Pree teenage parenting നെ കുറിച് സാറിന്റെ ക്ലാസ് കേട്ടിരുന്നു. വളരെ ഉപകാര പ്രദമായിരുന്നു. ഈ വിഷയത്തിൽ ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു. രക്ഷിതാക്കൾക്ക് ; അധ്യാപകർക്ക് : ധാരാളം രക്ഷിതാക്കൾ കുട്ടികളെ നിയന്ത്രിക്കേണ്ട (വളർത്തേണ്ട ) രീതികൾ അറിയാതെ വളരെ പ്രയാസപ്പെടുന്നുണ്ട്. My life is my choice എന്നാണ് കുട്ടികളുടെ മറുപടി. രക്ഷിതാക്കൾ പലരും നിസ്സഹയരാണ്.
13, 14 വയസ് പ്രായമാകുമ്പോൾ സ്കൂൾ തലത്തിൽ തന്നെ എല്ലാ കുട്ടികൾക്കും (വിദ്യാർത്ഥികൾ) ജനറൽ അവയർനെസ് കൗൺസിലിംഗ് നിർബന്ധമാക്കേണ്ടതാണ്..
Thank you sir, very informative
@@rehamathkp9710 pls share
Thank you sir... ഞാൻ ഇന്നാണ് സാറിന്റെ ക്ലാസ്സ് കണ്ടുതുടങ്ങിയത്. Share ചെയ്യുന്നുണ്ട്
@@vaheedasinu3150 thank you. Share maximum. Let’s learn together 🙏🏽😍
Thanks sir aake confusion aayirunnu orupaad kaaryangal manasillay God bless you ❤️
Valuable message sir
@@sairaantony1488 share maximum. Let it reach more
ഏറ്റവും പ്രയോജനകരമായ സന്ദേശം
@@roypc910 pls share it to others🙏🏽
❤❤
Tnq sir
For valuable information
@@SuhanaHakeem kindly share maximum
Super ❤❤❤
@@VijeshPK-w8k pls do share to maximum parents 🙏🏽
Thank you sir , your valuable information.
@@shyshibusshyshibu4559 pls do share to maximum parents & teachers🙏🏽
Sir evideyanu place
വളരെ നല്ല മെസ്സേജ്. നന്ദി സാർ. 🙏🙏🙏
@@ponnammaraju9230 pls share maximum 🙏🏽
🙏
എന്റെ മോൾക്ക് 13വയസ് കഴിഞ്ഞു അവൾ സ്കൂൾ ന്ന് വന്നാൽ പിന്നെ ഒന്നിനും പുറത്തിറങ്ങില്ല ഈ പെരുമാറ്റം മാറാൻ എന്താ ചയ്ക
@@sanhasiyansanhasiyan2715 need to analyse the situation etc
❤
@@dineshkalyani5418 pls share maximum
Thank you sir
@@VigithaVl kindly share maximum 🙏🏽
👌👌👌💯🙏🙏🙏👍
@@suchithrasukumaran8230 pls share to other parents too🙏🏽
Pree teenage parenting നെ കുറിച് സാറിന്റെ ക്ലാസ് കേട്ടിരുന്നു. വളരെ ഉപകാര പ്രദമായിരുന്നു.
ഈ വിഷയത്തിൽ ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു.
രക്ഷിതാക്കൾക്ക് ;
അധ്യാപകർക്ക് :
ധാരാളം രക്ഷിതാക്കൾ കുട്ടികളെ നിയന്ത്രിക്കേണ്ട (വളർത്തേണ്ട ) രീതികൾ അറിയാതെ വളരെ പ്രയാസപ്പെടുന്നുണ്ട്.
My life is my choice എന്നാണ് കുട്ടികളുടെ മറുപടി.
രക്ഷിതാക്കൾ പലരും നിസ്സഹയരാണ്.
@@kim.b.branch2500 Sure… more videos to follow. Pls do help us by sharing this maximum to needy parents and teachers 🙏🏽