People Pleaser Syndrome | The Hidden Dangers of Being a People Pleaser | Malayalam |Dr. Mary Matilda

Поделиться
HTML-код
  • Опубликовано: 10 ноя 2023
  • In our social lives, many individuals struggle with a 'people pleaser' syndrome. This is when someone has an overwhelming desire to make others happy, often sacrificing their own needs. This tendency often stems from behaviors learned in childhood, where pleasing others was emphasized. Dr. Mary Matilda warns that this can severely affect our well-being. Typically, it leads to one of two consequences: an emotional outburst or sinking into depression. Both scenarios pose a significant risk to our mental health. In this video, Dr. Mary Matilda delves into the adverse effects of a people-pleasing personality and why it's important to address this issue. Always keep in mind, the next time you find yourself slipping into your people-pleaser tendencies, the importance of this thought, “When you say yes to others, make sure you aren't saying no to yourself.”
    #peoplepleaser #selflove #MaryMatilda #boundaries
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB).
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

Комментарии • 373

  • @sinisadanandan1525
    @sinisadanandan1525 8 месяцев назад +61

    🥰ടീച്ചർ പറഞ്ഞത് 100%🙏🏼ശരിയാണ്.. ഞാൻ വിചാരിക്കാറുണ്ട് ചെറുപ്പം മുതൽ സ്വന്തം അഭിപ്രായം മാന്യമായി പറയാൻ പഠിപ്പിക്കണമായിരുന്നു എന്ന്.. സ്വന്തം അഭിപ്രായം അടിയറവു വെച്ച് ഇത്രയും കാലം ജീവിച്ചു.. നഷ്ടബോധം മാത്രം 😔😔

  • @santhaaravind7542
    @santhaaravind7542 8 месяцев назад +36

    നല്ല കാര്യങ്ങൾ ആണല്ലോ ടീച്ചർ എപ്പോഴും പറയുന്നത്. അതിപ്പോ കുറച്ചു നീണ്ടാലും കൊഴപ്പം ഇല്ല. ഇങ്ങനെ തന്നെ പോട്ടെ.

  • @nasnasubair6706
    @nasnasubair6706 8 месяцев назад +10

    എനിക്കിപ്പോ വേണ്ടിയിരുന്നോരു വീഡിയോ ആണ് ഇത്,
    ആരേം വെറുപ്പിക്കണ്ടിരിക്കാൻ മാത്രം നോക്കിട്ട് ഒടുക്കം മനസ് തെളിഞൊന്ന് ചിരിക്കാൻ പോലും വയ്യാണ്ടായിതുടങ്ങി ഇപ്പൊ അതാണ് അവസ്ഥ 🫠
    ഒത്തിരി സ്നേഹം ടീച്ചർ ഈ വിഡിയോക്ക് 🤗

  • @manusree9920
    @manusree9920 8 месяцев назад +15

    ഞാൻ ഇങ്ങനെ ആയിരുന്നു.... ജീവിതത്തിൽ സന്തോഷം കിട്ടാത്തതിന്റെ കാരണം വലിയൊരു തിരിച്ചറിവിലേക്കു വഴി തുറന്നു....2വർഷമായി തിരിച്ചറിഞ്ഞിട്ട്.... No പറയാനറിയാത്ത എല്ലാവരെയും സന്തോഷിപ്പിക്കുന്ന ആൾ എന്ന നിലയിൽ നിന്ന് ഒരുപാടു ദൂരം ഇപ്പോൾ വന്നു കഴിഞ്ഞു.... ഈ വിഷയം ഞാനിപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നു....

    • @Uma_asok
      @Uma_asok 8 месяцев назад

      👍👍

    • @MaryMatilda
      @MaryMatilda  8 месяцев назад +1

      ❤❤❤

    • @sinisadanandan1525
      @sinisadanandan1525 8 месяцев назад +1

      Good... 🥰 എന്റെ 25 വർഷം വെറുതെ പോയി 😂. ഇപ്പൊ ഞാൻ ഹാപ്പി ആണ്..

    • @manusree9920
      @manusree9920 2 месяца назад


      30 വർഷങ്ങൾ

  • @jasimunnu700
    @jasimunnu700 7 месяцев назад +4

    ഞാൻ ആദ്യമൊക്കെ എനിക്ക് oru prayoritiyum കൊടുത്തിട്ടില്ല..but ഇപ്പോ അങ്ങനെ അല്ല...ഞാൻ എനിക്ക് ഇപ്പോ value കൊടുക്കുന്നുണ്ട് selflove ❤..enik manassiayi nammalk nammal matrame ulluvenn

  • @radhamanipv5744
    @radhamanipv5744 8 месяцев назад +5

    ടീച്ചർ പറഞ്ഞത് നൂറുശതമാനം ശരിയാണ്. മറ്റുള്ളവരോട് no പറയാൻ വലിയ ബുദ്ധിമുട്ട് ആണ്. ഇപ്പോഴത്തെ കുട്ടികൾ ഇക്കാര്യത്തിൽ വളരെ നല്ല നിലപാട് എടുക്കുന്നത് കാണുന്നുണ്ട്. വിഡിയോയിൽ പറഞ്ഞ കുറേ കാര്യങ്ങൾ എന്റെ മകളിൽ നിന്നാണ് മനസ്സിലാക്കിയത്. അന്നുമുതൽ ഞാനും മാറാൻ ശ്രമിക്കുന്നു.കാര്യങ്ങൾ പറയുമ്പോൾ വിശദമായി പറയുന്നത് തന്നെയാണ് നല്ലത് ☺️

  • @anseepv
    @anseepv 8 месяцев назад +5

    എന്റെ ഇപ്പോഴത്തെ അവസ്ഥ ആണ് മാഡം പറഞ്ഞത്. സ്വന്തം വീട്ടുകാരോടും ഹസ്ബന്റ് വീട്ടുകാരോടും വേണ്ട ശരിയല്ല എന്നൊന്നും പറഞ്ഞില്ല. ഗതി കെട്ട് പറഞ്ഞപോൾ ഞാൻ കൊള്ളരുതാത്തവൾ ബഹുമാനം ഇല്ലാത്തവൾ എല്ലാം ആയി. ഇപ്പോൾ വിഷാദം ആരംഭിച്ചു

    • @MaryMatilda
      @MaryMatilda  8 месяцев назад +1

      ഇപ്പോഴാണ് happy ആകേണ്ടത്.

    • @soumya-fi5ey
      @soumya-fi5ey 2 месяца назад

      Nammal nammude karyam nokkanam chechi, nammude abhiprayam parayanam chechi, athinu ahankari ennu vilichotte saramilla, poyi Pani nokkan para, jeevichu kanikku, appo ivarokke purake varum.

  • @valsalapn8613
    @valsalapn8613 7 месяцев назад +3

    ടീച്ചർ പറഞ്ഞത് 100% ശരി യാണ്. അങ്ങനെ ജീവിച്ചു ജീവിതം അവസാനിക്കാറായി.

  • @AMalayaliMombyHelna
    @AMalayaliMombyHelna 7 месяцев назад +2

    My favorite channel❤️❤️thanks a lot mam for the valuable lessons

  • @hansjoy5035
    @hansjoy5035 7 месяцев назад

    Perfect work ,Rochco🎉

  • @prasannakumari7097
    @prasannakumari7097 3 месяца назад +1

    ഈ വീഡിയോ എനിക്ക് വേണ്ടി മാത്രമായിരുന്നോ എന്ന് തോന്നിപ്പോകുന്നു.♥️♥️♥️😍

  • @noora6866
    @noora6866 8 месяцев назад +8

    Your videos are really inspiring.
    Great presentation..love and gratitude from bottom of my heart ❤️

  • @soumyaratheesh3766
    @soumyaratheesh3766 7 месяцев назад

    Thank you for your support 🙏

  • @_pinchi.com_7790
    @_pinchi.com_7790 7 месяцев назад +1

    വീഡിയോ ഇന്നാണ് ഞാൻ കാണുന്നത് ഇത് കണ്ടപ്പോൾ മുന്നേ കാണേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നി...... എന്റെ ജീവിതത്തിൽ എനിക്ക് വന്ന കാര്യങ്ങൾ തന്നെ സങ്കടം വന്ന് എനിക്ക് കേട്ടപ്പോൾ ഡിപ്രഷൻ മോഡ് വരെ പോയാൽ ഞാനിപ്പോ എന്റെ ജീവിതം തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്... കുറച്ചു ദിവസങ്ങളായി ഞാൻ ടീച്ചറുടെ എല്ലാ വീഡിയോസും കാണാറുണ്ട്... വളര സന്തോഷം നൽകുന്ന.. വാക്കുകളാണ് ടീച്ചറുടെ.... Thanku ടീച്ചർ ❤️❤️❤️❤️❤️

  • @thundathiljames2174
    @thundathiljames2174 8 месяцев назад +3

    Very impressive message. The reason I like your message is it’s always making sense and it is logical. Thank you 🙏

    • @MaryMatilda
      @MaryMatilda  8 месяцев назад

      With gratitude ❤️❤️

  • @shruthyg
    @shruthyg 8 месяцев назад +1

    Thank you for this reminder 🙏

  • @sara4yu
    @sara4yu 26 дней назад

    Very useful video.Very important 9 points you explained it. Ma'am, Thank you so much .

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt 7 месяцев назад +1

    Well said!! Ma'm. It's worth listening
    to you.❤

  • @ambikac4888
    @ambikac4888 8 месяцев назад +12

    ഇന്നത്തെ വീഡിയോ എന്റെ ജീവിത അനുഭവമാണ് മാഡം പക്ഷെ ഞാനിപ്പോൾ ഒരുപാട് മാറി depression ആകുന്ന തൊട്ടുമുമ്പ് എനിക്ക് തിരിച്ചറിവ് ഉണ്ടായി.. Thanks madam for this valuable video❤❤

    • @MaryMatilda
      @MaryMatilda  8 месяцев назад

      ❤❤❤

    • @shinisatheesh4987
      @shinisatheesh4987 8 месяцев назад +2

      ഞാൻ ഏകദേശം ഡിപ്രെഷൻ സ്റ്റേജിലാണ്, എങ്ങനെ overcome ചെയ്യാം എന്നൊന്ന് പറഞ്ഞു തരാമോ

    • @sindhugijo2763
      @sindhugijo2763 7 месяцев назад

      Teacher, pls give solutions for problems also in every video 🙏🏻🙏🏻

    • @julietthomas1124
      @julietthomas1124 7 месяцев назад

      Teacher phone number tharmo

  • @pronay0001
    @pronay0001 8 месяцев назад +12

    People pleasing and approval seeking is a universal trap. Indeed what one deserve can never be denied, it can only be delayed. Well structured topic and presentation 👏👏

    • @MaryMatilda
      @MaryMatilda  8 месяцев назад +2

      ❤❤❤

    • @rukminimooss9429
      @rukminimooss9429 8 месяцев назад +1

      It's sure that this topic will influence lot of ladies.women are more attracted towards this influence whether at workplace or in the family. Ma'am 's video are always with good clarity and it's always crisp too

    • @MaryMatilda
      @MaryMatilda  7 месяцев назад

      Mini your words mean lot to me

    • @malathigovindan3039
      @malathigovindan3039 7 месяцев назад +1

      വളരെ സത്യം👍🙏

  • @kumarik2876
    @kumarik2876 8 месяцев назад +2

    👌👏Some points are very valid in my case, will try to handle those the way you suggested Ma’m. Thanks a ton🙏🌹

  • @rajeesinsights1342
    @rajeesinsights1342 7 месяцев назад

    Great message 👌🙏

  • @nidhakhalid2107
    @nidhakhalid2107 8 месяцев назад +1

    Thank you teacher for another great topic....❣️

  • @keepitcivil123
    @keepitcivil123 8 месяцев назад +3

    Your videos give a sense of peace and security 💗 Your pace and presentation is as important as your content in achieving this. Thanks for the videos. Glad to realise that people pleasing is something I gave up in my early teens itself (mattulavar enthu vicharikkum). It reduces stress so much and helps set the right expectations. This is extremely important in new relationships, like a partner's family. If I kept trying to please them I would never be able to be close to them. And my mom being a people pleaser like most women of that generation is a big influence for me being the opposite. I have seen how stressful it is for her to keep that image without herself being victimised and feeling exploited. I believe this is most prominent in women, thanks to social conditioning.

    • @MaryMatilda
      @MaryMatilda  8 месяцев назад +1

      Beautiful and thought provoking write up❤❤❤

  • @hassankoya7976
    @hassankoya7976 7 месяцев назад

    Highly valuable message

  • @sandhyac2760
    @sandhyac2760 7 месяцев назад

    🙏🏽Thank you teacher❤️❤️❤️valuable messages 🙏🏽🙏🏽🙏🏽

  • @sajinig6555
    @sajinig6555 8 месяцев назад +1

    This is a very useful and practical one.

  • @geethas8410
    @geethas8410 8 месяцев назад

    Very good talk🎉🎉❤

  • @marynellankuzhiyil3313
    @marynellankuzhiyil3313 8 месяцев назад +5

    Correct 🤝 You are great Teacher 🙏❤

  • @lishajose.k3323
    @lishajose.k3323 8 месяцев назад +1

    ❤❤❤❤❤ u Teacher..thanks a lot...Go ahead

  • @jgplaybjgplayv6910
    @jgplaybjgplayv6910 8 месяцев назад +1

    Thankyou ma'm for the informative video

  • @ajithag9105
    @ajithag9105 8 месяцев назад +1

    Thank you teacher ❤

  • @jasminekhader3645
    @jasminekhader3645 8 месяцев назад +3

    Thank you Mam for your valuable message .I love you so much ❤❤❤

  • @fareedabishr9391
    @fareedabishr9391 8 месяцев назад +1

    Very good topic.i think u have made this video for me....thank u so much.

  • @lathaunnikrishnannair8250
    @lathaunnikrishnannair8250 25 дней назад

    Your way of talking is really appreciated

  • @thamburattiarts7633
    @thamburattiarts7633 7 месяцев назад

    Very good message 🙏

  • @ericchackojustine7582
    @ericchackojustine7582 7 месяцев назад

    Very good topic maa'm.. This is happend my life

  • @riyajoseph7002
    @riyajoseph7002 8 месяцев назад +5

    ടിച്ചർ ഒറ്റപ്പെട്ട ശബ്ദങ്ങൾ എന്നും ഒറ്റപ്പെട്ടു തന്നെ നിൽക്കുന്നു

  • @dsreedevi5519
    @dsreedevi5519 7 месяцев назад

    നന്ദി.. ടീച്ചർ... നല്ല സംസാരം

  • @Priya-eb8xj
    @Priya-eb8xj 8 месяцев назад +5

    "People pleasers lead themselves into depression cause they end up not completing their tasks in the juggle of helping others." This is so true especially when its to our closest ones. We eventually start hating ourselves for our stupidity. Learning to say no when needed is an important life skill.

  • @leelammajolly1823
    @leelammajolly1823 8 месяцев назад +1

    Very good message dear Matilda. 👍👍❤️

  • @molleyk3844
    @molleyk3844 8 месяцев назад +1

    This subject really helps lots of people, teacher you explained it very well. Each one of us experienced this behavior sometimes in our life. Thank you Teacher, God Bless You.

  • @siljaabhilash5412
    @siljaabhilash5412 8 месяцев назад +3

    Hi Teacher, your videos are very useful. You are very educated and talented.keep going.❤

  • @sandhyaka157
    @sandhyaka157 8 месяцев назад +1

    Very good teacher. So relevant

  • @sheelavijayakumar9711
    @sheelavijayakumar9711 7 месяцев назад +1

    നമ്മുടെ ഉൾ കണ്ണ് കൊണ്ട് കാണേണ്ട കാര്യങ്ങൾ, മാഡം എത്ര സ്വാഭാവികമായി പറയുന്നു...Great skill🎉

  • @kavithadevraj616
    @kavithadevraj616 8 месяцев назад +1

    Teacher ❤ .. Happy Deepawali... 🎉
    valare athyavashyamaaya or aashaymanu Mam paranjad.. i am able to relate this to a person very close to me, after i saw this .. kore realizations undavunnu.. 🙏

  • @rajalakshmibabu4392
    @rajalakshmibabu4392 8 месяцев назад +1

    Thank you so much teacher 🌹

  • @harithakrishnan6632
    @harithakrishnan6632 7 месяцев назад

    Teacher is always good

  • @anniemathew8808
    @anniemathew8808 8 месяцев назад +1

    Very good advice

  • @sisterliji9939
    @sisterliji9939 7 месяцев назад

    Teacher , your talk is very interesting.

  • @omanaroy1635
    @omanaroy1635 8 месяцев назад +1

    ബഹു.. ടീച്ചർ...അതെ ഇങ്ങനെ വിവരിച്ചു വിശദീകരിച്ചു പറയുന്നതു തന്നെ യാണ് ഞങ്ങൾക്ക് ഇഷ്ടം... വളരെ ഗുണകരമാണ് ഈ വീഡിയോ.. നന്ദി നന്ദി

  • @smithamsmitham9570
    @smithamsmitham9570 7 месяцев назад

    Super very inspired bigsalute❤

  • @RenianuJacob-fk5yg
    @RenianuJacob-fk5yg 7 месяцев назад

    Thank you very much

  • @beenachungath1266
    @beenachungath1266 8 месяцев назад +1

    Very good message ❤

  • @shinajtsy2030
    @shinajtsy2030 8 месяцев назад +1

    Teacher nte vedio explaining style Valare nallathanu. Aalukal ith kettirikyananu Fridays nokki varunnath.Contents and jeevithanubhavangal kooticherthu parayumbozhe aalukalk connect aavukayullu. Aaswasavum samdhanavum kittukayullu. Ath valare bhangiyayi present cheyyarund. Orupaadu sneham❤️

    • @MaryMatilda
      @MaryMatilda  3 месяца назад +1

      Thank you❤️❤️❤️

  • @lillybabukutty9870
    @lillybabukutty9870 8 месяцев назад +1

    Really very useful class

  • @strangeryt7232
    @strangeryt7232 8 месяцев назад +1

    Absolutely right mam❤

  • @sugunarajan9561
    @sugunarajan9561 Месяц назад

    Your videos are good ma'am, please include all the necessary details even if it is long, no problem ,i❤ your videos

  • @rajidev9114
    @rajidev9114 8 месяцев назад +1

    Very nice teacher..... Super energy kittunnu.. Iniyum talks venam

    • @MaryMatilda
      @MaryMatilda  8 месяцев назад

      ❤❤❤. ഇനിയും ഉണ്ടാകും.

  • @MaryMary-cc5qk
    @MaryMary-cc5qk 8 месяцев назад +1

    You are right ,you should explain very good perfectly..recently only I am listening your talk
    Any way it is good. Keep it up

  • @cmkbaqavikgrcmkbaqavikgr5003
    @cmkbaqavikgrcmkbaqavikgr5003 5 месяцев назад

    നല്ല ഉപദേശം നന്ദി

  • @Botanist1997
    @Botanist1997 8 месяцев назад +1

    Thank you Teacher ❤

  • @lalithams4394
    @lalithams4394 8 месяцев назад +1

    ഇന്നലെ വീഡിയോ കണ്ടില്ല എന്താണ് എന്ന് വിചാരിച്ചു ഇരിക്കുക ആയിരുന്നു 👏നല്ല ടോപ്പിക്ക് 👏നമ്മുടെ ജീവിതം മാക്സിമം ആസ്വദിച്ചു ജീവിക്കണം 👏തിരിഞ്ഞ് നോക്കുമ്പോൾ കുറ്റബോധം തോന്നില്ല 👏പറയേണ്ട കാര്യങ്ങൾ പറയാൻ മടിക്കാതെ തുറന്നു പറയുന്നത് നല്ല ത് ആണ് 👏വീഡിയോ ഒരിക്കലും നീണ്ടു പോയി എന്ന് എനിക്ക് തോന്നാറില്ല 👏മാഡത്തിന് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏നോ പറയേണ്ടിടത്തു നോ പറഞ്ഞാൽ അപ്പോൾ തന്നെ പ്രശ്നം തീർന്നു 👏നോ പറഞ്ഞില്ലെങ്കിൽ പിന്നെ ബുദ്ധി മുട്ട് ആകും 👏വളരെ നല്ല വീഡിയോ 👏നയപരമായി നോ പറയാൻ പഠിച്ചാൽ നല്ലത് ആണ് 👏മാഡം അവസാനം പറഞ്ഞത് പോലെ നമുക്ക് കിട്ടേണ്ടത് കിട്ടുക തന്നെ ചെയ്യും 👏നമ്മുടെ വ്യക്തിത്വം ഒരിക്കലും വിട്ടു കളയരുത് 👏വർക്ക്‌ ചെയ്യുമ്പോൾ നല്ല ആളുകളുടെ കൂടെ വർക്ക്‌ ചെയ്യാൻ പറ്റുന്നത് ഒരു ദൈവാധീനം ആണ് 👏

    • @MaryMatilda
      @MaryMatilda  8 месяцев назад +1

      ഇന്ന് വീഡിയോ കണ്ടപ്പോൾ സന്തോഷം ആയില്ലേ?

  • @shynijayaprakash1464
    @shynijayaprakash1464 8 месяцев назад +3

    ടീച്ചറുടെ messaginu എന്തിനാ negative കമെന്റ്... എല്ലാം ഉപകാരമുള്ള message മാത്രം.. Posative message ആണ്... 🙏🙏🙏❤️❤️❤️❤️

  • @shyjak5543
    @shyjak5543 7 месяцев назад

    Very nice teacher❤

  • @syamaprakash7718
    @syamaprakash7718 8 месяцев назад +3

    ഗുഡ്മോർണിംഗ് മാം 🙏🏻 ഈ വീഡിയോ തികച്ചും എനിക്കുള്ളതാണ്. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി തിരിച്ച് ഒരു മറുപടി പോലും പറയാനാകാതെ ഇപ്പോൾ മണ്ടത്തരം തിരിച്ചറിഞ്ഞു. നമ്മെളെ പാവം എന്നും നല്ല വെക്തി എന്നും പറഞ്ഞവർ ഉള്ളിൽ oorichirichu kanum thanks mam ഇത്രയും നല്ല അറിവ് പകർന്നു തന്നതിന് 🙏🏻🙏🏻👌👌🙏🏻👌👌👌👌

  • @ampiliranjit8494
    @ampiliranjit8494 8 месяцев назад +1

    Congratulations for selecting a topic like this. I think teacher touched each and every minute circumstances in our life ❤❤💕💕💐💐👍🏻

  • @babysumatp5271
    @babysumatp5271 8 месяцев назад +3

    ശരിയാണ് ടീച്ചർ ...നല്ല കുട്ടി എന്ന പേര് കിട്ടാൻ വേണ്ടി എല്ലാവരെയും സന്തോഷിപ്പിച്ചു ..നല്ല പേരും കിട്ടി .പക്ഷെ അധിക കാലം നീണ്ടു നിന്നില്ല .ഇഷ്ടമില്ലാത്തതിനോട് പ്രതികരിക്കാൻ തുടങ്ങിയപ്പോൾ ചിലരൊക്കെ എന്റെ ശത്രുക്കളായി മാറി !. വീഡിയോ ആണിത് !!!ടീച്ചർ പറഞ്ഞതൊക്കെ കറക്റ്റ് ആണ് .വീഡിയോ അര മണിക്കൂർ ആയാലും കുഴപ്പമില്ല എന്ന് തോന്നുന്നു ....❤❤❤

  • @remyakmkm9260
    @remyakmkm9260 8 месяцев назад +1

    Thank you❤

  • @indurnethaji412
    @indurnethaji412 8 месяцев назад +1

    ❤ thank you ma'am

  • @priyaletha4749
    @priyaletha4749 7 месяцев назад

    Great❤

  • @ponnanrajeevan1448
    @ponnanrajeevan1448 7 месяцев назад

    Thanku teacher

  • @manujaikumar3324
    @manujaikumar3324 3 месяца назад +1

    Great mam All the best

  • @rajananair290
    @rajananair290 8 месяцев назад +4

    Thank you,🙏🙏🙏 Maam, for this video i feel like this video was extremely for me and on this diwali universe has send ans for my query through you Maam .....was going through the same situation kept pleasing everyone all this year but when i voiced against the wrong and stood for my rights i was
    pictured as the most wrong ,bad person, and was bad mouthed abt me which left me into depression and i was really looking for the ans and today i received it .Thank you Thank you Thank you Lot Maam Thank you Universe, Thank you God 🙏🙏🙏🙏🙏

  • @shafihamurithara5496
    @shafihamurithara5496 8 месяцев назад +1

    Thanks for your valuable information

  • @BobyEJ
    @BobyEJ 6 месяцев назад +1

    I have sent your videos to my big family group. Thanks

  • @drfworld8794
    @drfworld8794 6 месяцев назад

    Your voice has healing power

  • @stellajoseph5242
    @stellajoseph5242 8 месяцев назад +1

    Good subject.

  • @ushamohanvengathattil
    @ushamohanvengathattil 8 месяцев назад +5

    കുഞ്ഞുനാളിലൊന്നും ഈ സ്വഭാവമില്ലായിരുന്നു. After marriage ഇങ്ങനെയായിപ്പോയി. രണ്ടാഴ്ച മുന്നെ വരെ ❤️

    • @sreelakshmiprakash3504
      @sreelakshmiprakash3504 8 месяцев назад +4

      Ellarem tripathi peduthi jvkn pattilaa....... nammude character thanne mari pokum....nammal nammalayit thanne jvknm....life long abhinayikn pattillaloo

    • @MaryMatilda
      @MaryMatilda  8 месяцев назад

      ❤❤❤

  • @user-rx4zs2sy3w
    @user-rx4zs2sy3w 8 месяцев назад +2

    Very thanks mam ❤❤

  • @beenakunju4576
    @beenakunju4576 8 месяцев назад +1

    Thanks Mam....🙏🙏

  • @Geethumol-lp8ml
    @Geethumol-lp8ml 8 месяцев назад +1

    Nice video ❤❤

  • @jayajaya4782
    @jayajaya4782 7 месяцев назад

    Thanks mam.ente dhukam niranja lifinu samadhanam tharunna words.

  • @maheshcn5216
    @maheshcn5216 7 месяцев назад

    Very much relatable for many... Tks

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 8 месяцев назад +3

    Madam,ഈ videoൽ ഞാൻ എന്നെത്തന്നെ ആണ് കണ്ടത്. കുറച്ചൊക്കെ ഇപ്പോൾ മാറി വരുന്നു. എന്റെ മനസ്സിൽ ഇക്കാര്യം വന്ന സമയത്ത് തന്നെ മാഡം video ഇട്ടതിനു നന്ദി❤❤,tqu somuch 🙏🙏🥰🥰🌹🌹

  • @noufalkbnoufalkb7439
    @noufalkbnoufalkb7439 6 месяцев назад

    Thankyou mam
    Ithu sherikkum anikkulla video aanu

  • @marfeeshahood9041
    @marfeeshahood9041 6 месяцев назад

    good content

  • @sree3932
    @sree3932 7 месяцев назад +1

    Teachers students nod cheyyunna thettukale kurichu Oru video cheyyamo

  • @induvijayan102
    @induvijayan102 8 месяцев назад +1

    Teacher thankyou very much ❤

  • @jollybabu8940
    @jollybabu8940 7 месяцев назад

    നന്ദി പറയുന്നു ❤❤❤❤🙏🙏🙏

  • @babugiridharank4134
    @babugiridharank4134 8 месяцев назад

    Very very good Madam 👍👍👌👌

  • @shobhajacob8606
    @shobhajacob8606 7 месяцев назад

    100 percent true teacher

  • @sreejanair7124
    @sreejanair7124 8 месяцев назад +1

    Super teacher ❤

  • @jayasrees9202
    @jayasrees9202 8 месяцев назад +1

    Very very correct Mam

  • @geethamathew5115
    @geethamathew5115 8 месяцев назад +1

    Very true 👍

  • @geethasasidharan601
    @geethasasidharan601 8 месяцев назад +1

    Great 🎉

  • @rejaniakshay8008
    @rejaniakshay8008 22 дня назад +1

    Thank u teacher❤❤❤
    Njan onnu randu videos kandittund.teacher parayunnathupokeyulla oru person aanu njaan. Teacherinnu neritu kandu samsarikan aagrahamund.

  • @varkeyjoseph3713
    @varkeyjoseph3713 8 месяцев назад +1

    Thanks Madam

  • @bincy26
    @bincy26 8 месяцев назад +1

    Good one

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 7 месяцев назад

    Self analysis encourages by your view.