സദ്യ സ്റ്റൈൽ കൂട്ടുകറി | Koottucurry Recipe in Malayalam | Pazhayidom Specials

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 1,7 тыс.

  • @nasheedaa.j3536
    @nasheedaa.j3536 4 месяца назад +79

    ഇതാണ് ഞാൻ അന്വേഷിച്ചു നടന്ന koottucurry.. പണ്ട് അയൽ വീടുകളിൽ നിന്നും കഴിച്ചിട്ടുണ്ട്.. പക്ഷെ പിന്നെ കണ്ട റെസിപ്പി എല്ലാം തേങ്ങ അരച്ച് ചേർൽകുന്നത് കാണുന്നില്ലാരുന്നു... ഈ ഓണത്തിന് നാട്ടിൽ ഇല്ലാത്തത് കൊണ്ട് തനിയെ ഉണ്ടാക്കാൻ വേണ്ടി വീഡിയോ തപ്പി വന്നതാണ്... ഇതാണ് യഥാർത്ഥ തിരുവനന്തപുരം സ്റ്റൈൽ 🤗 thanks a lot

    • @lincyzacharia6591
      @lincyzacharia6591 4 месяца назад

      Zxxxxzzzxxxxxxxxxxxxxxxxx zzz

    • @JeejaPailan
      @JeejaPailan 4 месяца назад +1

      😅

    • @BaburajKP-we2yd
      @BaburajKP-we2yd 3 месяца назад

      Oìóa..​ 2:21 @@JeejaPailan

    • @shezonefashionhub4682
      @shezonefashionhub4682 11 дней назад

      ഹിന്ദു സദ്യയിൽ ക്രിസ്ത്യൻസിന് ഏറ്റവും ഇഷ്ടപ്പെട്ട കറി.

  • @gowrykdy1147
    @gowrykdy1147 Год назад +33

    Hi sir
    എന്റെ കുട്ടിക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട രുചികളിൽ ഒന്നാണ് ഇത്.
    അന്ന് കിട്ടിയ അതെ രുചിയിൽ ഇന്ന് ഞാൻ കൂട്ടുകറി ഉണ്ടാക്കി.
    Thank you sooo much sir🙏🏻

  • @kavis8324
    @kavis8324 3 года назад +17

    ഞാൻ കൂട്ട് കറി യുടെ പല recipes try ചെയ്തു നോക്കിയിട്ടുണ്ട് പക്ഷേ ഇപ്പൊൾ തിരുമേനി ഡെ recipe നോക്കി ചെയ്തപ്പോൾ ആണ് എനിക്ക് സദ്യയുടെ അതെ രുചിയും colour um കിട്ടിയത് ഒരുപാട് നന്ദി ,ഇനിയും ധാരാളം രുചിക്കൂട്ടുകൾ പ്രധീക്ഷിക്കുന്നൂ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +2

      വളരെ നന്ദി 💛

    • @vision6423
      @vision6423 14 дней назад +1

      ​@@RuchiByYaduPazhayidom പേരും ജീരകം ആണ് ചില സ്ഥലങ്ങളിൽ ചേർക്കുക .

  • @gangah_8204
    @gangah_8204 3 года назад +24

    ആറു വർഷം കൊണ്ട് മറന്നുപോയ സദ്യയുടെ രുചി ഓർമ്മിപ്പിച്ചതിന് നന്ദി . കണ്ടപ്പോൾ തന്നെ സദ്യ കഴിച്ചതിന് സമമായി. ഞാൻ ഉണ്ടാക്കാൻ ശ്രമിക്കും. പാചകം പഠിച്ചു തുടങ്ങുന്ന കുട്ടികൾക്ക് ഈ ചാനൽ വളരെ ഉപകാരപ്രദമാണ്.

  • @ravindrankaruvaril8162
    @ravindrankaruvaril8162 3 года назад +73

    എന്താ പറയണ്ടേ.....സംസാരത്തിലെന്ന പോലെ തന്നേ കഷ്ണം മുറിക്കുന്നതിലുമുണ്ട് ആ പെർഫെക്ഷൻ.കൂട്ടുകറിയുടെ കളറും അവതരണത്തിന്റെ വശ്യതയും 👌 😍. നമിക്കുന്നു തിരുമേനി 🙏

  • @annuskitchen6164
    @annuskitchen6164 3 года назад +9

    രണ്ടാളും എത്ര നല്ല വിനയത്തോടെയാ സംസാരിക്കുന്നത്.... എന്നും നല്ലത് വരട്ടെ

  • @thulasidas4347
    @thulasidas4347 2 года назад +4

    അതുപോലെ ഇവിടെ കോഴിക്കോട് മേഖലകളിൽ കൂട്ടുകറിയിൽ ശർക്കരയുടെ അളവ്അല്പം കൂടി കൂടുതലായിട്ടാണ് കണ്ടിട്ടുള്ളത് വറവിൽ എള്ള് കൂടി ചേർക്കുന്നത് കണ്ടിട്ടുള്ളത് ഞാൻ താങ്കളുടെ ഈ റെസിപ്പി ഒന്ന് പരീക്ഷിക്കുവാൻ തീരുമാനിച്ചു താങ്കളുടെ അവതരണം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു

  • @jacobgeorge4257
    @jacobgeorge4257 3 года назад +91

    ചെയ്ത് നോക്കുവാൻ മനസിൽ ആഗ്രഹം ഉണ്ടാക്കുന്ന അവതരണം.
    മൂക്കിൽ മണവും നാവിൽ രുചിയും അനുഭവപ്പെടുന്നു.

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 3 года назад +39

    അച്ഛന്റെ കറികൾ എല്ലാം രുചിയിൽ മുൻപന്തിയിലാണ് കൂട്ടുകറിയുടെ രുചി ഇ ന്നുംഎന്റെ നാവിൽ തുമ്പിലുണ്ട് . രുചി വർണ്ണിക്കാൻ അറിയുന്നില്ല അത് കഴിച്ചപ്പോൾ കിട്ടിയ സംതൃപ്തി വർണ്ണാതീതമാണ് പഴമയുടെ രുചി അത് ഒന്നു വേറെ തന്നെയാണ് വീഡിയോ കണ്ടു കൊണ്ടാണ് ഇത് കുറിക്കുന്നത് 😋😋😋 ഇനിയും കറികൾ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് കൊണ്ടു വരൂ🙏🙏 പാചകവും Tips ഉം ഉഗ്രൻ

  • @aamisvlog2411
    @aamisvlog2411 8 месяцев назад +4

    ഇത് കണ്ടു ഞാനും വിഷുവിന് ഉണ്ടാക്കി 👌എല്ലാവര്‍ക്കും ഇഷ്ട്ടപ്പെട്ടു. Thank you 😊

  • @asokkumar9031
    @asokkumar9031 3 года назад +2

    നാവിൽ കൊതിയുറുന്ന കൂട്ട് കറി. Super. Yedhu ഓർമ്മയുണ്ടോ koonayi ആയിരവില്ലി ഓഡിറ്റോറിയം. 🥰

  • @sunandapradeep2560
    @sunandapradeep2560 3 года назад +9

    ആദ്യമായാണ് ചാനൽ കാണുന്നത് ഒരു സൂപ്പർ കൂട്ടുകറി കാണിച്ചു തന്നതിന് ഒരു പാട് നന്ദി 😍😍

  • @anuks2309
    @anuks2309 2 года назад +1

    ഒരുപാടു പാചക വീഡിയോസ് കണ്ടെങ്കിലും ..pachaakathinod bahumanam thonniya th ivarude ee chanalinod aanu ..karanm oru entha parayuka oru sadhya kazhikunna feel aanu oro videosum thank you..

  • @sanuben8109
    @sanuben8109 3 года назад +3

    Njaninna ഈ ചാനൽ കാണുന്നത് എത്ര നന്നായി അവതരിപ്പിക്കുന്നു ഒച്ചയും ബഹളം ഇല്ലാതെ വളരെ നന്നായി ചെയ്തു

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 года назад

    കൂട്ട് കറി തീർച്ചയായും അച്ഛന്റെ രീതിയിൽ ചെയ്തു നോക്കാം വളരെ വ്യത്യസ്തമായ Tips ഇഷ്ടപ്പെട്ടു കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു ഞങ്ങൾ കറുത്ത കടലയാണ് ചേർക്കുന്നത് ഇനി അച്ഛൻ പറഞ്ഞ പോലെ വെള്ള കടല ചേർത്ത് ഉണ്ടാക്കി നോക്കാം

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      ഒന്ന് ട്രൈ ചെയ്യൂ
      നല്ല രുചിയാണ് 🙏

  • @kanakapriya706
    @kanakapriya706 4 месяца назад +12

    തിരുമേനി ഞാൻ തിരുമേനിയുടെ സാമ്പാർ ഉണ്ടാക്കി നോക്കി നന്നയിട്ടുണ്ടായിരുന്നു.കഴിച്ച് നോക്കി വീട്ടിൽ എല്ലാവരും പറഞ്ഞു പറഞ്ഞു അസ്സൽ ആയെന്നു.ഒരുപാട് നന്ദി

  • @safnasiraj2058
    @safnasiraj2058 3 года назад +1

    Ithuvare pazhayidam sarinte sadya kazhikan bagyam undayilla...pakshe koottucurry kazhichu ningal yutubil ingane oru soukaryam orukkiyathil..nandhiyund orupad

  • @sophiyabp8584
    @sophiyabp8584 4 месяца назад +3

    കുറച്ചു ദിവസം മുൻപ് ആണ് ഈ videos ശ്രദ്ധയിൽ പെട്ടത്...എന്ത് രസമായിട്ടാണ് ഓരോ കാര്യവും പറഞ്ഞു തരുന്നത്.. ആ കഷണങ്ങൾ ഒക്കെ മുറിച്ചതിൻ്റെ ഭംഗി കാണുമ്പോൾ തന്നെ അത്ഭുതം തോന്നുന്നു..എനിക്ക് ഒരുപാട് ഇഷ്ടം ആയതു അദ്ദേഹം ഇതിൻ്റെ റെസിപി പറയുന്നതിന് ഒപ്പം തന്നെ അതുമായി connect ചെയ്തു കുറെ പുതിയ അറിവുകൾ നമുക്ക് പറഞ്ഞു തരുന്നത് ആണ്...❤❤❤❤❤

  • @S1A245
    @S1A245 Год назад

    ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു കണ്ടു ഒരു ചെറിയ പിറന്നാൾ ഓണം വിഷു ഒകെ നന്നായി പാചകം ചെയ്തു എല്ലാവരെയും സന്ദോഷിപ്പിക്കുന്നു എന്റെ അമ്മപോലു ഞെട്ടിയിരിക്കുന്നു thanks thanks.......... Thanks

  • @steephenp.m4767
    @steephenp.m4767 4 месяца назад +1

    Super Thanks your good recipe and presentation

  • @Omkaram874
    @Omkaram874 3 года назад +4

    അച്ഛന്റെ റെസിപ്പിക്കളുമായി വന്നതിനു ശേഷം യദു ഏട്ടന്റെ ചാനലിന് മാറ്റ് കൂടി 😍ഓരോ വീഡിയോസിനും വേണ്ടി ഇപ്പോൾ കട്ട വെയ്റ്റിങ് ആണ്... കൂട്ടു കറിയുടെ കാര്യം പിനെ പറയണ്ടാലോ... നാവിൽ വെള്ളം പൊട്ടി 😜👍👌

  • @shafeeqjinn4423
    @shafeeqjinn4423 3 года назад +1

    ഹാവൂ ന്റെ മാഷേ, ഇത് കണ്ടപ്പോ തന്നെ കൊതിയായി, പിന്നെ അദ്ദേഹം കുരുമുളക് പൊടി ചേർത്താപ്പോ പറഞ്ഞ ആ മണം ഇങ്ങു വന്നപോലെ തോന്നി..... സൂപ്പർ ആയിട്ടുണ്ട് ട്ടോ..... ഞാൻ ഒരു ഹോസ്റ്റലിൽ cook ആണ്, next day ഞാൻ ഇത് try ചെയ്യും..... എന്നിട്ട് ബാക്കി പറയാം ട്ടോ... 👍👍👍👍👍👌👌👌

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      പിന്നല്ല, ട്രൈ ചെയ്യൂ ന്നേ

    • @RadhaKoramannil
      @RadhaKoramannil 12 дней назад

      കൂട്ടുകറി ണ്ടാക്കിക്കൊടുത്ത്വോ. ഹോസ്റ്റലിലെ കുട്ടികൾക്ക് ഇഷ്ടായിലേ.

  • @sandhyadevayani8830
    @sandhyadevayani8830 3 года назад +5

    ഞാൻ അങ്ങയുടെ അവിയൽ യു ട്യൂബ് ചാനൽ നോക്കി ഉണ്ടാക്കി തിരുമേനി 👌അടിപൊളി... നന്ദി 🙏

  • @venugopalanvenugopalan8840
    @venugopalanvenugopalan8840 2 года назад

    നല്ല രുചികൂട്ടുകൾ ഓരോ വീഡിയോസും വളരെ ഉപകാരപ്രദം ഞാനും veg. ഐറ്റംസ് വളരെ ഇഷ്ടപെടുന്നു 🙏

  • @remadeviramakrishnan3588
    @remadeviramakrishnan3588 4 месяца назад +1

    ഇതുപോലെ എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം 😄
    കണ്ടിട്ട് ഈ കൂട്ടുകറി മാത്രം മതി മനസ് നിറഞ്ഞ് ചോറുണ്ണാൻ 👌

  • @suryathejas7649
    @suryathejas7649 2 года назад +3

    യദു നല്ല അവതരണം 🤝 അച്ഛന്റെ റസീപ്പി എല്ലാം sprb 👌👌👌

  • @valsanair1817
    @valsanair1817 3 года назад

    നമ്മുടെ സദൃയുടെ കറികളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കറിയാണിത്. ഞാൻ ഉണ്ടാക്കാറുണ്ട്. ഞാൻ കായയും ചേനയും മാത്രമേ ചേർക്കാറുളളു. Thank you for your receipe.

  • @mininair6593
    @mininair6593 3 года назад +173

    വിനയം എന്താണെന്ന് ഇതു കണ്ടാൽ മതി 🙏 എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു 😋👌💚

  • @seena8623
    @seena8623 3 года назад

    തിരുമേനിക്ക് ഒരുപാട് നന്ദി എനിക്ക് അറിയാത്ത ഒരു കറി ആയിരുന്നു ഇത് വളരെ ഇഷ്ടമാണ് എന്തായാലും ഇത് റെസിപ്പി തന്നതിന് ഒരായിരം നന്ദി

  • @dhinkan5819
    @dhinkan5819 3 года назад +20

    രുചിയുടെ തമ്പുരാൻ 🙏😍.....

  • @anjusreejith2774
    @anjusreejith2774 3 года назад

    തിരുമേനി ടെ ഓരോ വിഭവങ്ങളും ഒന്നിനൊന്നു കേമം. ഇതൊക്കെ ഒരുപാട് ആഗ്രഹിച്ച കറികൾ ആണ്. പല cooking videos കണ്ടിട്ടുള്ളതിൽ the best. ഒരു പ്രഹസനം ഇല്ലാത്ത channel. വീണ്ടും നല്ല നല്ല വിഭവങ്ങൾ കാണാൻ ആഗ്രഹിക്കുന്നു. എല്ലാപേർക്കും നല്ലതു വരട്ടെ 🙏

  • @ltfworld2754
    @ltfworld2754 3 года назад +7

    സദ്യയിൽ എനിക്കേറെ ഇഷ്ടം ഉള്ള റെസിപ്പിയിൽ ഒന്നാണ് കൂട്ട് കറി. ഇനി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം. അടിപൊളി 👌

  • @thankammathomas4271
    @thankammathomas4271 3 года назад

    Njan yesterday oru sadya aviyal kazhinja Varsha the ormayil cheithu.Adipoliyayirunnu.Thirumeni vere channelinu Vendi cheithstharunnu.Annum njan cheithunokki nannayirunnu.Thank you so.much.Ini unakalari payasem vekanem.

  • @sreejajayaraj6488
    @sreejajayaraj6488 3 года назад +4

    സദ്യയിലെ എന്റെ fav dish ... thank you yadhu

  • @pindira9335
    @pindira9335 3 года назад +1

    ഇതുവരെ try ചെയ്തിട്ടില്ലാത്ത item.. ഈ ഓണത്തിന് ഉണ്ടാക്കും... പഴയിടത്തിന്റെ റെസിപ്പിയല്ലേ.. അടിപൊളിയായിരിക്കും.

  • @Aysha_s_Home
    @Aysha_s_Home 4 месяца назад +5

    അവിടെയൊക്കെ കാണാൻ എന്തു ഭംഗിയാണ്🙏🏼

  • @resumeraj1314
    @resumeraj1314 3 года назад

    യദു, കൂട്ടുകറി ചെയ്യാന്നു പറഞ്ഞപ്പോ എത്രെ പെട്ടെന്ന് ചെയ്യുന്നു വിചാരിച്ചില്ല. ഒരുപാടു നന്ദി 🙏

  • @sobhanarajan5049
    @sobhanarajan5049 3 года назад +2

    ഓണത്തിന്റെ എല്ലാ വിഭവങ്ങളും നല്ലതായിരുന്നു. കുറച്ചു കറികൾ ഞാൻ ഉണ്ടാക്കി. സത്യത്തിൽ എല്ലാം അറിയാം. പക്ഷെ ഓരോന്നിന്റെയും കൂട്ടുകളും ഉണ്ടാക്കുന്ന രീതിയും ഇപ്പോഴാണ് മനസ്സിലായത്. വളരെ നന്ദിയും സ്നേഹവും അറിയിക്കുന്നു. എല്ലാ വീഡിയോയും കാണാറുണ്ട്.

  • @nidhinannur3862
    @nidhinannur3862 3 года назад

    കൂട്ടുകറി കഴിക്കാൻ വേണ്ടി മാത്രം സദ്യ ക്കു പോകുന്ന ആളാണ് ഞാൻ. താങ്ക്സ് ഇ കൂട്ടുകറി ഉണ്ടാക്കി കാണിച്ചതിന്

  • @dhanud99
    @dhanud99 2 года назад +5

    കൂട്ടുകറി ഉണ്ടാക്കാൻ റെസിപ്പി നോക്കി വന്നതാ.. 😍👌

  • @geethadevi8961
    @geethadevi8961 Год назад +1

    പ്രശസ്തനായ നള പാചകം..പഴയിടത്തിൻ്റെ റെസിപി...ഒരു രക്ഷയും ഇല്ല...സൂപ്പർ ❤❤❤

  • @vijithapm4214
    @vijithapm4214 2 года назад +3

    സദ്യയിൽ ഏറ്റവും ഇഷ്ടം കൂട്ടുകറി Thank you so much

  • @sobha9820
    @sobha9820 2 года назад

    Thank you.. 🙏...njan etho vudeoyil kanda koottukari orupaadu neram cheyyendathayi kandu..athukond njan ithuvarekkum undaakkkan sramichilla...pakshe sirnte vedio kandappo ithra eluppathilum undaakkkan pattumenennu vicharichilla...ente ettavum ishtapeetta curry aanu ithu...thanks a lot.... 🙏🙏🙏

  • @ramadevia9068
    @ramadevia9068 2 года назад +7

    സൂപ്പർ ❤❤. പാളയൂ ടെ കോരി അടിപൊളി ❤❤❤❤

  • @k.pleelavathy7602
    @k.pleelavathy7602 6 месяцев назад

    Super എൻ്റെ വീട്ടിൽ എല്ലാവർക്കും ഇഷ്ടം. ഉണ്ടാക്കി നോക്കണം യുവജനോത്സവത്തിന് കഴിച്ചിട്ടുണ്ട്.

  • @sandhyapai5210
    @sandhyapai5210 2 года назад +5

    എന്നും കാത്തിരുന്ന ഒരു പഴമ പെരുമ! ഓര്‍ത്താലേ നാവിന്‍ തുമ്പില്‍ രസ സാഗരം! ഒരുപാട്‌ നന്ദി... 🙏

  • @shajiutta2377
    @shajiutta2377 3 года назад

    മുരളി സാർ അങ്ങയുടെ അവതരണം ഹൃദയ സ്പര്ശിയാണ് അഭിനന്ദനങ്ങൾ

  • @manjusaji7996
    @manjusaji7996 3 года назад +8

    Eatta supper ❤❤❤ achanem monem orupadishtam റെസിപ്പി koottukari 👌👌👌

  • @thankamanigopalakrishnan5997
    @thankamanigopalakrishnan5997 Год назад

    Yedu ethra bhagyavan ennum achante karikal koottamallo koottukari enikkariillarunnu ippol kitty thank you monu👌🏻

  • @Linsonmathews
    @Linsonmathews 3 года назад +32

    കൂട്ട് കറി 😍
    മൺചട്ടിയിൽ ആ രുചിക്കൂട്ടുകൾ അങ്ങനെ ഒന്നായി മാറി കിട്ടുന്ന രുചിയാണ് നമ്മുടെ നാവിലെ രുചി മുകുളങ്ങളെ ത്രസിപ്പിക്കുന്നത് 😋❣️

  • @faisalerath9875
    @faisalerath9875 3 года назад

    School കലോൽസവങ്ങളിൽ ഇദേഹം പാചകക്കാരനായി വരാരുണ്ട് 2010ൽ കോഴിക്കോട് വെച്ച് അദ്ദേഹത്തെ കണ്ടിട്ടുണ്ട്

  • @chalapuramskk6748
    @chalapuramskk6748 3 года назад +11

    Kuttu kari is one of the famous dish in any sadhya. Royal method of preperation. Flavour and taste will be great seems to be. Congratulations to you.

  • @takeyourtastecake8672
    @takeyourtastecake8672 11 месяцев назад

    ഹായ് ഹലോ 🥰🥰
    ടേസ്റ്റി ആയ നാടൻ കൂട്ട് കറി 😋വളരെ മനോഹരമായ അവതരണം 👌👌

  • @sudha2096
    @sudha2096 3 года назад +10

    അച്ഛന്റെ ഓരോ വിഭവങ്ങളും മനസു വയറും ം നിറയും കുട്ടുകറി കണ്ടിട കൊതിയാവുന്നു ്ട്

  • @shinek.sparakkattu5327
    @shinek.sparakkattu5327 3 года назад

    മനസ്സിൽ വിചാരിച്ചേ ഒള്ളു കൂട്ടുകറി എപ്പോഴാ വരാ ന്ന് ...അപ്പോഴേക്കും നല്ല കേമായ കൂട്ടുകറി എത്തി ...യദൂനും തിരുമേനിക്കും 🙏🙏

  • @gracyshaji6508
    @gracyshaji6508 3 года назад +4

    It is too delicious... Very attractive cooking method...First time I come to know the real way of preparing koottucurry...

  • @subramanianlakshmivarahan4877
    @subramanianlakshmivarahan4877 3 месяца назад

    I tried it for Onam &came out very well. Everybody liked it. Tnks & God Bless. Again today I am making it so remembered to Comment. God Bless.

  • @sunilkumar-so9di
    @sunilkumar-so9di 3 года назад +694

    ഒരു സദ്യ ഈ മഹാമാരികാലത്ത് ഓർമകളിൽമാത്രം. പാളകൊണ്ടുണ്ടാക്കിയ കോരി ഇഷ്ടപ്പെട്ടവരാരൊക്കെ?

  • @arifachu5837
    @arifachu5837 3 года назад

    ഇത് പാചകം ചെയുന്നത് കണ്ടപ്പോൾ തന്നെ സദ്യ കഴിക്കാൻ കൊതി ആയിട്ട് വയ്യ, anyway thank you so much for the recipe 🙏🙏

  • @amaluks8912
    @amaluks8912 3 года назад +6

    First comment😍 and first like 😍 suprb recipe chetta... Next sadhya style pineapple curry venam

  • @aathira6937
    @aathira6937 3 года назад +5

    എല്ലാ കമന്റിനും ഒരുപോലെ ലൈക് റിപ്ലൈ കൊടുക്കുന്ന ആ മനസ്സിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്
    Nb: കറി കണ്ട് നാവിൽ വെള്ളം വന്നു 🥺🥺🥺

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      ആണോ?
      വേഗം ട്രൈ ചെയ്യൂ ന്നേ 😍😍

  • @sindhushaji5982
    @sindhushaji5982 3 года назад

    Yadhoo ee achane enik orupaadishtam.paavam achan.achante oro recipikalum njangal noki cheyan thudangunund.thank uu yadhu ee achante pachakam njangalk pakarnnu nalkan thinniyathil

  • @sreelekshmi0509
    @sreelekshmi0509 3 года назад +22

    വെജിറ്റബിൾ അരിയുന്നതിൽ വരെ ഉണ്ട് പെര്ഫെക്ഷൻ😍...

  • @jyothiganesh967
    @jyothiganesh967 3 года назад +1

    Uruliyil undakkiya koottucurry ! Kaanumbolthanne manassu niranju ..paalakoriyum superb!

  • @raseen617
    @raseen617 3 года назад +6

    അച്ഛന്റെ രുചികൾ നമ്മുക്ക് കാണിച്ചു തരുന്നതിൽ ഒരുപാട് നന്ദി 🙏

  • @DarlyJoy-jw6xc
    @DarlyJoy-jw6xc 4 месяца назад +1

    ഞാനിപ്പോൾ സാറിൻ്റെ റെസീപ്പി കണ്ടിട്ടാണ് കറികൾ വെക്കുന്നത്

  • @jainyvl1550
    @jainyvl1550 3 года назад +11

    ഞങ്ങളൊരു ഫ്ലാറ്റിലാണ് താമസം. ചീവീടിന്റെ മ്യൂസിക്‌ വല്ലാത്തൊരു നൊസ്റ്റാൾജിക് ഫീൽ തന്നു. കറിയും സൂപ്പർ 💕

  • @thamasas9769
    @thamasas9769 3 года назад

    സാംപാർ,അവിയൽ വാഴപ്പിണ്ടി എല്ലാം ഉണ്ടാക്കി.എല്ലാം ഉഗ്രൻ. ഇനികൂട്ടുകറി.കൊതി വരുന്നു

  • @chithrar6901
    @chithrar6901 3 года назад +5

    Altime favourite 🙂. Thanks for sharing!

  • @geethavm2426
    @geethavm2426 3 года назад +2

    അവിയൽ ട്രൈ ചെയ്തു സൂപ്പർ ആയിരുന്നു ഇനി കൂട്ടുകറി ട്രൈ ചെയ്യണം

  • @anishkumar-pq1ej
    @anishkumar-pq1ej 3 года назад +7

    Today I tried your rasam recipe. It was superb. Thank you so much👌👍

  • @sandhyaarya6827
    @sandhyaarya6827 3 года назад +1

    ഉണ്ടാക്കുന്നത് കാണാൻ തന്നെ നല്ല ഭംഗി...👌👌

  • @jesijasheela475
    @jesijasheela475 3 года назад +4

    ഞാൻ നിങ്ങളുടെ ചാനൽ ആദ്യം ആയിട്ട് ആണ് കാണുന്നത്.... സൂപ്പർ 👍👍👍👍👌👌👌👌👌നല്ല അവതരണം 🤩🤩

  • @Achooshappyworld
    @Achooshappyworld 6 месяцев назад

    Njan ഇപ്പോൾ ഇങ്ങനെ ആണ് ഉണ്ടാകാറ്. Suuper tasty ആണ്

  • @Mariacharles-c4
    @Mariacharles-c4 3 года назад +12

    Mouthwatering 👌👌👌
    Thank you so much for the recipie 👏👏

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      🥰🙏

    • @suseelannair810
      @suseelannair810 3 года назад +1

      @@RuchiByYaduPazhayidom so,neat

    • @anjalinair4700
      @anjalinair4700 3 года назад

      Super ane Thirumany ethuvare kuttukari undakan arillayirunnu eppol padichu .Thanks Thirumany 🙏🙏🙏👌

  • @anjukcpunam
    @anjukcpunam 3 года назад

    Aaha aaa neyyokke ozhycha varutha nalikeram ulla aa otturulilk koottukari cherkkumbo illa vaasana enik ividay feel cheythu .😋😋😋,,Enik orupaaad ishtaanu... koottukari...pakshe ndakkiyal nannavarilla .ini njan undkkum adipoly aaye 🙏🙏

  • @uklife4687
    @uklife4687 3 года назад +13

    Followed this recipe exactly as shown.
    Came out mouth watering 😋...
    Comment from my purely vegetarian & foodie hubby😘
    So a feather on my cap / but true credit to your recipe 🙏❣❣❣❣❣❣❣❣❣

  • @susanabraham9571
    @susanabraham9571 2 года назад

    Wow..super. Vegetables be novikkathe cook cheyunnethe super

  • @stars7822
    @stars7822 3 года назад +7

    Really happy to see the preparation of Kuttukarry. I was searching to get its preparation. Now I am too happy to see it. Thank you very much for SRI..

  • @gijisajeev1124
    @gijisajeev1124 3 года назад +1

    Nalla avatharanam. Kaundu kondeyirikkan tonnum. Aa ruchi naanil ettum. Etra vinayamulla achanum makanum. All the best

  • @jessyjose5324
    @jessyjose5324 3 года назад +20

    Thanku so much Yadu for these authentic Kerala dishes from ur Dad...brilliant recipe..🙏🏻🙏🏻

  • @Jkv86.g
    @Jkv86.g 7 месяцев назад +1

    എല്ലാ ഐശ്വര്യങ്ങളും തിരുമേനിക്കും കുടുംബത്തിനും ഉണ്ടാകട്ടെ അല്ല ആവോ ഇപ്പോ തന്നെ ഉണ്ട് 👍👍👍💖💖💖💖💖💖💖💖💖💖💓💓💓

  • @SureshKumar-yn6se
    @SureshKumar-yn6se 3 года назад +16

    പണ്ട് അമ്മയുണ്ടായിരുന്ന കാലത്ത് ഇതുപോലെ പാള വെച്ചാണ് അരപ്പ് അമ്മിയിൽ നിന്നും എടുത്തിരുന്നത് കുറച്ച് പുറകോട്ട് പോയി താങ്ക്യു യദു

  • @SreejaVaikkath
    @SreejaVaikkath 4 месяца назад

    Wahh supper aayittund ❤ ഞാനും ഉണ്ടാക്കി നോക്കട്ടെ

  • @gourysasikumar3175
    @gourysasikumar3175 3 года назад +16

    Excellent style.. Thanks Yedu for introducing your father. His culinary capabilities are really commendable.

  • @unnikrishnant.k4094
    @unnikrishnant.k4094 3 года назад +1

    പാള ഉപയോഗിച്ച് കറി പകർത്തുന്നത് കൊള്ളാം. വളരെ നല്ല അവതരണം

  • @ashanambiar4285
    @ashanambiar4285 3 года назад +11

    Thank you so much Yadu for this wonderful recipe. Love kootu curry. My mom makes it very well. You are so sweet, simple and humble . Your achan is truly a legend. Lovely experience to watch him cook. Perfect n neat in everything he does. Thanks.

  • @babyfidha6098
    @babyfidha6098 Год назад +1

    അച്ഛൻനെ കുറിച് ഒരുപാട് കേട്ടിട്ടുണ്ട്,,.. നന്ദി ഉണ്ട്... ഞങ്ങൾക്ക് ട്രൈ ചെയ്യാലോ.. 🤗

  • @completedrivingtutorialint2791
    @completedrivingtutorialint2791 3 года назад +19

    It's just because of you we are able to easily access the recipes of the legend pazhayidom sir. Thank you

  • @jayathayat5817
    @jayathayat5817 4 месяца назад +1

    ഓണത്തിന് അങ്ങയുടെ കൂട്ടുകറി ഉണ്ടാക്കും 👍

  • @unitedwithchrist7167
    @unitedwithchrist7167 3 года назад +12

    Thank you for sharing this recipe. Chef is so neat in the way he cooks and keeps everything around very clean throughout the cooking. Appearance also neat- always in white, starched attire.

  • @raninair6065
    @raninair6065 3 года назад

    എത്ര പ്രാവശ്യം youth festival വേദികളിലും കല്യണസദ്യയായും കഴിച്ചിട്ടുണ്ട്. പാവക്ക തീയൽ ഉണ്ടാക്കി. Suoer ആയിരുന്നു👍🏼👍🏼👍🏼😍

  • @balasreekumar1462
    @balasreekumar1462 3 года назад +9

    Thank You Thirumeni 🙏. Much awaited recipe .

  • @aiswaryathekkedath9847
    @aiswaryathekkedath9847 3 года назад

    koottu kari ellarkkum ishtamayi ellavibhavngalum super anu unclente sadhya uvaganolsavathinu kazhichitundu ....

  • @BivisSpecial
    @BivisSpecial 3 года назад +5

    Thank you for sharing this video with us. Kannur side കൂട്ടുകറി വളരെ different aane. ഇതു വളരെ വ്യത്യസ്തമായ ഒരു recipie. It looks soo tasty and mouthwatering we will surely try this. Yadhu sir is a great man 🙏

  • @lissylissymolt5217
    @lissylissymolt5217 3 года назад

    entha parayenda yadhu...........oro vlogum very attractive and beautiful.....njan traditional food kazhikkan ishtapedunna orallanu... enikku ishtam keralathintae thanathaya nadan pachakam annu ishtam.... yadhuntae vlog kanumbol ebikku entae kuttikkalam ormavarum..Full nostalgia especially mana illam vlog cheyyumbol..entae ayalvakkam namboothiri,nayar family annu.. njan eppozhum food kazhichirunnath aviduthae vettil ninnayirunnuu.....navil eppozhum undu ruchi...oro foodintaeyum...njan ammayodu parayyum ithupollae undakki tharan.... appol amma parayum njan undakkiyal ee ruchi kittillannu...athu avarudae mathram kaipunyam annennu...njan eppozhum 95% vegetarian annu..enikku orupadu ishtanu yadhuntae vlog..😊😊😊

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      വളരെ നന്ദി ട്ടോ
      ഒരിക്കൽ കാണാം നമുക്ക്...!
      🥰🥰🥰
      🙏

  • @smitha8967
    @smitha8967 3 года назад +12

    Such a simple man but a culinary genius ..take a bow sir!!

  • @binithashalet2571
    @binithashalet2571 3 года назад +1

    ഞാൻ ഏറ്റവും കൂടുതൽ കാണാനാഗ്രഹിച്ച റെസിപ്പി 'Thank you

  • @mariajoseph8706
    @mariajoseph8706 3 года назад +5

    You are such a kind hearted person like my father