pazhampori for the first time ever following this video. Winner of a recipe!

    • @ShaanGeo
      @ShaanGeo  4 года назад

      Thank you Radhika 😊

  • @lijisworld1651
    @lijisworld1651 3 года назад +11

    ഇന്ന് വീട്ടിൽ കുറച്ചു പഴം ഉണ്ട് എങ്ങനെ undaka എന്ന് നോക്കി ഇതിൽ വളരെ എളുപ്പം ആണ് ഇതുപോലെ തന്നെ ആണ് ഇന്ന് ഉണ്ടാക്കിയത് super ആയിട്ട്ട്

  • @shobaj2436
    @shobaj2436 Год назад +4

    ഞാൻ ആദ്യമായിട്ടാണ് പഴം പൊരി ആക്കിയത് ഏട്ടൻ ആക്കുന്നത് നോക്കി സൂപ്പറായിട്ടു ണ്ടായിരുന്നു Thank you🥰🥰🥰🥰🙏🙏🙏l

  • @boses5320
    @boses5320 Год назад +10

    I am a Bengali, but used to love eating this with tea when I was in Bangalore at a Malayalam snack center. Will definitely try making this at home in Calcutta. Thanks brother for your detailed video.

  • @rashinai30
    @rashinai30 4 года назад +11

    Nalla mazha ind in pazhamporium um masala chayyum 🤤

  • @pranathiscreations3823
    @pranathiscreations3823 3 года назад +12

    Uncle , I am a 13 year old girl. Today I tried this recipe. It came out well. Thank you so much for this recipe❤️❤️

    • @ShaanGeo
      @ShaanGeo  3 года назад +1

      So happy to hear that, dear... Thank you so much 😊

  • @sandhyasuresh1029
    @sandhyasuresh1029 11 месяцев назад +2

    I tried making it and it came out really well!! My husband loved it, thank you so much..

  • @SaranyaAdheesh-pi5ly
    @SaranyaAdheesh-pi5ly 2 месяца назад

    Video കണ്ടിട്ട് first time പഴംപൊരി ഉണ്ടാക്കി... അടിപൊളിയായിട്ട് കിട്ടി.... Thank you 😍

  • @priyamolsimon3594
    @priyamolsimon3594 4 года назад +10

    I like this channel, you don’t make people bored by talking too much, at the same time every thing need to know is conveyed in a short message. Keep going.

  • @ilasworld
    @ilasworld 8 месяцев назад +21

    തീരെ ക്ഷമായില്ലാത്ത എന്നെ പോലുള്ളവർക്ക് താങ്കളുടെ ചാനൽ ശരിക്കും ഒരു അനുഗ്രഹമാണ് ☺️

  • @viewer4897
    @viewer4897 2 года назад +12

    Whenever i search for a recipe in RUclips and if shans channel is there in the list with that recipe ,..that's what happiness is..🥳

  • @heerajob3518
    @heerajob3518 9 месяцев назад +2

    Thank you for teaching us how to cook good naatile food, from biriyani to pazhampori. ❤

  • @sajimonvarma4478
    @sajimonvarma4478 Год назад +2

    Ante favorite snak njan thanne undakan help cheytha shanichayne ante big salute... You are Amazing and ur cookery show is a miracle... 😊

  • @malavikasreenath9498
    @malavikasreenath9498 4 года назад +24

    tried this yesterday. so tasty. every one liked it. thank you for the recipe

  • @anoop.t.t4804
    @anoop.t.t4804 4 года назад +7

    നന്നായിട്ടുണ്ട്. വാചകമടിച്ച് ബോറടിപ്പിച്ചില്ല. കാര്യം മാത്രം വ്യക്തമായും കൃത്യമായും പറഞ്ഞു. അഭിനന്ദനങ്ങള്‍

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much Anoop😊

  • @popsie55
    @popsie55 4 года назад +27

    The dish came out very well. You are very good in explaining the procedures and very clear about the ingredients.

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @krishnapriyap8150
    @krishnapriyap8150 Год назад +1

    ഞാൻ ആദ്യമായിട്ടാണ് പഴം പൊരി ഉണ്ടാകുന്നത്. അതിന് ഈ വീഡിയോ എനിക്ക് ഏറെ സഹായകരമായി ❤️. Thank you 🥰

  • @aishwvarya
    @aishwvarya 2 года назад +2

    Very Good videos. No unnecessary talks. Just about the recepie.
    Update: tried this way. Turned out good. Did not have cardamom, used fennel seed powder. Pazham pori was aromatic.
    Thanks.

  • @manojpai108
    @manojpai108 4 года назад +15

    Best teacher always gives tips which many others fail to do....

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @aryaramabhadran9713
    @aryaramabhadran9713 2 года назад +3

    I love your recepies..& tried this yesterday evening.

  • @sathyasoft123
    @sathyasoft123 4 года назад +13

    I'm a BIG fan of your love to culnieary preprations. Have watched many videos turned out to be the best. God Bless. Keeep Going

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much for your feedback😊

  • @Wellwisher002
    @Wellwisher002 3 месяца назад

    ഞാൻ ഇന്ന്‌ ഉണ്ടാക്കാൻ പോകുന്നു.. Batter ready ആക്കി 20 minutes wait ചെയ്യുന്നു.. Thnx Shan🥰🥰

  • @Yaseen650
    @Yaseen650 3 года назад +2

    ഇന്നലെ comment ഇടണം എന്ന് കരുതി പക്ഷേ കുറച്ചു bc ആയി പോയി. ഞാൻ ഇന്നലെ പഴംപൊരി വീട്ടിൽ ഉണ്ടാക്കി എന്റെ brotherinu വരെ ഇഷ്ടപ്പെട്ടു.. ഇപ്പോൾ കുക്കിംഗ്‌ ok പെട്ടന്നു പഠിക്കാൻ എന്ന കൊണ്ട് പറ്റും എന്ന ഒരു രീതി ആയി.. Thank you somuch ചേട്ടാ.. വീഡിയോ ഒരുപാട് വലിച്ചു നിട്ടാതെ ചുരുക്കി പറഞ്ഞു അവതരിപ്പിക്കുന്ന ചേട്ടന് big thanx. Ennu ഉള്ളി വട ആണ് ഞാൻ ഉണ്ടാകാൻ പോകുന്നത്. പെരുന്നാളിന് ഉമ്മ ഉണ്ടാക്കിയ ബിരിയാണി എല്ലാവർക്കും ഇഷ്ടപ്പെട്ടു.. ❤

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊 Humbled 😊🙏🏼

  • @sangeethabh2564
    @sangeethabh2564 4 года назад +122

    ഹായ് ഗയ്സ് മൈ നെയിം ഈസ്‌ ഷാൻ ജിയോ...വെൽക്കം റ്റു ദ വീഡിയോ.... സൂപ്പർ ബ്രോ...ഈ വെൽക്കം കേൾക്കാൻ ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്...😁

    • @ShaanGeo
      @ShaanGeo  4 года назад +8

      Thank you so much, Sangeetha😊

    • @christyprinson6714
      @christyprinson6714 4 года назад +5

      😂😂....last.....thanks for waaaaaaatching😂😂😂😂

    • @sangeethabh2564
      @sangeethabh2564 4 года назад +1

      @@christyprinson6714 😁😁😁😁

    • @jeshmavp7394
      @jeshmavp7394 4 года назад +2

      സത്യം ഞാനും

    • @suseelashiju2430
      @suseelashiju2430 4 года назад

      Athu Satyam. .jada yillatha English

  • @lingeorge5987
    @lingeorge5987 4 года назад +17

    I tried the pazham pori recipe today. It came out good. Kerala snacks are always my favourite. Thanks for the recipe.

    • @ShaanGeo
      @ShaanGeo  4 года назад +1

      Lin, Thank you for trying the recipe. Glad to know that you like Kerala snack very much. Happy cooking and have fun in the kitchen!

  • @anithamanohar6964
    @anithamanohar6964 3 года назад +13

    Short, sweet and precise as always! Thank you!!

  • @venkatavijayalakshmigaddam7825
    @venkatavijayalakshmigaddam7825 3 года назад +2

    Nammada Kuttigalku ishtambetta palampoori, nannaita explain cheyavendi video , Thank you so much cheta

  • @rejireji4958
    @rejireji4958 3 года назад +2

    Valichu neetathe karyangal valare nallathuple paranju tharunnund🥰

  • @ksreekumari3182
    @ksreekumari3182 4 года назад +4

    നല്ല അവതരണം.പരിപ്പുവട ഉണ്ടാക്കി.👍👍👍

  • @anargharemesh2930
    @anargharemesh2930 4 года назад +9

    Just now made it.. came out so well. This is the first time I got it properly. Thanks for the recipe

    • @ShaanGeo
      @ShaanGeo  4 года назад

      Thank you Ann 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.

  • @shifakr3836
    @shifakr3836 2 года назад +6

    Thank you so much 😊. I tried pazam pori first time and it came very nice 😍

  • @relaxinglakshmi3596
    @relaxinglakshmi3596 2 года назад +2

    My favourite and i Really love this recipie thanks a lot for making this vedio

  • @Amrithadinesh-yt2kd
    @Amrithadinesh-yt2kd Месяц назад

    Nala oru cooking ane njn eppozum kanum very nice god bless tou 👍🏻😍

  • @ashrafvavoor
    @ashrafvavoor 2 года назад +3

    ഉണ്ടാക്കി നോക്കി. നന്നായിട്ടുണ്ട്. അവതരണം പോലെ തന്നെ പഴംപൊരിയും.

  • @VarunKumar-zl7ev
    @VarunKumar-zl7ev 4 года назад +4

    Detail explanation ...kudos to u

  • @devgowri
    @devgowri 3 года назад +13

    I tried my first Pazham pori with ur recipe...came out well... Thanks 👍😊

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you so much 😊

  • @eldornamcintyre
    @eldornamcintyre 2 месяца назад

    I’m from the Caribbean .
    my neighbour s Indian they offered me this one day and I love it . I asked for the recipe now here I am making it from your vid ! Thank you

    • @ShaanGeo
      @ShaanGeo  2 месяца назад

      Glad you found the recipe and that you're making it from my video!😊

  • @akshararaveendrankr
    @akshararaveendrankr 2 месяца назад

    Adipoli 👌 aayirunnu.. Njan undakki nokki.. Thanks for the receipe🙏

  • @sherintennison967
    @sherintennison967 2 года назад +5

    Yesterday, My mother and I prepared pazham pori. It was so sweet. Thank you bro☺️

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Sherin

  • @mariepereira1321
    @mariepereira1321 2 года назад +3

    Hi: I made Pazham pori following you ratio of all purpose and rice flour and am very pleased with the outcome. Thanks so much

  • @mps1287
    @mps1287 Год назад +3

    Thank you for this amazing recipe! Tried it, everyone devoured it!

  • @ranijose3056
    @ranijose3056 3 года назад +1

    ഈ റസിപ്പി വെച്ച് ഞാൻ ഇന്ന് പഴംപൊരി ഉണ്ടാക്കി. വളരെ നല്ലതായിരുന്നു. അതുപോലെ ഇഡലി ദോശ റസിപ്പികളും. Thank you very much Shan.

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼

    • @ranijose3056
      @ranijose3056 3 года назад

      @@ShaanGeo ഞാൻ ഫേസ് ബുക്ക് ഉപയോഗിക്കുന്നില്ല. അതു കൊണ്ടാണ് ഫോട്ടോ ഇടാത്തത്. ഓകെ.

  • @sarojpattambi6233
    @sarojpattambi6233 2 года назад +1

    പഴം പൊരിയുണ്ടാക്കമ്പോൾ എപ്പോഴും കണ്ഫ്യൂഷനാണ്. ഇന്ന് സമാധാനമായ് ഉണ്ടാക്കി നന്നാവുകയും ചെയ്തൂ. ഒരുപാടു നന്ദി ഷാൻ❤🧡💛💚

  • @viruthiyil
    @viruthiyil 3 года назад +13

    I always look for your recipies first if I want to make something. Simple and easy to follow. Each and everything are explained in detail. Love all your videos. Highly recommended. ❤❤❤

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @ushaiyer3552
    @ushaiyer3552 4 года назад +5

    Valarie nalla avatharanam... 👌

  • @devilsadvocate851
    @devilsadvocate851 3 года назад +8

    ഓരോ വാക്കുകളും ഉപകാരപ്രദം എന്നതാണ് ഈ ചാനലിന്റെ പ്രത്യേഗത....

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @DAFFODILS943
    @DAFFODILS943 2 года назад +1

    Njan undaaki ennu .. adipoli aayerunnu .. nalla compliment um kitti .. thankyou brother

  • @vishnupranav267
    @vishnupranav267 3 года назад +1

    Njangal try cheyrhunokkatte
    Broyude parippu Vada ulpede njangal try cheythu
    Sooper ayirunnu

  • @PazhamporiKitchen
    @PazhamporiKitchen 4 года назад +4

    Pazhampori ke oru big salute from pazhampori kitchen👍

    • @ShaanGeo
      @ShaanGeo  4 года назад +1

      😂 thanks Mr. Pazhampori 😂

  • @sijimanojthomas6685
    @sijimanojthomas6685 4 года назад +4

    I tried this. It came out very tasty. Thank you sir.

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much Siji😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

  • @fc6315
    @fc6315 4 года назад +13

    Good explanation, of the steps for making the Kerala plantain (banana) fritters, I usually add a pinch of baking soda for the batter to rise.

    • @ShaanGeo
      @ShaanGeo  4 года назад +2

      Finney, you are right. Adding baking soda gives a nice texture. thanks for the feedback.

  • @shaheenshaikh5745
    @shaheenshaikh5745 9 месяцев назад

    Aviyal sambar undaakki suuper aayirunnu .innu pazham pori nombu thurakkan...thank you

  • @jayaprakashmampallam5965
    @jayaprakashmampallam5965 2 года назад +2

    Simple ayittu paranju thannu eniki atha istapettath

  • @sadhyanair9377
    @sadhyanair9377 4 года назад +4

    ഞാൻ എന്റെ friends നു share ചെയ്തു.. thanks

  • @sapnaambat5242
    @sapnaambat5242 4 года назад +13

    The tip..to keep the batter to rest was something new..thanks Shaan..😊

    • @ShaanGeo
      @ShaanGeo  4 года назад +1

      Sapna, Thank you for watching the pazham pori recipe. Hope you will try it.

  • @joyce3587
    @joyce3587 4 года назад +5

    Thanks for sharing this wonderful recipe. I have never tried cardamom in the batter. Will try it soon. I like the way you present your videos. Simple and homely. Stay blessed.

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much Joyce 😊

  • @Dushi_Sushi
    @Dushi_Sushi 4 месяца назад +2

    As a north Indian I still miss eating this, back in middle school my friends from Kerala used to bring this in their lunchboxes as snack. I was hesitant at tasting this BUT GOD DID I LOVE IT! After school I immediately told mamma about Palampuri [us being from Uttarakhand never heard or thought about frying banana!!] Now I'm seeing this video a long time now I've moved out to different towns but this brings back several sweet memories...
    Thank you ❤❤❤

    • @ShaanGeo
      @ShaanGeo  4 месяца назад

      Most welcome❤️

  • @suryasudhy3122
    @suryasudhy3122 Год назад +1

    Sooper recipie....nice presentation.....

  • @sangeetharajan9264
    @sangeetharajan9264 4 года назад +12

    This recipe came out well 😊 Thank you 😊

    • @ShaanGeo
      @ShaanGeo  4 года назад

      Thank you Sangeetha 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.

  • @vadakkethilgroup9890
    @vadakkethilgroup9890 4 года назад +44

    nice അടിപൊളി... നന്നായിട്ടുണ്ട്... എന്റെ വക ഇരിക്കട്ടെ ഒരു ലൈക്ക് ok

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @siby53
    @siby53 4 года назад +9

    Perfect recipe. I love the explanation in all your videos. Tried out all the recipes and it comes out perfect. Thank you for patiently explaining each step in detail. One of the best videos was the way you made kerala parotta.

    • @ShaanGeo
      @ShaanGeo  4 года назад +1

      Siby, thank you so much for watching all the videos and also for the feedback 😊 Glad you liked it 😊

  • @binubinu3997
    @binubinu3997 11 месяцев назад +1

    Njan ipo chettante recipie aanu enth undakan anelum adhyam nokkunne❤

  • @bindhugopalan559
    @bindhugopalan559 Год назад +1

    പഴം പൊരി കഴിചിട്ടെഉള്ളൂ ..ഉണ്ടാക്കാൻ അറിയില്ലായിരുന്നു.ഇന്ന് അതും സാധിച്ചു.സൂപ്പർ.താങ്ക്യൂ..

  • @sujasebin7823
    @sujasebin7823 4 года назад +60

    Haii ഷാൻ bro.. നിങ്ങൾ പിന്നെയും പിന്നെയും എന്നെ നിങ്ങളുടെ കട്ട ഫാൻ ആക്കുകയാണ്. നിങ്ങളുടെ ഏറ്റവും വലിയ പ്രേത്യേകത എന്താന്നോ.. അത് നിങ്ങൾ തന്നെയാ..

    • @ShaanGeo
      @ShaanGeo  4 года назад +4

      Ishtamayi ennarinjathil othiri santhosham.😊🙏🏼

  • @sudhinandakumar31
    @sudhinandakumar31 4 года назад +4

    ആ..ഹാ...👌
    നന്നായിട്ടുണ്ട് 😍

    • @ShaanGeo
      @ShaanGeo  4 года назад

      Thank you very much Sudhi 😊

  • @shantakarolath
    @shantakarolath 4 года назад +12

    First time in my life I tried pazhamw pork recipe today, since I like your videos. Iit turned out very tasty. Thanks Shan geo for all your videos and the excellent presentations are excellent

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊 Humbled 🙏🏼

  • @noelthomasmathew991
    @noelthomasmathew991 Месяц назад +1

    👍ചേട്ടന്റെ വീഡിയോസ് എല്ലാം സൂപ്പർ ആണ്

  • @shobananair9104
    @shobananair9104 2 года назад +2

    Thank you. Looking for this recipe for long time. Well presented. Brief and clear.

  • @KRRCinemaNews
    @KRRCinemaNews 4 года назад +7

    Your presentation is awesome 👏

  • @rajanid3469
    @rajanid3469 4 года назад +22

    As it is 🌧raining here... Perfect evening snack.

    • @ShaanGeo
      @ShaanGeo  4 года назад

      Rajani, enjoy the rain with Pazham pori 😊

    • @Yesudasan_4_AnnRose
      @Yesudasan_4_AnnRose 3 года назад

      I made many items all are fine and tasty

    • @Yesudasan_4_AnnRose
      @Yesudasan_4_AnnRose 3 года назад

      Good teacher
      Simple methods
      Accuracy of ingredients, thank you.
      I made many items from Shaan jio

  • @rinkuwinston3222
    @rinkuwinston3222 3 года назад +4

    Presentation Skills on point 👍

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @manjubhargavansoudabai2969
    @manjubhargavansoudabai2969 8 месяцев назад +1

    Shaan your narration awesome man. Was smiling when you said valuthaanengil moonnu aayi slice cheyyam. Neelam ullathu aanengil nadukku murichu slice cheyyam. You are so detailed and akways a pleasure to see your vdos since you dont waste time in beautification talks

    • @ShaanGeo
      @ShaanGeo  8 месяцев назад

      Thanks a lot, Manju😊

  • @swathysuprabharaj6900
    @swathysuprabharaj6900 3 года назад +1

    Anna super ayittuundu njan cheythu nokkii kidu taste kittyy....thkuuu its our first attempt and its tasty tooo

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much

  • @ragirajesh7734
    @ragirajesh7734 4 года назад +5

    I tried this recipe, simply awesome 👍expect more recipes👨‍🍳

    • @ShaanGeo
      @ShaanGeo  4 года назад

      Thanks Ragi for trying the recipe 😊I will try to post more recipes😊

  • @nishanivin4890
    @nishanivin4890 2 года назад +2

    Shaan your hard work sincerity n commitment pays off .. channel growing soo fast

  • @ashleyannatom9994
    @ashleyannatom9994 4 года назад +19

    I tried this today and it turned out really nice! ✨

    • @ShaanGeo
      @ShaanGeo  4 года назад

      Thank you Ashley 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.

    • @kprugminimenon6149
      @kprugminimenon6149 2 года назад

      Our fvt item.

  • @rojanarayan172
    @rojanarayan172 Год назад

    വളരെ നന്നായിരുന്നു.... ഞങ്ങൾ ആദ്യമായാണ് try ചെയ്തത് അത് success ആയി.... തങ്ങളുടെ receipe super 👌👌👌👌thank you 👍

  • @Shak_vlogs
    @Shak_vlogs 2 года назад +2

    My favorite RUclips Chanel supper Ella videos njan marakatha kanarund try cheyarum und

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much

  • @shootingstar2260
    @shootingstar2260 4 года назад +16

    Thank you dear Shaan. Never thought it’s that easy to make pazhampori... I tried, it came out well!.

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @estherjohn5009
    @estherjohn5009 4 года назад +8

    Your presentation is good

    • @ShaanGeo
      @ShaanGeo  4 года назад

      Thank you Esther 😊

  • @neethukanatt
    @neethukanatt 4 года назад +11

    I made pazhampori for the first time... It was super delicious.. Thanks a lot Shaan for this recipe😊

  • @josebangalore
    @josebangalore 3 года назад

    No ജാട, No ഡ്രാമ, pure and simple recipes and whenever your face is in frame that ever smiling face is like a breath of fresh air. Btb, did anyone mention you have that young ലാലു അലക്സ് looks of the 80's?

  • @miniamma3939
    @miniamma3939 3 года назад +1

    കിടു.👌👌 എന്റെ favourate snacks

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much

  • @tintaniq
    @tintaniq 3 года назад +5

    Hello. I tried this recipe and came out really well in my first attempt. Thank you so much 😅

  • @sanjaysreekumar5147
    @sanjaysreekumar5147 4 года назад +12

    Your passion is perfect in your life

  • @parvathyvandanavr5756
    @parvathyvandanavr5756 3 года назад +4

    Nice attempt bro. Without unnecessary talk you explained everything precisely. Short n sweet 👍👍

  • @surabhisuresh1326
    @surabhisuresh1326 2 года назад +2

    Kollamm good👍🌹njn ethu nokki annu eppo pazhampori undakiyathuu🥰

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you surabhi