കഴിച്ചാലും കഴിച്ചാലും മതിവരില്ല, ഈ സദ്യ സ്പെഷ്യൽ മധുര പച്ചടി😋😋| Kerala Sadya Special Madhura Pachadi

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 267

  • @Aniestrials031
    @Aniestrials031 2 года назад +4

    മധുരപച്ചടി ഒരുപാട് ഇഷ്ടായി പൈനാപ്പിൾ കറി എനിക്ക് ഇഷ്ടാണ് പച്ചടി ആയപ്പോ പറയാനില്ല., very super video

  • @renjudas5184
    @renjudas5184 2 года назад +10

    pineapple വെന്ദു കഴിഞ്ഞ്‌ കുരച്‌ എടുത്ത് അരച്ച് ചേർത്താൽ നല്ല കൊഴുപ്പ് ഉണ്ടാകും

  • @Vijay-ls9eq
    @Vijay-ls9eq 4 месяца назад +1

    valare pettennu undakkan pattiya oru tasty recipe kuttikalkkum eshtamakum try cheyato ethupole thanks shre it

  • @ranjithmani214
    @ranjithmani214 Год назад +1

    വളരെ നന്നായിട്ടുണ്ട് ഇത് പോലെ വെച്ച് നോക്കിയപ്പോൾ

  • @prasannadasappan8755
    @prasannadasappan8755 2 года назад +4

    വെന്ത കടച്ചക്കയും പഴവും ഒന്ന് ഉടയ്ക്കണം. ലാസ്റ്റ് ഗ്യാസ് ഓഫ് ചെയ്ത് ഇച്ചിരി ഒന്ന് തണുക്കുമ്പോൾ മാത്രം തൈര് ചേർക്കുക

  • @VineethaVineetha-z6u
    @VineethaVineetha-z6u 4 месяца назад +1

    ഞാനും ഇത് try ചെയ്ത് നോക്കി.super ടേസ്റ്റ്.....🥰

  • @RJCfamily
    @RJCfamily 3 месяца назад

    Tried this..❤superhit ayirunu e recipe..thank you dear..everyone should try this

  • @jazwasworld4754
    @jazwasworld4754 2 года назад +39

    Shameethante സ്ഥിരം പ്രേക്ഷകർ indo✌️✌️✌️💙

  • @bindusuresh6307
    @bindusuresh6307 2 года назад +3

    അതിന്റെ പേരിൽ 👌👌👌😍♥️

  • @vismayamvlogs-krlekha7597
    @vismayamvlogs-krlekha7597 3 месяца назад

    Thank you so much..
    My Onam 2024 most delicious curry Shamees kitchen Pinapple madhura pachadiii

  • @farzinahyan2961
    @farzinahyan2961 2 года назад +2

    Tnks ഇത്ത 🥰🥰🥰❤️ഈ ഓണത്തിന് എന്തായാലും ഞാൻ ഉണ്ടാക്കും insha അല്ലാഹ് ❤️

  • @prasadpranavamparippally
    @prasadpranavamparippally Год назад

    Nice ഇന്ന് ഉണ്ടാക്കാൻ പോകുവാ ഇത് പോലെ മധുര പച്ചടി മുന്തിരി ഇല്ല അത് വേണോന്ന് അറിയില്ലാരുന്നു ബാക്കി എല്ലാം ഉണ്ട് 💕

  • @geethu..8018
    @geethu..8018 2 года назад

    Hi shameee.. othiri santhosham ayi kto. Mazhavillil thilangi nikkunne kandittu...keep going dear... 🥰🥰🥰🥰🥰😘

  • @amina.a8920
    @amina.a8920 2 года назад +1

    കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു... ഈ ഓണത്തിന് നമ്മുടെ ഇലയിൽ ഒരു തൊടു കറി കൂടി.... മധുര പച്ചടി..... 😋😋😋

  • @jollyasokan1224
    @jollyasokan1224 2 года назад +5

    ഷമ്മിക്കുട്ടിയേ എന്താ പറയുക അടിപൊളിയാട്ടോ മുത്തുമണിയേ 👍🥰🥰😘😘😘❤️❤️

  • @chinnucs3644
    @chinnucs3644 2 года назад

    Tv pgm kandappo orupad santhosham aayitto👍👍👍

  • @kavithagpillai
    @kavithagpillai 2 года назад

    Superb.njan naale undakkum

  • @sruthysunil4674
    @sruthysunil4674 9 месяцев назад

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് ❤

  • @chunkscafemalayalam6839
    @chunkscafemalayalam6839 2 года назад

    Onathinu njn ethu undaki nokito vitil ellarkum bayangra ishtayito ,pachakam athra vasham ellatha alanu njn ennalum ethu crct taste lu kitti thankyou 🥰🥰

    • @ShameesKitchen
      @ShameesKitchen  2 года назад +1

      Orupaad Happyyeee dear😍🥰😍😇🥰

  • @haseenaakb567
    @haseenaakb567 2 года назад +1

    Super.sheme.eniku.ethara.chithalum.seriyakatha.oru.resipe.super

  • @sreejapm896
    @sreejapm896 2 года назад +1

    വറുത്തിടാൻ ഉപയോഗിക്കുന്ന മുളക് നന്നായിട്ടുണ്ട് ഇത് എവിടെ നിന്ന് കിട്ടുന്നു വീട്ടിൽ കൃഷി ചെയ്തതാണോ

  • @rinoozbakes825
    @rinoozbakes825 2 года назад

    Pineapple pachadi try cheyyan nokiyirikkukayayirunnu appozhekkum itha Adipoli item kond ithaa vannirikunnu try chythu nokkanam super 👌👌

  • @chippikunjan2842
    @chippikunjan2842 2 года назад +2

    തീർച്ചയായും ഉണ്ടാകും ചേച്ചി കുട്ടി 😍

  • @hashima2433
    @hashima2433 2 года назад

    Itha rand varsham munb bread vech oru gulam jamun undakiyayirunnu.Athil breadin pakaram bun use cheyyamo

  • @aryababu-zw5lm
    @aryababu-zw5lm Год назад

    Njn undaakki Super🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @nirmalapurakkat9369
    @nirmalapurakkat9369 3 месяца назад

    Really very tasty.thank yu

  • @meenabg3581
    @meenabg3581 2 года назад +1

    Hi,shameese,ee unda mulak evdenanu vangnat?

  • @Ramxu_Official
    @Ramxu_Official 2 года назад +3

    SHAMEE ഇത്ത പൊളിച്ചു ട്ടോ ❤️ .
    അടിപൊളി വീഡിയോ 💖💖 .
    ഒരു രക്ഷയുമില്ല അടിപൊളി ❤️

  • @venugopalankvkodakkadan4454
    @venugopalankvkodakkadan4454 Год назад

    Pachadi kanan nalla rasund.

  • @smithapraveen3424
    @smithapraveen3424 4 месяца назад +1

    Green chilly ittilello

  • @Blaze1ff
    @Blaze1ff 2 года назад +7

    നാനും കണ്ടു മഴവിൽ മനോരമയൽ പൊളിച്ചു കേട്ടോ സൂപ്പർ ആയിരുന്നു

  • @bequick150
    @bequick150 Год назад

    👌നാവിൽ വെള്ളം ഊറുന്നു ഷമി ചേച്ചി 🤤

  • @jameelaajnaaz857
    @jameelaajnaaz857 2 года назад

    Polichuuuu adipoli kanditt vayil vellam 😘

  • @roshnaravi3711
    @roshnaravi3711 8 месяцев назад

    Super taste ahnu❤

  • @aryasivan923
    @aryasivan923 2 года назад

    ഈ ഉണ്ട മുളക് എന്ത് ഭംഗിയാ കാണാൻ... എവിടന്നു കിട്ടുന്നു... 😊😊

  • @sanithajekson207
    @sanithajekson207 2 года назад

    Super enik bhayakara istamanu ithu very testy😍😍😋

  • @amancakes
    @amancakes 2 года назад +1

    ഇപ്രാവശ്യം ഷമീസ് കിച്ചൺ സദ്യ റെസിപ്പി നോക്കി.18വിഭവങ്ങൾ ഉള്ള സദ്യ ഒരുക്കി 15പേര് ക്ക് വിളമ്പി. എല്ലാം അടിപൊളി ആയിരുന്നു. സുപ്പപ്പർ ആയിരുന്നു. ഒരു രക്ഷയും ഇല്ല.100%succsesful ആയി

    • @ShameesKitchen
      @ShameesKitchen  2 года назад

      Ithilum valiya santhosham Vere enthAnu.. orupaad Happy. Thank Youu🥰🥰💕💕😇

  • @Linsonmathews
    @Linsonmathews 2 года назад +16

    തീർച്ചയായും മനസിന് സംതൃപ്തി നൽകുന്ന recipe 😍 മധുര പച്ചടി 👌 ഷമിസേ, സൂപ്പർ ❣️❣️❣️

    • @ShameesKitchen
      @ShameesKitchen  2 года назад +1

      Hi.. happiyee 😍😍

    • @Linsonmathews
      @Linsonmathews 2 года назад +3

      @@dream0687 ശരിക്കും യൂട്യൂബിൽ അല്ല ജോലി.. എന്നാൽ ശരിക്കും operation തിയേറ്ററിൽ anasthesia technician ആണ്.. ഫ്രീ ആകുമ്പോൾ മാത്രം യൂട്യൂബിൽ 😄

    • @Linsonmathews
      @Linsonmathews 2 года назад

      @@ShameesKitchen 🥰🥰🥰

    • @Linsonmathews
      @Linsonmathews 2 года назад +1

      @@dream0687 no problem 🤗

    • @najmaabdulazeez3427
      @najmaabdulazeez3427 2 года назад

      @@Linsonmathews 😂😂👍

  • @parimalabalan7383
    @parimalabalan7383 2 года назад +2

    മഴവിൽ മനോരമ കണ്ടു 👍സൂപ്പർ ഷമീ 😍

  • @ambilyjayakumar1393
    @ambilyjayakumar1393 2 года назад +2

    Show കണ്ടു.സൂപ്പറായിരുന്നു.😍😍

  • @ashraftp159
    @ashraftp159 2 года назад

    ഷമ്മീ.. സൂപ്പർ...👍 ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും 👍

  • @sheelaap1925
    @sheelaap1925 2 года назад

    Vanilla vellam vannu super

  • @gopikk6746
    @gopikk6746 2 года назад

    Unda vattal mulak evide kittum.super recipe

  • @shajilasanthosh5808
    @shajilasanthosh5808 2 года назад

    ഞാൻ ഉണ്ടാക്കി ഇപ്പോൾ

  • @shabnaar9247
    @shabnaar9247 2 года назад

    ഒന്നും പറയാനില്ല സൂപ്പർ അത്ര തന്നെ

  • @shakeelabeevi4420
    @shakeelabeevi4420 2 года назад +1

    Anikum muthine pole sadya valare ishtam....😘😘😘😘😍😍😍

    • @ShameesKitchen
      @ShameesKitchen  2 года назад +1

      Chakkuu.. evide kure nalayallo comment il kandittu. Sugano😊😊

    • @shakeelabeevi4420
      @shakeelabeevi4420 2 года назад

      @@ShameesKitchen Allah..ante ponnumuthe...njan maranittilla.. problems palathayi poyi muthe..njan orkatha divasam illa..miss you chakkare 😍😍😍😘😘😘😘

  • @achuappusworld5838
    @achuappusworld5838 2 года назад +1

    ഹോ എന്റെ ഷമീ... അടിപൊളി

  • @sanamnijasaheer3867
    @sanamnijasaheer3867 2 года назад +4

    E onathinu madura pachadi theerchayayum undakum. It's look delicious 😋

  • @sainoosworld3747
    @sainoosworld3747 2 года назад +1

    മഴവിൽ മനോരമയിൽ പൊളി യായിരുന്നു👌🏻🥰

  • @Ramxu_Official
    @Ramxu_Official 2 года назад +2

    ഒരു കാര്യം പറയാൻ വിട്ടു ഇന്നത്തെ TV show ൽ SHAMEE ഇത്ത പൊളിച്ച് 🥰 . ഇന്നലെ TV ൽ shamee ഇത്തയെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ❤️❤️

    • @Ramxu_Official
      @Ramxu_Official 2 года назад +1

      @꧁Monai🌍Dream🌍World꧂ ശിറ്റ് 🤦

    • @ShameesKitchen
      @ShameesKitchen  2 года назад

      Hi…love you dear 😄😍😘🤩thanku

  • @RNK..........
    @RNK.......... 2 года назад +2

    മഴവിൽ മനോരമയിൽ
    Dress polichu
    അന്ന് താത്താനെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു

  • @karthikavijayakumar7681
    @karthikavijayakumar7681 2 года назад +20

    Hii chechii 🥰🥰🥰
    Thank you so much for this recipe ❤❤❤
    My favorite one in sadya😋😋😍

    • @ShameesKitchen
      @ShameesKitchen  2 года назад +3

      Hi.. happiyee muthumaniye 🥰😍😍😍

  • @Angel-uv8vs
    @Angel-uv8vs 2 года назад +1

    Happy 4 millions 😍😍😘😘😘❤️❤️❤️

  • @getsmartwithteddy4054
    @getsmartwithteddy4054 2 года назад +2

    Amazing videos love your cooking style yummy yummy recipes great dear👌👍💕

  • @Maria9603
    @Maria9603 Год назад

    Awesome madhura curry! Thanks dear !❤

  • @Speaksup-2me
    @Speaksup-2me 2 года назад

    Mazhavil manorama receipe.

  • @rekhatnair9776
    @rekhatnair9776 2 года назад +1

    Innale mm l kandu to super 💖

  • @safeenamujeeb6762
    @safeenamujeeb6762 2 года назад

    Atham pathu rujiyil kandu shsmeese

  • @rinakamath5973
    @rinakamath5973 2 года назад

    Well explained

  • @hindziyad6008
    @hindziyad6008 2 года назад +4

    Adipoli recipe 👌👌
    Kodippichu kalanju 😋😋😋
    Innale mazhvil Manoramayil
    Kandirunnu, super aayirunnu 🥰🥰🥰
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jessypaul2158
    @jessypaul2158 Год назад

    Pinappllum pazhavum njan ennayil vattiyittanu vevikkunnathu. Nalla smell aayirikkum pettennu kedavilla

  • @XD123kkk
    @XD123kkk 2 года назад

    Oru doubt... Ee pachati innu kazhichu balance varunnathu pitte divasathek thilappichu vekkanoo..?? Atho angane thanne fridge il kayatti vekkukayano vendathu..??? Allenkil itjonnum cheyyathe veruthe mooti vachu pittennu upayogikkan pattumo..??!

  • @Jiminipabo6225
    @Jiminipabo6225 2 года назад +7

    Superb! It looks so delicious.

  • @kamarudheenrisana5040
    @kamarudheenrisana5040 2 года назад

    Madhura pachadi polichuuuu 😋😋👌👌😋👌👌😋😋😋😋😋😋😋😋😋 my favorite 😋😋😋😋

  • @seen61
    @seen61 Год назад

    Shameese ee onathinu madhura pachadi

  • @sudhiabi9638
    @sudhiabi9638 2 года назад

    ചേച്ചി super 👌👌👌👌👌

  • @jeejasalim3486
    @jeejasalim3486 2 года назад +1

    Ee mulaku evideninnu kittum

  • @rosebylidiya
    @rosebylidiya 2 года назад

    Mm tv yil കണ്ടിരുന്നു 🤗

  • @munizrassak9639
    @munizrassak9639 2 года назад

    Pacha kaduk ennu parayunnath enthann..ath supermarke available anno?

  • @sukanyanijesh9245
    @sukanyanijesh9245 2 года назад +1

    നോക്കിയിരിക്കയിരുന്നു 🥰

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 года назад +2

    അതെയോ എങ്കിൽ തീർച്ചയായും ഉണ്ടാക്കും ഷമി dear👍താങ്ക്സ് dear❤️പൊളിച്ചു മുത്തുമണിയെ🙏സൂപ്പർ 👌വായിൽ വെള്ളം വന്നു😋ഇതും നോക്കി ചോറ് കഴിക്കാം ഇന്ന്😊

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 2 года назад +1

      ❤️❤️

    • @ShameesKitchen
      @ShameesKitchen  2 года назад +1

      Sugano Dear🥰💕💕

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 2 года назад +1

      @@ShameesKitchen സുഖം തന്നെ മുത്തുമണിയെ😍സുഖമല്ലേ ഷമി dear❤️പ്രോഗ്രാം കണ്ടു ട്ടോ mm il👍സൂപ്പർ 👌

  • @babusachin3538
    @babusachin3538 4 месяца назад

    Woww😮😮😮😊😊😊😊

  • @seenavivek7372
    @seenavivek7372 2 года назад

    Ethu sharkara aanu vangikunnath, kallonnum undavillennu paranjille atha chodiche

  • @safiyarahman4608
    @safiyarahman4608 2 года назад +5

    മഴവിൽ മനോരമയിൽ ചെയ്ത അതേ മഥുരപച്ചടി 😄പൊളിച്ചു ട്ടോ ഷെമിയെ 👌👍👍❤️

  • @amalathomas9973
    @amalathomas9973 2 года назад +1

    Thanku chechi for this recipe.. 🥰

  • @kavithagpillai
    @kavithagpillai 2 года назад

    Njanippo adipoli cook aanu

  • @jomoljoseph4930
    @jomoljoseph4930 2 года назад

    My fav.. 😋😋😋

  • @Happylifewithsree26
    @Happylifewithsree26 2 года назад +1

    ഒത്തിരി നന്നായിട്ടുണ്ട് മധുര പച്ചടി👌 chechy സംസാരം ആണ് ഒത്തിരി ഇഷ്ടമാട്ടോ ❤️❤️

  • @rachelvarghese3732
    @rachelvarghese3732 2 года назад

    Very good.

  • @arjunn8485
    @arjunn8485 2 года назад +1

    Poli poli 🔥🥰

  • @ameenanazar5816
    @ameenanazar5816 2 года назад

    Superb ❤️😘looking yummy 💕💕🤍🤍
    Spr ithuzee😘

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 2 года назад +1

    Super 👌😋

  • @zinniaarun4602
    @zinniaarun4602 2 года назад +1

    Super look madhura pachadikku... Yummy.. 😍😋
    Shammes nte spoons.. Bowls and plates okke super.. 👌👍

  • @abhisheela9404
    @abhisheela9404 2 года назад +2

    മധുരപച്ചടി പൊളിച്ചു ഞാൻ വച്ച് നോക്കട്ടെ 👌👌👍👍

  • @Sreerajsree92
    @Sreerajsree92 2 года назад +1

    Much love dearoooooo ❤️❤️❤️❤️❤️❤️❤️
    Recepie yummy 🥰

  • @sojiaswathy836
    @sojiaswathy836 2 года назад

    Greechilly Elle ?

  • @Sree_nandhu_zz
    @Sree_nandhu_zz 2 года назад +2

    Hiiii🥰❤️❤️

  • @jyothilakshmi8000
    @jyothilakshmi8000 2 года назад +3

    😍😍👌

  • @akhilavipin8691
    @akhilavipin8691 2 года назад

    Ethapazham illenkil vere ethenkilum pazham edamo

  • @PrasannaP-u5j
    @PrasannaP-u5j Год назад

    Kokar 2:59 2:59 3:00

  • @kavithagpillai
    @kavithagpillai 2 года назад

    Happy onam dear

  • @honyanthony113
    @honyanthony113 2 года назад +3

    Orupadu ishtamayi pachadi, iniyum sadhya specialukal pratheekshikkunnu ❤️❤️

  • @brandworld2452
    @brandworld2452 2 года назад +1

    Adipoli

  • @maneeshamanoj1095
    @maneeshamanoj1095 2 года назад

    ടിവിയിൽ കണ്ടിരുന്നു shamiye

  • @VasanthiIyer-i8m
    @VasanthiIyer-i8m Год назад

    While you are showing the video water is coming from my mouth

  • @shabeerkk8189
    @shabeerkk8189 Год назад

    yes

  • @ayishasana5192
    @ayishasana5192 2 года назад

    4 million sub 🎊

  • @padmavathikr2088
    @padmavathikr2088 2 года назад

    Super Test 👍

  • @aiocontractinggroup1312
    @aiocontractinggroup1312 9 месяцев назад

    Non stop commentary.😅

  • @shamsuvm304
    @shamsuvm304 2 года назад +2

    4 mathe all njan