വളരെ നന്നായിട്ട് താങ്കൾ വീഡിയോ അവതരിപ്പിച്ച വിവാഹം മറ്റുള്ളവർക്ക് വ്യക്തമായ രീതിയിൽ താങ്കളുടെ വീഡിയോയിലൂടെ മനസ്സിലാക്കുവാൻ അവസരം ലഭിച്ചു വീണ്ടും തങ്ങളാൽ കഴിയുന്ന ഇത്തരത്തിലുള്ള നല്ല കാര്യങ്ങളുമായി മുന്നോട്ടു പോകുക
Wishing both of them very happy and prosperous married life, and also let them look after the boys very well. Otherwise the boys will go in wrong route. 🙏🙏🙏🙏
സൂപ്പറായിട്ടുണ്ട് വീണയെ പോലെ തന്നെയുണ്ട് വീഡിയൊ സൂപ്പറായി നന്നായി വിവരിച്ച് തന്നു എനിക്ക് കണ്ടാലറിയാവുന്ന ആൾക്കാരുണ്ടായിരുന്നു പുതിയ പെണ്ണിനെയും കണ്ടിട്ട് അറിയാം ഞാനും കൂത്തുപറമ്പിൽ ആണ്
കല്ല്യാ ണ പെണ്ണും ചെറു ക്കനും നല്ല ജോഡി ആണ് രണ്ട് പേരു ടേം കണ്ണ് നല്ല ഭംഗി യുണ്ട് ഇടക്ക് കാണി ച്ച Hair Sty le ഒക്കെ ഭംഗി യുള്ള ആ പയ്യ ൻ്റെ കണ്ണ് നല്ല ഭംഗി യുണ്ട് സൂപ്പർ Look ആണ്
കാര്യമില്ല. വിശേഷിച്ച് ഇതിൽ ഒന്നും ഇല്ല. ഹിന്ദു കല്യാണത്തിൻറെ ദിവസം നോൻവെജ് കൊടുക്കുന്ന പതിവ് ആദ്യമായി കാണുകയാണ്. നമ്മുടെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും ..........
ചേട്ടോ ഇത് ഒരു മിനുട്ട് ഉള്ള റീൽസ് അല്ല കല്ല്യാണമാ കല്യാണത്തിന് വരാൻപറ്റാത്തതും ഇവരുടെ റിലീറ്റീവ്സ് & ഫ്രെണ്ട്സ് നാട്ടുകാർ &കുറെ ആൾകാർ ഗൾഫിൽ ഉണ്ടാവും അങ്ങനെ കുറേപേർ കല്യാണം കാണാത്തവരുണ്ടാവും അവർക്കൊക്കെ കല്യാണം കാണാൻ പറ്റും അതിന് വേണ്ടിയാണ് ഇത്രയും ടൈം. ഏതെങ്കിലും തറപെണ്ണുങ്ങൾ ഓൺലൈനിൽ 10 മണിക്കൂർ ഉണ്ടെങ്കിൽ ഒരു ലക്ഷം പേർ ലൈവ് കാണുന്നുണ്ടാവും അതൊന്നും ഒരു വിഷയമേ അല്ല അല്ലെ
ഇതിലൊക്കെ എന്ത് പുതുമ?ഇതൊക്കെ ഇപ്പോൾ പെൺകുട്ടികളെ കല്യാണം കഴിക്കാൻ കിട്ടാനില്ലാത്ത ഇക്കാലത്തു സർവ്വ സാധാരണമല്ലേ ചേട്ടായി!എന്തായാലും വീഡിയോ വലിച്ചു നീട്ടി വലിച്ചു നീട്ടി യു ട്യൂബ് ദൈവ ത്തിൽ നിന്നും ഇത്തിരി കാശു ചേട്ടായിക്ക് കിട്ടും അത് തന്നെ!😄😄😄😄😄😄
ഈ സമയത്ത് കൂട്ടുകാരും കുടുംബവും കൊട്ടും പാട്ടും എല്ലാം ഉണ്ടാവും കുറച്ച് ദിവസം കഴിഞ്ഞാൽ ഇതൊക്കെ നിലയ്ക്കും. പിന്നെ ആ പെണ്ണ് എങ്ങനെ ജീവിക്കുന്നു എന്നാരും അറിയില്ല. അന്വേഷിക്കില്ല. അത്രേ ഉള്ളു.
കല്യാണത്തിന്e മുന്നേ രണ്ടുപേർക്കും കുട്ടികളോ ഒന്നും മനസിലായില്ല 😂 മനസ്സിലാകാതവർ ആരൊക്കെയ്യുണ്ട്
വീഡിയോ മുഴുവൻ കാണാമായിരുന്നു 😢
Ĺ@@mampoovmedia
സുരേഷേട്ടാ എന്തുണ്ട് വിശേഷം 😊
വീഡിയോ അവതരണം നന്നായിട്ടുണ്ട് 😊
@@sarang_0497 ❤️❤️❤️❤️❤️❤️🥰🥰🥰
അയ്യോത്തുകൊള്ളാമല്ലോ താങ്ക്സ് ഡിയർ ആദ്യമായി എങ്ങനെ കാണുന്നത് പ്രവീൺ നല്ല പയ്യനല്ലോ ഗ്രേറ്റ് നല്ല ഒരു കളണം കഴിഞ്ഞു വെരി താങ്ക്സ്
@@redmioman6259 ❤️❤️❤️❤️❤️❤️🥰🥰🥰🥰
കല്യാണം വളരെ ഇഷ്ടപ്പെട്ടു പെണ്ണും ചെക്കനും നല്ല ജോഫി നല്ല കപ്പിൾസ് താങ്ക്സ് ബ്രോ പ്രവീൺ വൈഫ് അടിപൊളി താങ്ക്സ്
❤️❤️❤️❤️❤️❤️🥰🥰🥰thanks🙏🙏🙏
വീട്ടിൽ ഇരുന്നു അബാക്കസ് ടീച്ചർ ട്രൈനിംഗ്! ആവശ്യമുള്ളവർ എട്ടു ആറു പൂജൃം ആറ് മൂന്നു ആറ് മൂന്നു മൂന്നു ഒൻപത് നാലു
😂😂😂😂😂അടിപൊളി 😂😂😂
വളരെ നന്നായിട്ട് താങ്കൾ വീഡിയോ അവതരിപ്പിച്ച വിവാഹം മറ്റുള്ളവർക്ക് വ്യക്തമായ രീതിയിൽ താങ്കളുടെ വീഡിയോയിലൂടെ മനസ്സിലാക്കുവാൻ അവസരം ലഭിച്ചു വീണ്ടും തങ്ങളാൽ കഴിയുന്ന ഇത്തരത്തിലുള്ള നല്ല കാര്യങ്ങളുമായി മുന്നോട്ടു പോകുക
തീർച്ചയായും ❤️🥰🙏🙏
Randuperudeum randam vivaham aeiruno
@@SumaConstruction അതെ 🙏
ഞാൻ പേരാവ അടുത്താണ് താമസിക്കുന്നത് മക്കളെ രണ്ടുപേരും ചേർത്ത് അവരെ എടുത്ത ഫോട്ടോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
@@Vasumathi-nk7tn 🥰🥰🥰🥰🥰❤️❤️🙏🙏🙏🙏
Hi🎉😢😢👍👍👍👌👌👌💚
Hi🎉😢👍👍👍👌👌👌👌💚
Happily ok bye thank you Kalyanam super
@@Chamus310 ❤️❤️❤️❤️❤️❤️❤️
Wishing both of them very happy and prosperous married life, and also let them look after the boys very well. Otherwise the boys will go in wrong route. 🙏🙏🙏🙏
@@unnikrishnan.p.k.krishinan2877 ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏
സൂപ്പറായിട്ടുണ്ട് വീണയെ പോലെ തന്നെയുണ്ട് വീഡിയൊ സൂപ്പറായി നന്നായി വിവരിച്ച് തന്നു എനിക്ക് കണ്ടാലറിയാവുന്ന ആൾക്കാരുണ്ടായിരുന്നു പുതിയ പെണ്ണിനെയും കണ്ടിട്ട് അറിയാം ഞാനും കൂത്തുപറമ്പിൽ ആണ്
Thank u ❤️❤️❤️❤️❤️🙏🙏🙏
2:22 @@mampoovmedia
Very good vediyo
@@jayam5967 ❤️❤️❤️❤️🥰🥰🥰🙏🙏🙏🙏
Happy married life Praveen
Daivam anugrahikkatte 🙏
അതെ പ്രവീൺ നല്ലൊരു പയ്യനാണ്
@@mampoovmedia daivanugraham Ennum undavatte 🙏
ഇപ്പോൾ ഇതാണ് ട്രെൻഡ്. എന്തായാലും സൂപ്പർ. എല്ലാവരും ഒരുപാട് കാലം ആയുരാരോഗ്യ സൗഖ്യത്തോടെ സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. 👌👌👍💙
അങ്ങനെ ആവട്ടെ ❤️🥰🙏
ഇത് ഒളിച്ചോട്ടം അല്ല എല്ലാവരുടെയും സമ്മതത്തോടെ നടത്തിയത് 🤪
അടിപൊളി അതിനുമാത്രമൊന്നും കാണാനില്ല.
😂😂😂😂😂😂❤️❤️❤️❤️🥰🥰🥰🙏
വെരി താങ്ക്
@@redmioman6259 ❤️❤️❤️❤️❤️
ബിരി യാണി ഉണ്ടാ ക്കുന്ന ചേട്ട നെ ഇഷ്ട പ്പെട്ടു പാവം
❤️❤️❤️❤️❤️🥰🥰🥰🥰🙏🙏🙏
കല്ല്യാ ണ പെണ്ണും ചെറു ക്കനും നല്ല ജോഡി ആണ് രണ്ട് പേരു ടേം കണ്ണ് നല്ല ഭംഗി യുണ്ട് ഇടക്ക് കാണി ച്ച Hair Sty le ഒക്കെ ഭംഗി യുള്ള ആ പയ്യ ൻ്റെ കണ്ണ് നല്ല ഭംഗി യുണ്ട് സൂപ്പർ Look ആണ്
@@SuryaChacko ❤️❤️❤️❤️❤️🥰🥰🥰🙏
Kudikanullavellamenkilu vekkanam,,
അതെ 🥰
നല്ല ഒരു വീഡിയോ 😍ishtayi😍❤️❤️❤️🥰🥰🥰
❤️❤️❤️❤️❤️🥰🥰🥰🥰🙏🙏🙏
ഈ വീഡിയോ ഒരുരസവുമില്ല ഇതിൽ ഒരു പ്രേത്യേക വിഷയം എന്താണ് ഉള്ളത്ഈ കുട്ടികളെ കാണിച്ചത് ആരുടെ ennu വെക്തമായി പറയണം
@@ramaniramani5102 😂😂😂😂😂😂
@@ramaniramani5102 😂😂😂😂😂😂
വരൻ ഭാഗ്യവാൻ❤
അതെന്താ 🤔🥰
താലികെട്ട് മത്സരം ചേട്ടന്റെ വിവരണം പൊളിച്ചു 😂😂😂😂
@@rakhyravikumar6548 😂😂😂😂😂😂🥰🥰🥰🥰🥰🙏🙏🙏
Ponnu makkale cherthu pidichu ennitte kuttikale kanichilla happy married life god bless
വീഡിയോ ഫുള്ളായി കാണാമായിരുന്നു 😭
Nalla videos .nannaayi manasilaaki avatharipichu .avatharanam kollaam.
@@Alifvlog01 ❤️❤️❤️❤️🥰🥰🥰🙏
നല്ല അവതരണം ❤❤❤ ഇനി ഇപ്പൊ വീഡിയോക്കാരെയൊക്കെ പണിപോകുമല്ലോ എല്ലാ കല്യാണത്തിനും Mampoov media നെ വിളിക്കാമെന്ന് തോന്നുന്നു 👍👏👏👏🥰🥰🥰
കുറെ ആയില്ലേ ഞാൻ കഷ്ട്ടപെടുന്നു നീ കാണുന്നതല്ലേ ഇപ്പോൾ ഏറ്റവും കൂടുതൽ സപ്പോർട്ട് നീ അല്ലെ ചെയ്യുന്നത് ❤️🥰
🌚😊
@@SarojaniC-fx6xi 🥰❤️🙏
ഈ പെണ്ണ് ചിരികൂലെ 😅🤭🤭
😂
കല്യാണമണ്ഡപത്തിനെയല്ല, അഗ്നി സാക്ഷി ആയിട്ട് ഉള്ള ചടങ്ങ് ആ അഗ്നിയെ ആണ് പ്രദക്ഷിണം വയ്ക്കുന്നത്.
@@nair3269 🙏🙏🙏🙏🙏🥰🥰
Vadhu varanmarku mangalasamsakal.
@@jayam5967 ❤️❤️❤️❤️❤️🥰🥰🥰🥰🙏🙏🙏🙏
കണ്ണൂര് കാര് ആണെങ്കിലും കണ്ണൂർ ഭാഷ പറയുന്നപോലെ തോന്നിയില്ല... കണ്ണൂർ ഇഷ്ട്ടം... ❤
@@MayaMaya-ec8lc thank u ❤️🥰🥰🙏🙏🙏
Our kannur
@anuanutj4491 🥰🥰🥰🥰🥰
തലയും വാലും ഇല്ല. അറിയുന്നവർക്ക് വേണ്ടി മാത്രം ഉള്ള വിഡിയോ. ഇവർ ആര് മക്കൾ ആരുടെ ഇവരുടെ അച്ഛൻ അമ്മ ആര്. ഒരു വിഡിയോ ഇടുമ്പോൾ ഇതെല്ലാം പറയണം. 🌹🌹🌹🌹🌹
Randu aankuttikal oral ayyalude matte aankutty àa sthreeyude.2 aankuttikalum tammil koottanu.snehamanu.2perudeyum 2nd marriage aanu.aadyathethil ullathanu 2 perkkum aankuttikal.2kuttikalum snehamanu.ennokke video yil parayunnund.
മക്കൾ ഇവർ രണ്ടുപേരുടെയും പിന്നെ രണ്ടാളും രണ്ടാം കേട്ടാണ് 🙏
@@rashmichandrasekharan5995അറിയാത്തവർക്ക് ആനെയേ കണ്ടാലും അറിയില്ല എന്നല്ലേ എന്തായാലും നിങ്ങൾ കൊടുത്ത മറുപടി സൂപ്പർ ❤️🥰🥰🙏
@@mampoovmedia iyalte adya bhrya..???
Penninte adya bharthavinu enthu sambhavichu...??
@@XD123kkk athokke ivide enthinu parayanam 🤔
അത്ഭുതം തന്നെ 🤼♀️💪🙏🌹🥰😄🤣👩❤️💋👩
@@aram7117 ആക്കിയതാണല്ലേ 🤪😂
Ngan arem snehikcunnilla andina ethokce edunne
@@JayasreeRajendran-i6x 😂😂😂😂😂
Thanks 👍👍👍❤️🥰
Thank you too
നല്ലവിയൂസ് ആയല്ലോ
🥰🥰🥰🥰
സൂപ്പർ ❤❤❤❤❤
@@arjunabhishek7946 thank u ❤️❤️❤️❤️🥰🥰🥰🥰
നമ്മുടെ നാട് ..കൂത്തുപറമ്പ്
@@remabaipp1927 അതെ ❤️🥰🥰
Happy marriage life. Praveen
Daivam. Anugrahikkatte🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
❤️❤️❤️❤️❤️❤️🥰
Cannur annu kelkumpol pedi aane annalum happy marriage life
മുസ്ലിം പേര് പോലെ പെണ്ണിന്റ പേര്
@@Ajmal-pi9ld ഹിന്ദുവാണ് 😂🥰❤️
Suppr❤❤❤🙌🙌🙌
Thank u ❤️❤️❤️🥰🥰🥰🙏
ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും മക്കളെ
❤️❤️❤️❤️🥰🥰🥰🙏🙏🙏
❤❤❤❤ എല്ലാ വിധ ആശംസകളും നേരുന്നു🌹🌹🌹
🥰🥰🥰🥰🥰🥰🙏
വീഡിയോ ഇഷ്ടായി ട്ടോ 😍❤️❤️❤️🥰🥰🥰🥰
Happy Married life👏👏❤️
🥰🥰🥰🥰🥰🙏
അടിപൊളി ❤️❤️
❤️❤️❤️❤️❤️🥰🥰🥰@@premalathagovindan439
സത്യം വീണയെ പൊലെ ഉണ്ട്
@@sobhachandran5099 അതെ
വളരെ അടിപൊളി നൈസ് കല്യാണം കൺഗ്രാഷ്
@@kumhiseethikoya2392 ❤️❤️❤️❤️🥰🥰🥰🥰🙏🙏🙏
ഇങ്ങനെ ഉള്ള ചടങ്ങ് ആദ്യമായി കാണുന്നു
@@dr.shalisomaraj6935 ഇതിലും വ്യത്യസ്ഥമായ ഇവരുടെത്തന്നെ വേറൊരു വീഡിയോ വരാനുണ്ട് അത് യു ട്യൂബ് ചരിത്രത്തിൽ കാണാത്തതാണ് ❤️🥰🙏🙏🙏
Happy married life 🎉🎉
❤️❤️❤️❤️❤️
രണ്ടുപേർക്കും happy married life🙏രണ്ട് മക്കളെയും രണ്ടു പേരും സ്വന്തമായി കരുതാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏. ഞാനും മക്കളെ ചേർത്ത് പിടിച്ച ഫോട്ടോ കണ്ടില്ല
Undallo
Thambnail avaranu pinne veediyoyil cherthupidichittund ❤️🥰
.😢😮😅🎉😂😂❤🎉😢😢😢😢@@mampoovmedia
0 pop 0😂 behhgg😢ghgg😢g😢hh😢 25:41 gggggg😢@@mampoovmedia
😊നിങ്ങൾ പറയുന്നത് തെറ്റാണ് താലികെട്ടിയിട്ടുതന്നെയാണ് മാലയിടുന്നത് താലി മാല എന്നുതന്നെയാണ് പറയുന്നത്
ഇത് കണ്ണൂർ ആണ് മുല്ലമാല പെണ്ണ് ചെറുക്കന് ഇതുകൊടുത്തു സ്വകരിക്കൽ ആണ് അതിനുശേഷം ചെറുക്കൻ താലികെട്ടി പെണ്ണിനെ സ്വന്തമാക്കുകയാണ് 🥰🙏
സൂപ്പർ വീഡിയോ 👍🏻❤️❤️
Thank u ❤️🥰🥰🥰🙏
ഒന്നും.മനസിലാകുന്നില്ല.ആരുടെ.മക്കളാണ്.
@@gowrimohan6816 വീഡിയോ എത്ര ടൈം കണ്ടു
രണ്ടുപേരുടെയും മക്കൾ
❤👍
@@geethapillai3864 🥰🥰🥰🥰🙏🙏
പെട്ട പറഞ്ഞ് തീർക്കണം സ്വാമി
😂😂😂😂😂😂❤️❤️❤️❤️🥰
Happiee married life❤️
❤️❤️❤️❤️❤️❤️🙏🙏🙏
0@@mampoovmedia
Cherthu pidicha ponnu makkal evide? Thumb nail onnu kanikkunnathu vere
അവർ തന്നെയാണ് മക്കൾ 🥰🙏
കാര്യമില്ല. വിശേഷിച്ച് ഇതിൽ
ഒന്നും ഇല്ല. ഹിന്ദു കല്യാണത്തിൻറെ ദിവസം നോൻവെജ് കൊടുക്കുന്ന പതിവ് ആദ്യമായി കാണുകയാണ്. നമ്മുടെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും ..........
@@SudheerSudhi-o8z 😂😂😂😂😂😂താങ്കൾ ഏത് രാജ്യത്താണ് 🤔
@@SudheerSudhi-o8z 😂😂😂😂😂😂താങ്കൾ ഏത് രാജ്യത്താണ് 🤔
മലബാർ എപ്പോഴും വേറിട്ടതാ ചങ്ങായി. കല്യാണത്തിന് ബിരിയാണിയൊക്കെ ഇവിടെ സാധാരണമാ!അ തിലെന്തു ഹിന്ദു?😄😄😄😄😄
@Rajan-sd5oe അതെന്നെ 😂😂😂😂🙏❤️
❤️❤️❤️
Oru kalyana chadangnu ithrayum vivaranamo
നിങ്ങൾ വീഡിയോ കണ്ടു അല്ലെ ❤️🙏🙏🙏🙏ഒരുപാട് നന്ദി ❤️🥰🥰🙏🙏🙏🙏
❤❤
@@satheeshmadhavam7111 ❤️❤️❤️❤️🥰🥰🥰
നിങ്ങൾ പറഞ്ഞപോലെ സൈഡ് ഫെയ്സ് കട്ട് വീണയെ പോലെ ആണ് 🥰
സത്യം അല്ലെ 🥰സപ്പോർട്ട് തരുന്നതിൽ വലിയ നന്ദി 🥰❤️🙏
ബാക്കി എല്ലാം വരെയും പരിചയപ്പെടത്തി പക്ഷെ രണ്ട് കുഞ്ഞുങ്ങളെയും ആരു പരിജയപ്പെടുത്തിയില്ല എന്ത കര്യം
@@ElsammaEJ-o4n ആ കുട്ടികൾ ആണ് അവരുടെ രണ്ടുപേരുടെയും
എന്തൊക്കെ വിവാഹങ്ങൾ ആണ് നാട്ടിൽ നടകുണത് ലേ
@@kdp1997 🥰🥰🥰😂😂😂❤️❤️❤️🙏🙏🙏
@mampoovmedia 😅😂
Super😢video
❤️❤️❤️❤️❤️❤️
❤❤❤❤🥰🥰🥰🌹🌹🌹🌹
❤️❤️❤️❤️❤️🥰🥰🥰
കുറച്ചുകൂടി ചേർത്ത് ഒരു ഒന്നര/രണ്ടു മണിക്കൂർ വേണമായിരുന്നു.
@@surendranpillair3985 വീഡിയോ കണ്ടതിൽ ഒരുപാട് നന്ദി 🙏ഒപ്പം ആക്കിയതിനു ❤️ഇതിരിക്കട്ടെ 🥰🥰
❤️❤️❤️❤️❤️❤️😘😘😘😘😘
ചേട്ടോ ഇത് ഒരു മിനുട്ട് ഉള്ള റീൽസ് അല്ല കല്ല്യാണമാ കല്യാണത്തിന് വരാൻപറ്റാത്തതും ഇവരുടെ റിലീറ്റീവ്സ് & ഫ്രെണ്ട്സ് നാട്ടുകാർ &കുറെ ആൾകാർ ഗൾഫിൽ ഉണ്ടാവും അങ്ങനെ കുറേപേർ കല്യാണം കാണാത്തവരുണ്ടാവും അവർക്കൊക്കെ കല്യാണം കാണാൻ പറ്റും അതിന് വേണ്ടിയാണ് ഇത്രയും ടൈം. ഏതെങ്കിലും തറപെണ്ണുങ്ങൾ ഓൺലൈനിൽ 10 മണിക്കൂർ ഉണ്ടെങ്കിൽ ഒരു ലക്ഷം പേർ ലൈവ് കാണുന്നുണ്ടാവും അതൊന്നും ഒരു വിഷയമേ അല്ല അല്ലെ
😅😅😅😅😊😮😅😊😊Von 4 v6 try ft v6 se
CT XTRA1😊😅😅😅😅😅, v@@mampoovmedia
😊 oo@@mampoovmedia
❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘
❤️❤️❤️❤️❤️❤️
🥰❤️❤️❤️❤️
നല്ലവണ്ണം വീഡിയോ എടുക്കാൻ പഠിച്ചിട്ടു എടുക്കുക
@@savithrik341ക്യാമറ ചെയ്യാൻ ആളെ തേടുകയായിരുന്നു താങ്കൾ വരാമോ 🙏ഇനി ഞാൻ പഠിക്കാൻ പോകുന്നുണ്ട് 😂
ഇതിൻെറ८പതേൃകതന്താണ്
@@chandrikamukkadath6503 എന്താ 🤔മനസിലായില്ല
2 marrige aano
അതെ
❤😂
@@KhalidP-w4x 🤪🤪🤪
Title manasilayilla
അതെന്താ 🤔
ഇതിന്റെ പ്രേത്യേകത എന്താണ്.... ഈ രണ്ടു പിള്ളേര് ആരാണ്.., എന്താണ്.....
@@LuckyHomestay വീഡിയോ കണ്ടെങ്കിൽ കാര്യം മനസിലാവുമായിരുന്നു എന്തായാലും കമന്റ് ഇട്ടതിന് നന്ദി ❤️🙏
ഇതിൽ പറയുന്ന പൊന്നു മക്കൾ ആരുടെയാ. അതിനെപ്പറ്റി ഒന്നും കണ്ടില്ല.
@ampilysom6786 അവരുടെ രണ്ടുപേരുടെയും ഓരോ മോൻ
ഇതിലൊക്കെ എന്ത് പുതുമ?ഇതൊക്കെ ഇപ്പോൾ പെൺകുട്ടികളെ കല്യാണം കഴിക്കാൻ കിട്ടാനില്ലാത്ത ഇക്കാലത്തു സർവ്വ സാധാരണമല്ലേ ചേട്ടായി!എന്തായാലും വീഡിയോ വലിച്ചു നീട്ടി വലിച്ചു നീട്ടി യു ട്യൂബ് ദൈവ ത്തിൽ നിന്നും ഇത്തിരി കാശു ചേട്ടായിക്ക് കിട്ടും അത് തന്നെ!😄😄😄😄😄😄
നിങ്ങളുടെ ഒക്കെ കാരുണ്ണ്യത്തിൽ ഞാനും എന്റെ അമ്മ വൈഫ് 2 ആൺപിള്ളേരും ജീവിച്ചുപോയ്ക്കോട്ടെ പ്ലീസ് 🙏😭
😊
എനിക്കും തോന്നി വിണയെ പോലെ
അത് സത്യം ❤️🥰
Eth veena😂
Hi... Enne ariyo..
🥰🥰🥰🥰
Makkal ullavarairumo onnum manasilailla
@@SumaConstruction മക്കൾ ഉള്ളവരാണ് ഈ കുട്ടികൾ രണ്ടുപേരുടെയും ആണ്
ഇതിപ്പോ കമൻ്ററി ആയിപ്പോയല്ലോ,ആദ്യത്തെ കല്യാണത്തിന് മതി e ചടങ്ങുകൾ ,വീണ്ടും ഉണ്ടെങ്കിൽ ജസ്റ് രജിസ്റ്റർ പോരെ
@@pushpavally2007 ഇനിയാണ് കാണാൻ പോകുന്നത്
ഓ അങ്ങനെയാണോ ചെക്കനെ സ്വീകരിച്ചിട്ടാണോ താലികെട്ട് ഞാൻ കരുതി
@@LuckyHomestay കണ്ണൂർ അങ്ങനെ ആണ്
ഇതിലെവിടെയാ പൊന്നുമക്കളെ ചേർത്തുപിടിച്ചത്
ജീവിതത്തിൽ പിന്നെ ഈ വീഡിയോയിൽ ചേർത്ത് പിടിക്കുന്നുണ്ട് വീഡിയോ ഫുള്ളായി കണ്ടിട്ട് കമന്റ് ഇടാമായിരുന്നു ❤️🥰
രഹസ്യ കല്യാണ o ആണെന്നു തോന്നുന്നു
Angane anel veetar undavoo😂
😂😂😂😂😂😂😂എന്നിട്ടാണോ ഇത്രയും ആളുകൾ 😂😂😂😂
@@mampoovmediaidehathinte adya bharya kku enthu sambhavichu......??
@@XD123kkk 🤪🤪🤪🤪🤪
@@Arjunan-bk5ix പരസ്യകല്യാണം ആണ് 😂
Second marriage ano
അതെ രണ്ടാൾക്കും ഓരോ മോനുണ്ട് ❤️🥰🙏
Ok
കുട്ടി കളരുടെ ആണ്
വീഡിയോ ഫുൾ കണ്ടില്ലേ 🥰
കുട്ടികൾ രണ്ടാളുടെയും ഓരോന്ന് ❤️🥰
ഈ സമയത്ത് കൂട്ടുകാരും കുടുംബവും കൊട്ടും പാട്ടും എല്ലാം ഉണ്ടാവും കുറച്ച് ദിവസം കഴിഞ്ഞാൽ ഇതൊക്കെ നിലയ്ക്കും. പിന്നെ ആ പെണ്ണ് എങ്ങനെ ജീവിക്കുന്നു എന്നാരും അറിയില്ല. അന്വേഷിക്കില്ല. അത്രേ ഉള്ളു.
ഞാൻ അന്വേഷിക്കും 🥰❤️🙏
ഇനി മക്കൾ ഉണ്ടാകരുത് ഉണ്ടായാൽ കുഞ്ഞുങ്ങളടെ കാര്യ.o തീർന്നു
അയ്യോ അങ്ങനെ പറയരുത് രണ്ട് ആങ്ങളമാർക്ക് ഒരു പെങ്ങളെ വേണം 🥰🥰🥰
❤
🙏🙏🙏🙏
മക്കൾ ആരുടേതാ 😄😄
രണ്ടുപേരുടെയും 🥰🙏
Super
Super
❤️🥰🙏
ഒന്നും മനസ്സിലായില്ല. വാലും, തലയുമില്ലാത്ത അവതരണം
സോറി എനിക്ക് അവതരണം അറിയില്ല ക്ഷമിക്കുമല്ലോ. പിന്നെ അവതാരികയെ തേടുകയാണ് ഞാൻ 😂
ഇതൊക്കെ സാധാരണമല്ലേ വെറുതെ എന്തിനാണിങ്ങനെ എല്ലാവരെയും ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഒരു വാചകമടി
@@LuckyHomestay എനിക്ക് വേറെ പണിയൊന്നുമില്ല ജീവിക്കണ്ടേ 🥰❤️🙏
അവതരണം മോശമാണ്
അവതരിപ്പിക്കാൻ ഒരാളെ നോക്കി നടക്കുവാരുന്നു താങ്കൾ വരാമോ 🤪😂
ഒന്നും മനസ്സിലായില്ല രണ്ടു മക്കൾ ആരുടെ
ടൈം കിട്ടുകയാണെങ്കിൽ വീഡിയോ ഒന്നുകൂടി കാണൂ 🙏🙏
മക്കൾ ആരുടത് മതം ഒന്നാണോ
@@hussainmadani600 രണ്ടുപേർക്കും ഓരോ കുട്ടികൾ
@@hussainmadani600 പിന്നെ മതം ജാതി ഇതൊന്നും എനിക്കില്ല എല്ലാവരും ഒരുപോലെ. ചോദിച്ചത് കൊണ്ട് ഞാൻ പറയാം രണ്ടാളും ഒരേ കാസ്റ്റ് ആണ് 🙏
ഹിന്ദു കല്യാണം നാത്തൂന്മാരല്ലേ കെട്ടുന്നത്. ചെക്കൻ കഴുത്തിൽ താലിമാല കഴുത്തിൽ വെച്ചു കൊടുക്കത്തല്ലേ ഉള്ളൂ
നാത്തൂൻ അല്ല ചെറുക്കൻ തന്നെ കെട്ടണം അതാണ് കണ്ണൂർ ഉള്ള ആചാരങ്ങൾ ❤️🥰🥰🙏
കണ്ണൂർ മാത്രമല്ല കേരളത്തിൽ ഹിന്ദുക്കളുടെ കല്യാണത്തിന് ചെറുക്കാനാണ് താലികെട്ടുന്നത്. നാത്തൂൻ മുടി പൊക്കി കൊടുക്കാറുണ്ട്.
👍👍
നാത്തൂൻ കെട്ടുന്നതല്ല ചെറുക്കൻ കെട്ടുമ്പോൾ മുടിയും മറ്റും മാറ്റി കെട്ടാൻ സൗകര്യം ഒരുകി കൊടുക്കുകയാണ് ചെയുന്നത്
എന്നാരു പറഞ്ഞു ചെക്കൻ തന്നെ കെട്ടണം. എന്നാൽ പിന്നെ നാത്തൂനു കെട്ടിച്ചു കൊടുത്താൽ മതിയല്ലോ
ആദ്യം കണ്ടു മുട്ടിയത് കുത്തുപാറമ്പിൽ പെട്രോൾ പമ്പിൽ വെച്ച് 💪🏾💪🏾
@@puthalths ആണോ
Happy married life🙌🙌🙌
❤️❤️❤️❤️❤️🙏
❤❤❤
❤️❤️🥰🥰🥰🙏🙏🙏🙏
❤❤❤
@@rosittsaji ❤️❤️❤️❤️❤️❤️🥰🥰🥰