സാറിൻറെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചമാണ്.. ചിലപ്പോഴൊക്കെ എൻറെ ജീവിതത്തിൽ സംഭവിക്കുന്നതാണ് എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്...
👍👍അതെ ഇവിടെ മാതാപിതാക്കൾക്കാണ് ക്ലാസ്സ് വേണ്ടത് ഒരു തലമുറയെ വാർത്തെടുക്കേണ്ട ഇവർക്ക് ഈ ഓൺലൈൻ കാലഘട്ടത്തിൽ ഒരു pre marital കോഴ്സ്, 3മാസമെങ്കിലും duration ഉള്ളത് അത്യന്താപേക്ഷിതമല്ലേ..... ❤️
❤ excellent thoughts. സ്കൂൾ സിലബസ് അദ്ധ്യാപകരുടെ സിലബസ് പരിശീലനങ്ങൾ എന്നിവയിൽ ഏറ്റവും മെച്ചപ്പെട്ട രാജ്യത്തിൻ്റെ പോളിസി സ്വീകരിയ്ക്കണം. കുട്ടികളുടെയും അദ്ധ്യാപകരുടെയും ജീവിത സാഹചര്യങ്ങൾ യാത്ര, ഭക്ഷണം, സൗകര്യങ്ങൾ, സമയം, വീട്ടിലുള്ളവർ, അമിത ഉത്തരവാദിത്വങ്ങൾ എല്ലാം പരിഗണിയ്ക്കണം. കേന്ദ്ര സാംസ്കാരിക മന്ത്രി വിദ്യാഭ്യാസമന്ത്രി എന്നിവരേ സാറ് കണ്ടേ മതിയാകു. ഭാരതത്തേ സംബന്ധിച്ച് മതവും രാഷ്ട്രീയവും ധാർമികതകളും സമ്പത് ഘടനയും, നമ്മുടെ നല്ല വശങ്ങൾ മാത്രമല്ല പോരായ്മകളും പഠിപ്പിച്ചാൽ മാത്രമേ കുട്ടികളുടെ ഉത്തരവാദിത്വം, പൗരബോധം, രാജ്യ സ്നേഹം വർദ്ധിയ്ക്കു
പത്തു വയസ്സുവരെ നന്നായി സംസാരിച്ചിരുന്ന വീട്ടിലെ കാര്യങ്ങളിലും എല്ലാത്തിലും ഇടപെട്ടിരുന്ന ,സ്നേഹം പ്രകടിപ്പിച്ചിരുന്ന കുട്ടി ടീനേജ് ആയപ്പോൾ ഒന്നും സംസാരിക്കുന്നില്ല . സ്നേഹം പ്രകടിപ്പിക്കുന്നില്ല . വളരെ ശാന്തനായി സ്കൂളിൽ പോകുന്നു തിരിച്ചുവരുന്നു . പഠനത്തിൽ മിടുക്കനാണ് അന്നും ഇന്നും . കുട്ടികൾ ടീനേജ് ആവുമ്പോൾ introvert ആകുന്നത് സ്വാഭാവികമാണോ ?
🎉സാറിന്റെ video s എനിക്ക് നല്ല useful ആണ്. ചിലപ്പോഴൊക്കെ മക്കളുടെ ഓരോ കാര്യങ്ങളിൽ എനിക്ക് കൺഫ്യൂഷൻ ഉണ്ടാകാറുണ്ട്.. വീഡിയോസ് എല്ലാം കാണാറുണ്ട്.. Thank you sir
Sir first parents nannavanam eppo new born baby polum mobile undengi matram food pollum kazikku veetil mathram alla sir oru function nu pokumbol polum tabilil phone venam 😢 ethinellam mattam varanam sir thankyou sir ee effortinu all the best sir🥰 share cheythuto 👋🏻
സാറിൻറെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചമാണ്.. ചിലപ്പോഴൊക്കെ എൻറെ ജീവിതത്തിൽ സംഭവിക്കുന്നതാണ് എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്...
@@usha2759 🙏🏽💕
വളരെ നിർബന്ധമായും രക്ഷിതാക്കൾ കണ്ടിരിക്കേണ്ട ഒരു വീഡിയൊ!
വളരെ നന്ദി സുനിൽസാർ!🎉🎉🎉🎉
@@jnanaprakashs4104 🙏🏽💕
👍👍അതെ ഇവിടെ മാതാപിതാക്കൾക്കാണ് ക്ലാസ്സ് വേണ്ടത്
ഒരു തലമുറയെ വാർത്തെടുക്കേണ്ട ഇവർക്ക് ഈ ഓൺലൈൻ കാലഘട്ടത്തിൽ ഒരു pre marital കോഴ്സ്, 3മാസമെങ്കിലും duration ഉള്ളത് അത്യന്താപേക്ഷിതമല്ലേ.....
❤️
Absolutely
Excellent message sir,the pattern of education systems in India must be changed.My personal experience.
@@sujasara6900 🙏🏽💕
very very valuable , meaningful and informative talk, thank you very much, sir
@@premrajt7022 🙏🏽🥰 kindly share
❤ excellent thoughts. സ്കൂൾ സിലബസ് അദ്ധ്യാപകരുടെ സിലബസ് പരിശീലനങ്ങൾ എന്നിവയിൽ ഏറ്റവും മെച്ചപ്പെട്ട രാജ്യത്തിൻ്റെ പോളിസി സ്വീകരിയ്ക്കണം. കുട്ടികളുടെയും അദ്ധ്യാപകരുടെയും ജീവിത സാഹചര്യങ്ങൾ യാത്ര, ഭക്ഷണം, സൗകര്യങ്ങൾ, സമയം, വീട്ടിലുള്ളവർ, അമിത ഉത്തരവാദിത്വങ്ങൾ എല്ലാം പരിഗണിയ്ക്കണം. കേന്ദ്ര സാംസ്കാരിക മന്ത്രി വിദ്യാഭ്യാസമന്ത്രി എന്നിവരേ സാറ് കണ്ടേ മതിയാകു. ഭാരതത്തേ സംബന്ധിച്ച് മതവും രാഷ്ട്രീയവും ധാർമികതകളും സമ്പത് ഘടനയും, നമ്മുടെ നല്ല വശങ്ങൾ മാത്രമല്ല പോരായ്മകളും പഠിപ്പിച്ചാൽ മാത്രമേ കുട്ടികളുടെ ഉത്തരവാദിത്വം, പൗരബോധം, രാജ്യ സ്നേഹം വർദ്ധിയ്ക്കു
@@missionwithvision38 അവരവരുടെ ഇടങ്ങളിൽ മാറ്റങ്ങൾ സൃഷ്ടിച്ചു തുടങ്ങാം. ഭവനം സ്കൂൾ സമൂഹം …. കുഞ്ഞുങ്ങൾക്ക് എന്താണ് വേണ്ടത് … ആ തിരിച്ചറിവാണ് ആവശ്യം.
വളരെ ഉപകാരപ്രദമായ വീഡിയോ , നന്ദി സാർ ❤
0:15 intro sooper
@@anupa1090 🙏🏽💕
പത്തു വയസ്സുവരെ നന്നായി സംസാരിച്ചിരുന്ന വീട്ടിലെ കാര്യങ്ങളിലും എല്ലാത്തിലും ഇടപെട്ടിരുന്ന ,സ്നേഹം പ്രകടിപ്പിച്ചിരുന്ന കുട്ടി
ടീനേജ് ആയപ്പോൾ ഒന്നും സംസാരിക്കുന്നില്ല . സ്നേഹം പ്രകടിപ്പിക്കുന്നില്ല . വളരെ ശാന്തനായി സ്കൂളിൽ പോകുന്നു തിരിച്ചുവരുന്നു . പഠനത്തിൽ മിടുക്കനാണ് അന്നും ഇന്നും . കുട്ടികൾ ടീനേജ് ആവുമ്പോൾ introvert ആകുന്നത് സ്വാഭാവികമാണോ ?
@@AshasHealthyrecipes need to analyse facts. Parenting guidance helps 🙏🏽
വളരെ നല്ല അറിവാണ്. 👍Thank you Sir🙏
Adipoli.l like it.palappozhum thonniyittulla karayangal.
True
Sir 11 years old kuttikalkkulla parenting tips video cheyyamo
🎉സാറിന്റെ video s എനിക്ക് നല്ല useful ആണ്. ചിലപ്പോഴൊക്കെ മക്കളുടെ ഓരോ കാര്യങ്ങളിൽ എനിക്ക് കൺഫ്യൂഷൻ ഉണ്ടാകാറുണ്ട്.. വീഡിയോസ് എല്ലാം കാണാറുണ്ട്.. Thank you sir
@@sreejamk7947 🙏🏽💕
Thanks🎉🎉
@@AnnammaThomas-n6o pls do share
Very valuable thought❤
lazy teenagers ne kurich video cheyyumo
@@rajendranpillai8406 Parenting guidance help🙏🏽
Very very informative information. Thanku sir
@@Achuzzzz129 pls do share 🙏🏽
Sir first parents nannavanam eppo new born baby polum mobile undengi matram food pollum kazikku veetil mathram alla sir oru function nu pokumbol polum tabilil phone venam 😢 ethinellam mattam varanam sir thankyou sir ee effortinu all the best sir🥰 share cheythuto 👋🏻
Well said sir
Good class 👍
U r truly speaking sir 👍
@@AD_XD123 kindly share maximum 🙏🏽❤️
Good information sir😍
@@memyselfsou6208 pls share
Thank you Sir for giving the insight🙏🏻👍
Thank you very much for your video.
@@nandakumartr3191 🙏🏽💕
Good information sir
@@athirasasi1997 🙏🏽💕
Excellent videos...
സാർ മൊബൈൽ , tv കാർട്ടൂൺ അഡിക്ഷനായ കുട്ടികളുടെ മാതാപിതാക്കളെ ബോധവൽക്കരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ
Super
Thanku you sir
@@ayishabhipv9646 🙏🏽💕
👌👍🙏
Thanks a lot ....sir oru parants palatharathilulla kuttigalan undavuga athil chilar introvert um chilar extrovert um undavunnu ...athil parents nte influence undo ? Pinne kuttigale hostalil padippikkunnathine kurich sir nte abhiprayam enthan?kuttigal swayam paryaptharayi varanan Hostel prefer cheythath but chilar manasigarogyam ullavarum chila kuttigal onnukoodi othugiyavarumayi varunnu padanathinte vishayathilum kazivinte vishayathilum sir nte opinion enthan?
@@sharafunnissapv4825 proper care, grooming, guidance help.
👌👌👌👌👌👌👍👍
❤
Sir ente mon 9 th std karyam explain chaiyan ariyam pakshe englishil answer thettathe parayunnilla. Orupadu thavana nokiyale sathikunnunllu . pls... Sms me sir
@@kidsworld-dk4nh WhatsApp @ 9847400712
Sir ന്റെ ക്ലിനിക് evideyanu
@@PaachuChaachu-j2x 9847400712 @ Mavelikara
How can we meet u sir
@@priya3542 call or WhatsApp @ 9847400712
പഴം വിലുങ്ങി IAS officer😮 😂 idu പ്രതീക്ഷില്ല ❤
@@udayakumarcricketandfitnes9534 🤪
Sirnte veed evideya
@@Fathima-wrtt Mavelikkara
👌🏼👌🏼🙏🏼🙏🏼🙏🏼👍🏼
@@chillusworld2379 🙏🏽💕
Sir nte sthalam evideyanu
@@Selmahyder mavelikara
Sir nte phone number kittumo
Mone carrier guidance nu kondu varan annu
Good information sir
@@dhanyanandu830 🙏🏽💕
❤