ആ കുഞ്ഞിനോട് ,, ആരും അല്ലാത്ത അന്യൻ ആയ യുവാവ് കാണിക്കുന്ന വാത്സല്യം കരുതൽ, സ്നേഹം... ലോകത്ത് നന്മയുള്ള മനുഷ്യർ ഉണ്ടെങ്കിൽ ആർക്കും ഒരു ആപത്തും വരില്ല എല്ലാരും സുരക്ഷിതർ ആയിരിക്കും 🌹👍
ഒരുപാട് ദൈവം അനുഗ്രഹം കിട്ടട്ടെ ചേട്ടന് പ്രാർത്ഥിക്കാം അല്ല കുട്ടി സൂപ്പറായിട്ടുണ്ട് കുട്ടിയെ കണ്ടപ്പോൾ നല്ല സന്തോഷം ചേട്ടനും കുട്ടിക്കും എല്ലാവിധ ആശംസകളും
നല്ലൊരു ഗായകൻ. എല്ലാവരും ശ്രീജിത്തിൻറെ പാട്ടൊന്നു കേൾക്കണം അടിപൊളി കേട്ടിരുന്നു പോകും കയ്യിൽ ഉള്ള കുട്ടി ശ്രീജിത്തിൻറെ സ്വന്തം മോനാണ് തെറ്റിദ്ധരിക്കരുത്profile ൽ പോയാൽ പാട്ടും കേൾക്കാം അൻഷു മോനേയൂം കാണാം മറ്റേകുട്ടിയെ പോലീസിൽ നേരത്തേ ഏല്പിച്ചു.😂😂😂
ആ ചേച്ചിക്കും, സെക്യൂരിട്ടിക്കും, മക്കളും ചെറുമക്കളുമൊന്നു മില്ലേ? അവർ എന്തേ ആ കുട്ടിയെ ഈ ബ്രോ ചെയ്തത് പോലെ ഇടപെടാഞ്ഞത്. ആകുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയെങ്കിലോ? മനുഷ്യത്വം ഇല്ലാത്ത ജന്മങ്ങൾ...
ഈ കാണുന്ന കുട്ടി ശ്രീജിത്തിൻറെ സഽന്തം കുട്ടിയോ സഹോദരിയൂടെ കുട്ടിയോ ആണ് .ബീഹാറി കുട്ടിയെ കണ്ടാൽ അറിയില്ലേ.മറ്റേ കുട്ടിയെ പോലീസ് മാതാ പിതാക്കളെ ഏൽപിച്ചു ഈ കുട്ടിക്ക് നാലുവയസ്സില്ല. വാർത്ത പറഞ്ഞതീൻറെ പ്രശ്നമാണ്.കുട്ടീടെ ബന്ധുക്കളെ ഒന്നും കാണിക്കുന്നില്ലല്ലോ.ഇത് വീടിന്റെ മുമ്പിൽ നിന്ന് സംഭവം പറയുകയാണ്
@@sreejithks5575 അച്ഛന്റെ അതേ മുഖം.photo stat copy തന്നെ.രണ്ടു വയസ്സായോ മോന് നല്ല സുന്ദരൻ മോനാണ്.ഒന്നെടുക്കാൻ തോന്നുന്നു കമന്റ് നോക്കിയിട്ട് വിഷമിക്കണ്ട.അയാൾ ഇടക്ക് മോനെ ത്തന്നെ നോക്കുന്നുണ്ടായിരുന്നു ഒരൈ തമാശയാരി കണ്ടാൽ മതി കേട്ടോ മോനേ❤❤❤❤❤❤❤
@@sreejithks5575 അച്ഛന്റെ അതേ മുഖം.photo stat copy തന്നെ. ഒറ്റ നോട്ടത്തിൽ മനസ്സിലായി. ബിഹാറി കുട്ടിയുടെ മുഖം ഇങ്ങനെ യല്ലല്ലോരണ്ടു പേർക്കും congressions❤❤❤❤രണ്ടു വയസ്സായോ മോന്
@@sreejithks5575 ഇപ്പോൾ അറിയാം.ഞാൻ എൻറ്റെ മോനോടും മോളോടും ഒക്കെ പറഞ്ഞു. അവരൊക്കെ ചിരിച്ചു പോയി.രണ്ടാളുംState Bankൽ ആണ്.വല്ലപ്പോഴും comment ഇടണം.Have a nice day mone❤❤❤❤❤❤❤
കൈയില്‍ ഇരിക്കുന്നത് രക്ഷപ്പെടുത്തിയ കുട്ടിയല്ല!! ഇത്രയും വൃത്തിയായി അതിഥി തൊഴിലാളികൾ അവരുടേ കുട്ടികളെ കൊണ്ട് നടക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? 🤦🏻♀️
കുട്ടിക്ക് വഴിതെറ്റിയതോ അതോ paernts വഴിമാറിക്കളഞ്ഞതോ
നല്ല കൊച്ച് 🥰🥰
കുട്ടിക്ക് വേണ്ട കരുതൽ നൽകിയ bro ക്കു അഭിനന്ദനങ്ങൾ 👍👍👍
താങ്കൾക് ആന്മ വരട്ടെ 🎉
Jishat bro ithu ente monanne❤️❤️aa kutty kalichu kondorunnappo vazhythety poyathanu kuttyde achanum ammayum vannairunnu
@@athirapremachandran7633 thanks Athira❤️❤️❤️
സ്വന്തം മോനാ എന്ന് തോന്നും God bless you
@@Syamala_Nair ok
Ithente swandhm mon aanu keto cheta❤❤❤
😁😁😁😁@@sreejithks5575
ഞാനും കരുതി. Video full കണ്ടപ്പോ മനസ്സിലായി @@sreejithks5575
സഹോദരാ നിങ്ങൾക്ക് ആയിരം നന്ദി പറഞ്ഞാലും മതിയാവില്ല👍👆
നിങ്ങൾ, നല്ല, മനസിന്റെ, ഉടമയാണ്,, അള്ളാഹു, അനുഗ്രഹിക്കട്ടെ
ആ കുഞ്ഞിനോട് ,, ആരും അല്ലാത്ത അന്യൻ ആയ യുവാവ് കാണിക്കുന്ന വാത്സല്യം കരുതൽ, സ്നേഹം... ലോകത്ത് നന്മയുള്ള മനുഷ്യർ ഉണ്ടെങ്കിൽ ആർക്കും ഒരു ആപത്തും വരില്ല എല്ലാരും സുരക്ഷിതർ ആയിരിക്കും 🌹👍
ഒരുപാട് ദൈവം അനുഗ്രഹം കിട്ടട്ടെ ചേട്ടന് പ്രാർത്ഥിക്കാം അല്ല കുട്ടി സൂപ്പറായിട്ടുണ്ട് കുട്ടിയെ കണ്ടപ്പോൾ നല്ല സന്തോഷം ചേട്ടനും കുട്ടിക്കും എല്ലാവിധ ആശംസകളും
Sandheep bro ithente Monanne keto❤️❤️❤️thanks a lot bro❤️❤️❤️
നല്ല മനുഷ്യൻ 👍👍👍
Thanks chechy❤❤❤
മലയാളിയുടെ മഹിമ ആകാശം മുട്ടെ ഉയർത്തിയ ഈ മലയാളിക്ക് ഒരു ബിഗ് സല്യൂട് 👍
അച്ഛനും മോനും.നല്ലചേർച്ച.❤
Thanks Lekha chechy❤️❤️❤️
Thanks Lekha chechy❤️❤️❤️
അതേ
Great citizen.You are very kind & responsible. Thank You dear Mon.
Thanks a lot chechy❤️❤️❤️❤️
ശ്രീജിത്തിന് എല്ലാ വിധ നന്മകളും നേരുന്നു. ഈ പുണ്യ കർമ്മം ചെയ്തതിന് .❤❤🙏🏾🙏🏾
❤️♥️🖤💚 ഒരുപാട് നന്ദിയുണ്ട് ചേട്ടന്മാരെ 🙏🙏🙏🙏
Thanks a lot❤️❤️❤️
Sreejith, നല്ല ബുദ്ധി തക്ക സമയത്തു തോന്നിയത്തിന് നന്ദി. നല്ലത് വരട്ടെ sreejith നു ജീവിതത്തിൽ.
Thanks Anitha chechy❤️❤️❤️
ശ്രീജീത്തിന് അഭിനന്ദനങ്ങൾ !
Thanks Hema chechy❤️❤️❤️
👍👍❤️❤️കുട്ടി സൂപ്പർ ശ്രീ ജിതിനെ പോലെ
കോടി കോടി പുണ്യം കിട്ടുന്ന ഒരു പ്രവൃത്തിയാണ് ചെയ്തത്. All the Best 👌👌👌👌
മോനെ ദൈവം അനുഗ്രഹിക്കട്ടെ
Thanks a lot jessy chechy❤️❤️❤️
ആ കുഞ് നല്ല ഭംഗി എത്ര കണ്ടാലും കൊതി തീരൂല്ലനല്ല മുഖം❤❤❤❤❤❤
Bro ithente monanu❤️❤️❤️matethu oru Beehary mon aairunnu ❤️❤️❤️kalichukondirunnappo kutty vazhy thety poyathairunnu
ഒരേ മുഖം 😇👏👏👏👏👏👏👏👏👏👏👏god ബ്ലെസ് you
Ithu ente Baby aanu chechy kandu kittiya kutty vere aanu❤️❤️❤️thanks chechy❤️❤️❤️
Sathyam. I thought monte father aanu ennu
Cute Baby boy🥰🥰
God bless you🤲
തക്കസമയത്ത് ചേട്ടൻ എത്തിയത് ദൈവാനുഗ്രഹം. 🤲
ആ ചേട്ടന്‍ ദൈവം അനുഗ്രഹിക്കട്ടെ. 🤲
പൊത്ത് മോനും, രക്ഷകനായ അങ്ങയ്ക്കും ഈശ്വരൻ സർവ്വാശ്വര്യങ്ങളും ദീർഖായുസ്സും നൽകി അനുഗ്രഹിക്കട്ടെ ഭാവിയിലെ നിറശോഭയായി വളരട്ടെ👍🇮🇳🥰🕉️🙏
Prathap chetta thanks a lot❤️❤️❤️kailirikunnathu ente monanu keto❤️❤️❤️
നല്ല ഒരു മോൻ ❤️❤️❤️❤️
Ithu ente monanu keto bro ❤️❤️❤️
Bro; you are very kindness. May Almighty God bless you. Keep it up. Maintain your politeness and simplicity.
Thanks a lot shiju chetta ❤️❤️❤️
@@sreejithks5575 please accept my heartfelt thanks for your reply.
Please accept my heartfelt thanks for your kind response.
@@shijushiju877 siju chetta thanks a lot ❤️❤️❤️thank u so much❤️❤️
അയാളുടെ നല്ലമനസു 🙏
Thanks a lot chechy❤❤❤❤
Alhamdulillah...Thank u brother
Coolplayzz thanks a lot bro❤️❤️❤️
കുഞ്ഞിന് ഉറക്കം വരുന്നു.
അയ്യോടാ യാത്രപറഞ്ഞിറങ്ങിയപ്പോള്‍ കുഞ്ഞ് കരഞ്ഞു എന്നു പറഞ്ഞപ്പോല്‍ താങ്കളുടെ കണ്ഡവും ഇടറിയല്ലൊ.
എനിക്കും കരച്ചില്‍ വന്നു.❤😢
You are great😊😊
Thanks bro❤❤❤
Achanum monu combo.ente monunte prayam .vavakuttane raksha peduthiya achankuttanu🏆🏆🏆
Bro ithente monanu ❤️❤️❤️mate mon oru Beehari aairunnu❤️❤️thanks a lot bro
Big Salute to your kind heartnesa🙏👍🙋
Daivam anugrahikatte.pavam kung😢
Thanks a lot chechy❤❤❤ithente mon aanu keto
Bro..nalla...manasude...Anne...manasillyai..samuuham...kkanatte...orupade.....Thanks....God.bless...you...brother
You are a god....swantham kunjine pol broyude kayil erikunnu❤❤❤❤
Ithu ente swantham mon aanu ❤️❤️❤️kanathe poya kutty vere aanu dear❤️❤️❤️
God bless you and your family abundantly.
Thanks a lot Anju❤️❤️❤️
You are great bro..God bless you ❤
Thanks Rintu❤️❤️❤️
Nalla seyal. Vaazhthukkal.
Great job,God bless you 👍
Thanks a lot Aleyamma chechy❤️❤️❤️
ഈ കുട്ടി സ്വന്തം കുട്ടി ആകുട്ടി വേറെ എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു... ശരിയാണോ
Abhinandanangal sreejith. Valiyoru karyama cheythe.
Looks father & son.
This is my baby chechy❤❤❤
@@sreejithks5575 ok very cute.
നല്ല കുഞ്ഞുമോന്
Bro ithente monanu ❤️❤️❤️matethu oru Beehary mon aairunnu❤️❤️❤️
ഇപോളുള്ള മക്കൾ എല്ലാം ഇങ്ങനെ ഉള്ളതാണ്. അതുകൊണ്ട് വീടിന്റെ കോലായിൽ ഒരു ഗേറ്റ് വെക്കുക. എല്ലാ സമയവും നമുക്ക് അവരെ സംരക്ഷിക്കാൻ പറ്റിയെന്ന് വരില്ല.
Maneesha ithente monanne❤️❤️❤️kanatha poya kutty Beehari aanu aa kuttiye achantem ammayudem kail ethichirunnu
നല്ലൊരു ഗായകൻ. എല്ലാവരും ശ്രീജിത്തിൻറെ
പാട്ടൊന്നു കേൾക്കണം
അടിപൊളി കേട്ടിരുന്നു
പോകും കയ്യിൽ ഉള്ള കുട്ടി
ശ്രീജിത്തിൻറെ സ്വന്തം
മോനാണ് തെറ്റിദ്ധരിക്കരുത്profile ൽ
പോയാൽ പാട്ടും കേൾക്കാം
അൻഷു മോനേയൂം കാണാം
മറ്റേകുട്ടിയെ പോലീസിൽ
നേരത്തേ ഏല്പിച്ചു.😂😂😂
Syamala chechyyy thanks a lot ❤️❤️❤️chechy number onniduo
God bless you Bro ❤
പ്രത്യേക ശ്രദ്ധക്ക് :കയ്യിൽ ഇരിക്കുന്ന കുട്ടി ആ സഹോദരന്റെ സ്വന്തം കുട്ടി ആണ് ... തെറ്റി ധരിക്കരുത് 😁
Thanks a lot Kurumbans❤️❤️❤️
കുട്ടിയും രക്ഷകനും ഒരേ പോലെയുണ്ടല്ലോ
You have done a great job.Thank you bro.
Thanks a lot bro❤️❤️❤️
Your parents deserve a big salute.Kind and good people like you are the hope in this selfish society.Keep up the good work.God bless you .
@@joysgeorge4778 thnks a lot ur great cmt❤️❤️❤️
Bro 👏👏👏👍👍
Thanks Girish bro❤️❤️❤️
God bless you dear with lots of love ❤❤
God bless you🎉🎉❤❤❤
Thanks Molly chechy❤️❤️❤️
Ethra safe aayittanu aa kunju ee karangalil erikkunnathu.
Jolly chechy kailirikunnathu ente monane keto❤️❤️❤️mate mon Beehary aairunnu
May God bless you Sreejith
Thanks santhamma chechy❤️❤️❤️
മുടി നല്ല സൂപ്പർ
Where is parents best father and mother
Baby chetta ithente monanu ,matethu oru Beehari kutty aairunnu ,kutty kalichukondirunnappol vazhy thety poyathairunnu
Good man who saved the boy
Thanks a lot yogitha chechy,he is my baby❤❤❤
@@sreejithks5575 Nice Sreejith. Blessings for you
@@yogithabija9885 thanks chechy❤️❤️❤️
Aa chechiku kodukanam special reward
John bro athoru prayam ulla chechy aairunnu avar kuttyde vepralam okke kandappo pedichu poi kaanum
Very thanks
❤
Thanks Anju❤️❤️❤️
@@HasnaMuthu-dx2eg thanks Hasna❤️❤️❤️
ബ്രോ നിങ്ങളെ ഗോഡ് അനുഗ്രഹിക്കtte
Nalla manushiyan alhamdulillah njangalude 4 vayassinte kunhugal 2 per kazhinha varsham puzhayil veenu marichu meen pidikunnavar kanditum avare pidichilla
ചുന്ദരൻ
God bless you, brother
Thanks a lot cheta❤️❤️❤️
Chakkrakttagod,bless❤❤❤❤❤❤❤❤
🙏🏼🙏🏼👏🏾👏🏾👍
❤️❤️❤️
ബിഗ്സല്യൂട്
👍👍👍
❤️❤️❤️
👍👍 sreejith
Thanks Nisha chechy❤️❤️❤️
Daivam mone anugrahikkatte
Thanks Dhanya chechy ❤️❤️kail irikunnathu ente monanu
Looks like father and son
Aa kuttiyalla eii kuttii 😅 ath aalde swandham moona
@@salmarayees2378 ആണോ 🤪
Ente monanu keto ithu bro❤️❤️❤️
@@salmarayees2378 salma thanks a lot bro❤️❤️❤️❤️
@@sreejithks5575 oh cute baby 🥰
Mone.., ninaku nallathu varate 🙏🙏🙏
അൽഹംദുലില്ലാഹ് 🙏🙏👍👍
❤️❤️❤️
❤super
Thanks Anila❤️❤️❤️
നല്ലൊരു മോൻ
ആ കുട്ടിയല്ല ഈ കുട്ടി
ഇത് അയാളുടെ സ്വന്തം
കുട്ടിയാണ് .അതിനെ അച്ഛനും അമ്മക്കും കൈമാറി മുഖം കണ്ടാൽ
അറിയില്ലേ😂😂😂
Athiyoo njnum vijarichu same face cut undllonn..
Ithente mon aanu keto Fathima❤❤❤kanathe poya kutty vere aanu
Syamala chechy thanks ,engana manasilai
@@sreejithks5575 face cut kandapo njnum chindhichu ഈ aalde same face cut.. മാമൻ ആണോന്ന്
Is that their own son or taken from somewhere
Mariyammooo this ma baby
👍❤️
❤❤❤
Good brother
Thanks bro❤️❤️❤️
അച്ചോടാ പൊന്നൂസ്
Jessy chechy ithente Monanu keto❤️❤️❤️mate mon Beehary aairunnu
🤲🤲🙏🏻🙏🏻
❤❤❤❤
🙏🙏
❤❤❤
❤❤❤❤
Hi🙏🙏🙏🙏🌹👌😢🎉
Thanks ❤❤❤
നല്ല മോൻ 😍
@@shaihafaizal183 ithente monanu keto❤️❤️❤️
❤❤❤
❤❤❤
ആ ചേച്ചിക്കും, സെക്യൂരിട്ടിക്കും, മക്കളും ചെറുമക്കളുമൊന്നു മില്ലേ? അവർ എന്തേ ആ കുട്ടിയെ ഈ ബ്രോ ചെയ്തത് പോലെ ഇടപെടാഞ്ഞത്. ആകുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയെങ്കിലോ? മനുഷ്യത്വം ഇല്ലാത്ത ജന്മങ്ങൾ...
💯 True
Bro aa chechiyum chettanum prayamullavarairunnu avarkk prttannu endha cheiyyandathennu vepralam aaikanum but aa security chettan aa kuttyne compondinullil safe aaki nirthy njn appo policil vivaram ariyichitt avide ethichu
@@sherlyjoseph5550 thanks chechy❤️❤️❤️
Kail irikunnathu ente mon aanu keto bro❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️❤️
God bless you
🙏🙏🙏🙏🙏🙏❤️❤️❤️👍
😊😊😊
❤️❤️❤️❤️
നല്ലൊരു കൊച്ച് 💋💋
Daivam anugrahikkattae
👍🏻👍🏻
Ippo thattikond ponna case orupadullatha pavam mon
Ithente monanu keto bro❤️❤️❤️kanathe poya kutty Beehary aairunnu❤️❤️❤️
🙏
❤❤❤
🤲🏻
❤❤❤
ഇത് ഇയാളുടെ സ്വന്തം കുട്ടിയാണ് കാണാതെ പോയാ കുട്ടി ഇതല്ല... അത് ബീഹാറി കുട്ടി ആണ് എന്നല്ലേ പറഞ്ഞത്
Thanks a lot safa ❤️❤️❤️athe ithu ente Monanu
അച്ഛനും മോനും പോലെ
Amen❤❤❤
Good job! People have started losing guts for acting during situation like these nowadays..
Thanks a lot kishore cheta ❤❤❤this is my baby
Enyikkum ingane pala sandrabhagalilum palaidagalyil vachum ingane thonni yuttundu appolonnu oru athum njan kettyittilla
🥰🥰🥰🥰🥰
❤️❤️❤️
❤️❤️❤️
കുട്ടിക്ക് ദൈവാധീനം ഉണ്ട്
Ithente mon aanu keto bro❤️❤️❤️
ഈ കയ്യിലിരിക്കുന്നത് ചേട്ടന്റെ കുഞ്ഞാണോ@@sreejithks5575
ഈ കാണുന്ന കുട്ടി ശ്രീജിത്തിൻറെ സഽന്തം കുട്ടിയോ സഹോദരിയൂടെ
കുട്ടിയോ ആണ് .ബീഹാറി
കുട്ടിയെ കണ്ടാൽ അറിയില്ലേ.മറ്റേ കുട്ടിയെ പോലീസ് മാതാ
പിതാക്കളെ ഏൽപിച്ചു
ഈ കുട്ടിക്ക് നാലുവയസ്സില്ല.
വാർത്ത പറഞ്ഞതീൻറെ
പ്രശ്നമാണ്.കുട്ടീടെ ബന്ധുക്കളെ ഒന്നും കാണിക്കുന്നില്ലല്ലോ.ഇത്
വീടിന്റെ മുമ്പിൽ നിന്ന്
സംഭവം പറയുകയാണ്
Syama chechy thanks a lot keto❤️❤️❤️❤️engana manasilai 😂
@@sreejithks5575 അച്ഛന്റെ
അതേ മുഖം.photo stat copy
തന്നെ.രണ്ടു വയസ്സായോ മോന്
നല്ല സുന്ദരൻ മോനാണ്.ഒന്നെടുക്കാൻ തോന്നുന്നു കമന്റ് നോക്കിയിട്ട്
വിഷമിക്കണ്ട.അയാൾ ഇടക്ക്
മോനെ ത്തന്നെ നോക്കുന്നുണ്ടായിരുന്നു
ഒരൈ തമാശയാരി കണ്ടാൽ മതി
കേട്ടോ മോനേ❤❤❤❤❤❤❤
@@sreejithks5575 അച്ഛന്റെ അതേ മുഖം.photo stat copy
തന്നെ. ഒറ്റ നോട്ടത്തിൽ മനസ്സിലായി. ബിഹാറി കുട്ടിയുടെ
മുഖം ഇങ്ങനെ യല്ലല്ലോരണ്ടു
പേർക്കും congressions❤❤❤❤രണ്ടു വയസ്സായോ മോന്
@@Syamala_Nair 2vayasakunnu,chechy enne ariyuo?
@@sreejithks5575 ഇപ്പോൾ അറിയാം.ഞാൻ എൻറ്റെ മോനോടും മോളോടും ഒക്കെ
പറഞ്ഞു. അവരൊക്കെ ചിരിച്ചു പോയി.രണ്ടാളുംState Bankൽ
ആണ്.വല്ലപ്പോഴും comment
ഇടണം.Have a nice day mone❤❤❤❤❤❤❤
കൈയില്‍ ഇരിക്കുന്നത് രക്ഷപ്പെടുത്തിയ കുട്ടിയല്ല!!
ഇത്രയും വൃത്തിയായി അതിഥി തൊഴിലാളികൾ അവരുടേ കുട്ടികളെ കൊണ്ട് നടക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? 🤦🏻♀️
അയ്യോടാ. .. ആയുവാവിന്റെ കയ്യിൽ സെയ്ഫ് ആണെന്ന തോന്നലാണ് കുഞ്ഞിന്. ആ യുവാവിന്റെ സമയോചിതമായ പ്രവർത്തി അനുമോദനം അർഹിക്കുന്നു.
God bless you Sreejith❤😅