Aging Gracefully: Practical Tips to Manage Memory Challenges | Old Age Malayalam | Dr. Mary Matilda

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 238

  • @SwitzerlandButterfly
    @SwitzerlandButterfly 2 месяца назад +31

    മാഡത്തിൻ്റെ വീഡിയോസ് കാണുന്നതും കേൾക്കുന്നതും തന്നെ ഒരു റിലാക്സ് ആണ്.. ഞാൻ എൻറെ ജോലിസ്ഥലത്ത് സാവധാനം ചെയ്യേണ്ട കാര്യങ്ങൾ എഴുതിവച്ച് തുടങ്ങി. നേരത്തെ അതിൻറെ ആവശ്യമില്ലായിരുന്നു. 😊
    ❤❤🍀🍀💕💕

  • @thamburattiarts7633
    @thamburattiarts7633 2 месяца назад +4

    നമ്മുടെ മുന്നിലെത്തുന്ന സമയത്തെ നല്ല രീതിയിൽ ചിന്തകളിലും, പ്രവർത്തിയിലുംകുടി ഉപയോഗപെടുത്താൻ പലവരും ശ്രദ്ധിക്കാറില്ല. ജീവിതത്തിൻ്റെ വിവിധ തലങ്ങളിലേക്കുള്ള അറിവ് പകരുന്ന ടീച്ചറുടെ വീഡിയോകൾ വളരെയധികം ഉപകാരപ്രദമാണ്. അഭിനന്ദനങ്ങൾ❤

  • @gopinathanmaster2569
    @gopinathanmaster2569 Месяц назад +4

    നല്ല നിർദ്ദേശങ്ങൾ - അവതരണം ലളിതവും ഹൃദ്യവും - 73 വയസ്സ്യു ള്ള റിട്ട: അദ്ധ്യാപകനാണ് - വളരെ സന്തോഷം - നന്ദി

    • @MaryMatilda
      @MaryMatilda  Месяц назад

      Thank you Gopinathan Master.

  • @lathalathakutiyil7026
    @lathalathakutiyil7026 2 месяца назад +11

    എന്റെ മാഡം...
    എത്ര സരസായിട്ടാണ് പറയുന്നത്.. 💕
    എത്രമാത്രം ഉപകാരപ്പെട്ടു എന്നത് പറയാനാവില്ല.
    Love you 🥰🥰🥰🥰🥰

  • @MaheshRamadas
    @MaheshRamadas 2 месяца назад +9

    പ്രായമാകുമ്പോൾ മെമ്മറിയെ ബൂസ്റ്റ് ചെയ്യാൻ സഹായിക്കുന്ന ടിപ്സുകൾ നൽകിയ ഇന്നത്തെ വീഡിയോയും മനോഹരമായി. കൂടുതലും പ്രായമായവർ അഭിമുഖികരിക്കുന്ന ഈ പ്രശ്നത്തെ യുവതലമുറ ക്ഷമയോടെ പഠിക്കേണ്ടിയിരിക്കുന്നു. പ്രായമായവർക്കുവേണ്ട സഹായങ്ങൾ കഴിയുംവിധം ചെയ്തുകൊടുക്കേണ്ടിയിമിരിക്കുന്നു. അവരെ ക്ഷമയോടെ കേൾക്കാൻ കഴിയുകയെന്നത് ചെയ്യാവുന്നതിൽ ഏറ്റവും മികച്ച കാര്യങ്ങളിലൊന്നാണ്. പ്രായം എല്ലാവരേയും ബാധിക്കുന്ന സംഗതിയാണെന്നിരിക്കെ മെമ്മറി ബൂസ്റ്റ് ചെയ്യേണ്ട പ്രവർത്തനങ്ങളിൽ മുതിർന്നവർക്കൊപ്പം യുവതലമുറയും മുഴുകട്ടെ... മെമ്മറി പ്രോസസ് ചെയ്യപ്പെടട്ടെ....!താങ്ക്യൂ മെറ്റിൽഡാ മാഡം.

  • @jaimolgeorge6456
    @jaimolgeorge6456 2 месяца назад +2

    അവതരിപ്പിച്ച വിഷയത്തിന് അനുയോജ്യമായ മനോഹരമായ ഫോട്ടോ.മാഡം ഇപ്പോഴും ഊർജ്ജസ്വലത നിലനിർത്തി യിട്ടുണ്ട്.കഴിഞ്ഞ ദിവസം മെട്രോയിൽ യാത്ര ചെയ്തപ്പോൾ കണ്ടിരുന്നു

  • @sasia.m3752
    @sasia.m3752 Месяц назад

    വളരെ നല്ല അവതരണം. രാജാവിന്റെ കഥ ഏറെ ഇഷ്ടമായി. അർത്ഥവത്തായ കഥ.
    അഭിനന്ദനങ്ങൾ
    വടയാർ ശശി

  • @ushavijayakumar6962
    @ushavijayakumar6962 Месяц назад +1

    Thank you ma'am for the valurable information.

  • @nandakumarkollery6915
    @nandakumarkollery6915 2 месяца назад +1

    Tks very much for valuable tips
    Iam also a survivor of stroke
    Trying to follow many things

  • @thundathiljames2174
    @thundathiljames2174 2 месяца назад +3

    Very useful information. I practice most of these tips in my retirement life and I am proud to say that I am enjoying my retirement life. I have some memory problems that slow down some activities. It’s okay because now I have more time to finish my activities,

    • @MaryMatilda
      @MaryMatilda  2 месяца назад +1

      I have more time to do the activities. I love this attitude.❤❤

    • @ravikumarprabhu8794
      @ravikumarprabhu8794 2 месяца назад

      Metilda madam. I am your classmate.of postgraduate class. I agree with all your tips.
      After retirement I have become a small entrepreneur. I have started a small business of manufacturing nettipattom and gift articles. I am getting mental and physical satisfaction. Please forward your phone mumbet

  • @marynaidu5685
    @marynaidu5685 24 дня назад

    Very motivational information Ma'am.

  • @pronay0001
    @pronay0001 2 месяца назад +2

    Compassionate & graceful narration of how to manage, organize, train and retain memory while aging. Wonderful to be shared 👏👏

  • @leelapadmanabhan1959
    @leelapadmanabhan1959 2 месяца назад +1

    പ്രായമായല്ലോ എന്ന് വിചാരിച്ചു വിഷമിക്കുന്നവർക്കു വളരെയധികം ആശ്വാസം തരുന്ന ഒരു വീഡിയോ.... Thanku very much. പിന്നെ ഒരുകാര്യം പറയാതെ വയ്യ. സാറിന്റെയും മാഡത്തിന്റെയും ഫോട്ടോ kanndappol ഒരുപാട് സന്തോഷം തോന്നി. You are really made for each other...🙏🏻🙏🏻ദൈവം അനുഗ്രഹിക്കട്ടെ.. 💐

  • @anithakumarysadan8278
    @anithakumarysadan8278 2 месяца назад +3

    ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നതിനു് നന്ദി🙏❤️

  • @krishks-db7ck
    @krishks-db7ck 2 месяца назад

    Very useful, informative and adoptably suggestive talk, Teacher. Thanks a lot. I am around 76 yrs & feel & my routines moves on almost on the lines of ur advices, which keeps me healthy & active so far. I thankfully accept ur advices to follow them for more of my activeness, comfortness & independence. 😊 Siva..

  • @maryjose766
    @maryjose766 2 месяца назад +3

    ടീച്ചറെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤God is love😊

    • @MaryMatilda
      @MaryMatilda  2 месяца назад

      @@maryjose766 ❤️❤️❤️

  • @krishnanvadakut8738
    @krishnanvadakut8738 2 месяца назад +1

    ഈ വീഡിയോ മനോഹരവും വളരെ പ്രയോജനകരവും ആണ്
    തങ്കമണി

  • @joyv.x.6070
    @joyv.x.6070 2 месяца назад +1

    Appreciate your talk teacher which really boost
    our memory during aging
    process🙏

  • @sangeetthottan5510
    @sangeetthottan5510 Месяц назад

    Very informative and awesome talk. Thanks a lot ma'am God bless you.🎉

  • @josemadhavasseril7514
    @josemadhavasseril7514 Месяц назад

    Super talk 👌 congratulations 👏

  • @mollyj3204
    @mollyj3204 2 месяца назад +1

    Well explained. Does doing word puzzles and sudoku etc help maintain a good memory? Last week when I went to consult a new doctor he asked me for a list of my medications.
    I was unable to recite the complete list but my husband remembered them well . Maybe I am using the wrong technique to memorize. ?

  • @beena.p5340
    @beena.p5340 2 месяца назад +1

    റിട്ടയർ ആകാൻ കുറച്ചു മാസങ്ങളെ ഉള്ളു. ഇന്നത്തെ വീഡിയോ വളരെ ഉപകാരപ്രദം ആയിരുന്നു മാഡം. നന്ദി ❤️

  • @anilvanajyotsna5442
    @anilvanajyotsna5442 Месяц назад +1

    Thank you mam... since a long time it happened to miss you for some usual reasons. Anyway l am happy and going very fine.. thanks for this valuable tips and facts.

  • @leelammajolly1823
    @leelammajolly1823 2 месяца назад +1

    വളരെ ഉപകാരപ്രദമായ ഒന്നാണ് ഇന്നത്തെ വീഡിയോ മെറ്റിൽഡ.❤

  • @sureshkr3953
    @sureshkr3953 Месяц назад

    a very good teacher..excellent teacher...

  • @elizabeththomas6631
    @elizabeththomas6631 2 месяца назад +1

    Very practical message. Thank you

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 2 месяца назад +2

    Thank,you,teacher,for,the,valuable,information

  • @yogagurusasidharanNair
    @yogagurusasidharanNair 2 месяца назад

    മാഡം പറയുന്നത് ദീർഘായുസ്സ് ഉള്ള എല്ലാവർക്കും ബാധകമാണ്. Minded Health [ മനസ്സിൻ്റെ ആരോഗ്യം] നിലനിൽക്കണമെങ്കിൽ ശരീരത്തിന് ആദ്യം ആരോഗ്യമുണ്ടാകണം. അതിന ചെറുപ്പം മുതൽ യോഗ [ വ്യായാമം] ശീലിക്കേണ്ടതുമുണ്ട്. Thank you for this vedio '

  • @radhakrishnankoothaliparam5095
    @radhakrishnankoothaliparam5095 Месяц назад

    Most useful and practical,points,your words are encouraging. Thanks a lot madam.

  • @suchithramk-ko3fk
    @suchithramk-ko3fk Месяц назад

    Valare correct aanu...!! Environment is a factor....

  • @sosammachacko7442
    @sosammachacko7442 Месяц назад

    Very informative & useful talk.your videos are so inspiring.Thank u so much madam for ur precious words.May God keep you healthy & happy

  • @hameedathbeebi5349
    @hameedathbeebi5349 2 месяца назад +4

    എനിക്ക് 35 വയസ്സായി. എന്റെ ഹസ്ബന്റിനും ഒരേ age ആണ്. അതുകൊണ്ട് തമ്മിൽ തമ്മിൽ കളിയാക്കാൻ പറ്റില്ല. എഴുതിവെയ്ക്കുന്ന സ്വഭാവം ടീച്ചറുടെ വീഡിയോയിൽ നിന്നാണ് ഈ സ്വഭാവം എനിക്ക് വന്നത്. ഇത് വളരെ പ്രയോജനപ്പെട്ടു. ടീച്ചർക്കു നല്ലത് വരട്ടെ. Thankyou for improving me again and again♥️♥️♥️

    • @MaryMatilda
      @MaryMatilda  2 месяца назад

      ❤️❤️❤.

    • @geethasuresh4551
      @geethasuresh4551 2 месяца назад +1

      Mettychechi..... Mathewchettan pazhayathu pole thanne. Chechi pazhayathupole sundari thanne.

    • @smithal5078
      @smithal5078 Месяц назад

      ❤🙏

    • @rcjosephjojobhavan5674
      @rcjosephjojobhavan5674 Месяц назад

      വളരെ നല്ലതായിരുന്നു. കേട്ടപ്പോൾ ഇത് സ്വന്തം അനുഭവം പോലെ തോന്നി. നന്ദി മാഡം 🙏🙏🙏.

  • @prabhakargv420
    @prabhakargv420 2 месяца назад +1

    Open truth madam. Great observation and useful information. Thank u madam

  • @babysumatp5271
    @babysumatp5271 2 месяца назад +1

    Thank u maam❤❤❤വാർദ്ധക്യകാലത്തെ പറ്റിയുള്ള ടെൻഷൻ കുറഞ്ഞു...
    ഞാൻ ഡയറി എഴുതാറുണ്ട്. നല്ല മെസ്സേജ്!!!

  • @lillybabukutty9870
    @lillybabukutty9870 2 месяца назад +1

    Thank you teacher for your interesting and fruitful class. May God give you good memory and strength

  • @emilyjacob876
    @emilyjacob876 Месяц назад

    Enthayalum teacherinte videos kandal enikku nalla... santhosham .. Iove you . ❤❤❤❤

  • @sailajaharidas6548
    @sailajaharidas6548 2 месяца назад +1

    The video is so inspiring.Thank you Ma'am

  • @mohanannair8550
    @mohanannair8550 2 месяца назад +1

    Super message l am keeping a diary for accounts and important notes thanks for the video

  • @ampiliranjit8494
    @ampiliranjit8494 2 месяца назад

    Very useful video. Thank you Madam for selecting this topic❤🙏

  • @DhanyaRajK-b9o
    @DhanyaRajK-b9o 2 месяца назад +1

    എല്ലാവർക്കും പ്രയോജനപ്രദമാകുന്ന വീഡിയോ ആയിരുന്നു മാം താങ്ക്യൂ

    • @MaryMatilda
      @MaryMatilda  2 месяца назад

      @@DhanyaRajK-b9o ❤️❤️

  • @lisaalexander2301
    @lisaalexander2301 2 месяца назад +1

    Thanks for your tips& will keep in mind 👍

  • @malathysomaraj6613
    @malathysomaraj6613 2 месяца назад +1

    Madam പറഞ്ഞതൊക്കെ വളരെ ശരിയാണ്. ഇതൊക്കെ ഫോളോ ചെയ്യുന്നുണ്ട്. വീഡിയോ വളരെ ഇഷ്ടമായി.

  • @mathewpopandampurath2828
    @mathewpopandampurath2828 2 месяца назад +1

    ഈ നല്ല എപ്പിസോഡിന് നന്ദി അറിയിക്കുന്നു മാഡം

    • @MaryMatilda
      @MaryMatilda  2 месяца назад

      @@mathewpopandampurath2828 ❤️❤️❤️

  • @JJThoughts-JJThoughts
    @JJThoughts-JJThoughts Месяц назад

    ഉപകാരപ്രദമായ video ❤

  • @shamsudheenshamsu1138
    @shamsudheenshamsu1138 2 месяца назад +1

    100000% true...thankyou Madam❤ for your precious of words becouse I am 60 years old,

    • @MaryMatilda
      @MaryMatilda  2 месяца назад

      @@shamsudheenshamsu1138 ❤️❤️❤️

  • @reshmivasanthiamma8758
    @reshmivasanthiamma8758 Месяц назад

    Excellent presentation madam 👍👍❤❤

  • @mayanambiar3248
    @mayanambiar3248 2 месяца назад

    Very informative thankyou

  • @BhagyalakshmiMuralidharanNair
    @BhagyalakshmiMuralidharanNair Месяц назад

    Thank you teacher❤

  • @malathigovindan3039
    @malathigovindan3039 2 месяца назад +1

    വളരെ നല്ല ടിപ്സ് share ചെയ്തതിൽ thanks mam❤

  • @najumunnissanajumu9241
    @najumunnissanajumu9241 Месяц назад

    Made athente alla speechum valare nallath. Allaverkum ethu kettu kazhijal allaverkum jevem munnot pogan ubhagharikum allaverkum samadhanamaye jevekanulla oru nalla Manail thonnumayerikum. Thank you madem

  • @deepas9646
    @deepas9646 2 месяца назад +1

    Thank you very much mam for good presentation

  • @SarammaSebastian-zm3uj
    @SarammaSebastian-zm3uj 2 месяца назад +1

    Thank you madam 🙏❤️വളരെ ഉപകാരപ്രദമായvedio 👍

  • @abdulrazack1955
    @abdulrazack1955 Месяц назад

    Very good, teacher

  • @anicekurian5256
    @anicekurian5256 2 месяца назад +2

    Very useful & excellent 👍

    • @MaryMatilda
      @MaryMatilda  2 месяца назад

      @@anicekurian5256 ❤️❤️❤️

  • @elsyaniyan6334
    @elsyaniyan6334 2 месяца назад +1

    Good information, God bless you Madam 🎉🎉

  • @arunjohn708
    @arunjohn708 2 месяца назад +1

    Good points ma'am

  • @salithasidharthan2036
    @salithasidharthan2036 2 месяца назад +1

    Very informative and good video.. 👍.. subscribed your channel..

  • @SanjeevKumar-lz8dd
    @SanjeevKumar-lz8dd Месяц назад +2

    Very nice mam

    • @MaryMatilda
      @MaryMatilda  Месяц назад

      @@SanjeevKumar-lz8dd ❤️❤️👍

  • @anithaputhalath
    @anithaputhalath 2 месяца назад +1

    Useful information ❤

  • @BeenaBeena-nz3zd
    @BeenaBeena-nz3zd 2 месяца назад +2

    എഴുതിയ book എവിടെ വെച്ചു എന്ന് ഓർക്കണം കേട്ടോ.. ഇഷ്ടായി.. 😊 good tips for memory 👌

    • @MaryMatilda
      @MaryMatilda  2 месяца назад

      @@BeenaBeena-nz3zd ❤️❤️❤️

    • @SJK96
      @SJK96 Месяц назад

      😂

  • @beenathomaspattom5808
    @beenathomaspattom5808 2 месяца назад +1

    Very good message ❤😊

  • @AlammaKV-tv1vx
    @AlammaKV-tv1vx 2 месяца назад +1

    Thank you very much teacher for iñspiring video🎉

  • @lekshmim21
    @lekshmim21 2 месяца назад +1

    Mam adipoliyanu.... One video equal to 100% inspiration ♥️

  • @ushapanicker2444
    @ushapanicker2444 2 месяца назад +2

    Thankyou mam❤️

  • @sureshkonangath8225
    @sureshkonangath8225 Месяц назад +1

    ശ്രീ രുദ്രം , മേധ സൂക്തം മനസ്സിലാക്കി ചൊല്ലുന്നത് സഹായിക്കും .

  • @sreedevimn2413
    @sreedevimn2413 2 месяца назад +1

    Memory.engane boost cheyyanam enna nalla vedio Thank u Madam,Thank u so much for the advice

    • @MaryMatilda
      @MaryMatilda  2 месяца назад

      @@sreedevimn2413 ❤️❤️❤️❤️

  • @PadmajavijayanPappama
    @PadmajavijayanPappama 2 месяца назад +1

    മെറ്റിൽ ഡ മേഡo എന്തു പറഞ്ഞിലും അത് ഏതു പ്രായത്തിലുള്ളവർക്കുംപ്രയോജനമുള്ളതാണ് ഇന്ന് പ്രായമുള്ളവർക്ക് വേണ്ടിയുള്ള Booking വളരെ നന്നായിരിക്കുന്നു

    • @MaryMatilda
      @MaryMatilda  Месяц назад

      @@PadmajavijayanPappama ❤️❤️❤️

  • @rajalakshmibabu4392
    @rajalakshmibabu4392 2 месяца назад +1

    Thank you teacher 🙏

  • @maryalias1963
    @maryalias1963 2 месяца назад

    Very useful teacher ❤

  • @santhaak1022
    @santhaak1022 2 месяца назад

    Thank you teacher

  • @shamsudheenvv937
    @shamsudheenvv937 2 месяца назад +1

    Thank u teacher god bless us❤

  • @ambikac4888
    @ambikac4888 2 месяца назад +1

    Super subject thank u madam❤

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 2 месяца назад +1

    Very good 👍🙏

  • @ushaomanayamma6265
    @ushaomanayamma6265 2 месяца назад +1

    Very good presentation madam❤❤

  • @salimponnampadikkal9503
    @salimponnampadikkal9503 2 месяца назад

    Congrats, Good energetic vdo 🌹🎉

  • @anniexavier4106
    @anniexavier4106 2 месяца назад

    മാഡം വളരെ കറക്റ്റ് ആണ് 👍🙏👏

  • @kazynaba4812
    @kazynaba4812 2 месяца назад +1

    Very good video

  • @susheela3814
    @susheela3814 Месяц назад +1

    വീഡിയോ തീർന്നപ്പോൾ സങ്കടം തോന്നി. ഒരുപാട് അറിവ് തരുന്ന വീഡിയോ. Thank you ടീച്ചർ

  • @chandralekharmallan8314
    @chandralekharmallan8314 Месяц назад

    Thanks mam

  • @jijixavier9977
    @jijixavier9977 2 месяца назад

    Thankyou ma'am ❤

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 2 месяца назад +7

    81വയസ്സ് ആയപ്പോൾ തനിയേ പൂനെ യാത്ര ട്രെയിനിൽ വേണ്ടി വന്നു. സഹയാത്രികരുടെ, ബന്ധുക്കളുടെ അഭിപ്രായം ശരി ആണ് എന്നു ബോദ്ധമുണ്ടായി. 😄

  • @robinns285
    @robinns285 2 месяца назад

    very good

  • @sobhagnair8709
    @sobhagnair8709 2 месяца назад +1

    Thank you madam🙏

    • @MaryMatilda
      @MaryMatilda  2 месяца назад

      @@sobhagnair8709 ❤️❤️❤️

  • @achyuthankarumathil1493
    @achyuthankarumathil1493 2 месяца назад +1

    Very nice presentation

    • @MaryMatilda
      @MaryMatilda  2 месяца назад

      @@achyuthankarumathil1493 ❤️❤️❤️

  • @grandmaschannel5526
    @grandmaschannel5526 Месяц назад

    മാഡം പറയുന്നത് ശരിയാണ്.നമുക്ക്ഇഷ്ടമുളളകാര്യങ്ങൾചെയ്യാൻശ്റമിക്കുക.മാഡത്തിൻറെപ്റായമാണ്എനിക്കുംഎന്ന്തോന്നുന്നു.❤

  • @babypayyappillyvarghese7850
    @babypayyappillyvarghese7850 2 месяца назад +1

    Good msg 🎉

  • @princysebastian7725
    @princysebastian7725 2 месяца назад +1

    Thank you mam

  • @jishnukm7058
    @jishnukm7058 Месяц назад

    Mam 🙏
    ഇഷ്ടം കൊണ്ട്..51 yrs il fashion designing പഠിക്കുന്നു

  • @SalammaPA
    @SalammaPA Месяц назад

    Thankyou da verygood❤❤

  • @prabhavathypl7653
    @prabhavathypl7653 2 месяца назад +1

    Super 👌

  • @shijilasherif7878
    @shijilasherif7878 Месяц назад

    Good

  • @samsungjsamusungj1068
    @samsungjsamusungj1068 2 месяца назад +1

    ❤❤❤❤super mam👍

  • @mercyjacobc6982
    @mercyjacobc6982 2 месяца назад

    ഇതിൽ പലതും ഞാൻ ചിലപ്പോഴൊക്കെ പ്രാക്ടീസ് ചെയ്യുന്നുണ്ട്, ചിലപ്പോ മാഫി ആവും 🥰

  • @manmadhant.p2714
    @manmadhant.p2714 2 месяца назад

    മാഡം ഈ വീഡിയോ സൂപ്പർ തങ്കുയു

  • @omanasreenivasanomanatr6237
    @omanasreenivasanomanatr6237 2 месяца назад +1

    Supper masseg👍🏻👍🏻

  • @FillyTomy
    @FillyTomy 2 месяца назад

    Super

  • @zakkiralahlihussain
    @zakkiralahlihussain 2 месяца назад +1

    Now all young people have memory issues...more problems than the older generation...
    I am 60 years old now,I do not have any memory issues ..

    • @MaryMatilda
      @MaryMatilda  2 месяца назад

      Yes. New gen is not training their memory.

  • @sheelabhaskar8956
    @sheelabhaskar8956 11 дней назад

  • @chackovarghese5731
    @chackovarghese5731 2 месяца назад +1

    Verygood❤❤

    • @MaryMatilda
      @MaryMatilda  2 месяца назад

      @@chackovarghese5731 ❤️❤️❤️

  • @ShaikSheeba-ng6bl
    @ShaikSheeba-ng6bl 2 месяца назад +1

    Your words are very valuable
    Now I am 42 years. I am so worry about my age. Any body asking my age I am very sad

    • @MaryMatilda
      @MaryMatilda  2 месяца назад

      @@ShaikSheeba-ng6bl ❤️❤️❤️