Sir ഇതിൽ പറഞ്ഞിരിക്കുന്ന ചില കര്യങൾ ഞാനും ചെയ്യാറുണ്ട്,ചിലപ്പോൾ പെട്ടെന്ന് ദേഷ്യപ്പെട്ട് സംസരിക്കേണ്ടി വരാറുണ്ട്.കാരണം,ഭക്ഷണം കളയുക ,കുറച്ചു സമയം ഫ്രീ കിട്ടിയാൽ അന്നേരം ടിവി കാണുക എന്നിവ ചെയ്യുമ്പോൾ ആണ് ദേഷ്യപെടേണ്ട് വരുന്നത്.പിന്നെ തിരക്കുള്ള ഡ്യൂട്ടി schedule ,വിശ്രമം കുറഞ്ഞ സമയങ്ങൾ എന്നിവ നമ്മളിൽ പെട്ടന്ന് ദേഷ്യം വരുത്തുന്നു പക്ഷേ സാറിൻ്റെ ഒന്ന് രണ്ട് വീഡിയോ കണ്ടതിനു ശേഷം എൻ്റെ problem ആദ്യം clear ചെയ്യണം എന്ന് തോന്നി.പല കാര്യങ്ങളും ഒരു discussion രീതിയിലേക്ക് മാറ്റി,മാറ്റങ്ങൾ കണ്ട് വരുന്നുണ്ട്,എൻ്റെ ദേഷ്യം പൂർണമായും നിയന്ത്രിക്കാൻ ആയിട്ടില്ല.എങ്കിലും70- 80 % ഞാൻ അതിൽ വിജയിച്ചു. നല്ലൊരു parent എന്ന ലക്ഷ്യം ഞാൻ നേടിയെടുക്കും.thank yiu so much for your guidance .tkcr
Thankyou sir, എത്ര അറിവുണ്ടേലും കുട്ടികളെ വളർത്തുന്ന കാര്യത്തിൽ മിക്ക പേരെന്റ്സും zero ആണ്, ഞാനടക്കം. ഇന്നത്തെ കാലത്തു ഇത്തരം ക്ലാസുകൾ ആവശ്യം ആണ്. ഒന്നോ രണ്ടോ ദിവസം മാത്രമേ അതിന്റെ സ്വാധീനം ഉണ്ടാകുമെങ്കിലും.
ശുഭദിനം... 🙏 പ്രയോജന പ്രദമായ ക്ലാസ്സ് ഒരു പാരന്റ് എന്ന നിലയിൽ ഇനിയുംബഹുദൂരംമുന്നേറേണ്ടതുണ്ട്. എന് മനസ്സിലായി.....പുതുമയുള്ള വിഷയം... .🙏 Thank you sir... 🙏
വളരെ യാദൃശ്ികമായാണ് ഞാൻ sir nte ഒരു video last week കണ്ടത്..ഇന്നത്തെ കാലത്ത് വളരെ useful ആയിട്ടുള്ള വീഡിയോസ് ആണ് സർ ചെയ്യുന്നത്...i checked all the previous videos too.. വളരെ നല്ല topics ആണ് എല്ലാം...but views okke below 1000 മാത്രമേ ഉള്ളൂ...പുതിയ വീഡിയോസിൽ സർ എല്ലാരോടും ചാനൽ check ചെയ്യാനും ഓൾഡ് videos watch ചെയ്യാനുമൊക്കെ പറയണം....ഇതൊക്കെ ധാരാളം പേരിലേക്ക് എത്തണം...ഞാനും husband um education field aanu...ഞങ്ങൾ ee videos okke കേൾക്കാനും share ചെയ്യാനുമൊക്കെ തുടങ്ങിയിട്ടുണ്ട്..എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@@R.23581 ഈ നന്മയാണ് ഇന്ന് സമൂഹത്തിൽ കാണാൻ കഴിയാത്തത്. ഞാൻ 400 ൽ കൂടുതൽ videos ചെയ്തു. Covid കാലത്തു ആരംഭിച്ചതാണ്. കാണുന്നവർ കാണട്ടെ എന്നുമാത്രം കരുതി പ്രവർത്തിക്കുന്നു. ഇവിടെ പോപ്പുലർ ആകാൻ subscriber കൂടാൻ ‘മസാല’ topics ചെയ്താൽ മതി. ഏറെ നന്ദി ഈ നല്ല വാക്കുകൾക്ക്. ഞാൻ എന്റെ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കും! നല്ല നാളെക്കായി … നല്ല യുവതക്കായി … സമൂഹത്തിനായി പ്രവർത്തിക്കാം! Thank you so much. Stay blessed This is my no 9847400712
In my childhood I'm struggle with toxic parenting. it's very hard to improve behaviour after 20's. I'm really tankful for your advice sir. Really helpful for those child's face's toxic family environment. Parent's must watch this topic and improve their parenting culture 👍
11 വയസ്സുകാരി ഒരു മകളും 8-ഉം 2-ഉം വയസ്സ് വീതമുള്ള രണ്ട് ആൺകുട്ടികളുമാണ് എനിക്കുള്ളത്.മക്കളോടുള്ള മനോഭാവത്തിലും പെരുമാറ്റത്തിലും ഒരു മാറ്റം വരുത്തണമെന്ന ബോധ്യം എനിക്ക് ഇദ്ദേഹത്തിൻറെ talk കേട്ടപ്പോൾ ഉണ്ടായി!❤
Sir❤ Skip. ചെയ്യാതെ കാണുന്ന അപൂർവം വീഡിയോ കളിൽ ഒന്നാണ് സാർ ന്റെ channel.ഇതിലുള്ള ഓരോ സെക്കന്റ് ഉം വിലപ്പെട്ടതാണ്.ഇനിയും നല്ല worth ഉള്ള വിഷയങ്ങളുമായി പ്രതീക്ഷിക്കുന്നു. Sir nu ആരോഗ്യവും ആയുസ്സും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു🙏❤
We need to be there for the kids to build their mental, physical and emotional well being. This can be done only if we give enough time and monitor their growth at every stage. We have good memories from our childhood because our family dedicated most of their time for us. Our kids should feel the same when they grow up. Else they may become independent and financially successful but they will forget to build a family.
Parenting le most of us zero anu. 2 varshamayitu njan ente makkalde kudeyulla. Athinte vishamam enikum makkalkum undu. Kudeyundayirunnapozhum quality time kuravayirunnu. Job nu poyirunnathu kondu. Epozhum athokke thanne. Sathyathil pediyundu nammal kudeyillathathu future le avare emotionally affect cheyyumonnu.
ഞങ്ങൾ husbndinte ജോലിയുമായി ബന്ധപ്പെട്ട് ഞങ്ങളുടെതല്ലാത്ത ഒരു സ്ഥലത്താണ് താമസിക്കുന്നത്.. ഇവിടെ ഇവൾക്ക് കളിക്കാൻ കുട്ടികളോ അടുത്ത വീടുകളിലൊന്നും കുട്ടികളോ ഇല്ല.. ഇവൾക്ക് കളിക്കാൻ ഇവളുടെ പ്രായത്തിലുള്ള ഒത്തിരി കുട്ടികൾ ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.. പക്ഷെ..
Sir കുട്ടികളുടെ സൈക്കോളജി യും ആയി ബന്ധപ്പെട്ട കൂടുതൽ വീഡിയോകൾ ചെയ്യാമോ. കാരണം ഞാൻ ഒരു പേരെന്റ് ആണ്. എന്തൊക്കെ മാറ്റങ്ങൾ വരുത്തണം എന്ന് അറിയാൻ ആഗ്രഹിക്കുന്നു.
Grandparents oru rakshem ella.. family issues undakan vere ennthekilum veno?🫢.. njan ente molod dheshyapedunnath padikkunna kaaryathil maathram aanu..baaki ellam aval okey aanu.. kurach hyper active aanenne ullu.. actually I am proud about her..but padikkandath Ann aanu padikkande..athinu grandparents sammadhikkilla..cheriya kutty alle enn paranju thadasam pidikkan varum..ente Bp koodum....pinne entha nadakkunne enn parayan pattilla
Sir ഇതിൽ പറഞ്ഞിരിക്കുന്ന ചില കര്യങൾ ഞാനും ചെയ്യാറുണ്ട്,ചിലപ്പോൾ പെട്ടെന്ന് ദേഷ്യപ്പെട്ട് സംസരിക്കേണ്ടി വരാറുണ്ട്.കാരണം,ഭക്ഷണം കളയുക ,കുറച്ചു സമയം ഫ്രീ കിട്ടിയാൽ അന്നേരം ടിവി കാണുക എന്നിവ ചെയ്യുമ്പോൾ ആണ് ദേഷ്യപെടേണ്ട് വരുന്നത്.പിന്നെ തിരക്കുള്ള ഡ്യൂട്ടി schedule ,വിശ്രമം കുറഞ്ഞ സമയങ്ങൾ എന്നിവ നമ്മളിൽ പെട്ടന്ന് ദേഷ്യം വരുത്തുന്നു പക്ഷേ സാറിൻ്റെ ഒന്ന് രണ്ട് വീഡിയോ കണ്ടതിനു ശേഷം എൻ്റെ problem ആദ്യം clear ചെയ്യണം എന്ന് തോന്നി.പല കാര്യങ്ങളും ഒരു discussion രീതിയിലേക്ക് മാറ്റി,മാറ്റങ്ങൾ കണ്ട് വരുന്നുണ്ട്,എൻ്റെ ദേഷ്യം പൂർണമായും നിയന്ത്രിക്കാൻ ആയിട്ടില്ല.എങ്കിലും70- 80 % ഞാൻ അതിൽ വിജയിച്ചു. നല്ലൊരു parent എന്ന ലക്ഷ്യം ഞാൻ നേടിയെടുക്കും.thank yiu so much for your guidance .tkcr
@@diagoras615 pls share
Nice
Thankyou sir,
എത്ര അറിവുണ്ടേലും കുട്ടികളെ വളർത്തുന്ന കാര്യത്തിൽ മിക്ക പേരെന്റ്സും zero ആണ്, ഞാനടക്കം. ഇന്നത്തെ കാലത്തു ഇത്തരം ക്ലാസുകൾ ആവശ്യം ആണ്. ഒന്നോ രണ്ടോ ദിവസം മാത്രമേ അതിന്റെ സ്വാധീനം ഉണ്ടാകുമെങ്കിലും.
@@soumyat117 കാഴ്ചപ്പാടും ലക്ഷ്യവും മാറിയാൽ സ്വാധീനം എന്നും നിലനിൽക്കും 👍
ശുഭദിനം... 🙏
പ്രയോജന പ്രദമായ ക്ലാസ്സ്
ഒരു പാരന്റ് എന്ന നിലയിൽ ഇനിയുംബഹുദൂരംമുന്നേറേണ്ടതുണ്ട്. എന് മനസ്സിലായി.....പുതുമയുള്ള വിഷയം... .🙏
Thank you sir... 🙏
വളരെ യാദൃശ്ികമായാണ് ഞാൻ sir nte ഒരു video last week കണ്ടത്..ഇന്നത്തെ കാലത്ത് വളരെ useful ആയിട്ടുള്ള വീഡിയോസ് ആണ് സർ ചെയ്യുന്നത്...i checked all the previous videos too.. വളരെ നല്ല topics ആണ് എല്ലാം...but views okke below 1000 മാത്രമേ ഉള്ളൂ...പുതിയ വീഡിയോസിൽ സർ എല്ലാരോടും ചാനൽ check ചെയ്യാനും ഓൾഡ് videos watch ചെയ്യാനുമൊക്കെ പറയണം....ഇതൊക്കെ ധാരാളം പേരിലേക്ക് എത്തണം...ഞാനും husband um education field aanu...ഞങ്ങൾ ee videos okke കേൾക്കാനും share ചെയ്യാനുമൊക്കെ തുടങ്ങിയിട്ടുണ്ട്..എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@@R.23581 ഈ നന്മയാണ് ഇന്ന് സമൂഹത്തിൽ കാണാൻ കഴിയാത്തത്. ഞാൻ 400 ൽ കൂടുതൽ videos ചെയ്തു. Covid കാലത്തു ആരംഭിച്ചതാണ്. കാണുന്നവർ കാണട്ടെ എന്നുമാത്രം കരുതി പ്രവർത്തിക്കുന്നു.
ഇവിടെ പോപ്പുലർ ആകാൻ subscriber കൂടാൻ ‘മസാല’ topics ചെയ്താൽ മതി.
ഏറെ നന്ദി ഈ നല്ല വാക്കുകൾക്ക്. ഞാൻ എന്റെ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കും!
നല്ല നാളെക്കായി … നല്ല യുവതക്കായി … സമൂഹത്തിനായി പ്രവർത്തിക്കാം!
Thank you so much. Stay blessed
This is my no 9847400712
In my childhood I'm struggle with toxic parenting. it's very hard to improve behaviour after 20's. I'm really tankful for your advice sir. Really helpful for those child's face's toxic family environment. Parent's must watch this topic and improve their parenting culture 👍
@@mt_soul_97 pls share maximum. Thank you
Pote...saramillatoo.
11 വയസ്സുകാരി ഒരു മകളും 8-ഉം 2-ഉം വയസ്സ് വീതമുള്ള രണ്ട് ആൺകുട്ടികളുമാണ് എനിക്കുള്ളത്.മക്കളോടുള്ള മനോഭാവത്തിലും പെരുമാറ്റത്തിലും ഒരു മാറ്റം വരുത്തണമെന്ന ബോധ്യം എനിക്ക് ഇദ്ദേഹത്തിൻറെ talk കേട്ടപ്പോൾ ഉണ്ടായി!❤
@@AbeyRachelRenish share to maximum parents 🙏🏽
സൂപ്പർ സാർ. വളരെ നന്നായിട്ടുണ്ട്
@@manojm7414 kindly share 🙏🏽💕
Sir❤
Skip. ചെയ്യാതെ കാണുന്ന അപൂർവം വീഡിയോ കളിൽ ഒന്നാണ് സാർ ന്റെ channel.ഇതിലുള്ള ഓരോ സെക്കന്റ് ഉം വിലപ്പെട്ടതാണ്.ഇനിയും നല്ല worth ഉള്ള വിഷയങ്ങളുമായി പ്രതീക്ഷിക്കുന്നു.
Sir nu ആരോഗ്യവും ആയുസ്സും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു🙏❤
Very true❤❤
Excellent video sir. So much to learn from this video.
Thank you sir!!🥰🙏🌷Very informative video!!
Pls share
Amazing guidance advice. Thank you sir. An eye opener
@@25colors kindly share to more parents 🙏🏽💕
Very informative video 🙏🙏
@@anukk10-f9j pls do share maximum 🙏🏽
Well said 👍
Thanku sir😊😊
@@shynikrishnan7830 kindly share🙏🏽
Super 🌹
Very informative videos.Aadhyamayittanu video kanunnath. Homeschooling drawbacks and positives nde video cheyyumo.
@@rumaisathansi9394 pls do share to more parents
Sir nte vedeos valare yadhikam useful anu❤
@@littythomas4018 kindly share to more parents & teachers 🙏🏽💕
ഇനി ഞാൻ ദേഷ്യപ്പെടില്ല... എന്നും വിചാരിക്കും.. പക്ഷെ എനിക്ക് മൂഡ്സ്വിങ്സ് ടൈമിൽ വലിയ ദേഷ്യമാണ്.. Cntrol ചെയ്യാൻ പറ്റാറില്ല..
@@sumisk6872 consult a psychologist or doctor
Thank u sirrr...for ur greatfull videooo..as a mom ..am very happy 🥰
Good topic thanks
@@Shalini-p7i kindly share
We need to be there for the kids to build their mental, physical and emotional well being. This can be done only if we give enough time and monitor their growth at every stage.
We have good memories from our childhood because our family dedicated most of their time for us. Our kids should feel the same when they grow up. Else they may become independent and financially successful but they will forget to build a family.
0:35 ❤ excellent topic
@@anupa1090 pls share to more parents
Time management and kids oru vedio cheyumo?
nicely articulated. Thank you for your insight.
@@ArunDas-ut9ds kindly help reach more people 🙏🏽
Beautiful talk sir ❤
Thank you❤. Thank RUclips as well for understanding my feelings ❤
@@shanilkumar1296 kindly help this reach more parents 🙏🏽💕
Very Nice Video Sir. God Bless you with Good Health.
@@AnoopPillai-i3d 🙏🏽💕 kindly share too🙏🏽
Parenting le most of us zero anu. 2 varshamayitu njan ente makkalde kudeyulla. Athinte vishamam enikum makkalkum undu. Kudeyundayirunnapozhum quality time kuravayirunnu. Job nu poyirunnathu kondu. Epozhum athokke thanne. Sathyathil pediyundu nammal kudeyillathathu future le avare emotionally affect cheyyumonnu.
Excellent talk Sir
@@soniajoy6280 pls share 🙏🏽
Thank you so much sir❤
@@anoopsr8018 kindly share
Sir very informative video👍👍
@@rohinishaji2019 pls share and help us reach more parents
Sir don bosco Mannuthyil vannittu njan kandittund.very interesting personality
@@Srem1984 🙏🏽😍
Sir eniyum varunnundenkil teachersinum koodi ഒരു class എടുത്തു kodukkanam.enghaneyanu kuttigalodu behave cheyyendath ennu
@ parents can ask for it to the school authorities 🙏🏽
Sir njan ente veetil anu..husband abroad anu..ente father enne eppozhum vazhaku parayum..ithu ukg padikuna ente kuttiku valiya vishamam anu..
Great job ❤
@@MariaMathew-i9g pls do share
Thank you sir🙏
@@lydiavarghese5777 kindly share maximum 🙏🏽
Great information.
Pls share maximum
How to beat seperation anxiety of a preschoolar??
Nice sir❤
@@devimnair8573 kindly share
Thanks ❤
Thank you sir
@@MdAfsal-f9w pls do share
@@MdAfsal-f9w pls share
We were taken to church every day instead of activities 😂. Kurbana was the best activity according to my mom
😂
Thanks sir
@@footballlover264 share pls
Beautiful session
ഞങ്ങൾ husbndinte ജോലിയുമായി ബന്ധപ്പെട്ട് ഞങ്ങളുടെതല്ലാത്ത ഒരു സ്ഥലത്താണ് താമസിക്കുന്നത്.. ഇവിടെ ഇവൾക്ക് കളിക്കാൻ കുട്ടികളോ അടുത്ത വീടുകളിലൊന്നും കുട്ടികളോ ഇല്ല.. ഇവൾക്ക് കളിക്കാൻ ഇവളുടെ പ്രായത്തിലുള്ള ഒത്തിരി കുട്ടികൾ ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.. പക്ഷെ..
@@sumisk6872 play and friends are their right
Very well said 🎉❤
Sir
Sir, ende monu 17 yrs, adolescent time ayathukondu manage chyyan very difficult annu
ഡോക്ടറിൻ്റെ സ്ഥലം എവിടെയാണ് എവിടെ വന്നാൽ കാണാൻ സാധിക്കും.
@@saverisworld8333 mavelikkara
എല്ലാ parents um teachers um കണ്ടിരിക്കേണ്ട video 👌👍
@@JJThoughts-JJThoughts 🙏🏽
👍❤️👍👌
Sir deshyam controlcheyan entha cheyande.
@@lekshmisai9057 ആദ്യം അതിന്റെ കാരണം കണ്ടെത്തണം
@@sunilkuruvillaprathyekich oru karanam illa. Nammal vijarich pole nadannillenkil pettenn deshyam varunnu😢
@ take a consultation
Count 100 to 1 in back wards. You will be controlled
Njna avude indayinni
Great video
@@sijimoljoseph8391 pls share
Sir കുട്ടികളുടെ സൈക്കോളജി യും ആയി ബന്ധപ്പെട്ട കൂടുതൽ വീഡിയോകൾ ചെയ്യാമോ. കാരണം ഞാൻ ഒരു പേരെന്റ് ആണ്. എന്തൊക്കെ മാറ്റങ്ങൾ വരുത്തണം എന്ന് അറിയാൻ ആഗ്രഹിക്കുന്നു.
@@CleaningMotivationBook kindly share maximum. 415 videos are there. Just view
Good class sir
@@NajusFeelAtHome kindly share
Very true
@@shirleypanicker4505 share pls
Good
👍🙏🏻🙏🏻
നല്ല വീഡിയോ ആയിരുന്നു sir... Ithinte സെക്കന്റ് പാർട്ട് കൂടെ വേണം...ഒത്തിരി നന്ദി
@@Yasramaryam878 pls share it . More good parenting videos to come
Sir l would like to know weather you do online counseling
@@aswanijohn8486 yes. Call 9847400712
Sir..ധാരാളം വീഡിയോകൾ ചെയ്യണം. ഞങ്ങളുടെ കുട്ടികളെയും തലമുറയെയും മികച്ചതാക്കാൻ.... ഞാൻ മക്കളുടെ ടീച്ചേഴ്സ് ന് share ചെയ്തു
@@sheenalijo6708 oh sure. Pls do share and help. Let us work for a better world.💕
11.31🙏🏻🙏🏻❤️🔥
@@sandy-hk5id pls share maximum
❤
@@shamlathm3532 pls share
Sir മാവേലിക്കര എവിടെയാണ് ?
എന്റെ സ്ഥലം മാവേലിക്കരയാണ്
@@ajithaanil3795 call 9847400712
How to improve comuniction skilll
@@shafnaarees8808 Start doing…
👍👌🙏
@@susanscaria381 pls share
👍👍👍
Pls do share
Sir l would like to know weather you do online counseling
😍
🙏🏾🤝
@@dineshkalyani5418 pls share
Sir, 8th std vare ente makan CBSE ayirunnu. Athu makanu tough ayathinal 9th std muthal avane state syllabus aaki. But ippol 10th'l ayappol avanu onnum follow cheyyan pattatha avastha. Athukondu makan valare tension anubhavikkunnundu. Njan enthanu cheyyendathu sir.....
Watch him properly. You both have free time to talk eachother. You will get answer. Start with simple way. He should achieve your confidence
സാറേ...കർകറക്ററ്❤.......
Parenting books undo sir?
@@ashanv1297 🙏🏽
Sir, how to consult you?
@@priya3542 call 9847400712
👍👍ടാങ്കിലുള്ളതല്ലേ ടാപ്പിൽ വരൂ..
@@nelsonkoottumkal7302 🤪
ടാങ്കിൽ ഒന്നും ഇല്ലേ 😂
Grandparents oru rakshem ella.. family issues undakan vere ennthekilum veno?🫢.. njan ente molod dheshyapedunnath padikkunna kaaryathil maathram aanu..baaki ellam aval okey aanu.. kurach hyper active aanenne ullu.. actually I am proud about her..but padikkandath Ann aanu padikkande..athinu grandparents sammadhikkilla..cheriya kutty alle enn paranju thadasam pidikkan varum..ente Bp koodum....pinne entha nadakkunne enn parayan pattilla
@@neethutomy1514 വലിയ ഒച്ചയും ബഹളവും ആയി കാര്യങ്ങൾ മാറുന്നുണ്ടെങ്കിൽ കുട്ടിക്ക് അത് കേടാണ്.
🙏🥰
@@adersh10 share maximum
Sir mavelikkarail evide aanu. Contact number tharumo
9847400712
Sir ......can i contact u?? I want to talk with you
@@achuscorner cell or WhatsApp 9847400712
Hyperactivity ulla kuttiyae engene. Kaikaryam cheyum sir can u give contact number or mailid
@@Arogyalokam 9847400712
Sir I like your videos very much. Can you please share your number
@@rejigeorge371 9847400712
Thank you so much sir
@@amritha8623 kindly share maximum
Thankyou so much sir
@@MuhammedafsalAfsal-fx7hs കൂടുതൽ parents ലേക്ക് ഷെയർ ചെയ്യുക 🙏🏽💕
❤
@@shamnarahimshamnarahim6077 pls share
👍👍👍
Pls share
👍🏻❤️
👍👍👍
Thank u sir🙏
@@rincyabhilash2167 pls share
❤
Thank you so much sir
@@Reachhorizons pls share
❤
❤
@@jeethubasil7673 share pls
❤
@@aishwaryaoommen3439 pls share maximum
❤
@@sheejat.o8879 pls do share & watch previous videos too
❤
@@kavithapscb9527 pls share
❤
@@sabeelan.r8293 kindly share
❤
❤
@@PlotMall_com kindly share