My WhatsApp number +91 80750 48150 6:50 മുതൽ ആണ് points തുടങ്ങുന്നത്.. അവസാന ഭാഗത്തും points repeat cheithittund.. വീഡിയോ മുഴുവൻ കേൽകുമ്പോഴാണ് എങ്ങനെയാണ് ഓരോന്നും ജീവിതത്തിൽ പകർത്തേണ്ടത് എന്ന ഐഡിയ കിട്ടുകയുള്ളൂ.. 💗 hope you like 😍 ruclips.net/video/B4zyVjV7vH8/видео.html ദിവസത്തെ ഷെഡ്യൂൾ ചെയ്യാൻ ഉള്ള വീഡിയോ ലിങ്ക് ആണിത്. കാണാത്തവർകണ്ടോളൂ 💗
സത്യം പറഞ്ഞാൽ ഈ vdo കണ്ടപ്പോൾ കരച്ചിൽ വന്നു... ഞാൻ daily അനുഭവിക്കുന്ന ഈ പ്രശനം കാരണം നല്ലൊരു life ഉണ്ടായിട്ട് കൂടി അത് ആസ്വദിക്കാൻ കഴിയാതെ നെഞ്ചിൽ ഒരു കനൽ പോലെ ജീവിക്കുകയാണ്.... മക്കളോടും ഭർത്താവിനോടും okke ദേഷ്യം.... എങ്ങനെയെങ്കിലും എനിക്ക് കാര്യങ്ങൾ ഒക്കെ ശരിയായി ചെയ്ത് രാത്രി സമാദാനമായി ഉറങ്ങാൻ പറ്റണം....... ജോലികൾ ഓർത്തു വിഷമിച്ചു ഉണരാതിരിക്കണം... Pending work ഇല്ലാത്ത ഒരു രാത്രി ഉണ്ടാകണം....പറയുമ്പോൾ ഞാൻ സാധാരണ ക്കാരി യായ വീട്ടമ്മയാണ്......
Yes ഇതെന്നെയാണ് എന്റെ problems. നല്ല വിശപ്പുണ്ട് but ഒന്നും കഴിക്കാൻ കഴിയുന്നില്ല.ചെറിയ കാര്യങ്ങൾക്കു പോലും ദേഷ്യം വരും. Thank you for your valuable information 🥰🥰
1 വർഷത്തോളം ഞാൻ ഈ അവസ്ഥ face ചെയ്തിട്ടുണ്ട്. ഇതിൽ പറയുമ്പോലെ ഉള്ള എല്ലാ കാര്യങ്ങളും എന്റെ മനസ്സിലും ഉണ്ടായിരുന്നു. ശരിക്കും എനിക്ക് 90 വയസ്സായ പോലെ ആയിരുന്നു. പല സമയങ്ങളിലും ജീവിതം മടുത്ത പോലെ തോന്നി. ഇപ്പോൾ ഞാൻ ആ അവസ്ഥകളിൽ നിന്നൊക്കെ രക്ഷപെട്ടു. അൽഹംദുലില്ലാഹ് ഞാൻ മനസ്സ് കൊണ്ട് പടച്ചോനോട് അടുത്തപ്പോഴാണ് എന്റെ എല്ലാം മാറിയത്. Definetly ഈ അവസ്ഥകളെയെല്ലാം തരണം ചെയ്യാൻ കഴിയും നമ്മൾ പടച്ചവനോട് അടുത്താൽ തീർച്ച ☺️☺️☺️
സത്യം ഇതു തന്നെ ആണ് വലിയ പ്രശ്നം . എനിക്ക് എന്റെ ഭർത്താവിന്റെ വീട്ടുകാരെ ഒക്കെ പേടിയാണ് . പിന്നെ ആര് എന്തു പറഞ്ഞാലും പ്രദീകരിക്കാൻ കഴിയുന്നില്ല . പേടിയാണ് പെട്ടന്ന് ടെൻഷനും സങ്കടവും വരും. ചെറുപ്പത്തിലേ ഇങ്ങനെ തന്നെയാ . വളർന്നു വന്ന സാഹചര്യം ആണ് ഇതിനു കാരണം . പ്രദീകരിക്കാത്തതുകൊണ്ടാവും എന്റെ കാര്യത്തിൽ എല്ലാരും ഇടപെടുന്നത് എന്ന് എനിക്കിപ്പോൾ തോന്നുന്നു . അതുകൊണ്ട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു . ഇനി എന്തു ചെയ്യണം എന്ന് അറിയില്ല . ഒരു വഴി പറഞ്ഞു തരുമോ .
നിങ്ങളുടെ friend നിങ്ങൾ തന്നെയാവുക, ഇതാണ് ഏറ്റവും കാര്യം, ഒരു വീട് നന്നായി പോകണമെങ്കിൽ വീട്ടിലുള്ള മറ്റുള്ളവരും ശ്രമിക്കണം. ആർക്കും അതിലൊന്നും താല്പര്യം ഉള്ളതായി തോന്നുന്നില്ല. സദാസമയവും phone ൽ. സംസാരിക്കാൻ പോലും താല്പര്യമില്ലാത്ത അവസ്ഥയിലേക്ക് കുടുംബങ്ങൾ പോകുന്നു. 😊
എനിക്കും ഉണ്ട് ഇതെല്ലാം 😭.ഇതിൽ ഒന്ന് പോലും ഇല്ലാത്തതില്ല.എല്ലാ കാര്യങ്ങളും കേട്ടപ്പോൾ സങ്കടവും സന്തോഷവും തോന്നി 😔😁. എന്നെ പ്പോലെ യുള്ളവർ വേറെ യും ആളുകളുണ്ടോ 🥵. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരം ഒരു അഭിപ്രായത്തിനായി കമന്റ് സെക്ഷനിൽ വരുന്നത് 😘😘
ഇതില് ഉള്ള എല്ലാം enikkumund. Varshangalayi njan വളരെ prayasathilan. ഞാൻ oru joint family ആണ്. Ellarkkumidayil jeevikkumbo ഭയങ്കര പ്രയാസമാണ്. Pinne കുടുംബത്തിനിടയിൽ ആകുന്നത് kond അവരുടെ kuttappeduthalukal kalkkathirikkan വേണ്ടി pattunnathra വേഗതയിൽ karyangal ചെയ്യാൻ നോക്കും. ഒറ്റക്ക് vere vtle ആണെങ്കിൽ അവസ്ഥ ithilum moshamakumenn തോന്നും എനിക്ക്. കാരണം appo areyum പേടിക്കേണ്ടല്ലോ. Ithakumbo vtle ഉള്ളവരെ പേടിച്ച് karyangal engeneyyenkilum cheyth തീർക്കും
ഇത് എന്റെ പ്രശ്നം ആണ്. Thanks 🌹🌹🌹🌹ആരും ഇത് വരെ പറഞ്ഞു തരാത്ത കാര്യങ്ങൾ.. വീഡിയോ കാണാൻ വൈകി... എനിക്ക് ആകെ സങ്കടം ആണ്. ഇന്ഷാ allah ഇനി strong ആയി മുന്നോട്ടു പോകണം
എനിക്കും ഇതുപോലെ തന്നെ. എപ്പോഴും ഞാൻ വളരെ tensed ആണ്. ഒന്നിലും ശ്രെദ്ധ ഇല്ല. എനിക്ക് തൈരോയിഡ് ഉണ്ട്. So ഹോർമോൺ problems കൊണ്ടാവും എന്ന് കരുതി. എപ്പോഴും mood off ആയി ഇരിക്കും. എന്തിനാണ് ജീവിക്കുന്നത് എന്ന ചിന്ത, ലക്ഷ്യം ഇല്ലായ്മ, ഒന്നിലും intrest ഇല്ല, food നന്നായി കഴിക്കും, വിചാരിച്ച കാര്യങ്ങൾ ഒന്നും currect ആയി ചെയ്യാൻ കഴിയുന്നില്ല, ജീവിതത്തോട് ഒരു തരം മടുപ്പ്... എനിക്ക് mentaly പ്രശ്നം (മാനസികം )ഉണ്ടോ എന്ന് വരെ ഞാൻ ചിന്ദിച്ചിട്ടുണ്ട്. Negative ചിന്ത. കാട് കയറി ചിന്തിക്കുക etc.... Thanks. ഈ വീഡിയോ, ഇതിലെ മറ്റുള്ളവരുടെ comments എന്നിവ കാണുമ്പോൾ ഒരു സമാധാനം.. Inshaallah ഞാൻ ഈ പ്രെശ്നത്തിൽ നിന്നും പെട്ടെന്ന് രക്ഷ പ്പെടും.
ഹോ പൊളിച്ചുട്ടോ എങ്ങനെ എന്റെ സ്വഭാവം തന്നെ മനസ്സിലാക്കി പറയാൻ തോന്നി❤️❤️ ഇത് സത്യമായിട്ടും എന്നെ ഉദ്ദേശിച്ചാണ് പറഞ്ഞത് എന്നെ മാത്രം ഉദ്ദേശിച്ചാണ് പറഞ്ഞത് 😂❤❤❤lot of thanks എന്റെ ഹസ്ബന്റിന് എന്നും എന്നോട് പരാതിയാണ് നിനക്ക് ഒരുപാട് കഴിവുകൾ ഉണ്ട് എന്നിട്ടും നീ എന്തേ ഇങ്ങനെ എന്ന് ചോദിക്കും എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇങ്ങനെ രാവിലെ ജോലികൾ ഒക്കെ തീർന്നു ഫ്രീ ആയി എന്തെങ്കിലും വായിക്കാനും എഴുതാനും പക്ഷേ എന്നും നടക്കാറില്ല എന്നതാണ് സത്യം 😛 അത്യാവശ്യം കച്ചറ ടീംസ് ആയ മൂന്ന് മക്കളുണ്ട് 🥰🥰എനിക്ക് അൽഹംദുലില്ല എന്റെ ഹസ്ബൻഡ് ആണെങ്കിൽ ഒരുപാട് റുട്ടീൻസും കാര്യങ്ങളും ഒരുപാട് ടൈംടേബിൾ അനുസരിച്ചാണ് പോകാറ്. പക്ഷേ അതിനോടൊപ്പം എനിക്ക് എത്താൻ കഴിയുന്നില്ല 😔 അലസതയാണ് എന്റെ പ്രോബ്ലം എന്ന് തോന്നുന്നു മാറ്റാൻ ഞാൻ ഒരുപാട് ശ്രമിക്കുന്നുണ്ട് ഇൻഷാ അള്ളാ ❤❤❤❤❤
ഈ same പ്രശ്നം ആണ് എനിക്കും... ആകെ വട്ടായിട്ട് ജോലി റിസൈൻ ചെയ്ത് നോട്ടീസ് പിരീഡ് കഴിയാൻ വെയിറ്റ് ചെയ്യുന്ന ഞാൻ... പഠനം പൂർത്തീകരിക്കാൻ കഴിയാത്ത വലിയൊരു സങ്കടം മനസ്സിനെ വല്ലാതെ അലട്ടുന്നു... റിസൈൻ ചെയിതു പിറ്റേ ദിവസം കോളേജിൽ അഡ്മിഷൻ എടുത്തു ഞാൻ... ആ സ്വപ്നം ലക്ഷ്യമാക്കിയപ്പോൾ വലിയൊരു മാറ്റം വന്നു.. ഇപ്പോ ഈ വീഡിയോ കാണുമ്പോൾ എനിക്കു ഉറപ്പാണ് എന്റെ ബാക്കി പ്രശ്നങ്ങൾ എനിക്ക് സോൾവ് ചെയ്യാൻ സാധിക്കും.... നല്ലൊരു അമ്മയും ഭാര്യവും ആകാൻ എനിക്ക് സാധിക്കും. Thank you ❤️
ഇതു എന്നെ കുറിച് മാത്രമുള്ളതാണ് 😃😃എന്നെ കുറിച്ചുള്ളതാണ് 😃😃എന്റെ അവസ്ഥയും ഇതു തന്നെ രാവിലെ എണീറ്റാൽ ഒരു പനിയുമുണ്ടാവില്ല കുറച്ചു കഴിയുമ്പോഴേക്കും എവിടുന്നാണ് ഈ പണികൾ okke വരുന്നത് എന്നറിയില്ല 😪😪2വർഷങ്ങൾ ക്ക് മുൻബൊക്കെ നേരത്തെ പണികൾ ഒക്കെ കഴിഞ്ഞിരുന്നു ഇപ്പൊ ചിലപ്പോഴൊക്കെ രാത്രി ക്ക് ചെയ്യും ellava
എന്റെ ഉമ്മാനെ കുറിച്ച് പറഞ്ഞ പോലെ തോന്നി ഉമ്മാക്ക് വേണ്ടി വീഡിയോ ചെയ്തപോലെ അയൽവാസികൾ ഉച്ചയായി കുളിയൊക്കെ കഴിഞ്ഞു ഇരിക്കുകയും കിടക്കുകയും ചെയ്യുന്നു അപ്പൊ ഞാൻ ഉമ്മാനോട് ചോയ്ക്കും ഉമ്മ എന്താ പണി തീരത്തെ എന്ന് അപ്പൊ എനിക്ക് വേഗം വേഗം പണി എടുക്കാൻ കഴിയൂല അതുകൊണ്ടാണ് എന്നാണ് പറയുക ഉമ്മാക്ക് കാണിച്ചു കൊടുക്കാട്ടോ❤️😍😘
എൻ്റെ പ്രശ്നം ഞാൻ ഒരു ജോലിയും complete ചെയ്യില്ല.ഒരു ജോലി കുറച്ചു ചെയ്തു അടുത്ത ജോലിക്ക് പോകും.എനിക്ക് ഒന്നിനും സമയമില്ല.കുളിക്കുന്നത് പോലും അർദ്ധരാത്രി.ഈ വീഡിയോയിൽ പറഞ്ഞ എല്ലാം എൻ്റെ പ്രശ്നമാണ്. ഒന്നും poortthiyaakunnilla. എനിക്കൊരു time table ഉണ്ടാക്കി തരുമോ.വളരെ മോശം അവസ്ഥയിലൂടെയാണ് എൻ്റെ ജീവിതം പോകുന്നത്.ഞാൻ എല്ലാ പണിയും ചെയ്യും .പക്ഷേ ഒരു ഓർഡർ ആയി ചെയ്തു തീർക്കാൻ സാധിക്കുന്നില്ല.
മക്കളോട് വല്ലാതെ ദേഷ്യം പ്രകടിപ്പിച്ചു പോവുന്നു അങ്ങനെ ചെയ്യരുത് തെറ്റാണെന്ന മനോഭാവം ഉള്ളിൽ നിന്ന് പറഞ്ഞു കൊണ്ടൊരിക്കെ നിർബന്ത പൂർവ്വം എന്റെ സ്വഭാവം ഞാൻ അറിയാതെ എന്റെ കൈവിട്ടു പോകുന്നു, മാതൃക പരമായ ഒരു ഉമ്മയുടെ സ്ഥാനം വഹിക്കണമെന്ന് വല്ലാത്ത ആഗ്രഹമുണ്ട് എങ്കിലും ഇതിൽ പറഞ്ഞ മാതിരി ഒന്നും നടക്കാതെയുള്ള മനസിന്റെ വ്യഗ്രത മക്കളിൽ ദേഷ്യം ആയി മാറുന്നു.... ഡെയിലി അങ്ങനെ ആവല്ലേ എന്നെന്റെ മനസിനോട് പറഞ്ഞാലും എന്താണെന്നറിയില്ല അങ്ങനെ തന്നെ തുടരുന്നു, മക്കളോട് മാത്രല്ല വീട്ടിലുള്ളവരോടൊക്കെ വല്ലാതെ എടുത്തടിച്ച പോലെ പെട്ടെന്ന് ദേഷ്യം വന്നു വായിൽ തോന്നിയതൊക്കെ പറഞ്ഞു പോവും, അൽപ സമയം കഴിഞ്ഞാൽ മനസിനെ നീറിപ്പുകയുന്ന കുറ്റബോധം എന്റെ മനസിനെ വിരിഞ്ഞു മുറുക്കും ഇനി ഞാൻ എന്ത് ചയ്ദലാണ് ഇതിന് പരിഹാരം എന്നോർത്തു മനസ് നീറും... കഴിയും വിധം മക്കളോട് ക്ഷമ പറയും മുത്തം കൊടുക്കും അവരത് മറക്കും but ഭാവിയിൽ അവരോർക്കുമ്പോൾ ഞാനൊരു നീച ആയിരിക്കില്ലേ... എന്താണൊരു പ്രധിവിധി... എന്റെ ഈ മാനസിക depreasan പരിഹാരമുണ്ടോ? ദേഷ്യം വന്നാൽ ആരാണെന്ന് നോക്കാതെ ഉള്ളത് പോലെ എല്ലാം തുറന്നടിച്ചു പ്രകോപിതയാവാറുണ്ട്... അത് പല ബന്ധങ്ങൾക്കും മങ്ങൽ ഏൽക്കുകയും ചെയ്തിട്ടുണ്ട്.... പരിഹാര മാർഗ്ഗമെന്താണ്...? ഇതൊക്ക തെറ്റാണ് എന്ന തിരിച്ചറിവ് ഉണ്ട് but അവസരത്തിന് ആ തിരിച്ചറിവ് എന്നെ നോക്കി നില്കുകയല്ലാതെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല... മറുപടി ഒരു വീഡിയോ ആയോ അല്ലാതെയോ പ്രതീക്ഷിക്കുന്നു...
ഇങ്ങനെ ഒരു വീഡിയോ ഇന്നാണ് കണ്ടത്. എന്റെ ജീവിതം തന്നെ യാണ് ഇതൊക്കെ. ഒരുപാട് ആഗ്രഹിക്കുന്നു സ്വന്തം ഡ്രൈവ് ചെയ്യാൻ എന്നാലോ പഠിച്ചു ലൈസൻസ് എടുത്തു. എന്നിട്ടോ വീട്ടുകാർക്ക് പേടി കാരണം അന്നൊന്നും വാങ്ങിച്ചു തന്നില്ല. എന്നാലിന്നോ അതിനോട് എന്തോ ഒരു പേടിതോന്നുന്നു. പിന്നെ ഞാൻ ഫേഷൻ ഡിസൈൻ കുറച്ചു പഠിച്ചു. വീട്ടിൽ എനിക്കും മക്കൾക്കും ഉള്ളത് എല്ലാം അടിക്കും. എന്നോട് ഒരാൾ പറയുന്നു. നീ നല്ല ഉടുപ്പ് അടിച്ചു കൊടുത്തു കൊണ്ട് നല്ലൊരു ബിസിനസ് തുടങ്ങു എന്ന്. പക്ഷേ പുറത്തു ഉള്ളവർക്ക് അടിച്ചു കൊടുക്കാനും പേടി. സ്ക്രീൻ ഫോട്ടോസ് ഡിപ്ലോമ എടുത്തു. അതും വിചാരിച്ചപോലെ വിജയിച്ചില്ല. എന്താണ് എന്റെ ജീവിതം ഇങ്ങനെ എന്ന് ഞാൻ ഒരുപാട് ചിന്തിച്ചു കൂട്ടാറുണ്ട്. നല്ലൊരു ഹസ്സിനെ കിട്ടിയില്ല. കൂടെ ജീവിക്കാൻ അതാണോ ഇങ്ങനെ എല്ലാം ഒരു ടെൻഷൻ. Dr യും കണ്ടു. ഗുളിക കഴിക്കുന്നു. പക്ഷേ😭 ഇന്നും ഞാൻ ഇങ്ങനെ എന്റെ എല്ലാ ആഗ്രഹങ്ങളും ഉള്ളിൽ വെച്ചോണ്ട്. ഓരോ ദിവസവും കഴിച്ചു കൂട്ടുന്നു. മോളുടെ വോയിസ് കേട്ടപ്പോ എന്തോ ഒരു സമാധാനം. ആരും കൂടെ😭😭😭 ഒരുപാട് നഷ്ട്ടങ്ങൾ മാത്രം
Thank u for great great information. ഞാൻ അനുഭവിക്കുന്ന അതെ പ്രശ്നം. ഒരു ആളിൽ നിന്നും ഒരു പരിഹാരം കിട്ടിയില്ല. Hus അമ്മ നല്ല speed. ഞാനോ. അദ്ദേഹം എപ്പോളും ഉപദേശിക്കും സ്പീഡ് ആകാൻ. താങ്ക് u so much
@@Reshmamanu717 ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു,ഇപ്പൊ പുതിയ വീട് വെച്ചു,സമാധാനം,ചെറിയ കുട്ടികൾ ആണ്,ഒഴിവില്ല,എന്നാലും സന്തോഷം,ഒന്നും ഇല്ലെങ്കിലും സമയത്ത് തിന്നാനും കുടിക്കാനും ഒരാളേം കാത്തു നിൽക്കണ്ടല്ലോ 😪😪
Good one👍👍 കൂട്ടുകാരെ.. എന്റെ വക ഒരു 3 lines തരാം.. പോസിറ്റീവ് affirmations... "I am the best I love myself I love my life" Say this everytime when u feel bad or lazy😍👍👍
Assalamu alaikum ... Nice effort...Nanum aa oru avasthayiloode kadannu poyi...over come chaithu... Alhamdulillah... Nan over come cheyyan enikk sadichath....nan undaayirunna saahjaryam nan ayitt maatti eduthath kondaan enne enikk thonunnu... Rabb nte thuna thanne mukyam ... Nammude kazivukal purathedukkan pattunna oru atmosphere illegil veendum nammal down aayi povum enne enikk thonunnu.... Ente anubavam kond parannathaan.......ellarkkum rabb sandoshavum samaadhanavum nalki thunakkatte aameen...massalaam.....
Sunday - bedsheet change Monday - windows clean Tuesday- terrace clean Wed- back courtyard clean Thursday- front courtyard clean Friday - cloth ironing, wardrobe clear Saturday- nail cleaning,nail polishing, oil massage, Table cleaning duty for my daughter age 7 Others on day
👌👌👌👌 ഞാനും ഇങ്ങനെ ആയിരുന്നു ആദ്യം but 2 1/2 വർഷത്തോളമായി എല്ലാം തിരിച്ചായി രാവിലെ നേരത്തെ ഉണരുന്നുണ്ട് but ഭയങ്കര ക്ഷീണം എന്തെങ്കിലും ഒരു ജോലി ചെയ്താൽ പിന്നെ ഒന്നിനും വയ്യ കൂടാതെ ഭക്ഷണം ധാരാളമായി കഴിക്കും അടുത്ത വില്ലൻ എന് പറയുന്നത് ഫോൺ 😄😄😄

ഇരു തന്നെയാണ് എന്റെ പ്രശ്നങ്ങളും . എനിക്ക് 24 മണിക്കൂർ എന്നും പോരാ. നല്ലൊരു ഭാര്യയോ അമ്മയോ ആവാൻ കഴിയാത്തതിൻ്റെ വേദന. ഒരു വല്ലാത്ത അവസ്ഥ .ജോലി ചെയ്തു തീർത്ത് കുട്ടികളുടെ കൂടെയും ഭർത്താവിൻ്റെ കൂടെയും സമയം ചെലവഴിക്കാം എന്ന് ഓർത്ത് എത്ര സ്പീഡിൽ പണികൾ തീർത്താലും തീരില്ല അന്നേരം കൈയിൽ കിട്ടിയതെല്ലാം വലിച്ചെറിഞ്ഞ് അലറിക്കരയാൻ തോന്നിട്ടുണ്ട്. ദിവസവും Same Time Table . ജീവിതം തന്നെ വെറുത്ത അവസ്ഥ. നല്ലൊരു കുടുംബം കിട്ടിയിട്ട് അത് ആസ്വദിക്കാൻ കഴിയാത്ത അവസ്ഥ. ഇത് കണ്ടപ്പോൾ കരച്ചിൽ വന്നു. ആദ്യ ആയിട്ടാണ് ഒരു video ൽ കമൻ്റ് ഇടുന്നത്
അസ്സലാമു അലൈകും, എന്റെ അവസ്ഥയും ഇത്തക്കേതനെയാണ. എന്താണ് ഇപ്പോൾ വീഡിയോ ഇടാത്തത് നല്ല മോട്ടിവെച്ച വീഡിയോകളാണ് വീഡിയോ കേൾക്കുമ്പോൾ തന്നെ ജീവിതത്തിൽ ഒരുപാട് ആശ്വാസം തോന്നുന്നു.. ഇതൊരു സൽപ്രവർത്തിയായി കണ്ട് വീഡിയോ ഇനിയും എഴുതുക ഒരുപാട് സ്ത്രീകൾക്ക് ഇത് വളരെ ഉപകാരപ്രദമാണ് 👍
Really Thank u Aina for this WONDERFUL video....ithokke oru note il ezhuthivechaal idaku stress mind aavumbol oru aashwaasamaanu..May Allah bless u and ur family
ഇതിനൊക്കെ വീഡിയോ ഉണ്ടോ, നേരത്തെ അറിഞ്ഞെങ്കിൽ കാണാമായിരുന്നു. എന്റെ പ്രശ്നം എണീറ്റു കഴിഞ്ഞാൽ കട്ടിലിൽ നിന്ന് പോലും എണീക്കാൻ വയ്യാത്ത ക്ഷീണം. ഞാൻ ഒരിടത്തും ഇരിക്കാറില്ല പക്ഷെ ക്ഷീണം കാരണം ഒരു ജോലിയും മുന്നോട്ടു പോകില്ല. കാറ്ററിംഗ് യിൽ ജോലിക്കും പോകുന്നുണ്ട്, അവിടെ ഞാൻ fast ആയിട്ട് ചെയ്യും, വീട്ടിൽ വന്നാൽ എനിക്ക് ഒന്നിനും വയ്യ,. കഞ്ഞിയും കറിയും വയ്ക്കുന്നത് അമ്മയാണ്. എനിക്ക് എന്റെയും കുഞ്ഞിന്റെയും കാര്യം നോക്കിയാൽ മതി, പക്ഷെ എന്നാലും എന്റെ ജോലി തീരില്ല രാത്രി 12മണി കഴിഞ്ഞാലേ ഫ്രീ ആകു.
ഏറ്റവും നല്ലതു..എല്ലാം ജോലി ഒരു ദിവസം കൊണ്ടു തന്നെ തീരണം എന്നു വാശി വേണ്ട.... ഓരോ day ഓരോ ജോലി ഇന്ന് വീട് അടിച്ചു വാരി.. വേറെ day തുടക്കുക.. ഫുഡ് പിന്നെ daily ഉണ്ട്... മറ്റു കാര്യങ്ങൾ ഓരോ day അതിനു വേണ്ടി മാറ്റി വെക്കുക.... Dress വാഷിംഗ് ഒരു day.. തേക്കുന്നത് വേറെ day അങ്ങനെ ഓരോ ജോലി ചെയുന്നത് ശരിക്കും ചെയ്യുക.. തോരൻ കറി ഒക്കെ തലേ ദിവസം അരിഞ്ഞു fridge വെച്ചാൽ രാവിലെ ഉണ്ടാക്കിയാൽ മാത്രം മതി...പണി ചെയുമ്പോൾ mobile audio മാത്രം വെക്കാൻ ശ്രെമിക്ക... കാണുന്നത് വെച്ചാൽ പണി നടക്കില്ല കേൾക്കുന്നത് മാത്രം ആണെകിൽ പണിയും തീരും മനസ്സിൽ tention ഉണ്ടാവില്ല.. മതം ഗ്രെന്തങ്ങൾ കേൾക്കാൻ ഇഷ്ടം ഉള്ളവർ അതിന്റ ഓഡിയോ കിട്ടും... മോട്ടിവേഷൻ talks ഇതൊക്കെ കേൾക്കുന്നത് നല്ലതു ആണ്... കണ്ട് കൊണ്ടു ചെയുമ്പോൾ ആണ് പണി ചെയ്യാൻ മിക്കവാറും പേർക്ക് time പോവുന്നത്.... അനുഭവം ആണ്... ഇപ്പോൾ ശ്രെമിക്കുന്നു പണി യും തീരും.. Tention ഇല്ല.... Daily defferent പണി tim മാറ്റി വെക്കും... അടുക്കളയിൽ പണി കൂടാതെ... ഒരു ദിവസം മിറ്റം അടിക്കുമ്പോൾ next day വീട് ഉള്ള് അങ്ങനെ ചെയ്തു നോക്കിയാൽ നമുക്ക് tention കുറയും... മിക്കവാറും പേര് മൊബൈൽ വീഡിയോ കണ്ടു കൊണ്ടു ചെയുന്നത് അത് നമുക്ക് പണി time എടുക്കും... Audio ആണെകിൽ കേട്ടാൽ മാത്രം മതി...
Vivaham kayinja udane anukudumba jeevitham thudangiyavarkk ... Ennum oru ubadesham aavashyamaanu........ Namukokke aarund athinokke..... So iyyalude video very help full ........... Thankyou.... Rubbanugrahikatte aameen
Hi Aina....aina paranja oro karyavaum enikullath aanu.... Aina ye pole oru frnd undayirunnenkil ennu kothika...bcz ipo enik frnds onnum illa....veedinakath othungi koodi...😟... husband enik nalla support aanu...bt epozhum bayankara vishamam poleya...tips ellam follow cheyyam... Aina yude tips ennil maatam undakitund...orupaad...videoyil aadhyam paranjathoke paranj ketapo nta karayangl crct paranjath pole thonni...thank you Aina....😘😘
Dears, നമ്മുടെ ചുറ്റും ഒന്ന് നോക്കിക്കേ.. ഒന്ന് എണീറ്റ് നടക്കാൻ പോലും കഴിയാതെ കിടപ്പിലായിപ്പോയ എത്ര ആളുകൾ ഉണ്ട്? നമുക്ക് നമ്മുടെ കാര്യങ്ങൾ എല്ലാം ചെയ്യാനുള്ള കഴിവില്ലേ? ആരോഗ്യം ഇല്ലേ? പിന്നെ എന്തിനാ ഈ മടി? Just say "i am the best, i love myself, i love my life" എന്നിട്ട് ജോലികൾ തുടങ്ങൂ.. എല്ലാം ശരിയാവും. നമ്മൾ സ്ത്രീകൾ വിചാരിച്ചാൽ നടക്കാത്ത കാര്യം ഉണ്ടോ നമ്മുടെ വീട്ടിൽ 😍😍😍
Kanan വൈകിപ്പോയി ,ഞാൻ ഇപ്പോ അങ്ങനെ തന്നെ ചെയ്യാറുള്ളത് നമ്മൾ ചെയ്യണ്ടത് നമ്മൾ തന്നെ ചെയ്യണ്ടേ, ആരും വരൂലല്ലോ 🌹അപ്പം വേഗം തീരും പണി ഇതിൽ പറഞ്ഞത് 100 ശതമാനം ശരിയാണ്👍🏻👍🏻👍🏻👍🏻
My WhatsApp number
+91 80750 48150
6:50 മുതൽ ആണ് points തുടങ്ങുന്നത്.. അവസാന ഭാഗത്തും points repeat cheithittund..
വീഡിയോ മുഴുവൻ കേൽകുമ്പോഴാണ് എങ്ങനെയാണ് ഓരോന്നും ജീവിതത്തിൽ പകർത്തേണ്ടത് എന്ന ഐഡിയ കിട്ടുകയുള്ളൂ.. 💗 hope you like 😍
ruclips.net/video/B4zyVjV7vH8/видео.html
ദിവസത്തെ ഷെഡ്യൂൾ ചെയ്യാൻ ഉള്ള വീഡിയോ ലിങ്ക് ആണിത്. കാണാത്തവർകണ്ടോളൂ 💗
Aina Ur doing something fabulous......lots of love
@@marfeeshahood9041 thank you so much 😍
Nalla vdo
Sarikum
Ingane anu
Tnx mam
സത്യം പറഞ്ഞാൽ ഈ vdo കണ്ടപ്പോൾ കരച്ചിൽ വന്നു... ഞാൻ daily അനുഭവിക്കുന്ന ഈ പ്രശനം കാരണം നല്ലൊരു life ഉണ്ടായിട്ട് കൂടി അത് ആസ്വദിക്കാൻ കഴിയാതെ നെഞ്ചിൽ ഒരു കനൽ പോലെ ജീവിക്കുകയാണ്.... മക്കളോടും ഭർത്താവിനോടും okke ദേഷ്യം.... എങ്ങനെയെങ്കിലും എനിക്ക് കാര്യങ്ങൾ ഒക്കെ ശരിയായി ചെയ്ത് രാത്രി സമാദാനമായി ഉറങ്ങാൻ പറ്റണം....... ജോലികൾ ഓർത്തു വിഷമിച്ചു ഉണരാതിരിക്കണം... Pending work ഇല്ലാത്ത ഒരു രാത്രി ഉണ്ടാകണം....പറയുമ്പോൾ ഞാൻ സാധാരണ ക്കാരി യായ വീട്ടമ്മയാണ്......
Eppo റെഡി ആയോ plz replay
Same problem
@@farhanashajin3893iyalkk undo ee prashanam
Same problem
Njanum und mam.... Same
Yes ഇതെന്നെയാണ് എന്റെ problems. നല്ല വിശപ്പുണ്ട് but ഒന്നും കഴിക്കാൻ കഴിയുന്നില്ല.ചെറിയ കാര്യങ്ങൾക്കു പോലും ദേഷ്യം വരും. Thank you for your valuable information 🥰🥰
ഇത് എന്റെയും പ്രശ്നമാണ്. ഇങ്ങനെയൊക്കെ പറഞ്ഞു തരാൻ തോന്നിയ മനസ്സിന് വലിയ നന്ദി. ഇതു പോലത്തെ പോയിന്റുകൾ ഇനിയും പറഞ്ഞു തരണേ ഐനത്താ ✌️
1 വർഷത്തോളം ഞാൻ ഈ അവസ്ഥ face ചെയ്തിട്ടുണ്ട്. ഇതിൽ പറയുമ്പോലെ ഉള്ള എല്ലാ കാര്യങ്ങളും എന്റെ മനസ്സിലും ഉണ്ടായിരുന്നു. ശരിക്കും എനിക്ക് 90 വയസ്സായ പോലെ ആയിരുന്നു. പല സമയങ്ങളിലും ജീവിതം മടുത്ത പോലെ തോന്നി. ഇപ്പോൾ ഞാൻ ആ അവസ്ഥകളിൽ നിന്നൊക്കെ രക്ഷപെട്ടു. അൽഹംദുലില്ലാഹ് ഞാൻ മനസ്സ് കൊണ്ട് പടച്ചോനോട് അടുത്തപ്പോഴാണ് എന്റെ എല്ലാം മാറിയത്. Definetly ഈ അവസ്ഥകളെയെല്ലാം തരണം ചെയ്യാൻ കഴിയും നമ്മൾ പടച്ചവനോട് അടുത്താൽ തീർച്ച ☺️☺️☺️
എങ്ങനെ അടുത്തത്
Correct
ഇതേ അവസ്ഥയിൽ മറ്റുള്ളവരുടെ കുറ്റപ്പെടുത്തൽ കൂടിയായാൽ പ്രശ്നം ഇതിലും ഭീകരമായിരിക്കും 😰😰
sathyam
correct
സത്യം ഇതു തന്നെ ആണ് വലിയ പ്രശ്നം . എനിക്ക് എന്റെ ഭർത്താവിന്റെ വീട്ടുകാരെ ഒക്കെ പേടിയാണ് . പിന്നെ ആര് എന്തു പറഞ്ഞാലും പ്രദീകരിക്കാൻ കഴിയുന്നില്ല . പേടിയാണ് പെട്ടന്ന് ടെൻഷനും സങ്കടവും വരും.
ചെറുപ്പത്തിലേ ഇങ്ങനെ തന്നെയാ . വളർന്നു വന്ന സാഹചര്യം ആണ് ഇതിനു കാരണം .
പ്രദീകരിക്കാത്തതുകൊണ്ടാവും എന്റെ കാര്യത്തിൽ എല്ലാരും ഇടപെടുന്നത് എന്ന് എനിക്കിപ്പോൾ തോന്നുന്നു . അതുകൊണ്ട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു . ഇനി എന്തു ചെയ്യണം എന്ന് അറിയില്ല . ഒരു വഴി പറഞ്ഞു തരുമോ .
മറവി ഉണ്ട് നാളെ രാവിലെ എല്ലാ പണിയും തീർക്കണം എന്ന് വിചാരിക്കും കഴിയുന്നില്ല സമയം എത്ര പെട്ടെന്നാണ് പോകുന്നദ്
Enne patti aanennu thonni👍
ഇത് എനിക്കു വേണ്ടി എന്ന് തോന്നി കാരണം ഇത് തന്നെ എന്റെ അവസ്ഥ
എന്റെയും
എൻറെ അവസ്ഥയാണ്
സൂപ്പർ വീഡിയോഇതുപോലുള്ള വീഡിയോ ഇനിയും ഇനിയും വേണം
Yenikkum
Really..
നിങ്ങളുടെ friend നിങ്ങൾ തന്നെയാവുക, ഇതാണ് ഏറ്റവും കാര്യം, ഒരു വീട് നന്നായി പോകണമെങ്കിൽ വീട്ടിലുള്ള മറ്റുള്ളവരും ശ്രമിക്കണം. ആർക്കും അതിലൊന്നും താല്പര്യം ഉള്ളതായി തോന്നുന്നില്ല. സദാസമയവും phone ൽ. സംസാരിക്കാൻ പോലും താല്പര്യമില്ലാത്ത അവസ്ഥയിലേക്ക് കുടുംബങ്ങൾ പോകുന്നു. 😊
Absolutely correct
Correct ente husbandum njanum തമ്മിൽ നല്ല communication gap unde hus eth സമയവും ഫോണിൽ
Athe
@@bijishaanoop5923 ...
@@bijishaanoop5923 സത്യമായിട്ടും എനിക്കും 😭😭
എനിക്കും ഉണ്ട് ഇതെല്ലാം 😭.ഇതിൽ ഒന്ന് പോലും ഇല്ലാത്തതില്ല.എല്ലാ കാര്യങ്ങളും കേട്ടപ്പോൾ സങ്കടവും സന്തോഷവും തോന്നി 😔😁. എന്നെ പ്പോലെ യുള്ളവർ വേറെ യും ആളുകളുണ്ടോ 🥵. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരം ഒരു അഭിപ്രായത്തിനായി കമന്റ് സെക്ഷനിൽ വരുന്നത് 😘😘
Sathaym🙂
S
ഇതില് ഉള്ള എല്ലാം enikkumund. Varshangalayi njan വളരെ prayasathilan. ഞാൻ oru joint family ആണ്. Ellarkkumidayil jeevikkumbo ഭയങ്കര പ്രയാസമാണ്. Pinne കുടുംബത്തിനിടയിൽ ആകുന്നത് kond അവരുടെ kuttappeduthalukal kalkkathirikkan വേണ്ടി pattunnathra വേഗതയിൽ karyangal ചെയ്യാൻ നോക്കും. ഒറ്റക്ക് vere vtle ആണെങ്കിൽ അവസ്ഥ ithilum moshamakumenn തോന്നും എനിക്ക്. കാരണം appo areyum പേടിക്കേണ്ടല്ലോ. Ithakumbo vtle ഉള്ളവരെ പേടിച്ച് karyangal engeneyyenkilum cheyth തീർക്കും
എന്തെന്നറിയില്ല, വല്ലാതെ ഹൃദയ സ്പർശിയായ ഒരു മെസ്സേജ്.... Thanks ഇത്താ,,,
😍😘
വളരെ ഉപകാരപ്രദമായ video, 👌👌👌, ഞാനും ഇതേ അവസ്ഥയിൽ കൂടിയാണ് കടന്നുപോകുന്നത്.
ഇതിൽ പറയുന്നതെല്ലാം വളരെ correct ആണ്
ഇന്ന് കണ്ട ഏറ്റവും മികച്ച ഒരു വീഡിയോ - Lot of thankz 🙏
വളരെ നല്ല വീഡിയോ ?
നല്ല അവതരണം ട്ടോ .....
ഉപകാരപ്രദം.
😍
ഇത് എന്റെ പ്രശ്നം ആണ്. Thanks 🌹🌹🌹🌹ആരും ഇത് വരെ പറഞ്ഞു തരാത്ത കാര്യങ്ങൾ.. വീഡിയോ കാണാൻ വൈകി... എനിക്ക് ആകെ സങ്കടം ആണ്. ഇന്ഷാ allah ഇനി strong ആയി മുന്നോട്ടു പോകണം
എനിക്കും ഇതുപോലെ തന്നെ. എപ്പോഴും ഞാൻ വളരെ tensed ആണ്. ഒന്നിലും ശ്രെദ്ധ ഇല്ല. എനിക്ക് തൈരോയിഡ് ഉണ്ട്. So ഹോർമോൺ problems കൊണ്ടാവും എന്ന് കരുതി. എപ്പോഴും mood off ആയി ഇരിക്കും. എന്തിനാണ് ജീവിക്കുന്നത് എന്ന ചിന്ത, ലക്ഷ്യം ഇല്ലായ്മ, ഒന്നിലും intrest ഇല്ല, food നന്നായി കഴിക്കും, വിചാരിച്ച കാര്യങ്ങൾ ഒന്നും currect ആയി ചെയ്യാൻ കഴിയുന്നില്ല, ജീവിതത്തോട് ഒരു തരം മടുപ്പ്... എനിക്ക് mentaly പ്രശ്നം (മാനസികം )ഉണ്ടോ എന്ന് വരെ ഞാൻ ചിന്ദിച്ചിട്ടുണ്ട്. Negative ചിന്ത. കാട് കയറി ചിന്തിക്കുക etc.... Thanks. ഈ വീഡിയോ, ഇതിലെ മറ്റുള്ളവരുടെ comments എന്നിവ കാണുമ്പോൾ ഒരു സമാധാനം.. Inshaallah ഞാൻ ഈ പ്രെശ്നത്തിൽ നിന്നും പെട്ടെന്ന് രക്ഷ പ്പെടും.
Same enikkum und .
Ethil paranyunnathokke enikkund
Thyroid ullath kond ksheenavum
Enikumund Ee prasngalokke.thyroidumund.nthnklum solution undo?ippo marichamathinnullu.onnum ready asvunnilla😢
Eft കോഴ്സ്സിൽ cheru
ഹോ പൊളിച്ചുട്ടോ എങ്ങനെ എന്റെ സ്വഭാവം തന്നെ മനസ്സിലാക്കി പറയാൻ തോന്നി❤️❤️
ഇത് സത്യമായിട്ടും എന്നെ ഉദ്ദേശിച്ചാണ് പറഞ്ഞത് എന്നെ മാത്രം ഉദ്ദേശിച്ചാണ് പറഞ്ഞത് 😂❤❤❤lot of thanks
എന്റെ ഹസ്ബന്റിന് എന്നും എന്നോട് പരാതിയാണ് നിനക്ക് ഒരുപാട് കഴിവുകൾ ഉണ്ട് എന്നിട്ടും നീ എന്തേ ഇങ്ങനെ എന്ന് ചോദിക്കും
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇങ്ങനെ രാവിലെ ജോലികൾ ഒക്കെ തീർന്നു ഫ്രീ ആയി എന്തെങ്കിലും വായിക്കാനും എഴുതാനും പക്ഷേ എന്നും നടക്കാറില്ല എന്നതാണ് സത്യം 😛
അത്യാവശ്യം കച്ചറ ടീംസ് ആയ മൂന്ന് മക്കളുണ്ട് 🥰🥰എനിക്ക് അൽഹംദുലില്ല
എന്റെ ഹസ്ബൻഡ് ആണെങ്കിൽ ഒരുപാട് റുട്ടീൻസും കാര്യങ്ങളും ഒരുപാട് ടൈംടേബിൾ അനുസരിച്ചാണ് പോകാറ്. പക്ഷേ അതിനോടൊപ്പം എനിക്ക് എത്താൻ കഴിയുന്നില്ല 😔
അലസതയാണ് എന്റെ പ്രോബ്ലം എന്ന് തോന്നുന്നു മാറ്റാൻ ഞാൻ ഒരുപാട് ശ്രമിക്കുന്നുണ്ട് ഇൻഷാ അള്ളാ ❤❤❤❤❤
ഇപ്പോ ആണ് കണ്ടത്. ഇതിൽ എവിടെക്കൊയോ ഞാനും ഉണ്ട്.
😂😂👌
Same me
ഞാനും നന്നാവാൻ ശ്രമിക്കട്ടെ - മോളെ ..ഈ പറഞ്ഞതൊക്കെയാണ് എന്റെ അവസ്ഥ - താങ്ക് യൂ -
ഈ same പ്രശ്നം ആണ് എനിക്കും... ആകെ വട്ടായിട്ട് ജോലി റിസൈൻ ചെയ്ത് നോട്ടീസ് പിരീഡ് കഴിയാൻ വെയിറ്റ് ചെയ്യുന്ന ഞാൻ... പഠനം പൂർത്തീകരിക്കാൻ കഴിയാത്ത വലിയൊരു സങ്കടം മനസ്സിനെ വല്ലാതെ അലട്ടുന്നു... റിസൈൻ ചെയിതു പിറ്റേ ദിവസം കോളേജിൽ അഡ്മിഷൻ എടുത്തു ഞാൻ... ആ സ്വപ്നം ലക്ഷ്യമാക്കിയപ്പോൾ വലിയൊരു മാറ്റം വന്നു.. ഇപ്പോ ഈ വീഡിയോ കാണുമ്പോൾ എനിക്കു ഉറപ്പാണ് എന്റെ ബാക്കി പ്രശ്നങ്ങൾ എനിക്ക് സോൾവ് ചെയ്യാൻ സാധിക്കും.... നല്ലൊരു അമ്മയും ഭാര്യവും ആകാൻ എനിക്ക് സാധിക്കും. Thank you ❤️
ഇതിൽ പറഞ്ഞതെല്ലാം എൻറെയും അവസ്ഥ തന്നെയാണ്
വീട്ടിലുള്ള എല്ലാവരും സഹകരിച്ചാൽ മാത്രമേ എല്ലാം അടുക്കും ചിട്ടയും ആയി ചെയ്യാൻ സാധിക്കു
ഇത് തന്നെയാണ് എന്റെയും അവസ്ഥ. കൂടെ എല്ലാവരുടെയും കുറ്റപെടുത്തലു൦
Same
same situation
Same
ഇതു എന്നെ കുറിച് മാത്രമുള്ളതാണ് 😃😃എന്നെ കുറിച്ചുള്ളതാണ് 😃😃എന്റെ അവസ്ഥയും ഇതു തന്നെ രാവിലെ എണീറ്റാൽ ഒരു പനിയുമുണ്ടാവില്ല കുറച്ചു കഴിയുമ്പോഴേക്കും എവിടുന്നാണ് ഈ പണികൾ okke വരുന്നത് എന്നറിയില്ല 😪😪2വർഷങ്ങൾ ക്ക് മുൻബൊക്കെ നേരത്തെ പണികൾ ഒക്കെ കഴിഞ്ഞിരുന്നു ഇപ്പൊ ചിലപ്പോഴൊക്കെ രാത്രി ക്ക് ചെയ്യും ellava
Good perfomance nalla ariv pagarnnuthannathin orupaad tx 👍👍🥰
എന്റെ ഉമ്മാനെ കുറിച്ച് പറഞ്ഞ പോലെ തോന്നി ഉമ്മാക്ക് വേണ്ടി വീഡിയോ ചെയ്തപോലെ അയൽവാസികൾ ഉച്ചയായി കുളിയൊക്കെ കഴിഞ്ഞു ഇരിക്കുകയും കിടക്കുകയും ചെയ്യുന്നു അപ്പൊ ഞാൻ ഉമ്മാനോട് ചോയ്ക്കും ഉമ്മ എന്താ പണി തീരത്തെ എന്ന് അപ്പൊ എനിക്ക് വേഗം വേഗം പണി എടുക്കാൻ കഴിയൂല അതുകൊണ്ടാണ് എന്നാണ് പറയുക ഉമ്മാക്ക് കാണിച്ചു കൊടുക്കാട്ടോ❤️😍😘
😍😘
എന്നാലും ഉമ്മയെ ഒന്ന് help ചെയ്യാൻ തോന്നരുത് കേട്ടോ
@@amruthaarun2755 help cheyyarund pakshe ennittum teerarilla enne kond patunnathokke cheythu kodukkum😍💖ummamare nammalallathe aara sahayikkan ulle
Super
ഇന്നുവരേ കണ്ടതിൽവെച്ച് ഏറ്റവും കൂടുതൽ ഉപകാരപ്രതമായ ഒരു വിഡിയോ ഇതുതന്നെ എന്നുതന്നെ പറയാം 👍👍👍👍👍👍
Best mottivetion 💯
എൻ്റെ പ്രശ്നം ഞാൻ ഒരു ജോലിയും complete ചെയ്യില്ല.ഒരു ജോലി കുറച്ചു ചെയ്തു അടുത്ത ജോലിക്ക് പോകും.എനിക്ക് ഒന്നിനും സമയമില്ല.കുളിക്കുന്നത് പോലും അർദ്ധരാത്രി.ഈ വീഡിയോയിൽ പറഞ്ഞ എല്ലാം എൻ്റെ പ്രശ്നമാണ്. ഒന്നും poortthiyaakunnilla. എനിക്കൊരു time table ഉണ്ടാക്കി തരുമോ.വളരെ മോശം അവസ്ഥയിലൂടെയാണ് എൻ്റെ ജീവിതം പോകുന്നത്.ഞാൻ എല്ലാ പണിയും ചെയ്യും .പക്ഷേ ഒരു ഓർഡർ ആയി ചെയ്തു തീർക്കാൻ സാധിക്കുന്നില്ല.
മനസ്സറിഞ്ഞു ചെയ്ത video. Thank you sister
😍😘
Video super ♥️ ♥️ ♥️ Enthum sahikam..but priyapettavarude chila kuttu vaakkukal kelkumbol jeevikanamennu polum thonnunnilla...😭 Kunjungal ulla ammamarude avastha ithu tanneyanu... Oru joliyum teerunnilla .. aarum nammale manasilakunnumilla.. 😢😢
ഇതിലൊക്കെ നല്ലൊരു മാർഗമുണ്ട്. വീട്ടിൽ വെറുതെ ഫുഡ് കഴിച് ഇരിക്കുന്നവരോട് ജോലികൾ ഷെയർ ചെയ്യാൻ പറയു
ചെയ്യേണ്ടേ വീട്ടിൽ 10പേരുണ്ട്
എന്നെ കുറിച്ചാണ് പറഞ്ഞത് എന്നു തോന്നുന്നു
Ennem
Enteyum
Ennem😄
Enneyum
എന്നെയും
എനിക്ക് ലക്ഷ്യങ്ങളില്ലാത്തപ്പോൾ എൻ്റെ അവസ്ഥ ഇതാണ്
നമ്മളെ നമ്മൾ അംഗീകരിക്കുക എന്ന താണ് ഫസ്റ്റ് സ്റ്റെപ്. അപ്പോൾ എല്ലാം seriyavum. പിന്നെ ഉള്ള പ്രശ്നം ക്ഷീണം തളർച്ച യും കൂടുതൽ ആണ്.
എന്നെ കുറിച്ച് തന്നെ ആണ് പറഞ്ഞത് 😄
Enneyum
enneyum,,
എനിക്കും സ്‌പീഡ് ഇല്ല ജോലിക്ക് 😢
Enikkum
മക്കളോട് വല്ലാതെ ദേഷ്യം പ്രകടിപ്പിച്ചു പോവുന്നു അങ്ങനെ ചെയ്യരുത് തെറ്റാണെന്ന മനോഭാവം ഉള്ളിൽ നിന്ന് പറഞ്ഞു കൊണ്ടൊരിക്കെ നിർബന്ത പൂർവ്വം എന്റെ സ്വഭാവം ഞാൻ അറിയാതെ എന്റെ കൈവിട്ടു പോകുന്നു, മാതൃക പരമായ ഒരു ഉമ്മയുടെ സ്ഥാനം വഹിക്കണമെന്ന് വല്ലാത്ത ആഗ്രഹമുണ്ട് എങ്കിലും ഇതിൽ പറഞ്ഞ മാതിരി ഒന്നും നടക്കാതെയുള്ള മനസിന്റെ വ്യഗ്രത മക്കളിൽ ദേഷ്യം ആയി മാറുന്നു.... ഡെയിലി അങ്ങനെ ആവല്ലേ എന്നെന്റെ മനസിനോട് പറഞ്ഞാലും എന്താണെന്നറിയില്ല അങ്ങനെ തന്നെ തുടരുന്നു, മക്കളോട് മാത്രല്ല വീട്ടിലുള്ളവരോടൊക്കെ വല്ലാതെ എടുത്തടിച്ച പോലെ പെട്ടെന്ന് ദേഷ്യം വന്നു വായിൽ തോന്നിയതൊക്കെ പറഞ്ഞു പോവും, അൽപ സമയം കഴിഞ്ഞാൽ മനസിനെ നീറിപ്പുകയുന്ന കുറ്റബോധം എന്റെ മനസിനെ വിരിഞ്ഞു മുറുക്കും ഇനി ഞാൻ എന്ത് ചയ്ദലാണ് ഇതിന് പരിഹാരം എന്നോർത്തു മനസ് നീറും... കഴിയും വിധം മക്കളോട് ക്ഷമ പറയും മുത്തം കൊടുക്കും അവരത് മറക്കും but ഭാവിയിൽ അവരോർക്കുമ്പോൾ ഞാനൊരു നീച ആയിരിക്കില്ലേ... എന്താണൊരു പ്രധിവിധി... എന്റെ ഈ മാനസിക depreasan പരിഹാരമുണ്ടോ? ദേഷ്യം വന്നാൽ ആരാണെന്ന് നോക്കാതെ ഉള്ളത് പോലെ എല്ലാം തുറന്നടിച്ചു പ്രകോപിതയാവാറുണ്ട്... അത് പല ബന്ധങ്ങൾക്കും മങ്ങൽ ഏൽക്കുകയും ചെയ്തിട്ടുണ്ട്.... പരിഹാര മാർഗ്ഗമെന്താണ്...? ഇതൊക്ക തെറ്റാണ് എന്ന തിരിച്ചറിവ് ഉണ്ട് but അവസരത്തിന് ആ തിരിച്ചറിവ് എന്നെ നോക്കി നില്കുകയല്ലാതെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല... മറുപടി ഒരു വീഡിയോ ആയോ അല്ലാതെയോ പ്രതീക്ഷിക്കുന്നു...
Sisss daily oru peparil മനസ്സിൽ എല്ലാ വികാരങ്ങളും വിഷമങ്ങളും ezhuthu. Please try.
Meditation cheyyu 💗 you can change
Yaa ലത്തീഫ് yaa allaahh enn chollu.. മൃതു aayi പെരുമാറാൻ അല്ലാഹു സഹായിക്കും. എല്ലാ കാര്യവും അല്ലാഹുവിൽ തവക്കുൽ ചെയ്യു
Jazakallah....,
100% എന്റെ അതെ പ്രശ്നം
Hlo Aina enteyum avastha ithu thanneyanu Ella joliklm cheyan njan otake ullo so time manage cheytu joli cheyan enthu cheyanam
Madam paranja prashnangalum pariharangalum valare yadarthyaman. ellavarkkum ithu pariharikan kazhiyatte aameen.
മാഡം താങ്കൾ പറഞ്ഞ ഓരോ കാര്യങ്ങളും എന്നെ സംബന്ധിച്ചു സത്യം ആണ്
Ethanu enteyum avastha ,ethrayum nalla arivukal thannathinu Nanni 🙋🙏🙏
ഇങ്ങനെ ഒരു വീഡിയോ ഇന്നാണ് കണ്ടത്. എന്റെ ജീവിതം തന്നെ യാണ് ഇതൊക്കെ.
ഒരുപാട് ആഗ്രഹിക്കുന്നു സ്വന്തം ഡ്രൈവ് ചെയ്യാൻ
എന്നാലോ പഠിച്ചു ലൈസൻസ് എടുത്തു. എന്നിട്ടോ വീട്ടുകാർക്ക് പേടി കാരണം അന്നൊന്നും വാങ്ങിച്ചു തന്നില്ല. എന്നാലിന്നോ അതിനോട് എന്തോ ഒരു പേടിതോന്നുന്നു. പിന്നെ ഞാൻ ഫേഷൻ ഡിസൈൻ കുറച്ചു പഠിച്ചു. വീട്ടിൽ എനിക്കും മക്കൾക്കും ഉള്ളത് എല്ലാം അടിക്കും. എന്നോട് ഒരാൾ പറയുന്നു. നീ നല്ല ഉടുപ്പ് അടിച്ചു കൊടുത്തു കൊണ്ട് നല്ലൊരു ബിസിനസ് തുടങ്ങു എന്ന്. പക്ഷേ പുറത്തു ഉള്ളവർക്ക് അടിച്ചു കൊടുക്കാനും പേടി.
സ്ക്രീൻ ഫോട്ടോസ് ഡിപ്ലോമ എടുത്തു. അതും വിചാരിച്ചപോലെ വിജയിച്ചില്ല.
എന്താണ് എന്റെ ജീവിതം ഇങ്ങനെ എന്ന് ഞാൻ ഒരുപാട് ചിന്തിച്ചു കൂട്ടാറുണ്ട്. നല്ലൊരു ഹസ്സിനെ കിട്ടിയില്ല. കൂടെ ജീവിക്കാൻ അതാണോ ഇങ്ങനെ
എല്ലാം ഒരു ടെൻഷൻ. Dr യും കണ്ടു. ഗുളിക കഴിക്കുന്നു.
പക്ഷേ😭 ഇന്നും ഞാൻ ഇങ്ങനെ
എന്റെ എല്ലാ ആഗ്രഹങ്ങളും ഉള്ളിൽ വെച്ചോണ്ട്. ഓരോ ദിവസവും കഴിച്ചു കൂട്ടുന്നു.
മോളുടെ വോയിസ് കേട്ടപ്പോ
എന്തോ ഒരു സമാധാനം.
ആരും കൂടെ😭😭😭
ഒരുപാട് നഷ്ട്ടങ്ങൾ മാത്രം
എല്ലാം
Thank u for great great information. ഞാൻ അനുഭവിക്കുന്ന അതെ പ്രശ്നം. ഒരു ആളിൽ നിന്നും ഒരു പരിഹാരം കിട്ടിയില്ല. Hus അമ്മ നല്ല speed. ഞാനോ. അദ്ദേഹം എപ്പോളും ഉപദേശിക്കും സ്പീഡ് ആകാൻ. താങ്ക് u so much
എനിക്കും
Randu varshamayit e budhimutukal undu enik 😢3 makkal anu onninum samayam ella sathyam paranjal nere kulikan koode patanilla. Vayyatha achanum ammayum arodum help um chodikan patanilla.... Sathyam paranjal ningal enik vallatha pratheekshayanu e video iloode thannathu
Swanthamayi nammale thanne upadravikan thonarundi life vallathe oru sthithiyil anu
എനിക്ക്ഒരുദിവസം കുറെ time ഫ്രീ ആയി കിട്ടാറുണ്ട്. എല്ലാ sadhanathinum അടുക്കും ചിട്ടയും എന്നും ഉണ്ടായാൽ എല്ലാ പണികളും തീരും 👍
വീട്ടില് പണി വേഗം തീർക്കാൻ tips തപ്പി വന്ന ഞാൻ psyciatric ക്ലാസ്സിൽ..... 😂😂😂😂😂
Sherikkum
Njanum
ഞാനും
Njnum🤭
ഇത് ശരിക്കും എൻ്റെ problem തന്നെ.ചുറ്റുപാട് neat ആക്കിയാൽ സന്തോഷം വരും പക്ഷേ അത് ചെയ്യാൻ തോന്നണ്ടേ?
yes
Good informations Dear ❤️
Allahu anugrahikyate Aameen ya rabbal aalameen 🤲🏻
ഐന യുടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണും. എന്നിട്ടും നന്നാവാതെ next വീഡിയോ വരാൻ വേണ്ടി കാത്തിരിക്കുന്ന ഞാൻ 🤭🤭🥺🥺
Do it now dear.. aarum varilla nammal cheyyenda kaaryam cheithuthularaan
Aina super aa
ഈ വീഡിയോ എനിക്ക് വേണ്ടി മാത്രമാണ് aina ചെയ്തത് ❤️😍😍😍😍
Thank you so much..very useful video
ഞാനും ഈ അവസ്ഥയിൽ കൂടിയാണ് കടന്നു പോകുന്നത് ജോലി സ്ഥലത്തു പോലും വഴക്ക് കേട്ടുകൊണ്ടിരിക്കുകയാണ്
Nerathe eneettu maximum jolikal pettenn theerkaan nokkumbo, ntelum joli thann paramavadhi late aakaan nokkunna mother n law undaayal nthu cheyyum😞
Ath crct full time enthekilum cheyth ഇരിക്കണം എന്ന് ഉള്ള mother in law indayal .enth ചെയും.നമ്മൾ മാത്രം vjaricha പോരല്ലോ
@@Reshmamanu717 ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു,ഇപ്പൊ പുതിയ വീട് വെച്ചു,സമാധാനം,ചെറിയ കുട്ടികൾ ആണ്,ഒഴിവില്ല,എന്നാലും സന്തോഷം,ഒന്നും ഇല്ലെങ്കിലും സമയത്ത് തിന്നാനും കുടിക്കാനും ഒരാളേം കാത്തു നിൽക്കണ്ടല്ലോ 😪😪
കറക്റ്റ്... എനിക്ക് ആദ്യമൊക്കെ പെർഫെക്ട് ആയി കാര്യങ്ങൾ ചെയ്യാൻ കഴിയാറുണ്ടായിരുന്നു... ഇപ്പോ ഈ വീഡിയോയിൽ പറഞ്ഞ same situation.. Moodoff. 😒😓😥
Sathyam enikum
@@nirmalathankachan2859 ഞാനും
ഞാനും
ഞാനും 😔😔😔
Good one👍👍
കൂട്ടുകാരെ.. എന്റെ വക ഒരു 3 lines തരാം.. പോസിറ്റീവ് affirmations...
"I am the best
I love myself
I love my life"
Say this everytime when u feel bad or lazy😍👍👍
Enikku vendiyulla video pole thonni..thanks dear
Assalamu alaikum ... Nice effort...Nanum aa oru avasthayiloode kadannu poyi...over come chaithu... Alhamdulillah... Nan over come cheyyan enikk sadichath....nan undaayirunna saahjaryam nan ayitt maatti eduthath kondaan enne enikk thonunnu... Rabb nte thuna thanne mukyam ... Nammude kazivukal purathedukkan pattunna oru atmosphere illegil veendum nammal down aayi povum enne enikk thonunnu.... Ente anubavam kond parannathaan.......ellarkkum rabb sandoshavum samaadhanavum nalki thunakkatte aameen...massalaam.....
Sunday - bedsheet change
Monday - windows clean
Tuesday- terrace clean
Wed- back courtyard clean
Thursday- front courtyard clean
Friday - cloth ironing, wardrobe clear
Saturday- nail cleaning,nail polishing, oil massage,
Table cleaning duty for my daughter age 7
Others on day
Doing this , with my baby 7 month and 7 year daughter. Do best other job doing on time without any help , our nuclear family
Very good organisation
9
രാവിലെ 6 മണിക്ക് അടുക്കള കയറിയാൽ 12 മണി ആവുമ്പോഴേക്ക് എല്ലാ ജോലികളും തീരും
👌👌👌👌
ഞാനും ഇങ്ങനെ ആയിരുന്നു ആദ്യം but 2 1/2 വർഷത്തോളമായി എല്ലാം തിരിച്ചായി രാവിലെ നേരത്തെ ഉണരുന്നുണ്ട് but ഭയങ്കര ക്ഷീണം എന്തെങ്കിലും ഒരു ജോലി ചെയ്താൽ പിന്നെ ഒന്നിനും വയ്യ കൂടാതെ ഭക്ഷണം ധാരാളമായി കഴിക്കും അടുത്ത വില്ലൻ എന് പറയുന്നത് ഫോൺ 😄😄😄

Ente eattavum valya prblm ithayirunnu thanks allahu anugrahikatte
ആമീൻ 😘
ഇരു തന്നെയാണ് എന്റെ പ്രശ്നങ്ങളും . എനിക്ക് 24 മണിക്കൂർ എന്നും പോരാ. നല്ലൊരു ഭാര്യയോ അമ്മയോ ആവാൻ കഴിയാത്തതിൻ്റെ വേദന. ഒരു വല്ലാത്ത അവസ്ഥ .ജോലി ചെയ്തു തീർത്ത് കുട്ടികളുടെ കൂടെയും ഭർത്താവിൻ്റെ കൂടെയും സമയം ചെലവഴിക്കാം എന്ന് ഓർത്ത് എത്ര സ്പീഡിൽ പണികൾ തീർത്താലും തീരില്ല അന്നേരം കൈയിൽ കിട്ടിയതെല്ലാം വലിച്ചെറിഞ്ഞ് അലറിക്കരയാൻ തോന്നിട്ടുണ്ട്. ദിവസവും Same Time Table . ജീവിതം തന്നെ വെറുത്ത അവസ്ഥ. നല്ലൊരു കുടുംബം കിട്ടിയിട്ട് അത് ആസ്വദിക്കാൻ കഴിയാത്ത അവസ്ഥ. ഇത് കണ്ടപ്പോൾ കരച്ചിൽ വന്നു. ആദ്യ ആയിട്ടാണ് ഒരു video ൽ കമൻ്റ് ഇടുന്നത്
Kshama yude result manoharamayurikum, dua cheyyuka, kannu niraye kaanan makkal undakatte🤲🤲🤲
Me too 😢😢😢😢
എന്റെ prblm ഫോൺ തന്നെ ആണ്..
എന്റെയും
അസ്സലാമു അലൈകും,
എന്റെ അവസ്ഥയും ഇത്തക്കേതനെയാണ. എന്താണ് ഇപ്പോൾ വീഡിയോ ഇടാത്തത് നല്ല മോട്ടിവെച്ച വീഡിയോകളാണ് വീഡിയോ കേൾക്കുമ്പോൾ തന്നെ ജീവിതത്തിൽ ഒരുപാട് ആശ്വാസം തോന്നുന്നു.. ഇതൊരു സൽപ്രവർത്തിയായി കണ്ട് വീഡിയോ ഇനിയും എഴുതുക ഒരുപാട് സ്ത്രീകൾക്ക് ഇത് വളരെ ഉപകാരപ്രദമാണ് 👍
ആഹാ ഇതാണ് എന്റെ ഏറ്റവും വലിയ problem ente തോൽവി🥺
Njan orupad nalayi vishamikunnu engane thanks parayande areela enne arinj enthe manass ariyunna pole thoni enik....
Really Thank u Aina for this WONDERFUL video....ithokke oru note il ezhuthivechaal idaku stress mind aavumbol oru aashwaasamaanu..May Allah bless u and ur family
Othiri ishtaya video...enikku othiri avashyamarunu...thnq so much chechi
ഇതിനൊക്കെ വീഡിയോ ഉണ്ടോ, നേരത്തെ അറിഞ്ഞെങ്കിൽ കാണാമായിരുന്നു. എന്റെ പ്രശ്നം എണീറ്റു കഴിഞ്ഞാൽ കട്ടിലിൽ നിന്ന് പോലും എണീക്കാൻ വയ്യാത്ത ക്ഷീണം. ഞാൻ ഒരിടത്തും ഇരിക്കാറില്ല പക്ഷെ ക്ഷീണം കാരണം ഒരു ജോലിയും മുന്നോട്ടു പോകില്ല. കാറ്ററിംഗ് യിൽ ജോലിക്കും പോകുന്നുണ്ട്, അവിടെ ഞാൻ fast ആയിട്ട് ചെയ്യും, വീട്ടിൽ വന്നാൽ എനിക്ക് ഒന്നിനും വയ്യ,. കഞ്ഞിയും കറിയും വയ്ക്കുന്നത് അമ്മയാണ്. എനിക്ക് എന്റെയും കുഞ്ഞിന്റെയും കാര്യം നോക്കിയാൽ മതി, പക്ഷെ എന്നാലും എന്റെ ജോലി തീരില്ല രാത്രി 12മണി കഴിഞ്ഞാലേ ഫ്രീ ആകു.
Phonil kalikunnundo
@@bishrmhmd7583 അത്യാവശ്യം മാത്രം, fb insta ഒന്നും ഇല്ല. RUclips മാത്രം
എനിക്കും ഈ പ്രയാസം ഉണ്ട്.ഒരുപാട് സങ്കടം ഉണ്ട്. മറ്റുള്ളവർ കളി യാ കാ റുണ്ട്
നിങ്ങൾ ഇത് വിട്ടത് എനിക്ക് വേണ്ടിയാണോ അതെ എനിക്ക് വേണ്ടി തന്നെയാണ് സത്യം സത്യം സത്യം
✨
ഏറ്റവും നല്ലതു..എല്ലാം ജോലി ഒരു ദിവസം കൊണ്ടു തന്നെ തീരണം എന്നു വാശി വേണ്ട.... ഓരോ day ഓരോ ജോലി ഇന്ന് വീട് അടിച്ചു വാരി.. വേറെ day തുടക്കുക.. ഫുഡ് പിന്നെ daily ഉണ്ട്... മറ്റു കാര്യങ്ങൾ ഓരോ day അതിനു വേണ്ടി മാറ്റി വെക്കുക.... Dress വാഷിംഗ് ഒരു day.. തേക്കുന്നത് വേറെ day അങ്ങനെ ഓരോ ജോലി ചെയുന്നത് ശരിക്കും ചെയ്യുക.. തോരൻ കറി ഒക്കെ തലേ ദിവസം അരിഞ്ഞു fridge വെച്ചാൽ രാവിലെ ഉണ്ടാക്കിയാൽ മാത്രം മതി...പണി ചെയുമ്പോൾ mobile audio മാത്രം വെക്കാൻ ശ്രെമിക്ക... കാണുന്നത് വെച്ചാൽ പണി നടക്കില്ല കേൾക്കുന്നത് മാത്രം ആണെകിൽ പണിയും തീരും മനസ്സിൽ tention ഉണ്ടാവില്ല.. മതം ഗ്രെന്തങ്ങൾ കേൾക്കാൻ ഇഷ്ടം ഉള്ളവർ അതിന്റ ഓഡിയോ കിട്ടും... മോട്ടിവേഷൻ talks ഇതൊക്കെ കേൾക്കുന്നത് നല്ലതു ആണ്... കണ്ട് കൊണ്ടു ചെയുമ്പോൾ ആണ് പണി ചെയ്യാൻ മിക്കവാറും പേർക്ക് time പോവുന്നത്.... അനുഭവം ആണ്... ഇപ്പോൾ ശ്രെമിക്കുന്നു പണി യും തീരും.. Tention ഇല്ല.... Daily defferent പണി tim മാറ്റി വെക്കും... അടുക്കളയിൽ പണി കൂടാതെ... ഒരു ദിവസം മിറ്റം അടിക്കുമ്പോൾ next day വീട് ഉള്ള് അങ്ങനെ ചെയ്തു നോക്കിയാൽ നമുക്ക് tention കുറയും... മിക്കവാറും പേര് മൊബൈൽ വീഡിയോ കണ്ടു കൊണ്ടു ചെയുന്നത് അത് നമുക്ക് പണി time എടുക്കും... Audio ആണെകിൽ കേട്ടാൽ മാത്രം മതി...
ജോലി ചെയ്യുമ്പോ മറ്റ് കാര്യങ്ങൾ ആലോചിക്കാതിരിക്കുക
Vivaham kayinja udane anukudumba jeevitham thudangiyavarkk ... Ennum oru ubadesham aavashyamaanu........ Namukokke aarund athinokke..... So iyyalude video very help full ........... Thankyou.... Rubbanugrahikatte aameen
എന്റെ അവസ്ഥ യും ഇതാണ് ഉച്ചക്ക് ഉറങ്ങാൻ എനിക്ക് വല്ലാത്ത ഇഷ്ട്ടം ആണ് ഇത് വരെ പറ്റുന്നില്ല 😮😊
എനിക്കും
എനിക്കും ഈ പ്രശ്നം ഉണ്ട് അഞ്ചു മണിക്ക് എണീക്കേണ്ട ഞാൻ സ്പീഡ് ഇല്ലാത്തതു കൊണ്ട് മൂന്നരയ്ക്കു എണീക്കേണ്ടി വരുന്നു
Aina yude Ella vdos um Kanan sramikkarund palappozhum njan karuthum ithennepatti anennu...
Thank you .. .thank you so much Aina... Keep going....
നിങ്ങളുടെ ക്ലാസ്സ് ചെറിയ മാറ്റങ്ങൾക്ക് കാരണം ആകുന്നുണ്ട്.. Good speach.. 👍
Assalamu alikkum dear..sugam aanenn karuthunnu..oru pad nalla masangaliloode aanu nammal kadannu povunnath..ramzan aavan kurache ulloo..ath kond namuk athinu vendi orugan manassinu motivation nalkunna oru vedio cheyyumenkil orupad nanma labhikkunna karyam aavum...oru plan musliminte oru divasam. Pls....
In sha allah sure dear 😍😍😍😍😍💃💃💃
Great support
Plz do......
Yes
Alhamdulillah l am a working woman i have no such complaints insha Allah i will improve both mental and physical capacity every day.
@@thasivb2412 thank you, Almighty Allah bless you
Njan anubhavikkunna ella prashnangalum ithil und.thankyou very much.❤
ഞാൻ 12 മണി ആകുമ്പോ ജോലി തീർക്കണം എന്നുകരുതും but, എല്ലാതും കഴിയുമ്പോ 1 മണി kazhiyum😞
etra mattulorod parayan sramichitum arkum manasilakan patata avasta..itengne ente manasil keri irun vayicho enu tonipoi..thank u so much😍
കൂട്ടുകുടുംബത്തിൽ താമസിക്കുന്നവർക് സമയം കിട്ടാൻ എന്ത് ചെയ്യണം
എല്ലാവരും ജോലി share ചെയ്ത് എടുക്കുക
P
Ithaa..😍ith enikkuvendi prethekam thayyaaraakkiya pole oru feel...ithrayum kaalam njn vijarichath enikk maathramaanu inganoyokkeyulla prashnangal ullu ennaanu....ivide ethi ithile cmnts okke vaayichappo enneppole orupaadu perundennu manassilaayi....enneppole thanne الله avarudeyum prashnangalellaam theerthu kodukkatte...🤲امين
Ente veettil njnum ummayum maathre ullu..brother gulfilumaayirunnu...so njn angane oru panium cheyyaarillaayirunnu veettil....padikkaan povunnathukond umma angane nirbandikkaarumilla...but ente kallyanam 18nu thanne kazhinju...pinneed mother-in-law oroonnu paranju kaliyaakkumbozhum shakaarikkumbozhum thallipparayumbozhum maathramaanu njn slow aanennum onnum cheyyaan ariyillaannum okke ariyunnath thanne....pand veettil ninnu anya veettilekk povanulla preparations okke nadathi orupaad pani padichittundenkilum ketticha veettil avar athellaam vere reethiyil aayirunnu cheithirunnath...even knife pidikkaan polum ariyillennu paranju umma eppozhum kudumbakkaarkkidayilokke enne kaliyaakkum....angane stress adich enikk theere manassugamillaandaayi...pinne itha ithil paranjapole maravium speedillayimmayum onnilum concentrated aavaathirikkalum okke thudangi...enikku thonunnu entho chilappo ummaane pedichittaayirikkum inganeyokke sambavikkunne ennu...enne samadanippikkaanum aarkkum kazhiyaarilla....😓
Ithil paranja points ellaam njn cheitholam...bcs ente aake lakshyam enne nokki ellaavarum nallath parayanam ennathaanu...ith valare cheriya oru lakshyam aanu...pakshe enikkith valuthaanu....☺ithayum enikkum kudumbathinum ithupole ithil vanna ellaavarkkum vendi dua cheyyanam 🤗😇😇😇
💓
Same
Thank you so much dear, I think you r my best friend. Ithu pole paranju tharan vere oralum ente lifil illa😔😍😍
Nammaloru joint familiyiloke anenkil etra nerakki vechalum neravatha avasthayilekkethikkunnath mattulla members koode alle..
Anganeyoke varumpozhanu prashnam..
Orupad perkk orupad reethikalalle varunne..
Thanks dear I like your video 😍😍😍
😍😍😍
ഈ ഒരു മോട്ടിവേഷങ്ങൾ അറിയാനും കേൾക്കാനും ഞാൻ എന്തെ ഇത്രയും വൈകിപ്പോയി. താക്സ് മോളെ. ഒരുപാട് ഉപകാരപ്രതം ആവും വിധം പറഞ്ഞു തന്നതിന് താക്സ്
🥰🥰🥰
എനിക്ക് വേണ്ടി ഉള്ള ചെയ്ത വീഡിയോ പോലെ തോന്നി
Tnq chechii
Ente avastha ഇതാണ് 😞
Tnq so much dear
😍
Hi Aina....aina paranja oro karyavaum enikullath aanu.... Aina ye pole oru frnd undayirunnenkil ennu kothika...bcz ipo enik frnds onnum illa....veedinakath othungi koodi...😟... husband enik nalla support aanu...bt epozhum bayankara vishamam poleya...tips ellam follow cheyyam... Aina yude tips ennil maatam undakitund...orupaad...videoyil aadhyam paranjathoke paranj ketapo nta karayangl crct paranjath pole thonni...thank you Aina....😘😘
Mee too Riya.. felt the same
@@rinssy paranj verumbo mikka sthreekalkum e prblm und...ellavarum purame chirich,ullil neeri jeevikanu..ithoke maarum ...nammalum nannayi manassu vech nammale thanne maati edkam...🥰
😍 IAM your friend sisseee.. unseen friend.. I will help you to overcome ..
Manas vechal nadakkum💖
@@CertifiedCoachAina Thank you Aina..😍😍😘
hea.. maadampilliyile aa chitha rogi nanjaayirunno?? 🤔🤔
ഹായ് njan അത്യമാണ് വീഡിയോ കാണുന്നത് ഈ പറഞ്ഞു കാര്യം എനിക്ക് ഉണ്ട് good വീഡിയോ
Yes enikum ee presnam undu ellam cheyyunnathu slow anu cheriya karyathinum deshyam enthenkilum arenkilum paranjal athu accept cheyyan patilla njanum ithoke try cheyyum illenkil eniku arum kanilla arum😭
Onninum oru moodilla... mind happy alla. Makkle padipikanonnum pattunnilla.. nale muthal clear aakamennu karuthum.. but annum anghane thanne
Same da
Same avastha. appo ennepole Palarum undalle
Dears, നമ്മുടെ ചുറ്റും ഒന്ന് നോക്കിക്കേ.. ഒന്ന് എണീറ്റ് നടക്കാൻ പോലും കഴിയാതെ കിടപ്പിലായിപ്പോയ എത്ര ആളുകൾ ഉണ്ട്? നമുക്ക് നമ്മുടെ കാര്യങ്ങൾ എല്ലാം ചെയ്യാനുള്ള കഴിവില്ലേ? ആരോഗ്യം ഇല്ലേ? പിന്നെ എന്തിനാ ഈ മടി? Just say "i am the best, i love myself, i love my life"
എന്നിട്ട് ജോലികൾ തുടങ്ങൂ.. എല്ലാം ശരിയാവും. നമ്മൾ സ്ത്രീകൾ വിചാരിച്ചാൽ നടക്കാത്ത കാര്യം ഉണ്ടോ നമ്മുടെ വീട്ടിൽ 😍😍😍
Shijina njanum ingane thanneyaa...it effect me very badly
Mind free ayi vidu.... Mattullavar namod cheyunna karyathil nammal veruthe tension adikaruth. Yallam nadhannil yelpikuka
Ellam sariyanu ee our avastha thanneyanu enikum ullath. ethra try cheythittum onnum nadakkunnilla.ennal eniku question undu ningal paranjallo social media full cut cheyyanamennu engine cheythal eekaryangaloke engane ariyan pattum. pls reply tharanam.
Haai Aina..... Asalamu alikkum.... Njhan ente molkk frock adichu..... Adil hand embroidery cheidu..... 😍🖐️
Hiii dear.....paranjath muzhuvan ente prashnamayanu Ellam thonniyath.... useful video....
Ithil paranja elllam enikund😢Pakshe makkale uddeshicha reethiyil nokkan pattunnund🙈Baaki onnum nadakkanilla😒2 kunju makkal aanu😊
സത്യമാണ് ഈ കേൾക്കുന്നത്... എൻ്റെയും അവസ്ഥ ഇത് തന്നെ...
Thankyou sister best and valuable advice🙏🙏🙏👍👍
Kanan വൈകിപ്പോയി ,ഞാൻ ഇപ്പോ അങ്ങനെ തന്നെ ചെയ്യാറുള്ളത്
നമ്മൾ ചെയ്യണ്ടത് നമ്മൾ തന്നെ ചെയ്യണ്ടേ, ആരും വരൂലല്ലോ 🌹അപ്പം വേഗം തീരും പണി
ഇതിൽ പറഞ്ഞത് 100 ശതമാനം ശരിയാണ്👍🏻👍🏻👍🏻👍🏻
Thanks enik avashyamulla video aan oerupad pakaram ulla video ithil paranja ella prashnavum enikkum und ithil paranja tipsokke cheyyan shramikkum👍👍