Onam 2024 | Emotional Day | Sowbhagya Venkitesh

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 311

  • @kiyara308
    @kiyara308 Месяц назад +54

    അർജുൻ കരഞ്ഞപ വിഷമം തോന്നി. എങ്കിലും മനസിൽ വേദനിച്ചു നടക്കേണ്ട 👌🏼. ആശ്വസിപ്പിക്കാൻ ചുറ്റും ആളുകൾ ഉള്ളപ്പോൾ ആ വിഷമം തുറന്നു വിട്ടത് എന്തുകൊണ്ടും നന്നായി നല്ലൊരു vlog . ആ specs വെച്ച ആൾ അരുൺ ചേട്ടന് നല്ല മാച്ച് ആയിതോന്നി . വീണ്ടുo വീണ്ടും ജീവിതം സന്ദോഷംങ്ങൾ നിറയട്ടെ. All the best soubagya arjun family . belated onam wishes 💕

  • @AswathyKSAjimon
    @AswathyKSAjimon Месяц назад +70

    നമ്മളെപ്പോലെ അവരും സാധാരണക്കാരാണ് അതുകൊണ്ടാണ് അവർക്ക് പിടിച്ചു നിൽക്കാൻ കഴിയാത്തതും. മനസ്സിലുള്ള സങ്കടമെല്ലാം പുറത്തേക്ക് പോകട്ടെ. അർജുൻ ചേട്ടനും ഫാമിലിയും എന്നും സന്തോഷത്തോടെ ജീവിക്കു അച്ഛന്റെ അനുഗ്രഹം കൂടെ undakum🙏

  • @premkumarg7751
    @premkumarg7751 Месяц назад +105

    സോമശേഖരൻ സർ എന്ന് കേട്ടാൽ വിറക്കുന്ന ഒരുകാലം മോഡൽ സ്കൂളിൽ ഉണ്ടായിരുന്നു, നമ്മുടെ ഹൃദയത്തിലും അദ്ദേഹം ഉണ്ട്. Once again Somasekharan sir and Appukkuttan sir. അദേഹത്തിന്റെ അടിയും ഞങ്ങൾ കൊണ്ടിട്ടുണ്ട്, അത് ഒരു ഭാഗ്യമായി ഇപ്പോൾ തോന്നുന്നു.

  • @veenakannan3214
    @veenakannan3214 Месяц назад +462

    ഞാൻ ആഗ്രഹിച്ചിരുന്നു..... സത്യമാണ് എല്ലാവരും അവരവരുടെ ലൈഫിലേക്ക് മാറുമ്പോൾ അനുകുട്ടീടെ അച്ഛനും ഒരു കൂട്ട് തീർച്ചയായും അത്യാവശ്യമാണ് 🙏🙏🙏🙏🙏🫂

    • @nithinkannan3149
      @nithinkannan3149 Месяц назад +2

      😊😊😊😊😊

    • @binofv8922
      @binofv8922 Месяц назад +2

      Amma?

    • @DhanyaMohan-b5o
      @DhanyaMohan-b5o Месяц назад

      ​@@binofv8922കോവിഡ് വന്നു മരണപെട്ടു

    • @seenathaha5424
      @seenathaha5424 Месяц назад +3

      wat hapend to his wife annunte amma evdaya

    • @sreenandavr6304
      @sreenandavr6304 Месяц назад

      ​@@seenathaha5424 covid vann marichupoyi

  • @vijukrishna6475
    @vijukrishna6475 Месяц назад +45

    എല്ലാവരെയും ഒരുപോലെ സ്നേഹിക്കാൻ പറ്റുന്ന നല്ലൊരു ഫാമിലി❤❤❤

  • @Chinnuchandrika1997
    @Chinnuchandrika1997 Месяц назад +130

    അർജുൻ ചേട്ടൻ കരഞ്ഞപ്പോൾ സങ്കടം ആയി നമ്മളും കൂടെ സങ്കടപ്പെട്ടു.... ഉള്ളിലെ സങ്കടം കരഞ്ഞു തീർത്തു.. സന്തോഷത്തോടെ munneratte😘😘

  • @sindhudinesh6592
    @sindhudinesh6592 Месяц назад +95

    Sowbhagya,നിങ്ങളുടെ എല്ലാ vedios ഉം ഞാൻ കാണാറുണ്ട്.കുടുംബം വലുതാവുനു എന്ന caption kandappol ഞാൻ വിചാരിച്ചു second baby വരുന്നുണ്ട് എന്ന്. കാരൃം മനസ്സിലായി.ഒരുപാട് ഒരു പാട് happy ആയി. ഈശ്വരാനുഗ്രഹം എന്നും ഉണ്ടാവട്ടെ. ഔദ്യോഗികമായി പറയും വരെ ഞങ്ങൾ wait ചെയ്യാം.ok.

  • @sarithak6760
    @sarithak6760 Месяц назад +37

    അച്ഛനും അമ്മയും ഇല്ലാത്തവർക്ക് അവരെ ഓർക്കുമ്പോൾ സഹിക്കാൻ പറ്റില്ല 😪😭 എനിക്കും അങ്ങനെ ആണ്. എല്ലാവർക്കും നല്ലത് വരട്ടെ ഹാപ്പി ഓണം ❤️❤️❤️❤️❤️

  • @jesnabinoj3638
    @jesnabinoj3638 Месяц назад +80

    കുഞ്ഞുവാവക്കും അനുവിനും അച്ഛൻ ചോറ് വാരി കൊടുത്ത കണ്ടപ്പോൾ entho നല്ല സന്തോഷം ❤️😍🥰

  • @shekharajeev
    @shekharajeev Месяц назад +45

    ശെരിക്കും സൗഭാഗ്യ യുടെ വ്ലോഗ് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു.. ഉത്രാടം മുതൽ അവിട്ടം വരെ എന്താ ആഘോഷം.. വീട്ടുകാരും.. കൂട്ടുകാരും കൂടി കെങ്കേമം ആക്കി.. വളരെ അപ്പൂർവമായി മാത്രമേ ഇങ്ങനെയൊക്കെ ഇപ്പോൾ കാണാൻ കഴിയൂ... മുത്ത് മണി കേരള സാരീ യിലും.. സൽവാറിലും എന്ത് ക്യൂട്ട് & സുന്ദരി കുട്ടി ആയിരുന്നു.. എല്ലാം കൊണ്ടും അടിപൊളി 👌❤️ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌹

  • @sindhuvenugopalan3529
    @sindhuvenugopalan3529 Месяц назад +84

    ഒരു സർപ്രൈസ് മണക്കുന്നു 😄😄വേഗം reveal ചെയ്യൂ. Waiting for that👍

  • @praseethasivani14
    @praseethasivani14 Месяц назад +33

    Arjun & Arun chettande love ennum undavate. Ariyathe entho oru vishamam. Ennum ningalude family ethupole happy ayirikate. ❤❤

  • @swarnaviswan349
    @swarnaviswan349 Месяц назад +26

    മോളെ എന്നും ഈ സന്തോഷവും ആഹ്‌ളാദവും മോളുടെ ഫാമിലിയിൽ നിലനിൽക്കെട്ടെ❤️❤️❤️❤️

  • @vasanthaashok7543
    @vasanthaashok7543 Месяц назад +37

    Happy onam Arjun a real man..with all types of emotions..🥰🥰

  • @SadhanaSatheesh
    @SadhanaSatheesh Месяц назад +27

    Sudhappu kannukondu kanichathu endayalum oru dance family thanne🥰🥰🥰🥰

  • @sugandhiv3963
    @sugandhiv3963 Месяц назад +18

    എല്ലാം നന്നായി. ഡ്രെസ്സ്
    👌🏼. കൊച്ചു വിന്റെ saree, ചുരിദാർ adipoli. സക്കുട്ടി ചുരിദാർ 👌🏼. എല്ലാരും 👌🏼 dance👍🏼, ആശമ്മ എത്ര സന്തോഷത്തിലാ. പിന്നെ അർജുന്റെ വിഷമം 🙏🏼♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️അനു, ബ്രോ, അരുൺ 🥰. വളരെ സന്തോഷം.

  • @praseenasajayan5163
    @praseenasajayan5163 Месяц назад +9

    Congrats Arunchettan.... 👍🏻👍🏻

  • @Annz-g2f
    @Annz-g2f Месяц назад +11

    Kochubaby looking very beautiful in Kerala Set saree Arjun karayunnath kandapol manasinu othiri sangadam aayi

  • @anniejacob1858
    @anniejacob1858 Месяц назад +12

    sowbagyude sahaayathinnulla auntyyum anukuttyyum super.and sowbagya and sudarshana also super.😂😂😂😂

  • @vichu847468
    @vichu847468 Месяц назад +27

    Plz do the dubsmash.. u are the queen... Start doing it again if u have time..

  • @dhruvsworld3409
    @dhruvsworld3409 Месяц назад +5

    അറിയാതെ കണ്ണ് നിറഞ്ഞു 😢❤

  • @Truth12-w9k
    @Truth12-w9k Месяц назад +7

    Sowbhagya chechi n upcmng sis in law looks lyk real sisters..same face cut

  • @saranyanisanth4077
    @saranyanisanth4077 Месяц назад +1

    അമ്മ and കൊച്ചുബേബി 👌🏻👌🏻👌🏻👌🏻❤️❤️❤️

  • @ambili12345
    @ambili12345 Месяц назад +23

    Eagerly waiting for a good news about Arjun's ettan...❤

  • @pratheeshpriyan7351
    @pratheeshpriyan7351 Месяц назад +4

    God bless your family... Your mother bonding yes heavenly... Nothing else to say.. ❤❤❤❤❤

  • @annmariaanil1587
    @annmariaanil1587 Месяц назад +1

    The love you show towards anuuu❤

  • @PK-fw1xl
    @PK-fw1xl Месяц назад +20

    Your husband is so pure and loving, you are blessed.

  • @lilaclila1652
    @lilaclila1652 Месяц назад +8

    Seems like some thrs gona be 2 news members joining the family. Hope all ur wishes brings u all joy nd happiness only
    Stick one together..coz tats rare now a days..Anu - God bless u dear. U r chitta is holding on to u as a mother does. May ur bond grow stronger each day.
    Sawbagya- blessed wishes to u all. 🎉
    Whn I see Anu nd Poo in ur company..it brings immense joy of comfort. May the harmony our family sustain.

  • @ananthakrishnana5351
    @ananthakrishnana5351 Месяц назад +7

    എന്ത് രസാണ് കണ്ടിരിക്കാൻ '❤️

    • @ananthakrishnana5351
      @ananthakrishnana5351 Месяц назад

      കൂടെ തിരുവോണപ്പുലരിയിൽ എന്ന ഗാനത്തിൻ്റെ music ഉം👌

  • @saveethabaskaran70
    @saveethabaskaran70 Месяц назад +14

    Those two colourfull butterflies flies

  • @sitharamahindra8701
    @sitharamahindra8701 Месяц назад +3

    🥰Sudapoo looks like Amma2amma🙏🏻

  • @sarithababu2745
    @sarithababu2745 Месяц назад +5

    Arjun ചേട്ടൻ കരഞ്ഞപ്പോ ഞാനും കരഞ്ഞു പോയി 😥

  • @devidevaraj9784
    @devidevaraj9784 Месяц назад +22

    Wow.. happy news njagal expect cheunu..inathe vlog il ettavum happy ai kandath arun chettane anu❤❤❤

  • @VinGrr
    @VinGrr Месяц назад +15

    അതേ, കരച്ചിൽ വന്നാൽ കരയണം. രണ്ട് സങ്കടങ്ങൾ കൊണ്ട് ദിവസവും, ആരും കാണാതെ കരയുന്ന ആളാണ്‌ ഞാൻ. അങ്ങനെയാണ് പിന്നെ ആളുകളുടെ മുന്നിൽ ചിരി അഭിനയിച്ചു നിൽക്കാൻ സാധിക്കുന്നത്.

  • @KuwM-b8r
    @KuwM-b8r Месяц назад +20

    Anu,kunjuvavayum arjune kettipidichapol sandhoshavum sangadavum thoni

  • @mayasaraswathy8899
    @mayasaraswathy8899 Месяц назад +5

    Happy onam sowbhaghya. Waiting for good news.......

  • @limisasi1544
    @limisasi1544 Месяц назад +18

    Chettan veendum kalyanam kazhikkunnuu.....

  • @VidhyaDileep-w2f
    @VidhyaDileep-w2f Месяц назад +35

    Saubagya ane ee vidinte backbone ❤

  • @shilpasreekumarnair
    @shilpasreekumarnair Месяц назад +8

    Anik manasilayi arjun ettan kalayanam kazhicha chechi anu ath a chechide kutim alle eppol ellarkum manasilayi eni reveal cheyyano venamekil than athoru blog akiko

  • @anuzzzbeautyworld
    @anuzzzbeautyworld Месяц назад +69

    Chettande kalyanam കഴിഞ്ഞോ😊

  • @adarshrashmi4990
    @adarshrashmi4990 Месяц назад +12

    ചേച്ചി വീഡിയോകു വെയ്റ്റിംഗ് ആയിരുന്നു. സന്തോഷം കൊണ്ട് കരച്ചുപോയി ഞാനും മോനും അതിൽ participate ച്വയ്തപോലെ തോന്നി 😂

  • @vaigar2584
    @vaigar2584 Месяц назад +19

    E onamthinu new member vannallo.santhosham ayi

  • @Lifetaleswithdhanya
    @Lifetaleswithdhanya Месяц назад +12

    Anu nu amma vannu ❤

  • @vichu847468
    @vichu847468 Месяц назад +12

    Arjun, achane ethra snehichittundu ennu eniku nannayi ariyam. Ah bonding kandittola oralu jhn. Pappa ellarudem pappa thanne arunnu... Even I still fear somasekharan sir.. pattunel kananam .. ividem randu perum poyi ennu parajhekku...

  • @sreejithaDhanesh-v2v
    @sreejithaDhanesh-v2v Месяц назад +3

    Kurachu emotional and fun onam celebration ayirunnu. Waiting for your surprise . 😊❤

  • @priyankabrijith31
    @priyankabrijith31 Месяц назад +19

    സത്യം പറഞ്ഞാൽ soubhagya പറഞ്ഞപ്പോളാണ് ശ്രദ്ധിച്ചത് ..Anyways good decision ..തീർച്ചയായും ചേട്ടനൊരു കൂട്ട് വേണം 👏👏👏

  • @sunithabiren7918
    @sunithabiren7918 Месяц назад +1

    Loveliest family....God bless you all 🎉❤

  • @sumamsumam320
    @sumamsumam320 Месяц назад +9

    ഒരുപാടു സന്തോഷമുള്ള നിമിഷങ്ങളും kunju kunju സങ്കടങ്ങളും.. ഒക്കെയുള്ള നല്ലൊരു vlog.... 👌👌👌🥰🥰🥰

  • @SushmaMK-j4s
    @SushmaMK-j4s Месяц назад +5

    Super vlog. Kurachu vishamam ayengilum l enjoy. ❤❤❤

  • @seemsmathews6818
    @seemsmathews6818 Месяц назад +15

    This is my favorite RUclips family… I always feel Arun chettan wife would have been there.. but it’s on in our hands.., such a loving family…,.I lost my mom when I was 24.., my eyes tears up always when I see how you take care of Anu

  • @krthikak5213
    @krthikak5213 Месяц назад +4

    8:45 That mandatory thing after athappoo idal😂

  • @AnilKumar-hl1oy
    @AnilKumar-hl1oy Месяц назад +8

    Amma sundari 😗

  • @anitababuraj9427
    @anitababuraj9427 Месяц назад +13

    Happy Onam to all of you. Expecting a big surprise. We have some thoughts 😊

  • @sheejaas6564
    @sheejaas6564 Месяц назад +2

    Super vlog❤

  • @AnnieAbraham-h2b
    @AnnieAbraham-h2b Месяц назад +4

    Happy onam to you all God bless you all nice outfit of mole God bless her always

  • @anuthomas5328
    @anuthomas5328 Месяц назад +1

    Really enjoyed , happy onam

  • @Reshmaanoop-253
    @Reshmaanoop-253 Месяц назад +6

    Yennum enganea santhosham ayirikkattea... Guruvayoorappa

  • @jabirk4799
    @jabirk4799 Месяц назад +11

    Bro kalyanam kazhinchenn tho nunnu,😊anu vine koode nirthanam chechy eppoozhum ,angane kasnumboo oru sandoshaman,❤

  • @akanshatoppo805
    @akanshatoppo805 Месяц назад +4

    Happy onam to your beautiful family ❤🌸💮

  • @RenyShaji-p3l
    @RenyShaji-p3l Месяц назад

    Family members thamil nalla bonding God bless u, pinnae onathinnu new dress ellam ettu Hotel poyi food kazhikunnath eniku valarae istapettu. ❤

  • @chithrausha2665
    @chithrausha2665 Месяц назад +11

    Happy Onam ❤,Arjun nte vishamam kandapol സങ്കടമായി, കരയുമ്പോൾ aa heaviness kurayum

  • @sadirasalam2655
    @sadirasalam2655 Месяц назад +2

    OTHIRI ISHTAM .NEENAL VAZHKA.STAY BLESSED.

  • @rajshrishri9494
    @rajshrishri9494 Месяц назад +2

    Happy Onam sowbhagya and kochu❤

  • @rejaniAdwaith-di5ki
    @rejaniAdwaith-di5ki Месяц назад +4

    Happy onam🌸🌸🌸🌸

  • @elizabethedward7
    @elizabethedward7 Месяц назад

    5.04 behind arun chettan avark food kodkkunnat kannam☺️

  • @saveethabaskaran70
    @saveethabaskaran70 Месяц назад +7

    Kanazhagi sudhapoooo🎉🎉🎉 happy onam to all

  • @ShabhanaameerShabhana
    @ShabhanaameerShabhana Месяц назад +1

    Mol sherikum soubhagya chechide achane pole. 💯

  • @shivathej1680
    @shivathej1680 Месяц назад +4

    Aashammaye ithrayum santhoshathode kandittillallo. So happy❤

  • @gayathrisubramaniam3815
    @gayathrisubramaniam3815 Месяц назад

    Sho Arjunchettante kannu niranjapo ariyand njangalum karanju poyi🥹..pappa Nammude veetil ulla aareyo pole thonny🥹 Teacher you r such a great personality..luv u lots❤️🫂

  • @chandinidheeraj3365
    @chandinidheeraj3365 Месяц назад +1

    Happy Onam Dears ❤ Arjun vayarokke nannyi kurangu looking handsome ❤ nalla celebration kandappo orupad sandosham❤ God bless you dears ❤

  • @AS-no6pk
    @AS-no6pk Месяц назад +2

    Arjun chettan 🥹🙏🏻

  • @amitaanandarajan508
    @amitaanandarajan508 Месяц назад +3

    1.29- 1.33 my goodness ,manassum kannum niranju ❤ wholesome , but athidayamila she has it in here genes 🧿

  • @Cartoonbytia3058
    @Cartoonbytia3058 Месяц назад +5

    അല്ല ഞാൻ എന്തിനാ ഈ വീഡിയോ കണ്ട് കരയുന്നത്😢

  • @kannapartha334
    @kannapartha334 Месяц назад

    Thara mam eppezhum sundariya❤❤

  • @nadeessss123
    @nadeessss123 Месяц назад +13

    5:54 exactly 💯

  • @coolplayzz2353
    @coolplayzz2353 Месяц назад +65

    ettante kalyanam kazhinju thonnunnu ❤

    • @fasnaajas1416
      @fasnaajas1416 Месяц назад +7

      Agane annegil it's really good❤🎉

  • @Shiji-rr4cg
    @Shiji-rr4cg Месяц назад +4

    Happy onam🎉❤

  • @rajishak4931
    @rajishak4931 Месяц назад +1

    അർജുൻ ചേട്ടൻ്റെ ചേട്ടൻ വേറെ വിവാഹം കഴിച്ചോ

  • @lakshmia7880
    @lakshmia7880 Месяц назад +1

    Beautiful family ❤god bless❤❤

  • @anjujoseph3718
    @anjujoseph3718 Месяц назад +5

    Pavam❤❤arjun

  • @umanarayanan4928
    @umanarayanan4928 Месяц назад +2

    Really love your vlog. Puthey 2 members ne koodi parijeyepedtu pls....

  • @beenakl7386
    @beenakl7386 Месяц назад +5

    Super vlog Subhegya. As usual little princess kochu. Anu all looking great.

  • @JamshiYusaf
    @JamshiYusaf Месяц назад

    കൊച്ചു ബേബി 🥰🥰🥰ചുന്ദരി 💋💋💋

  • @harikumargopal1870
    @harikumargopal1870 Месяц назад +1

    Happy onam🏵️🎉

  • @lathaelizabethgeorge4610
    @lathaelizabethgeorge4610 Месяц назад +6

    ❤❤❤Lovely vlog dear ❤❤❤. Cried a lot...😢

  • @soffyymee
    @soffyymee Месяц назад

    Onam is always mixed imotions🫠❤️

  • @chithrak4348
    @chithrak4348 Месяц назад

    ❤❤❤ എനിക്ക് മോളെയും അമ്മയെയും കാണണമെന്നുണ്ട്

  • @neethumanoj5231
    @neethumanoj5231 Месяц назад +2

    Happy onam❤❤

  • @divyanair5560
    @divyanair5560 Месяц назад +1

    Cute mol lovely princess amma beautiful ❤️❤️❤️

  • @sujathab8165
    @sujathab8165 Месяц назад

    Happy onam എല്ലാവർക്കും 🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️👍👍👍🙌🙌🙌🙌

  • @meenuaju
    @meenuaju Месяц назад +8

    Happy Onam ..oral sangadam Vann karayumbo maximum free aaaki viduka athaaan nallath .. ivde athpole thanne kandu... Allathe Veruthe aaa timeil oronnnum paranjit kaaryam illa

  • @ramyashinto7281
    @ramyashinto7281 Месяц назад

    Happy onam chechi❤

  • @divyanair5560
    @divyanair5560 Месяц назад +1

    Happy onam soubhagya and family 💖💖💖

  • @rizvanarafeeque2997
    @rizvanarafeeque2997 Месяц назад +1

    Ndh rasaa video kandondirikkaaan, Soo nice video chechiii :), Happy Onam

  • @sreelekshmius9084
    @sreelekshmius9084 Месяц назад +93

    Arjun chettan karanjapo aryand kann niranj🥹

  • @sangeethashaji5079
    @sangeethashaji5079 Месяц назад +6

    Endas rasum ee kilikuttykal nallabhagiya

  • @ShabhanaameerShabhana
    @ShabhanaameerShabhana Месяц назад

    1.32 like ur expression ❤❤❤❤❤😅

  • @HabeebaSafla-gp3jd
    @HabeebaSafla-gp3jd Месяц назад +30

    അരുൺ ചേട്ടന്റെ marrege കഴിഞ്ഞോ

    • @athirajohn6436
      @athirajohn6436 Месяц назад +5

      കഴിഞ്ഞു എന്ന് തോന്നുന്നു ആ ചേച്ചികും ഒരു പെണ്ണ് കുട്ടി ഉണ്ടല്ലോ... എന്നും ഇങ്ങനാ ഹാപ്പി ആയിരിക്കടെ god bless you ❤❤❤

    • @ZainaShameer
      @ZainaShameer Месяц назад

      ​@@athirajohn6436appo first wife ooo

  • @manjoo1855
    @manjoo1855 Месяц назад

    അച്ചോടാ ❤

  • @fathimaminha1237
    @fathimaminha1237 Месяц назад +8

    Settsari udutha chechi ara