ചിക്കൻ കട്ലറ്റ് | Chicken Cutlet Malayalam Recipe | Kerala Style Preparation

Поделиться
HTML-код
  • Опубликовано: 8 апр 2020
  • Chicken Cutlet is one of the most popular non-veg snack. It can be served as a snack or as a starter. It is usually served with Tomato Ketchup and Onion Salad. Here you go with the Malayalam recipe of Chicken Cutlet. Friends, try this Kerala style recipe and feel free to post your comments.
    #StayHome and cook #WithMe
    - INGREDIENTS -
    Chicken (Boneless) - 250gm
    Potato (ഉരുളക്കിഴങ്ങ്) - 250 gm (2 medium size)
    Garlic (വെളുത്തുള്ളി) - 10 Cloves
    Ginger (ഇഞ്ചി) - 1 Inch piece
    Green Chilli (പച്ചമുളക്) - 2 Nos
    Onion (സവോള) - 1 No
    Curry Leaves (കറിവേപ്പില) - 2 Sprigs
    Crushed Pepper (കുരുമുളകുപൊടി) - 1½ Teaspoon
    Garam Masala (ഗരം മസാല) - 1 Teaspoon
    Salt (ഉപ്പ്) - 1 Teaspoon
    Egg (മുട്ട) - 1 No
    Bread Crumbs (റൊട്ടിപ്പൊടി) - ½ Cup
    Water (വെള്ളം) - ½ Cup
    Cooking Oil (എണ്ണ) - To deep fry
    Garam Masala Recipe: • Garam Masala Recipe - ...
    INSTAGRAM: / shaangeo
    FACEBOOK: / shaangeo
    Website: www.tastycircle.com/recipe/ch...
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • ХоббиХобби

Комментарии • 2,8 тыс.

  • @ShaanGeo
    @ShaanGeo  4 года назад +868

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @febaannajebinthomas1440
      @febaannajebinthomas1440 3 года назад +12

      Welcome

    • @appusviog6676
      @appusviog6676 3 года назад +6

      J

    • @muhammedashif2563
      @muhammedashif2563 3 года назад +3

      👌

    • @sajasalman9509
      @sajasalman9509 3 года назад +3

      🌹🌹🌹😍😍😍🤔😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🤔🤔🤔🤔🤩🌹😍🌹🌹🌹🌹🌹🌹🌹🌹🌹🌹യ്യ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😍🌹🌹

    • @twobrothers9144
      @twobrothers9144 3 года назад +3

      👌👌

  • @salmalameesa934
    @salmalameesa934 4 года назад +1379

    നീട്ടി വലിച്ചു പറയാതെ എളുപ്പത്തിൽ എല്ലാ മനസിലാക്കുന്ന രുപത്തിൽ ഗുഡ്

  • @isahaakjosephjoseph3570
    @isahaakjosephjoseph3570 2 года назад +89

    Shan താങ്കളുടെ പാചകം കാണാൻ തുടങ്ങിയ ശേഷം വേറെ പാചകം ഒന്നും കാണാറില്ല. വളരെ Simple ആയി മനസ്സിലാകുന്ന പോലെയും ജാട കാണിക്കാതിരിക്കുന്നതിനും നന്ദിയുണ്ട്.

    • @ShaanGeo
      @ShaanGeo  2 года назад +5

      Thank you so much 🙏😊

    • @user-lk8dh8bx1t
      @user-lk8dh8bx1t 4 месяца назад +1

      Samehrre

    • @bindubindu171
      @bindubindu171 4 месяца назад +2

      ഞാനും വേറെ ഒന്നും നോക്കാറില്ല.... ഈ ഒരു ചാനൽ മാത്രം നോക്കിയാണ് എന്റെ കുക്കിങ് love you ❤️❤️❤️❤️❤️

    • @sufaira4187
      @sufaira4187 2 месяца назад

      Sathyam

    • @Arivu-ji5su
      @Arivu-ji5su 2 месяца назад +1

      Me tooooo❤

  • @mohammadsha2365
    @mohammadsha2365 2 года назад +146

    Dear Shan brother, സമൂസ റെസിപി വീഡിയോ ഇടുമോ. താങ്കളുടെ cooking channel കണ്ട് കണ്ട് ഇപ്പൊ വേറെ ആരുടെയും recipies കാണാൻ തോന്നാറില്ല. ചുരുങ്ങിയ സമയം കൊണ്ട് ഇത്ര കൃത്യമായി പെർഫെക്റ്റ് ആയിട്ട് പറയാൻ ആരും ഇല്ല. Shan bro ഇഷ്ടം

  • @naja12367
    @naja12367 2 года назад +10

    Njan innalle ith try cheythu...trust me...it tastes really good....ellavarkkum orupad ishttamaayi...if you're a beginner,this is the best recipie for you ❤️❤️thank you soo much for the wonderful recipie 🔥

  • @techbasket5631
    @techbasket5631 4 года назад +404

    ഇങ്ങള് ഒരു സംഭവമാണ് ഭായ്.... എന്താണ് പറയാ... ഒരു രക്ഷയുമില്ല.... ഇങ്ങള് ഇത്രയും കാലം എവിടെ ആയിരുന്നു.... നിങ്ങളുടെ അവതരണം, ശൈലി, സംസാരം, content, വീഡിയോ ക്വാളിറ്റി എല്ലാം ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ആണ്... ട്ടോ....

  • @cilvijohnson5099
    @cilvijohnson5099 2 года назад +4

    ഒരു വിധം എല്ലാ റെസിപ്പിയും try ചെയ്യാറുണ്ട് ഫോട്ടോ ഇനി അയക്കാം. ഈ സിയായി ഉണ്ടാക്കാം ഓരോന്നും അതുപോലെ ഉള്ള അവതരണം❤️

  • @rosely4326
    @rosely4326 2 года назад +5

    Very good presentation, വെറും 5 മിനിറ്റ് 30 സെക്കന്റ്‌. വീട്ടിൽ ഉള്ള സാധനങ്ങൾ കൊണ്ട് എല്ലാ സാധാരണ ക്കാർക്കും ഉണ്ടാക്കാവുന്ന simple and rich റെസിപ്പി 👏 വേറൊരു വീഡിയോ കണ്ടു തൊട്ട് താഴെ same റെസിപ്പി, 22 മിനിറ്റ് 20 സെക്കന്റ്‌ എടുത്തത്....

  • @niyasudeenm.s7579
    @niyasudeenm.s7579 4 года назад +252

    Njan malayalathil ithuvare kandathil vech ettavum Nalla cooking channel.. best presentation 👌

    • @ShaanGeo
      @ShaanGeo  4 года назад +8

      Thanks a lot for your words of appreciation 😊

    • @jumailamalu6149
      @jumailamalu6149 2 года назад

      Correct

  • @latheefmji8305
    @latheefmji8305 4 года назад +327

    Program മികച്ചതാണ്.
    നിങ്ങളുടെ കഴിവുകൾ നിങ്ങളെ ഉയരങ്ങളിലെത്തിക്കും.

  • @amieegosvlogs7297
    @amieegosvlogs7297 2 года назад +7

    മറ്റുള്ളവരുടെ വീഡിയോ കാണുമ്പോ ഇതൊക്കെ ചെയ്യാൻ വലിയ പാടാണെന്നു തോന്നും, എന്നാൽ താങ്കളുടെ വീഡിയോ കാണുമ്പോ എല്ലാം വളരെ ഈസി ആയി ചെയ്യാൻ കഴിയുമെന്ന് തോന്നും 😍😍😍God bless you🥰

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you🙏

    • @susheelaedgar950
      @susheelaedgar950 9 дней назад

      സത്യം , ഞാനും ഇപ്പോൾ shan style ആണ് cooking നന്ദി

  • @nitheeshng7053
    @nitheeshng7053 2 года назад +2

    ആദ്യത്തെ വീഡിയോ കണ്ടപ്പോൾ തന്നെ super👍detailed ആയിട്ടു പറഞ്ഞു😋നല്ല ക്ലാരിറ്റി 👍

  • @anusajitha37
    @anusajitha37 4 года назад +82

    നിങ്ങളുടെ എല്ലാ വിഡിയോയും വളരെ ക്ലാരിഫൈഡ് ആണ്. കുക്കിംഗ്‌ പഠിക്കുന്ന തുടക്കകാർക്ക് നിങ്ങളുടെ ചാനൽ വളരെ യൂസ് ഫുൾ ആയിരിക്കും.

  • @priyankac.p.2383
    @priyankac.p.2383 3 года назад +19

    എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കാൻ പ്ലാൻ ഉള്ളപ്പോൾ ഓടിവന്നു നോക്കുന്ന ഏറ്റവു० ഇഷ്ടമുളള പാചക ചാനൽ.. ങ്ങള് വേറെ ലെവലാണ് ഭായ്

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @jithinunnikrishnan8739
    @jithinunnikrishnan8739 2 года назад +10

    Description of preparing cutlets was amazing. Simple and clear. No extra.

  • @Krishna86420
    @Krishna86420 Год назад +10

    വെച്ച് നോക്കിയാൽ പാളില്ല എന്ന് ഉറപ്പ് ഉള്ള റെസിപ്പികൾ ❤❤ഈ റെസിപ്പി ചെയ്തു നോക്കി ❤അടിപൊളി ആയി വന്നു ❤Shan Bro❤🙏🏽

  • @deepikanambiar2258
    @deepikanambiar2258 4 года назад +5

    ഇത്രയും പെർഫെക്ഷൻ ഉള്ള കുക്കിംഗ്‌ വീഡിയോസ് ചെയ്യുന്ന ചാനൽ ഞാൻ വേറെ കണ്ടിട്ടില്ല. വളരെ ചുരുങ്ങിയ ടൈമിൽ വളരെ എളുപ്പത്തിൽ നമുക്ക് ലഭ്യമായ സാധനങ്ങൾ മാത്രം ഉപയോഗിച് ചെയ്യുന്ന വീഡിയോ 👏👏👏. ആദ്യായിട്ടാണ് ഞാൻ ഇങ്ങനെ continues ഒരാളുടെ തന്നെ വീഡിയോക്ക് കമന്റ്‌ ഇടുന്നത്. 😍

    • @ShaanGeo
      @ShaanGeo  4 года назад

      Thank you Deepika 😊

  • @derricdenildunston6273
    @derricdenildunston6273 4 года назад +8

    Thank u shann. Perfect recipe!!!
    എന്റെ മക്കൾക് വളരെ ഇഷടപ്പെട്ടിരുന്നു

  • @divyanair5691
    @divyanair5691 9 месяцев назад

    Hey Shaan,
    Impressive as ever! My entire family is now hooked on your recipes. 😃
    If I opt for using a microwave or an air fryer instead of frying in oil, could you kindly provide the cooking time and temperature required?
    Thank you!

  • @madhuranair9286
    @madhuranair9286 2 года назад +66

    Fried rice, Chilli chicken n chicken cutlets. What a lunch 😋 have uploaded the pics in your Facebook group. Have tried so many recipes of yours. My husband is a himachali and he loves all your kerala dishes a lot especially vellappam. He is way too impressed with my cooking skills 😉 credits to you Shaan 😀cheers 🥂

    • @ShaanGeo
      @ShaanGeo  2 года назад +5

      Madhura, thanks a lot for such a great feedback 😊

    • @tissyj
      @tissyj 2 года назад

      Great 👍

  • @sapnaambat5242
    @sapnaambat5242 4 года назад +21

    Easy recipe...short and sweet explanation... really good presentation without getting the viewers bored... I'm a foodie, a mother of 3 boys, love and enjoy cooking..so do my boys..so I really appreciate men who cook...Keep up the good work!!!

    • @ShaanGeo
      @ShaanGeo  4 года назад +4

      Sapna, thanks a lot for such a great feedback. Hope you will try more recipes from my channel. Happy cooking and have fun in the kitchen.

  • @manjuviswam2315
    @manjuviswam2315 4 года назад +101

    ഒരുപാട് വീഡിയോ കാണാറുണ്ട് എന്നാലും എന്തോ വലിയ വ്യത്യസം ഉള്ള ഒരു ചാനൽ ആണ് പിന്നെയും കാണാൻ തോന്നുന്നു..

    • @ShaanGeo
      @ShaanGeo  4 года назад +3

      Othiri santhosham Manju 😄 Thanks a lot for the feedback 😄

    • @aneeshpkpk2264
      @aneeshpkpk2264 4 года назад

      സത്യം

    • @sheelaparthan3862
      @sheelaparthan3862 4 года назад

      Shaan🤗🤗

    • @emilyjacob876
      @emilyjacob876 3 года назад

      ethra. nalla. avatharanam. namukku. undakkan. thonnum

  • @tgreghunathen8146
    @tgreghunathen8146 2 года назад +2

    ചിക്കൻ കട്ലറ്റ്. അടിപൊളി . നന്നായിരിക്കുന്നു . തയ്യാറാക്കാൻ . വളരേ എളുപ്പവും . Dear. 👍👍👍.

  • @bennythogmail
    @bennythogmail Год назад +5

    Tried this two days ago...with 500gm so almost doubled the ingredients. It was AWESOME 👌 I used rusk instead of toasted bread for crumbs 😋 Thank you so much. 👍

  • @lijageorge5470
    @lijageorge5470 4 года назад +19

    Tried the recipe and it came superb. Thank you for the recepie really loved it.

    • @ShaanGeo
      @ShaanGeo  4 года назад +2

      Lija, thanks a lot for trying the recipe 😊 Glad you you loved it 😊

  • @leenateacher8166
    @leenateacher8166 4 года назад +12

    ഇന്ന് ചിക്കൻ കട്‌ലറ്റ് ഉണ്ടാക്കും...... 😍😍 super

  • @ak-yu1wn
    @ak-yu1wn 2 года назад +1

    Mr.Shaan താങ്കളുടെ വീഡിയോ ഒരിക്കലും skip ചെയ്യാൻ തോന്നുന്നില്ല, കാരണം താങ്കളുടെ explanation ഏതൊരു കൊച്ചു കുട്ടികൾക്ക് പോലും വളരെ വേഗത്തിൽ ഗ്രഹിച്ചെടുക്കാൻ കഴിയും. "Hats off you" God bless you. 🙏🌹

  • @anjukunjumon5943
    @anjukunjumon5943 4 месяца назад

    Shaan chetta chettanillarunenkil Njan kitchen pooti raji vekkendi vannene..ethonnum enikorthirikan pattilla..athukondu eppo undakkan kitchenil keriyalum 3,4 vattam kandu kandu manasil pathippicha cook cheyunne but the outcome is parayan vakkukalilla..athrakum compliments kittunundu.. ellam shaan chettante sahayam kondu mathram😊…best chef ever i have got in my life..I’m so soo thankful to u chetta🫡🙏🏼🙏🏼🙏🏼🙏🏼

  • @Livestoriesofficial
    @Livestoriesofficial 4 года назад +5

    വളരെ മികച്ച അവതരണം...
    Keep it Up...

  • @Anz_Quis_Deep
    @Anz_Quis_Deep 4 года назад +12

    Truly happened to see your channel. After watch the second video I press the subscribe button. Amazing cooking presentation. Perfect performance. Nice dishes.

  • @Renji200
    @Renji200 3 года назад +14

    Came out really good. Satisfied with the dish. Goes well with 'hot and sweet' ketchup. Spice level can be increased a bit. Crispy. Not too oily. Just right for a happy tummy.

    • @ShaanGeo
      @ShaanGeo  3 года назад +1

      Thanks Ranjith

  • @rajeeshakrishnan4809
    @rajeeshakrishnan4809 Год назад +3

    I Tried this recipe & it turned very well.i made 30 cutlets for a small gathering of our friends...all liked it very much. thank you shan.🥰

  • @nebukthomas9132
    @nebukthomas9132 4 года назад +44

    താങ്കളുടെ അവതരണ ശൈലി നല്ല മനോഹരമാണ്.

  • @renjimathew5362
    @renjimathew5362 3 года назад +14

    Made this today. Came out well. Thank you so very much. Keep soaring high 🙂

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much Renji😊

  • @saleenasiddik9678
    @saleenasiddik9678 9 месяцев назад +1

    സൂപ്പർ റെസിപ്പി ❤താങ്കൾ ഇടുന്ന വീഡിയോ എല്ലാം കാണാറുണ്ട് 👍🏻❤

  • @mallupurpleheartanu9272
    @mallupurpleheartanu9272 2 года назад +1

    ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ആയിരുന്നു ഇതുപോലെത്തെ നല്ല റെസിപ്പി ഇനിയും കൊണ്ടുവരണം

  • @sruthir9684
    @sruthir9684 4 года назад +5

    I really love all your recipes and the way its been presented.. you always try to give every possible tips.... Could you please suggest an option other than deep frying.. Can we bake the cutlet in oven..

  • @sruthyshine1220
    @sruthyshine1220 4 года назад +8

    Great presentation... as being a begginer It helps me a lot.. bcz of ur pointed explanation without lagging...exact point @ correct time... Expecting more vedios...

  • @jyothisjose2822
    @jyothisjose2822 2 года назад +11

    Wow superb! I made this today. Came out so well. I didn't fry the ginger garlic onion though. I just mixed it directly. Still came out so well. Superb.

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you jyothis

  • @chintharanimol2412
    @chintharanimol2412 2 года назад +4

    I made this chicken cutlet.super 👌👌👌, thank you so much.your presentation is very nice.

  • @aneeshpkpk2264
    @aneeshpkpk2264 4 года назад +12

    തങ്ങളുടെ വീഡിയോസ് വേറെ ലെവൽആണ്.
    നല്ല അവതരണം.....
    അനാവശ്യമായി സംസാരിച്ചു ബോർ അടിഇല്ല....
    ഇതാണ് മറ്റുള്ള യൂട്യൂബർസ്‌ ഫോളോ ചെയ്യണ്ടത്......
    ബ്രദർ സൂപ്പർബ്
    ഞങ്ങൾ പ്രവാസികൾ കട്ട സപ്പോർട്ട് 👍👍👍💞💞💞💞💞💞💞💞💞

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you Aneesh 😊

  • @Sarathkumars123
    @Sarathkumars123 4 года назад +37

    ഒട്ടും ബോർ അടിപ്പിക്കാത്ത Explanation..🤗.. lockdown സമയത്തു ഉണ്ടാക്കി..നന്ദി ഷാൻ ഭായ്.. ഗോപി മഞ്ചുരി recipie പ്രതീക്ഷിക്കുന്നു..😍

    • @ShaanGeo
      @ShaanGeo  4 года назад +3

      Sarath, nalla vakkukalkku nanni. I will try to post Gopi manjurian. Thanks for the feedback.

    • @Santhu-pc1uo
      @Santhu-pc1uo 4 года назад

      Gobi manjuriyan anu

    • @shinevalladansebastian9964
      @shinevalladansebastian9964 4 года назад +1

      @@Santhu-pc1uo ബ്രോ അവതരണമാണ് കിടു, പറയുന്ന കാര്യത്തിൽ താങ്കൾക്കു സംശയമേതുമില്ല അതാണ് കാര്യം.... keep it up.... ആശംസകൾ....

    • @sainudheenammayath710
      @sainudheenammayath710 4 года назад

      @@ShaanGeo WhatsApp number tharo

  • @marydsilva2328
    @marydsilva2328 Год назад +1

    Hi goodmorning shanjio oru karyam chothikkatte 20kg pottikku ethra masala venamennu oru list tharamopls shajio

  • @unnimayasurendran5969
    @unnimayasurendran5969 2 года назад

    Njan try cheythu.. it's super...Thank you Shaan for the recipe.

  • @vysakham8729
    @vysakham8729 3 года назад +6

    Happened to watch your preparation.I tried.. the out come was very tasty and every body
    in my family appreciated.Thank you so much Shaan Geo....

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @aryasree6596
    @aryasree6596 4 года назад +86

    I made cutlets exactly according to this recipe and it turned out to be amazing. I m just a beginner in cooking but still I was able to pull this together perfectly . Thanku sir

    • @ShaanGeo
      @ShaanGeo  4 года назад +12

      Arya, I am also happy that this recipe worked out well for you. I appreciate very much that you take time to post your comment here :)

    • @shajimathew1816
      @shajimathew1816 3 года назад +2

      I do agree with it. Shan you are absolutely unique and amazing.. Thanks for you time and hard work for us.

    • @leejajohnson
      @leejajohnson 2 года назад

      Garam masala ethu co?

  • @hafsapv4700
    @hafsapv4700 2 года назад +1

    Njan undakkiyirnnu iftharin 😍ellaarkkum ishttamaay.. So ath pettonn kaali aay tnx a lot 🥰🥰🥰🥰😌

  • @princyjohn1912
    @princyjohn1912 Год назад

    Simple ayitud e video , najan sir te ella video kanum , orupad ennum try cheithitud

  • @savitriabi7714
    @savitriabi7714 3 года назад +65

    What makes u different is your "professionalism" 😊

    • @ShaanGeo
      @ShaanGeo  3 года назад +4

      Thank you so much 😊 Humbled.

  • @anniejohn2238
    @anniejohn2238 4 года назад +6

    Shaaan your presentation is super
    Short and to the point. Not even one word extra. And you have an excellent personality. The way you talk, smile everything is good. May god bless you. I never miss your vedios

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much for your feedback 😊

  • @anniesabu2847
    @anniesabu2847 2 года назад +2

    Excellent description dear Shan...God Bless you...

  • @shahanasherin943
    @shahanasherin943 2 года назад +1

    Super nan ethuvare try cheytha ella recipesum wrong ayi but eth realy super ayi thank you for your video 👌👌

  • @bhuvaneswaripg951
    @bhuvaneswaripg951 4 года назад +7

    Fifth preparation of yours made by me today ..as always turned out yummmm..Thankyou & this time my son also said Thankyou to you 🥳

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @sovinbhaskaran9227
    @sovinbhaskaran9227 Год назад +30

    I recently tried this recipe and I was making it for the first time… I was so nervous but I followed each step and the cutlets were sooo YUMM !!! Thanks Shan ❤

  • @shuroucksaleem
    @shuroucksaleem 3 месяца назад +1

    Shan karanam aan njn cook cheyan start chythath. Simple straight to point video. Very easy to understand. Njn kure kalam ayi video kandit cook chyune but today I realized I didn’t subscribe. Guys lets support people like this more by subscribing and liking the video♥️

  • @muhmmedfawas8764
    @muhmmedfawas8764 2 года назад +3

    ഞാൻ ഉണ്ടാക്കിഅടിപൊളി ആയിരുന്നു👍👍

  • @sarahkansar7805
    @sarahkansar7805 4 года назад +8

    Hello... Tried this recipe n it is super delicious 😋 Thanks a lot
    Waiting for your recipes... 👌👍👍

  • @athirabharat6663
    @athirabharat6663 2 года назад +5

    Tried this recipe as exactly as described and everyone loved it.

  • @rosemolannbobanrosmy5939
    @rosemolannbobanrosmy5939 3 месяца назад

    Chetta super Anu recipies ellam.big fan of you😊

  • @harshasunil9504
    @harshasunil9504 10 месяцев назад +1

    ഞാൻ ഭക്ഷണം സ്പെഷൽ വീട്ടിൽ വയ്ക്കുവാൻ നോക്കുന്നത് തങ്ങളുടെ റെസിപി ആണ്. ഇന്ന് ചിലിചികനും fried rice ,chicken cutlet _ഉണ്ടാക്കി super എല്ലാ വർക്കും ഇഷ്ടം ആയി

    • @ShaanGeo
      @ShaanGeo  10 месяцев назад

      Thank you very much

  • @anilalora
    @anilalora 4 года назад +8

    Short, sweet and perfect !!!!! Love watching your videos. God bless you.

  • @ammuandakku9461
    @ammuandakku9461 4 года назад +5

    എഞ്ചിനീയറിംഗ് വിട്ടു ഒരു ചായക്കട തുടങ്ങിക്കൂടെ... ഒരു ആഡ് ഉണ്ടല്ലോ ഈ ഡയലോഗ് ഉള്ളത്... എന്താ പറയണ്ടേ എന്നറിയില്ല.... superb... super.... super... കിടു...

    • @ShaanGeo
      @ShaanGeo  4 года назад +3

      Manju, angane vidan pattumo engineering 😂 chaya kada already undu orennam 😊 thanks for the feedback 😊

  • @ShahanaShabeer-w2v
    @ShahanaShabeer-w2v 14 дней назад

    Innu nj undakkumm❤❤,sir nte video kand nte biriyani sharyaayiiu😊😊

  • @mhd___x
    @mhd___x 5 месяцев назад +2

    Super kadlaite adipoliyayirunnu👌👌👌👍🏻👍🏻👍🏻

  • @remyabinu1835
    @remyabinu1835 4 года назад +6

    Njan try cheythu poliyayirunnitto. Good taste. Thanks for this recipie

  • @anjanabenoy7361
    @anjanabenoy7361 4 года назад +9

    Tried this recipe, came out really well. Thank you 👌👌very clear & straight forward description

    • @ShaanGeo
      @ShaanGeo  4 года назад

      Thank you Anjana 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.

  • @minisundaran1740
    @minisundaran1740 2 года назад +2

    Shan താങ്കളുടെ വീഡിയോ കണ്ടാൽ ഏതു മടിയനും ഒന്ന് try ചെയ്യും വാചകമടി ഇല്ലാത്തതു കൊണ്ട് വേഗം ഉണ്ടാക്കിയെടുക്കാൻ പറ്റുമെന്നു തോന്നും

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you mini

  • @santhoshthanima6071
    @santhoshthanima6071 2 года назад +1

    ഉഷാർ ബ്രോ 🙋‍♂️ഞാനും ഉണ്ടാക്കി അടിപൊളി 👌👌👌👌💥💥💥💥

  • @gopinair6075
    @gopinair6075 4 года назад +6

    Thank you!

  • @shynisamson4543
    @shynisamson4543 3 года назад +9

    Good Presentation.. And video length is also short. So it feels good to watch. Thank you for your recepies..

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much Shyni😊

  • @sojakambakkaran6100
    @sojakambakkaran6100 2 года назад

    My family's fav snack will try your version next time 😋

  • @thasnimsadique3905
    @thasnimsadique3905 Год назад +1

    It was always a hurdle to cook during ramadan times for me, especially not testing the salt in dishes and needing to add salt again after breaking my fast... 😅 gladly that became a history... chicken curry, chicken cutlet, vegetable kuruma, shakes and many more with perfect taste, can cook blindly following you dear Shaan. Do shared your channel to my mom and sister, so that they can also enjoy confident cooking. Thank you Shaan.. May you keep doing the same. May almighty take you to heights...❤
    If possible please do include some ramadan special easy snack recepies, rice soup/kanji recepies... just a humble suggestion for this holy month.

  • @padmasingaram162
    @padmasingaram162 4 года назад +4

    Sir, very good recipe, I tried today it realy awesome, awaiting for ur new receipes , thanks wish u all the best

    • @ShaanGeo
      @ShaanGeo  4 года назад +1

      Padma, thank you so much for trying the recipe and also for the wishes 😊

  • @rajeswarins2958
    @rajeswarins2958 3 года назад +17

    Best cooking channel. Awesome presentation.

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much for your great words of encouragement 😊

  • @soumyapriyan1880
    @soumyapriyan1880 Год назад +1

    Wanted to know about making the perfect shape.....thanks.....good as always! GOD bless!

  • @archanagbabu3194
    @archanagbabu3194 7 месяцев назад

    Shan geo chetta...❤️ Nan ivde uk lu ahnu. Frnds nu ellarkkum koodi e video nokki cutlet ondakki kodthu. Bhayangara super aarunn paranj ellarum. Cooking ariyatha enik credit vangi thanna shan brokk thenkkss🤩

  • @aliyarmakkar1331
    @aliyarmakkar1331 4 года назад +8

    Good വീഡിയോസ് കാരണം ഒന്നും വലിച്ചു നീട്ടി കൊണ്ട് പോകുന്നില്ല thank you dear

    • @ShaanGeo
      @ShaanGeo  4 года назад

      Thanks a lot Bro 😊

  • @dewy200884
    @dewy200884 3 года назад +13

    So far I tried 4 of your recipes includlng this one today. Turned out to be really good !!!

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you so much 😊

    • @chithrack8638
      @chithrack8638 2 года назад

      I tried cookeraup it came out 👌🏻👌🏻👌🏻

  • @geethav6915
    @geethav6915 2 месяца назад

    സൂപ്പർ.... വലിച്ചു നീട്ടാതെ എത്ര മനോഹരമായി കാര്യങ്ങൾ പറഞ്ഞു.... ഇത് കേൾക്കുമ്പോ തന്നെ ഉണ്ടാക്കാൻ തോന്നും 👍🏻🙏🏼

    • @ShaanGeo
      @ShaanGeo  2 месяца назад

      Thanks Geetha😊

  • @nisharoy4091
    @nisharoy4091 7 месяцев назад

    കട്ലറ്റ് ഉണ്ടാക്കി സൂപ്പർ ആയിരുന്നു കേട്ടോ 😊👍super ptesentation 🥰

  • @gitanair1362
    @gitanair1362 4 года назад +8

    My partner and I are Shaan's Fans. Nice easy cooking. Best presentation. We have tried most of his recipes.That lovely voice, intonation, to the point all in one go. Its get..set...go...and Ola dish ready on the table. Keep going....

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much Gita 😊

  • @anithananu6133
    @anithananu6133 4 года назад +6

    Hello Shaan Jeo, Today I tried your fish tomato roast and your chicken cutlet. Both items are so delicious and tasty. Your presentation and your explanation of the cooking methods are very easy to follow. Many Thanks Anitha

  • @pathuu9180
    @pathuu9180 2 года назад +1

    Chicken roll cheyyamo🤗
    Chettante kuzhimanthi recipe try cheythu🥰veetil ellarkkum ishtayii🥳😌😍😍

  • @jeenavarghese4842
    @jeenavarghese4842 2 года назад

    Njan ningde recepi noki uzhunnu vada undakki ...was awesome,👍🏻

  • @afraayisha8394
    @afraayisha8394 2 года назад +41

    Tried this recipe ystrdy..(my first evr cutlet attempt😇) and it was super yummyyy🤤
    I felt like i made cutlet better than my mom did( proud moment 😂)
    Thank you shaan chetta❤️

  • @rijukurian8357
    @rijukurian8357 4 года назад +19

    Adipoli..ഹോട്ട് ആൻ സുർ സൂപ്പ് കൂടി റെഡി സെറ്റപ്പ് ..

  • @ZeenathKhalid-zt2ob
    @ZeenathKhalid-zt2ob 3 месяца назад

    Nalla taste und njn undakki nokkii thank for ur recipe❤

  • @Rubeena349
    @Rubeena349 2 года назад

    ഈ സ്‌റ്റൈൽ ഉണ്ടാകി നോക്കി സൂപ്പർ 👍👍👍👍

  • @sujayar4606
    @sujayar4606 4 года назад +4

    Prepared it for my family ...all appreciate me thank you very much

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @jas8898
    @jas8898 4 года назад +97

    നിങ്ങളുടെ കെട്ടിയോളോട് എനിക്ക് അസൂയ തോന്നുന്നു. മനുഷ്യാ 🙈🙈🙈

    • @ShaanGeo
      @ShaanGeo  4 года назад +11

      😂😂😂

    • @07feb2008
      @07feb2008 4 года назад +5

      Haha!

    • @damamkichan2986
      @damamkichan2986 4 года назад +1

      😅😅😅

    • @Interestingfactzz77
      @Interestingfactzz77 3 года назад +3

      @@vivin86 ഇങ്ങേർക്ക് എന്ത് വട്ടാണോ 🙄

    • @shantypr392
      @shantypr392 3 года назад +1

      @@vivin86 വട്ടായോ 😃😃

  • @ayisharinshafathima
    @ayisharinshafathima Год назад +2

    നമ്മുടെ സമയം വെസ്റ്റാക്കാതെ നല്ല രീതിയിൽ തന്നെ പറഞ്ഞു തരുന്നുണ്ട് നിങ്ങളുടെ ഇല്ല വിഡിയോസും വളരാപ്പകാരപ്രേതമാണ് 🙏💕

  • @ucanican7820
    @ucanican7820 3 года назад +1

    👌👌👌... Valare simple aayi paranju thannu

  • @hephsibajames3869
    @hephsibajames3869 2 года назад +15

    Chicken cutlet looks delicious 😋

  • @sandhyaks3446
    @sandhyaks3446 2 года назад +3

    അടിപൊളി അവതരണം 👍😍

  • @user-xp3kl9vm3i
    @user-xp3kl9vm3i 10 месяцев назад

    Tried this recipe, I must say you surprised me Shaan. I am always hesitant to try recipes from RUclips as I rely on the ways I am used to from the past 30 35 years. But your recipes are quick and super tasty! Thank you ❤

    • @ShaanGeo
      @ShaanGeo  10 месяцев назад +1

      My pleasure 😊

  • @praveenkadavath7896
    @praveenkadavath7896 3 года назад

    ഇന്ന് രവിലെ വീഡിയോ കണ്ടു,
    വൈകീട്ട് ഐറ്റം ഉണ്ടാക്കി,
    പൊന്നു മച്ചാ പോളി റെസിപി
    ഞാൻ ആദിയമയിട്ട ഒരു ഐറ്റം ഉണ്ടാക്കി വിജയിക്കുന്നത്, thank you❤️❤️❤️

  • @kbnair5997
    @kbnair5997 3 года назад +9

    Super Man,
    I am fond of making dishes as per ur video these days.
    I hardly into kitchen earlier.
    Thanks for your nice ,clear and apt presentation.
    Pl continue to share more videos without changing the style.
    God bless you

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @Nithuzworld
    @Nithuzworld 4 года назад +5

    ഞാനും ചാനൽ subscribe ചെയ്തു. വളരെ വളരെ ഇഷ്ടമായി

  • @anithajayanjayan2673
    @anithajayanjayan2673 2 года назад +1

    ഞാൻ ഓരോന്നായി കാണുകയാണ്...... എല്ലാ റെസിപ്പിയും ഒന്നിനൊന്നു മെച്ചം.... ഉണ്ടാക്കി നോക്കാറുണ്ട്.
    .. 👍😍

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much

  • @ABU-lz2sh
    @ABU-lz2sh 9 месяцев назад

    Hello Shan Geo
    Do u hv recipe for Thaenga arache meen curry? Yellow color