Mastering Emotions: How to Stop Being an Emotional Fool | Self Worth Malayalam | Dr. Mary Matilda

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 249

  • @manjushabiju5460
    @manjushabiju5460 3 месяца назад +27

    ഞാനും ഇന്ന് ഇ ഒരു അവസ്ഥയിലാണ് കടന്ന് പോകുന്നെ അവഗണന എന്നെ എത്ര അവഗണി ച്ചിട്ടും വീണ്ടും ഞാൻ അവരുടെ പുറകിന് പോവാ ഒരിക്കലും എനിക് മാറാൻ കഴിയുന്നില്ല എത്ര ശ്രമിച്ചിട്ടും മനസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല നമ്മളെ ഒരുപാട് ചേർത്തു പിടിച്ചിട്ട് ഒഴുവാക്കി വിടുമ്പോൾ ഉള്ള് കൊള്ളാൻ കഴിയുന്നില്ല അവഗണന അതാണ് ഇപ്പോൾ എന്റെ ജീവിത ത്തിൽ നടക്കുന്നത്

    • @anuraj2521
      @anuraj2521 2 месяца назад +5

      Athokee pattum .. nammalee വെറുപ്പിക്കുന്ന പോയിൻ്റ് varee എത്തിച്ചാൽ we will change ... First avoid thinking about hurting person... ..

  • @kuttappanbeneasseril5
    @kuttappanbeneasseril5 3 месяца назад +13

    ജീവതത്തിലും ചില കാര്യങ്ങൾ എപ്പോഴും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കണം നന്ദി സർ

  • @syamaprakash7718
    @syamaprakash7718 3 месяца назад +23

    താങ്ക്സ് mam🙏🏻 ആരെയും പിണക്കാതിരിക്കാൻ, അഥവാ ആരെങ്കിലും ഒക്കെ നമ്മിൽ നിന്ന് അകന്നു പോകും എന്ന് ഭയന്നു നമ്മൾ ഒരുപാടു ചേർത്ത് പിടിക്കും പിന്നീട് ആണ് അറിയുന്നത് നമ്മൾ ഇമോഷണൽ ഫൂൾ ആയി പോയി എന്ന് thanksmam🙏🏻 നല്ല ഒരു മോട്ടിവേഷൻ ആണ്.....
    ഹാപ്പി onam❤

  • @aflahakp56
    @aflahakp56 3 месяца назад +15

    ഞാൻ ഒരു ഇമോഷണൽ ഫൂൾ ആണ്... എന്റെ ഭർത്താവ് അതിന്റെ നേർ വിപരീതവും.... അദ്ദേഹത്തോടു ഒപ്പമുള്ള ജീവിതം വളരെ വിരസവും.... ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നു പക്ഷേ കുഞ്ഞിന്റെ മുഖം ഓർക്കുമ്പോൾ!!!കഴിയുന്നില്ല..😢

  • @mohammedsiddikp.m1029
    @mohammedsiddikp.m1029 3 месяца назад +6

    Thank you so much Teacher..
    ഇനി ഈ situations വരുമ്പോൾ ഓർക്കാൻ പറ്റിയ വാക്ക്.. Emitional Fool👌
    ആ നിമിഷം ഈ video ഇൽ പറഞ്ഞതെല്ലാം മനസ്സിൽ വരും 👍🏻👍🏻

  • @lalithams4394
    @lalithams4394 3 месяца назад +6

    വളരെ വിലപ്പെട്ട വിഷയം ❤️❤️❤️ഒരായിരം അഭിനന്ദനങ്ങൾ 💐👌മാഡത്തിനും കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ ഓണം ആശംസകൾ ❤️❤️❤️❤️മാഡത്തിന് എന്നും നന്മകൾ വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️ഒത്തിരി പേർക്ക് ഉപകാരപ്രദം ആയ വീഡിയോ ❤️ഒരിക്കൽ കുടി അഭിനന്ദനങ്ങൾ 👌💐

    • @MaryMatilda
      @MaryMatilda  3 месяца назад +2

      Happy Onam ❤️❤️

  • @anilvanajyotsna5442
    @anilvanajyotsna5442 3 месяца назад +2

    നമസ്തേ ടീച്ചർ
    ഈ പ്രഭാതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ സമ്മാനിച്ചതിന്.
    ഓം ശുഭ സങ്കല്പമസ്തു.

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 3 месяца назад +37

    ഈ ഓണത്തിന് എന്നിലേക്ക് എത്തിയ വളരെ പ്രധാനപ്പെട്ട ഒരു ഓർമ്മപ്പെടുത്തൽ.... തിരിഞ്ഞു നോക്കുമ്പോൾ ഞാൻ കുറെ വർഷങ്ങളായി ഒരു വലിയ emotional fool ആയിരുന്നു... എനിക്ക് ഈ വലയത്തിൽ നിന്ന് രക്ഷപ്പെടണമെന്നുണ്ട്... കഴിയുമോ എന്നറിയില്ല... Thank you teacher.. Happy onam❤❤

    • @MaryMatilda
      @MaryMatilda  3 месяца назад +6

      കഴിയും.❤❤
      Happy Onam.

    • @rsn61252
      @rsn61252 3 месяца назад +1

      Me too

    • @smithazworld5793
      @smithazworld5793 3 месяца назад +1

      ഞാനും ഇമോഷണൽ fool ayirunnu...

  • @anithanassim8160
    @anithanassim8160 3 месяца назад +2

    അതന്നെ... ഇമോഷണൽ ഫൂൾ ആകാതിരിക്കാൻ... കഠിനമായി ശ്രമിക്കാം.....
    ഓർമ്മപ്പെടുത്തുലകൾ തുടരുക.. നന്ദി മാഡം... 👍🏼🌹

  • @BabyTk-g3m
    @BabyTk-g3m 3 месяца назад +5

    Emotional fool Word തന്നെ meaningful.
    അറിവുകൾ പകർന്നു നൽകിയ ടീച്ചർക്ക് അഭിനന്ദനങ്ങൾ

  • @stepfit_bynursha
    @stepfit_bynursha 2 месяца назад +1

    ഒരുപാട് പേർക്ക് ഉപകാരപ്പെടും ഈ വീഡിയോ 🎉

  • @manuvidyakeshu4489
    @manuvidyakeshu4489 3 месяца назад +16

    മാഡം വീട്ടിൽ ഉള്ളവരെ മാറ്റാൻ പറ്റില്ല നമ്മൾ മാറുക. ഇനി എത്രയൊക്കെ നല്ല കാര്യങ്ങൾ ചെയ്താലും വീട്ടിലുള്ളവർക്ക് ഒരു ഇഷ്ടം und അങനെ ഉള്ളവരോട് അവർ അടുപ്പം കാണിക്കു. മാഡം പറഞ്ഞപോലെ ആണേൽ നമ്മൾ നമ്മുടെ ഭാഗം correct ചയ്യാൻ but ചിലതൊക്കെ correct ചയ്യാം എല്ലാം ച്യ്താൽ നമ്മൾ വെറും ഒരു അടിമ മാത്രം അത് ശരിയല്ല selfrespact ആണ്

    • @MaryMatilda
      @MaryMatilda  3 месяца назад +2

      Slave ആകാതെ തന്നെ ചില മാറ്റങ്ങൾ ആകാം.

    • @jobinjayan3196
      @jobinjayan3196 Месяц назад

      നമസ്കാരം മാഡം വളരെ ഉപകാരപ്രദമായ വീഡിയോ May God Bless You ❤❤❤

  • @premlata9125
    @premlata9125 3 месяца назад +2

    Thank you so much teacher for the wonderful video
    I am a retired teacher residing at Mumbai,
    Teacher wt u said is true for me, my problem is overthinking & approaching everything in an emotional & empathetic way, your words are really an eye opener for me.

  • @RemaDevi-vo3tl
    @RemaDevi-vo3tl 2 месяца назад

    Orupadu useful aaya video.. thank you so much Ma'am..God bless you 🙏🙏🙏

  • @HASHNANOUFAL-c9p
    @HASHNANOUFAL-c9p 3 месяца назад +2

    I was an emotional fool past years.i realized now selfrespect is important more than anything.nammalekaal valuthalla.onnum❤

    • @anuraj2521
      @anuraj2521 2 месяца назад +1

      Ys correct aanu me also .. 😂

  • @lathalathakutiyil7026
    @lathalathakutiyil7026 3 месяца назад +2

    ഒരുപാട് നന്ദി.... നല്ലൊരു സന്ദേശം നൽകിയതിന് 💕💕💕💕💕

  • @alvincardoz1974
    @alvincardoz1974 3 месяца назад +2

    Wonderful message ma'am...
    Loved it....

  • @sanujaissac2431
    @sanujaissac2431 2 месяца назад

    Hello Ma'am. Thank You so much for your eye-opening message for us. I think this too was meant for me personally. I will take this message very seriously in my life. Love you lots 😊😊❤❤❤

  • @ampiliranjit8494
    @ampiliranjit8494 3 месяца назад +1

    Excellent video ❤❤

  • @indurnethaji412
    @indurnethaji412 3 месяца назад +3

    ❤ Ma'am you are looking so young in ur new hair style ❤

    • @MaryMatilda
      @MaryMatilda  3 месяца назад

      Thanks Indu. Happy Onam.

  • @bellajohnson3029
    @bellajohnson3029 3 месяца назад +1

    ❤ Very good topic on mood swings at different times of our lives. Very good assessment of being emotional fools, especially in regards to family members and relationships. It's very tough to really forget our so called roles and give self care, self respect at times due to the emotional rollercoaster ride in our lives. Appreciate the very sensible and sensitive Advice given. Certainly hope to follow this in the next phase of my life. Thanks.

  • @lovelymathew1968
    @lovelymathew1968 2 месяца назад

    Wonderful message❤

  • @surendirak1792
    @surendirak1792 3 месяца назад +2

    Happy Onam Mam.
    Video ഒരാത്മ പരിശോധന നടത്താൻ എന്നെ പ്രേരിപ്പിച്ചു.
    Thank You Mam..❤

  • @sreelethakunjamma3474
    @sreelethakunjamma3474 3 месяца назад

    നല്ല ഓർമ്മപ്പെടുത്തൽ ടീച്ചർ👌

  • @UshaRajeev-u4q
    @UshaRajeev-u4q 3 месяца назад +2

    Thanks teacher❤ good message🙏

  • @SulekhaSulu-lz4nj
    @SulekhaSulu-lz4nj 3 месяца назад +2

    Thank you for the valuable information

  • @sujasara6900
    @sujasara6900 3 месяца назад +2

    Valuable message, thanks a lot madam.

  • @Unnikannan-tn3ii
    @Unnikannan-tn3ii 2 месяца назад

    Nannayitunde medam 2:40

  • @divyaunni5362
    @divyaunni5362 2 месяца назад

    Thank You Madam. it's really worthy awareness 🙏

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 3 месяца назад +4

    വളരെ ശരിയാണ് teacher പറയുന്നത്‌. Totally agree 😊❤

    • @zakkiralahlihussain
      @zakkiralahlihussain 3 месяца назад

      @@JJThoughts-JJThoughts ആര് പറഞ്ഞു എല്ലാം തെറ്റ് 😂😂😂💪

    • @MaryMatilda
      @MaryMatilda  3 месяца назад

      ❤❤❤

    • @lincyp9439
      @lincyp9439 3 месяца назад

      Emotional fool ayikondirikkunna njan oru decision edukkan bhudhimuttukayanu mam😢

    • @zakkiralahlihussain
      @zakkiralahlihussain 3 месяца назад

      @@lincyp9439 ആണോ
      Ennal decesion എടുക്കേണ്ട 😂💪

  • @sreejasunil100
    @sreejasunil100 2 месяца назад +1

    Super teacher ❤

    • @MaryMatilda
      @MaryMatilda  2 месяца назад

      Sreeja❤️❤️. Great to hear from you.

  • @anuraj2521
    @anuraj2521 2 месяца назад +2

    Iam a emotional fool mam, 11 yrs aayittu try cheyyunnu njan entee husbandinee മാറ്റാൻ, മദ്യപാനം കൂട്ടുകെട്ട്, ഒരിക്കലും ഫാമിലക്ക് importance illa, my pregnancy time, all time life long .. I always msg him , now I know he is using my mind .. .. don't have any emotional attachment , now I fed up, when any argument strts he used me to nee aaraa .. iam not independent also financially, iam a mba graduate.. also, now I decide to stop worrying

  • @jessyjoshua8707
    @jessyjoshua8707 3 месяца назад +2

    Very informative❤

  • @babysumatp5271
    @babysumatp5271 3 месяца назад +5

    Thank u....ഈ മെസ്സേജ് ഇപ്പോൾ കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു...❤️❤️❤️

    • @MaryMatilda
      @MaryMatilda  3 месяца назад

      ❤️❤️❤️. Happy Onam.

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 3 месяца назад +2

    Thank,you,teacher,for,the,valuable,information,

  • @bharathik.p586
    @bharathik.p586 3 месяца назад

    Teacher good message ❤ Hair style sooper ❤

  • @mohanannair8550
    @mohanannair8550 3 месяца назад +1

    Very good advice to all thanks for the video and Happy Onam🎉

  • @bindhumurali7946
    @bindhumurali7946 3 месяца назад

    Maminde video kanan othiri late aayi.ethrem nalla oru video share cheythathinu thanks mam. Njanum pazhaya vishamangale orkunna aalanu mam.ellam mattanam.thanku so much mam.🙏🏻🙏🏻🙏🏻

  • @pronay0001
    @pronay0001 3 месяца назад +1

    Remarkably graceful presentation of a widely useful topic. Superb 👏👏

    • @MaryMatilda
      @MaryMatilda  3 месяца назад +1

      ❤❤❤. Happy onam

    • @pronay0001
      @pronay0001 3 месяца назад

      @@MaryMatilda thank you Madam and wish you too a happy & prosperous onam

  • @arunas855
    @arunas855 3 месяца назад

    Very good video. എന്റെ same attitude ❤️❤️❤️

  • @jeswinpthomas9761
    @jeswinpthomas9761 3 месяца назад +1

    Rare subject... Thanks for this session ma'am

  • @chinnuprabhakaran3697
    @chinnuprabhakaran3697 3 месяца назад

    Ma'am very good topic. Need of the hour❤

  • @krishnanvadakut8738
    @krishnanvadakut8738 3 месяца назад +1

    Ok, ready. Good Video
    Thankamani

  • @suharasridhar6285
    @suharasridhar6285 2 месяца назад

    Nice video Ma'am

  • @prabhavathypl7653
    @prabhavathypl7653 3 месяца назад

    വളരെ നല്ല അറിവ് 👌

  • @AnAwesomeNameHere
    @AnAwesomeNameHere 3 месяца назад +4

    Thank you, ma'am.
    The open hairstyle looks great, and a little lipstick will enhance your beauty. Above all, your wisdom is your true aura.

  • @sabithashaji5994
    @sabithashaji5994 3 месяца назад +1

    Hello Madam
    I have always watched your videos & it has had great impact on me....
    May God bless you & your family

  • @leelammajolly1823
    @leelammajolly1823 3 месяца назад

    Very good message.

  • @renjithv1523
    @renjithv1523 2 месяца назад

    Thank u Teacher❤

  • @simyjohnny5475
    @simyjohnny5475 3 месяца назад +1

    Good message

  • @athiraragesh9117
    @athiraragesh9117 22 дня назад +1

    Swanthm hus anghane avumbo nthu cheyyan pattum oru joli undenkil ennu orupad thavana vicharichatha pakshe athinum ayalu anuvadhikkilla ayalde attuppatti ayi jeevikkunnu 😢

  • @sharafunnisakp567
    @sharafunnisakp567 3 месяца назад

    ❤❤❤❤ madathinte vaakkukal enne orupaad motivate cheithittund

  • @rajanapi2811
    @rajanapi2811 3 месяца назад +1

    Well said mam...

  • @sumijomesh892
    @sumijomesh892 3 месяца назад +1

    Thank you Madam, Super Voice ❤

  • @aadithswonderworld6183
    @aadithswonderworld6183 3 месяца назад +1

    Very good talk, Metilda Teacher🥰🙏🏻🥰

    • @MaryMatilda
      @MaryMatilda  3 месяца назад

      @@aadithswonderworld6183 ❤️❤️❤️

  • @COOKINGBIRD
    @COOKINGBIRD 3 дня назад

    Nice

  • @thanks3639
    @thanks3639 2 месяца назад

    എനിക്കു ഉള്ള മെസ്സേജ് 🥹🥹❤️❤️❤️🙏🏻🙏🏻mam great 😘😘🤗🤗

  • @Mehar24formal
    @Mehar24formal 3 месяца назад

    Milestone interview kandirunnu ethinu mumbe ella videoyum watch cheyyarundayirunnu keepgoing experience share more

  • @jpe3205
    @jpe3205 3 месяца назад +1

    Fantastic madam. Happy Onam wishes 🎉

  • @sreekalamahesh2343
    @sreekalamahesh2343 3 месяца назад

    Thank you ma'am ❤

  • @eilenesimon3442
    @eilenesimon3442 3 месяца назад

    Good motivational talk

  • @VeenaVinayan-mw3nz
    @VeenaVinayan-mw3nz 3 месяца назад

    Good video❤

  • @uuu948
    @uuu948 3 месяца назад +1

    I love your videos🥰 This video is so helpful for me as according to me I am a emotional fool🥴 I know that but I can't come out from that state.

  • @ambikac4888
    @ambikac4888 3 месяца назад +5

    ❤❤ Happy Onam madam

  • @raizaajmal8528
    @raizaajmal8528 Месяц назад

    എന്താparayaa🥰 ടീച്ചറെ എനിക്ക് ടീച്ചറെ ഒന്ന് hug ചെയ്യാൻ തോന്നി 😘you are a shining star⭐🎉

    • @raizaajmal8528
      @raizaajmal8528 Месяц назад

      Nan oru psychology student anu.. എന്റെ യാത്രയിൽ ഞാൻ എവിടെ എങ്കിലും വെച്ച് ടീച്ചറെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നു. In sha allah ❤

  • @remyakmkm9260
    @remyakmkm9260 3 месяца назад +1

    Thank you❤

  • @gangadharananand5256
    @gangadharananand5256 2 месяца назад

    Love you Ma'am ❤

  • @shinysaju9358
    @shinysaju9358 3 месяца назад +1

    Happy Onam Teacher.

    • @MaryMatilda
      @MaryMatilda  3 месяца назад

      ❤️❤️❤️. Happy Onam

  • @SalammaPA
    @SalammaPA 3 месяца назад +1

    Verygood❤❤❤

  • @anngeorge7186
    @anngeorge7186 3 месяца назад

    Thank you sooo much ❤

  • @jalajamenon8664
    @jalajamenon8664 3 месяца назад

    Thank you very much madam🙏

  • @thundathiljames2174
    @thundathiljames2174 3 месяца назад +1

    Happy Onam!!

  • @faisalmuthireth
    @faisalmuthireth Месяц назад

    Ma'am please could you tell me what's the difference between mood swings and narcissist activity

  • @lenateugin7100
    @lenateugin7100 3 месяца назад

    Happy Onam

  • @maryjacob3696
    @maryjacob3696 3 месяца назад

    Good one

  • @mercyjacobc6982
    @mercyjacobc6982 3 месяца назад +1

    ഓണാശംസകൾ 🥰❤️

  • @gigipoulose3298
    @gigipoulose3298 3 месяца назад +1

    Happy onam

  • @JayasreeM-j1n
    @JayasreeM-j1n 3 месяца назад

    Thank u mam❤❤❤❤

  • @aswathyanoop9821
    @aswathyanoop9821 Месяц назад

    Wow!!!

  • @leelapadmanabhan1959
    @leelapadmanabhan1959 3 месяца назад +1

    Imotional fool🤔, എനിക്ക് എന്നെ പറ്റിത്തന്നെ ഒന്ന് ചിന്തിക്കാൻ തോന്നിയ ഒരു സബ്ജെക്ട്., മനസ്സോരു mandhrikakuthira ആണെന്ന് ആരോ പറഞ്ഞ ഒരു ഓർമയും വന്നു. എന്തായാലും ഇതിനൊക്കെ വഴി ഒരുക്കിയ മാഡത്തിന്റെ വീഡിയോ അങേയറ്റം പ്രശംസനീയം തന്നെ. Thanku very much 🙏🏻.

  • @kazynaba4812
    @kazynaba4812 3 месяца назад +2

    Correct. Emotional fools ആയിട്ടാണ് പലരും ജീവിക്കുന്നത്

  • @snehaprabhap976
    @snehaprabhap976 3 месяца назад +1

    നന്ദി❤

    • @MaryMatilda
      @MaryMatilda  3 месяца назад

      ❤️❤️❤️. Happy Onam.

  • @vyshnavivivek2278
    @vyshnavivivek2278 3 месяца назад +1

    Happy onam mam

  • @smithal5078
    @smithal5078 3 месяца назад

    Thanku mam🙏

  • @blo_m
    @blo_m 19 дней назад

    I am also an emotional fool... Mattullavar enthu parayum ennu vicharichu jeevichu.. Oru joint familyil orupadu sahichu.. Vidyabhyasam undaayittum oru special child ullathu kondu jolikku pokaan sadichilla... No support from my family side also..

  • @GeorgeT.G.
    @GeorgeT.G. 3 месяца назад

    good video

  • @hameedathbeebi5349
    @hameedathbeebi5349 3 месяца назад +39

    Barnad sha ye കുറിച്ച് മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട് madam. Emotional control ആണ് വേണ്ടത്. മനസ്സിന് ശക്തിയില്ലാത്തവരാണ് ഇമോഷണൽ fools. ❤❤❤❤

  • @anjo110
    @anjo110 3 месяца назад

    Mam highly sensitive people...kurich oru video cheyyo

  • @leelaleela169
    @leelaleela169 3 месяца назад

    Happyonam

  • @GladiesSanto
    @GladiesSanto 2 месяца назад

    Yes

  • @bharathraj4158
    @bharathraj4158 2 месяца назад

    Hai madam

  • @beenanair5174
    @beenanair5174 3 месяца назад +2

    ശരിയാണ്.. മുറിവ് ഉണങ്ങി പാട് ആയാലും.. അതിനെ ചൊറിഞ്ഞു വീണ്ടും പോറൽ ഏൽപ്പിക്കും... എന്നാലും ബന്ധുക്കൾ അവർ മുറിപ്പെടുത്തിയാൽ മാഡം.. അത്‌ ഇങ്ങിനെ easy ആയി കാണാൻ ആകും.. ഇരുമ്പിനെ ഇരുമ്പ് ചുറ്റിക യാൽ അടിച്ചാൽ ശബ്ദം ഉണ്ടാകും പോലെ.. തടിക്കട്ട ആകുമ്പോൾ അത്ര ഇല്ല

  • @DhanyaRajK-b9o
    @DhanyaRajK-b9o 3 месяца назад +2

    ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന ഒരുപാടു പ്രശ്നങ്ങൾക്ക് മാം ഈ വീഡിയോയിലൂടെ പരിഹാരം നിർദ്ദേശിച്ചു കഴിഞ്ഞു. 'വളരെ നന്ദി മാം.

  • @vijayalakshminarayanan9816
    @vijayalakshminarayanan9816 3 месяца назад

    Adipoli

  • @Malayalidxb
    @Malayalidxb 3 месяца назад +1

    Mam.. How to take a consultation frm u 🙏

  • @neenithomas
    @neenithomas 3 месяца назад +1

    mudi azhichitapo missinte pryam kuranjuuu❤

  • @mufeedhamusthafamufeedha1248
    @mufeedhamusthafamufeedha1248 3 месяца назад

    Orikkalum chindhakalil kayari vararuth ennu aaagrahikkunnathaan mikkya samayathum manasiluude oodunnath... Engane avoid aakknm ennariyilla.... Chilappozokke njn ennod thanne abinayikkum anganonnum illaannu..... Pakshe reality is reality 😢😢

  • @rajiprakash5845
    @rajiprakash5845 3 месяца назад

    Ma'am,vijayamatha il work cheythitundo

  • @minithomas4036
    @minithomas4036 3 месяца назад

    Correct

  • @FarsanaPT-xh6gs
    @FarsanaPT-xh6gs 3 месяца назад

    Consultation available aano