പൈനാപ്പിൾ പച്ചടി | Pineapple Madhura Pachadi | Kerala Sadya Pachadi | Kichadi | Pachadi Recipe

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 854

  • @sheejav7502
    @sheejav7502 4 года назад +287

    10 like kittiyal inn dinnerinu pineapple pachadi thanne... 👍🏼😜🤗🤗🤗😋😋😋

  • @Sheeja6913
    @Sheeja6913 4 года назад +5

    Shemikuttyee
    പൈനാപ്പിൾ ഇഷ്ടം പോലെ വീട്ടിൽ undu.എന്നിട്ടും പച്ചടി ഇണ്ടാക്കാറില്ല. കറി വെക്കും. പച്ചടി കാണാൻ നല്ല ഭംഗി ഉണ്ട് try ചെയ്ത് നോക്കാം ട്ടോ. ❤️❤️❤️

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi..try chaythittu feedback ariyikane dear 🥰🥰🥰🥰🥰

  • @misriyashaji6284
    @misriyashaji6284 4 года назад +4

    പൈനാപ്പിൾ പച്ചടി ഇഷ്ടം. അതിലേറെ ഇഷ്ടം ഷമിയെ. നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്. 😍😍😍

  • @SONU-gy5te
    @SONU-gy5te 4 года назад +12

    പച്ചടിയേതാ കിച്ചടിയേതാ തോരനേതാ അവിയലേതാ എന്നൊന്നും അറിയൂല.....
    സദ്യ കിട്ടുമ്പം എല്ലാം വാരിവലിച്ചു തിന്നാറുണ്ട്....😋☺️
    പൈനാപ്പിൾ പച്ചടി കാണാൻ സൂപ്പറായിട്ടുണ്ട്👍👌

  • @renjusajansamuelraju1098
    @renjusajansamuelraju1098 2 года назад +2

    ഞാൻ ഉണ്ടാക്കി.ആദ്യമായിട്ടാണ് try ചെയ്യുന്നത്.super recipe👍👍👍👌👌💕❤❤😘😘😘 നല്ല test ആയിരുന്നു എന്റെ hus നു ഒരുപാട് ഇഷ്ടപ്പെട്ടു.എല്ലാവരും നല്ല അഭിപ്രായം ആയിരുന്നു.

    • @ShameesKitchen
      @ShameesKitchen  2 года назад

      Orupaddu santhosham comments kanumbole dear 😘😘🥰😘

  • @JANNAHDIARIES
    @JANNAHDIARIES 4 года назад +22

    "Queen of Cooking"
    💗💗 💗💗 💗💗
    💗💗 💗💗 💗💗

  • @azharali4380
    @azharali4380 2 года назад +2

    ഞാനും ഉണ്ടാക്കി എന്റെ കുട്ടികൾക്കും ഹസ്ബൻഡ് എന്നും നല്ല ഇഷ്ടമായി ഇതൊരു നല്ല റെസിപ്പി ആണ്

  • @kanmaniii2459
    @kanmaniii2459 4 месяца назад +18

    ഓണം വരുമ്പോ എത്തിനോക്കുന്നവരുണ്ടോ.. 😌😌

  • @patriciapereira6298
    @patriciapereira6298 4 месяца назад

    I tried this recipe today and it came out👌🏼 very good💐

  • @ponnuzvava5671
    @ponnuzvava5671 3 года назад +21

    ഇന്ന് പച്ചടി ഉണ്ടാക്കാൻ vdo kanunn njn
    👍👍👍

  • @minustastykitchen9858
    @minustastykitchen9858 4 года назад +8

    കാണാൻ തന്നെ നല്ല ഭംഗി 👍👍😋😋

  • @filzamol8335
    @filzamol8335 4 года назад +7

    എനിക്ക് ഇത്ത ഉണ്ടാക്കുന്ന ഫുഡ് എല്ലാം ഒരുപാട് ഇഷ്ടം ആണ് 😍😍😍... ഞാൻ ട്രൈ ചെയ്യാറുണ്ട് 👌👌👌👌👌❤️

  • @agrofood97
    @agrofood97 4 года назад +4

    Tasty.... 😋😋😋 വീഡിയോ കണ്ടപ്പോൾ തന്നെ വായിലൂടെ വെള്ളമൂറി... 😋😋😋😋

  • @mubiahmd7802
    @mubiahmd7802 4 года назад +4

    പൈനാപ്പിൾ പച്ചടി സൂപ്പർ
    ഈദിന് ഉണ്ടാക്കാൻ ശ്രമിക്കാം🌹🍃🌹🍃🌹
    ഷമീസ് 💕ഇഷ്ടം

  • @baburajn5013
    @baburajn5013 4 года назад +5

    Super..😋 yummy
    Lemon juice try cheyithu 👌
    Ishttapettu ...
    Shamees kitchen ❤️

  • @ayshazarah3587
    @ayshazarah3587 4 года назад +40

    Pineapple വെച്ച് എന്ത് ഉണ്ടാക്കിയാലും അടിപൊളിയാ 👌😋😋

  • @-90s56
    @-90s56 4 года назад +11

    അങ്ങനെ പുത്തൻ വിഭവവുമായി വീണ്ടും ഷമി ഇത്ത എത്തിയല്ലോ. സംഗതി അടിപൊളിയായിട്ടുണ്ട് ✌️😊

    • @ShameesKitchen
      @ShameesKitchen  4 года назад +1

      😁😁😁💝✨🥰🥰

    • @Rasdipzzz
      @Rasdipzzz 4 года назад +1

      ഷമിത്തഅങ്ങിനെയാണ്

  • @neethuraj9964
    @neethuraj9964 4 года назад +5

    Hi shameetha😍😍😍 vtl innale pineapple vaangichatheyulluu😌😌😌😌 nthaayalum try cheithu nokkaattoo ithaa😋😋😋❤️❤️❤️😘😘😘

    • @ShameesKitchen
      @ShameesKitchen  4 года назад

      Muthumaniyee 😘😘 try cheyathu feedback ariyikane dear 🥰🥰🥰🥰

  • @mohandasm615
    @mohandasm615 4 года назад +4

    ഹൊ എൻറെ favorite side dish ആണ് ഷെമീ ഇത് സദ്യക്ക് പോയാൽ ഇതും അവിയലും ആണ് എൻറെ പ്രിയപ്പെട്ട വിഭവം അടുത്തത് അവിയൽ റെസിപ്പി വേണട്ടോ... ഞാൻ ഇടക്കിടെ ചോദിക്കും സുഖമാണോ....മുത്തുസേ...🥰🥰🥰🥰💖💖💖💖💖🌹🌹🌹💝💝💝

    • @kozhikodanadukkala3491
      @kozhikodanadukkala3491 4 года назад

      കണ്ട് ഇഷ്ടായാൽ koottakane

    • @ShameesKitchen
      @ShameesKitchen  4 года назад

      Sugamm 🤩😁😁😁💝

    • @Rasdipzzz
      @Rasdipzzz 4 года назад

      അവിയൽ ഉഗ്രൻ തന്നെ

  • @nusramuneer3476
    @nusramuneer3476 4 года назад +1

    Hi dear... ഞാൻ enn meen ഇല്ലാത്ത മീൻ curry undaakkittoo.... ഒന്നും പറയാനില്ല sooopper😋😋😋😋adipoli taste

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi...ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @anjaliarun4341
    @anjaliarun4341 4 года назад +2

    shami muthe aa pathravm spoon m okke entha bhangi kanan😍😍ente favrt pachadi ane ithu..ini ithu polonnu try cheyyame☺😍avide engane safe alle?take care dear shami muthe😍💖💕💓

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi.. muthe 😘😘 safe Ann 🥰👍😇 love you dear 😘😘🥰🥰🥰🥰🥰

    • @anjaliarun4341
      @anjaliarun4341 4 года назад

      @@ShameesKitchen thanks muthe take care😘😍💓

  • @sudhisudhi3302
    @sudhisudhi3302 4 года назад +6

    എൻറെ ഇഷ്ടപ്പെട്ട കറി :super 😋😋👌👌♥️👍👍

  • @subisherisubisheri7265
    @subisherisubisheri7265 4 года назад +2

    Hi shami sugalle ....🍍 pachadi 😋😋...ithuvare undakiyottillaa ...undaki nokaamtto

  • @ambilysunil2069
    @ambilysunil2069 Год назад +1

    Navill vellam varunnu ♥adipoli recipe

  • @ambilyr7640
    @ambilyr7640 4 года назад +1

    അവിയൽ റെസിപ്പി ഒന്ന് ഇടാമോ plezzz 👍👍👌👌👌👌👌👌 പച്ചടി സൂപ്പർ 😃😃😃😃👍👍👍👍

  • @lekshmia5949
    @lekshmia5949 4 года назад +3

    Shami ithente favourite anu. Ini eee reethiyil urappayum try cheyyum. Innalathe lime juice njan try cheythu. Super ayirunnu. Thanks for this recipie

    • @ShameesKitchen
      @ShameesKitchen  4 года назад

      Muthe 😘😘ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @saminizam3476
    @saminizam3476 4 года назад +2

    😋😋😋😋😋👌👌👌sooooper... pinapple പച്ചടി. .ഞാനാണെങ്കിൽ അരിഞ്ഞു തീരും മുന്നേ തിന്നും തീർന്നേനെ...പച്ചടി ഉണ്ടാക്കാൻ ഒന്നും സാധനം ഉണ്ടാവൂല്ല😉😉😉😍

    • @ShameesKitchen
      @ShameesKitchen  4 года назад

      😁😁😁🙈🙈🙈😘✨😘💝💝🥰

  • @shakeelabeevi4420
    @shakeelabeevi4420 4 года назад +1

    Pineapple IL anthu cheydalum adu kiduvanu..👌👌👌👌super muthe..😘😘😘😘

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Muthumaniyee 😘😘🥰 hapiyeeee dear 🥰🥰🥰

  • @ramyar918
    @ramyar918 4 года назад +42

    ഞാൻ പല പ്രാവശ്യം ഉണ്ടാക്കി. നല്ല റെസിപ്പി ആണ് 👌👌

  • @afeelaca9745
    @afeelaca9745 4 года назад +6

    Hi dear gud morning🌞🌞 thanks for the recipe😋😋nte ekkade favourite dish aanu😘😘😘

  • @aamisartnlifestyle4262
    @aamisartnlifestyle4262 4 года назад +8

    Chorum sambarum pachadiyum acharum ulla combination hoooooo😋😋😋😋

    • @amaladi1131
      @amaladi1131 3 года назад +1

      കല്യാണം ഓർമ വരുന്നു

  • @athiranithin5789
    @athiranithin5789 4 года назад +1

    Ee recipe wait chyth irikkaayirunnu...thnkzzz shami thaathoo

  • @farookfarook2098
    @farookfarook2098 4 года назад +14

    Shameetha വീഡിയോ കാണുമ്പോൾ തന്നെ അറിയാം അടിപൊളിയായിരിക്കും പൈനാപ്പിൾ പച്ചടി super ഒരുപാട് ഇഷ്ടമായി 🥰🥰🥰🌹🌷🥀അടുത്ത വീഡിയോക്ക് വേണ്ടി waiting 👍👍😍🌹🌹🌹🌹

  • @sree6544
    @sree6544 3 года назад +20

    കൊച്ചു കുട്ടികൾക്ക് പാട്ടുപാടി കൊടുന്നപോലെ ടോൺ..... സൂപ്പർ

  • @suhanam1920
    @suhanam1920 4 года назад +1

    Shamii njn shamiyude meen illatha meen curry try cheythu entha paraya super taste thank you😍😍😘

    • @ShameesKitchen
      @ShameesKitchen  4 года назад +1

      ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @raihana3545
    @raihana3545 Год назад +5

    ഇന്ന് ഉണ്ടാക്കി.... നല്ല taste
    എല്ലാർക്കും ഇഷ്ട്ടപെട്ടു 🤩

  • @anudhasworld
    @anudhasworld 4 года назад +2

    എനിക് വളരെ ഇഷ്ട്ടമുള്ളതാണ്...ഞാൻ തീർച്ചയായും try cheyyum😘😘👍🏻👍🏻

  • @famshi5704
    @famshi5704 4 года назад +3

    Shamee pachadi indaki superb.thanks dear👏👏 happy onam all

  • @liyanap265
    @liyanap265 4 года назад +4

    Shamithaa....chicken burger recipe cheyyuo..?? Pleaaase☺️☺️😘

  • @aaliya_magicpeach3982
    @aaliya_magicpeach3982 3 года назад +1

    Super njan try cheythu .thanks for sharing this super recipe. Onasadhyayil enikk eettavum ishttmulla thott nakkunna kariyan ith

  • @mithrareghunath7050
    @mithrareghunath7050 4 года назад

    പൊളി എനിക്കി വലിയ ഇഷ്ടം ആണ് ഇതു ഉണ്ടാക്കും chachi

  • @ZootainPt
    @ZootainPt Год назад +1

    You are very talented and experienced 🎉🎉🎉🎉🎉🎉😊

  • @jashmuhammed7082
    @jashmuhammed7082 4 года назад

    Shamee ഞാനിന്ന് മീനില്ലാത്ത മീൻകറി വെച്ചു അടിപൊളിയാ ഇന്ന് ചോറ് എല്ലാരും ഒത്തിരി കഴിച്ചു എന്നും ബാക്കിയാവുന്നതാണ് ഇന്നിനി ഞാൻ രാത്രിക്കു vere വെക്കണം എല്ലാർക്കും ചോറ് തന്നെ മതിയെന്ന്

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi...ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @lakshmisajithran8467
    @lakshmisajithran8467 3 года назад +1

    Chechide recipes super aanuta 😍😍😍😍

  • @vismayanikhilvismayanikhil5130
    @vismayanikhilvismayanikhil5130 4 года назад

    ഞാൻ വെച്ചു നോക്കി സൂപ്പർ ആണ് 👌👌👌

  • @sanafathima1250
    @sanafathima1250 4 года назад +1

    Verity recipes aayi varunna shamitha ishtam ❤️❤️❤️ itha ningale pwoliyane 😍😍😍

  • @fasnasherin6380
    @fasnasherin6380 4 года назад

    Masha allaah 😍 Shameethaa
    Nhaaan naaale thenne try cheyyum Insha Allaah😊😊

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. hapiyeeee dear 🥰🥰🥰🥰🥰

    • @fasnasherin6380
      @fasnasherin6380 4 года назад

      @@ShameesKitchen Thanks shameeethaa 😘😘😘😘

  • @anijaanil132
    @anijaanil132 4 года назад +1

    Hi shameese super receipi athinekalum super a paccadi elakkiya spoon anu

  • @radhusnair4401
    @radhusnair4401 4 года назад +3

    Suuper dish.. ഇത് ഉണ്ടാക്കി നോക്കാം.. പൈനാപ്പിൾ വാങ്ങട്ടെ.... ഇന്നലെ tomato sauce ഉം cauliflower gravy ഉണ്ടാക്കി... നന്നായിരുന്നു.. thanks ഷെമി.. 💓💓💓💓

  • @ambilysuresh2462
    @ambilysuresh2462 4 года назад +1

    സൂപ്പറാണ് ഞാൻ ചെയ്തിട്ടുണ്ട്👏👍❤😘

  • @reshmabalan2893
    @reshmabalan2893 4 года назад +3

    ഹായ് ഡിയർ എന്റെ favorite item ആണിത് 😍😍😍😍😘😘😘😘😘

  • @shahanaashikashik7102
    @shahanaashikashik7102 4 года назад +7

    എന്റെ favourite ആണ് ഈ dish 😍😇😇😘Thanks ithaa🤩🤩🤩❤️❤️❤️💯

  • @amna.vk7606
    @amna.vk7606 4 года назад +2

    Ithu kandappol thanne kazhikkan kothiyayavar undo🤤🤤😋

  • @minnuponnu6220
    @minnuponnu6220 4 года назад +2

    Recipe spr, paathrangalum, spoonsum athilum spr😜😜😜😜😃😃

  • @anuajin1858
    @anuajin1858 4 года назад +1

    Hii .. adipolii recipe...👌😋🤗... chechii mutheee...🤗😘❤️

  • @sanuafsalafasap3594
    @sanuafsalafasap3594 4 года назад

    ഇത്ത സൂപ്പർ എന്തായാലും try ചെയ്യും fvrt 😘😋❣️

  • @shijushiju9467
    @shijushiju9467 Год назад +1

    Njan try cheythu supper

  • @SreelakshmiCreativeHobby
    @SreelakshmiCreativeHobby 4 года назад +2

    Super..... 👌👌
    Sure ആയും ട്രൈ ചെയ്യും... 😋

  • @sivendrasinghkc
    @sivendrasinghkc 4 года назад +2

    Kalakki pengale...👏🏻👏🏻👏🏻👌🏻👍🏻

  • @lakshadweepkitchentravelle4001
    @lakshadweepkitchentravelle4001 2 года назад

    എന്റെ favourite 😋😋😋

  • @libinthomas7862
    @libinthomas7862 4 года назад

    Shameethaa..superr....ennu try chyum...sure..💖💞💖💕💕😀💖💞💞

  • @badarshahul2331
    @badarshahul2331 4 года назад +3

    Wow my favorite super 😍❤️❤️❤️❤️❤️

  • @revathybabu4372
    @revathybabu4372 4 года назад

    Hi shameethaa... innatha pachadi kollalloo..kanumbol thana ariyalooo ith super tasty aanennuu... njn shameethada all recepie try cheyarund ealm super thanyaa... love u dr chechikuttiiii...

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. muthumaniyee 😘😘🥰 love you dear 😘😘🥰🥰

  • @rajivvijayarajan6968
    @rajivvijayarajan6968 4 года назад +1

    Pollichuuuu ennu nammal undayiiii
    Thank you samiiiiii

  • @omanatomy5917
    @omanatomy5917 2 года назад

    നല്ല പൈനാപ്പിൾ പച്ചടി ആൾക്കാർ പല തരത്തിൽ ആണ് പച്ചടി ഉണ്ടാക്കുന്നത് .വളരെ നല്ല നാടൻ പച്ചടി ഷമീസ് കിച്ചണിൽ കണ്ടു.

  • @philominajoseph961
    @philominajoseph961 4 года назад +1

    സൂപ്പർ ആണ് കറി കാണാൻ 👌👍എന്റെ മോളുടെ favourite fruit ആണ് pineapple പക്ഷേ കറി വച്ചാൽ കഴിക്കില്ല. ഞങ്ങൾക്കും മധുരം ഉള്ള കറിയോടെ അത്ര താല്പര്യം ഇല്യാട്ടോ എങ്കിലും ഇത് ഞാൻ തീർച്ചയായും try ചെയ്തു നോക്കും 😄

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. Try cheyane 😍😍😍 Dr 😇😇

    • @dinqu5771
      @dinqu5771 2 года назад

      Eth curry alla sid dish ayi nammal use cheyyuka

  • @nooraabu3296
    @nooraabu3296 4 года назад +3

    😍👌👍👍ithaaa. ഈദ് മുബാറക് 🕋💚😍

  • @milumilus5378
    @milumilus5378 4 года назад

    Shamithaaaaaa....foodokke sprrrraaatttoooo... Nte fvtr RUclipschannel 😍😍😍😘😘

  • @aju529
    @aju529 4 года назад

    Adipoli ❤️ shameethade recipies ellam kidilan ahnu

  • @myblogvideomania8419
    @myblogvideomania8419 4 года назад +1

    😋😋shamee illadhe pineapple pachadi rasamundavilla.

  • @sheebastephen6821
    @sheebastephen6821 Год назад

    Super tto. I just did it 😍😍😍

  • @shimithacr1884
    @shimithacr1884 4 года назад

    Super Jan try chaithu,ethupole simple receip....vararane

  • @hayarasvlogs9738
    @hayarasvlogs9738 4 года назад +1

    Undakkinokkaatto shamikuttiyee
    😘😘😘

  • @lakshmisuresh3607
    @lakshmisuresh3607 3 года назад +1

    try cheiyamm 😙😍😍😘😘tnx

  • @technicalvlogshafi6730
    @technicalvlogshafi6730 3 года назад

    Njan undakkittoooo super taste 👍👍👍👍

  • @kidukidu3712
    @kidukidu3712 4 года назад

    Ethu kanumbol thanne ariyam ethu enthu mathram tastaayirikkyunnu pineapple vedikkyatte njan enthayalum try cheyyum superrrrrrr dish aayittundu

    • @ShameesKitchen
      @ShameesKitchen  4 года назад

      hi..try chaythittu feedback ariyikane dear 🥰😍😍

  • @suchithamanesh4752
    @suchithamanesh4752 4 года назад +19

    ഞാൻ ഉണ്ടാക്കി. Super ആയിരുന്നു👌

  • @naturalworld6896
    @naturalworld6896 3 года назад

    Super recipe 👌👌👌👌👌. Undakinoki. Adi powli💖

  • @rekharangan5667
    @rekharangan5667 4 года назад

    Super shamee....👌👌
    Njan ella recipesum try cheythu nookkarund... shameeyude recipes ellam enikkum veettil ullavarkkum orupad ishttappettu... thanku shamee.. iniyum puthiya dishes inu veendi waiting...Shamee😍😍😍

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. dear 🥰🥰🥰 happiye 😘😘🥰

  • @salimolc7969
    @salimolc7969 4 года назад +1

    Njn try cheythu spr 😋aayirunu

  • @durgaak4545
    @durgaak4545 4 года назад +23

    വിഭവം ഏതു തന്നെയായാലും......
    നമ്മുടെ ഷാമീസ് കിച്ചണിൽ കയറിയാൽ മതീ ന്നേ... സൂപ്പറ് ടേസ്റ്റിയാ............. അല്ലേ.... മുത്ത് മണികളേ........

  • @maisafiros6657
    @maisafiros6657 2 года назад

    super njan enn undaki 😋👍

  • @vinayaakhil2896
    @vinayaakhil2896 2 года назад

    Njan undakki tooo supper anuuuu😍

  • @shabanashamnad8685
    @shabanashamnad8685 4 года назад +1

    Ithada ella recipesum spr aanuto

  • @abbaspv5981
    @abbaspv5981 4 года назад

    Hi shamees assalamualaikum kandappol enikk valare lshtayi njan try cheyyum

  • @rinshad473pathu7
    @rinshad473pathu7 4 года назад +1

    ഇന്നത്തെ ഫസ്റ്റ് ലൈകും ഞാൻ തന്നെ 😘😘😘😘😘🥰🥰🥰🥰🥰🥰💓💓💓🌹

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Powalichee ✌️🥰🥰🥰🥰

    • @rinshad473pathu7
      @rinshad473pathu7 4 года назад

      @@ShameesKitchen alla pinne ennoda malsarikkunnath🤣🤣🤣

  • @jinishap1931
    @jinishap1931 2 года назад

    Njan undakkii 👌👌

  • @kingofkuwait
    @kingofkuwait 4 года назад

    Hi shammes nalla test undaavum allee undaki nokam OK ❤️❤️💝💝💝😘😘❤️❤️👌👌👍👍

  • @salmanulfaris7766
    @salmanulfaris7766 4 года назад +2

    Adipoli recipe anallo😋😋
    Innathe new💞💞

  • @jennuztastevibes8691
    @jennuztastevibes8691 4 года назад

    എനിക്കും ഇത് വളരെ ഇഷ്ടം.... സൂപ്പർ ഇത്താ...

  • @julieselin424
    @julieselin424 4 года назад +1

    Ee onathinundakkatto chechi 😍😍

  • @ponniunni5575
    @ponniunni5575 4 года назад

    Haiii chechiiisss......🥰
    Njagalku pineapple unddd....🍍
    Njagal pineapple pulissery aanu kuduthal undakkunnath. 😍
    Ethnthayalum undakkinokkum njan...🥰
    Take care....

    • @ShameesKitchen
      @ShameesKitchen  4 года назад

      hi..try chaythittu feedback ariyikane dear 🥰😍😍

    • @ponniunni5575
      @ponniunni5575 4 года назад

      @@ShameesKitchen 👍

  • @ashwathyachu7757
    @ashwathyachu7757 4 года назад +3

    Mngggg chechiii🥰🥰😘😘😘nte fav curry aanu chechi 😋😋😋😋luv uuuuuu chechiiiiii ❤️❤️❤️❤️😍😍😍😍😘😘😘😘🥰🥰🥰🥰

  • @jishajoy529
    @jishajoy529 4 года назад +7

    One of my favourite receipe thanks dear, have a nice day😋😋

  • @asnavinayan6299
    @asnavinayan6299 4 года назад +1

    Njngal try cheyth nokki...Nalla taste und😍😍😋

  • @anandums8540
    @anandums8540 4 года назад

    Shameesss chechi hero aanu herooooo🥰😍😍😍

  • @anumol8797
    @anumol8797 Год назад

    Njn undakki super 👍👍

  • @sanalsanu6639
    @sanalsanu6639 4 года назад +1

    Cooking kalum ishtam samsara Athite peril 😍😍😍👌

  • @anithasanthosh9739
    @anithasanthosh9739 Год назад

    Ok molae njan ready akkie dha eppol❤

  • @lifeofanju9476
    @lifeofanju9476 4 года назад

    Hii dear....vannu vannu daily shameetha specials aanu njan undakane...innu milk porotta undakkiii.. nannai kitti...ippol ellam RUclips nokiya cooking