ഓണം വന്ന് കഴിഞ്ഞാൽ ഫുൾ ചിലവാണ് | Sowbhagya Venkitesh & Arjun Somasekhar Exclusive Interview

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 258

  • @ausl1963
    @ausl1963 3 месяца назад +84

    കേൾക്കുവാൻ രസമുണ്ട് Arjun ൻ്റെ രസകരമായ തർക്കുത്തരം പോലുള്ള മറുപടി ' പക്ഷേ പാവം സൗഭാഗ്യക്കു അല്പം വിഷമമാകുന്നതുപോലെ തോന്നി. പൊതുവെ ആണുങ്ങൾക്കു സ്ത്രീകൾ പറയുന്ന കാര്യം കുറേ സമയത്തേക്ക് താൽപ്പര്യത്തോടെ കേൾക്കാൻ പറ്റില്ല എന്നു തന്നെയാണ് എൻ്റെയും അഭാ പ്രായം. ഈ കൊച്ചു കുടുംബം എന്നും സന്തോഷമായിരിക്കുന്നതു കാണണം🙏♥️♥️♥️

    • @sofiyasp219
      @sofiyasp219 3 месяца назад +3

      Anya sthreekal parayunnathu Ella anungalum kelkkum

  • @Sleepyhead7896
    @Sleepyhead7896 3 месяца назад +115

    ഒരു കാര്യം അധികം ആരും പറഞ്ഞ് കേൾക്കാത്ത കാര്യം...
    അർജുൻ കളിയാക്കുമ്പോളും Anchor പിന്നെയും ഒരു പൊടിക്ക് സൗഭാഗ്യയെ support ചെയ്തതായി ആണ് തോന്നിയത്. എരിതീയിൽ എണ്ണ ഒഴിക്കുന്ന കുനുഷ്ട് സ്വഭാവം ആ കുട്ടി കാണിച്ചില്ല..
    വർഷങ്ങൾക്ക് മുന്നേ ബാല അമൃത ഇൻ്റർവ്യൂ ചെയ്ത ഭാഗ്യലക്ഷ്മി (അതും അവര് അവരുടെ ഭർത്താവിൻ്റെ ഉപദ്രവം സഹിച്ച് പുറത്ത് വന്ന, സ്ത്രീകൾക്ക് വേണ്ടി വാദിക്കുന്ന ഒരു സ്ത്രീ ആണ്). എന്നിട്ട് ബാലയെ support ചെയ്ത് അമൃതയെ ഒറ്റപ്പെടുത്തി കളിയാക്കി രസം കണ്ടെത്താണ് ആ രാക്ഷസി ചെയ്തത്😢...
    This anchor girl deserves respect ❤🎉
    (ആ വീണ മുകുന്ദൻ ഒക്കെ കണ്ട് പഠിക്കട്ടെ)

    • @margaretmargaretsona5350
      @margaretmargaretsona5350 3 месяца назад

      ❤️🥰

    • @NAKULSGAMING
      @NAKULSGAMING 3 месяца назад +1

      ലക്കി ലക്ഷ്മി യെ പോലുള്ള സ്ത്രീകൾ അങ്ങനെ അണ് സ്വന്തമായി നല്ല ഒരു ലൈഫ് കിട്ടാത്തതിന്റെ അസൂയ

  • @moonsun431
    @moonsun431 3 месяца назад +17

    അർജുൻ പരിഹസിക്കുന്നതായി തോന്നിയില്ല... കോമഡി ചേർത്ത് പറയുന്നതാ... സൂപ്പർ ജോടികൾ ❤️

  • @Yaan9414
    @Yaan9414 2 месяца назад +9

    എടൊ.. Negative ഇടുന്ന പൊട്ടന്മാരെ... അവര് husband and wife ആണ്.. അവർക്ക് അവരെ നന്നായിട്ട് അറിയാം.. അവർ പരസ്പരം നല്ല സ്നേഹത്തിലും understanding ആണ്.. അല്ലാതെ സൗഭാഗ്യയെ വില ഇല്ലായിട്ടൊന്നുമല്ല. ചേട്ടൻ പണ്ടേ സംസാരത്തിൽ ഭയങ്കര ഹ്യൂമർ ചേർക്കുന്ന ആളാണ്.. അതുകൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ടാണ് ഈ couple നെ... വെറുതെ എന്തൊക്കെയോ തോന്നണു...

  • @imbzjakkz7361
    @imbzjakkz7361 3 месяца назад +283

    Reminds me of bala amrutha interview few years back.

    • @renuarun4034
      @renuarun4034 3 месяца назад +2

      True

    • @veenapremjith8202
      @veenapremjith8202 3 месяца назад +3

      100%

    • @Sleepyhead7896
      @Sleepyhead7896 3 месяца назад +19

      ഒരു കാര്യം അധികം ആരും പറഞ്ഞ് കേൾക്കാത്ത കാര്യം...
      അർജുൻ കളിയാക്കുമ്പോളും Anchor പിന്നെയും ഒരു പൊടിക്ക് സൗഭാഗ്യയെ support ചെയ്തതായി ആണ് തോന്നിയത്. എരിതീയിൽ എണ്ണ ഒഴിക്കുന്ന കുനുഷ്ട് സ്വഭാവം ആ കുട്ടി കാണിച്ചില്ല..
      വർഷങ്ങൾക്ക് മുന്നേ ബാല അമൃത ഇൻ്റർവ്യൂ ചെയ്ത ഭാഗ്യലക്ഷ്മി (അതും അവര് അവരുടെ ഭർത്താവിൻ്റെ ഉപദ്രവം സഹിച്ച് പുറത്ത് വന്ന, സ്ത്രീകൾക്ക് വേണ്ടി വാദിക്കുന്ന ഒരു സ്ത്രീ ആണ്). എന്നിട്ട് ബാലയെ support ചെയ്ത് അമൃതയെ ഒറ്റപ്പെടുത്തി കളിയാക്കി രസം കണ്ടെത്താണ് ആ രാക്ഷസി ചെയ്തത്😢...
      This anchor girl deserves respect ❤🎉

    • @hamnamuhammad
      @hamnamuhammad 3 месяца назад

      True

    • @hungerbird1233
      @hungerbird1233 3 месяца назад +3

      No not at all like balas interview bala was really cruely teasing amritha in their first interview itself not at all uttering a nice word about amritha

  • @JeenaBiju
    @JeenaBiju 3 месяца назад +47

    Sowbhagya is such a sweetie pie! Arjun might be trying hard to be funny ! But that doesn’t mean you need to insult Sow !!

  • @tweetytoes8636
    @tweetytoes8636 4 месяца назад +215

    Looks like Souwbhagya lost her happiness and mood in between, arjun was teasing her too much

    • @Ammusskannan
      @Ammusskannan 3 месяца назад +8

      True nerathe nalla happy aarunn face

  • @minujm1954
    @minujm1954 4 месяца назад +158

    Feels that they are not much in good terms .
    Lots of changes in his attitude.
    I was following them since many years but this interview is very hurting for me ( I don’t know why )
    Their attitude and talk are not having old sink 😥

  • @gangavinodkumar2425
    @gangavinodkumar2425 3 месяца назад +39

    I feel he is getting iiritated by her. She is laughing and trying to coverup her insult with a fake laughter. I think arjun is showing his genuine behavior. Its better if she understands it and takes necessary action instead of faking it.

    • @srtyy345
      @srtyy345 11 дней назад

      Oru question il ayal avale stare cheyuanenn thonni

  • @niranjanmenan944
    @niranjanmenan944 3 месяца назад +59

    ആദ്യമായി ഒരു beautiful anchor with sense കാണാൻ പറ്റി ♥️

  • @NishunnivibeZ
    @NishunnivibeZ 19 дней назад

    Soubhagya stay strong ❤️ we luv u... Arjun.. Luv & treat her well🥳

  • @aleyammakg5369
    @aleyammakg5369 4 месяца назад +112

    Soubhagya is good woman keep it up.

  • @nishajohn238
    @nishajohn238 3 месяца назад +78

    Arjun was trying to be funny but he sounded rude throughout the interview. Not trying to be negative…I like both of them … just my genuine opinion

    • @niranjanmenan944
      @niranjanmenan944 3 месяца назад +2

      Why does he have to perform in an interview? He needs to be himself. If this is his natural self, then she's in big trouble.

    • @Meghas2c
      @Meghas2c 3 месяца назад +1

      Ayaal ingne thannaadoo

    • @niranjanmenan944
      @niranjanmenan944 3 месяца назад +6

      ​@Keerthy3425 എന്നാൽ ലവൻ ഒരു ഭാവി bala ആകാനുള്ള chance കൂടുതൽ ആണ് 😂

    • @Meghas2c
      @Meghas2c 3 месяца назад

      @@niranjanmenan944 eeeyy ath orikkalum undaavavan vazhi illaa

    • @aparnagopinath2148
      @aparnagopinath2148 3 месяца назад

      ​@@niranjanmenan944may be you like sub standard treatment from men. Not all like that

  • @jayakrishna6936
    @jayakrishna6936 3 месяца назад +185

    Saubhagya is trying to cover up his flaws..
    He has issues I think May b alcohol

    • @fighter3108
      @fighter3108 3 месяца назад +12

      Enik തോന്നി ,പുള്ളി 2 അടിച്ച ലക്ഷണം .

    • @ssr5842
      @ssr5842 3 месяца назад +1

      He is a drunk!

    • @ssr5842
      @ssr5842 3 месяца назад

      @@gatsby46: Ninte thalla - yum koottathil undayirunnallo: so ask her about it! 😂

    • @gatsby46
      @gatsby46 3 месяца назад

      @@ssr5842 nente thallade pootil adichodirikya njan pine nine indakiyath njan thayoli

    • @ssr5842
      @ssr5842 3 месяца назад

      @@gatsby46 : Eda, Athu ninte thalla yude koothi ayirunnu 🤣🤣🤣
      Ninakku Mari poyi 😂😂😂

  • @ridhu_aj
    @ridhu_aj 3 месяца назад +19

    അവരുടെ ആദ്യനാളുകളിൽ ഉള്ള ഹാപ്പിനെസ്സ് ഒക്കെ അതുപോലെ തന്നെ ജീവിതകാലം മുഴുവൻ ഉണ്ടാവട്ടെ. ...🥰

  • @roseed8816
    @roseed8816 3 месяца назад +19

    I think Arjun needs to watch this interview just to see what happened to him. Also, please don't start drinking alcohol because that will change people's character, health, attitude, and everything!

  • @medlife9431
    @medlife9431 3 месяца назад +18

    How can she survive with him 😮

  • @divyaramakrishnan5977
    @divyaramakrishnan5977 4 месяца назад +184

    Marriage kazhinjapol ulla interview yum ee interview yum kaanumbol ariyam aalukalkk varunna mattam

    • @chinchugopal1658
      @chinchugopal1658 4 месяца назад +8

      മാറ്റം ഒന്നുമില്ലല്ലോ

    • @beenamanojkumar6331
      @beenamanojkumar6331 4 месяца назад +8

      എന്ത് മാറ്റം,? ഒരു മാറ്റവും എനിക്ക് ഫീൽ ചെയ്തില്ല

    • @Rashmirnair100
      @Rashmirnair100 3 месяца назад +4

      True

    • @Dadsgirl1111
      @Dadsgirl1111 3 месяца назад +4

      Ys... Arjun maari

    • @Ammusskannan
      @Ammusskannan 3 месяца назад

      Sathym

  • @S2222-z3j
    @S2222-z3j 3 месяца назад +444

    അർജുൻ എന്തോ ദേഷ്യം ഉള്ള പോലെ... എല്ലാത്തിനും തർക്കുത്തരം പറയുന്നു .... അറിയാതെയിരിക്കാൻ വേണ്ടി സൗഭാഗ്യ ചിരിക്കുന്നു ...😮

    • @remyakp1519
      @remyakp1519 3 месяца назад +23

      എനിക്കും തോന്നി

    • @vidyakrishnan6245
      @vidyakrishnan6245 3 месяца назад +10

      Tharkutharam parayunath ipo trend alle athakum🤣

    • @MubashiraKc-ox4mm
      @MubashiraKc-ox4mm 3 месяца назад +28

      എനിക്ക് അറിയാവുന്ന അർജുൻ ഇതുപോലെയാ. എല്ലാത്തിനും തർക്കുത്തരം പറയും. അതുകൊണ്ടുതന്നെ അർജുന്റെ വിവാഹം കഴിഞ്ഞ മുതലുള്ള എല്ലാ വീഡിയോസ് കാണാറുണ്ട്.രണ്ടുപേരും ഭയകര മാച്ചിങ് ആണ്.എനിക്ക് ഭയകര ഇഷ്ടാണ്

    • @arnavanoop2720
      @arnavanoop2720 3 месяца назад +23

      ​@@MubashiraKc-ox4mm അവർ 2 പേരും എന്ത് നല്ല happy ആണ്.... എന്തിനാണാവോ ആൾകാർ ഇങ്ങനെ നെഗറ്റീവ് അടിക്കുന്നത്...

    • @rasmina-rx3nx
      @rasmina-rx3nx 3 месяца назад +8

      അർജുൻ ഇങ്ങനെത്തന്നെയാ 😅🤣

  • @pachamaala3477
    @pachamaala3477 3 месяца назад +46

    His show of affection may be very different and non demonstrative but Arjun you need not always be in a ‘teasing her’ mode. Please genuinely also display some affection appreciating her. Your wife is so nice 😊.
    These gestures make a very big difference to the emotional well being of wives.

  • @myspace6066
    @myspace6066 3 месяца назад +58

    Arjun ethra maari poyirikkunnu.,To pull ones leg is fine but there is a limit to everything..Patriarchal mindset is visible throughout the interview

  • @Roaring_Lion
    @Roaring_Lion 3 месяца назад +58

    പുള്ളി തമാശയ്ക്ക് പറയുന്നതാണെന്ന് വിശ്വസിക്കാനാണ് മജോറിറ്റി ആളുകൾക്ക് ഇഷ്ടം . ആളുടെ പഴയ ഇൻറർവ്യൂ പോലും ഇങ്ങനെയൊക്കെ തന്നെയാണ്. സംസാരം അല്പം കോമഡി ചാലിച്ച്😊പിന്നെ ഇതിനിടയിൽ വന്ന നെഗറ്റീവ് കമൻറ്റ് ഇട്ട് അവരുടെ മനസ്സിൽ ഒരു വിത്ത് പാകേണ്ട😢

    • @AnupriyaJos
      @AnupriyaJos 3 месяца назад

      If his partner is not ok with it he should change at least in there common group

  • @mahimasachin5643
    @mahimasachin5643 3 месяца назад +42

    Soubagya pedich erikkunna pole nd. Veruthe arjune praise cheyth samsarikkunnu

  • @yaathra6402
    @yaathra6402 3 месяца назад +39

    അർജുൻ ജ്യൂസിൽ എന്താ mix ചെയ്തിരിക്കുന്നത് 😜😜
    രണ്ടെണ്ണം അടിച്ചിട്ടുണ്ട് അതുറപ്പ്

  • @ra__sh123
    @ra__sh123 3 месяца назад +21

    He looks angry and rude in this interview, she just keeps a fake smile ,feeling very uncomfortable 😢

  • @sheebapl6294
    @sheebapl6294 3 месяца назад +4

    ഞാൻ ആദ്യമായി ട്ടാണ് ഈ വീഡിയോ കാണുന്ന ത് എനിക്ക് ഇഷ്ടം ആയി❤😂😂😂😂❤❤❤❤❤

  • @seemsmathews6818
    @seemsmathews6818 3 месяца назад +6

    Love Sowbagya… good family values

  • @raazlin1873
    @raazlin1873 3 месяца назад +22

    കലിപ്പൻ എട്ടായി 😢

  • @jancykuruvila7419
    @jancykuruvila7419 3 месяца назад +9

    Adyam njan vicharichittund enthu nalla couples anennu..but ipol pulli orupad change ayi..

  • @LijinuAbraham
    @LijinuAbraham 4 месяца назад +24

    Perfect couple. May god bless you

  • @salusalisalu8416
    @salusalisalu8416 3 месяца назад +12

    Evideya aver baaryaye respect cheyyaathe samsaariche.. kurachu comedy aayi samsaarikunnu.. athre ulloo... Swandham kudumpangalileyku thirinju nokiyaal ithoke suuuper

  • @leyaayshadance624
    @leyaayshadance624 3 месяца назад +57

    Shine tom aayitttu company koodiyo

  • @minais7235
    @minais7235 3 месяца назад +5

    Nice interview I enjoy a lot Arjun chettan full comedy😂😂

  • @Aileen-z3r
    @Aileen-z3r 3 месяца назад +22

    എന്റെ മകനും ഹസ്ബൻഡും ADHD ഉള്ളവരാണ്. അർജുനും ആ ഒരു സൈഡ് ഉള്ളതായി തോന്നുന്നു... അതിന്റെതായ extreme ഇമോഷണൽ presentation ജീവിതത്തിലും കാണും .. എന്തെങ്കിലും രണ്ട് കാര്യം ഒരേ സമയത്ത് ചെയ്യുന്നത് അതിന്റെ ക്ലാസ്സിക്‌ ലക്ഷണമാണ്

    • @Aileen-z3r
      @Aileen-z3r 3 месяца назад

      സ്ട്രോങ്ങ്‌ ഇഷ്ടങ്ങൾ അവർക്ക് ഉണ്ടാകും.. ഭക്ഷണത്തിനും ജീവിതത്തിനും.. അത് സമ്മതിച്ചു കൂടെ നിൽക്കുന്നതാണ് ബെസ്റ്റ്.. Difficult to change them.. Sharing my experience

    • @Dadsgirl1111
      @Dadsgirl1111 3 месяца назад +1

      Enikkum ADHD und. Ooroo daysum njn survive cheyyan paadupeduvaanu😢...

    • @Salmanzari-pz6eo
      @Salmanzari-pz6eo 3 месяца назад

      Just like me

    • @MuhammedAneesKTM
      @MuhammedAneesKTM 3 месяца назад +3

      ADHD entha?

    • @Spandhanam-f7z
      @Spandhanam-f7z 3 месяца назад

      ​@@MuhammedAneesKTM Google search cheyu

  • @KenzamolKenzutti
    @KenzamolKenzutti 3 месяца назад +10

    സൗഭാഗ്യനോട് എന്തോ ദേഷ്യം ഉള്ളത് പോലെ അർജുൻ ചേട്ടൻക്. ഇത് കണ്ടിട്ട് അങ്ങനെ ആണ് തോന്നുന്നേ

  • @prettytr890
    @prettytr890 3 месяца назад +4

    Haha enjoyed this interview 🥰 cute couple.

  • @sulaikhapp9139
    @sulaikhapp9139 3 месяца назад +45

    അയാൾ അവളെ കൊച്ചാക്കുന്നതല്ല. അവളോടുള്ള ഒരു തരം സ്നേഹമാണത്.. സ്നേഹമുള്ള ഭർത്താവാണ് അയാൾ.. ആ നോട്ടം കണ്ടാലറിയാം

    • @hema_ambat
      @hema_ambat 3 месяца назад

      അത് മനസിലാക്കാൻ ഉള്ള ബോധം ഈ കമന്റ് ഊളകൾ ക്ക് വേണ്ടേ 😂😂😂

    • @annanni9730
      @annanni9730 2 месяца назад

      bayangaram . ninte bharthav ingane insult cheythano ninne snehikkunnath. enkil u need to grow up lady

    • @Sree-sj6un
      @Sree-sj6un Месяц назад

      Ithum oru tharam sbeham aanalle😂

    • @NishunnivibeZ
      @NishunnivibeZ 19 дней назад

      Best aayitund

  • @jaseenukojasherief
    @jaseenukojasherief 3 месяца назад +11

    Made for each other❤

  • @aiswaryavijayan95
    @aiswaryavijayan95 3 месяца назад +9

    ഇവരുടെ മറ ഇല്ലാത്ത വർത്തമാനം ആണ് അടിപൊളി മറ്റുള്ള couple s videos എല്ലാം കാണിക്കാൻ ചെയുന്ന പോലെ പെരുമാറും but ഇവർ അങ്ങനെ അല്ല.... ❤❤ Cute couple

  • @megha5192
    @megha5192 3 месяца назад +4

    Adipoli interview 😂❤

  • @premjithparimanam4197
    @premjithparimanam4197 3 месяца назад +4

    അർജുൻ ചേട്ടന്റെ മറുപടി കേൾക്കാൻ അടിപൊളി ആണ്

  • @pinks8253
    @pinks8253 3 месяца назад +10

    I am not sure why she’s simply giggling. Not very clear.

  • @akshararetheeshbabu7783
    @akshararetheeshbabu7783 3 месяца назад +51

    Arjun soubhagya nalla fake aayi behave cheyuna pole und....she is trying hard to cover his flaws

  • @CakeDdesigns
    @CakeDdesigns 3 месяца назад +40

    Arjun chactr is getting so bore.. Kurchoke baryayod pucham kurqkanam

  • @BINDULK-r7n
    @BINDULK-r7n 3 месяца назад +8

    , instant comedy Arjun pwolichu

  • @farhath786m
    @farhath786m 3 месяца назад +9

    open hearted personalitys❤❤

  • @malavikamalu2197
    @malavikamalu2197 3 месяца назад +3

    ❤nice couples

  • @Priyanka-tc8ko
    @Priyanka-tc8ko 3 месяца назад +10

    Both are lucky to have each other ❤

  • @ajfamilyvibe
    @ajfamilyvibe 3 месяца назад +7

    ഇവര് സൂപ്പർ ആ. ഇന്റർവ്യൂ കണ്ടു കൊണ്ട് ഇരിക്കാൻ നല്ലതാ ബോർ അടിക്കില്ല i like

  • @IsmailMk-zr3fv
    @IsmailMk-zr3fv 3 месяца назад +47

    ഇവരുടെ ഇൻ്റർവ്യൂ നല്ല രസമാണ് .കുറച്ചു കോമഡിയാണ്

  • @sindhuls1901
    @sindhuls1901 3 месяца назад +9

    അർജുൻ എന്താ ഇങ്ങനെ ഭാര്യന് ഒരു വിലയും കൽപ്പിക്കാത്ത പോലെ ഇതുപോലെയായിരുന്നു ബാലയും അമൃതയും തമ്മിലുള്ള ഇന്റർവ്യൂ അവസാനം രണ്ടും രണ്ടു വഴിക്കായി പിന്നെ കരഞ്ഞിട്ട് എന്താ കാര്യം

    • @hungerbird1233
      @hungerbird1233 3 месяца назад +2

      Arjun evideyaanu soubagyaye insult cheyyunne Arjun serious aayittaanu joke parayunne but bala full insulting aanu amrithayude talent inu oru vilayum kodukkaatha type

  • @Me189-pm
    @Me189-pm 4 месяца назад +9

    Power couple ❤

  • @minais7235
    @minais7235 3 месяца назад +1

    Both r good Couple ❤❤❤

  • @buh_buh3918
    @buh_buh3918 3 месяца назад +5

    സോനാ മോളെ സൂപ്പർ ആയി ട്ടുണ്ട് ട്ടോ❤❤❤

  • @janiprathew7350
    @janiprathew7350 Месяц назад

    ഇന്നൊരു ഇന്റർവ്യൂ കണ്ട ശേഷം ഇത് കാണാൻ വന്നതാ 😌ഇപ്പോ ok

  • @sarithababu2745
    @sarithababu2745 3 месяца назад +5

    🥰🥰🥰🥰🥰full super

  • @Relaxwidme803
    @Relaxwidme803 18 дней назад

    Shorts കണ്ടു അർജുൻ കലിപ്പനാണെന്നുള്ള രീതിയിൽ കാണാൻ വന്നതാണ്. But പുള്ളി കൊള്ളാം രണ്ടുപേരും എൻജോയ് ചെയ്താണ് സംസാരിക്കുന്നത്

  • @MAYA-ky7rf
    @MAYA-ky7rf 3 месяца назад +15

    ചിരിച്ചു ,ചിരിച്ചു ഒരു വഴിയായി 😂😂😂...സമയം പോയതറിഞ്ഞില്ല k tto😀

  • @Architha_m
    @Architha_m 18 дней назад

    Evanalle oru pavam vazhiyathrikarane upadravichathu

  • @aswathyraj2150
    @aswathyraj2150 3 месяца назад +17

    Arjun is very bore in behaving with his wife

  • @Ansians-w9z
    @Ansians-w9z 3 месяца назад +5

    16:24 അർജുൻ എന്തോ കുത്തി പറയും പോലെ 😅

  • @selinmaryabraham3932
    @selinmaryabraham3932 3 месяца назад +42

    അർജുൻ തമാശ കുറച്ചു കൂടി പോയി 😅😂😂.ഇത്ര വേണ്ടായിരുന്നു ... ചില ക്ലിപ് ഒക്കെ കണ്ട് പേടിച്ച് പോയി...Sowbhayagya ഇഷ്ടം.❤..സന്തോഷമായി ജീവിക്കുക...പക്ഷേ ചേട്ടാ വിളി മാറ്റി ഇടയ്ക്ക് "നീ" അങ്ങനെ എന്തോ 😊 പറഞ്ഞു ...അത് ഇഷ്ടം ആയില്ല...😢

    • @Saja-z4c
      @Saja-z4c 2 месяца назад

      അവർ ഫ്രണ്ട്‌സ് ആയിരുന്നു അതുകൊണ്ടാണ് അതിൽ എന്താ കുഴപ്പം അവർ കംഫർട്ട് ആയ വിളി യിൽ താല്പര്യപ്പെടുന്നു

  • @Hazelnut929
    @Hazelnut929 4 месяца назад +6

    Hammee. Chirichu kore. Nalla oru interview❤️

  • @jjjishjanardhanan9508
    @jjjishjanardhanan9508 3 месяца назад +13

    He is drunk. Y soubagya chose him.

  • @misslove8545
    @misslove8545 3 месяца назад +14

    16:53 ഇയാളിതെന്താ ഇങ്ങനെ റെസ്‌പെക്ട് ഇല്ലാണ്ട് സംസാരിക്കുന്നെ 🙄

  • @rejaniAdwaith-di5ki
    @rejaniAdwaith-di5ki 3 месяца назад +1

    ചിരിച്ച് ചിരിച്ച് ഒരു വഴിയായി 😂😂😍😍❤️❤️❤️❤️

  • @Reality-kj5rk
    @Reality-kj5rk 3 месяца назад +5

    Paavam Soubhagya …

  • @smitharajesh2756
    @smitharajesh2756 3 месяца назад +8

    ഓണപ്പൂവ് തുമ്പയാണ്. കാശിത്തുമ്പ വേറെ.

  • @manjushamv4108
    @manjushamv4108 3 месяца назад +11

    ഒരു മാതിരി ഉപ്പും മുളകിലേം ബാലന്റെ വർത്താനം പോലെ

  • @VimalaATVimala
    @VimalaATVimala 2 месяца назад +1

    നല്ല കപ്പൽ ഹാപ്പി ആയിട്ട് ജീവിക്കട്ടെ❤

  • @sandrasabu4197
    @sandrasabu4197 3 месяца назад +5

    40:20😂😂

  • @favouritemedia6786
    @favouritemedia6786 3 месяца назад +1

    12:19❤❤❤

  • @RhythmStar86
    @RhythmStar86 3 месяца назад +40

    He is arrogant in nature and so rude

  • @tweetytoes8636
    @tweetytoes8636 4 месяца назад +16

    Loved this anchor, sweet and short and no over expressions

  • @favouritemedia6786
    @favouritemedia6786 3 месяца назад +3

    16:28😂😂😂

  • @Chidambaram-r3t
    @Chidambaram-r3t 3 месяца назад +1

    21:13

  • @Canadianscenic
    @Canadianscenic 3 месяца назад

    എന്റെ നാട് ഓണാട്ടുകര♥️🥰💯

  • @jayakrishna6936
    @jayakrishna6936 3 месяца назад +3

    Good anchor👏🏻👏🏻👏🏻

  • @revathiraveendran475
    @revathiraveendran475 3 месяца назад +9

    അയാൾ കുടിച്ചിട്ടുണ്ട്... അതാണ് കുറച്ചു irritate ആകുന്നതു

  • @margaretmargaretsona5350
    @margaretmargaretsona5350 4 месяца назад +4

  • @ajithmanayil8325
    @ajithmanayil8325 3 месяца назад +14

    ഇവർ എൻജോയ് ചെയ്യുന്നു. വെറുതെ നെഗറ്റീവ് ആക്കി കളയണ്ട

  • @jeenatikson2750
    @jeenatikson2750 3 месяца назад +4

    എന്റെ അർജുൻ ചിരിച്ചു ചിരിച്ചു മണ്ണ് തപ്പി കാക്ക മോഷ്ടിച്ചു കൊണ്ട് പോവും ബാക്കി കിളികൾ ചോദിച്ചു വാങ്ങിക്കും 😂😂😂😂

  • @JennysFoodDiary
    @JennysFoodDiary 3 месяца назад +4

    Soubhagya is good. But Arjun is insulting her

  • @mustvisitalert
    @mustvisitalert 3 месяца назад +3

    Arjun jenualy good person But samsarathil place respect social respect cheyyoo

  • @premeelabalan728
    @premeelabalan728 3 месяца назад +4

    അർജുൻ അങ്ങിനെയാണ് കാണാൻ രസം

  • @anjualex7658
    @anjualex7658 16 дней назад

    Kalippante kaantharii😂😂

  • @mallikasebatian8543
    @mallikasebatian8543 3 месяца назад +8

    ഉപദേശം : when you are in a good mood don't give interview.
    Fake ചിരി കാണുമ്പോ അറിയാം the count down statted.
    :

  • @AngelWings96
    @AngelWings96 4 месяца назад +1

    ❤️🥰

  • @bencyv.b4635
    @bencyv.b4635 3 месяца назад +7

    Wt is this guy doing ….????

  • @akshararetheeshbabu7783
    @akshararetheeshbabu7783 3 месяца назад +4

    Negative comments kandal delete cheyum own channel il ene interview il parayund..ee interview full Arjun negative vibes aane tharune 😌

  • @AdhilSanofar
    @AdhilSanofar 3 месяца назад

    Arjunettenbsoubhagya nallaradamu d samsaram

  • @lakshmis6956
    @lakshmis6956 3 месяца назад +31

    Verum thara interview 😏😏😏😏😏😏

  • @Saja-z4c
    @Saja-z4c 2 месяца назад +1

    അർജുൻ ഹ്യൂമർ സെൻസിൽ പറയുന്നത് ആസ്വദിക്കാൻ കമെന്റൊളികൾക്ക് പറ്റുന്നില്ല tvm കാർ അങ്ങനെ ആണ് ജാഡ ഇല്ലാതെ തുറന്നു പറയും

  • @sadiyaali2214
    @sadiyaali2214 3 месяца назад +23

    Couplesin രണ്ട് ബെഡ്‌റൂം ഉള്ളത് തന്നെ ഒരുമ ഇല്ലാഞ്ഞിട്ടല്ലേ. ഒന്നും ഷെയർ ചെയ്യാൻ താല്പര്യം ഇല്ലാത്തവർ എന്തിനാ കല്യാണം കഴിക്കുന്നത്

    • @Lifeisbeautifulu
      @Lifeisbeautifulu 3 месяца назад

      Wrong.. enik oke anel entethaya space venam..

  • @sherishemivlog1316
    @sherishemivlog1316 2 месяца назад +1

    ഇയാള് മുമ്പ് ഇങ്ങനെ വീഡിയോകളിൽ കണ്ടിട്ടില്ല..ഇനി ഏത് ആണ് ഇയാളുടെ യഥാർഥ സ്വഭാവം അതും അറിയില്ല..
    സൗഭാഗ്യ മുമ്പ് പറഞ്ഞത് ഓർത്തെടുത്തപ്പോ ഇങ്ങനേ അല്ലായിരുന്നു...
    വല്ല്യ സംഭവ് ആകിയുള്ള വർത്താണം കേൾക്കുമ്പോ സത്യം പറഞ്ഞ ചൊരിഞ്ഞ് വരുന്നുണ്ട്..😡 എന്തൊക്കെ ആയാലും അ കുട്ട്യേ ഒരിക്കലും കരയിപ്പിക്കരുത്...
    നിങ്ങളുടെ ദേഷ്യാം ഒക്കെ അങ്ങ് കയ്യിൽ വെച്ച മത്.

  • @favouritemedia6786
    @favouritemedia6786 3 месяца назад +1

    11:19😂😂😂

  • @LijinuAbraham
    @LijinuAbraham 4 месяца назад +25

    Arjunte samsaram kettittu othiri chirichu.

  • @moie-fn3ru
    @moie-fn3ru 3 месяца назад +2

    Soukutty soubhagya ayooo😅

  • @manushyan183
    @manushyan183 3 месяца назад +2

    മുൻപ് ഇവരുടെ ഇന്റർവ്യൂ അടിപൊളിയായിരുന്നു... എന്നാൽ ഇപ്പോൾ വളരെ ബോർ 👎🏻👎🏻👎🏻👎🏻

  • @199bluemoon
    @199bluemoon 3 месяца назад +5

    അയാൾ എന്ത് സത്യ സന്ധനായി സംസാരിക്കുന്നു അതുകൊണ്ട് അവൻ കൊള്ളില്ല, അഭിനയിച്ച് ഇരുന്നാ made for each other🤣🤣🤣പൊന്നു മലയാളി കളെ 👍👍
    Nb: ഈ കമന്റ് തൊഴിലാളികളുടെ ഭർത്താക്കന്മാർ എല്ലാം ഇപ്പോഴും പുതുമോടി പോലെ ആയത് കൊണ്ട് കുഴപ്പം ഇല്ല 😂നിങ്ങളോടൊക്കെ ഒപ്പം ജീവിക്കുന്ന വരെ സമ്മതിക്കണം കേട്ടോ യന്ത്രികം ആയി 🤣🤣🤣

    • @vedaagni6883
      @vedaagni6883 3 месяца назад +3

      ഈ ചിന്ത wife husband നെ public ആയിട്ട് insult ചെയ്യുമ്പോഴും കാണണം. എല്ലാം കേട്ടു ആസ്വദിക്കുകയും വേണം. One sided ആവരുത്. Nb:പരസ്പര ബഹുമാനത്തോടെ ജീവിക്കുന്നവർ ഒക്കെ എപ്പോഴാണ് യന്ത്രങ്ങൾ ആയത് 🙄

    • @parvathysree6106
      @parvathysree6106 3 месяца назад

      ​@@vedaagni6883😂👏👏👏👏