ഒരു 5 മിനിറ്റ് എനിക്ക് തരുമോ ഒന്ന് ഹെല്പ് ചെയ്യാമോ എന്‍റെ കൂടെ ഒന്ന് വരുമോ

Поделиться
HTML-код
  • Опубликовано: 17 дек 2024
  • എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍

Комментарии • 195

  • @udayan-c6x
    @udayan-c6x 3 месяца назад +186

    ഒരുപാട് നന്ദിയുണ്ട് വീട്ടിൽ വന്നു പറഞ്ഞപ്പോൾ ഞനും എന്റെ മോനും വിശ്വസിച്ചില്ല

    • @machangallery
      @machangallery  3 месяца назад +53

      Hai dear അഞ്ചു സഹോദരിയോട് എന്റെ അന്നെഷണം പറയുക ചില നിമിത്തങ്ങൾ ചിലരെ കണ്ടു മുട്ടും എന്നൊക്കെ പറയില്ലേ അങ്ങനെ ആയിരുന്നു ഇത് 🥰😍 നിങ്ങൾ ഹാപ്പി അല്ലെ 🥰🫂

    • @bije3967
      @bije3967 3 месяца назад +35

      ഈ വീഡിയോ ഒരു 10 പ്രവശ്യത്തിൽ കൂടുതൽ കണ്ടൂ പാവം ചേച്ചി

    • @ldandrdmedia604
      @ldandrdmedia604 3 месяца назад +23

      വളരെ സന്തോഷം തോന്നി അടിപൊളി സൂപ്പർ

    • @mollymani8895
      @mollymani8895 3 месяца назад +10

      അന്വേഷണം​@@machangallery

    • @azeezjasmine9840
      @azeezjasmine9840 3 месяца назад +19

      കിട്ടേണ്ടവർക്ക് കിട്ടി യു ലക്കി

  • @jasi700
    @jasi700 12 дней назад +2

    ആ പാവത്തിന് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ❤️

  • @ThankachanBennykth
    @ThankachanBennykth 3 месяца назад +107

    തികച്ചും അർഹത പെട്ടവർക്ക് കിട്ടിയതിൽ വളരെ സന്തോഷം

    • @shajimon140
      @shajimon140 3 месяца назад +1

      💯✔️💯✔️💯✔️

    • @dinesh.k3261
      @dinesh.k3261 Месяц назад

      👌👌❤️❤️🌹🌹

    • @muhammedcp6293
      @muhammedcp6293 14 дней назад

      Avanda chepeki onikoduku

  • @Mubishafi-sn6wr
    @Mubishafi-sn6wr 2 месяца назад +22

    കണ്ണ് നിറഞ്ഞു പോയി പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @janki5288
    @janki5288 14 дней назад +2

    മോനേ ഒത്തിരി നന്മയുള്ള കുട്ടി❤❤❤❤

  • @prasanat8151
    @prasanat8151 3 месяца назад +48

    മോനെ പാവങ്ങൾക്ക് ഇങ്ങനെ ചെയ്യുന്നത് നല്ലതാ മോനെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @sudhakumari6789
    @sudhakumari6789 3 месяца назад +78

    പാവപ്പെട്ടവന്റെ കൈകളിൽ തന്നെ ദൈവം എത്തിച്ചു.ആ ചേച്ചിയുടെ സന്തോഷം. വളരെയധികം സന്തോഷം തോന്നി.

  • @ajayakumar1149
    @ajayakumar1149 3 месяца назад +46

    ഓം Hare bhi എനിക്കിഷ്ടായി താങ്കളുടെ ഗിഫ്റ്റ് കിട്ടേണ്ട കയ്യിൽ ആണല്ലോ കിട്ടിയത് ഇനിയും പാത്രം അറിഞ്ഞേ ഗിഫ്റ്റ് കൊടുക്കാവൂ ❤👍🇮🇳🙏

  • @sindhupv.9150
    @sindhupv.9150 3 месяца назад +46

    മച്ചാനെ സൂപ്പർ ഒത്തിരി നന്ദിയുണ്ട്

  • @leesymool2522
    @leesymool2522 2 месяца назад +3

    ഒരു പാവപ്പെട്ടവർക്ക് മേടിച്ചു കൊടുത്തതിൽ ഒരുപാട് നന്ദിയുണ്ട് മോനെ

  • @SUDHARMAMOHANAN-m8e
    @SUDHARMAMOHANAN-m8e 2 месяца назад +1

    സഹോദരനെ കുടുംബത്തിന്റെയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ ഓണാശംസകളും സഹോദരിയുടെ🌹🌹

  • @ShantoPhilip-d3v
    @ShantoPhilip-d3v 2 месяца назад +2

    നല്ല സഹോദരി സന്തോഷമായി കാണും 👍

  • @ShantoPhilip-d3v
    @ShantoPhilip-d3v 2 месяца назад +2

    അത് പൊളി കൂടെ അർഹത പെട്ട പെങ്ങൾക്ക് തന്നെ കിട്ടി ❤️എനിക്കും തോന്നി അത് ചേട്ടനെ വിശ്വസിച്ചു വരുന്നവർക്ക് കൊടുക്കും എന്ന് ❤️

  • @PadmanabhankPadmanabhank
    @PadmanabhankPadmanabhank 2 месяца назад +2

    ഇങ്ങനെ വിശ്വസിച്ച് ആരും ഈ കാലത്ത് വരില്ല 100 / 10പേരെ മാത്രമേ വിശ്വസിക്കാൻ പറ്റൂ. നന്ദി ചേട്ടായി

  • @SaeedaM-r5r
    @SaeedaM-r5r 3 месяца назад +8

    എന്താ പറയേണ്ടത് എന്ന് അറിയില്ല മോനെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤

  • @jessyammavlogs
    @jessyammavlogs 3 месяца назад +11

    Bro ഞാൻ ഒരുപാടു പേർക്ക് ഷെയർ ചെയ്തു ഈ വീഡിയോ അത്രക്കും ഇഷ്ട്ടായി ഇന്നത്തെ കാലത്ത് നടക്കുന്ന കാര്യങ്ങൾ വെച്ചു നോക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ ഇങ്ങനെ ചെന്നു വിളിക്കുമ്പോൾ ആരും സംശയ കണ്ണോടെ നോക്കൂ ഓരോന്ന് കണ്ടും കേട്ടും നല്ലത് ചെയ്യുന്നവരെ പോലും മനസ്സിലാക്കുന്നില്ല ഇപ്പോൾ പക്ഷെ അതിനിടയിലും നിങ്ങടെ ഈ പ്രവർത്തി അഭിനന്ദനം അർഹിക്കുന്നു 👍😍

  • @prasanat8151
    @prasanat8151 3 месяца назад +29

    ലൈക്കും സബ്സ്ക്രൈബ് ഒക്കെ ചെയ്തിട്ടുണ്ട്

  • @krishnant1927
    @krishnant1927 2 месяца назад +1

    ❤❤❤❤ nalla sahodari❤❤❤❤

  • @AbdulBasheer-jt3uu
    @AbdulBasheer-jt3uu 2 месяца назад +1

    ഞാൻ പല പ്രാവിശ്യം കണ്ടു🤩👍🌹❤

  • @Rukiyamp-k3y
    @Rukiyamp-k3y 3 месяца назад +8

    ഇദൊക്കെ യാണ് ഒർജിനൽ സർപ്രയ്‌സ് 😅🎉🎉❤❤

  • @laijugeorgh6348
    @laijugeorgh6348 3 месяца назад +3

    ഈ വീഡിയോ പൊളിച്ചു, sooper 👍👍👍👍

  • @jessyalbert9399
    @jessyalbert9399 3 месяца назад +6

    Machane, onnum parayanilla ❤❤❤🙏🙏🙏🙏🙏♥️♥️

  • @moideenkutty5518
    @moideenkutty5518 3 месяца назад +17

    മച്ചാനെ ഒരുപാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ

  • @lalithaayyappan7000
    @lalithaayyappan7000 2 месяца назад +1

    God bless You Dear ❤❤❤❤

  • @bismisalim6418
    @bismisalim6418 3 месяца назад +2

    Ee channel aadyamaayi kaanuvaa. Ishttamaayi❤

  • @rineeshbr3840
    @rineeshbr3840 2 месяца назад +1

    Great bro ❤❤❤

  • @MumthasV-zz2gf
    @MumthasV-zz2gf 14 дней назад

    എന്തിനാ മച്ചാനെ എല്ലാവരും പേടിക്കുന്നത്. ആ ചേച്ചി പൊളിച്ചു. മച്ചാന്റെ അഭിനയം സൂപ്പർ 👍👍👍👍❤️❤️❤️🌹🌹🌹🌹

  • @unoos.chanel5619
    @unoos.chanel5619 3 месяца назад +11

    പൊളിച്ചു മച്ചാ ❤❤

  • @sajidbayan3634
    @sajidbayan3634 3 месяца назад +3

    Nalla cheechi kitteenda kaikalil kitti cheechi shock aaayi paaavam cheechi❤

  • @seenabasil8961
    @seenabasil8961 3 месяца назад +2

    Super machane❤❤❤❤

  • @ranirambo
    @ranirambo 3 месяца назад +22

    നല്ല മനസുള്ള ഒരു പെൺകുട്ടി ❤❤❤❤🥰🥰🥰

  • @shareefcheyyu5483
    @shareefcheyyu5483 2 месяца назад +1

    Ente machaaa❤❤❤❤❤❤

  • @MujeebPh-e9x
    @MujeebPh-e9x 3 месяца назад +19

    ഞാൻ വയനാട്ടിൽ മാനന്തവാടി അനിയാ ഈ കാലത്തു കൊള്ളാലും കൊലപാതകവും അധികരിച്ചു വരുന്ന കാലം ആരും വിശ്വസിച്ചു വരില്ല പക്ഷെ ആ കുട്ടി വന്നു എവിടെയോ ക്‌ളീൻ ചെയ്തു വരുന്നു പാവപ്പെട്ട ആളും അവർക്കു സന്തോഷമായി കണ്ട എനിക്കും

  • @rajeshwarivijayan4486
    @rajeshwarivijayan4486 3 месяца назад +1

    God bless you moane ❤❤❤❤

  • @SajithpSaji-f3v
    @SajithpSaji-f3v 3 месяца назад +4

    അടിപൊളി ❤️❤️❤️❤️ഒരുപാട് സന്തോഷം

  • @SUDHARMAMOHANAN-m8e
    @SUDHARMAMOHANAN-m8e 2 месяца назад +1

    ഒരുപാട് നന്ദിയുണ്ട് സഹോദരാ 🌹🌹🌹

  • @riosithara4682
    @riosithara4682 2 месяца назад

    Machane polichu....pavam chechy😍🔥👌👍

  • @JaisonCletas
    @JaisonCletas 3 месяца назад +1

    God bless you bro ❤🙏

  • @samuelisaac2468
    @samuelisaac2468 2 месяца назад +1

    ദൈവം നല്ലത് വരുത്തട്ടെ 🙏

  • @SAJINANKCHINNU
    @SAJINANKCHINNU 2 месяца назад +1

    ബ്രോ ഉന്നെ റൊമ്പ പുടിച്ചിരിക് മച്ചാ ❤❤❤❤ നീ താനെടാ Raja ❤❤❤❤

  • @vijayankk572
    @vijayankk572 3 месяца назад +3

    Midukkan big salute. Sister God bless your family 🌹🌹🌹🌹

  • @abdulkhader6108
    @abdulkhader6108 3 месяца назад +2

    God bless you 🙏👏👏👏👌👌👌

  • @dinesh.k3261
    @dinesh.k3261 Месяц назад +3

    ഇത് പോലുള്ള അർഹത പെട്ടവർക്കായിരിക്കണം സഹായം ചെയ്യേണ്ടത് 👌👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️

  • @gracevarghese7717
    @gracevarghese7717 2 месяца назад

    Very good Mone thank u soo much. God bless you. Thikachhum arhathappettavarkku Thane kitti

  • @ShantoPhilip-d3v
    @ShantoPhilip-d3v 2 месяца назад

    സഹോദര ഇതുപോലെ ഉള്ള വീഡിയോ ഇനിയും ചെയ്യണം

  • @jijoraju2663
    @jijoraju2663 3 месяца назад +1

    സന്തോഷം കൊണ്ട് ഞാനും ലൈക്കും subscribum ചെയ്തിട്ടുണ്ട്.❤❤👍👍👍👌👌👌👏👏👏

  • @SUDHARMAMOHANAN-m8e
    @SUDHARMAMOHANAN-m8e 2 месяца назад +1

    സഹോദരനെ വിളിക്കുമ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നു ആ വിളിക്കുന്നവർക്ക് ഡ്രസ്സ് എടുത്തു കൊടുക്കാനാണ് അത് അങ്ങനെ തന്നെ നടന്നു ദൈവത്തിന്റെ എല്ലാം ആശ്രയം സഹോദരൻ ഉണ്ടായിരിക്കട്ടെ 🙏🙏

  • @chandruchandra02
    @chandruchandra02 3 месяца назад +2

    Super bro❤❤

  • @arjunabhishek7946
    @arjunabhishek7946 3 месяца назад +2

    സൂപ്പർ ❤❤❤❤

  • @simonabraham9645
    @simonabraham9645 3 месяца назад +6

    Very good 🙏 highly appreciated 🙏🌷🌷!!!!

  • @NasyNasy-d7z
    @NasyNasy-d7z 2 месяца назад +1

    Ur great❤

  • @sajithakm3938
    @sajithakm3938 3 месяца назад +5

    Arhathapettoralka kittiyath valare sandosham 😊

  • @PrakashKumar-em2nc
    @PrakashKumar-em2nc 3 месяца назад +3

    Congrats machane ❤🎉🤝

  • @aswathyachu2292
    @aswathyachu2292 3 месяца назад +3

    Namichooo❤❤❤❤❤❤

  • @jaseenaa3190
    @jaseenaa3190 3 месяца назад +3

    എന്നും നന്മയുടെ പാതയിൽ മുന്നേറട്ടെ ......

  • @Lillyanilkumar-u2w
    @Lillyanilkumar-u2w 3 месяца назад +1

    Achoda pavam arhathapetta avark thanne kitty super njan kure time kandu super bro❤

  • @kuttykutty7513
    @kuttykutty7513 3 месяца назад +2

    Allahhu deergayass nalkette brother

  • @skn2265
    @skn2265 3 месяца назад +2

    അർഹത പെട്ടത് തന്നേയ് 👍🙏

  • @shajiksa9222
    @shajiksa9222 3 месяца назад +6

    സൂപ്പർ 🌹🌹

  • @jalajamoneythankamma5478
    @jalajamoneythankamma5478 17 дней назад

    കൊള്ളാമല്ലോ 😊

  • @jasi700
    @jasi700 12 дней назад

    അടിപൊളി 😍👍👍

  • @jinilpaul8675
    @jinilpaul8675 2 месяца назад +1

    Great man God bless

  • @shynil6774
    @shynil6774 2 месяца назад +1

    ഞാൻ kollam പരവൂർ ആണ്. മച്ചാന്റ വീഡിയോ കണ്ടു ഇന്ന് സബ് ചെയ്തു 👌🏻👌🏻👌🏻

  • @RajeeshRavindran-x5u
    @RajeeshRavindran-x5u 2 месяца назад +1

    ഹായ് ❤❤❤

  • @JohnsonMaplachery
    @JohnsonMaplachery 2 месяца назад +1

    Nannayi,,sahodara,,oru pavathinanu,thangal,,gift,,nalkiyathu

  • @ldandrdmedia604
    @ldandrdmedia604 3 месяца назад +12

    വളരെ സന്തോഷം തോന്നി അടിപൊളി സൂപ്പർ

  • @AbdulKareem-v5w
    @AbdulKareem-v5w 3 месяца назад

    സൂപ്പർ മച്ചാനെ... 👌❤

  • @nashwamolly7313
    @nashwamolly7313 3 месяца назад +14

    കാലത്ത് ഒരാളെയും വിശ്വസിച്ച് ഒരാൾ കൂടെയും പോകാൻ പാടില്ല തല ഫ്രെയിമുകളും നടക്കുന്നതാണ് പക്ഷേ ആ പെൺകുട്ടി എന്ത് ധൈര്യത്തിൽ ആയിരിക്കും പോയിട്ടുണ്ടാവുക അതാണ് ഞാൻ ആലോചിക്കുന്നത്

    • @parvathijayashree625
      @parvathijayashree625 3 месяца назад +2

      അതൊരു നിഷ്കളങ്കയായ പാവമായിരിക്കും. അതിനു കള്ളത്തരം അറിയില്ല, അതാണ്

    • @Josna1234-n5z
      @Josna1234-n5z 3 месяца назад +1

      ​@@parvathijayashree625 orupad pollunna anubangaliloode kadannu vannavark jeevithathil kittunna oru dairyam undu enthum neridan. Ath aa chechikk undakum. Daivam anugrahikkatte chechiyeyum machaneyum.

    • @appusappus229
      @appusappus229 2 месяца назад

      അതൊരു നിമിത്തമാണ് അവർക്ക് പറ്റില്ല എന്ന് പറയാൻ അറിയില്ല, ആ കടയിൽ വന്നു ഡ്രസ്സ്‌ ഒന്ന് സെലക്ട്‌ ചെയ്തു തരാമോന്നു ചോദിച്ചപ്പോൾ മറുത്തു പറയാൻ കഴിഞ്ഞില്ല (യുട്യൂബിൽ നിന്നാണെന്ന് മനസ്സിലായിട്ടുണ്ട് ഇപ്പോൾ സർവ്വ സാധാരണമാണ് അത് കൊണ്ട് ധൈര്യമായി പോയി )

  • @SaleenaA-z1u
    @SaleenaA-z1u 3 месяца назад +2

    ഒരുപാട് സന്തോഷം ആയി

  • @hamsamuhammad9398
    @hamsamuhammad9398 2 месяца назад +1

    മച്ചാ നിയൊരു പൊളിയാ. എന്നെ വിളിച്ച മതിയായിരുന്നു

  • @geethageetha7971
    @geethageetha7971 3 месяца назад +3

    ഇതും ഞാൻ കുറേ പ്രാവശ്യം കണ്ടു

  • @beenar1319
    @beenar1319 3 месяца назад +2

    ഒരു പാവം കുട്ടി ആയിരുന്നു....❤❤

  • @ShantoPhilip-d3v
    @ShantoPhilip-d3v 2 месяца назад

    വിശ്വാസം എല്ലാവർക്കും ഉണ്ടാകില്ല പരസ്പര വിശ്വാസം ആണ് വേണ്ടത് അത് സമൂഹത്തിൽ ഇല്ല 100 പേരിൽ കൊറച്ചു പേർക്ക് മാത്രം ഉള്ളതാണ് വിശ്വാസം അത് തെളിക്കാൻ കിട്ടിയ അവസരം ചേച്ചി കാണിച്ചു തന്നു ❤️

  • @vasucherlakath9267
    @vasucherlakath9267 2 месяца назад +1

    മച്ചാൻ. നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 👌🏻👌🏻👌🏻👌🏻👌🏻

  • @marygreety8696
    @marygreety8696 3 месяца назад

    Nalla oru penkutti. Deivame anugrahikatte. ❤

  • @sophyjohn5225
    @sophyjohn5225 3 месяца назад +1

    So innocent girl

  • @SheelaG-fb7xy
    @SheelaG-fb7xy 2 месяца назад +1

    🤗❤️❤️❤️❤️❤️

  • @Aniyankunjupappachan
    @Aniyankunjupappachan 3 месяца назад +3

    അഭിനന്ദനങ്ങൾ

  • @rajeevtk9170
    @rajeevtk9170 3 месяца назад +3

    സുപ്പർ

  • @aswanikumarkumar7837
    @aswanikumarkumar7837 3 месяца назад +2

    ❤️❤️🙏🏻

  • @jessyjoseph6159
    @jessyjoseph6159 2 месяца назад

    God bless you dear

  • @JaseeraJesi-l7i
    @JaseeraJesi-l7i 3 месяца назад +6

    Chechi kanupathanne ariyam pavam ann ennu😊

  • @GeethaDevi-o4i
    @GeethaDevi-o4i 3 месяца назад +5

    സൂപ്പർ

  • @jayan.smjayas1420
    @jayan.smjayas1420 3 месяца назад +1

    Good 👍🏻👍🏻🥰

  • @rajinaraji-m7q
    @rajinaraji-m7q 3 месяца назад +1

    😂😂👍👍

  • @Misripenn
    @Misripenn 3 месяца назад +2

    Machaaan powliyaaanuuu🥰😘

  • @RadhaKrishnan-i1h
    @RadhaKrishnan-i1h 3 месяца назад +1

    👌👌👌🙏🙏🙏♥️♥️♥️

  • @asharania6244
    @asharania6244 2 месяца назад +1

    ❤️❤️❤️🙏

  • @beenababu7367
    @beenababu7367 2 месяца назад +1

    Ennum eeswaranugraham undakan
    Prarthikkunnu.

  • @SareenaNavab-on5hs
    @SareenaNavab-on5hs 16 дней назад

    നല്ലതു വരട്ടെ

  • @muhammedashraf3208
    @muhammedashraf3208 3 месяца назад +2

    👍👍👌

  • @muhammadali9366
    @muhammadali9366 3 месяца назад +5

    ഇത് പോലെ എല്ലാവരെയും വിശ്വസിക്കാൻ പറ്റില്ല ഇത് ദുരുപയോഗം ചെയ്തേക്കാം

  • @royjhon7258
    @royjhon7258 3 месяца назад +2

    വല്ലപ്പോഴും പാവങ്ങളെ ഓർത്തതിന് നന്ദി

  • @Henzawithsiblings
    @Henzawithsiblings 3 месяца назад +1

    Machanee...🎉

  • @BlogspotOfficial
    @BlogspotOfficial Месяц назад

    God bless you

  • @mayavinallavan4842
    @mayavinallavan4842 3 месяца назад +2

    ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rejithamolpk
    @rejithamolpk 3 месяца назад +1

    🥰❤️❤️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 3 месяца назад +2

    ❤️❤️❤️❤️🥰

  • @Shahida-l5j
    @Shahida-l5j 3 месяца назад +2

    ❤👌👌

  • @vijik7014
    @vijik7014 3 месяца назад +2

    👍🙏