Onam Series 7: How to Make Tasty Sadya Style Vada Koottu Curry & Rasam || Lekshmi Nair

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Hello dear friends, this is my Forty Third Vlog and my Seventh Onam Series Episode.
    In this video, I have demonstrated the simplest method to make Sadya Style Mixed Vada Koottu Curry & Rasam. So, watch this video till the end and please comment your valuable feedbacks.
    **NOTE: ©This Recipe is developed and first published by LEKSHMI NAIR (Celibrity Culinary Expert)
    Hope you will all enjoy this video.
    Don't forget to Like, Share and Subscribe. Love you all :) :)
    For Business Enquiries,
    Contact:
    Phone: +91 7994378438
    Email: contact@lekshminair.com
    Some Related Videos For You:-
    Onam Series 1 - How To Make Sadya Pickles || ഇഞ്ചിക്കറി, നാരങ്ങാ കറി & മാങ്ങ കറി || Lekshmi Nair
    • Onam Series 1 - How To...
    Onam Series 2: How To Make Cucumber Kichadi || Betroot Kichadi || Pineapple Pachadi || Lekshmi Nair
    • Onam Series 2: How To ...
    Onam Series 3: How to Make Tasty Sadya Style Sambar || സദ്യ സ്പെഷ്യൽ സാമ്പാർ || Lekshmi Nair
    • Onam Series 3: How to ...
    Onam Series 4: How to Make Tasty Sadya Style Aviyal || സദ്യ സ്പെഷ്യൽ അവിയൽ || Lekshmi Nair
    • Onam Series 4: How to ...
    Onam Series 5: How to Make Tasty Sadya Style Parripu & Pineapple Pulissery || Lekshmi Nair
    • Onam Series 5: How to ...
    Onam Series 6: How to Make Tasty Sadya Style Mixed Vegetable Thoran & Olan || Lekshmi Nair
    • Onam Series 6: How to ...
    Instagram Link :-
    / lekshminair. .
    Official Facebook Page :-
    / drlekshminai. .
    Facebook Profile :-
    / lekshmi.nair. .
    Facebook Page (For Catering) :-
    / lekshmi-nair. .
    Special Sadya Style Vada Koottu Curry :-
    Ingredients:-
    1. Orad dal - 1/4 - 1/2 cup
    2. Water - 4 Tsp
    3. Green chilli - 1 Tsp
    4. Ginger - 1 Tsp
    5. Salt - According to taste
    6. Coconut oil - 1/2 cup (for frying)
    7. Curry leaves
    8. Potato - 2 medium
    9. Onion - 2
    10. Coconut oil - 1 Tbs
    11. Turmeric powder - 1/4 Tsp
    12. Pepper powder - 1/4 Tsp
    13. Kashmiri chilli powder - 1 Tsp
    14. Coriander powder - 1 Tsp
    15. Coconut powder - 1 Tsp
    16. Coconut milk (second extract) - 1 cup
    17. Coconut milk (first extract) - 1 cup
    18. Garam masala powder - 3/4 Tsp
    Tempering:-
    1. Coconut oil - 1 1/2 Tbs
    2. Mustard seeds 1 Tsp
    3. Dry red chillies - 4 nos (split)
    4. Curry leaves
    Special Sadya Style Rasam :-
    Ingredients:-
    1. Tamarind - 1 (gooseberry size)
    2. Water - 2 cups
    3. Tomato - 2 big (square pieces)
    4. Tamarind water - 2 cups
    5. Turmeric powder - 1/4 tsp
    6. Kashmiri powder - 2 tsp
    7. Coriander powder - 1 tsp
    8. Pepper powder - 1/2 tsp
    9. Jeera powder (Cumin seeds) - 1/2 tsp
    10. Asafoetida powder - 1/4 tsp
    11. Salt - According to taste
    12. Tuvar dal stock - 2 cups
    13. Garlic (Crushed) & Ginger (Crushed)
    14. Coriander leaves
    Tempering:-
    1. Coconut oil - 1 1/2 Tbs
    2. Mustard seeds 1 Tsp
    3. Dry red chillies - 4 nos (split)
    4. Curry leaves
    Preparation:-
    Please follow the instructions as shown in the video.
    Happy Cooking :)
    Recommended For You:-
    Prestige Nakshatra Pressure Cooker, 3 litres, Red
    amzn.to/2YW2oe4
    Prestige Deluxe Plus Junior Induction Base Aluminium Pressure Handi, 4.8 litres, Flame Red
    amzn.to/2XjotTq
    Prestige Apple Plus Powder Coated Red Aluminium Pressure Cooker, 2 litres
    amzn.to/2W1LxV8
    Prestige Multi-Kadai 220mm
    amzn.to/2XeAkST
    Prestige Hard Anodised Tadka Pan, 100 mm
    amzn.to/2WElsQI
    TTK Prestige OMG DLX Sleeve Induction Base Non-Stick Aluminium Fry Pan, 260mm, Red
    amzn.to/2W2Ds2L
    KLF Coconad 100% Pure Coconut Oil, 1 Ltr
    amzn.to/2HL3nIe
    Rock Tawa Dosa Tawa 12 Inch Pre-Seasoned Cast Iron Skillet
    amzn.to/2MxiPfJ
    Bhagya Cast Iron Cookware Dosa Tawa - 12-inch
    amzn.to/2HKLn0P
    Riddhi Stainless Steel Turners for Dosa, Roti, Chapati
    amzn.to/2W19gEU
    Milton Orchid 3 Piece Junior Insulated Casserole Set, Green
    amzn.to/2HJgmtX
    Jaypee Plus Plastic Mixing Bowl Set, 800ml, Set of 4, Multicolour
    amzn.to/2HKPl9G
    Roop's Steel Dosa Ladle (2 Quart, Silver)
    amzn.to/2VYHPvv
    Elegante' Stainless Steel Ladle Combo - Set Of 3
    amzn.to/2HMI09G
    Zafos Plastic Measuring Cups and Spoons Set, White, 9pcs
    amzn.to/2EHEXxq
    Jinzifeng Eco-Friendly Premium Natural Bamboo / Wooden Kitchen Chopping Cutting Board
    amzn.to/2W3HPdU

Комментарии • 841

  • @aiswaryaii6279
    @aiswaryaii6279 5 лет назад +86

    തെക്കരുടെ സ്വകാര്യ അഹങ്കാരം "വടകൂട്ടുകറി "❣️. പിന്നെ ബോളിയും 😋😋😋😋😋😋😋😋

  • @soneyjoseph8210
    @soneyjoseph8210 4 года назад +8

    Hai ലക്ഷ്മി മാം ആദ്യം തന്നെ ഒരുപാട് താങ്ക്സ് parayatte. ഞാൻ എന്തെങ്കിലും ഒക്കെ ഉണ്ടാക്കാൻ പഠിച്ചത് മാമിന്റെ റെസിപ്പി nokkiyanu. Kalliyanam കഴിഞ്ഞപ്പോൾ എനിക്ക് കാര്യാമായി ഒന്നും ഉണ്ടാക്കാൻ അറിയില്ലായിരുന്നു. ഞാൻ ശെരിക്കും കുക്കിംഗ്‌ പഠിച്ചത് magic ഓവൻ kandanu. Sunday കാണാൻ pattillayirunnu. Friday ബുക്കും പേനയും ആയി കാത്തിരിക്കുമായിരുന്നു . എല്ലാം എഴുതി എടുത്ത് eppolum സൂക്ഷിച്ചു vechittund. പിന്നെ മാമിന്റെ cooking book എല്ലാം vangi. എന്റെ എല്ലാ പരീക്ഷണങ്ങളും മാമിന്റെ റെസിപി ayirunnu. Eppo you tube lum. ഞാൻ മോളോട് പറയും amma കുക്കിംഗ്‌ പഠിച്ചത് ഈ ആന്റിടെ അടുത്ത് ന്നു ആണെന്ന്. ഒരുപാട് താങ്ക്സ് വീണ്ടും parayatte.eni ഒരുപാട് റെസിപ്പീസ് prathishikkunnu.

  • @smithaskitchentime
    @smithaskitchentime 5 лет назад +14

    ഇങ്ങനെ ഒരു കൂട്ടുകറി ആദ്യമായിട്ടാണ് അറിയുന്നത് അടിപൊളി.thank you.കണ്ടിട്ടുതന്നെ സൂപ്പർ രുചിയാണ് തോന്നുന്നു എന്തായാലും ഉണ്ടാക്കിനോക്കണം.പാലക്കാട്‌ ഒക്കെ മധുരമുള്ള കൂട്ടുകറിയാണ്.

  • @arathiraj7323
    @arathiraj7323 5 лет назад +8

    സദ്യയിൽ എന്റെ ഫേവറൈറ് ആണ് വട കൂട്ടുകറി. റെസിപി പറഞ്ഞു തന്നതിന് താങ്ക്സ്. 💜💜💜.

  • @17kkajal34
    @17kkajal34 5 лет назад +8

    Hi Mam
    വട കൂട്ടൂകറി ആദ്യമായിട്ടാണ് ഞാൻ കാണുന്നത് നമ്മുടെ നാട്ടിൽ കടല കൂട്ടുകറിയാണ് ഉണ്ടാക്കുന്നത്.
    ഓലൻ, അവിയിൽ 'രസം ഈ item നമ്മുടെ favourite ' ഇപ്പഴ ഇങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് മനസ്സിലായത്. സദ്യ സമ്പാർ ഉണ്ടാക്കി.Super
    Mam Cook ചെയ്യുമ്പോൾ നമ്മളോട് വർത്തമാനം പറയുന്നതു പോലെ ഞാൻ ഒരോ item ഉണ്ടാക്കുമ്പോൾ മനസ്സിലൂടെMam നോട് സംസാരികും.

  • @seethuarun9632
    @seethuarun9632 5 лет назад

    ഹായ് വട കൂട്ട് കറി കാണുമ്പോളെ സദ്യക്ക് അത് കഴിക്കുമ്പോളുള്ള മണമിങ്ങനെ മൂക്കിലെത്തുവാ... ഒത്തിരി നന്ദി ഈ വിഭവങ്ങളൊക്കെ അത്രത്തോളം ആസ്വാദ്യകരമാക്കി ഈസിയാക്കി അവതരിപ്പിക്കുന്നതിന്... എന്നെപ്പോലെയുള്ള തുടക്കക്കാർക്ക് ഇത് പഠിക്കാനും ഉണ്ടാക്കാനും അടുത്ത തലമുറയിലേക്ക് കൂടി പകരാനും കഴിയുമല്ലോ... ❤

  • @sophiasimon3305
    @sophiasimon3305 5 лет назад +23

    Mam എന്നും ഈ കുഞ്ഞ് അടുക്കളയിൽ ആണ് നല്ലത് അപ്പോഴാണ് ഞങ്ങളിൽ ഒരാളായി feel ചെയ്യുന്നത് thanks mam

  • @devikavimesh6488
    @devikavimesh6488 5 лет назад

    Hlo mam....kichedikal,vadakoottukari,sambar,aviyal,parippu Kari, adapradhaman, ithrayum njan try cheithu sadhyak.....successai....amma help cheithuto.....tnku so much mam....ithonnum ini marakkilla.....aviyal adhyamayanu njan undakkunnath.....tnku so much mam.....lv u

  • @adil7834
    @adil7834 4 года назад +1

    Innu eidn njngl sadhyayan undaakiyath
    Vallare nannayirunnu prethyekich kootukariyum
    Pineapple pachadiyum adipoliyaarunnu
    Thankyou for your all recipes

  • @sheebasahadevan2136
    @sheebasahadevan2136 2 года назад

    ഒത്തിരി നന്ദി ചേച്ചി /അറിയാത് ഒരുപാട് വിഭവങ്ങൾ ചേച്ചി പാകo ചെയ്യുപ്പോൾ എല്ലാ കണ്ട മനസ്സിലാക്കി ഓരോന്നും സമയം കിട്ടുംപ്പോൾ പരിക്ഷീക്കാം

  • @ranimariajacob
    @ranimariajacob 5 лет назад

    രസം ഉണ്ടാക്കി. വളരെ നല്ലതായിരുന്ന. ഇത്ര എളുപ്പമായിട്ട് ഉണ്ടാക്കി കാണിച്ചതിന് Thanks

  • @anoopm1984
    @anoopm1984 5 лет назад

    വൈകിട്ടു ഓഫീസിൽ നിന്നും വന്നിട്ടു ഒരു cappuccino ഉണ്ടാക്കി(കയ്യുകൊണ്ടാട്ടോ no beater) . പുറത്തു നല്ലൊരു മഴ. അങ്ങനെ ക്യാപ്പിച്ചിനോയോടൊപ്പം video കണ്ടു. ...
    രസം എന്റെ favorites aanu.thanks for that ma'am.

  • @jishamolappudubai6614
    @jishamolappudubai6614 4 года назад

    എന്നാ ഒരിഷ്ടവന്നറിയാവോ ചേച്ചി കുക്ക് ചെയ്യുന്നത് കണ്ടിരിക്കാൻ... ഒരു മടുപ്പും തോന്നാറില്ല... ഫുൾ കാണും ഞാൻ.. ഒരമ്മ മക്കൾക്കു പറഞ്ഞു കൊടുക്കുന്ന ഫീൽ ആണ്... അത്രയും ലളിതവും നല്ല സ്നേഹത്തോടെയും ഓരോന്നും പറഞ്ഞു പാചകം ചെയ്യും.... പാചകം ഇത്രയും രസകരമായി ചെയ്യാൻ പറ്റും എന്നു മനസ്സിലാവും ആർക്കായാലും...... ഒരുപാടിഷ്ടം... നല്ല സംസാരം.. ചിരി... എല്ലാം... സൂപ്പർ...

  • @remadevirs900
    @remadevirs900 5 лет назад +1

    Hi mam, daughter Parvathyude visesham pankuvachathil santhosham und many thanks, vadakoottukari....

  • @sabithagopi8170
    @sabithagopi8170 2 года назад +1

    Thank you very much.. i made vadakoot curry today... My first cooking experiment... And was craving for vadakoot curry for a long time... Today 😋...

  • @reshuanish6595
    @reshuanish6595 5 лет назад +6

    എനിക്ക് സദ്യയിൽ കഴിക്കാൻ ഏറ്റവും ഇഷ്ട്ടം. വട കൂട്ടുകറി

  • @aswathydayal376
    @aswathydayal376 5 лет назад +49

    ലെക്ഷ്മിചേച്ചിയുടെ പാചകം എനിക്ക് വളരെ ഇഷ്ട്ടമാണ്

    • @thafseeramogral1746
      @thafseeramogral1746 5 лет назад

      ചേച്ചി ഞാൻ വട ഇണ്ടാക്കി പക്ഷേ വട എണ്ണയിൽ നിന്ന് പൊട്ടിതെറിക്കുന്നു അത് എന്ത് കൊണ്ടാണ് പൊട്ടി തെറിക്കുന്നദ്

  • @rahilafrahi9539
    @rahilafrahi9539 5 лет назад +4

    ചേച്ചിയുടെ സംസാരവും കുക്കിങ്ങും ഞാൻ ഒത്തിരി ഇഷ്ട്ടപെടുന്നു 😘😘

  • @DSDworld23
    @DSDworld23 5 лет назад

    njan idali,dosa, sambhar, aviyal ok try cheythu...ellam adipoli...ithum try cheythit parayam k to. thaks chechi.....

  • @vinuv3669
    @vinuv3669 5 лет назад

    Njangadevetil uzhunuvadaku pakaram parupuvada cherkunathu nalla taste ayirikum

  • @sreejaajay3126
    @sreejaajay3126 5 лет назад +1

    Chechi, adukkalayum ammikallum okke kanumbol vallathe santhosham thonnunnu, oppam parvathiye kurichulla chechiyude samsaravum koode njangale kurichulla chechiyude karuthalinum, thank u chechi, love u so much

  • @pravithavivek3828
    @pravithavivek3828 5 лет назад +9

    Mam 1st time anu ee curry kekunnathu.. Kandappum sooo tasty anennu thonni.. Will try it soon mam. Normal koottu curry kanikan pattumo mam please 😍😍😍

  • @ajitmadhav2522
    @ajitmadhav2522 5 лет назад +1

    ആഹാ അയ്യ്യോ വടക്കറി വല്ലാതെ കൊതിപ്പിച്ചു ,തീർച്ചയായും ഈ ഓണത്തിന് തീര്ച്ചയായും ഉണ്ടാക്കിയിരിക്കും, രസവും നന്ദി ,ഇത്രയും ചന്തത്തിൽ ലക്ഷി നായർ ക്കു മാത്രമേ അടുക്കള യെ ഒരു കവിതയാക്കി മാറ്റാൻ സാധിക്കൂ ....

  • @PreethiSobhana
    @PreethiSobhana 3 года назад

    Wow…..super recipe mam…. ഇത്ര സിംപിൾ ആയിരുന്നോ വട കൂട്ടുകറി .... താങ്ക്സ് mam

  • @prajeeshcpa3385
    @prajeeshcpa3385 5 лет назад

    തെക്കോട്ടുള്ള പലവിഭവങ്ങളും വളരെ വ്യത്യസ്തമാണല്ലാ! വടകൂട്ടുകറി.

  • @vidhyaanoob8992
    @vidhyaanoob8992 5 лет назад

    ഇതു വരേ കേൾക്കാത്ത കാണാത്ത ഒരു വിഭവം പരിചയപ്പെടുത്തിയതിന് വളരെ നന്ദി തീർച്ചയായും ഇത് പരീക്ഷിച്ച് നോക്കും

  • @sandhyavijay1224
    @sandhyavijay1224 5 лет назад

    Mam njan innu kottukary try cheythu.valare nannayittund.Tnq

  • @sathisivaraman9787
    @sathisivaraman9787 4 года назад

    ബ്യൂട്ടി ടിപ്സും, പാചകവും വളരെ നന്നാകുന്നു. നമ്മൾ തമ്മിൽ ഒരു കല്യാണത്തിന് എറണാകുളത്ത് വച്ച് കണ്ടിട്ടുണ്ട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്

  • @Jasminniyas320
    @Jasminniyas320 5 лет назад +174

    ചേച്ചി ഈ കുഞ്ഞടുക്കളയിൽ ചേച്ചിയെ കാണുമ്പോൾ ആണ് നമ്മുടെ സ്വന്തം എന്ന feel വരുന്നത്

  • @bijoshk.r4655
    @bijoshk.r4655 5 лет назад

    ആഹാ. അടിപൊളി... . വട കൂട്ടുകറി ആദ്യമായി കേൾക്കുവാ.... കഴിച്ചത് പോലെ തോന്നി..... ഒത്തിരി thankss.....

  • @anjukunjappan4119
    @anjukunjappan4119 5 лет назад

    Hi.. mam vada koottu curry oru special item aanennu manasilayi, ithuvare taste cheithittilla bt kandappo orupadu ishattamayi, thank you mam.

  • @Duayoutubechannel123
    @Duayoutubechannel123 5 лет назад

    Vada vechulla koottukari nchan adyamayanu kanunnath.....
    Kandittu kazhikkan thonunnu...
    Nchan endayalum trycheyyum
    Insha allah......thank you chechi😍😍😍

  • @sunithasibi6339
    @sunithasibi6339 3 года назад

    Mam vada can make previous night. Please reply. very nice. I will try for this onam. Thanks for this recipe.

  • @ammuavika6517
    @ammuavika6517 5 лет назад

    Chechikyu vere container jar vaangaamallooo. Bt ingane saadhaarana reethiyil kanikyumbol kooduthal sandhosham undetooo

  • @soniujith3555
    @soniujith3555 5 лет назад

    Chechi sarikkum oru albhudam thanne... sarikkum nammude adukkalayil vannu cheythu thannu padippikkunna pole oru feel.. ammiyil chathakkunnathokke kanumbo ohh sarikkum oru naadan veettamma... god bless you.

  • @nagalakshmisundarakrishnan341
    @nagalakshmisundarakrishnan341 5 лет назад +1

    For rasam use ghee for tempering instead of coconut oil. It's more tastier.

  • @vipindas950
    @vipindas950 5 лет назад

    Thank you Chachi njagalkku vendi Oru special interest eduthathannu. Epo cooking padekkuna ellavarum chechiude makkal thanneyannu, karanam enniku epollum feel chayarundu Amma parajutharunathu pole. Amma parajutharaunathonnum nallam marakarelaloo, athupolle thanne chechiude recipes orekal kandal pinne athu marakella, ingredients & method ellam ormayil save aagum. Edhu recipe venamengilum kannadachu parayan enniku pattum..... Thank you Chechi for making me a kitchen lover.....

  • @ashistreats8900
    @ashistreats8900 5 лет назад +3

    Chechiude samsaram kelkumpol, cooking kanumbol anto manasinu vallatoru feelings

  • @nidhumon1785
    @nidhumon1785 5 лет назад

    ഞങ്ങൾ മലപ്പുറംകാർക്ക് സദ്യയെ കുറിച്ച് വല്ല്യ ഐഡിയകളൊന്നും ഇല്ലായിരുന്നു പരിചയമില്ലാത്ത വിഭവങ്ങൾ പോലും അറിയാൻ പറ്റി താങ്ക്സ് ഡിയർ....

  • @Malayalam_news_Express
    @Malayalam_news_Express 5 лет назад +102

    ചേച്ചിടെ ഈ ഓണ വിഭവങ്ങള്‍ക്കായി എന്നും കാത്തിരിക്കുന്ന ഒരു കൂട്ടം ചേച്ചിമാരും അമ്മമാരും ചേട്ടന്മാരും ഇവിടെ ഉണ്ട് എന്നത് സന്തോഷകരമായ കാര്യമാണ്......ഏവര്‍ക്കും ഹൃദയം നിറഞ്ഞ പൊന്നോണ ആശംസകള്‍..............

  • @mydhiliramdas4222
    @mydhiliramdas4222 5 лет назад +1

    🙋‍♀️ lakshmi chechi അടിപൊളി ആയിട്ടുണ്ട്. ആദ്യമായിട്ടാണ് വട കൂട്ടുകറി കാണുന്നത് എന്തായാലും ഉണ്ടാക്കി നോക്കിയിട്ട് പറയാം.👌👌👌

  • @davoodman8629
    @davoodman8629 5 лет назад

    Hi chechi....
    Matte kootu curry undakki kaanichu tharumo.....pinne brinjal ne kond pulissery undakkule? Athinteyum recipe kaanichu tharumo.....pinne gobi manchurian......expecting more veg recipes......

  • @rajij8315
    @rajij8315 5 лет назад

    Vada koottucurry njan first time aanu kanunnathum kelkkunnathum so simple and your explanation is very nice.. Will try .... Love you chechiii 😘😍😍

  • @sivanandita2561
    @sivanandita2561 5 лет назад +51

    ഇത്തവണ സദ്യ ഫുൾ ലക്ഷമിമാം സ്പെഷ്യൽ ആണ്. മിന്നിച്ചേക്കണേ.............

  • @rajnakt3745
    @rajnakt3745 5 лет назад

    Njn adyayitaa ee oru Cury kanune adipowli try cheythu nokam.

  • @siyamol5409
    @siyamol5409 5 лет назад

    Njn first time aane kelkkunnathe vada kootucurry nne. Njn ernakulam aane.. Avidae kootucurry vegetables okkae ittatha.. Ithe sambhavam kollattoo..

  • @nishajomon4809
    @nishajomon4809 5 лет назад

    Mam superb vada kootukary pachadi try cheythu super ayirunnu oru puthiya feel ayirunnu enthyalum mam eae onam sadya polikkum rasam super super Erissery Kari prethikshikunnu

  • @dreamer6706
    @dreamer6706 5 лет назад

    ഇതിനുവേണ്ടി വെയിറ്റ് ആയിരുന്നു.. ഒരിടത്തും ഇല്ല റെസിപ്പി.. ഇതില്ലാതെ ഒരു സദ്യ ഓർക്കാൻ വയ്യ.. എന്റെ fvrt ആണ് ഇതു.. thank u so much... 😍😍😍😍😍

  • @dhanyajibeesh340
    @dhanyajibeesh340 5 лет назад +1

    ചേച്ചി ഞാൻ ആദ്യമായിട്ടാ ഇങ്ങനെ ഒരു കൂട്ടുകറി കാണുന്നത്... സത്യം പറയലോ ചേച്ചി കിടിലൻ..

  • @sajithasudeer5828
    @sajithasudeer5828 5 лет назад +1

    അടിപൊളി ചേച്ചി...... വളരെ സന്തോഷം.... അങ്ങനെ വട കൂട്ടുകറി പഠിച്ചു

  • @rasheedrasheed5315
    @rasheedrasheed5315 5 лет назад

    Adipoli yendayaalum ipravashyathe sadhya ithuthanne yendu perfect aayitta paranju tharunnad super thanks chechi.

  • @neelambarislife
    @neelambarislife 4 года назад

    Njan undakkii nokki..nalla tasteundayirunnu vadakoottucurry. Ithiri eriv koodipoyiii

  • @blessyelizabethphilip773
    @blessyelizabethphilip773 5 лет назад

    Hi chechii..., vadakoottu curry first time aanu kaanune...enthayalum try cheyanm..pinne chechi innu nalla resamunde kanan aait....super aait und...

  • @anlymary3791
    @anlymary3791 5 лет назад

    Vadakootu curry try cheythu.aadyayita itharam oru curry kazhikunne.onnum parayanilla..super taste.thank you..😍

  • @nishathilakan6495
    @nishathilakan6495 5 лет назад

    വടക്കൂട്ട് കറി ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിൽ special thanks madam

  • @veenasadukkala2299
    @veenasadukkala2299 5 лет назад

    Orange il athi manoharam 😘😘😘😘 mam paranjathu poleya ippo veppilayum malliyilayum sookshikkunne athukondu ethoru upakaaramay 😍😍😍 ille 2 divasam kazhinjal ellam cheenju pokum😊😊❤️❤️❤️❤️❤️❤️

  • @ammuadhisimi9715
    @ammuadhisimi9715 5 лет назад +2

    ചേച്ചീ ...ചേച്ചി എത്ര സിംപിളായി ആണ് എല്ലാം ചെയ്യ്തു കാണിക്കുന്നത്....ചേച്ചി അടിപൊളി ആണ് ട്ടോ....katta waiting for ur next video...love u checheeeeee 😘😘😘😘

  • @jollyasokan1224
    @jollyasokan1224 3 года назад +1

    പാചകവുംഇഷ്ടമാണ് മാമിനേയും ഇഷ്ടമാണ്❤️❤️❤️🥰🥰🥰

  • @vineetasimson1354
    @vineetasimson1354 27 дней назад

    Whenever I have made this thoran n olan it has been a super hit thankyou Chechi...❤

  • @minisreejayan3841
    @minisreejayan3841 5 лет назад

    മുണ്ടും നേര്യേതുo വളരെ നന്നായിട്ടുണ്ട് അതുപോലെ beautiful presentation

  • @jayanair4424
    @jayanair4424 3 года назад

    I get nostalgic when I see vadakoottu curry.bcoz it reminds me of my ammumma giving me the best Sadya in the world.

  • @Bindug2000
    @Bindug2000 5 лет назад

    Adipoli ayirinnu onathinu undakki ellavarkum ishtamayi thank u very much ur very beautiful nd ur cooking also very good nd simple tried almost all ur dishes all r good puliinchi I didn't put mallipodi because in our side it's different ur measurements r very accurate it helps alot for people like me thanks alot

  • @sreekalavijayan631
    @sreekalavijayan631 5 лет назад

    Mam koottukari kanichuthannathil valare happy Thankyou

  • @CookwithThanu
    @CookwithThanu 5 лет назад +91

    Chechii.. vadakoottucurry kettittumilla kandittumillaa.. bt kaanumbol kothiyavunnu !!😋😋👌🏻

    • @prasannauthaman7764
      @prasannauthaman7764 5 лет назад +2

      ഞാനും. ആദ്യമായി കേൾക്കുന്നതാ.

    • @rakkrisr123
      @rakkrisr123 5 лет назад +8

      Trivandrum sadyayil sadharana kaanunna onnan ith..tamil nattil vadacurryumayi kurach saamyam und ithinu

    • @saranyachandran488
      @saranyachandran488 5 лет назад +5

      Tvm spl aanu..

    • @joycyjohnson2636
      @joycyjohnson2636 5 лет назад +11

      Thiruvanathapurathukarude swantham

    • @Manu_12347
      @Manu_12347 5 лет назад +5

      In tvm wedding sadya vada kootukari must

  • @smithasukumaran8775
    @smithasukumaran8775 5 лет назад +1

    കുഞ്ഞ് അടുക്കള നല്ല ഭംഗിയായിരിക്കുന്നു small is beautiful,chechi u r also so beautiful in orange color set sari .വട കൂട്ടുകറി ഒരു പുതിയ അറിവാണ് kttoo ഇനി ഏതെല്ലാം കളർ കര set sari ഉണ്ട് katta waiting ilആണ് both sari and cueey

  • @kripaanish7969
    @kripaanish7969 5 лет назад

    Chechi thank u so much, much awaited one.. Vadakkottollathum time kittumpol edamo chechi? Chechi pettannu vayo.. Kathiruppu bhayanka pada.. Sundhari chechi.. Oru doubt, aa potatoes full Cook ayathinu sheshamanno first pal ozhikkuka?

  • @maimoonanalakath8516
    @maimoonanalakath8516 5 лет назад

    പുതിയ അനുഭവം വടകൂട്ടുകറി താങ്ക്യൂ ലക്ഷ്മീജീ

  • @Muscattalkies
    @Muscattalkies 5 лет назад

    Adipoli video... adym ayita vada kootukari kelkunath .. enthayalum try cheyum ...sure

  • @yamunahari3939
    @yamunahari3939 5 лет назад

    രസമുണ്ടാക്കിയത് സൂപ്പർ ഞാൻ രസം ഉണ്ടാക്കിയാൽ ഒരിക്കലും ശരിയാവില്ല പക്ഷേ ഈ രസം ഞാൻ തീർച്ചയായും ഉണ്ടാക്കും അത് ചേച്ചിയുണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി Thank you ഇനിയും പുതിയ recipie കൾക്കു വേണ്ടി കാത്തിരിക്കുന്നു😃😃😃😃

  • @aamijayaprabha9747
    @aamijayaprabha9747 5 лет назад

    എന്റെ ദൈവമേ, ഞാൻ ഈvlog കണ്ടുതുടങ്ങിയപ്പോൾ ആലോചിച്ചതേ ഉള്ളൂ ഇത്രയും പാചകം അറിയാവുന്ന അമ്മയുടെ മോൾ ഇതുപോലെ പാചകം ചെയ്യാൻ കഴിവുള്ള ആൾ ആയിരിക്കുമോ എന്ന്
    പിന്നീട്
    എനിക്കുള്ള മറുപടി എന്നപോലെ ആ കാര്യം പ്രത്യേകം പറയുകയും ചെയ്തല്ലോ
    എങ്ങനെ ഞാൻ ആലോചിച്ച കാര്യം ഇത്ര കൃത്യമായി മനസ്സിലാക്കി മാം
    എനിക്ക് ഈ വെറൈറ്റി curry ishttay
    i am a big fan of ഉഴുന്നുവട
    God bless you mam
    By
    Prabhajayan

  • @sandhyasankar2024
    @sandhyasankar2024 5 лет назад

    Resam undakkunna reethi ippozha manassilayathu.thanks chechi

  • @prasobhap
    @prasobhap 5 лет назад +53

    Frst coment. ലക്ഷ്മി nair ഫാൻസ്‌ ഒന്ന് ഒത്തു കൂടാം. ചേച്ചി തിരിച്ചു വരുമ്പോൾ R U Ready lakshmi ചേച്ചി fans. ചേച്ചി സമ്മതിക്കണേ

  • @sujithamanikuttan9289
    @sujithamanikuttan9289 5 лет назад

    Cheachi njan ennu undakki vada kuttucury undakki tto . super taste.vada veruthe kazhikkanum.kurach vada njan kuttis nu kazhikkan aduthu vachu .cury njan vicharichathinum nalla taste .fist time aanu njan ee cury kazhikkunnath. Njangalude evde allam kadala kootucury aane. Love cheachi🥰

  • @induthulasi9839
    @induthulasi9839 5 лет назад

    Love u mam
    Njan aadyamaya vada kootukari kanunnath
    Urappayum try cheyyum
    Veedum nalla vibhavangal undakkanulla aayusum aarogyavum undakatte

  • @seenajamal4209
    @seenajamal4209 5 лет назад +24

    നല്ല ക്യാമറാമാൻ, i think he/she is a professional cameraman. Nalla standard catching 😍🌹🌹🌹

  • @NG-jr5rv
    @NG-jr5rv 5 лет назад +17

    ചേച്ചിയുടെ പാചകങ്ങൾ ആദ്യം ടി വി യിലൂടെ ഉച്ചയ്ക്ക് ഇരുന്നു കാണുമായിരുന്നു .ഇപ്പോൾ കൂടുതൽ സൗകര്യം ഒരുക്കി യൂടൂബിലൂടെ. എനിക്ക് അത് കൊണ്ട് കൂടുതൽ സൗകര്യമായി പരിപാടി കാണാൻ സാധിക്കുന്നു.ഇനി അത് എടുത്തു കഴിക്കാൻ ഉള്ള സൗകര്യം കൂടി ചെയ്ത് തരണം ചേച്ചി പ്ലീസ്...

  • @khadeejasaniyya6185
    @khadeejasaniyya6185 5 лет назад

    Chechiyude set sari udutha sada veetammaye polulla dressil chechiye kananane njangalke eshtam athane bhangi to

  • @savithaperumbally1826
    @savithaperumbally1826 5 лет назад

    Ngangl kasargodkar thenga varuthittittulla kootukariyann undakkukka . vada koottukari aadhya mayanu kanunnath.ngangal koottukarikk pottato upayogikkarilla.entayaalum vada koottukari kanumbo supperrr

  • @kamyarago7822
    @kamyarago7822 5 лет назад

    ഇൗ ഓണത്തിന് വടകൂട്ടുകറി വയ്ക്കണമെന്ന് ആലോചിച്ചു ഇരിക്കുവാരുന്നൂ....ഇനിയിപ്പോ ധൈര്യായിട്ട്‌ ചെയ്യാം....താങ്ക്യൂ മാം... ഹാപ്പി ഓണം❣️❣️❣️

  • @arunsuresh3533
    @arunsuresh3533 5 лет назад

    Lekshmi chechyude sadhya kazhikanam ennullathu oru valiya athyagrahamaayirunnu.. Ithavana vlog kandu amma lekshmichechyude sadhya anuundakunne.. Angane enkilum aa agraham nadakullo...

  • @shobanarajan2167
    @shobanarajan2167 5 лет назад

    വട കുട്ട് കരി ചെയ്തു super നന്നായിരുന്നു thanks Chechi,

  • @aparnaanuianuanand3103
    @aparnaanuianuanand3103 5 лет назад +1

    Ente veetil mikappozumundakarund ithapola thanayacheyanaaa powliyaaaa ithu

  • @shahinm2347
    @shahinm2347 2 года назад

    മോളെ കാര്യമൊക്കെ പറഞ്ഞു cook ചെയ്യുമ്പോൾ new gen. Girlsinoke inspiration kittum. Ippoyathe kuttikalk madiyalle 👍🏻👍🏻💓chechi ishtam

  • @jessy5411
    @jessy5411 5 лет назад

    1st time aanu ee curry kanunnathu. Will try. Mattulla karikal undakki.👌👌👌

  • @Shari_143
    @Shari_143 5 лет назад

    Thank you sooo much Chechi .... Hard work ചെയ്ത് ഞങ്ങൾക്കു വേണ്ടി ഇത്രയും വിഭവങ്ങൾ ഉണ്ടാക്കി കാണിച്ചു തന്നതിന് ഒരുപാട് നന്ദി .... ഈ comments വായിക്കുന്നത് Ukയിൽ ഇരുന്നായിരിക്കും .... മകളുടെfamily യെ എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കണേ.ഒരാഗ്രഹം ഉണ്ട് ഞങ്ങളുടെ നാട്ടിലെ (എറണാകുളം) കൂട്ടുകറി കൂടി എപ്പോഴെങ്കിലും ഒന്നു ഉണ്ടാക്കി കാണിക്കണെ.

  • @vipindas950
    @vipindas950 5 лет назад +1

    Chechi edhuvaree ulla Ella sadhya recepiesum trail adechu Nokki. Chechiude measurements superb annu. Ellam kidu taste aayerunnu. Enni achhar mathramannu pending... chechiude vlog Kanan thudageya shesham endhellam sadhanagal annu njan vaageyathu... Epo bhayagara thrill annu cooking chayyan

  • @reneeshkr7240
    @reneeshkr7240 5 лет назад

    Chechi.... Kadala koottukari ennanu cheyyuka .....my favrte. Katta waiting....

  • @ryakochu7446
    @ryakochu7446 5 лет назад

    spr recipe maam. ...njan ethuvare vadakoottu curry kazhichittilla. ....innathe 2 recipe 'um sadhyak munpe undaki nokkum. ..thank u maam ❤

  • @anjushav2990
    @anjushav2990 5 лет назад

    First time aanu njan vada kootu curry try chieyan pokunathu😘thanku sooo much mama

  • @fadi8874
    @fadi8874 5 лет назад +25

    ആരെടുത്തുണ്ട് ഇന്ന് അമ്മിക്കല്ലൊക്കെ..?എല്ലാ മേഖലയിലും ഉയർന്ന് നിൽക്കുന്ന ചേച്ചി ഇത്രയും സിംപിൾ ആണെങ്കിൽ വീട്ടിലിരിക്കുന്ന നമ്മളൊക്കെ എന്ത്!😘

    • @sabeenasnavas9188
      @sabeenasnavas9188 5 лет назад

      സത്യം..ചേച്ചിയുടെ നാടൻ രീതിയും സാധാ അടുക്കളയും കണ്ടപ്പോൾ
      ന്യൂ മോഡൽ കിച്ചനും അതിലെ സാമഗ്രികളും ആഗ്രഹിക്കുന്ന ഞാനൊക്കെ എന്ത്..ചേച്ചിയിൽ നിന്നും പാചകം മാത്രമല്ല ഒരുപാട് എന്തൊക്കയോ പഠിച്ചതുപോലെ..നേരത്തേതിലും ഒരുപാട് ഒരുപാടിഷ്ട്ടായി😍😍

  • @sheejasankar2873
    @sheejasankar2873 5 лет назад +1

    Chechi njan pineapple pulissery aviyal undakki
    Adipoli ... super ...

  • @sreejithn.r3155
    @sreejithn.r3155 5 лет назад

    Hiii chechi പറ്റുന്ന വിഭവങ്ങൾ ചെയ്യാറുണ്ട്‌ ഇനിയും കൂടുതൽ വിഭവങ്ങൾ ചെയ്യണം🙏🙏

  • @renjithanidhish3683
    @renjithanidhish3683 5 лет назад

    ചേച്ചി ഞാൻ ആദ്യമായാണ് വടകൂട്ടുകറി കാണുന്നത് .... കോഴിക്കോട് ഞാൻ ഇത് കണ്ടിട്ടില്ല.... ഇത്തവണ ഓണത്തിന് ഉണ്ടാക്കി നോക്കണം ....😋😋👌👌

  • @anandhuuthaman917
    @anandhuuthaman917 5 лет назад

    Lekshmi mam thayyarakkiya sadya style vada koottukari & rasam othiri ishttapettu! Njan mamnte oru fan aattooo

  • @sheenlaisa4188
    @sheenlaisa4188 5 лет назад +6

    Hi mam....a big big salute for your dedication and effort
    Amazing planning and very well executed
    At the same time u r taking care of your personal life as well
    Awesome mam..after the onam series...I would really love to see a video on time management...how do u manage everything etc etc
    Keep on Rocking mam

  • @suryadas4727
    @suryadas4727 5 лет назад

    ചേച്ചി എല്ലാ കറികളും അടിപൊളി ആകുന്നു, ചേച്ചിടെ മോളെ പോലെ ഞാനും ഒരു expert ആകുന്നു തോന്നുന്നു, ഓരോന്നും ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട് എല്ലാർക്കും വളരെ ഇഷ്ടം ആകുന്നുണ്ട്, thanku soomuch, എന്നാ തിരിച്ചു വരുന്നേ?????? 😍😍😍😍😍

  • @user-qu8mp4eh1v
    @user-qu8mp4eh1v 5 лет назад +32

    ചേച്ചി എത്ര ആസ്വദിച്ചാണ് ഓരോ വിഭവങ്ങളും ഉണ്ടാക്കുന്നത്. Love you... 😍

    • @asifasurumi9016
      @asifasurumi9016 5 лет назад

      Satyam ... nammalokea eganegilum pullu theernu kittiyaal madhy ...ennu vichaarichanu undaakunadhu

    • @asifasurumi9016
      @asifasurumi9016 5 лет назад

      Satyam ... nammalokea eganegilum pullu theernu kittiyaal madhy ...ennu vichaarichanu undaakunadhu

    • @asifasurumi9016
      @asifasurumi9016 5 лет назад

      Satyam ... nammalokea eganegilum pullu theernu kittiyaal madhy ...ennu vichaarichanu undaakunadhu

  • @sairabasheer764
    @sairabasheer764 5 лет назад

    Vqdakooottu kari , vadakunnu vannavarkum,middil Kerala karkum aakam.njan middle Kerala.Poor veg aanu 4kollamayitu.ini Vada kootu kari menu vileku cherkum.Lekshmi Nair Mundu,neriyathil nallatu.

  • @meenusworld6438
    @meenusworld6438 5 лет назад

    Pettennu varane.. Njangalivide kathirikkum karanam chechiye njangalkku bhayangara ishttama. 🤗🤗

  • @rajithomas78
    @rajithomas78 5 лет назад +1

    ഇവിടെ കടലയും, ചേനയും, നേന്ത്രക്കായയും ഇട്ട കൂട്ടുകറിയാണ് ഉണ്ടാകാറുള്ളത്. ഇത്‌ ആദ്യമായി കാണുകയാണ് ഒന്ന് പരിക്ഷിച്ചു kalayam. നന്ദി

    • @chandrakaladharan5429
      @chandrakaladharan5429 5 лет назад

      Happy On am Lakshmi Nair

    • @meenakshipv7157
      @meenakshipv7157 5 лет назад

      Raji Thomas ss nammude nileshwarathum kaya kadala chena vechanu.fst time anu nhan ee kootukari kanunne ...mam alle undakunne spr ayirikum😍

    • @rajithomas78
      @rajithomas78 5 лет назад

      Sreelatha ഞാൻ കണ്ണൂർ (പേരാവൂർ )ആണ് താമസിക്കുന്നത്. ഇവിടെ വന്നതിൽ പിന്നെയാണ് ഈ കൂട്ടുകറി കഴിച്ചിട്ടുള്ളത്. നല്ല രുചിയാണ്.

    • @rajithomas78
      @rajithomas78 5 лет назад

      @@LekshmiNair ചേച്ചി സാമ്പാറും, അവിയലുംഉണ്ടാക്കി. മിക്കവാറും സാമ്പാർ ഉണ്ടാക്കും. എന്റെ മകൾ ചോദിക്കും ഇത്‌ ലക്ഷ്മി ചേച്ചിയുടെ സാമ്പാർ അല്ലേ? സൂപ്പർ ആണെന്ന്. അവിയൽ ഉണ്ടാക്കുമ്പോൾ കുഴഞ്ഞു പോകുമായിരുന്നു. അതും ശരിയായി കിട്ടി. നന്ദി ചേച്ചി.