ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
ഓണത്തിനു ഇത് തന്നെ പച്ചടി.ഞാൻ വെള്ള നാരങ്ങ അച്ചാർ ഇട്ടു. ഉഗ്രൻ ആയി. അത് കൊണ്ട് ഓണത്തിന് വേണ്ടി നാരങ്ങ ഇട്ട് കഴിഞ്ഞു വന്നപ്പോഴാണ് സാറിന്റെ ഈ വീഡിയോ കാണുന്നത്. തീർച്ചയായും ഈ ഓണത്തിന് സാറിന്റെ വിഭവങ്ങൾ തന്നെ. Thanks .
വളരെ യാദൃശ്ചികമായാണ് നിങ്ങളുടെ ചാനൽ കാണുന്നത്. നിങ്ങൾ അപ്ഡേറ്റു ചെയ്ത ഒട്ടുമിക്ക റെസിപ്പികളും ഉണ്ടാക്കി, ഒത്തിരി ഇഷ്ടപ്പെട്ടു. ഇഷ്ടപ്പെടാൻ പ്രധാന കാരണം അധികം വാലിച്ചുവാരി സംസാരിക്കാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ സംഭവം തീരുന്നു എന്നുള്ളതാണ്. മിക്കവരുടെയും cooking സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ്... അവരുടെ സംസാരം കേട്ടാൽ പിന്നെ ഫുഡ് ഉണ്ടാക്കാൻ തോന്നില്ല. വീട്ടുകാര്യം കേട്ടു കേട്ടു മടുത്ത്. നിങ്ങൾക്ക് എന്റെ ഹൃദയത്തിൽ നിന്നും ആശംസകൾ അറിയിക്കുന്നു. സ്നേഹപൂർവ്വം🙏😍
അതേ നിങ്ങള് പറഞ്ഞത് സത്യമാണ് . വീട്ടുകാര്യങ്ങൾ നാട്ടുകാര്യങ്ങൾ എല്ലാം പറഞ്ഞു വരുമ്പോഴേക്കും നമുക്ക് കലി വരും..... ഞാൻ ഈ bro യുടെ മാത്രമേ നോക്കാറുള്ളൂ പെട്ടെന്ന് നമ്മുടെ പാചകം തീരും..
സത്യം 🤦♂️🤦♂️ അതിലും സഹിക്കാൻ പറ്റാത്ത കാര്യമാണ് ഒലിപ്പിച്ചുകൊണ്ടുള്ള അവതരണം. കുക്കിംഗ് ഒരു പ്രൊഫഷൻ ആയി കാണുന്ന jeo ചേട്ടനെ പോലുള്ളവരുടെ വീഡിയോസ് ആണ് എനിക്കിഷ്ടം 👍
ചിക്കൻ ബിരിയാണി എനിക്ക് ശരിയായത് നിങ്ങളുടെ റെസിപ്പി കണ്ട് ചെയ്തപ്പോഴാണ്. Thanks. എല്ലാ വീഡിയോയും കാണാറുണ്ട്. വ്യക്തമായി മനസ്സിലാക്കി തരുന്നു. ഇതുംtry ചെയ്യാം
എല്ലാ പാചകക്കുറിപ്പും എളുപ്പവും മികച്ചതുമാണ്. നിങ്ങൾ ഇത് തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.... Nice presentation and your voice sounds beautifully keep going we are with you God bless you 🥰🥰🥰🥰
ചേട്ടാ പൈനാപ്പിൾ പച്ചടി ഉണ്ടാക്കുന്നത് ഇപ്പോൾ ആണ് കണ്ടത്. പുളി ഇഞ്ചിയും, വെള്ളരിക്ക കിച്ചടിയുo. അവിയലും ഞാൻ ഇന്നലെ ഉണ്ടാക്കി. സൂപ്പർ ആയിരുന്നുട്ടോ. എല്ലാവർക്കും ഇഷ്ടപ്പെട്ടു.. താങ്ക്സ് ചേട്ടാ.... 🤝🤝🤝🤝
Eniyum orupad cooking videos venom....cooking ariyathavarkkum nallonam manassilakki cheyyan pattunna presentation anu vere oru channel il um engane kandittilla.... Great👍🏻💯
I made pineapple pachadi yesterday for Onam it came out very well. Simple and easy to make tasted well too. My daughter cudnt resist eating. Thank you so much for a good recipe God bless you
Really Nice..All your recipes are well explained .Your presentation is crisp and short including all the required details and no unnecessary talk’s, which makes this channel unique and professional.👍👍
Hi, ഞാൻ ഒരുപാട് ഫുഡ് ഐറ്റംസ് ഈ യൂട്യൂബ് ചാനൽ നോക്കി ഉണ്ടാക്കിയിട്ടുണ്ട് നല്ല അവതരണ രീതിയാണ് ഒരുപാട് വലിച്ചു നീട്ടാതെ വളരെ വ്യക്തമായിട്ട് പറഞ്ഞുതരുന്നുണ്ട് പൈനാപ്പിൾ പച്ചടി ഞാൻ ഇന്ന് ട്രൈ ചെയ്തു വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു
Good presentation bro. Skip ചെയ്യാതെ കാണുന്ന . ഒരേ ഒരു വീഡിയോ , ഈ ചാനൽ അറിയാൻ ലേറ്റ് ആയി മാത്രം . സങ്കടം .ഒരു പാട് ഉയരത്തിൽ എത്തട്ടെ ഈ ചാനൽ . എല്ലാം വിധം ആശംസകളും . നേരുന്നു 🥰🙏
പച്ചടിക്ക് മഞ്ഞ നിറംമാണ് എനിക്കിഷ്ട്ടം. കടുക് താളിക്കുമ്പോൾ വറ്റൽ മുളകിലേ അരി മാറ്റുമോ ഷാൻ? ഇഞ്ചിയും ഉള്ളിയും ചേർത്ത ഈ പച്ചടി പരീക്ഷിക്കണം. താങ്ക്സ്.... 🙏👍
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
Pachidik mustard coconutinde koode njangal arakkum
Ethu nokki undakki njanum chanel il uplod cheayya
njan undakittoo👌
സൂപ്പർ bro
We
2024ൽ കാണുന്നവർ ഉണ്ടോ
2025 il🤗🤗
Illa
Pineeeeeeee 😂
Yes
✔️
ഇന്ന് 2024നാളെ ഓണത്തിന് ഉണ്ടാക്കാൻ കാണുന്ന ഞാൻ 😂😂😂
ഞാനും 😂
Njanum
Me😊
Me too 😂
Njanum😄
ഏതെങ്കിലും food തയാറാക്കണം എന്നു കരുതിയാൽ ആദ്യം വന്നു നോക്കുന്നത് ഇവിടെ കിടപ്പുണ്ടോ എന്നാണ്. ഇതുവരെ ചെയ്തത് എല്ലാം സൂപ്പർ ♥️
Thank you zilla
Njanum
ഓണത്തിനു ഇത് തന്നെ പച്ചടി.ഞാൻ വെള്ള നാരങ്ങ അച്ചാർ ഇട്ടു. ഉഗ്രൻ ആയി. അത് കൊണ്ട് ഓണത്തിന് വേണ്ടി നാരങ്ങ ഇട്ട് കഴിഞ്ഞു വന്നപ്പോഴാണ് സാറിന്റെ ഈ വീഡിയോ കാണുന്നത്. തീർച്ചയായും ഈ ഓണത്തിന് സാറിന്റെ വിഭവങ്ങൾ തന്നെ. Thanks .
Thank you so much 😊 Ishtamayi ennarinjathil othiri santhosham.
Very nice and easy pchadi
അത്യാവശ്യ സമയങ്ങളിൽ ഉപകരിക്കുന്ന പ്രയോജനപ്രദമായ വീഡിയോ ആണ് എല്ലാം,
വളരെ സിംപിളും എളുപ്പവുമുള്ള ചാനൽ കാണുമ്പോൾ തന്നെ ഇതിന്റെ test അറിനതുപോലെ
വളരെ യാദൃശ്ചികമായാണ് നിങ്ങളുടെ ചാനൽ കാണുന്നത്.
നിങ്ങൾ അപ്ഡേറ്റു ചെയ്ത ഒട്ടുമിക്ക റെസിപ്പികളും ഉണ്ടാക്കി,
ഒത്തിരി ഇഷ്ടപ്പെട്ടു.
ഇഷ്ടപ്പെടാൻ പ്രധാന കാരണം
അധികം വാലിച്ചുവാരി സംസാരിക്കാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ സംഭവം തീരുന്നു എന്നുള്ളതാണ്.
മിക്കവരുടെയും cooking സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ്...
അവരുടെ സംസാരം കേട്ടാൽ പിന്നെ ഫുഡ് ഉണ്ടാക്കാൻ തോന്നില്ല.
വീട്ടുകാര്യം കേട്ടു കേട്ടു മടുത്ത്.
നിങ്ങൾക്ക് എന്റെ ഹൃദയത്തിൽ നിന്നും ആശംസകൾ അറിയിക്കുന്നു.
സ്നേഹപൂർവ്വം🙏😍
Thank you so much for your great words of appreciation and encouragement, Roshen 😊 Humbled
അതേ നിങ്ങള് പറഞ്ഞത് സത്യമാണ് . വീട്ടുകാര്യങ്ങൾ നാട്ടുകാര്യങ്ങൾ എല്ലാം പറഞ്ഞു വരുമ്പോഴേക്കും നമുക്ക് കലി വരും..... ഞാൻ ഈ bro യുടെ മാത്രമേ നോക്കാറുള്ളൂ പെട്ടെന്ന് നമ്മുടെ പാചകം തീരും..
സത്യം..
സത്യം 🤦♂️🤦♂️
അതിലും സഹിക്കാൻ പറ്റാത്ത കാര്യമാണ് ഒലിപ്പിച്ചുകൊണ്ടുള്ള അവതരണം.
കുക്കിംഗ് ഒരു പ്രൊഫഷൻ ആയി കാണുന്ന jeo ചേട്ടനെ പോലുള്ളവരുടെ വീഡിയോസ് ആണ് എനിക്കിഷ്ടം 👍
Thank you so much for your continuous support 😊
ഞാൻ ഇതു നോക്കിയാണ് ഈ ഓണത്തിന് പച്ചടി ഉണ്ടാക്കിയത്.തേങ്ങയുടെകൂടെ ഇത്തിരി കടുക് കൂടി അരച്ചു.അടിപൊളി
Cooking videos ഇൽ എനിക്കു ഏറ്റവും accurate, ആയിട്ട് തോന്നിയ ചാനൽ ആണ് ഷാൻ ജിയോ. All recipe easy and best. I hope you'll keep it up. 👍
Thank you so much Jinto 😊
ചിക്കൻ ബിരിയാണി എനിക്ക് ശരിയായത് നിങ്ങളുടെ റെസിപ്പി കണ്ട് ചെയ്തപ്പോഴാണ്. Thanks. എല്ലാ വീഡിയോയും കാണാറുണ്ട്. വ്യക്തമായി മനസ്സിലാക്കി തരുന്നു. ഇതുംtry ചെയ്യാം
Thank you so much Bindu 😊 Ishtamayi ennarinjathil othiri santhosham.
വലിച്ചു neettatha വെറുപ്പിക്കാത്ത അവതരണം. തീർച്ചയായും ട്രൈ ചെയ്യും
Thank you so much 😊
Sathyam...Nalla avatharannam
You are right
@@ShaanGeo mk
So true
Thank you ബ്രോ സൂപ്പർ അവതരണം ടൈം ഇല്ലെങ്കിൽ പോലും ബോറടിക്കാതെ കേൾക്കുന്ന ഒരേയൊരു പാചക വീഡിയോ താങ്കളുടേത് മാത്രം
Thank you Jayalakshmi
തിരുവോണം ആവുമ്പോഴേക്കും സദ്യക്കുള്ള എല്ലാം പോരട്ടേ... 😍
Coming soon.😊
@@ShaanGeo 🤤😁😍waiting
Crisp and short presentation, to the point without frills. The date and lemon pickle was a huge hit in our family.
എല്ലാ പാചകക്കുറിപ്പും എളുപ്പവും മികച്ചതുമാണ്. നിങ്ങൾ ഇത് തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.... Nice presentation and your voice sounds beautifully keep going we are with you God bless you 🥰🥰🥰🥰
Thank you so much for your great words of appreciation 😊
@@ShaanGeovery soon expecting few arabian dish 😋
ഇന്ന് ഈ വീഡിയോ കണ്ടിട്ട് ആദ്യമായിട്ട് പൈനാപ്പിൾ പച്ചടി ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ്. Thank you 🥰thank you🥰
Kaathirunna vibhavam my favourite dish Thanks a lot
Thank you Liji 😊
ഞാൻ റെഡി ആക്കി നോക്കി.... എല്ലാർക്കും ഇഷ്ടായി.... Thanq..... God bless u🥰
Thank you anjus
I tried this on thiruvonam..and this was my first successful cooking experience ❤️😘..Keep going👍😊
Hi Chetta. Recipe wait cheyyuva yirunnu. 👏👏
Thank you 😊
Super. താങ്കളുടെ റെസിപ്പി നോക്കി Butter chicken ഉണ്ടാക്കി. നല്ല അവതരണം.
Thanks Sheena
Orupadu valichu neetaathe simple and unique presentation.....😍
Thank you 😊
ഇനിയും ഒത്തിരി ഓണ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു. തീർച്ചയായും പൈനാപ്പിൾ പച്ചടി ഉണ്ടാക്കും.
Coming soon.😊
Kanum munne like adichu... onathinulla pachadi enthayalum ok aay. Thanks chetta...
Thank you Maya 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family.
Sure
Njinjalude recepie okkeyum simply aanu vgm try cheyyaanulla aaagrahavum varum taste 😋 recepie thank you
ഞാൻ ഇഞ്ചി പുളി വെച്ച്... സൂപ്പർ അയിരുന്നു 🤗
Happy to know that you liked it. Thank you 😊
Njanum
ഞാനും ഉണ്ടാക്കി. Super
ചേട്ടാ പൈനാപ്പിൾ പച്ചടി ഉണ്ടാക്കുന്നത് ഇപ്പോൾ ആണ് കണ്ടത്. പുളി ഇഞ്ചിയും, വെള്ളരിക്ക കിച്ചടിയുo. അവിയലും ഞാൻ ഇന്നലെ ഉണ്ടാക്കി. സൂപ്പർ ആയിരുന്നുട്ടോ. എല്ലാവർക്കും ഇഷ്ടപ്പെട്ടു.. താങ്ക്സ് ചേട്ടാ.... 🤝🤝🤝🤝
Thank you so much Sajesh 😊
This was my father's favorite curry in our onasadhya
Eniyum orupad cooking videos venom....cooking ariyathavarkkum nallonam manassilakki cheyyan pattunna presentation anu vere oru channel il um engane kandittilla.... Great👍🏻💯
Onam dayil try chyyam... friday usually idunna kond fridaykk wait chyyuvarunnu... 😛
ഞാനും
Kuranja samayam kond karyam vrithiyayi paranju manasilkaki thannu.. athanu ee channel Nte highlight😍😍😍
Thanks Surya
ഇതൊക്കെ ഇത്ര നിസ്സാരം ആണെന്ന് ഇപ്പോഴാ അറിയുന്നത്.. thank you so much 🥰
Thank you so much Jafar😊 Undaakki nokkiyittu abhipraayam parayan marakkalle.
Yes njanum ithuvare cheythu nokkiyittilla ee pachadi enickettam ishttamollathum
Kanumbol thanne undakkan thonnum. Ullath പെട്ടന്നു പറഞ്ഞു മനസിലാക്കും good presentation
Thank you so much 😊
Hi Shaan geo wishing you too and your family very happy and happy 🌿🍀🌺 onam 🌺🍀🌿
Thank you so much 😊 Hearty wishes to you and your family ..
ഞാൻ ഇന്ന് വെള്ള നാരങ്ങ അച്ചാർ ഉണ്ടാക്കി അടിപൊളി
Thank you so much Jaya😊
ട്രൈ ചെയ്യാൻ പറയണ്ട കാര്യം ഇല്ല 😍😍.... ഉണ്ടാക്കി കഴിഞ്ഞു.... ഇനി ഓണത്തിന് ഉണ്ടാക്കും
Thank you so much 😊
വളരെ നന്നായിരിക്കുന്നു ബോറടിപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.
Thank you Sebastian
Good presentation👌🏻Best of luck😍
Thank you Mubeena 😊
Nice recipe. Good presentation.onathinu undakki nokkan pattiya simple and tasty pachadi..thanks for new recipe.
Thank you Bindu 😊 Undaakki nokkiyittu abhipraayam parayan marakkalle.
തീർച്ചയായും ഉണ്ടാക്കാം..
Undaakki nokkiyittu abhipraayam parayan marakkalle.
@@ShaanGeo ok
ഞാൻ അറിയാത്തതു വല്ലതും പാചകം ചെയ്യൻ പോകുകയാണെങ്കിൽ ആദ്യം Shan geo ഇൽ അത് ഉണ്ടൊന്നു നോകും.,.. അത്രയ്ക്ക് സൂപ്പർ and simple ആണ് അവതരണം❤ ❤
I will definitely try this onam days, plz add palpayasam recipe... 🙏🙏
ഞാൻ ഉണ്ടാക്കി നോക്കി.. സൂപ്പർ ആണ്.. വളരെയധികം നന്ദി അറിയിക്കുന്നു
Thank you so much
Your presentations are direct, to the point, nothing unnecessary
Thanks Rani
njan ipozhanu ee video kandathu....ee onathinu try chyanam........
ഞാൻ പൈനാപ്പിൾ അരിഞ്ഞു വെച്ചിട്ടാണ് നോക്കുന്നത് അതുപോലെ ചെയ്തു നന്നായിരിക്കുന്നു. Thankyou 🙏
Thank you shobhana
I made pineapple pachadi yesterday for Onam it came out very well. Simple and easy to make tasted well too. My daughter cudnt resist eating. Thank you so much for a good recipe God bless you
Thank you so much 😊 So happy to hear that.
Glad that you replied to my message ❤️
എന്തു ലളിതമായിട്ടാണ് പറയുന്നത് സൂപ്പർ ❤️
Thank you linda
you are great teacher for All Kind of Food recipe thanks for Sharing 🖖 😍😋 😊😘😘
Thank you so much 😊
Adipoliyarunnu njan eppol undakki ellarkkum eshttapettu
Glad to hear that😊
വെയ്റ്റിംഗ് ആയിരുന്നു. 😍😍😍
Thank you so much for waiting for the new recipes. 😊
Pineapple kure pidichittundu.
Pachadi 👌🏻👌🏻same receipe
❤️
Really Nice..All your recipes are well explained .Your presentation is crisp and short including all the required details and no unnecessary talk’s, which makes this channel unique and professional.👍👍
Thank you so much Havilah😊
Theerchayayum try cheyyum....adipoli pineapple pachadi....
Thank you Fathima 😊 Undaakki nokkiyittu abhipraayam parayan marakkalle.
Super recipe.. This is the first time I understood how to make pachadi perfectly
So happy to know that you liked it. Thank you so much😊
ഓണത്തിന് സദ്യ ക്കു തീർച്ചയായും ഉണ്ടാക്കും thanks നന്നായിട്ടുണ്ട്
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle.
ഉയ്യന്റമ്മേ !!! വായിൽ വെള്ളം വന്ന്.. 😋😋
നല്ല വിഭവം ഒട്ടും ബോറടിപ്പിക്കാത്ത അവതരണം... നന്ദി ❤
Thank you sreekala
Oona vibhavangal eniyum pratheekshikkunnu
Coming soon, Majeer.
Njaan innu nammude puli inchi vechu nokki..adipolii aarunnu.makklkk valare istapettu..thank ketto
Thank you so much 😊
വലിച്ചു നീട്ടൽ ഇല്ലാത്ത മികച്ച അവതരണം 🔥🔥🔥🔥
Njan inn eee recepie undakki nokki
Veetil yellarkum istapettu
Thank you
Thank you mehar
Actually I was waiting for this. Ada pradhaman please.
Thank you 😊
@@ShaanGeo enikku thanks venda.pakaram adapradhaman recipe mathi.😊
😂😂😂😂😂😂😂
പൈനാപ്പിൾ പച്ചടി 👌👌👌👌. തീർച്ചയായും തയ്യാറാക്കും.
Thank you so much 😊
Wow.delicious.All your recipes are super yummy.
Thank you Jesin😊
തേങ്ങ അരയ്ക്കുമ്പോൾ കുറച്ച് കടുകും ചേർത്ത് അരയ്ക്കേണ്ടേ?
Hi, ഞാൻ ഒരുപാട് ഫുഡ് ഐറ്റംസ് ഈ യൂട്യൂബ് ചാനൽ നോക്കി ഉണ്ടാക്കിയിട്ടുണ്ട് നല്ല അവതരണ രീതിയാണ് ഒരുപാട് വലിച്ചു നീട്ടാതെ വളരെ വ്യക്തമായിട്ട് പറഞ്ഞുതരുന്നുണ്ട് പൈനാപ്പിൾ പച്ചടി ഞാൻ ഇന്ന് ട്രൈ ചെയ്തു വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു
Thank you very much❤️🙏
We grind mustard with coconut. Shall try out this one
Thank you 😊
In Tripunithura Sadya we too add Mustard (A pinch)
നാലാം ഓണമായിട്ട് ഇന്ന് ഇത് കണ്ട് പൈനാപ്പിൾ പച്ചടി ഉണ്ടാക്കും 💞💞
Hope you liked the dish😊
Ee Onamthinu pineapple pachadi urappayittum undakaum keto
Undaakki nokkiyittu abhipraayam parayan marakkalle.😊
ഞാൻ പൈനാപ്പിൾ പച്ചടി ഉണ്ടാക്കി വളരെ നന്നായിരുന്നു
Thanks
Thank you shabas
Reminded me of Kerala days. Thanks a lot brother. Hope to see you grow even more
🙏🙏
എനിക്ക് സാറിന്റെ പാചകം വളരെ ഇഷ്ടമാണ്. താങ്ക്സ്
You're Welcome Rasiya😊
Ur recipes are excellent,well explained,to the point, no nonsense.
Keep it up .i tried few of ur recipes n they were a big hit 👍
Thank you so much 😊
ഉണ്ടാക്കുവാണു ....പോസ്റ്റ് ചെയ്യാം കുട്ടി ...♥♥♥
Thank you Susan
നല്ല അവതരണം
വളരെയധികം ഇഷടപ്പെട്ടു
ഞാൻ വളരെ ഇഷ്ട്ടപ്പെടുന്ന cooking ചാനൽ ആണ് ഇത്...easy and tasty..
Thank you Aaron
Super.... surely i will try.....
Please do let me know how it was, Anjana.
@@ShaanGeo ok sure.... i will
Try cheyyanam 😍... Njn new recipes undakkn venditt ee channel aanu search cheyyunne😍
Humbled 😊🙏🏼
Super pachadi. I will try it. Wishing u &yr family a cheerful onam.
Thank you so much 😊 Hearty wishes to you and your family.
ഇങ്ങനെ പറഞ്ഞാൽ എങ്ങനെ ട്രൈ ചെയ്യാതിരിക്കും. സൂപ്പർ
Thank you firos
🙏🙏🙏❤️❤️❤️... suddenly my grandparents and father came into my thoughts...
😊🙏🏼
സൂപ്പർ ടേസ്റ്റ്.ഉണ്ടാക്കി നോക്കി.👍👍👍താങ്ക്സ്
Thank you so much Shameer😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
*ഓണം വിഭവങ്ങൾ പോരട്ടെ*
Coming soon.😊
Haiiiiii brooooooo
White onion jeerakam mix and add very tasty ok allcurry items I like biriyany also
Thank you so much 😊
Was waiting with pineappke for pachadi recipe thank you ☺️
Thank you 😊
Vella naranga recipe cheythu super thanks Shan🙏
Thank you Sunil 😊
I can't stop smiling when I see you on screen. Great content as well as presentation.
Thank you so much 😊
Thank you , i am just making your recepie pinapple pachadi, very easy to follow .
Thank you so much 😊
Tried this one. Came out really well. A bit different taste frm usual pineapple pachadi👍👍
Thank you so much 😊
Shaan thank u soooo much yellavarkum valare istappattu
Thank you so much Asha😊
Hi from Germany!
Your recipe is awesome.Easy to make it.
Thank you so much 😊
Awesome. ....😍😍😍😍😍
കുറെ പൈനാപ്പിൾ പച്ചടികൾ കണ്ടു.
താങ്കളുടെതിന് കാത്തിരിക്കുകയായിരുന്നു. ...
Classy presentation😍
Thank you Reema 😊
ഇഷ്ടമായി, ഞാൻ പച്ചടി ഉണ്ടാക്കി
നിങ്ങളുടെ വീഡിയോ ക്ക് വേണ്ടി വെയ്റ്റ് ചെയ്യുവയിരുന്ന് ഡിയർ...
Thank you so much 😊
നല്ലതാണ് മധുര പച്ചടി ഞാൻ ഉണ്ടാക്കി താങ്ക്സ്
😊
പൈനാപ്പിൾ പച്ചടി അടിപൊളിയായിട്ടുണ്ട് വീഡിയോ മുഴുവൻ കണ്ടു തിരിച്ചു വരണേ
Thank you so much 😊
Good presentation bro.
Skip ചെയ്യാതെ കാണുന്ന . ഒരേ ഒരു വീഡിയോ , ഈ ചാനൽ അറിയാൻ ലേറ്റ് ആയി മാത്രം . സങ്കടം .ഒരു പാട് ഉയരത്തിൽ എത്തട്ടെ ഈ ചാനൽ .
എല്ലാം വിധം ആശംസകളും . നേരുന്നു 🥰🙏
Humbled 😊😊
പച്ചടിക്ക് മഞ്ഞ നിറംമാണ് എനിക്കിഷ്ട്ടം.
കടുക് താളിക്കുമ്പോൾ വറ്റൽ മുളകിലേ അരി മാറ്റുമോ ഷാൻ?
ഇഞ്ചിയും ഉള്ളിയും ചേർത്ത ഈ പച്ചടി പരീക്ഷിക്കണം.
താങ്ക്സ്.... 🙏👍
Njan seeds remove cheiyyarilla, Preetha.😊 Undakki nokkiyittu abhipraayam parayan marakkalle.
Yes manja niram venam atha attraction