പഴംപൊരി ഇങ്ങനെ ചെയ്തു നോക്കു..കഴിച്ചുകൊണ്ടേ ഇരിക്കും || Easy Pazham Pori || Banana Fry

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 1,4 тыс.

  • @shahlamuthu1256
    @shahlamuthu1256 4 года назад +1083

    പഴംപൊരി എന്നെപൊലെ favarait ആയവർ ലൈക്ക് അടിക്

  • @lathikasai8476
    @lathikasai8476 4 года назад +2

    പഴം പൊരി ചേച്ചി പറഞ്ഞതുപോലെ ഉണ്ടാക്കി. സൂപ്പർ...... so ടേസ്റ്റി looking so beautiful.... !!!!! Easy recipy....

  • @cheppyubi1997
    @cheppyubi1997 4 года назад +3

    Naan undaaki pazham pori.super taste.kadakalil kittunna athe taste.thankU chechi😘

  • @lathaharilal8871
    @lathaharilal8871 4 года назад

    Mam l really love you എല്ലാം കാണും പലതവണ കട്ട fan ആണ് ഒരുവിധം നല്ല cook ആണെന്ന് എല്ലാവരും പറയാറുണ്ട് പക്ഷെ ഞാനിപ്പോൾ എല്ലാം maminte റെസിപ്പി ആണ് follow ചെയ്യുന്നത് thank u verymuch dear

  • @amiami819
    @amiami819 4 года назад +58

    മഴത്തു ചെയ്ത് നോക്കാൻ പറ്റിയ വിഭവങ്ങൾ എന്തായാലും കൊള്ളാം ലക്ഷ്മി ചേച്ചി

  • @nithinanithi7548
    @nithinanithi7548 4 года назад +2

    പഴംപൊരി ഉണ്ടാക്കി കഴിച്ചു ഒന്നും പറയാനില്ല super 🥰🥰🥰😍😍👌👌👌

  • @lekshmichandralayam8593
    @lekshmichandralayam8593 4 года назад +42

    Always my favourite pazham pori❤️💯

    • @noornaaz100
      @noornaaz100 4 года назад

      എനിച്ചും 😋😋😋😋😍🥰🤩💖💖💖💖

    • @malathi1420
      @malathi1420 3 года назад

      Enikkum eshttama

  • @lintujoseph9991
    @lintujoseph9991 Год назад +1

    ചേച്ചിയുടെ റെസിപ്പി ഞാൻ ചെയ്തുനോക്കാറുണ്ട്. എല്ലാം സൂപ്പർ ആയിരുന്നു.

  • @binduanil672
    @binduanil672 4 года назад +4

    My fvt പഴംപൊരി... സൂപ്പർ... താങ്ക്സ് mam...

  • @lucypaul6418
    @lucypaul6418 4 года назад

    നല്ല പഴംപൊരി' എത്ര എളുപ്പം മനസിലായി എങ്ങിനെയെന്ന്. കൊതി വരുന്ന ട്ടോ.നന്ദി. ചെയ്യാം.

  • @Thavi
    @Thavi 4 года назад +15

    പഴംപൊരി എന്നും മലയാളിയുടെ ഇഷ്ട്ട പലഹാരമാണ്.നല്ല മഴയത്ത് ചൂട് ചായയും നല്ല ചൂട് പഴംപൊരിയും സൂപ്പർ

  • @anushajomesh3078
    @anushajomesh3078 4 года назад +2

    I tried it.super .my favourite .thank you 😊😊😋

  • @manofsimplycity2614
    @manofsimplycity2614 3 года назад +8

    From Bangalore and I tried today.👏 It came out awesome 🙏. Thank you for sharing recipe.

  • @jinujacob1430
    @jinujacob1430 4 года назад +1

    Njan try cheythu kidu thappi nadakuvarunnu ithengaana ingane varunnennu thanku chechi😊😋😋

  • @AnithVlogs
    @AnithVlogs 3 года назад +18

    പഴം പൊരി അത് നമ്മുടെ മലയാളിയുടെ സ്വന്തം പലഹാരം അല്ലേ അടിപൊളി😋😋👌👌👌

  • @Sreelekshmisreeps
    @Sreelekshmisreeps 4 года назад +2

    Nammade vazhakkappam 😍😍😍Last porinju vanath kandapo kothi aayi😍😍❤️❤️

  • @sophiealiyarkutty3892
    @sophiealiyarkutty3892 4 года назад +9

    Without Lakshmi I don’t have a life ❤️🙏⭐️super

  • @keralastylevlog
    @keralastylevlog 3 года назад

    Njan kazhinja day uzhunnuvada undakkii wow polichu Super. Thanks chechii

  • @aliyafarzanasn4785
    @aliyafarzanasn4785 4 года назад +41

    ഇനി എന്തൊക്കെ ചായക്കടികൾ വന്നാലും
    പഴം പൊരിയുടെ തട്ട്⚖️ താണ് തന്നെ ഇരിക്കും...💪👌. ഒരു കട്ട പഴംപൊരി lover..💛💛💛....feeling yummy...😋😋😋

    • @cocochotech7363
      @cocochotech7363 4 года назад

      നല്ല ഒരു വരുമാനം
      ruclips.net/video/3NL3ts-d3oA/видео.html

    • @shahanashahana7352
      @shahanashahana7352 4 года назад

      Thaane alla nilkuka uyarnne

  • @akshaianand9710
    @akshaianand9710 3 года назад

    ഈ taste engane ഉണ്ടാകുന്നു എന്ന് doubt ആയിരുന്നു .ഇപ്പൊ മനസ്സിലായി ചേച്ചി. Thanks dear.

  • @-90s56
    @-90s56 4 года назад +29

    നല്ല ചൂട് ചായയും പഴം പൊരിയും ഒരു ഒന്നൊന്നര കോമ്പിനേഷൻ ആണ്. പിന്നെ ചേച്ചി പറഞ്ഞപോലെ പഴംപൊരി എത്ര കഴിച്ചാലും മടുക്കില്ല 😋😍

  • @umiumairath4788
    @umiumairath4788 4 года назад

    ചേച്ചി വിഡിയോ ഒക്കെ ഞാൻ കാണാറുണ്ട് ചേച്ചിയുടെ വിഡിയോ കണ്ടിട്ട് സേമിയ പായസം ചെയ്തു husband ഇന് ഒരു പാട് ഇഷ്ട്ടമായി

  • @shittymathew8185
    @shittymathew8185 4 года назад +11

    My favorite snacks, thank you showing this 👍

    • @sobhanakumari.s7887
      @sobhanakumari.s7887 4 года назад

      Mam so far l ve not added dosa mavu to the batter next time l wi follow this recipe tq🤗

  • @tessythomas9819
    @tessythomas9819 3 года назад

    Mavu chertha pazhampori aadyamayittanu kanunnathu. Super idea. 👍Thanks dear 😍

  • @usmanpulickal2080
    @usmanpulickal2080 4 года назад +11

    കൂക്കിംങ്ങ് ഷോ ഒരു പാടു പേർ കാണിക്കാറുണ്ട് എന്നാൽ അതിൽ നമ്പർ വൺ ലക്ഷ്മി മേം തന്നെയാണ് അത് കണ്ടിരിക്കാൻ തന്നെയൊരു രസമാണ് നന്ദി

  • @chaseourdreams1651
    @chaseourdreams1651 2 года назад

    Njan kairalitv yile oru recipe kanditt eniykk 20 age ullappol neyyappam undakky annath perfect ayi annu muthal njan oru item undakkanam ennu vijarichal first maminte recipe anu nokkunnath

  • @suhaibm8695
    @suhaibm8695 4 года назад +17

    ഈ തണുത്ത മഴയത്തു ചൂട് പഴംപൊരി + കട്ടൻ ചായ and mam nte simple and beautiful presentation. Amazing... Mam taste ചെയ്‌തപ്പോൾ എനിക്കും കഴിക്കാൻ കൊതിയായി..❤️

    • @LekshmiNair
      @LekshmiNair  4 года назад

      🤩❤🤗🙏

    • @sulaikhamammootty293
      @sulaikhamammootty293 4 года назад

      oru .....karyam nisaramaya pazham poriyano valiya unnadasthanathokke undaayirunna lakshmi nayar racipy .athrak thazheyethiyo?

    • @rajilanassar3884
      @rajilanassar3884 3 года назад

      Super

  • @stanly.skunjumon1364
    @stanly.skunjumon1364 3 года назад

    Njan adhyamanu Edali mavu chyrthu undakunnathu kanunnathu chychi ethupoly njanum try chiyan pogunnu🥰🥰🥰

  • @leenakumari2200
    @leenakumari2200 4 года назад +11

    super and tasty snack with hot tea or coffee. Thanks a lot for this recipe. Sweet memories of kerala.💚💙💜😁

  • @jollyasokan1224
    @jollyasokan1224 4 года назад

    കണ്ട് കൊതിക്കുകയല്ലാതെ മാം ഉണ്ടാക്കുന്നത് കഴിയ്ക്കാനുള്ള ഭാഗ്യമില്ല എന്തായിലും തീർച്ചയായിട്ടും ഉണ്ടാക്കും 😋😋😘😘

  • @sheejainigo7436
    @sheejainigo7436 4 года назад +6

    I tried today pazham pori looking at your recipe it came out very well
    Thank you dear

  • @ഒരുമലയാളികുട്ടി

    ഞാനും try ചെയ്യും.... കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 😋

  • @shameenashami7529
    @shameenashami7529 4 года назад +24

    കോരിചൊരിയുന്ന മഴക്ക്‌ ചൂടുള്ള പയംപൊരി അടിപൊളി 😋😋

  • @sulushamshi5990
    @sulushamshi5990 4 года назад

    Oro recipeyilum oro secrete undavum chechik adh orikkalum nammal pradheekshikathadhum 👍🏻👍🏻👍🏻👍🏻

  • @bincynelson9378
    @bincynelson9378 4 года назад +3

    Thank you. I tried it was awesome.

  • @ammu0093
    @ammu0093 4 года назад

    Njan try cheydu...adipoli aayirunu...ivade good banana kittiyapo try cheydada...yummy...

  • @praveenas7940
    @praveenas7940 4 года назад +5

    Nalla supper pazham pori❤️

  • @jxzzmiiii
    @jxzzmiiii 4 года назад +1

    Njn pand thotte oru 7thl padikmpo thott vishwasich kanunna recepies maminte Anu❤️❤️❤️❤️

  • @smithaa1078
    @smithaa1078 4 года назад +21

    ചേച്ചി പറഞ്ഞ തൊടുപുഴയിലെ പഴം പൊരി ഹോട്ടൽ കുട്ടപ്പാസിലെ ആണ്. ചേച്ചി കൈരളി ചാനലിലെ ഷൂട്ടിങ്ങിനു വന്നിരുന്നു. ഇപ്പോഴും അവിടുത്തെ പഴം പൊരി സൂപ്പർ duper.

    • @LekshmiNair
      @LekshmiNair  4 года назад +4

      Yes dear...will recreate it here once

    • @cocochotech7363
      @cocochotech7363 4 года назад +1

      നല്ല ഒരു വരുമാനം
      ruclips.net/video/3NL3ts-d3oA/видео.html

    • @ajmiyasahil2378
      @ajmiyasahil2378 4 года назад +1

      Yes adipoli taste aan eppozhum povarund pinne aviduthe mambazha pulissery😍😍😍😍

    • @resmymathew440
      @resmymathew440 4 года назад +1

      Am from Thodupuzha, havent gone to this place:)

    • @nishapeter5051
      @nishapeter5051 4 года назад +1

      ഞാൻ പോയിട്ടുണ്ട് അവിടെ.

  • @shyamalapalothshyamala1674
    @shyamalapalothshyamala1674 4 года назад +1

    ഞാൻ ട്രൈ ചെയ്തു പൊളി ടേസ്റ്റ് 😋😋😋

  • @lissy.m9330
    @lissy.m9330 4 года назад +9

    My favourite
    Traditional simple snack
    😍😍😍

  • @remashanavas3972
    @remashanavas3972 4 года назад +1

    My favourite item. Eni pazham kittumbol nthayalum undakum. Easy recipes most welcome. Thank u mam.

  • @BlackcherryXanime
    @BlackcherryXanime 4 года назад +7

    we had tried this receipe this receipe was vary good

  • @sijiaji6829
    @sijiaji6829 4 года назад +1

    Njanum try cheythu tasty aanu

  • @KappayumBurgerum
    @KappayumBurgerum 4 года назад +14

    പഴം പൊരി എന്നും എന്റെ ഇഷ്ട വിഭവം.thanku

  • @Darsarhan
    @Darsarhan 4 года назад

    Chechi purathe kazhchakal kanichappol oru veetil kannante manoharamaya prathima kanan patty nalla bhabgiyundu

  • @Johannastalks
    @Johannastalks 4 года назад +48

    My favourite...😋😋😋 ആദ്യത്തെ മൂന്നെന്നതിൽ ഒരെണ്ണം എലി പോലെ ഇരിക്കുന്നു🤩🤩10.1...

    • @sreekala669
      @sreekala669 4 года назад +2

      Njanum orthu..Haha...Oru tail

    • @Nourinsvlog
      @Nourinsvlog 4 года назад +7

      ഹഹഹ... നിങളെ ഒരു കാര്യം... ഞാൻ ഒന്നും കൂടി പോയി നോക്കി.. കറക്റ്റ്.... 😍😜🤣🤣

    • @craftery87_
      @craftery87_ 4 года назад +2

      Sheriya 😆😆

    • @l.e1234
      @l.e1234 4 года назад +2

      😂😅

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 4 года назад +1

      😁😁

  • @simipadmakumar7092
    @simipadmakumar7092 4 года назад +1

    Njan eppozhum maida mavil manjal podi matramcherthanu untakkiyirunnathu. Eee reethiyil theerchayayum cheythu nokkum. Ente molude favorite 😍

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 года назад +6

    എന്റെയും ഇഷ്ടം..😍
    മഴയും, പഴംപൊരിയും, ചായയും.. നല്ലൊരു നൊസ്റ്റാൾജിയ ഫീൽ .. ❤️
    താങ്ക്സ് ചേച്ചീ..💞

  • @mubzhuzzain2159
    @mubzhuzzain2159 4 года назад

    Vejetable biriyaani nhanum undaki sooper....potato fry aakiyitanu masslayil ettad....nanhayittund...tku

  • @MEGZWINDOWS
    @MEGZWINDOWS 4 года назад +16

    Ma'am, a widely appreciated snack of Kerala.. 3 cheers.... ❤️❤️❤️👍👍

  • @nalinichenteley891
    @nalinichenteley891 2 года назад +1

    My favourite too. I’m craving for pazhampori. Looks very yummy. Thanks for sharing.

  • @arshinamoinkavumpurathdawn3060
    @arshinamoinkavumpurathdawn3060 4 года назад +4

    👌👌chechi
    Nanum undakki
    👌👌😘
    Eppolum undakkiyal ellarum enne kaliyakkum
    Ippo adipoli taste
    Thank you very much 😘😘🌹🌹🌹

  • @Jithin_2023
    @Jithin_2023 3 года назад

    രാക്കിളി തൻ മഴ പൊഴിയും
    ചൂടൻ പഴം പൊരിക്കാലം
    അടിപൊളി ക്യൂട്ട് പഴം പൊരി

  • @sunithap9936
    @sunithap9936 4 года назад +6

    I refer to your recipes for almost every dish that I make these days!! Accuracy, sincerity and a cute presentation makes your channel unique

  • @sanujasadhik5273
    @sanujasadhik5273 4 года назад +1

    Superb! Adyamayitta egane oru variety kanunnad.jan soda,egg,corn flour edu cherthitta undakittullad.theerchayayum edu ishtapettu baji pulund

  • @diviej84
    @diviej84 4 года назад +13

    Thanks for the recipe...Your tips are so helpful for people like us.I tried 4 of your dishes ,all were good. Your videos really inspire me to make new dishes 😃

  • @Neelambari2011
    @Neelambari2011 4 года назад +2

    പഴംപൊരി നല്ല അടിപൊളി രുചി....👌👌👌ഇന്ന് ട്രൈ ചെയ്തു...നന്നായിരുന്നു...😍😍 താങ്ക്യൂ മാം...

    • @LekshmiNair
      @LekshmiNair  4 года назад +2

      Happy to read your feedbacks dear

    • @Neelambari2011
      @Neelambari2011 4 года назад

      @@LekshmiNair മാമിന്റെ മിക്ക recipes try ചെയ്യാറുണ്ട്... നല്ല കോൺഫിഡന്റ് ആയി ചെയ്യാൻ കഴിയാറുണ്ട്.... 😍👍

  • @ravozmobile1690
    @ravozmobile1690 4 года назад +4

    My fvt ആണ് പഴം പൊരി 😍

  • @purplelight7431
    @purplelight7431 4 года назад

    Ente ishtapetta sthiram vibhvam.... thank you Mam... God bless u

  • @anjanas4969
    @anjanas4969 4 года назад +15

    Mam, I tried this yesterday... For the first time ever, pazham pori came out really well 🙏....Also I tried your 'modakam' recipe which also turned out soo tasty .... Thank you mam...

  • @nikhilamaha3330
    @nikhilamaha3330 4 года назад

    Lakshmi chechiyude cooking othiri othiri eshtama 😘😘😘😘

  • @noend211
    @noend211 4 года назад +4

    ആ മഴയും കാറ്റും ചൂടൻ പഴം പൊരിയും ആഹാ അന്തസ് 😍😍😍😍

  • @athmasabhalyaar628
    @athmasabhalyaar628 4 года назад +2

    Thnk u chechi for giving new ideas for this items

  • @anitanair7732
    @anitanair7732 4 года назад +10

    Mam, this my all time favorite snacks, thanks for sharing 😘

  • @renjuvinod6771
    @renjuvinod6771 4 года назад

    മഴയുടെ ശബ്ദം അടിപൊളി'
    ചേച്ചിയുടെ ചിരിയോടെ ഉള്ള അവതരണമാണ് എനിക്കിഷ്ടം

    • @cocochotech7363
      @cocochotech7363 4 года назад

      നല്ല ഒരു വരുമാനം
      ruclips.net/video/3NL3ts-d3oA/видео.html

  • @dearazmi
    @dearazmi 4 года назад +7

    My all time FAVORITE snack🤤😭😭❤btw my mom is big fan of you. She never misses your cooking show in kairali channel😇🥰❤

    • @cocochotech7363
      @cocochotech7363 4 года назад

      നല്ല ഒരു വരുമാനം
      ruclips.net/video/3NL3ts-d3oA/видео.html

    • @akshayr1159
      @akshayr1159 2 года назад

      @@cocochotech7363,,

  • @geethamohan3340
    @geethamohan3340 4 года назад

    Mmm..Pazham pori👌👌👍👍anikkettavum ishttam Pazham pori

  • @divyavimal8012
    @divyavimal8012 4 года назад +4

    Chechi, first time seeing dosa mav for pazampori batter.. edh definitely try cheyum.. njan Sunday chechis egg biriyani recipe try cheydhu, super aarnnu.. thank you😍😍

  • @vimalgopal8737
    @vimalgopal8737 3 года назад

    Nanni for this receipe when I went to my father's native Kozikode I have tasted but now I learnt

  • @sowmyav3885
    @sowmyav3885 4 года назад +4

    Wow my favorite 😍 Thank u mam for sharing this recipe 😍😍

  • @riyasriyas9296
    @riyasriyas9296 4 года назад +2

    പഴംപൊരിയും ബീഫും 😘ഒടുക്കത്തെ ടെസ്റ്റ

  • @Preedaths
    @Preedaths 4 года назад +5

    കുവൈറ്റിൽ നിന്നും ഫസ്റ്റ് കമെന്റ് 😍😍😍🥰🥰🥰

  • @aromaharshan1000
    @aromaharshan1000 4 года назад

    super ചേച്ചി നല്ല presentation...ottiri ഇഷ്ടപ്പെട്ടു....try cheyyum 👍👍...Thank u ചേച്ചി...

  • @anjaliarun4341
    @anjaliarun4341 4 года назад +7

    adipoli ma'am ❤ kanumbol thanne try cheyyan thonnuva..😋😋❤mazhayum pazhampuriyum okke oru feel ane ma'am ❤💖my family favrt snack😋❤❤💖will try out👍👍😍thanks 4 the recipe ma'am 🙏😍❤💞 tc❤❤

  • @kadheejarasheed6504
    @kadheejarasheed6504 3 года назад

    കൊതി യാകുന്നു ചേച്ചീ.... ഇത് എവിടാ ഞാൻ ആദ്യ യായിട്ടാ. മാജിക്‌ ഓവനും വനിത യിലും ഒക്കെ ആണ് കാണാറ്. മഴ യും കൂടെ കണ്ടപ്പോ 👌❤

  • @sanvishvlogs2686
    @sanvishvlogs2686 4 года назад +6

    wow! my all time favorite, but i never add sugar like this fry, thx for d yummiest share

  • @sanjayammothil5341
    @sanjayammothil5341 4 года назад

    Chechi ngan undakki nokki sambavam adipoliyaanu

  • @christaljaya6739
    @christaljaya6739 4 года назад +12

    SUPER.. നമ്മൾ പറയുന്നത് വാഴക്ക അപ്പം❣️❣️❣️❣️❣️❣️❣️❣️❣️❣️

    • @cocochotech7363
      @cocochotech7363 4 года назад

      നല്ല ഒരു വരുമാനം
      ruclips.net/video/3NL3ts-d3oA/видео.html

  • @anjumnazeer7700
    @anjumnazeer7700 4 года назад

    You are so natural...others should learn frm i

  • @mandakinidiavakaran3130
    @mandakinidiavakaran3130 4 года назад +10

    Oh, ente Lakshikuttiiii.. Kollalle.. I'm in Chennai... no hope to be n tvpm. 💔💝.Wish u all wishes for your dedication to make our Onam days delicious 💐

  • @sreedevipp2209
    @sreedevipp2209 4 года назад

    Samsara reedhi Adipoli aanutto

  • @AnusEasyCooking
    @AnusEasyCooking 4 года назад +125

    ചേച്ചി ഒരു മിട്ടായി റെസിപ്പി ചെയ്യുമോ .ഇതുപോലെ ആഗ്രഹമുള്ളവർ ഉണ്ടോ

  • @surumisurumi2925
    @surumisurumi2925 4 года назад +1

    ചേച്ചിയെ കാണുമ്പോൾ മനസിന്‌ എന്തൊരു സന്തോഷം സമാധാനം

  • @juleejames8344
    @juleejames8344 4 года назад +3

    Oh adding dosa batter.. first time hearing I'll try. Jhan ellu cherkaru undu

  • @divyajoy6281
    @divyajoy6281 4 года назад +1

    Super pazhampori njangal undakiyatto

  • @deepabalan955
    @deepabalan955 4 года назад +5

    Chechi thank you so much for sharing the tricks behind the fluffy and crispy pazhampori. We also like it soo much. So I will definitely try this recepie. Love u chechi🌹

  • @gayathrirenish678
    @gayathrirenish678 4 года назад

    Ennu njan undakki. Nannay ponti vannu. Super. Dosha batter undayrunnu

  • @dhanyanidheesh4043
    @dhanyanidheesh4043 4 года назад +8

    സൂപ്പർ. മിസ്ച്ചർ ഉണ്ടാക്കുന്നത് കാണിച്ചു തരണം

  • @soniyathomas8101
    @soniyathomas8101 4 года назад

    Tku chechi നല്ല പഴം പൊരി ഞാൻ ചെയ്തു

  • @smithamaheshsmitha6362
    @smithamaheshsmitha6362 4 года назад +34

    ഈ കടകളിലെ പഴംപൊരിയുടെ സീക്രട്ട് ദോശ മാവ് ചേർക്കുന്നതാണോ ? സൂപ്പർ 😋😋😋😋👌👌👌👌👌

  • @bushrakabeer9466
    @bushrakabeer9466 4 года назад

    My favourite snakes..madam avassnam taste nokkunnadh kaanananu enikkettavum ishtam😄

  • @shalusibu48
    @shalusibu48 4 года назад +476

    ഇഡലി മാവ് ചേർക്കുന്നത് കണ്ടു ഞെട്ടിയവർ ആരെങ്കിലും ഉണ്ടോ എന്നെപോലെ

    • @sathidevi55
      @sathidevi55 4 года назад +8

      ഞാൻ ഞെട്ടി

    • @vinodininair5835
      @vinodininair5835 4 года назад +1

      Athey njaanum🤗

    • @remyaabhilash1119
      @remyaabhilash1119 4 года назад +2

      Njan

    • @foodideasbynittu
      @foodideasbynittu 4 года назад +4

      Njan munpay njettiyatha..dosa maavinu oru njettal, maidaykkupakaram gothambhmaavu cherkkunnathu kandu oru njettal. Oru relative aanu ee healthy pazhampori kanichu njettichathu

    • @najeekrknajeebrk973
      @najeekrknajeebrk973 4 года назад +1

      ഞാനും ഞെട്ടി

  • @prathapnair7700
    @prathapnair7700 4 года назад +1

    Thank you mam super pazham pori

  • @nishithashaji5015
    @nishithashaji5015 4 года назад +6

    അനുമോളുടെ ഒരു ഭാഗ്യം
    😋

  • @remya6872
    @remya6872 4 года назад

    Super 👍👍👍. Njan pazhampori undakkiyal sariyavarilla ini ithupole cheyyam.

  • @rencyrajan5616
    @rencyrajan5616 4 года назад +3

    It's Fadwas kitchen same recipe two years before, yesterday watched 😊and today u

    • @cocochotech7363
      @cocochotech7363 4 года назад

      നല്ല ഒരു വരുമാനം
      ruclips.net/video/3NL3ts-d3oA/видео.html

  • @mollyjose1212
    @mollyjose1212 4 года назад

    Hai ma'am, എനിക്ക് ഏറ്റവും ഇഷ്ടമുള്ള പലഹാരം. Today itself I will try your way. Thank you and love you ma'am 💕😘💖❤️😘❣️💖💕

  • @poornimasubramaniam4429
    @poornimasubramaniam4429 4 года назад +11

    Thank you for this post.😍 It’s one of my all time fav snack to have with tea👍

  • @salinisivasankar2461
    @salinisivasankar2461 4 года назад

    I usually prepare like this .its good tasty .kazhichukonde erikum