Make Your Home a Happy Place with These 10 Habits | Family Tips Malayalam | Dr. Mary Matilda
HTML-код
- Опубликовано: 10 фев 2025
- Family is the smallest unit of our society. Hence the simplest path to happiness starts with family. The lives we lead are stressful. Each day we are overwhelmed by tasks that never seem to end. At home, do you feel that you can unwind after a long day of work? Few people find that to be the case. Many people are stressed by problems with their family relations. Family environments that are gender imbalanced lead to gender equity issues which is also stressful. Although the objective of family is to satisfy man's need for relationships, it has merely evolved into a system for transferring ownership. In this motivational video, Dr. Mary Matilda offers ten ways to make you and your family happy. In turn, these tips will make your home a happier place.
#happyfamily #familytime #MaryMatilda
Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
For training enquiries please contact:
stayinspired.training@gmail.com
+919388605198
സ്വഭാവത്തിലുള്ള പൊരുത്തമാണ് ഏറ്റവും പ്രധാനം. അതില്ലെങ്കിൽ ഈ പറഞ്ഞ പല കാര്യങ്ങളും പ്രവർത്തികമാക്കാൻ പറ്റില്ല.
രാവിലെ ഒരു കാലിച്ചായ കുടിക്കുമ്പോൾ mam ന്റ വീഡിയോ കാണും..
അന്നെത്തെ ദിവസം ഞാൻ ഹാപ്പിയാ 😘😘😍😍😍
സത്യം, ഞാനും കാണാറുണ്ട്
Yes mam🙏🏻മാം പറഞ്ഞത് പോലെ ഞങ്ങൾ ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കും. അപ്പോൾ ഓരോരുത്തരും അവവരുടെ വിഷമങ്ങളും സന്തോഷങ്ങളും കുറവുകളും പരസ്പരം പങ്കു വെക്കും. അപ്പോൾ തന്നെ അതിനുള്ള സൊല്യൂഷൻസ് കണ്ടെത്തുകയും ചെയ്യും. ഇപ്പോൾ പ്രധാനപ്പെട്ട ആൾ പോയെപ്പോൾ ബാക്കി ഉള്ളവർ ഇന്നും അത് നിർബന്ധം തുടരുന്നു. കുടുംബത്തിന്റെ ഒത്തൊരുമ " താങ്ക്സ് mam🙏🏻🙏🏻🙏🏻🙏🏻
ഞാൻ അധികം ആരുടേയും യൂട്യൂബ് ചാനൽ subscribe ചെയ്യാറില്ല പക്ഷേ ഈ ചാനൽ ഇതിലെ ഓരോ വിഷയങ്ങളും എനിക്ക് വളരെ ഉപകാരപ്രദമാണ് ❤
ഞാൻ 12 മണിയ്ക്ക് ഉറങ്ങി 6 മണിയ്ക്ക് എഴുന്നേൽക്കും, ഒരു വീട്ടമ്മ ആയ ഞാൻ, പാചകവും. വീട് വൃത്തിയാക്കലും. തുണി കല്ലിൽ അലക്കുകയും , കരിക്ക ലം കഴുകുകയും . വസ് ത്ര ങ്ങൾ തേക്കുകയും., ആഴ്ച്ചയിൽ ഒരിക്കൽ വീട് ഫുൾ ക്ലീനിങ്ങും ചെയ്യാറുണ്ട്. കൂടാതെ, പൂച്ചെടി കളും, പച്ചക്കറികളും കൃഷി ചെയ്യ്യുന്നുണ്ട്. മൃഗങ്ങളെയും പരിപാലിക്കുന്നുണ്ട്. ഇത് എല്ലാം ഞാൻ വളരെ ഇഷ്ടത്തോടെ ചെയ്യുന്നതാണ്. എനിക്ക് ഏറ്റവും ഇഷ്ടം എന്റെ കൊച്ചു വീട് തന്നെയാണ്.
❤
Really worth listening. God bless u
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮
എല്ലാം തന്നെ ചെയ്യുന്നത് നമുക്ക് സംതൃപ്തി തരും പക്ഷേ കുടുംബാംഗങ്ങൾ ഇതൊന്നും പഠിക്കാതെ, കുട്ടികൾ പ്രധാനമായും മടിയരാകും മാത്രമല്ല നമ്മൾ പ്രായമാകുമ്പോൾ ഇത്രയും ജോലി ചെയ്യാൻ മേലാതാകും
❤😍🥰👍👍
മാഡം ഇതു പോലെ എല്ലാ വീഡിയോ യിലും ഒന്ന് പാട്ട് പാടണം. വളരെ മനോഹരം. വളരെ നല്ല പോയ്ന്റ്സുകൾ. മാഡത്തിന് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
❤🙏❤
😄🥰😍🤩👍👍👌👌
00
⁰⁰0⁰⁰⁰
00
എനിക്കും തോന്നിയിട്ടുള്ള ഒരു കാര്യം, support ചെയ്തില്ലെങ്കിലും block ചെയ്യാതിരിക്കുക... ഭാര്യ കാറോടിച്ചാൽ പ്രോത്സാഹിപ്പിക്കുന്നില്ല പലരും... നിനക്ക് അതിന് പറ്റില്ല, അപകടത്തിൽ പെടുത്തും എന്ന് പറയുന്ന ഭർത്താക്കന്മാർ... ഞാനും അങ്ങിനെ പറഞ്ഞിട്ടുണ്ട്.. ഇപ്പോൾ അത് തെറ്റായി പ്പോയി എന്നറിയുന്നു.. സ്കൂട്ടർ ഓടിക്കുന്ന കാര്യത്തിലും ഇത് സംഭവിച്ചു... 😍😍😍
ടീച്ചർക്ക് ഈശ്വരൻ എല്ലാ നന്മകളും നൽകുവാൻ പ്രാർത്ഥിക്കുന്നു ♥️
തനിമയുള്ള ഒരു വിഷയം. എല്ലാർക്കും ഒരുപോലെ ആവശ്യമുള്ളത്. നന്നായി പറഞ്ഞു. 👏👏
Thank you for helping us grow..
❤❤❤
ടീച്ചറെ ടീച്ചര് പറഞ്ഞത് ശരിയാണ്, നമ്മൾ കുറെ യൊക്കെ സിസ്റ്റമാറ്റിക് ആവണം .ഇപ്പൊൾ അധികം ഉപദേശകരാണ്. അത് എളുപ്പമാണ്. ഞാൻ ഉപദേശിക്കാൻ വരുന്നവരെ വീട്ടിൽ കയറ്റാറില്ല. മറ്റുള്ളവർക്ക് ഉപകാരം ചയ്തില്ലെങ്കിലും ഉപദ്രവിക്കാതെ ജീവിക്കുക എന്നതാണ് എൻ്റെ പോളിസി, അപ്പോ മനസ്സമാധാനം ഉണ്ടാകും.ഒറ്റക്ക് ജീവിക്കുന്ന ഞാൻ കുടുംബ ബന്ധ ങ്ങളെ കുറിച്ച് ചിന്തിച്ച് തല പുണ്ണ് ആക്കരില്ല. നല്ല episode നന്ദി
❤❤❤
ടീച്ചറേ വളരെ സത്യമാണ്, correct ഇതു എല്ലാവരും വിചാരിച്ചാൽ ഓരോ വിടും സന്തോഷമാവും
❤❤❤
ആവർത്തന വിരസത ഉള്ള കാര്യങ്ങളിൽ സഹായമെത്തിക്കു, എത്രയും നേരത്തെ ഏറ്റവും ബുദ്ധിമുട്ട് ഉള്ള കാര്യം ചെയ്തു, വിദ്ധിത്തമെങ്കിലും പറഞ്ഞിട്ട് ജീവിതം നർമ മായി ചെയ്തു ജീവിക്കാം 🤝
Eniyum padanam Madam stay blessed ❤❤❤❤❤
Ma'am ne pole oru teacherinte student aakan enikku kazhinjillallo ennu orkkumpo vallatha missing. Ma'amnte ella videosum njan kaanarundu. Ellam valare adhikam nallathaanu. Thank you for using your time to be a blessing to others.
ട ടീച്ചുടെ ഉപദേശങ്ങൾ വളരെ പ്രധാനമാണ പ്രയോജനകരമാണ്
വളരെ പ്രയോജനകരമായ വീഡിയോ
തങ്കമണി
I like u...Njan teacher nte student aayirunnu.communicative english...thriprayar polytechnic, Canada India institutional project..
മാം സംസാരിക്കുന്ന രീതി രീതിയാണ് ഈ വീഡിയോ കാണാൻ ഞാൻ ഇഷ്ട്ടപ്പെടുന്നത് പുഞ്ചിരി നിറഞ്ഞ തെളിഞ്ഞ മുഖം🙂 നമസ്തെ.
പാട്ട് ഒരു പാട് ഇഷ്ട്ടായി മാഢം എന്റെ അമ്മയുടെ അവസ്ഥ എല്ലാ പണിയും എടുക്കുന്ന ഒരു മെഷീൻ പതിനേഴവയസ്സിൽ തുടങ്ങി ഇപ്പോൾ 65 വയസ്സ് എല്ലാവരും ഉണ്ടയിട്ടും കാര്യമില്ല ഈ എപ്പിസോഡ് എല്ലാവർക്കും ഗുണം ചെയ്യും🙏🙏🥰🥰💞💞
❤❤❤
ടീച്ചർ പറഞ്ഞ കാര്യങ്ങൾ വളരെ ഉപകാരപ്രദമാണ്. നന്ദി ഓരോ ആഴ്ചയും ടീച്ചറിന്റെ പുതിയ വീഡിയോ ക്കു വേണ്ടി കാത്തിരിക്കുന്നു.
❤❤
ടീച്ചറെ ഈ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ് വളരെ നന്ദി
❤❤❤
Nice song Ma'am.A family that prays together stays together.Joshua 24:15; "As for me and my house we will serve the Lord".God bless everyone abundantly in the coming years during this Pandemic situation 😘❤️❤️❤️🙏🙏🙏
Of course.❤❤❤
Good presentation I love❤ you
Very useful video. , ma'am 🙏🙏🙏
ടീച്ചർക്ക് പാടാനും അറിയാം എന്നു തെളിയിച്ചു.👌
❤❤❤
പ്രാവർത്തികമാക്കാവുന്ന നിർദേ ശങ്ങൾ, മാഡം
Very good points ❤
കുടുംബം നമുക്ക് ശ്രീകോവിൽ ❤️❤️👏
❤❤❤
Valare nalla sistsmanu sir. Ellavarum engane avanam.
Thank you mam very good information iit should be practical
മാഡത്തിന്റെ വീഡിയോ വളരെ ഉപകാരപ്രദാമാകുന്നുണ്ട് 👍
❤❤🙏
Every one is looking for you . You are great 🙏 thank you for good words and thoughts . The God will protect you as you come and go now and forever. A good person brings good things out of his tressurar of good things Thank you mam Go in peace thank you so much
Parenting tips valarea effective aanne Ashamadathintea
❤❤❤
Get the road ready for the lord, make a straight path for him to travel. You are certified trainer. You can make inexperienced person clever and teach young men how to live inteligently, Dr, you are the one of the most blessed person so We are proud of you.Thank you for your good words and thoughts, God bless you every one is looking for you. Now is the best time to study the knowledge and deep meaning of life .thank you mam 🙏
Thanks for the encouraging words.❤❤
Nice words.
നല്ല അറിവുകൾ, ഓരോ വീഡിയോ യും ഒത്തിരി അറിവും ആശ്വാസവും തരുന്നു താങ്ക് you ടീച്ചർ 🙏🏼👌🏻🙏🏼💐
❤❤
ടീച്ചർ നമ്മുടെ മനസു വിജാരിക്കുന്നകാര്യങ്ങൾ ആണ് എപ്പിസോഡ് ചെയ്യുന്നത്
വിചാരിക്കുന്ന ഇതൊന്നു ശ്രദ്ധിക്കുക
Very useful information Ma'am
Thank You so much. Keep going.🙏🏽🙏🏽🙏🏽
❤❤❤
As usual brilliant talk..Exactly true Mam... 💕❤️❤️
Sreelatha thank you.
❤️
Thank you madam for the valuable informative video 👍
❤❤
Kanumnathinu munpe 100 likes tharan urappullathan ma'am nte videos❤️
❤❤❤
ഒത്തിരി ഇഷ്ട്ടം ആയി❤❤❤❤
Thank,you,teacher,,for,the,valuable,information
Great, great. Big mistake in life is giving unnecessary advices. I think, it is coming from our own mind. Example, we are concerned about their health too much. Also we know ,they are capable of doing precautions. Still we advise them .
As you told, this is the big mistake we are doing. Thank you very much for the beautiful narration. 🥰
❤❤🙏
Gambheeramaayeetto avatharanam,mam 👌👍👌👍👌👍👌
❤❤❤
Very good speech.... God bless you ❤️🙏
Really useful and apt topic especially when that belongingness is vanishing now a days.Thank you mam
❤❤
Very nice points, dear Ma'm.. Its so true that the early dinner minimizes our stress through the quality time we gain. Loved the topic... Keep going Ma'm😊❤️
കൂടുമ്പോൾ ഇമ്പമുണ്ടാവേണ്ടതാണ്
കുടുംബം... മേൽ പറഞ്ഞ എല്ലാ കാര്യങ്ങളും അതിന് സഹായകമാകുന്നതാണ്...🤗❤️
Very useful and valuable information. Thank u mam ❤❤😘😘😘
❤❤
Inspired... Thank you so much madom
എത്ര നല്ല വാക്കുകൾ 👌👌👌👌👌
❤❤❤
As always nice and valuable advice 👌 👍 🙂 😊 ☺
❤❤❤
Excellent talk. Excellent informations. Thanks a lot ma'm.🧡❤
❤❤❤
Great mesage Mdm.
വളരെ നന്ദി നന്ദി നന്ദി 👍🙏
great motivation vdo
That was a great advice.
Ethokke shariyaanu madam pakshe nirbhanda bhudhikalaaya manushyarude aduth ethonnum nadakkillallo avarku kudumbathe adaki bharikkanam pinne enthu cheyaanaamu?
Good മെസേജ് 🙏madam🥰🥰🥰
Super Narration Ma’am …👌🏻👌🏻👌🏻😍
❤❤❤
Why Dr. Mary not respond to Mr. Mythrean view of partnership versus husband and wife in house.
Good👍👍👍👍👍 thank you❤❤❤❤❤🌹🌹🌹🌹🌹🌹
Superb Mam.. very useful 10 tips
Great😊👍
Good🌓night/Coffee fall😃&curry Ruchi yum..
Really inspiring !
❤❤❤
Very informative and helpful video, thanks 💥💥💥💐💐👌👌👌👍👍👍
❤❤
Very good message
Mam...Very informative 🙏🙏🙏
❤❤❤
I am so proud of that I was your student
Hai Manju thank you
Entethu oru love marriage ayyirunnu .ippol 3 yrs akunnu.njagalkidayil preshnagal onnum illa. But ammayiamma oru preshnam annu.husbandinte achan marichu poyi .ammayum ammummayum und. Amma makanodu over possessive annannu enik eppozhum thonnarund.mathramalla enne kurichu illatha karagal parju kodukum.njan enthannu cheyendathu.ithu egane manage cheyam kazhiyum .
very nice thankyou❤
Very useful and effective video for the present day life style. Thanks a lot dear.
Lots of love to you❤❤
👏👏👏👍♥♥♥😊
Mam.. It's a pleasure watching your videos.. Thanks
❤❤❤❤❤
Very much useful ideas.Thank you mam
❤❤❤
Very good information 👍
❤❤
Super video teacher thank you
❤❤❤
Teacher,. Hai,very good class most effective
Thank you
Inspiring video.some 22 yrs back I d a chance to work with u in WID.remember me??
❤❤❤
Where?
Great mam
ടീച്ചർ നന്ദി
Like you Madam a lot, very good information ❤
Nice song, very important informations, Thank you 🙏
❤❤❤
NICE SONG ....... SO VALUABLE VIDEO WITH HIGHLY MOTIVATIVE SPEECH & THANKS FOR THE SAME. CONGRATULATIONS WITH R E G A R D S MADAM💐
❤❤❤
Madam is so nice.
👌🏻👌🏻നല്ല പാട്ട് ടീച്ചർ 👌🏻👌🏻🙏🏼
❤❤❤
Valare nannayi......
വളരെ ഇഷ്ടപ്പെട്ടു
Beautiful points👌👌👌👌💙💙💙
❤❤❤
Good message ,I wonder how this demanding people they are so demanding?
Very nice tips
Am systematic way alaaa stagilum marrikondirikile?
Nalla pattu...❤️
Nice message mam
Heaven in Earth simplified as------Family
❤❤❤
Super🌹🌹
Well said
❤🧡❤
Thanku teacher😍
Very good class
❤❤
Mam
Power full words 🙌
❤❤
Nalla arivukal aanu teacher paraju tharunathu
Achanum ammayum makkale akattunna swabhavakkarayal engane neridum, avarkku paranju koduthittu manassilavunnumilla, solution?
Super 👌
Nice video Teacher
❤❤❤