നിങ്ങൾക്കും നല്ലൊരു അമ്മയാവാം. parenting tips malayalam fabulous Life by Aina

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии •

  • @CertifiedCoachAina
    @CertifiedCoachAina  6 дней назад

    My WhatsApp number
    +91 80750 48150

  • @limneshlichuvideos6714
    @limneshlichuvideos6714 3 года назад +270

    ഉറങ്ങി കിടക്കുന്ന മക്കളുടെ ഇടയിൽ നിന്നും ഇതു കാണുന്ന ഞാൻ 😔😔എനിക്ക് പെട്ടെന്ന് ദേഷ്യം വരും... തല്ലും... പാവാണ് ന്റെ മക്കൾ... എന്തൊക്കെ പറഞ്ഞാലും തല്ലിയാലും അമ്മാ ന്നു വിളിച്ചു നടക്കും... ♥️♥️♥️

    • @nishaas3601
      @nishaas3601 3 года назад +3

      Njanum

    • @Kunjattamol11
      @Kunjattamol11 2 года назад +16

      അതെ പക്ഷെ മോന് അവന്റെ അച്ഛനെ ആണ് ഏറെ ഇഷ്ടം എല്ലാരോടും പറയും അച്ഛനെ ആ ഇഷ്ടം അമ്മയെ ഇഷ്ടം ഇല്ലാന്ന് അവന്റ അച്ഛൻ ഒന്നും പറയില്ല അടിക്കില്ല പക്ഷെ ഞാൻ അടിക്കും വഴക്ക് പറയും ദേഷ്യം വരും എനിക്ക് പെട്ടെന്ന് രാത്രി ഉറങ്ങുമ്പോൾ മോനെ നോക്കി കരച്ചിൽ വരും 😢 ഇനിയെങ്കിലും എനിക്കതു മാറ്റണം മോന് വേണ്ട സ്നേഹം എല്ലാം കൊടുക്കണം വഴക്ക് പറയലും അടിയും ഒക്കെ നിർത്തി നല്ലൊരു അമ്മയാവണം

    • @varsharenjith4814
      @varsharenjith4814 2 года назад +1

      Anganeyanu ella kunjugalum avar nishkalankaranu

    • @mohdfayizfayiz7235
      @mohdfayizfayiz7235 Год назад +3

      Njanum

    • @mihasvlog8002
      @mihasvlog8002 Год назад

      Same😥

  • @neethupradeep440
    @neethupradeep440 3 года назад +250

    നല്ലൊരു അമ്മ ആവണം എന്നത് എന്റെ സ്വപ്നം ആണ് 👍👍

  • @jeenarajan4766
    @jeenarajan4766 2 года назад +91

    മക്കളോട് ദേഷ്യപെടുന്നത് ഓർക്കുമ്പോൾ എന്നോട് തന്നെ ഒരുപാട് ദേഷ്യമാണെനിക്ക്. പിന്നെ അതോർത്തു എപ്പോഴും സങ്കടവും ആണ്.😔😔😔😔

  • @SharikaSasi-gn1gy
    @SharikaSasi-gn1gy Год назад +7

    എന്റെ മകൾക്ക് 15 വയസുണ്ട്. ഞാൻ അവളുടെ രണ്ടാനമ്മയാണ്. അവൾക്ക് 3 വയസുള്ളപ്പോൾ പെറ്റ തള്ള അവളെയും അവളുടെ അച്ഛനെയും ഉപേക്ഷിച്ചു പോയതാണ്. ഭർത്താവിന്റെ കൂട്ടുകാരന്റെ കൂടെ പോയി. 7 വർഷം ഭാര്യ ഇല്ലാതെ അവർ കഴിഞ്ഞു . അതിനു ശേഷം അവർ ആലോചിച്ചു വളർന്നു വരുന്നത് ഒരു പെൺകുഞ്ഞാണ്. ഇനിയും മുന്നോട്ടു പോകുത്തോറും അവൾക്ക് ഒരു അമ്മയുടെ ആവശ്യം അത്യാവിശ്യമായി വരും അങ്ങനെ ആണ് രണ്ടാമതെ ഒരു വിവാഹം ചെയ്തത്.എനിക്ക് അവൾ അവളേ പ്രസവിച്ച് അമ്മയുടെ സ്ഥാനമാണ് എനിക്ക് തരുന്നത്. ഞാൻ അങ്ങനെ നിൽക്കുന്നതു കൊണ്ടാണ്. സന്തോഷം നിറഞ്ഞ ദിവസങ്ങൾ ആയിരുന്നു ഞങ്ങൾക്ക്. 9 ക്ലാസിൽ പഠിക്കാൻ തുടങ്ങിയപ്പോൾ പഠിത്തം കുറയുന്നു. പ്രേമത്തിലായി. ഇപ്പോൾ ഞാൻ ഭയങ്കര വിഷമത്തിലാണ്. എനിക്ക് ഒരു മറുപടി തരു .
    കോഴഞ്ചേരി govt ഹോസ്പിറ്റലിൽ കൗൺസിലിങ് സെന്റർ ഉണ്ടോ

  • @hadimon9540
    @hadimon9540 3 года назад +51

    Thank you ainatha
    ഈ കാര്യം ഓർത്ത് ഞാൻ എന്നും വിഷമിക്കാറുണ്ട്. ഒരു നല്ല ഉമ്മയാവാൻ എപ്പഴും ആഗ്രഹിക്കാറുണ്ട്.
    ആഗ്രഹിച്ച വീഡിയോ

  • @prasannanm5082
    @prasannanm5082 7 месяцев назад +4

    എന്റെ ജീവിതത്തിൽ ഏറ്റവും വലിയ മാറ്റം ഉണ്ടാക്കിയ വാക്യം ഇതാണ്.
    "കുട്ടികൾക്കും ഒരു മനസ്സുണ്ട്. സന്തോഷം വന്നാൽ ചിരിക്കാനും സങ്കടം വന്നാൽ കരയാനും ഒക്കെയുള്ള ഒരു മനസ്സ്. നമ്മുടെ ദേഷ്യം തീർക്കാനുള്ളതല്ല നമ്മുടെ പൊന്നു മക്കൾ.

  • @lincylijo1292
    @lincylijo1292 3 года назад +2

    നല്ല വീഡിയോ ആണ്. എനിക്ക് ഒരുപാട് ഉപകാരമുളള വീഡിയോ ആയിരുന്നു.

  • @nithank7421
    @nithank7421 3 года назад +8

    ഗുഡ് information ❤❤❤.... ഞാനും ഒരു അമ്മ ആയെ ഉള്ളു 😍😍😘😘....... എല്ലാം ഓർത്തു വയ്ക്കലോ 😍👍❤

  • @lakshyalayam942
    @lakshyalayam942 3 года назад +57

    ഞാൻ എന്റെ പൊന്നു മക്കളെ ഇത് വരെ തല്ലീട്ടില്ല... അവർക്ക് ഇഷ്ട്ടപെട്ട ഫുഡ്‌ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.... നല്ല ഉപദേശങ്ങളും കൊടുത്തിട്ടുണ്ട്

    • @sachurichu4968
      @sachurichu4968 3 года назад +2

      മാഷാ അല്ലാഹ്

    • @Anjuusachu
      @Anjuusachu 3 года назад +1

      Sathyano🙄

    • @aysha504
      @aysha504 3 года назад +1

      Nanum adikam tallar ella...enne talliyane valarthiyad..ad kond makale tallan tonnenilla
      ..

  • @aromalaromal6158
    @aromalaromal6158 3 года назад +20

    എനിക്ക് എപ്പോഴും ദേഷ്യം ആണ്. കലി തീരും വരെ അടിക്കും.കൂടുതൽ അടികിട്ടുന്നത് എപ്പോ ചോദിച്ചാലും ഒന്നും കഴിക്കാൻ വേണ്ട എന്ന് പറയും.. . എന്റെ മോനു എന്നെ ജീവനാണ്. എനിക്കും ജീവനാണ്..ദേഷ്യം വരുമ്പോൾ ഞാൻ എല്ലാം മറക്കും..അടിച്ചിട്ട് ഇരുന്ന് വിഷമിക്കും, സോറി പറയും

  • @bijinashibibijina1001
    @bijinashibibijina1001 3 года назад +19

    Thanq........... ഞാൻ ചോദിച്ചതും കാത്തിരുന്നതും ആയ വീഡിയോ 😍😍😍😍😍

  • @Arartcraft868
    @Arartcraft868 3 года назад +358

    എനിക്കും അങ്ങനെയൊരു മാറ്റം ഞാൻ എപ്പോഴും ആഗ്രഹിക്കാറുണ്ട് ..... ദേഷ്യം വരുമ്പോൾ അടിക്കും പിന്നെ സങ്കടാവും ..........😭😭

  • @sruthis3dcreations796
    @sruthis3dcreations796 3 года назад +11

    നല്ല വിഷയം ഐന. ഞാനും ഇങ്ങനെയൊക്കെ തന്നെയാട്ടോ .... ഇല്ലായ്മകൾ പറയുന്നത് എനിക്കും ഇഷ്ടമല്ല. പിന്നെ എന്റെ മോൾക്കും അഞ്ചര വയസ് തന്നെ. മോൾ അനിയനെ ഉപദ്രവിക്കുമ്പോഴാണ് ഞാൻ തല്ലാറ്. മോനെയും അങ്ങനെ തന്നെ. വികൃതി കാണിക്കുമ്പോൾ അറിയാതെ തല്ലി പ്പോകും. പിന്നെ സങ്കടം തോന്നും. അവര് തന്നെയല്ലേ നമ്മുടെ ലോകം❤️

  • @sarikatc5582
    @sarikatc5582 3 года назад +5

    Mamtha mohandas te sound... Nice sound i like it

  • @kavithaanilkumar5018
    @kavithaanilkumar5018 3 года назад +4

    Hi maam.. Ithil paranja 90% karyangalum cheyyaarund. Now i feel i am a perfect mother.

  • @sumisiddique9997
    @sumisiddique9997 2 года назад +1

    Njn nte mole sarikum upadrevicgittyndu kunju prayam muthal ippolum vare. Ini njn nalla oru Umma aakan njn sremikkum.

  • @ajithachandrann4949
    @ajithachandrann4949 3 года назад +4

    Good message thankyou aina god bless you

  • @aflasajad6896
    @aflasajad6896 7 месяцев назад

    Ethil ninn enik vereyum karyngal Mansil ayi .pinne ull karyngal nann cheaythittund engle parang pole Story oky avne eshtam ann keatt urngum pinne .avna parayum nann super man ann 🥰 apol nann parayum ent kutty supar man ann 🥰 apo avn sandosham akum 😊

  • @Moments_Of_Momenta
    @Moments_Of_Momenta 3 года назад +166

    എനിക്കും പെട്ടന്ന് ദേഷ്യം വരും .അപ്പോ മോനെ തല്ലുകയും നുള്ളുകയും ഒക്കെ ചെയ്യും.പിന്നെ കുറ്റബോധം തോന്നി അവനോട് സോറി ഒക്കെ പറയും😣😣

  • @yusufumaira6742
    @yusufumaira6742 2 года назад

    Insha allah.....I will try my best.......
    Jazakallahu khair......

  • @nishanaraneesh7434
    @nishanaraneesh7434 Год назад +2

    എന്റെ മോൾക്ക് 1വയസ്സ് 4മാസം ആയ സമയത്ത് ഞാൻ രണ്ടാമത് പ്രെസവിച്ചു ഒരു മോനെ... എന്റെ മോളെ എനിക്ക് 4വർഷം കഴിഞ്ഞു കിട്ടിയതാണ്. പെട്ടെന്ന് മോൻ വന്നപ്പോൾ ഞാൻ ആകെ എന്തോ പോലെ ആയി. രണ്ട് പേർക്കും പാൽ കൊടുപ്പ് ഉറക്കം അങ്ങനെ ആയപ്പോൾ എനിക്ക് ആകെ ദേഷ്യം തോന്നി മോളോട് ദേശിക്കും അടിക്കും ഒകൈ ചെയ്യും. പിന്നെ ഞാൻ ഇരുന്നു കരയും... എനിക്ക് മക്കളെ ജീവൻ ആണ്. ഞാൻ ഒരുപാട് എന്റെ മോളോട് ദേശിച്ചിട്ട് ഇണ്ട്... 😒😒😒 എനിക്ക് ന്തോ ചില സമയത്ത് ആകെ പ്രാന്ത് പിടിക്കുന്ന പോലെ തോന്നും

  • @ranibinu2977
    @ranibinu2977 6 месяцев назад

    Very good message. Correct🎉🎉🎉🎉👍🙏

  • @worldinworld3106
    @worldinworld3106 3 года назад +1

    Masha allah nalla informations

  • @fasnafathima508
    @fasnafathima508 2 года назад +4

    Thank youu ithaaaaaa.... ഞാനിപ്പോ ഈ അവസ്ഥയിലൂടെ കടന്നുപോയികൊണ്ടിരിക്കാണ്...

  • @smrithik3428
    @smrithik3428 3 года назад +16

    ദേഷ്യം കൂടുതൽ ആണ്.. എനിക്ക്.. കുറെ ഒക്കെ ഷെമിക്യും പിന്നെ പെട്ടന്ന് ചെറിയ കാര്യങ്ങളിൽ ദേഷ്യം വന്നു adikyum..😔 പിന്നെ 2 ആൾക്കും പരാതി ആണ് ചേച്ചിയെ ആണിഷ്ടം ഉണ്ണിയെ ആണിഷ്ടം...എന്തൊക്കെ ചെയ്താലും satisfied അല്ല അവർ... എന്റെ ദേഷ്യവും ഞാൻ കുറയ്ക്കുന്നുണ്ട്.. പിന്നെ മറ്റുള്ളവർ കുട്ടികളെ എന്തെങ്കിലും പറഞ്ഞാൽ സഹിക്കുന്നില്ല.. അപ്പോൾ കുട്ടികളോട് ദേഷ്യപ്പെടും..😔😔😔

    • @umas8256
      @umas8256 3 года назад

      Thank u so muchu

  • @chanjalkmohan3133
    @chanjalkmohan3133 2 года назад

    Valare agrahicha vedio... Thank uuu

  • @priyakp5861
    @priyakp5861 3 года назад +10

    ഐന പറഞ്ഞതെല്ലാം എത്ര seriyanu... Thanks dear🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും...

  • @Athuathi825
    @Athuathi825 3 года назад +10

    Postpartum depression.. Vallathoru avastha ayirunnu. Thanks❤🌹😊

  • @roshnivj2879
    @roshnivj2879 Год назад +2

    ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്. ഈ ഒറ്റ വീഡിയോലൂടെ ഞാൻ നിങ്ങളുടെ ചാനൽ subcribe ചെയ്തു. ഞാൻ അങ്ങനെ ഒരു വീഡിയോ കണ്ട ഉടനെ ഒരു ചാനലും subcribe ചെയ്യാറില്ല. But ഇതിലെ കമന്റ്സ് എല്ലാം വായിച്ചു.ഈ വീഡിയോ ഞാൻ കാണുമ്പോൾ എന്റെ 2കുട്ടികളും ഉറങ്ങുവാരുന്നു. ഞാൻ അവരുടെ മുഖത്തേക്ക് നോക്കി എന്തൊരു നിഷ്കളങ്കത ആണ്. അപ്പോൾ ഞാൻ മനസിലാക്കി ഞാനും ഒരു മോശം അമ്മ ആയിരുന്നു. നിങ്ങൾ പറഞ്ഞ എല്ലാം ഞാൻ already ചെയ്യുന്ന കാര്യങ്ങൾ ആണ് but ദേഷ്യo വന്നാൽ എല്ലാം പോയി. ഇനി മുതൽ ഞാൻ എന്റെ ദേഷ്യത്തെ control ചെയ്യും. ഞാനും നല്ലൊരു അമ്മ ആവും തീർച്ച

  • @shaharbanshakir7487
    @shaharbanshakir7487 3 года назад +2

    Good video.നല്ലൊരു ഉമ്മയാവണം എന്നുള്ളതാ ണ് എന്റെ ഏറ്റവും വലിയ ആഗ്രഹം ..bt എനിക്ക് ജോലിയുണ്ട്.ജോലിക്ക് പോകുമ്പോൾ എന്റെ മോനോട് നല്ല രീതിയിൽ പെരുമാറാൻ കഴിയിലേ എന്നതാണ് എന്റെ ഏറ്റവും വലിയ ടെൻഷൻ

  • @salimputhiri2984
    @salimputhiri2984 3 года назад

    Videoyile seenory okke super manasinu nalla positive energyund athupole നല്ല ozhukkulla talkingum

  • @മിന്നൂസ്ഹോംപാർക്ക്

    ഹായ്, ഞാനും ഇപ്പോൾ ഈ അവസ്ഥയിൽ കൂടി ആണ് കടന്നു പോകുന്നത്, രണ്ടാമത്തെ കൊച്ചു വന്നപ്പോൾ ഞാൻ മോളെ ഇടക്ക് വഴക്ക് പറയും, ദേഷ്യം വരുമ്പോൾ തല്ലും, പിന്നെ അതോർത്തു കരയും, ഞാൻ അത് കൊണ്ട് ഒത്തിരി വിഷമിക്കുന്നുണ്ട്, ഈ വീഡിയോ നല്ല ഒരു മൊട്ടിവേഷൻ ആവുമെന്ന് കരുതുന്നു, ഇനി ഞാനും ഇത് പോലെ ചെയ്തു നോക്കും, താങ്ക്സ് 🙏

  • @deepthisoman4484
    @deepthisoman4484 Год назад +1

    Great Information mam, Ente മകന് ഇപ്പോൾ നാലു വയസ്സ്. രണ്ടാമതൊരു കുഞ്ഞിനെ പറ്റി ഞാൻ ചിന്തിക്കുമ്പോൾ എനിക്ക് വല്ലാത്ത വിഷമമാണ്. എന്റെ മൂത്തമകൻ അത് എങ്ങനെ എടുക്കും, എനിക്ക് അവനോടുള്ള സ്നേഹം കുറയുമോ തുടങ്ങിയവ... നിങ്ങളുടെ വീഡിയോ വളരെയധികം സഹായകമായി. Thank you Mam.

  • @rejishalatheef7361
    @rejishalatheef7361 3 года назад +1

    Ella video enik ishtaa ithupole akan sramikkum in sha Allah love u ainaaa enikku twnz babies 1vayas aayind. moothath 5vayas aaya mone und Ithupole vashikkaranu appo

  • @aflasajad6896
    @aflasajad6896 7 месяцев назад

    Thank you 🥰 nann Ee video full keattu Nall Class Ayirinnu .epol Ningal parang pole thanne Ent givthaam egadesham ent valiy kutty node enik twins ann avre vikrthi kannikubol kure shamokum ennitt parangth keattillakil vaykk parayum apo avn ent aduth nn pokum 😔 parangu kaynnal enik sangdam avum parayathirikkan vayya pavam thonnum .ennalum varum Emma vilch apo Nann Avne varikori keattipidikum 🥰😘 kodukum Namle kutty kal alle nee alle avre nokkande parayum nann apo avan 😊 chirikum enni angane kannikkaruthe parayum 😊. Eillam avan Epo Thanne Thanniye cheayan padikunnund ottk erinn food kayikubol pavam thonnum 😔 But avnt nalla thine vendi alle Enn karuthum 👍🥰

  • @safinshamam3337
    @safinshamam3337 3 года назад +7

    Wait ചെയ്ത vedio!!thksz 🥰🥰

  • @marwashahnasshahnas1887
    @marwashahnasshahnas1887 3 года назад +6

    Allahuve Monte dua sweekarikkane...

  • @shinaanvloge5436
    @shinaanvloge5436 3 года назад +2

    I love your channel thank you so much for this

  • @vinsha1288
    @vinsha1288 5 месяцев назад

    Informative ❤

  • @sherinnoushad5104
    @sherinnoushad5104 3 года назад +1

    Njan agrahicha vedeo thanks Aina allahu anugrahikatte

  • @neethu193
    @neethu193 3 года назад +1

    Very informative.thank u dear.

  • @KUNJUS-SERIES-
    @KUNJUS-SERIES- 3 года назад

    Ente svabhavam വച്ച് njan enik nalla dheshyam varukem adikem ok cheyyandathaanu.njan ellarodum aganaya paranjondirunnathum. കൂടുതൽ punnaripikaruth paranja ketillenki nalla adikodukanam എന്നൊക്കെ njan parayuvarunnu. പക്ഷേ enik oru കുഞ്ഞ് undayapozanu enik ellam manasilayath. Enta സ്വഭാവം maaripoy njan onnu നുള്ളി പോലും vedanipikarilla enta പൊന്നു mone. 😚😚😚

  • @fiafias
    @fiafias 3 года назад +2

    Nalla vidio aarnu...spcly from ur exprnce nd voice....thank u

  • @devandgouri
    @devandgouri Год назад

    മനസ്സിൽ മറ്റുള്ളവർ ഓരോന്ന് പറയുമ്പോൾ വിഷമം വരുമ്പോൾ, ദേഷ്യം നിരാശ ok വരുമ്പോൾ ദേഷ്യംആവും മോൻ എന്തേലുംചെറിയ കാണിച്ചാൽ തെറ്റ് എല്ലാം അവനോടായി.. തല്ലും വഴക്ക് പറയും മുഖത്തു വരെ അടിച്ചിട്ടുണ്ട് പലപ്പോളും പിന്നെ പറഞ്ഞിട്ടും കരഞ്ഞിട്ടും എന്താ കാര്യം.... പാവം അവൻ pedichu നിൽക്കുo... ഈ വീഡിയോ helping ayi

  • @anilasworld4728
    @anilasworld4728 2 года назад

    Kollam
    Kuruthakedu ennanu paraunnath

  • @naseerajamsheed8930
    @naseerajamsheed8930 3 года назад +9

    Kuttikalude mobile addiction mattan oru video cheyyumo

  • @divyadiv1432
    @divyadiv1432 3 года назад +2

    Thanks a lot Aina...👍❤️

  • @athirabhavadas1609
    @athirabhavadas1609 3 года назад +2

    Ningal enthucheythalum njan vicharichathe cheyyu ennulla kuttikalde vashi engineya mattuka..upadesham, adi, mindathirikkal ellam nokkiyathanu

  • @GNworld0273
    @GNworld0273 3 года назад +5

    ഞാനും ഇങ്ങനെയാണ് എനിക്കൊരു മാറ്റം വേണം. എനിക്ക് രണ്ട് പെണ്മക്കളാണ്. മുത്തയാൾക്ക് 6ഉം ഇളയാൾക്ക് 1 ഉം ആയി. മൂത്ത മോളെ ഞാനും എപ്പോഴു വഴക്ക് പറഞ്ഞുകൊണ്ടേയിരിക്കും. പക്ഷെ രാത്രി എല്ലാ ജോലിയൊക്കെ കഴിഞ്ഞിരിക്കുമ്പോ വഴക്‌പറഞ്ഞതും. ദേഷ്യപ്പെട്ടതും ഒക്കെ ഓർത്തു മനസ് വിങ്ങാറുണ്ട്

  • @sanithaaneesh1707
    @sanithaaneesh1707 3 года назад +4

    Thank you aina....
    പറയാൻ വാക്കുകളില്ല. ഞാൻ ആഗ്രഹിച്ച വീഡിയോ...

  • @vamikasstyles7554
    @vamikasstyles7554 3 года назад

    Ainatha. Ente kunjinu 4 3/4 vayasai. Ee ideyaaittu kunjinu vallatha maattamaaayennu thonnunnu. Fayankara dheshyam, vaasi. Njanangane thallaarilla. Innentho njanadichu. Ath kunjinu kooduthal dheshyaanu undaayath. Enikk fayankara sankadaai. Avalkku vendyaanu PG vare poya njanoru job polum anweshikkaathath. Maalu midukkiyaannu paranjirunnu have changed aai. Maalunte appakkum dheshyam varum. App njan appaye vazhakku parayum. Mattarum kunjine vazhakku parayunnath enikkishttamalla. Avalaanente lokam. Oru kunjine ipo vendaannu vachathum molkku self control aakaanaanu. Pakshe ipo pettennu undaakunna dheshyam, innu thanne ee video kandathil inganoru information thannathinu noooru nanni. Thanks ainathaa.

  • @fathimamunazahak8311
    @fathimamunazahak8311 5 месяцев назад

    Thanks ithaa

  • @abithajunais1917
    @abithajunais1917 2 года назад

    Good information, താങ്ക്സ്

  • @dhanyakd5391
    @dhanyakd5391 3 года назад

    Thanks.....
    same problem enikkund...
    എന്താ ചെയ്യേണ്ടേന്ന് കുറേ ആലോചിക്കും...
    ഒരുപാട് thanks.....

  • @zakiyarayees4840
    @zakiyarayees4840 3 года назад +2

    Videos okke nalla help fullaatto ainaa.thank you so much.....

  • @amanzayan8368
    @amanzayan8368 2 года назад

    Najan aagrahicha video 🥰thaks dear

  • @lovenest...465
    @lovenest...465 3 года назад

    Super tips...... Makkalkku vendi jeevikkunnathum Makkalilooode jeevikkunnathum......Ethanu vendathu? Oru mattam vende?

  • @shyjasubhashshyjasubhash312
    @shyjasubhashshyjasubhash312 3 года назад +1

    Thank you chechi use full video

  • @journeyoflife5767
    @journeyoflife5767 Год назад

    جزاك الله خير

  • @thabsheerak166
    @thabsheerak166 3 года назад +1

    Very usefull and interesing vedio.. Thank uu

  • @faheemafarsana645
    @faheemafarsana645 3 года назад

    Thanks ethaa... എനിക്ക് rand കുട്ടികൾ und. മോൾക് ഒന്നേ കാൽ വയസ്സ് aayappoyekkum ഞാൻ prgnent aayi. ഇപ്പൊ dlvry കയിഞ്ഞ് മോന്ക്ക് 8 മാസം aayi. എപ്പോ എനിക്ക് ഭയങ്കര ദേഷ്യം aaan. ഒന്ന് പറഞ്ഞാൽ randaamathen അടി ആണ് pathiv. പിന്നെ etha പറഞ്ഞ pole eeunn karayum. അവളെ avaoid cheyyunna പോലെ okke തോന്നും. ഇപ്പൊ ഈൗ മോട്ടിവേഷൻ വീഡിയോസ് kaaanar pathiva. എപ്പോ ആണ് ninghake vdeo kande. Really Thank u so much dear.... njanum wntw dairy ഇൽ ഇപ്പോൾ എഴുതി വെച്ച് elnnathe ഡേറ്റ് ഓട് കൂടി "*I WANT TO BE A GOOD MOTHER*.....
    I try to my best....thank u so much for ur word....

  • @valsalabhasi7481
    @valsalabhasi7481 3 года назад

    Hai Aina appreciate for your vedeo editing.beautiful.

  • @jr9270
    @jr9270 7 месяцев назад

    Njanum kannur aan..കുരുത്തക്കേട് എന്നാണ് ഞമ്മളും പറയുന്നത് ❤

  • @anumolaneesh2929
    @anumolaneesh2929 3 года назад +53

    എന്റെ അവസ്ഥ ഇതു തന്നെ. എന്റെ മക്കളെ ഞാനും അടിക്കാറുണ്ട്.. പിന്നെ സങ്കടമാണ്.. ആരോടൊക്കെയോ ഉള്ള ദേഷ്യം.. അമ്മായിഅമ്മയുടെ കുറ്റപ്പെടുത്തൽ കൂടെ കേക്കുമ്പോൾ ദേഷ്യമാ...

    • @niyasuneer8016
      @niyasuneer8016 3 года назад +1

      sathyam

    • @jeniya-joseskaria4370
      @jeniya-joseskaria4370 3 года назад +5

      Satyam... Avarodu pratikarikan patatae varumbo chilapozhokae athu makkalod deshyapetu therkum

    • @Emmanukuttan
      @Emmanukuttan 3 года назад +2

      എന്റെ അമ്മയിയമ്മ എന്റെ കുഞ്ഞിന്റെ മുന്നിലിട്ടു ഒരു പാട് ദേഹോപദ്രവും ചെയ്തു. ഇന്ന് എന്റെ മകൻ എന്നെ മനസിലാക്കുന്നുണ്ട് സ്നേഹിക്കുന്നുണ്ട്.
      അവന്റെ ആ നിസ്സഹായതയാണ് ഞങ്ങൾക്കിടയിലെ ബന്ധം കൂടുതൽ സൗഹൃദമാക്കുന്നത്. അവനിപ്പോ 4 വയസ്.
      ടം, We are good friends.

    • @jeniya-joseskaria4370
      @jeniya-joseskaria4370 3 года назад +1

      @@Emmanukuttan must pray for u dr...

    • @jeniya-joseskaria4370
      @jeniya-joseskaria4370 3 года назад

      @@Emmanukuttan entae makkslum ethupolae tanae.. twins anu eniku...Mon molum...epo avarku 7 vayasu...

  • @Emmanukuttan
    @Emmanukuttan 3 года назад +12

    delivery യ്ക്ക് ശേഷവും ഇന്നും ഞാൻ ഇങ്ങനെയാണ്. ഈ ലോകത്ത് അമ്മയോളം വരുമോ മറ്റാരേലും. ഏട്ടൻ ജോലിക്കു പോയാലും വീട്ടിൽ വരുമ്പോഴും എപ്പോഴും എന്റെ ലോകം മകനാണ്. എന്നും നല്ലൊരു അമ്മയാകാനാണ് ഞാൻ ശ്രദ്ധിക്കാറ്.
    മറ്റ് കുഞ്ഞുങ്ങളേയും തുറന്ന മനസോടെ സ്നേഹിക്കാൻ കഴിയുന്നുണ്ട്. നല്ലൊരു വീഡിയോ ആയിരുന്നു. ഒരുപാട് ഇഷ്ടായി. ദൈവം അനുഗ്രഹിക്കട്ടെ. ഞാനും നല്ലൊരു അമ്മയാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം.

  • @mubeenam8091
    @mubeenam8091 3 года назад

    Hi aina..recent aayi kandatha ee channel...bayangara positive energy tharunna channel...athrayum nalla contentsum aan ullath😘😘😘😘pls do more vdeos..matte dheen channelum adipoli..pls upld more vdeos in that channel too..etheayo aalkaar channel shradhikkappedathe vishamikkumbol ningal ulla channelil vdeos idaathe veruthe vekkalla..people are waiting for ur vdeos..best wshes aina..such a beautiful and unique channel😘😘

  • @sainasana6141
    @sainasana6141 3 года назад +8

    Nalloru umma aakkanam enn enik aagraham und...... But family problems husband & his family il ninnulla pressure karanam onnilum concentrate cheyyan patatha avasthayaa chilappozhokke.......

    • @rachurachu2994
      @rachurachu2994 3 года назад +2

      Baakkiyullor engane aayaalum saarilla. Nammude makkal alle.. Ponnu pole nokku.. Avarude sneham nammale orupadu santhoshippikkum ❤️

    • @sainasana6141
      @sainasana6141 3 года назад +4

      @@rachurachu2994 mmm.... Athe..... Ivare chindich ninnal namukk palathum nashtapettitundakum

    • @rachurachu2994
      @rachurachu2994 3 года назад

      @@sainasana6141 🤗

  • @anjanasatheesh9083
    @anjanasatheesh9083 2 года назад

    Thank you sooo much dear. Enikkum oru maattam venam ennu thonni. Ningal paranja ella points um njan notebook il ezhuthi vechittund. ❤️❤️❤️daivam anugrahikkatte. Enne orupaad maari chindhikkan sahaayichathinu orikkal koodi thankss🥰🥰🥰🥰🥰

  • @simisworldpalluruthy
    @simisworldpalluruthy 3 года назад +1

    Haii
    എനിക്കു ഒരു മോൻ ആണ് (ആദിത്യൻ 3 വയസ്സ് ആയി )
    അവൻ ഭയങ്കര കുരുത്തക്കേട് ആണ് എനിക്ക് പെട്ടെന്ന് ദേഷ്യം വരും ചിലപ്പോഴൊക്കെ നല്ലതല്ല വെച്ചുകൊടുക്കും അതുകഴിയുമ്പോൾ സങ്കടം വരും

  • @sansmade
    @sansmade 10 месяцев назад

    Thank you ainatha❤

  • @ManjuArun-e3o
    @ManjuArun-e3o 8 месяцев назад

    എനിക്കും നല്ല അമ്മയാകണം

  • @fousiyaep9015
    @fousiyaep9015 3 года назад +6

    ഞാനും ontime ആണ് ഇത് കേൾക്കുന്നത്.. 2nd baby 6month ആയി.. ഞാനും ഇത് പോലെയാ.. സന്തോഷം 😍😍👍👍

  • @ayeshasworld5991
    @ayeshasworld5991 3 года назад

    Entem problem ithaanu...ingana oru vdo cheithathinu lots of thanx

  • @g4vlogz503
    @g4vlogz503 2 года назад

    Maasha allah... Super... 👌👌

  • @najiyashihabnajiyashihab3832
    @najiyashihabnajiyashihab3832 3 года назад +2

    thank u soomuch ainaa..njn 2 dlvry kayinj kidakkanu muthamon 2yr ayitollu useful vedeo ayirunnu

  • @VrindhasajanSajan-th4gi
    @VrindhasajanSajan-th4gi Год назад

    Thanq aina❤️

  • @Adhwaith-777
    @Adhwaith-777 3 года назад

    Valare nalla tips aanu aina paranjathellam... Thanku da... ❤❤😍🙏

  • @sumimuji290
    @sumimuji290 Год назад

    Thankyou so much😍

  • @jinsa8696
    @jinsa8696 3 года назад +1

    Thank you ainaa

  • @aswathysudheeshvava298
    @aswathysudheeshvava298 3 года назад

    Enik e video valare upakarapetu

  • @kazsajeer3107
    @kazsajeer3107 Год назад

    Yanne agane akkiyad ikkate umma annu

  • @nabilashihab6624
    @nabilashihab6624 3 года назад +15

    No words can express the love i feel for u.. U r my sister from another mother😍😍

  • @sumojnatarajan7813
    @sumojnatarajan7813 Год назад

    Congratulations 🙏🙏🙏🙏

  • @shanusclub5849
    @shanusclub5849 3 года назад

    Good Vedeo.. Thank you for ur advices

  • @chithragnair2328
    @chithragnair2328 3 года назад

    Correct timingilanu njn e vedeo kanunnathu...ente athe anubhavam anu ithil paranjirikunnathu.....supb vedeo and sceanery also...

  • @deepasyam9412
    @deepasyam9412 3 года назад

    Nalla vedio. God bless u👌👍

  • @abdulhaseebachu6504
    @abdulhaseebachu6504 3 года назад +17

    മോന്റെ ദുആ റബ്ബ് സ്വീകരിക്കട്ടെ ആമീൻ

  • @neethupreejith5528
    @neethupreejith5528 2 года назад

    Nalla message

  • @shehnabadusha3572
    @shehnabadusha3572 3 года назад +1

    Thank you dear

  • @najlaali1086
    @najlaali1086 3 года назад +1

    Thank you

  • @nihaleditzzzz5950
    @nihaleditzzzz5950 3 года назад +1

    Useful video Thank you

  • @kazsajeer3107
    @kazsajeer3107 Год назад

    Molk 7 vayasay monk 6 Avan povunu yanik ariyula yandh cheyanam Yann

  • @soniyajineesh3485
    @soniyajineesh3485 3 года назад +1

    താങ്ക്സ് aina

  • @Skanoop51
    @Skanoop51 3 года назад +48

    എനിക്കും നല്ല ഒരു അമ്മ ആവാൻ അതിയായ ആഗ്രഹമുണ്ട്.. പക്ഷെ പറ്റുന്നില്ല.. പെട്ടെന്ന് ദേഷ്യം വരുന്നു... പഠിപ്പിക്കാനിരുന്നാൽ പിന്നെ പറയേണ്ട... താല്ലോട് തല്ലാ.. പിന്നെ ഓർത്തു ഒരുപാട് സങ്കടപ്പെടും

  • @ajithaanil3795
    @ajithaanil3795 3 года назад

    Thank you Aina
    Kathirunna video

  • @jumailasulthana9674
    @jumailasulthana9674 3 года назад +2

    Njanum nallaaa oru ummayavan agrahichirikayirunnuu....thanks for ur tips....and I used to watch ur vediosss....its really motivatingggg....🙂🙂

  • @manojbabu.2530
    @manojbabu.2530 2 года назад

    താങ്ക്സ് ചേച്ചി

  • @dacreations2805
    @dacreations2805 3 года назад +2

    Thank u mam ❤️😓. It's my story.... God bless u and ur family.

  • @jumailasulthana9674
    @jumailasulthana9674 3 года назад +1

    Thank u drrr.....good tips.....🤗