Dr Q: ആരോഗ്യ സംരക്ഷണം- വാര്‍ധക്യത്തില്‍ | Elderly Care | 1st October 2018

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии •

  • @lillymk6202
    @lillymk6202 2 года назад +23

    Dr. നിങ്ങൾ ചെയ്യുന്നത്‌ വളരെ മഹത്തരമായ ഒരു കാര്യമാണ് . വളരെ informative ആയ കാര്യങ്ങൾ. ഇതാണ് ജീവിതം ; ഇങ്ങനെയൊക്കെയേ ആകൂ എന്നു സ്വയം ബോധ്യപ്പെട്ടാൽ പിന്നെ പ്രശ്നമില്ലല്ലോ. വേരുകൾ ദ്രവിച്ച മരത്തിനു വെള്ളവും വളവും എന്തിനെന്ന ചിന്ത ഇളം തലമുറയ്ക്കുണ്ടായാൽ അവരെ കുറ്റം പറയാൻ പറ്റില്ലല്ലോ.

  • @msasidharan5019
    @msasidharan5019 2 года назад +16

    എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ നല്ല അവതരണം.. രോഗികൾക്കും, ആരോഗ്യത്തെ പ്പറ്റി അറിയാൻ ആഗ്രഹിക്കുന്നവർക്കും നല്ല മറുപടി താങ്കളിൽ നിന്ന് ലഭിക്കുന്നു. ഞങ്ങൾ താങ്കളുടെ പരമാവധി പ്രഭാഷണങ്ങൾ ശ്രദ്ധിക്കാറുണ്ട്. ഈ നില തുടരുക ഡോക്ടർ. 🙏🏻

  • @sabarirenu297
    @sabarirenu297 Год назад +2

    Very, very useful information. Thank you Dr Rajesh.

  • @radhamenon4405
    @radhamenon4405 Год назад +6

    Dr ,I always admire you and your talkes. You are always very vibrant. Keep it Doctor.

  • @raghavanmenon3262
    @raghavanmenon3262 Год назад +2

    Thank you Dr for this valuable info.

  • @sarasammapadman815
    @sarasammapadman815 2 года назад +4

    doctorude upadesam nannayirunnu thank so much doctor

  • @krishnanvadakut8738
    @krishnanvadakut8738 2 года назад +3

    Very useful information interview
    Thankamani Krishnan

  • @SR-cz7tt
    @SR-cz7tt 2 года назад +3

    വളരെ ശരി.thanks

  • @lekshmyvarahanr654
    @lekshmyvarahanr654 2 года назад +4

    Excellent.Thanks a lot.spritual way of thinking solves many of the problems.pls include wherever possible.

  • @pathankuttyp2131
    @pathankuttyp2131 2 года назад +3

    Very good,ഇൻഫർമേഷൻ

  • @parvathyraman756
    @parvathyraman756 2 года назад +8

    Very valuble information about healthcare for old age people 🙄 in a simple ways to follow-ups regularly Good 👍 👏 😀 👌 😉 intention of Good doctor.NamaskaramDr👌👍🤝🙏🙏🙏

  • @lathikamadhusoodanan5256
    @lathikamadhusoodanan5256 2 года назад +4

    നല്ല ഒരു Thank you so much

  • @mohanachandran2585
    @mohanachandran2585 3 года назад +6

    Excellent. Advice. Congratulations 🙏🌹

  • @pathankuttyp2131
    @pathankuttyp2131 2 года назад +3

    Very good, ഉപമ

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 3 года назад +15

    Orupadu orupadu Help full ayitulla information ayirunnu Dr sir Thank you very much 🙏🙏🙏🙏

    • @marymohan734
      @marymohan734 2 года назад +2

      Ok.

    • @aysha8721
      @aysha8721 2 года назад +1

      ഗുഡ്. ഇൻഫർമേഷൻ. ഡോക്ടർ. താങ്ക്സ്

    • @molyphilip6543
      @molyphilip6543 2 года назад

      @@marymohan734
      ioòiòòòòioòiòòiòòòiòpòpióou

  • @subramaniant9741
    @subramaniant9741 2 года назад +3

    Dr you look like an young man and healthy. What is the secret behind it.
    Let me also know about it. 😇🤗🙏🏻🌹

  • @pathankuttyp2131
    @pathankuttyp2131 2 года назад +3

    Very good sathyam shivam Sundaram swagatham

  • @ramakrishnan1887
    @ramakrishnan1887 2 года назад +9

    ഇദ്ദേഹത്തോട് സംസാരിച്ചാൽ തന്നെ രോഗം പകുതി ഭേദവമാകും. ദൈവം അനുഗ്രഹിക്കട്ടെ. രാം രാം

  • @narayananps774
    @narayananps774 2 года назад +16

    Lead a spiritual life to get rid of most of these problems. IAM a happy young man of 73 and Bhagavad-Gita keeps me fit. Not just reading,values told must be inculcated sincerely.

    • @sumathyrk4074
      @sumathyrk4074 2 года назад

      Valuable solution

    • @aleyammababu8617
      @aleyammababu8617 2 года назад

      Read ved you will more blessed.vedas are the religious book of Hindus.

    • @narayananps774
      @narayananps774 2 года назад +1

      @@aleyammababu8617 Thanks Madam. Associated with Arsha Vidya Gurukulam and Chinmaya Mission. Gone through Dasopaniahads with Sankara Bhashyam and experience the vision of Vedas. Birth is fulfilled and no samsara problems upset me now.

    • @suseelanair6500
      @suseelanair6500 Год назад

      Right solution to be happy and not to worry whatever comes in front of us, good or bad, can be solved by leading spiritual path.

  • @pathankuttyp2131
    @pathankuttyp2131 2 года назад +2

    Very good,doctor.

  • @sheribamackarmackar8564
    @sheribamackarmackar8564 2 года назад +2

    Thank u very much sir, for ur useful information,

  • @ramanair5779
    @ramanair5779 3 года назад +11

    Very good and informative interview

  • @prasannankondrappassery7564
    @prasannankondrappassery7564 2 года назад +2

    Good doctor. Oru doctor rogiye chikilsichal mathram pora. Rogathe kurichu oru general awareness rogiku nalkanam. Ithu rogiku valiya aswasam nalkum. Marunnuu kazhikukayaum venam.

  • @joycejoseph3750
    @joycejoseph3750 2 года назад +7

    Very informative.thank you so much Sir 🙏❤️

  • @seena8623
    @seena8623 2 года назад +5

    എന്തു നല്ല ഡോക്ടർ

  • @sahadevankm2893
    @sahadevankm2893 2 года назад +3

    Congratulations to your Grate Advice and discussions Sir, Sahadavan KM from Delhi

  • @sanudeensainudeen1774
    @sanudeensainudeen1774 2 года назад +6

    very informative interview and good presentation.

  • @nisakaranr2562
    @nisakaranr2562 2 года назад +1

    Very important message.

  • @sheelanair6409
    @sheelanair6409 3 года назад +7

    Thank u so much doctor. God bless u

  • @omannasankar3029
    @omannasankar3029 4 месяца назад

    Thank you doctor❤

  • @ushapanicker2444
    @ushapanicker2444 3 года назад +4

    Thankyou so much. 🙏

  • @venup7271
    @venup7271 2 года назад +2

    Good

  • @shakeelaalikhan7679
    @shakeelaalikhan7679 2 года назад +2

    V v good

  • @anicekurian5256
    @anicekurian5256 2 года назад +6

    Excellent program with clear vision

  • @Seenasgarden7860
    @Seenasgarden7860 2 года назад +3

    Dr Rajesh 👍👍👍👍❤👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @valsalaravindran8985
    @valsalaravindran8985 2 года назад +3

    ThankyouDr🥰🌹🙏

    • @santhamenon782
      @santhamenon782 2 года назад

      Very helpful message thank you Doctor

  • @omanaob9878
    @omanaob9878 2 года назад +4

    Helpfull information doctor thank u

  • @lelithark7716
    @lelithark7716 2 года назад +4

    thks. Dr

  • @sajugeorge6729
    @sajugeorge6729 2 года назад +4

    Quite educative and informative ,Saju George.

  • @prathapachandranunnithan2327
    @prathapachandranunnithan2327 2 года назад +7

    ഫ്രൂട്ട്സിൽ കൂടുതൽ പൊട്ടാസ്യം അല്ലേ അതിനാൽ ഫ്രൂട്‌സ് കഴിച്ചാൽ പൊട്ടാസ്യം കൂടുന്നത് കാരണം സോഡിയം കുറയുകയല്ലേ ചെയ്യുന്നത്.

  • @kichu.monmon6414
    @kichu.monmon6414 2 года назад +1

    മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത അവസ്ഥ ഭരണകൂടം അഴിമതി സ്വജന പക്ഷപാതവും തുടങ്ങിയവ ഉദാഹരണം......

  • @rejeenaxavier342
    @rejeenaxavier342 2 года назад +8

    നമസ്കാരം ഡോക്ടർ ഞാൻ എന്നും ഡോക്ടറുടെ ചാനൽ കാണാറുണ്ട് എനിക്ക് വളരെ വളരെ ഇഷ്ടമുള്ള ഒരു ചാനലാണ് ഡോക്ടറിനും കുടുംബത്തിനും ദൈവം സമൃദ്ധിയായി ആശിർവദിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒരു കാര്യം എനിക്ക് ചോദിക്കാനുണ്ട് എൻറെ ചേച്ചി അവരുടെ കാലിൻറെ ഉള്ളനടി എപ്പോഴും പുകച്ചിലാണ് രാത്രിയാണ് കൂടുതൽ പകൽ അത്രയും അറിയുന്നില്ല ഇതെന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല ഇതിനെപ്പറ്റി ഒന്ന് പറയാമോ പ്ലീസ്

  • @radhamani8217
    @radhamani8217 2 года назад +3

    👍🏻👍🏻👍🏻👌🌹

  • @subramaniann2239
    @subramaniann2239 2 года назад +2

    PSC Problem. പെരിഫറൽ ന്യൂറോപ്പതി

  • @johnsonpp2357
    @johnsonpp2357 3 года назад +5

    ❤️🙏🙏🙏

  • @padminip1228
    @padminip1228 2 года назад +1

    ആയുർവ്വേദം വൃദ്ധ ഉപചാരങ്ങൾ പ്രത്യേകമായി ആചാര്യർ ഉദ്ദേശിക്കുന്നു. വേപ്പിൻ തൊലി കൊന്നതൊലി മുരിങ്ങ തൊലി ഇവ മൂന്നും ചേർത്ത് 15gm നിത്യവും കഷായം വച്ചു കഴിക്കുക തടി നീര് വെയ്റ്റ് എന്നിവ കുറയും.

  • @naseemausman3128
    @naseemausman3128 3 года назад +2

    👍🏻

  • @nopblpm4836
    @nopblpm4836 2 года назад +40

    മനസ്സ് മരവിക്കണ്ട എന്ന് പറഞ്ഞതുകൊണ്ട് എന്ത് പ്രയോജനം.....സാഹചര്യങ്ങൾ മനുഷ്യനെ നിരാശനാക്കുന്ന് പ്രതീക്ഷയുടെ വാതിലുകൾ അടയുമ്പോൾ കൂടെ നിൽക്കാൻ ആത്മാർത്ഥ ത ഉളളവർ ആരുണ്ട്....

  • @subramaniann2239
    @subramaniann2239 2 года назад

    നടക്കാൻ പ്രയാസം കാലിൽ മരവിപ്പ് മുവേദന ഉറക്കമില്ലായ്മ

  • @girijamanikuttan8264
    @girijamanikuttan8264 2 года назад

    🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @lillyabraham1625
    @lillyabraham1625 2 года назад +1

    M

  • @lathikasivaraman4860
    @lathikasivaraman4860 2 года назад

    Manassu maravekkatha nanum lathika70 y oldCycling yoga karnyic muck purana parayanam.etc.daily actevetes.allarum actev aku too

  • @sreedevir6768
    @sreedevir6768 2 года назад

    Sir, ആ സ്ത്രീ , lady എന്നു സംബോധന ശരിയായോ?

  • @alinaiyottummal1801
    @alinaiyottummal1801 2 года назад

    Ali

  • @subramaniann2239
    @subramaniann2239 2 года назад

    ഡോ. പറഞ്ഞ കേട്ട പ്രായാധിക്യ രോഗങ്ങൾ കേട്ടാൽ ചത്താൽ മതിയായിരുന്നു

  • @jayadevanjayadevan6638
    @jayadevanjayadevan6638 2 года назад +3

    Evan Wachakam Mathrama Ullu Entta 4000 poikitty.Avan Thinnota.

  • @rosyaugustine6269
    @rosyaugustine6269 2 года назад

    1

  • @nanappanms742
    @nanappanms742 2 года назад +1

    9

  • @suseelanair6500
    @suseelanair6500 2 года назад +12

    Very useful information 🙏 Thank you sir 🙏

  • @krnair2993
    @krnair2993 Год назад

    Very good help. Thank u.

  • @assiyabeevi1121
    @assiyabeevi1121 2 года назад +2

    Valuable information

  • @antonyantony6197
    @antonyantony6197 2 года назад +2

    Very good infoation

  • @symolejohn8471
    @symolejohn8471 2 месяца назад

    Thank you doctor. ❤

  • @babygirijasajeevan9104
    @babygirijasajeevan9104 2 года назад +2

    Thanku so much Dr

  • @marykuttythomas6453
    @marykuttythomas6453 2 года назад +3

    Very valuable information sir

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 4 месяца назад +1

    ❤❤❤❤❤🙏🙏🙏

  • @sosammaabraham5064
    @sosammaabraham5064 2 года назад +4

    Very valuable information 👌

  • @sarojamsatheesh4865
    @sarojamsatheesh4865 2 года назад +1

    Thank you Dr

  • @kochuranioj7138
    @kochuranioj7138 2 года назад +1

    Thank U Dr:.

  • @vijendranjk5698
    @vijendranjk5698 2 года назад +2

    Very good advice thanks a lot 👍

  • @babygirijasajeevan9104
    @babygirijasajeevan9104 2 года назад +4

    Thanku so much Dr

  • @amrutaartsandlectures3298
    @amrutaartsandlectures3298 Год назад

    Thank you doctor

  • @girijathampi4901
    @girijathampi4901 Год назад

    Thanks dr🙏🙏❤️

  • @sreeranjinimukundan6970
    @sreeranjinimukundan6970 3 месяца назад

    Thank you dr