ഈ വാക്കുകൾ ഓരോ അച്ഛനമ്മമാരിലും എത്തണം. സാറിനെപ്പോലെ ഞങ്ങൾക്കു മുണ്ടായിരുന്നു പാവങ്ങളെ സേനഹിക്കുന്ന നാടിനു വേണ്ടി പൊരുതിയ അച്ഛൻ. ആ അച്ഛന്റെ ഓർമ കാളാണ് ഞങ്ങൾക്ക് ജീവിക്കാൻ കരുത്ത് പകർന്നത്.
ഈ പ്രസംഗം കേൾക്കാൻ ലേറ്റ് ആയി പോയല്ലോ വളരെ ആഗ്രഹിച്ച പ്രഭാഷണം സാർ പറഞ്ഞത് എല്ലാ മാതാപിതാക്കൾ പ്രവർത്തിയിൽ കാണിച്ചിരുന്നെങ്കിൽ എല്ലാ കുഞ്ഞുങ്ങളും നന്നായേനെ 🌹 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സർ, കഴിഞ്ഞ 13 വർഷമായി ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു, ഒരുമിച്ച് മതകാര്യങ്ങൾ പഠിക്കുന്നു, കാര്യങ്ങൾ ചർച്ച ചെയ്യുന്നു. സ്കൂൾ വിശേഷം അന്വേഷിക്കുന്നു. നാളത്തെ കാര്യങ്ങൾ പ്ലാൻ ചെയ്യുന്നു. സന്തുഷ്ട ജീവിതം. ദൈവത്തിന് സ്തുതി. ഇത് പ്രവാചകൻ മുഹമ്മദ് നബി യുടെ സന്ദേശം എന്ന ബുക്കിൽ നിന്നും പഠിച്ചതാണ്. വളരെ നന്ദിയുണ്ട് സാർ.
സർ....നമ്മുടെ ഓരോരുത്തരുടെയും കണ്ണ് തുറന്നു.......ഞാൻ ഇന്നുമുതൽ 7 മണിമുതൽ ഒൻപതു മണിവരെ മൊബൈലും ടീവി യും മറ്റു ഇലക്ട്രോണിക് ഉപകാരണങ്ങളും ഉപപയോഗിക്കുന്നത് ഒഴിവാക്കാൻ തീരുമാനിച്ചു..,🙏🙏🙏🙏
സാർ വളരെ നന്നായിട്ടുണ്ട് ഞാനും കുടുബവും താങ്കൾ പറഞ്ഞ രൂപത്തിൽ ആകാൻ പരിശ്രമിക്കാറുണ്ട് താങ്കളുടെ സംസാരം കേട്ടപ്പോൾ മുഹമ്മദ് നബി യുടെ ഉപദേശങ്ങളാണ് എനിക്ക് ഓർമ വന്നത് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നതോടൊപ്പം താങ്കൾക്ക് ഇത്ര നന്നായിട്ട് സംസാരിക്കാൻ കഴിവ് തന്ന ഏകനായ ദൈവത്തിനെ സ്തുതിക്കുന്നതിനോടൊപ്പം താങ്കൾ ആ ദൈവത്തെ അറിയണമെന്നും മാനവരാശിക്ക് ദൈവം അനുഗ്രമായി നൽകിയ വിശുദ്ധ ഗ്രന്ഥത്തെ പഠന ത്തിന് വിധേയമാക്കണേ മെ എന്ന് സ്റ്റേഹ ബഹുമാനങ്ങൾ മുൻ നിർത്തി അപേക്ഷിക്കുന്നു..
100 % അംഗീകരിക്കുന്നു 'നമുക്ക് സംഭവിക്കുന്നതിൽ നിന്നും നല്ലതും ചിത്തയും തിരിച്ചറിഞ്ഞ് അതിൽ നല്ല തിന്നെയും ചീത്ത എന്നതിനെ പോസറ്റി വ്ചിന്താഗതിയുണ്ടാവുന്ന രീതിയിൽ അവർക്ക് നല്കുക. അത് അവരിൽ ഒരിക്കലും ചീത്തകൾ നല്ലതാക്കാനുള്ള ശ്രമങ്ങൾക്ക് ഊന്നൽ നല്കും'. ഉദാ: അസഭ്യം പറഞ്ഞാൽ അച്ഛൻ തല്ലും. എന്നത് സുഹത്തിൽ എവിടുന്നും ശിക്ഷ അതു തന്നെയാണ് എന്നതാണ് കുട്ടി മനസ്സിലാക്കിയത്. ഇതാണ് + ve
1400 വർഷങ്ങൾക്ക് മുൻപ് ഖുർആൻ പറഞ്ഞത് ആണ് കൂഞി ജനിക്കുബോൾ മനസിൽ് ഒന്നും ഇല്ലാതെ യാണ് .പിന്നീട് ആണ് ജിവിത സാഹചര്യം അനുസരിച്ച് നല്ലതാകൂനതും ചീത്തയാകുനതും സാർ നന്ദി നമസ്കാരം
താങ്കൾ പറയുന്നത് എത്ര ശരി വീട്ടിലെ അന്തരീക്ഷമാണ് കുട്ടികളുടെ സ്വഭാവവൈകൃതങ്ങൾ ക്കും സ്വഭാവമഹിമക്കും കാരണം കുട്ടികൾക്കുവേണ്ടി കൂടുതൽ സംസാരിക്കാൻ കഴിയട്ടെ ❤
Worth listening to! Great speech! You have a great knowledge! Thanks alot for imparting all these lovely lessons into our head n improving our mental state as well!
Such a blessed birth you are dear Muthukad sir. Very happy to learn that Sunil raj is equally blessed due to your association. God bless you always. KK
Sir, when my children were growing up we had only doordarshan at home. We didn't buy cable TV. Family migrated to USA when children were in high school. In the new country they got an hour of cartoon with me. One of my kid became a radiologist and second one a engineer. They are doing very well. They speak malayalam. They have taken best of both cultures. Sir I respect you a lot.
താങ്കൾ ഒരു നല്ല മനുഷ്യനാണ്. ദൈവം തെരഞ്ഞെടുത്ത മനസാക്ഷിയുള്ള മനുഷ്യൻ. 👍
🔥🔥ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന ഈ വാക്കുകൾ അതിമനോഹരമായിരിക്കുന്നു സൃഷ്ടാവ് താങ്കളെ അനുഗ്രഹിക്കട്ടെ 👍👍
ll
@@premalathao7068🎉 CR by CR hn😂🎉 hu hu😢😢😢😮😢🎉🎉😂😂😂❤😂😮🎉🎉😢😂🎉😢😮
മുതുകാടിനെ കാണുമ്പോൾ തന്നെ പോസിറ്റീവ് ആണ് അദ്ദേഹത്തിന്റെ വാക്കുകളും. ഗ്രേറ്റ്..❤
ആണോ 😅😅
ഈ വാക്കുകൾ ഓരോ അച്ഛനമ്മമാരിലും എത്തണം. സാറിനെപ്പോലെ ഞങ്ങൾക്കു മുണ്ടായിരുന്നു പാവങ്ങളെ സേനഹിക്കുന്ന നാടിനു വേണ്ടി പൊരുതിയ അച്ഛൻ. ആ അച്ഛന്റെ ഓർമ കാളാണ് ഞങ്ങൾക്ക് ജീവിക്കാൻ കരുത്ത് പകർന്നത്.
വളരെ നല്ല ഒരു ക്ലാസ് ആയിരുന്നു. ഒരുപാട് കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ പ്രേരിപ്പിച്ചു നന്ദി..
ഈ പ്രസംഗം കേൾക്കാൻ ലേറ്റ്
ആയി പോയല്ലോ
വളരെ ആഗ്രഹിച്ച പ്രഭാഷണം
സാർ പറഞ്ഞത് എല്ലാ
മാതാപിതാക്കൾ പ്രവർത്തിയിൽ
കാണിച്ചിരുന്നെങ്കിൽ
എല്ലാ കുഞ്ഞുങ്ങളും നന്നായേനെ 🌹
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമ്മുടെ മക്കൾ നേരായ വഴിയിൽ വരണമെന്നു ണ്ടെങ്കിൽ മാതാപിതാക്കൾ ഇതുപോലുള്ള പ്രസംഗങ്ങൾ തീർച്ചയായും കേൾക്കണം, ഉൾക്കൊള്ളണം.
അറിവാണ് ഈൗ ലോകത്ത് സമ്പത് അത് മറ്റുള്ളോർക്ക് പകർന്നു നൽകുക നല്ല അനുഭവങ്ങൾ ഉള്ളോർക്ക് പറ്റു ❤👌😍
Km
@babu babu do pl
ഇ ത്രയും കേട്ടാലും മനസ്സിലാകാത്ത മാതാ പിതാക്കളാണ്. സാറിന് ഈ ശ്വ രന് തുല്യം സ്നേഹിക്കണം. ഒരുപാട് നന്ദിയുണ്ട് സാർ. 🙏🙏🙏🙏
Verymuch helpful. Mom of an anganvadi boy..listened this at the right tym. Thanku sir
സർ, കഴിഞ്ഞ 13 വർഷമായി ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു, ഒരുമിച്ച് മതകാര്യങ്ങൾ പഠിക്കുന്നു, കാര്യങ്ങൾ ചർച്ച ചെയ്യുന്നു. സ്കൂൾ വിശേഷം അന്വേഷിക്കുന്നു. നാളത്തെ കാര്യങ്ങൾ പ്ലാൻ ചെയ്യുന്നു. സന്തുഷ്ട ജീവിതം. ദൈവത്തിന് സ്തുതി. ഇത് പ്രവാചകൻ മുഹമ്മദ് നബി യുടെ സന്ദേശം എന്ന ബുക്കിൽ നിന്നും പഠിച്ചതാണ്. വളരെ നന്ദിയുണ്ട് സാർ.
എന്നും നില നിൽക്കട്ടെ
👏
👍🌹
Sir, കേരത്തിലെ CM ആയാൽ കേരളം ഇന്ത്യയിലെ അമേരിക്ക ആയി മാറും.❤❤❤
Mmm mmm 🤣🤣
സർ....നമ്മുടെ ഓരോരുത്തരുടെയും കണ്ണ് തുറന്നു.......ഞാൻ ഇന്നുമുതൽ 7 മണിമുതൽ ഒൻപതു മണിവരെ മൊബൈലും ടീവി യും മറ്റു ഇലക്ട്രോണിക് ഉപകാരണങ്ങളും ഉപപയോഗിക്കുന്നത് ഒഴിവാക്കാൻ തീരുമാനിച്ചു..,🙏🙏🙏🙏
👍👍
എത്ര നല്ല അറിവുകൾ ദൈവം അനുഗ്രഹിക്കട്ടെ
സാറിനെ പോലെ ഉള്ള ആളുകളാണ് എൻ്റെ കാണപെട്ട ദൈവം നിങ്ങളുടെ ഓരോ വാക്കുകളും സമൂഹത്തിൻ്റെ നേർരേഖയിലേക്കുള്ള വെളിച്ചമാകട്ടെ
💓💓💓💓💓👋👋👌👌👍🙏🙏🙋♀️
Hgfygyy
ഷ്
അറിവിൺനിലാവേ
@@nasarsifa388 0⁰0
..
സാർ വളരെ നന്നായിട്ടുണ്ട്
ഞാനും കുടുബവും താങ്കൾ പറഞ്ഞ രൂപത്തിൽ ആകാൻ
പരിശ്രമിക്കാറുണ്ട് താങ്കളുടെ
സംസാരം കേട്ടപ്പോൾ മുഹമ്മദ് നബി യുടെ ഉപദേശങ്ങളാണ്
എനിക്ക് ഓർമ വന്നത്
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
എന്ന് പ്രാർഥിക്കുന്നതോടൊപ്പം
താങ്കൾക്ക് ഇത്ര നന്നായിട്ട് സംസാരിക്കാൻ കഴിവ് തന്ന
ഏകനായ ദൈവത്തിനെ സ്തുതിക്കുന്നതിനോടൊപ്പം
താങ്കൾ ആ ദൈവത്തെ അറിയണമെന്നും മാനവരാശിക്ക്
ദൈവം അനുഗ്രമായി നൽകിയ
വിശുദ്ധ ഗ്രന്ഥത്തെ പഠന ത്തിന്
വിധേയമാക്കണേ മെ എന്ന് സ്റ്റേഹ ബഹുമാനങ്ങൾ മുൻ നിർത്തി
അപേക്ഷിക്കുന്നു..
Itillankil than parayunnathu njan kellkumoo
ഇന്ന് രാവിലെ ഈ വാക്കുകൾ കേട്ടത് ഒരു പോസിറ്റീവ് എനർജി ഉണ്ടാകുന്നു..
Brilliant motivation and realistic speech👌
താങ്കളുടെ ഓരോ വാക്കും മഹത്തരമാണ് thankyou sir 🙏🙏🙏🙏
സർ ഒരു മഹാനായ മനുഷ്യനാണ്
👍
Supper
മുതുകാട് സർ ഇരുട്ടത് തപ്പുന്ന കുറെ പേർക് വെളിച്ചം ആവുന്നു. നല്ല വീഡിയോസ് 👌❤️🌷
Good message, എത്ര അർത്ഥവത്തായ വാക്കുകൾ ,അഭിനന്ദനങ്ങൾ സാർ👌👌👌
Very valuable message Sir🙏🏿🙏🏿🙏🏿. God bless you Sir🙏🏿🙏🏿🙏🏿🙏🏿👍🏿
100 % അംഗീകരിക്കുന്നു 'നമുക്ക് സംഭവിക്കുന്നതിൽ നിന്നും നല്ലതും ചിത്തയും തിരിച്ചറിഞ്ഞ് അതിൽ നല്ല തിന്നെയും ചീത്ത എന്നതിനെ പോസറ്റി വ്ചിന്താഗതിയുണ്ടാവുന്ന രീതിയിൽ അവർക്ക് നല്കുക. അത് അവരിൽ ഒരിക്കലും ചീത്തകൾ നല്ലതാക്കാനുള്ള ശ്രമങ്ങൾക്ക് ഊന്നൽ നല്കും'. ഉദാ: അസഭ്യം പറഞ്ഞാൽ അച്ഛൻ തല്ലും. എന്നത് സുഹത്തിൽ എവിടുന്നും ശിക്ഷ അതു തന്നെയാണ് എന്നതാണ് കുട്ടി മനസ്സിലാക്കിയത്. ഇതാണ് + ve
Perfectly said. Congratulations.
Sir your speeches are really heart touching and motivating. Keep going 👍👍👍
Thank u sir
Sir thanks
Sir nte samsaram valare powerful aan. Kettukondirikkan thonnum. Sir nte nattukariyavan kazhinjathil njan abhimanikunnu. Thank u sir. God bless u
ഇതുപ്പോലുള്ള നല്ലാ വാക്കുകൾ കേൾക്കാൻ ദൈവം നിങ്ങൾക്ക് ആരോഗ്യവും ആയിസും നീട്ടിതരട്ടെ എന്ന് ഇശ്വരനോട് പ്രാർത്ഥിക്കുന്നു...?
Very very good
🤲🤲
Ameen
@@rufeenavk6564
Zindagi, n
,... ,...!
@@rufeenavk6564 ഏത് മീൻ?
നമസ്ക്കാരം sr 🙏
Such a great speech... really awesome sir. Sir nte speech ketu kondirikn thonnum. Enth rasayita sir samsarikkunne..
Valuable message
എത്ര വിലപ്പെട്ട അറിവുകൾ ഒരുപാടു നന്ദി 👍👍👍
നല്ല മെസ്സേജ്.🥰🥰God Bless u sir 🙏
Thank you sir.. God bless you and your family
A GOOD MESSAGE.parents should know it.
ഏതൊരു സാദാരണക്കാരാനും മനസ്സിലാകുന്ന ഈ വാക്കുകൾ!!!❤️
Congrats sir for your valuable speech 🙏🙏
സാറിന്റെ speech എനിക്ക് ഇഷ്ടമാണ്.
Sir u r a great motivator ..ella motivating speech kanarud💖
1400 വർഷങ്ങൾക്ക് മുൻപ് ഖുർആൻ പറഞ്ഞത് ആണ് കൂഞി ജനിക്കുബോൾ മനസിൽ് ഒന്നും ഇല്ലാതെ യാണ് .പിന്നീട് ആണ് ജിവിത സാഹചര്യം അനുസരിച്ച് നല്ലതാകൂനതും ചീത്തയാകുനതും സാർ നന്ദി നമസ്കാരം
Dear sir.... What an amazing speech.... Really worth listening.... Great knowledge you shared.... Always stay blessed 🙏😊👍👍💐💐💐💐💐
Always enjoy the motivating talk of Muthukad
സാറിന്റെ മുഖം കാണുമ്പോൾ തന്നെ മനസ്സിൽ സന്തോഷാ മാണ്
@GK T true
@GK T nop
Awsm session sir...Thq so much for the wonderful video...really get get motivated
Simply great n highly motivating ❤❤
എത്ര വലിയ മനുഷ്യൻ ആണ് മുതുകാട് അദ്ദേഹത്തിന്റെ സ്പീച്ച അത് ഓരോ തവണയും ഉറപ്പിക്കുന്നു
സർ,
എത്ര വിലപ്പെട്ട ഉപദേശം
അഭിനന്ദനങ്ങൾ
Very well explained.. you all words are motivated..
താങ്കൾ പറയുന്നത് എത്ര ശരി വീട്ടിലെ അന്തരീക്ഷമാണ് കുട്ടികളുടെ സ്വഭാവവൈകൃതങ്ങൾ ക്കും സ്വഭാവമഹിമക്കും കാരണം കുട്ടികൾക്കുവേണ്ടി കൂടുതൽ സംസാരിക്കാൻ കഴിയട്ടെ ❤
Internet ponam
ദൈവം നിങ്ങളേ അനുഗ്രഹിക്കട്ടെ .
എത്ര nalla വാക്കുകൾ great 👍👍👏
Worth listening to! Great speech! You have a great knowledge! Thanks alot for imparting all these lovely lessons into our head n improving our mental state as well!
Tha
@@radhamanig6148 p
p
വളരെ നല്ലൊരു മെസ്സേജ് ആണ് ഇത്
Sir your motivation speech very good Good mother breeds good children
താങ്കളെ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ 🌷🌷🌷
How is this
Such a blessed birth you are dear Muthukad sir. Very happy to learn that Sunil raj is equally blessed due to your association. God bless you always. KK
Oknsaylok
Daily I am watching ur inspiration speech....
Because it iz very powerful, & interesting speech/advice....to our society.....👍👍
God bless you.....🙏
So very sweet sppech
This is great sppech......
അപാരമായ അറിവ് സർവശക്തൻ താങ്കളെ അനുഗ്രഹിക്കട്ടെ....
വളരെ ശെരി ആണ് എല്ലാം. Sr നല്ല മെസ്സേജ് ആണ് പകർന്നു തന്നത്. Tnq🙏🙏🙏❤️❤️
Thought provoking speech.
ഇത് പോലെ നല്ല നല്ല ക്ളാസ് കുട്ടികൾ കേ
ൾക്ക്കാൻavasaramundacatta
ഇന്നത്തെ സമൂഹത്തിൽ നൻമയുണ്ടാക്കുന്ന ഇദ്ദേഹമാണ് മഹാൻ അല്ലെങ്കിൽ മഹദ് വ്യക്തി എന്ന് നമ്മൾ പറയേണ്ടത് !
Prime time.. Tv serial.. And mobile phone.. വളരെ ശെരിയാണ്
നന്ദി സർ.. 🙏
Really , good speach.thanku very much sir
സാറിന്റെ പ്രസംഗങ്ങൾ എല്ലാം ഒന്നിനൊന്നു സൂപ്പർ 👍🙏
വളരെ വളരെ ശരിയാണ് sir മാതാപിതാക്കൾക്ക് തിരിച്ചറിവ് ഉണ്ടാവട്ടെ
Thankyou sir
8
1
ർ
ഗോപീനാഥ് സഹോദരാ അങ്ങ് ഒരു ദൈവത്തിൻെറ വിശേഷ സൃഷ്ടിയാണ് 🙏🙏🙏🙌🙌 ദൈവം അനുഗ്രഹിക്കും
God Bless you Muthukad Sir❤️
23336
What an inspiring speech!!god bless you sir.
Such a great& brilliant eye opening speech for many parents... Thank you so much sir...
Wonderful message for all parents.May God bless you,Gopinth
Super messages to parents
ദൈവം തന്ന ശുദ്ദിയുള്ള ഹൃദയം അതേപോലെ തിരിച്ചു ദൈവത്തെ ഏല്പിക്കുക അതി നാണു മനുഷ്യൻ ഭൂമിയിൽ താത്കാലിക മായി ജീവിക്കുന്നത് കുറച്ചു പ്രയാസം ഉള്ള കാര്യമാണ്
Hats off sir.
Yes, as much as possible I spread this.
🙏🏼സത്യം നല്ല message
എങ്ങനെയാണ് ഈ വാക്കുകളെ
പ്രശംസിക്കുക.. 🌷
Thankyou for ur guidance 🙏
🙏🙏🌹"അനുഭവം....സാക്ഷ്യം" 🌹🙏🙏
May parents, teachers and caregivers teach children by their way of life and being good role models
Very motivational speech.
Very very thanku our muthukad🙏
You are really great,gopinath thank you very much
Sir എൻ്റെ വീട്ടിൽ ടീവി കേട്ടാണ് മനപൂർവ്വം ഞാൻ നന്നാക്കാതെ വച്ചിരിക്കുന്നതാണ്.എൻ്റെ സന്തോഷം മനസ്സിലാണ് എന്ന് എനിക്കറിയാം sir.
സാർ ജീവിക്കുന്ന കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞ തു തന്നെ ഭാഗ്യം🙏
Thanks for useful video 😊
Great salute to ur valuable suggestions and positive vibes
സാർ,വളരെ നല്ലതായിരിക്കുന്നു
Sir, when my children were growing up we had only doordarshan at home. We didn't buy cable TV.
Family migrated to USA when children were in high school. In the new country they got an hour of cartoon with me.
One of my kid became a radiologist and second one a engineer. They are doing very well. They speak malayalam. They have taken best of both cultures.
Sir I respect you a lot.
Thank you sir and god bless you
നമസ്കാരം സർ ഇത് കേട്ടിട്ട് ഡിസ് ലൈക്ക് അടിക്കുന്നവരെ എന്ത് പേരിട്ട് വിളിക്കണം
Gopinathji....nowadays children are not aware of the essentials to respect their parents, teachers and elderly people
Give good advice to our children by quoting the essens of our spiritual leaders and rishis
Super.thanks sir
ആത്മധൈര്യം വിടാതെ മുന്നേറാം
സർ... തകർന്നു കിടക്കുന്ന നമ്മുടെ കേരളത്തിന്റെ നേതൃത്യം ഏറ്റെടുത്ത് കേരളത്തെ പുനരുദ്ധരിക്കാമോ ?
സാറിൻറെ പ്രസംഗങ്ങളെല്ലാം അനുഭവങ്ങളിൽ നിന്നും ഉള്ളതാണ്
Good
👍👍👌👌
Supper
I thank God for you Sir.👍👍👍
Great speach.🙏 I earnestly wish if it reaches to as many people as possible.🙏
Wonderfull message
Excellent sir
Well said
Thank you sir.... really 👏👏👏
An eye-opener to all..Let this video reach all parents..Thank you..
Great speech 👍 wonderful massage 😍 I
Really very informative n intersting!!Every one should listen this instead of wasting time for serials especially moms😭😭😭😭😭😭. Thanku Gopinath sir🙏🙏🙏🌹