How to Live at Peace with Yourself | Bridging Your Inner & Outer Worlds | Malayalam|Dr. Mary Matilda

Поделиться
HTML-код
  • Опубликовано: 2 июн 2022
  • We live simultaneously in two worlds, namely the inner world and the outer world. The inner world is the world within us. A person's inner world is composed of thoughts, feelings, beliefs, values, and desires. Places, things, people, and events constitute the outer world of a person. As long as we are focused on the outer world, we are unable to achieve peace of mind and happiness. We will not be able to accomplish our goals if we are focused ony on the outer world. In turn, this may negatively affect us and create chaos in our inner world. So how do we bridge the inner and outer worlds? Thankfully, in this Malayalam motivation video, Dr Mary Matilda shares a few tips to help us strike the balance and align our inner and outer worlds. She discusses the techniques she adopts to prevent the negative influences of the outer world.
    #innerworld #outerworld #MaryMatilda #peacefulmind
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

Комментарии • 360

  • @MaryMatilda
    @MaryMatilda  2 года назад +20

    Next programme on mind programming and life skills starts on June 20th.
    Dates 20,21,22,23,24,25,26,27
    On line programme through google meet. For details please whatsapp
    9388605198.

  • @babysumatp5271
    @babysumatp5271 2 года назад +10

    എന്റെ മനസ്സ് വല്ലാത്തൊരു പ്രതിസന്ധിയിൽ അകപെട്ടപ്പോഴാണ് ഈ വീഡിയോ കാണുന്നത് ....ഔട്ടർ വേർഡിലെ കാര്യങ്ങൾ ഞാൻ പൂർണ്ണമായും ഉപേക്ഷിച്ചു ..ഇപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നുന്നു ..thank u maam ...really YOU ARE GREAT !!!!!! Love u

  • @kidshandsonlearning7342
    @kidshandsonlearning7342 2 года назад +49

    "Nobody can make you feel inferior without your consent".a great lesson learnt from your class mam 😊😊

  • @sujithrajan2000
    @sujithrajan2000 2 года назад +11

    ഒരുപാട് ജീവിതത്തിന് ആശ്വാസമേകുന്ന വാക്കുകൾ...Thank you teacher❤️

  • @thinkvertical
    @thinkvertical 2 года назад +2

    വളരെ മനോഹരമായ കാര്യങ്ങളാണ് ടീച്ചര്‍ പറഞ്ഞത്. ജീവിതത്തില്‍ സ്വായത്തമാക്കേണ്ട നല്ല കാര്യങ്ങള്‍. എങ്കിലും ചില വിയോജിപ്പുകള്‍ പറയാതെ വയ്യ. കൊടുക്കുന്നതേ കിട്ടൂ... എന്നത് തെറ്റാണ്. എത്രയൊക്കെ നന്മ നമ്മള്‍ ചെയ്തു കൊടുത്താലും ഒടുവില്‍ വഞ്ചിക്കുന്ന ധാരാളം പേര്‍ നമ്മുടെ ഇടയിലുണ്ട്. ഒരു പക്ഷേ ഔട്ടര്‍ വേള്‍ഡുമായി ടീച്ചര്‍ക്ക് അത്ര ബന്ധമില്ലാത്തത് കൊണ്ടായിരിക്കാം അങ്ങിനെ തോന്നുന്നത്.

  • @SaniManavalanDevassy
    @SaniManavalanDevassy 2 года назад +3

    ജീവിതത്തിൽ ഏറ്റവും നല്ലത് സ്വന്തമാക്കാൻ ശ്രിക്കുക
    മനുഷ്യരുടെ നെഗറ്റിവ് വാക്കുകൾക്ക് വില കല്പിക്കാതിരിക്കുക
    ലക്ഷ്യബോധത്തോടും
    മൂല്യബോധത്തോടും
    സുബോധതോടും മുന്നോട്ടു കുതിക്കുക
    പുതിയൊരു മാറ്റത്തിന് ഒരുങ്ങി കൊണ്ടിരിക്കുക
    ദൈവം തന്ന ഈ കൊച്ചു ജീവിതം എന്നും വിലപ്പെട്ടതായി കാണുക
    ചെയ്യേണ്ടതു ചെയ്യേണ്ട സമയത്തു തന്നെ കൃത്യമായി ചെയ്യാൻ പരിശ്രമിക്കുക '👬👬👬👬👬👬👬👬

  • @aarvind3901
    @aarvind3901 2 года назад +5

    👍I can relate to this maam , I used to live on our calculated income. 25 years back we started life in Chennai , buying vegetables from pull cart for 10 rs and walking to the nearby fish market to buy prawns for 10 bucks and make tasty dishes for husband and was very happy . Now I can sit and smile at those thoughts 😊lots of insults met with during this journey. these thoughts were let gone and helped me to strive through the outerworld

  • @sushamaps4940
    @sushamaps4940 2 года назад +3

    ഞങ്ങളുടെ അമ്മ പറഞ്ഞത് എനിക്ക് ഇവിടെ ഓർമ്മ വന്നു. ... ഒരു വിത്ത് വളരെ നല്ലത് നോക്കി നടുമ്പോൾ അത് മുളച്ചു ഫലം തന്നു തുടങ്ങുമ്പോൾ അതിൽ നല്ലതും ചിത്തയും ഉണ്ടാകും . നമ്മൾ അതിൽ നിന്നും എടുക്കുന്നത് നല്ലതു മാത്രം അല്ലെ.. അത് പോലെ തന്നെ ആണ് ജീവിതത്തിലെ കാര്യങ്ങളും. ഇത് പോലെ എല്ലാകാര്യങ്ങളും സ്വികാര്യമായതിനെ മാത്രം എടുത്തു ബാക്കി കളയുക... 🙏🙏🙏മാം നന്നായി പറഞ്ഞു ചെറുപ്പത്തിലേ തന്നെ നമ്മൾ ഈ ഒരു സംസ്‍കാരം വളർത്തിയെടുക്കാൻ കുട്ടികളെ പഠിപ്പിക്കണം.. വളരെ നല്ല അറിവുകൾ 🙏🙏🙏🙏🙏😊😊😊

  • @petrolhead_006
    @petrolhead_006 2 года назад +20

    നമസ്ക്കാരം ടീച്ചർ.ഞാൻ 2 ആഴ്ചയേ ആയുള്ളൂ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്. ഈ സമയം കൊണ്ട് ഞാൻ മിക്കവീഡിയോയും കണ്ടു.ടീച്ചറിൻ്റെ ചിരിക്കുന്ന മുഖവും സംസാരവും എന്നെ വളരെയധികം സ്വാധീനിച്ചു.ടീച്ചറിനെ ഒരിക്കൽ എങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നു. സാധിക്കുമെന്ന് വിശ്വസിക്കുന്നു.

  • @jamunarajan1830
    @jamunarajan1830 2 года назад +4

    ടീച്ചറിൻ്റെ എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാം നല്ല സന്ദേശങ്ങൾ തരുന്നതാണ്
    ടീച്ചറിൻ്റെ അവതരണം വളരെ ഇഷ്ടമാണ് .

  • @anithakumarysadan8278
    @anithakumarysadan8278 2 года назад +7

    Very informative and useful. ഞാനും കുറച്ചൊക്കെ ഇതു പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാറുണ്ട്. Thank you Teacher 👍❤️

  • @sudhinvijayan9474
    @sudhinvijayan9474 2 года назад +7

    നല്ല ഉള്ളടക്കം.. Crisp and refreshing 🔥
    Thank you for helping us grow..

  • @lalithams4394
    @lalithams4394 2 года назад +2

    വളരെ നല്ല വീഡിയോ. Super🙏🏻🙏🏻🙏🏻 എല്ലാ പോയ്ന്റ്സും എനിക്ക് വളരെ ഇഷ്ടപ്പെട്ടു. മാഡം പറഞ്ഞത് എല്ലാം ശരി ആണ്. നാം നമ്മുടെ വരവ് നോക്കി ജീവിച്ചാൽ നമുക്ക് പണത്തിന്റെ ബുദ്ധി മുട്ടും ടെൻഷനും കുറയും. നമുക്ക് നാമേ പണിവതു സ്വർഗവും നരകവും. 🙏🏻🙏🏻🙏🏻വളരെ നല്ല വീഡിയോ. നമ്മൾ എപ്പോഴും നല്ലത് ചെയ്താൽ പിന്നെ ദുഖിക്കണ്ട. നമ്മുടെ കൈയിൽ ഉള്ള വരുമാനം അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തി ആണ്. ഇപ്പോൾ റിട്ടയർ ചെയ്തു ഒരുവർഷം ആയി. ഞാനും മാഡത്തിന്റെ കാഴ്ച്ച പ്പാട് ഉള്ള ആണ്. അത് കൊണ്ട് ടെൻഷൻ ഇല്ല. 🙏🏻🙏🏻🙏🏻

  • @daring244
    @daring244 2 года назад +4

    A really matured and simple way of expressing what mistakes we make and then regret,Madam has explained how to overcome expectations and other things in life ,which is self inflicted
    Love and encourage Innerself 👍👍👍

  • @kavithamathew926
    @kavithamathew926 2 года назад

    കൂടുതൽ കൂടുതൽ പ്രചോദനാൽമകമാകുന്നു.... പ്രത്യേകിച്ചും, നമ്മുടെ വസ്ത്രം, വാഹനം എന്നിവയെ കുറിച്ചുള്ള പരാമർശങ്ങൾ.... സന്തോഷവും ആത്മാഭിമാനവും തോന്നുന്നു, കേൾക്കുമ്പോൾ.... നന്ദി ടീച്ചർ...

  • @user-bu1lp9dj9n
    @user-bu1lp9dj9n 2 года назад +1

    എങ്ങനെ താങ്കൾക്ക് ഇങ്ങനെ മറ്റുള്ളവരുടെ മനസ് ആശ്വസിപ്പിക്കുന്ന വാക്കുകൾ പറയാൻ കഴിയുന്നു Really love u 🥰🥰🥰🥰🥰🥰🥰ദൈവം തന്ന വല്യ കഴിവിന് മുൻപിൽ ഒരു വല്യ നമസ്കാരം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽😊😊😊

  • @devumsuresh5906
    @devumsuresh5906 2 года назад +1

    എനിക്കുവേണ്ടി upload ചെയ്ത video പോലെ തോന്നി. ഈ video എന്നെ ഒരുപാട് സഹായിച്ചു. Thank you Maam

  • @sreejasunil100
    @sreejasunil100 2 года назад +12

    Teacher, l am a regular viewer of your videos. I used to listen to your video just before l go to Sleep so that my subconscious mind absorb each and every word. This is really inspirational. May God bless you with a long happy and healthy life. Because this world needs such a powerful back up from you

  • @ushanm6140
    @ushanm6140 2 года назад +4

    Very nice teacher these lessons can be given to all. I am a plus two teacher my entire focus is to make each student grow with love for oneself.

  • @sabithashaji5994
    @sabithashaji5994 2 года назад +1

    I felt every word of this video, made sense. Thank u so much Ma'am.

  • @souminisomini354
    @souminisomini354 2 года назад +3

    നല്ല ഒരു ക്ലാസ്സ്‌ തന്ന ടീച്ചർക്ക് ഓരായിരം താങ്ക്‌സ് 😍👍👍👍👍👍🌹🌹

  • @drlinturajan2152
    @drlinturajan2152 2 года назад +2

    Focus only on your inner world! Thankyou mam. Nice message

  • @pearlythundathil881
    @pearlythundathil881 2 года назад

    Good tips Dr. Matilda thank you for your suggestions 👍

  • @francimathew6549
    @francimathew6549 Год назад

    Super class. Great service to humanity. Thank you, Miss.

  • @yourssangu8489
    @yourssangu8489 2 года назад +2

    Wonderful message ma'am.the points which you explained are very much useful in our life , once we follow these, it wl definitely make our life more peaceful and meaningful ☺️

  • @ambikac4888
    @ambikac4888 2 года назад +3

    100% satyamaan madam paranhadh.. yenik thiricchariv undayappol... nhan yende character maatti...so I am so happy in my Life.. 👍🙏🙏Thank u madam... Waiting next Friday a good motivation 👍🙏

  • @harisudha2952
    @harisudha2952 2 года назад

    ടീച്ചറേ.. സൂപ്പർ, വളരെ പ്രയോജനപ്പെടുന്ന സന്ദേശം. ഒരുപാട് നന്ദി. 🌷

  • @aparnanairv
    @aparnanairv 2 года назад +2

    Beautifully explained in simple words.... very thoughtful video ma'am 😍😍

  • @anithomas136
    @anithomas136 2 года назад +3

    Thank you Ma'am.May God bless you. 🙏

  • @lissysebastian6775
    @lissysebastian6775 2 года назад +1

    Very special message... 💐💐💐

  • @evelinjohn8694
    @evelinjohn8694 2 года назад +2

    Great teacher.... ❤️

  • @itsme-ms7qm
    @itsme-ms7qm 2 года назад +1

    ചേച്ച്യേ enk ഭയങ്കര ishtan🥰👍❤️🥰ഒരു മനഃസമാദാനം anu e chanel

  • @josephgeorge9589
    @josephgeorge9589 2 года назад +3

    inner world it is very powerful. let go , love the lord your God with all you mind with all your mind.with all your soul with all your strength with all your heart, and love you r neighbour as yours self. I feel really appreciated and valued to receive your valuable advice and words, I could not find any. I hope you understand. it's a respected sociologist thank you for giving me this opportunity,. The God will not let you fall Your protector is always awake.He will keep you safe. Thank you mam you're the one of the finest person for others thank you for your good words may God bless you

  • @sara4yu
    @sara4yu Месяц назад +1

    Wow Super video. One of my bad habit is outerworld thinking. What is inner world and what is outer world.
    Now I planning to change my life.
    Very useful video. Thank you so much Ma'am.

    • @MaryMatilda
      @MaryMatilda  Месяц назад

      You are welcome ❤️❤️

  • @pronay0001
    @pronay0001 2 года назад +3

    Simply superb. You have an unmatched talent to present hard topic in a simple and practical way digestible to all strata of society. You are more of a life coach than a teacher 🙏

    • @MaryMatilda
      @MaryMatilda  2 года назад

      Thank you❤❤

    • @khorfakkankhor6822
      @khorfakkankhor6822 Год назад

      Interesting & informative talk. Some points we both differ; my best friend is my Rab الله. He never err but I can make mistakes. Don't revenge but leave the matter to God. We can expect but only from God alone.

  • @bhagyat.c.9019
    @bhagyat.c.9019 2 года назад +4

    I found the solution for what i was looking for right now🥰, thanks a lot mam, to focus more for our inner peace🥰🥰

  • @geethasasidharan601
    @geethasasidharan601 2 года назад +1

    Great thought 👍 👏 👌

  • @bijiraju154
    @bijiraju154 2 года назад

    Very good maam
    Valuable sharing

  • @modicaredreams8338
    @modicaredreams8338 2 года назад

    Thanks for the good thoughts.

  • @jessyjose507
    @jessyjose507 2 года назад

    Great message teacher 🙏🙏🙏🙏

  • @shobip8452
    @shobip8452 2 года назад +3

    Thank you!!! Thank you so much teacher 💞💞🥰

  • @nishapeter9595
    @nishapeter9595 2 года назад

    Well said... Love you teacher

  • @amrutharijun669
    @amrutharijun669 2 года назад +1

    Thank you maam 🥰🙏🏻 this video made my day bliss❤️✨

  • @suprabhaps5507
    @suprabhaps5507 2 года назад +1

    Mam very good and very help full video thank you very much. 👌👌👍 god bless you

  • @kalasatheesh3307
    @kalasatheesh3307 Год назад

    Teacher, എനിക്ക് കിട്ടുന്ന ഉപദേശങ്ങൾ എല്ലാം വളരെ അറിവും സമാധാനവുമാകുന്നു, നന്ദി

  • @souminivp6107
    @souminivp6107 Год назад

    നല്ല നല്ല അറിവകൾ പകർന്ന് തരുന്ന ടീച്ചർക്ക് ഒരായിരം നന്ദി 🥰🥰🥰🥰🥰 👍👍👍👍👍❤️❤️❤️🌹🌹🌹

  • @beenabenny6772
    @beenabenny6772 2 года назад

    Othiri ishtappettu. I was having some expectations and some people did not give back as expected. Was suffering. I liked this vedio a lot

  • @aryajsarya
    @aryajsarya 4 месяца назад

    Hi maam.. Maam nte videos samayam kittumbozhokke kanduvarunnu.. kelkkan kurachu late aayipoyenna vishamam mathrame ullu. Its beautiful hearing these golden thoughts and meaningful facts from you..

  • @aminabeegam1483
    @aminabeegam1483 Год назад +1

    Beautiful words❤❤❤

  • @sreeshiva9103
    @sreeshiva9103 2 года назад

    Very true mam. I am actually focusing on outerworld...

  • @merysebastian8561
    @merysebastian8561 2 года назад

    Hats off to you Madam, you are Super. God bless you.

  • @bindhumurali7946
    @bindhumurali7946 2 года назад

    Thanku mam.maminde vakkukal kettappol orupadu santhosham.god bless you mam,🙏🙏🙏❤️❤️❤️

  • @idealjimmy
    @idealjimmy 2 года назад

    Your experiences are really motivational

  • @bindu8937
    @bindu8937 2 года назад +1

    Great advice for young and old!!!

  • @anniejohney2698
    @anniejohney2698 2 года назад +2

    Wonderful message

  • @sreedevimn2413
    @sreedevimn2413 2 года назад +2

    ഇഷ്ടപ്പെട്ടു teacher njan കുറച്ചൊക്കെ ഇങ്ങനെയൊക്കെ ചിന്തിക്കുന്ന ആൾ ആയിരുന്നു പക്ഷേ.കുറച്ചു additions കൂടി teacheril നിന്ന് കിട്ടി to make life better and peaceful

  • @bijilamadhurima2918
    @bijilamadhurima2918 2 года назад +1

    Very useful message.Thank u mam.God bless you

  • @annriya4566
    @annriya4566 2 года назад +2

    Lovely message ♡

  • @maryabraham587
    @maryabraham587 2 года назад +1

    Very fantastic and useful speech Madam.. I heard so many times.. 👍👍🙏🙏

  • @sujathatk2727
    @sujathatk2727 2 года назад

    Great advice mam. Thank you. 😘😘

  • @annadurai9930
    @annadurai9930 2 года назад +1

    Very Good Job and message

  • @mollymollykrishnakumar2948
    @mollymollykrishnakumar2948 2 года назад

    നല്ല വാക്കുകൾ thank you teacher

  • @lathakannankutty5148
    @lathakannankutty5148 2 года назад +3

    dear teacher very valuable words thanks.alot

  • @sujitha.teducation4868
    @sujitha.teducation4868 2 года назад +2

    Thank you so much mam❣️

  • @sinantechvlog7504
    @sinantechvlog7504 2 года назад +1

    Nice Dr nalla ariv orupaadu kaaryangal msnassilaYi thAnk u

  • @trynewthings23
    @trynewthings23 2 года назад +1

    Let go - a very good lesson Ma'am

  • @sureshanpv2642
    @sureshanpv2642 2 года назад

    The way you teach us is very interesting. Probably your profession as a teacher is helping you to make it more attractive. Thanks a lot madam.

  • @ashapriya560
    @ashapriya560 2 года назад +1

    Good topic Teacher

  • @inffafashionacademybyfathi4333
    @inffafashionacademybyfathi4333 2 года назад

    Great motivational video 😊♥️👍

  • @swapnasiju6748
    @swapnasiju6748 2 года назад +1

    Very useful message . Thank you ma'am

  • @saleenat5223
    @saleenat5223 2 года назад

    Very practical ideas

  • @jayadevr4169
    @jayadevr4169 2 года назад

    Valuvable message

  • @soniamathew250
    @soniamathew250 Год назад

    May God bless you for your kind words of wisdom

  • @bindukumaryoy9888
    @bindukumaryoy9888 2 года назад

    You have a great thinking personality

  • @thundathiljames2174
    @thundathiljames2174 2 года назад

    👍 I totally agree with you !!

  • @justinp.kurian2127
    @justinp.kurian2127 2 года назад

    Very useful one. Thank you so much

  • @janardananpnr8680
    @janardananpnr8680 2 года назад

    Thank u so much🥰🥰🥰 for ur video.continue the same

  • @chellammaramesh9299
    @chellammaramesh9299 Год назад

    വളരെ ഉപകാരപ്രെതമായ തിരിച്ചറിവ് ♥️♥️

  • @anjanavarghese2203
    @anjanavarghese2203 2 года назад +1

    Sooper 💕💕

  • @pmmohanan9864
    @pmmohanan9864 2 года назад

    Inspirational video madam,thank you.

  • @Saranya3278
    @Saranya3278 2 года назад +1

    Manas orupad disturbed ayi irikumbolanu mam nte video kandath,thanq so much😍

  • @sajanjoy2872
    @sajanjoy2872 2 года назад

    Very valuable speech mam ,hanks.

  • @cimiajith2260
    @cimiajith2260 2 года назад +1

    Valuable message mam, Thank you

  • @remaseshan9862
    @remaseshan9862 Год назад +1

    Very nice man. I enjoy your advice. Very helpful. You r a calm lady

  • @pmmohanan9864
    @pmmohanan9864 Год назад

    Very useful, informative video sir . Very true. Simplicity is your,moto. Thank you.

  • @sajithjames5254
    @sajithjames5254 Год назад

    Great message 👍👍

  • @sindhukb5481
    @sindhukb5481 2 года назад

    Thank you madam great message👍👍👌❤👌👌

  • @ignatiusjacob5491
    @ignatiusjacob5491 11 месяцев назад +1

    Good points madam. let us be our own best friends and never give consent for others to make us feel inferior

  • @rithinks
    @rithinks 2 года назад

    What you said is exact correct Madam ❤️🙏

  • @krishnakumargopalan9575
    @krishnakumargopalan9575 2 года назад +2

    Thank God ..

  • @sudhavazhakunnam44
    @sudhavazhakunnam44 2 года назад

    വളരെ ഉപകാരപ്പെട്ടു

  • @Juhi1287
    @Juhi1287 11 месяцев назад

    Excellent mam... Mind relaxing class

  • @shaajanjoy8539
    @shaajanjoy8539 2 года назад

    വളരെ നല്ല സന്ദേശം 🙏 വളരെ നന്ദി... 🙏 ( ഇന്ന് വിശുദ്ധ കുർബാനയിൽ അച്ഛന്റെ പ്രസംഗം.. ഇതുപോലെ ആയിരുന്നു...) അതിന് ശേഷം ഇപ്പോൾ ഈ സന്ദേശവും..... ഞാൻ ഒരു സാധാരണക്കാരൻ മാത്രം.. അതുകൊണ്ടായിരിക്കാം ആകുല ചിന്തകൾ കൂടുതൽ ഉള്ളത്.. പക്ഷെ അതെല്ലാം വെറുതെ ആണെന്ന് ഞാൻ ഇപ്പോൾ മനസിലാക്കുന്നു.... വളരെ നന്ദി 🙏🙏

  • @malathigovindan3039
    @malathigovindan3039 Год назад

    Great lesson.. Thanks mam❤❤

  • @jayalakshmigk386
    @jayalakshmigk386 2 года назад

    Suuuper ma'am
    No words about it

  • @sreejarajan2122
    @sreejarajan2122 2 года назад

    Thanks teacher 🙏

  • @kichumon1973
    @kichumon1973 2 года назад

    ടീച്ചറുടെ വാക്കുകൾ എനിക്കു ഒരുപാടു പ്രയോജമായിട്ടുണ്ട് താങ്ക്സ്

  • @lechu8639
    @lechu8639 Год назад

    Addicted to your classes mam
    I have lot of issues.I depend your classes for relief

  • @premakp2507
    @premakp2507 2 года назад

    Super message Teacher

  • @Hemin74
    @Hemin74 8 месяцев назад

    Ur video orupad helpful 👍🏻👍🏻