മക്കളുടെ മനസ്സറിഞ്ഞില്ലെങ്കിൽ സംഭവിക്കുന്നത് Smart Parenting Skills | Malayalam Speech /Talk

Поделиться
HTML-код
  • Опубликовано: 14 июн 2017
  • കാലം മാറി ഇനി ചെവിയോർക്കാം - മക്കള്‍ക്ക് പറയുവാനുള്ളത്.
    മാതാപിതാക്കളില്‍ നിന്ന് മക്കള്‍ എന്ത് പ്രതീക്ഷിക്കുന്നു? എങ്ങിനെ നല്ല മാതാപിതാക്കളാകാം? ശരിയായ നല്ല രക്ഷാകര്‍തൃത്വം
    Parenting Tips | What Children Expect From Their Parents | Role of Parents in Children/ Child Development | Effective Parenting | Malayalam Talk Video | How to become Good Parents
    Visit: www.pgreynold.com
    Facebook Page: MotivationalSpeakerKerala
    PG Reynold - Motivational Speaker in Kerala
    He is the charter president of of JCI, Alappuzha Vembanad Lake City and faculty team member of different ministries in Alappuzha Diocese gives effective training in ‘Public Speaking’, ‘Your life Your Choice’, ‘Think Big Grow Rich’, ‘Happy Exam Easy Exam’, ‘The Way to Happiness’, ‘Win Your Dreams’, ‘Smart Study’.
    His two inspirational books “Padanam Palppayasam Pole”, and “Utholakom” are well appreciated by the readers. He is the chief mentor in Right Angle Trainers and Motivators.

Комментарии • 84

  • @meghatresa670
    @meghatresa670 3 года назад +28

    I want to be an actress but my parents will not agree i hate my parents because they dont understand me

    • @motivatorreynold
      @motivatorreynold  3 года назад +8

      You need not hate them.
      Love them and convince them your passion and dream
      Good Luck

    • @meghatresa670
      @meghatresa670 3 года назад +3

      @@motivatorreynold thanks for your advice 😊

    • @stephennc8064
      @stephennc8064 3 года назад +2

      Achieve your dream,no one does matter.

    • @jisha.k8150
      @jisha.k8150 2 года назад +1

      Only focus ur dream not others favour
      This is ur life live u likes what ever

  • @roseandthorns4739
    @roseandthorns4739 3 года назад +43

    സർ എന്റെ അച്ഛന്റെ സ്വഭാവവുമായി തീരെ പൊരുത്തപ്പെടാൻ കഴിയുന്നില്ല... ഞാൻ എന്നൊരാൾ അച്ഛനെ പോലെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഉള്ള മറ്റൊരു വ്യക്തി ആണെന്നുള്ള ഒരു പരിഗണന പോലും കിട്ടുന്നില്ല... എനിക്ക് 23 വയസുണ്ട്... MA english പഠിക്കുന്നു .. എന്റെ അച്ഛനും educated ആണ് അച്ഛനും പി ജി ഇംഗ്ലീഷ് തന്നെ ആണ് പഠിച്ചത്. അച്ഛൻ തിരുപ്പതി യൂണിവേഴ്സിറ്റിയിൽ ഡിസ്റ്റൻസ് ആയി പഠിച്ചത് കൊണ്ട് ഞാനും അതുപോലെ തന്നെ പഠിക്കണം എന്ന് നിർബന്ധം... അത് സമ്മതിച്ചു.. പക്ഷെ പ്രശ്നം അതല്ല... അച്ഛൻ പഠിച്ച അതേ കാര്യങ്ങൾ ആയതുകൊണ്ട് ഒരോ മണിക്കൂർ കഴിയുമ്പോഴും വന്നു ചോദിക്കും എവിടെ വരെ പഠിച്ചു... ഇപ്പോ എന്താ പഠിക്കുന്നത്.. അത് അവസാനം നോക്കാം ഈ പാരഗ്രാഫ് പഠിക്കൂ അത് പഠിക്കൂ എന്നൊക്കെ പറഞ്ഞു ദിവസവും വെറുപ്പിക്കൽ ആണ് ഞാൻ എന്തെങ്കിലും പറഞ്ഞാൽ പിന്നേ അന്നത്തെ ദിവസം വഴക്കാണ്.... അച്ഛൻ പഠിക്കുന്ന കാലത്ത് രാവിലെ എണീറ്റു പഠിക്കുമായിരുന്നു... എനിക്ക് ആണെങ്കിൽ രാവിലെ എണീറ്റാൽ ഉറക്കം തൂങ്ങി ഇരിക്കും ഒന്നും മനസിലാവില്ല പക്ഷെ രാത്രി എത്ര നേരം വേണമെങ്കിലും ഉറങ്ങാതെ ഇരുന്ന് പഠിക്കും .. പക്ഷെ എന്റെ അച്ഛൻ 10മണി ആവുമ്പോൾ തന്നെ എന്നെ അടിച്ചുറക്കും... രാവിലെ എണീറ്റാൽ പഠിക്കാനും കഴിയില്ല 😭അച്ഛൻ വന്ന വഴികളിലൂടെ തന്നെ ഞാനും വരണം എന്നുള്ള എന്തോ ഒരുതരം വാശിയാണ് എന്റെ അച്ഛന്... അച്ഛന്റെ തീരുമാനങ്ങളിൽ നിന്നും ഒരൽപ്പം വ്യതിചലിച്ചാൽ അവിടെ പിന്നേ വഴക്കാണ്....😕നമ്മുടെ ഇഷ്ടങ്ങൾക്ക് ഒരു വിലയും പരിഗണനയും ഇല്ലാ... അച്ഛൻ പറയാറുണ്ട് അച്ഛൻ അടയ്ക്കാമരത്തിന്റെ കീഴിലും പറമ്പിലും ഒക്കെ ഇരുന്നാണ് പഠിച്ചത് എന്ന്... I said Its okay... അന്നത്തെ സാഹചര്യങ്ങൾ ആവാം... So ഞാൻ ബെഡ്ൽ ഇരുന്ന് പഠിച്ചാലോ സ്റ്റഡി ടേബിളിൽ ഇരുന്നു പഠിച്ചാലോ ഉടനെ ചോദിക്കും "സുഗിച്ചങ്ങു ഇരുന്നാ മതി... ഇങ്ങനെ സുഗിച്ചിരുന്നു പഠിച്ചാ മതി.. നീയെങ്ങും എവിടെയും എത്തില്ല എന്ന്... "അച്ഛൻ പറയുന്നത് അത്പോലെ ചെയ്തില്ലെങ്കിൽ ഞാൻ കീഴോട്ട് പോകും എന്ന്.... പക്ഷെ അച്ഛന്റെ അച്ഛൻ ഇങ്ങനെ ഒന്നും ഫോഴ്സ് ചെയ്യാറില്ലായിരുന്നു.. അച്ഛൻ സ്വയം തോന്നി ആണ് പഠിക്കാറ്... അത് ഞാൻ അച്ഛനോട് പറയും ഇങ്ങനെ ഫോഴ്സ് ചെയ്താൽ എനിക്ക് പിന്നേ ഒന്നും ചെയ്യാൻ തോന്നില്ല... ഞാനായി സ്വയം തോന്നി ചെയ്യുമ്പോൾ മാത്രമേ എന്റെ മനസിനും ഒരു സന്തോഷവും സംതൃപ്തിയും ലഭിക്കുകയുള്ളു.... ഒരുപാട് ഇനിയും എന്നെ കഷ്ടപ്പെടുത്തിയാൽ ഞാൻ എന്റെ വീട് വിട്ടു എങ്ങോട്ടെങ്കിലും പോകും.....😐😐
    എനിക്ക് sirinod പറയാനുള്ളത്ഇങ്ങനെയുള്ള കർക്കശക്കാരായ പേരെന്റ്സിനോട് (താൻ വന്ന വഴിയേ തന്നെ തന്റെ മകനും /മകളും വരണം എന്ന് പറയുന്ന ) അവർക്ക് കാര്യങ്ങൾ മനസിലാവുന്ന തരത്തിൽ ഓരോ മനുഷ്യ ജീവിയും സ്വന്തമായി ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഉള്ള വ്യത്യസ്ത കഴിവുകൾ ഉള്ള മനുഷ്യൻ ആണെന്ന് ചിന്തിപ്പിക്കുന്ന ഒരു വീഡിയോ ചെയ്യണം.... It's a request sir... ഞാൻ മാത്രം അല്ല എന്നെ പോലെ ഉള്ള ഒരുപാട് പേര് same situations face ചെയ്യുന്നുണ്ട്...... So plzzzzz sir........🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @motivatorreynold
      @motivatorreynold  3 года назад +4

      good suggestion
      take care
      Keep going stay blessed

    • @BHibaroseJoby
      @BHibaroseJoby 3 года назад +6

      Inganeyulla achanmar orupadunt ee samoohathil ....😔

    • @Sarah-ut1mk
      @Sarah-ut1mk 2 года назад

      more power to u dear i can understand u

    • @atman9772
      @atman9772 2 года назад

      I'm suffering since I was 19 and now I'm 27. I'm trapped.

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 Год назад

      @@BHibaroseJoby mm

  • @ideamalayalam996
    @ideamalayalam996 4 года назад +41

    എന്റെ ഫാദർ എന്റെ എന്നും വഴക്കാണ്. എന്റെ അപ്പന്റെ അടുത്ത് ഒന്ന് മിണ്ടാൻ മുന്നിൽ കാണുന്നത് പോലും എനിക്കോ എന്റെ സഹോദരൻ മാർക്കോ ഇഷ്ടമല്ല

    • @dianamary7727
      @dianamary7727 3 года назад +1

      Mine. too

    • @ideamalayalam996
      @ideamalayalam996 3 года назад +11

      @@dianamary7727 പറഞ്ഞിട്ട് കാര്യമൊന്നും ഇല്ല അഡ്ജസ്റ്റ് ചെയ്തു ജീവിക്കുക. നമ്മൾ നന്നാകുക അടുത്ത തലമുറ രക്ഷപെടുമല്ലോ

    • @pluviophile6460
      @pluviophile6460 3 года назад +1

      Me too

    • @ashnaachu7691
      @ashnaachu7691 3 года назад +2

      Elavarkum ore luck kitila

    • @ideamalayalam996
      @ideamalayalam996 3 года назад

      @@ashnaachu7691 mm

  • @adithyasiva271
    @adithyasiva271 3 года назад +20

    I'm tired of my parents they never let me do wht i like thy always need me do what they want

  • @ghoshk.m8262
    @ghoshk.m8262 3 года назад +5

    Ente amma sthiram padithathinte karym paranj oru restum tharilla njn ethra hrs padichalum njn minimum 8to10 hrs padikkm... Rest polum edukn vidillaa nammde prblms avrkk massilkan pattnnilla😢 ennum mattulla pillerodu upamikkum... Full depress..😑oru age ayittum swanthamayittu oru disicition edukn nammk pattunnilla ellam avrde ishttam......

  • @Liya_32361
    @Liya_32361 Год назад +3

    I jst want one person in this world who will support me in everything

  • @jobinj9003
    @jobinj9003 3 года назад +4

    Anta achhan ta vayi vitta bantham eangana maattum njaan njangalda vtill avaru vannu kidakkum eth eanta ammakku sahikkan pattunnilla please Sir ethinakurich oru video eduvo eanta achhanu ayachhu kodukkaana

  • @ashnaachu7691
    @ashnaachu7691 3 года назад +11

    Enik thalparyamula field alla Nan ethi nikunath.ath yenum oru nashtam thane aanu😭

  • @rubysspa333
    @rubysspa333 3 года назад +11

    I like to wear short clothes but my parents feel bad about it I don't know why . They are caring about society only not our own life . While some other parents in other countries allow them to live independently . How to stop my parents thinking bad about short clothes? Nice video sir 👍

  • @aarongeorge5376
    @aarongeorge5376 2 дня назад +1

    Thank you sir 🙏

  • @reneeshantony4541
    @reneeshantony4541 7 лет назад +7

    Good speak Sir

  • @sreejav.s5231
    @sreejav.s5231 7 лет назад +3

    Thank you sir. Please upload more videos

  • @Shanuvlogs
    @Shanuvlogs 5 лет назад +12

    Thank you for this video
    I shared this video to my parents as well
    Life similarity

  • @ranjithnair517
    @ranjithnair517 6 лет назад +3

    Good message Sir

  • @TheKhadersha
    @TheKhadersha 6 лет назад +1

    Well said

  • @ranjithnair517
    @ranjithnair517 6 лет назад +2

    good message

  • @ansalias3977
    @ansalias3977 2 года назад

    Correct ! Giving so much adverse situation and expecting so many !

  • @remyaravi6732
    @remyaravi6732 6 лет назад +2

    Good sir

  • @jisha.k8150
    @jisha.k8150 2 года назад +16

    എന്റെ വീട്ടിലെ ഏറ്റവും വലിയ പ്രെശ്നം അമ്മയുടെ മോശമായ ചീത്ത വിളികൾ ആണ് ഇതൊന്നും ഒരു മക്കളോടും ഒരു 'അമ്മ മാരും പ്രേവര്തിക്കരുത് തല്ലുവാനും ubedheshikanum നിങ്ങള്ക്ക് അധികാരം ഉണ്ട് എന്നാൽ മറ്റുള്ളവരുടെ മുന്നിൽ വച്ചു മക്കളെ താഴ്ത്തി സംസാരിക്കുകയും അവരെ കഴിവ് കെട്ടവരായി ചിത്രീകരിക്കുകയാണ് എന്റെ അനുഭവങ്ങൾ എല്ലാം. ഇത് എല്ലാ parents ഒന്ന് മനസിലാക്കണം എല്ലാം മനസ്സിൽ തന്നെ ഇണ്ടാവും അത് എത്ര സ്നേഹം നടിച്ചാലും മാറില്ല..... ഓരോ മുറിവുകളും ഓണങ്ങാതെ അത് അങ്ങന തന്നെ ഉണ്ടാവും എന്ന് ഓർക്കുക.....

    • @mnoufal7145
      @mnoufal7145 2 года назад +1

      Satyam .
      Nammade prashnam onnum aarum manasssilaaakunnillaloooo....
      Namma enganeelum parents budhimuttikkaathe avare ariiikkathee pala kaaryangalum cheyth theerkaan nookum engilum karyam adukkubooll avar parayanath Namma onnum cheyyaarillaaa..
      Eppazhum avarkk budhimutt indaaakum enn

    • @itsmeann4581
      @itsmeann4581 2 года назад +1

      Same.amma k appa k aniyanodu valya ishtva.ennodu ishtam allaa .njan nthelum cheythkoduth nilkum annitpolum amma enne onnu thirinju nokila.enik padikan pattanilaa nthanni arilla pettanni maranni pokunnu

    • @atman9772
      @atman9772 2 года назад +1

      Same😭

    • @jisha.k8150
      @jisha.k8150 2 года назад

      എല്ലാവർക്കും ഒരു time ഉണ്ട് so നമ്മൾ നമ്മുടെ max try ചെയ്യുക ബാക്കി ദേയവം എന്ന് ഒരു ആളു ഉണ്ടല്ലോ പിന്നെ നമ്മൾ എന്തിനെ പേടിക്കണം കൊർച് കാലം കൂടി.... ചിറകുകൾ വിരിച് പറക്കാൻ തയ്യാറാവുക ആ സമയം ആവുമ്പോൾ തന്റെ കഴിവിനെ മാത്രം വിഷുവസിക്കുക നമ്മൾ എവിടെ ആണോ എത്തി ചേരണ്ട് അവിടെ നമ്മൾ അറിയാതെ തന്നെ ഇതു അന്ന് ഒന്ന് പിന്നോട്ട് നോക്കുമ്പോ അറിയാം ഇതെല്ലാം അതിജീവിച്ചു എങ്കിൽ ഇനിയും മുന്നോട്ട് തന്നെ പോകും എന്ന്
      Wish u all ur success
      Lub u all🥰
      Remember god is help u but you don't feel that but they save them 🙂

  • @muhammedkwt9937
    @muhammedkwt9937 6 лет назад +1

    Good sir...

  • @jobinj9003
    @jobinj9003 3 года назад +4

    Sir please eanta oru riquest anu eanta achhanu oru aviheetha bantham undde ath eanta ammayuda munnilaanu avarea kondde vannu thaamasippikkunnath eanta manassiga nila theattugayaanu

  • @scuttarockz
    @scuttarockz 3 года назад +3

    Appreciate your video . I had been looking for proposals since 4 years . I cannot call the groom's family . Ente appan enne tholpikkananu bhavam . He will eventually realise it's him who have failed with the ego and selfishness . I daily cry but I'm hopeful things will eventually work in my favor , however hard it is now . One life lesson I learned is ..if you are a girl do get a job so that you can stand on your own foot rather than depending on unreliable parents .Society judges all sons and daughters to the point that it requires them to be of blind subservience to parents . But hey , the world is give and take .

  • @ashrafhafsa5744
    @ashrafhafsa5744 5 лет назад +1

    good vidio

  • @safvansalam6097
    @safvansalam6097 3 года назад

    Yes

  • @abyworld9289
    @abyworld9289 7 лет назад +5

    Great video. Please upload more.

  • @sunijith
    @sunijith 6 лет назад +3

    Kollaaaam

  • @lakshmisivasankar2886
    @lakshmisivasankar2886 5 лет назад +3

    👌👌👌👌

  • @sibinsmedia5352
    @sibinsmedia5352 2 года назад +1

    You are god

  • @kabeerkambm4719
    @kabeerkambm4719 5 лет назад +4

    i am sorry i haven't noticed that the number you given in the video.

  • @devinanda2402
    @devinanda2402 2 года назад +1

    Sir mathapithakalde amithamaya pedi engane maati edukaam... enikk ipo 24 vayassu aayii... enikk engotengilum onn pokanamengil aa karyam avarod avatharipichal avarude amithamaya pedi karanam onnum anuvadikarillaa... ottakk pokanda safe alla ennokke paranj nirulsahapeduthum... ithu palapozhum enne aswastha aakiyitond... ee karyangalil parents ine engane deal cheyam...

    • @motivatorreynold
      @motivatorreynold  2 года назад

      ദേവി നന്ദ
      ക്കല്ലാമാതാപിതാക്കൾക്കും മക്കളെയോർത്ത് ആധിയുണ്ട്.
      അതിൽ വിഷമിക്കണ്ട
      കാര്യങ്ങൾ അവരെ പറഞ്ഞ് ബോദ്യപ്പെടുത്തേണ്ട വിധം ശ്രമിച്ചാൽ ഒരു പരിധി വരെ അവരുടെ ഉത്ക്കണ്ഠ അവസാനിപ്പിക്കാം

  • @ashnaachu7691
    @ashnaachu7691 3 года назад +1

    Sathyama sir

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 Год назад

    😊💖

  • @jeswinjulise35
    @jeswinjulise35 3 года назад

    Sir negative thoughts ngane ozhivaakam

  • @futhureaccademy7647
    @futhureaccademy7647 3 года назад +4

    എന്റെ അച്ഛൻ powliya but ഞാൻ 😭😭

  • @Homophobic_
    @Homophobic_ 3 года назад +2

    Enne kalikkan vidarilla🙂💔

  • @stephengomaz3894
    @stephengomaz3894 Год назад

    I want to be an actor❤but my parents dont understand me they think i will be destroy on that field🥺
    😔😔😔

  • @rahman.5229
    @rahman.5229 2 года назад +4

    Freedom tharunnilla 17 vayas aayi🙂

  • @marylibiya7202
    @marylibiya7202 5 лет назад +2

    😍😍👍👍👍👍👍👍👍👍👩‍❤️‍👩👨👨‍👨‍👧‍👦😘😘😘😘

  • @dominicraj684
    @dominicraj684 4 года назад +1

    This message was soo nice it opened mindss❤

  • @sivanijr6329
    @sivanijr6329 2 года назад +2

    I hate my mom avark avarude ishtam maathram 😔😔

    • @motivatorreynold
      @motivatorreynold  2 года назад

      Sivanikku sivaniyude ishtavum alle
      change your aproach to your mother
      your mother too change

    • @sivanijr6329
      @sivanijr6329 2 года назад

      @@motivatorreynold I will try 😔

    • @atman9772
      @atman9772 2 года назад +1

      Me too 😭