എന്‍റെ അമ്മയായി ഒന്ന് വരുമോ ഒരു 5 മിനിറ്റ് എന്നെ ഒന്ന് സഹായിക്കാമോ 🧡

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 454

  • @sidharthantp3279
    @sidharthantp3279 3 месяца назад +133

    ❤❤ ഇതുപോലെ അര്‍ഹത പെട്ടവരുടെ കൈകളില്‍ എത്തട്ടെ .❤❤

  • @princysijo2533
    @princysijo2533 3 месяца назад +94

    ആ അമ്മയ്ക്ക് നിധി സമ്മാനിച്ച മകന് ഹൃദയത്തിൽ നിന്ന് ഒരഭിനന്ദനം

  • @sheelamanoj9249
    @sheelamanoj9249 3 месяца назад +164

    പൊന്നു സഹോദരാ.... ദൈവം നിങ്ങളുടെ കൂടെയുണ്ട്. അതിബുദ്ധിമാനായ താങ്കൾക്ക് അല്ലാതെ വേറെയാർക്ക് കൊടുക്കും ഞാൻ ലൈക്ക്. ഇതു കൊള്ളാം, ഇങ്ങനെ കുറെ പേർ ഇറങ്ങിയാൽ എത്രയോ പാവങ്ങളെ സഹായിക്കാൻ സാധിക്കും ദൈവത്താൽ അർഹത പെട്ടവർക്ക് അതു കിട്ടുകയും ചെയ്യും thang

  • @SajithpSaji-f3v
    @SajithpSaji-f3v 3 месяца назад +284

    അമ്മ ആകാൻ ഒരു വയറ്റിൽ പിറക്കണം എന്ന് ഇല്ല ഒരു അമ്മ മകൻ ആകാം ബ്രോ നിങ്ങളെ ദൈവം രക്ഷിക്കും ഈ ഒരു വീഡിയോ കൊണ്ട് ഞാൻ നിങ്ങളുടെ ഫാൻ ആയി

  • @honeyjayan6975
    @honeyjayan6975 3 месяца назад +234

    മോനെ ഇങ്ങനെ അർഹത ഉള്ളവർക്കു മാത്രം കൊടുക്കണേ. ആദ്യം ആയി ആണ് വീഡിയോ കാണുന്നത്. ഇനി എന്നും സപ്പോർട്ട് ഉണ്ടാകും 👍👍

    • @sajithakumari8768
      @sajithakumari8768 2 месяца назад

      അതെ. ആ അമ്മക്ക് എന്ത് കിട്ടിയാലും സന്തോഷം. വെറുമൊരു കസേര കിട്ടിയാൽ പോലും അമ്മ ഹാപ്പി. 🙏❤️

    • @Lotus_lover_
      @Lotus_lover_ 2 месяца назад +1

      അതേ ❤️

  • @FahimHafiz-c5g
    @FahimHafiz-c5g 3 месяца назад +81

    ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് ഇങ്ങനെ ചേർത്ത് പിടിക്കുന്ന മനസ്സിനെയാണ് നമുക്ക് വേണ്ടത് സബ്സ്ക്രയ്ബ് ചെയ്തിട്ടുണ്ട് ❤️

  • @nadesanva3809
    @nadesanva3809 3 месяца назад +47

    സ്നേഹത്തിന്റെ മുന്നിൽ ഒന്നും തുല്യമല്ല ❤

  • @sethulekshmi.r3313
    @sethulekshmi.r3313 3 месяца назад +30

    ഏറ്റവും കൂടുതൽ അർഹത ഉള്ള ഒരു പാവം അമ്മ... നല്ല വീഡിയോ ഇനിയും എന്തെങ്കിലും ചെയ്ത് കൊടുക്കണം മച്ചാനെ.... അതിൻ്റെ ഉയർച്ച നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകും... അടുത്ത ഓണത്തിന് മുൻപ് 1മില്യൺ അടിക്കും തീർച്ച .. അപ്പോൾ അവരുടെ കുടെ വീണ്ടും ഒരു വീഡിയോ ചെയ്യണം....

  • @sunithakwt4205
    @sunithakwt4205 3 месяца назад +20

    എത്രയും പെട്ടെന്ന് പൊന്നു സഹോദരങ്ങൾ വൺ മില്യൻ ആവട്ടെ മില്യൺ ആവട്ടെ

  • @praveenm.m.marakkath1541
    @praveenm.m.marakkath1541 3 месяца назад +12

    ആ അമ്മയുടെ സന്തോഷം 🙏🏻🙏🏻🙏🏻 അത് കണ്ട എനിക്ക് പെരുത്ത് സന്തോഷം 🥰🥰🥰 താങ്കളുടെ നന്മക്ക് big salute 🎉

  • @DivyaDivya-ws5mn
    @DivyaDivya-ws5mn 3 месяца назад +16

    ആ അമ്മയ്ക്ക് എന്ത് സന്തോഷത്തോടെ വീട്ടിൽ ചെന്ന് കയറാം ❤❤❤

  • @FreeZeal24
    @FreeZeal24 3 месяца назад +17

    എന്റെ കണ്ണ് നിറഞ്ഞൊഴുകി ഈ അമ്മയുടെ സത്യ സന്ധത കണ്ട് 🤗✋

  • @nihafathima7518
    @nihafathima7518 3 месяца назад +40

    ഒരാൾ വിളിച്ചാൽ അറിഞ്ഞുകൂടാത്ത ആരും വരില്ല ഇപ്പോഴത്തെ കാലം അത് വരാൻ കാരണം ബോധത്തിൽ ചിന്തിക്കുന്നവർ ഒന്നു നോക്കാലോ എന്തായിരിക്കും കട വരെ എന്ന് പറഞ്ഞതല്ലേ അൽഹംദുലില്ലാഹ് അൽഹംദുലില്ലാ അറിഞ്ഞ് ഒരു പാട് ആളെ ആളെ സഹായിക്കണം

  • @Abc76353
    @Abc76353 3 месяца назад +18

    One മില്യൻ ആകാൻ ഞങ്ങൾ സഹായിക്കാം ബ്രോ. അപ്പോൾ ആ അമ്മയെ മറക്കരുതെന്ന് മാത്രം.

  • @LailaKs-u5g
    @LailaKs-u5g Месяц назад +6

    ഒത്തിരി പേര് സഹായിക്കാനുള്ള വലിയൊരു നന്മ മരം ആകട്ടെ മോനെ

  • @sindhupv.9150
    @sindhupv.9150 3 месяца назад +58

    എന്റെ പൊന്നു മച്ചാനെ സർപ്രൈസ് മനസ്സുനിറഞ്ഞു

  • @ShanavasShanavas-n5b
    @ShanavasShanavas-n5b 3 месяца назад +24

    അർഹിക്കുന്നവർക്ക് കിട്ടിയാൽ സത്തോഷം ♥️♥️♥️

  • @marypamela7727
    @marypamela7727 3 месяца назад +47

    ഹോ എന്റെ പൊന്നുമോനെ ആ പാവപ്പെട്ട അമ്മയെ കണ്ടിട്ട് വിഷമം തോന്നുന്നു...ആ അമ്മയുടെ മുൻപിൽ ദൈവമായി അവതരിച്ച മോന് എത്രയും പെട്ടെന്ന് ഒരു മില്യൺ ഫോളോവേഴ്സ് ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🙏ആയതിനാൽ തന്നെ ഞാനും ഇതാ സബ്സ്ക്രൈബ് ചെയ്യുന്നു.. 🙏🙏.. മനസ്സിൽ നിഷ്കളങ്കതയും നന്മയും സൂക്ഷിക്കുന്ന ഏതൊരുവന്റെയും മുൻപിൽ എന്നെങ്കിലും ഒരിക്കൽ ദൈവം പ്രത്യക്ഷമാകും എന്നുള്ളതിന് തെളിവാണിത്🙏🙏🙏...

  • @Rejisworldmotivation
    @Rejisworldmotivation 2 месяца назад +7

    കൊള്ളാമല്ലോ bro
    സ്നേഹത്തിനു പകരം സ്നേഹം മാത്രം

  • @sindhu.parackal3180
    @sindhu.parackal3180 3 месяца назад +9

    അഭിനന്ദനങ്ങൾ ❤നല്ല മനസ്സിന്, ദൈവത്തിന്റെ കൈകൾ ചിലപ്പോൾ ഇങ്ങനെയും നീട്ടും അർഹത ഉള്ളവരിലേക്ക്

  • @ethalraneesh4921
    @ethalraneesh4921 3 месяца назад +19

    സുഹൃത്തേ, പൊളിച്ചു👍🙏.

  • @krishipaadam
    @krishipaadam 3 месяца назад +18

    ഈശ്വരൻ അനുഗ്രഹിക്കട്ടെ അനിയാ ❤️👌നല്ല മനസ് 🙏🙏

  • @SaeedaM-r5r
    @SaeedaM-r5r 3 месяца назад +31

    വേഗം വൺ മില്ലിയൻ ആയാൽ മതിയായിരുന്നു ആ അമ്മക്ക് ഒരു വീട് വെച്ച് കൊടുക്കാൻ 😢

  • @NaseeraHasif-nc5ot
    @NaseeraHasif-nc5ot 2 месяца назад +3

    വളരെ നല്ല ഒരു കാഴ്ച മാശാ അള്ളാഹ്❤❤

  • @mohamedkabeer7205
    @mohamedkabeer7205 2 месяца назад +2

    ഈ അമ്മയെ പോലെ ഉള്ളവർക്കു ഇതെന് അർഹത ഉണ്ട് 👍👍👍👍👍🙏🙏🙏🙏🙏🙏💜💜💜💜💜

  • @SarojiniT-nn9ks
    @SarojiniT-nn9ks 2 месяца назад +2

    എന്റെ പൊന്ന് അനിയാ ദൈവം അനുഗ്രഹിക്കും അർഹതപ്പെട്ടവർക്കു തന്നെ സമ്മാനം കൊടുത്തത് ഉണ്ടുമതിയായ വർക്കല ഉരുള കൊടുക്കണ്ടത് ഉണ്ണാതെ വിശന്ന് ഇരിക്കുന്നവനാണ് ഈ ഒരു സഹായത്തിന് സ്പെഷൽ കൂലി ദൈവത്തിന്റെ അടുക്കൽ ന് കിട്ടും സർവ്വ ഐശ്വര്യങ്ങളും ആരോഗ്യം ദീർഘായുസ്സും ദൈവം അനുഗ്രഹിച്ചു നൽകട്ടെ എല്ലാ വിധ ആശംസകളും നേരുന്നു🙏🙏🙏🙏

  • @satheeshv8099
    @satheeshv8099 2 месяца назад +3

    മച്ചാനെ, താങ്കളുടെ ഈ നല്ല മനസ്സിന് ഒരു Big salute. താങ്കളെ വിശ്വസിച്ചു വന്ന ആ അമ്മയ്ക്കും ഒരു Big salute. ഇനിയും ഇത്പോലെ ഉള്ള നല്ല കാര്യങ്ങൾ പ്രതീക്ഷിക്കുന്നു. 👍👍👍

  • @archanarajeesh6018
    @archanarajeesh6018 3 месяца назад +10

    മോനെ അങ്ങനൊള്ളവർക്ക് കൊടുക്ക്‌ മോനെ. നല്ലത് വരും. 👍🙏🙏🙏

  • @AminaP-q8b
    @AminaP-q8b 16 дней назад +1

    ഭർത്താക്കന്മാരുടെ ശ്രദ്ധയ്ക്കു ഉണ്ടായ ചെക്കെൻ ♥️♥️🤲🤲🤲

  • @beenavenugopal6554
    @beenavenugopal6554 2 месяца назад +2

    ഒന്നുമില്ലെങ്കിലും അതൊന്നും തുറന്ന് പറയാൻ ഉള്ള മടി... ❤️

  • @Rajani-g8f
    @Rajani-g8f 3 месяца назад +5

    ദൈവം മനുഷ്യന്റെ രൂപത്തിൽ വരും എന്ന് പറയുന്നത് കേൾക്കാറില്ലേ ആ അമ്മക്ക് ബ്രോ ദൈവത്തെ പോലെ ആയിരിക്കും ഒരുപാട് വ്യൂവേർസ് ഉണ്ടായി ഒത്തിരി ക്യാഷ് കിട്ടി എല്ലാവരെയും സഹായിക്കാൻ കഴിയട്ടെ 🙏❤️❤️

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 3 месяца назад +37

    എന്റെ മച്ചാനെ പൊളി 👍❤️❤️
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏

  • @PraseethaKannan-q2j
    @PraseethaKannan-q2j 20 дней назад +2

    സൂപ്പർ ബ്രോ 👍അർഹത പെട്ട കൈകളിൽ തന്നെ വന്നു ചേർന്നല്ലോ 👍രാധമ്മയുടെ സന്തോഷം കണ്ടോ ❤️

  • @sandeepsandeep-wx4fi
    @sandeepsandeep-wx4fi 2 месяца назад +5

    🙏🙏🙏🙏🙏 ചേട്ടാ ഒരുപാട് സന്തോഷമായി കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ദൈവം ചേട്ടൻ അനുഗ്രഹിക്കട്ടെ മാതാവിനോട് പ്രാർത്ഥിക്കാം

  • @manojaharidas2982
    @manojaharidas2982 3 месяца назад +9

    രാധമ്മ ഹാപ്പിയാവട്ടെ❤❤

  • @madhaviv6586
    @madhaviv6586 Месяц назад +1

    മോനു ഒരായിരം അഭിനന്ദനങ്ങൾ ❤️❤️

  • @ranisudheesh943
    @ranisudheesh943 17 дней назад +2

    ദൈവം അനുഗ്രഹിക്കട്ടെ ❤❤ ഇതുപോലെ അർഹതപ്പെട്ട ആളുകൾക്ക് കൊടുക്കണം 🎉

  • @knkkinii6833
    @knkkinii6833 3 месяца назад +3

    യൂട്യൂബിൽ നിന്നും കിട്ടുന്ന വരുമാനം മറ്റുള്ളവരെ സഹായിക്കാൻ ഉപയോഗിക്കുന്നു എന്നറിഞ്ഞതുകൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തു. 👍🏽👍🏽👍🏽👍🏽🙏🏽🙏🏽🙏🏽🙏🏽❤❤❤

  • @anithasajan9312
    @anithasajan9312 2 месяца назад +1

    കണ്ണ് നിറയുന്ന അനുഭവം. എന്നെയും മക്കളെയും ഒന്ന് കാണാൻ വരണേ bro. 🥰🥰🥰🥰

  • @Fathimaskitchen313
    @Fathimaskitchen313 3 месяца назад +7

    വീഡിയോ ഒത്തിരി ഇഷ്ടമായി ഞാൻ ഈ അമ്മക്ക് വേണ്ടി ഞാൻ കൂട്ടായിട്ടുണ്ട് 👍

  • @aswathyvarunjith6748
    @aswathyvarunjith6748 2 месяца назад +2

    നല്ല കാര്യം ഇങ്ങനെ യുള്ള മനുഷ്യർക് അവർ പ്രേതീക്ഷിക്കാതെ കൊടക്കുന്ന ഈ നിമിഷങ്ങളും,, സന്തോഷങ്ങളും അത് വലുത് തന്നെ

  • @Navathejvk
    @Navathejvk Месяц назад +1

    ഇത് കാണുമ്പോൾ കണ്ണ് നിറയുന്നു മോനെ😢👍👍👍🥰🥰🥰❤️❤️❤️❤️❤️

  • @JayaL-ye2nj
    @JayaL-ye2nj 3 месяца назад +7

    ഈ പ്രപഞ്ച ശക്തി നിങ്ങളുടെ കൂടെ ഉണ്ടാവും ഈ നല്ല മനസ്സിന് കാവലായി ❤❤❤

  • @sukumarang8016
    @sukumarang8016 3 месяца назад +26

    ഇങ്ങനെ ആവണം കാര്യങ്ങൾ
    താങ്കളുടെ ഈ പ്രവർത്തി താങ്കളെ ഉയരങ്ങളിലെത്തിക്കും
    തങ്ങളുടെ ചാനൽ താങ്കൾ പ്രേതീക്ഷിക്കത്തിടത്തു എത്തും 🙏🙏🙏

  • @Aliya-shajahan
    @Aliya-shajahan 3 месяца назад +38

    നൗഫലെ പൊളിച്ചെടാ മുത്തേയ്

  • @chandraardra7262
    @chandraardra7262 2 месяца назад +1

    അർഹത ഉള്ളവർക്ക് തന്നെ കൊടുത്തു മോനു ഇങ്ങനെ സഹായിക്കാൻ ഒരുപാട് ദൈവാനുഗ്രഹം ഉണ്ടാകട്ടെ ❤️🙏

  • @VinodiniSolaman
    @VinodiniSolaman 2 месяца назад +2

    മോനെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ ❤️❤️❤️❤️

  • @SheebaShee-n5m
    @SheebaShee-n5m 2 месяца назад +3

    എന്റെ പ്രാർത്ഥന എന്നും മോനോടൊപ്പം 👍❤️

  • @ancycherian2075
    @ancycherian2075 2 месяца назад +2

    അമ്മ മനസ്സ് ❤️

  • @chandranathiyadkam9471
    @chandranathiyadkam9471 20 дней назад +1

    നല്ല മോൻ..ദൈവം മോനെ കാക്കട്ടെ..നാന്മ ഇവിടെയും വിജയിക്കും

  • @latharprasad7326
    @latharprasad7326 2 месяца назад +2

    മോനെ എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @su84713
    @su84713 2 месяца назад +1

    മോനെ വൺ മില്യൻ വേഗം അടിക്കട്ടെ.... എനിക്കും മോനെ പോലെ ഒരു മോൻ ഉണ്ട്👍👍❤️❤️ ഞാൻ ഇന്നാ ഈ ചാനൽ കണ്ടത് കൂട്ട് ആയി കേട്ടോ 😍😘ഗോഡ് ബ്ലസ് യൂ മോനെ

  • @Sameehafasil5296
    @Sameehafasil5296 2 месяца назад +1

    Ithrem rasakaramaya oru vedio njan adhyayitta kanunneee.. So super

  • @Sssamma4640
    @Sssamma4640 3 месяца назад +4

    മോനെ ഞാൻ ഇത് കണ്ടു സന്തോഷം കൊണ്ട് സബ്സ്ക്റൈബ് ചെയ്തു ട്ടോ മുത്തേ ലവ് യു ❤❤❤❤

  • @roobyjose7815
    @roobyjose7815 2 месяца назад +1

    ഇനിയും നന്മകൾ ചെയ്യാൻ ഇശോരൻ അനുഗ്രഹിക്കട്ടെ പാവം അമ്മ അമ്മയുടെ മനസ്സ് നിറഞ്ഞു

  • @mariyamhomelyvlogs
    @mariyamhomelyvlogs 3 месяца назад +4

    ഒത്തിരി ഇഷ്ടം ആയി മോനെ വീഡിയോ 🙏🏻❤️❤️❤️❤️❤️❤️🙌🏻

  • @shynil6774
    @shynil6774 2 месяца назад +3

    ഇന്നാണ് വീഡിയോ കണ്ടത് 👍🏻സബ് cheythu

  • @skn2265
    @skn2265 3 месяца назад +9

    നിന്റെ വീഡിയോയിൽ എനിക്ക് ഇഷ്ടപെട്ട വീഡിയോ 👍🙏

  • @ponusmedia3571
    @ponusmedia3571 2 месяца назад +2

    മോനേ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ❤

  • @JayaKumar-or2sn
    @JayaKumar-or2sn 2 месяца назад +1

    Bhai നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.,..

  • @FredittaBoban
    @FredittaBoban 2 месяца назад +2

    ഞാൻ ആദ്യമായി കാണുന്നു. സബ്സ്ക്രൈബ് ചെയ്തു ❤❤❤❤👍👍👍👍🙏🙏🙏🙏🙏🥰🥰🥰🥰🥰

  • @rnpt3363
    @rnpt3363 2 месяца назад +1

    ആദ്യമായിട്ട് ആണ് ഈ ചാനൽ കാണുന്നത് ❤️👍🏼🙏🏼 ആ മോനെ ദൈവം അനുഗ്രഹിക്കട്ടെ ❤️👍🏼🤲🏼 പിന്നെ ആ ചേച്ചിയുടെ മനസ്സിന് സന്തോഷം കൊടുത്ത ആ ടൈമിന് കൂടെ നടന്നു പോരാമെന്ന് പറയാൻ കാരണം.. ഇപ്പോ ഒരുപാട് ചതികൾ നടക്കുന്ന കാലമാണല്ലോ മോനെ പോലെ കൂടെ പോരാൻ കാണിച്ച ആ നല്ല മനസ്സിന് ഒരായിരം 🎉🎉🎉❤❤❤ അമ്മേ അമ്മക്ക് കൂടെ ദൈവം ഉണ്ട്
    ❤️👍🏼🤲🏼 ദൈവം അനുഗ്രഹിക്കട്ടെ ❤️🤲🏼👍🏼

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 15 дней назад

    സന്തോഷം പാവം അമ്മ❤❤❤❤ ഞങ്ങൾടെ നാട്ടിലും ഒന്നു വന്ന് ൽ നല്ലതായിരുന്നു.😂😂

  • @gracevarghese7717
    @gracevarghese7717 2 месяца назад +2

    My dear son very happy to see this video God bless you.

  • @wilsonsimon4377
    @wilsonsimon4377 3 месяца назад +6

    VERY NICE PROGRAM THANKS GOD BLESS YOU YOUER FAMILY 🤲🙏🏼❤

  • @Ranjini-z4i
    @Ranjini-z4i 3 месяца назад +3

    നല്ല മനസ്സ് സഹോ 🙏🙏

  • @nihafathima7518
    @nihafathima7518 Месяц назад +2

    നല്ല ഭാഗം കിട്ടിയ അമ്മ മാഷാ അള്ളാ എന്നെ വിളിച്ചാൽ ഞാൻ വരും കട

  • @2310ro
    @2310ro 3 месяца назад +13

    ഓണാക്കോടി എടുത്തു കൊടുത്തു പുതിയ വീഡിയോ ഇന്നലെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്... അത് കൂടി പോയ്‌ കാണൂ.. മച്ചാനെ പൊളിച്ചടുക്കു ❤❤

  • @SmithaSajan-qo2tg
    @SmithaSajan-qo2tg 2 месяца назад +3

    God bless you broo❤ ningalude nalla manasinu orairam nanni

  • @SyamalaNair-q2l
    @SyamalaNair-q2l Месяц назад +1

    രാധമ്മ super 🎉🎉🎉T,V കൊടുത്ത മോനും നന്മകൾ നേരുന്നു❤❤❤❤❤❤🎉🎉🎉

  • @anithashaji7134
    @anithashaji7134 2 месяца назад +1

    മനസിന് ഒരുപാട് സന്തോഷം തോന്നിയ വീഡിയോ 🙏🙏❣️❣️❣️❣️👍

  • @iamgroot6163
    @iamgroot6163 15 дней назад

    മച്ചാൻ രാധമ്മക്ക് ഗിഫ്റ്റ് കൊടുക്കാൻ എടുത്ത രീതി വളരെ നല്ലതാണ് 👍👍

  • @ummasdaily68
    @ummasdaily68 3 месяца назад +6

    ഞാൻ ആദ്യം ആയി കാണുന്നു ഈ chanel ഇഷ്ട്ടം ആയി സന്തോഷം ആയി 🥰

  • @SuLa-ikha
    @SuLa-ikha 2 месяца назад +2

    Sathyam nammalum oru fan aayi👍

  • @gopimadathil961
    @gopimadathil961 3 месяца назад +4

    ദൈവം മോനെ അനുഗ്രഹിക്കട്ടെ

  • @JameelaK-j6c
    @JameelaK-j6c 2 месяца назад +2

    ആരെങ്കിലും ഇങ്ങിനെ വിളിക്കുമ്പോൾ ഒന്നും ആലോചിക്കാതെ ഇറങ്ങി പോകുന്നവർക്ക് ചില പോൾ. ജീവനും നഷ്ടപ്പെടാം

  • @FabeenaKunji
    @FabeenaKunji 14 дней назад +1

    Supper. Boy. Godblesyou

  • @SmilingPancakeBatter-cm9eo
    @SmilingPancakeBatter-cm9eo 2 месяца назад +1

    സ്നേഹമുള്ള അമ്മ

  • @ushak3061
    @ushak3061 2 месяца назад +1

    Vedeo kanditu manasinu santhosham thonny..super bro..paavgaley sahyikanulla manasundallo....great 🙏🙏🙏🙏

  • @SubiSubeena
    @SubiSubeena 3 месяца назад +3

    ആഗ്രഹങ്ങൾ. പലതും. ഉണ്ടകിലും. ഇത്. പോലെ. കിട്ടണം. ഓർക്കപ്പുറത്. അതിന്ന്. പറഞ്. അറിയിക്കാത്ത. സന്തോഷം. ഉണ്ടാകും. പാവം. അമ്മ

  • @LeelaRajuLeela
    @LeelaRajuLeela 2 месяца назад +1

    ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾

  • @Sahreena-eq9tu
    @Sahreena-eq9tu 2 месяца назад +2

    ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ dear 🥰👍🏻

  • @nishanthkumar5422
    @nishanthkumar5422 2 месяца назад +1

    വൈദവം അനുഗ്രഹിക്കട്ടെ❤❤ 👍👍

  • @Seenathsulthan
    @Seenathsulthan 2 месяца назад +1

    ഈ വീഡിയോ കണ്ടിട്ട് സന്തോഷം കൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തടോ താൻ ഒരുപാട് ഉയരത്തിൽ എത്തട്ടെ അർഹതപ്പെട്ടവരെ വീണ്ടും സഹായിക്കണം കേട്ടോ

  • @ReenaChacko-p8v
    @ReenaChacko-p8v 2 месяца назад +1

    സന്തോഷമായി,ദൈവം അനുഗ്രഹിക്കട്ടെ സഹോദരനെ

  • @samphilip7467
    @samphilip7467 3 месяца назад +2

    പാവം അമ്മ..അമ്മ മരിച്ചുപോയ ഞാൻ..
    മച്ചാനെ സല്യൂട്ട്..

  • @thomaspanickeroommen3540
    @thomaspanickeroommen3540 28 дней назад +2

    God bless you abundantly son

  • @janki5288
    @janki5288 14 дней назад

    നല്ല മനസ്സുള മകൻ ഈശ്വരൻ കൂടെ ഉണ്ട്❤❤❤❤💗❤🌺💕🙏🪷❣️❤️♥️♥️🌹💞👍✌️💜💯

  • @jameelarajan1862
    @jameelarajan1862 3 месяца назад +3

    മാഷാഅല്ലാഹ്‌ ❤

  • @pankajampd8658
    @pankajampd8658 2 месяца назад +2

    ദൈവം അനുഗഹിക്കട്ടെ 🙏

  • @MuralidharanPillai-g3k
    @MuralidharanPillai-g3k 22 дня назад +1

    Valare nalla pravrthi bro. God bless you 🌹🙏

  • @saniazeez195
    @saniazeez195 2 месяца назад +1

    Ettavum arhathapettayaal.❤

  • @JayaR-x4y
    @JayaR-x4y 21 день назад

    Nallathuvaratte🎉🎉🎉🎉🎉😂😂❤❤❤.kuwait

  • @lailashareefVlogs
    @lailashareefVlogs 2 месяца назад +1

    Nalla manasinu thanks 🥰🥰

  • @lillikittybiju5991
    @lillikittybiju5991 3 месяца назад +5

    ദൈവം നിന്നോട് കൂടെ

  • @susanrajan793
    @susanrajan793 2 месяца назад +1

    Nalla പ്രവർത്തികൾ ദൈവം അനുഗ്രഹിക്കട്ടെ

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td 2 месяца назад

    Wow mone nee anedo sakshal guruvayurappante anugraham ulla mone God bless pinnu brother ❤

  • @vijayankk572
    @vijayankk572 2 месяца назад

    മിടുക്ക |👍👍👍👍👍👍

  • @MumthasV-zz2gf
    @MumthasV-zz2gf 3 месяца назад +3

    Mashaallah ningalude nalla manassine ethra prashamshichalum mathivarukayilla.pavangalude sangadathinn avarariyathe kodukkunna giftinoru valiya big salute 🌹🌹🌹🙏🙏🙏

  • @SindhuSunilkumar-s3h
    @SindhuSunilkumar-s3h 3 месяца назад +3

    ദൈവസ്നേഹം ❤🙏💕🥰👍