അദ്ദേഹം കൗൺസിലിംഗ് തെറാപ്പിയോ മെഡിറ്റെഷൻ കോഴ്സോ മോട്ടിവേഷൻ ക്ലാസോ കൊടുക്കുന്നില്ല... അദ്ദേഹത്തിൻ്റെ ലൈഫ് പ്രതിസന്ധി ഘട്ടങ്ങളിൽ എങ്ങനെ മുന്നോട്ട് കൊണ്ട് പോയി എന്ന് മാത്രം പറയുന്നു... അത് കേൾക്കുന്നവർക്ക് connect ചെയ്യാൻ സാധിക്കുന്നു എന്നതാണ് സത്യം... എഴുത്തുകാരൻ ആയി അറിയപ്പെടാൻ ഇഷ്ടപ്പെടുന്ന ഒരു സാധാരണ മനുഷ്യനാണ് അദ്ദേഹവും... ചില കമൻ്റ്സ് കണ്ടാൽ വല്യ കുറ്റം ചെയ്ത ഒരാളെ ക്രൂശികുന്ന പോലെ തോന്നി പോയി... ജീവിതത്തെ സഹിത്യപരമായി കാണുന്നു എന്ന് മാത്രം... അപ്പോൾ അനുഭവങ്ങളെ ആ രീതിയിൽ അവതരിപ്പിക്കുന്നു... അത് കേൾക്കുന്നവർക്ക് ആശ്വാസം നൽകുന്നത് കൊണ്ട് തുടർന്ന് കൊണ്ട് പോകുന്നു... അല്ലാതെ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല... മെസ്സേജ്നു റിപ്ലൈ തെരുന്നില്ല നിർത്തി വേറെ പണിക്ക് പൊക്കൂടെ എന്നൊക്കെ പറയാൻ മാത്രം എന്താ ഒള്ളത്... 24 hr videos ഇടൽ മാത്രം അല്ല... അതിനു അപ്പുറം ഒരുപാട് മേഖലയിലും വീട്ടുകാര്യങ്ങളും അദ്ദേഹം ചെയ്യുന്നത് നമ്മൾ കാണുന്നില്ല എന്ന് മാത്രം❤
Kriya yoga Jo plz do initiation into KY, meditation process.People of all religion can practice. Hope you get an opportunity ,if God wishes.Its not a commercial organization. 🙏 Rajanikanth superstar is a kriya yogi🙏
ആദ്യം തന്നെ കഥ പറച്ചിൽ നിർത്തുക എന്നിട്ട് കാര്യകാരണങ്ങൾ എന്താണെന്ന് ആദ്യം പറയുക എല്ലാം കഴിഞ്ഞിട്ട് വെറുതെ ഇരിക്കുമ്പോൾ കണ്ണാടിയിൽ നോക്കിയിരുന്ന് കഥകൾ പറഞ്ഞുകൂടെ ഞങ്ങളെ ബുദ്ധിക്കേണ്ട കാര്യമുണ്ടോ ഞങ്ങൾ എന്തുമാത്രം സഹിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ ശ്രമിക്കുക നിങ്ങൾക്ക് പല കഥകളും ഉണ്ടാവും അങ്ങനെ വരുമ്പോൾ നിങ്ങൾ ഒന്ന് മനസ്സിലാക്കണം ഞങ്ങൾക്കും പലപല കഥകൾ പറയാനുണ്ട് ഞങ്ങൾ അതെല്ലാം ഉള്ളിൽ ഒതുക്കി കഴിച്ചുക്കൂട്ടുന്നു നിങ്ങൾക്കും അങ്ങനെ ചെയ്തുകൂടെ നിങ്ങളുടെ സ്വകാര്യതകൾ എന്തിനാണ് മറ്റുള്ളവരെ പറഞ്ഞു കേൾപ്പിക്കുന്നത് നിങ്ങൾക്ക് അതുകൊണ്ട് എന്താണ് നേട്ടം അവനവന്റെ പല്ലിന്റെ ഇട കുത്തി മറ്റുള്ളവരെ മണപ്പിക്കേണ്ട കാര്യം ഉണ്ടോ നിങ്ങളുടെ കഥ ഞങ്ങൾക്ക് കേൾക്കണമെന്ന് യാതൊരു താൽപര്യവും ഇല്ല ഞങ്ങൾക്ക് യാതൊരു കഥയും ഇല്ലാത്ത മനുഷ്യരെയാണ് ഇഷ്ടം അതുകൊണ്ട് അവർക്ക് പ്രശ്നങ്ങളീം ഉണ്ടാവില്ല നിങ്ങൾ നിങ്ങളുടെ ഈ കഥപറച്ചിൽ നിർത്തിയിട്ട് ജീവിക്കാൻ പരിശ്രമിക്കു എത്രനാൾ ഇങ്ങനെ കഥപറഞ്ഞ് നടക്കും കഥയ്ക്ക് ഒരിക്കലും അറുതിയുണ്ടാവില്ല ജനിച്ചാൽ മരണം വരെ കഥയുണ്ടാവും ജീവിതം തന്നെ ഒരു കഥയാണ് അത് മറ്റുള്ളവരെ പറഞ്ഞു കേൾപ്പിക്കുന്നത് എന്തിനാണ് ഞങ്ങൾക്ക് ഞങ്ങളുടെ കഥ തന്നെ കൂടുതൽ ആണ് അതിനിടയ്ക്ക് നിങ്ങളുടെ കഥയും ഞങ്ങൾ ഞങ്ങളുടെ കഥയ്ക്ക് ഉത്തരം കണ്ടെത്താനുള്ള വ്യഗ്രതയിൽ ആണ് അതുകൊണ്ട് ഞങ്ങൾക്ക് മറ്റുള്ളവരുടെ കഥയ്ക്ക് ചെവി കൊടുക്കാൻ തീരെ താല്പര്യമില്ല നിങ്ങൾക്ക് കഥയല്ലാതെ വേറെ എന്തെങ്കിലും പറഞ്ഞുകൂടെ അതുകൊണ്ട് ഈ കഥ പറച്ചിൽ നിർത്തി ശരീരം അനങ്ങുന്ന എന്തെങ്കിലും പണിയെടുത്ത് ജീവിച്ചുകൂടെ അപ്പോൾ ശരീരത്തിന് ഒരു വ്യായാമവും ആകും നിങ്ങൾക്ക് കഥ പറച്ചിൽ നിർത്താൻ താത്പര്യം ഇല്ലെങ്കിൽ ചായ പീടികയിലോ മുറുക്കാൻ കടയിലോ പോയിരുന്ന് പറഞ്ഞു കൂടെ ❤❤❤
നിങ്ങൾക് ഇത് കാണാനും കാണാതെ ഇരിക്കാനും ഉള്ള ഓപ്ഷൻ ഉള്ളപ്പോൾ ബുദ്ധിമുട്ടി കാണാതെ ഇരിക്കുന്നതല്ലേ നല്ലത്.സമയം ഇങ്ങനെ കളയണോ😬🤣 കമന്റ് ടൈപ്പ് ചെയ്യാനും മറ്റും നിക്കുമ്പോൾ സമയം പോകുകയല്ലേ ചേട്ടാ
ജോസഫ് പറയുന്ന കഥകളാണോ ജോസഫ് എന്ന വ്യക്തിയാണോ നിങ്ങളെ അലോരസപ്പെടുത്തുന്നത് എന്ന് ചിന്തിക്കുക. നിങ്ങൾ ഇപ്പോൾ ഇവിടെ എഴുതിയ വാക്കുകൾ നിങ്ങളുടെ വ്യക്തിപരമായ ചിന്തയും സ്വകാര്യതയും ആണ്. അപ്പോൾ അത് ആരോടും പറയാതെ താങ്കൾക്ക് സ്വയം പല്ലിൽ കുത്തി മണപ്പിച്ചാൽ പോരെ എന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാനാകില്ല. ജോസഫിനെ സംബന്ധിച്ച അദ്ദേഹത്തെ ഇഷ്ടമില്ലാത്ത കുറച്ച് പേരിൽ ഒരാളായിരിക്കാം താങ്കൾ. പക്ഷെ അദ്ദേഹത്തിന്റെ പുസ്തകം വായിക്കുകയും കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന അനേകായിരം പേര് താങ്കൾക്ക് ചുറ്റിലും ഭൂമിയിലുണ്ടെന്ന് നിങ്ങൾ ദയവായി മനസിലാക്കുക. ദയവായി ദിവസവും നോക്കുന്ന കണ്ണാടിയിൽ നോക്കി സ്വയം കഥകൾ പറഞ്ഞ് തുടങ്ങുക. Change is inevitable.
അദ്ദേഹം കൗൺസിലിംഗ് തെറാപ്പിയോ മെഡിറ്റെഷൻ കോഴ്സോ മോട്ടിവേഷൻ ക്ലാസോ കൊടുക്കുന്നില്ല... അദ്ദേഹത്തിൻ്റെ ലൈഫ് പ്രതിസന്ധി ഘട്ടങ്ങളിൽ എങ്ങനെ മുന്നോട്ട് കൊണ്ട് പോയി എന്ന് മാത്രം പറയുന്നു... അത് കേൾക്കുന്നവർക്ക് connect ചെയ്യാൻ സാധിക്കുന്നു എന്നതാണ് സത്യം... എഴുത്തുകാരൻ ആയി അറിയപ്പെടാൻ ഇഷ്ടപ്പെടുന്ന ഒരു സാധാരണ മനുഷ്യനാണ് അദ്ദേഹവും... ചില കമൻ്റ്സ് കണ്ടാൽ വല്യ കുറ്റം ചെയ്ത ഒരാളെ ക്രൂശികുന്ന പോലെ തോന്നി പോയി... ജീവിതത്തെ സഹിത്യപരമായി കാണുന്നു എന്ന് മാത്രം... അപ്പോൾ അനുഭവങ്ങളെ ആ രീതിയിൽ അവതരിപ്പിക്കുന്നു... അത് കേൾക്കുന്നവർക്ക് ആശ്വാസം നൽകുന്നത് കൊണ്ട് തുടർന്ന് കൊണ്ട് പോകുന്നു... അല്ലാതെ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല... മെസ്സേജ്നു റിപ്ലൈ തെരുന്നില്ല നിർത്തി വേറെ പണിക്ക് പൊക്കൂടെ എന്നൊക്കെ പറയാൻ മാത്രം എന്താ ഒള്ളത്... 24 hr videos ഇടൽ മാത്രം അല്ല... അതിനു അപ്പുറം ഒരുപാട് മേഖലയിലും വീട്ടുകാര്യങ്ങളും അദ്ദേഹം ചെയ്യുന്നത് നമ്മൾ കാണുന്നില്ല എന്ന് മാത്രം❤
സത്യം🎉❤🎉 അനുഭവം തന്നെ ആണ് ഗുരു 🙏
Kite runner is awesome, Messi is awesome, Mother is also awesome.
many times hearing you talk cleanses my mind. Thank you.
നിങ്ങളുടെ അഭിപ്രായങ്ങൾ എല്ലാം ഏഷ്ടം ഇല്ല്ല ചിലത് adipoliya 🎉
And the mountains echoed... Khalied Hosseini... ♥️♥️
Yeah. Wonderful book
ഖാലിദ് ഹൊസൈനി🎉
Belated Happyy Birthday Aunty❤️
The benefit of hearing..👍.....as well as book references...the beneficieries are dufferent..everybody can't digest everything.
Khalid Hossain ❤
Must read novels 💯
❤
Happy Birthday to amma
❤
In my life my mother,messi and thalapathy Vijay❤❤❤
🙏🙏🍀🕊️👍👌😊
☺️☺️
Messi s personality type is like that
💕🩵💕🩵💕🩵💕
Kriya yoga
Jo plz do initiation into KY, meditation process.People of all religion can practice. Hope you get an opportunity ,if God wishes.Its not a commercial organization. 🙏
Rajanikanth superstar is a kriya yogi🙏
കുഞ്ഞുണ്ണിക്കവിതകൾ വായിക്കൂ.(വായിച്ചിട്ടുണ്ടാകും തീർച്ച
idheham phone vilichal samsarikilla...idhehathinte number anneshichu kandethi vilikkunnavar ake budhimutt akum..njan unfollow cheythu..ippol enik ishtam alla
ആദ്യം തന്നെ കഥ പറച്ചിൽ നിർത്തുക എന്നിട്ട് കാര്യകാരണങ്ങൾ എന്താണെന്ന് ആദ്യം പറയുക എല്ലാം കഴിഞ്ഞിട്ട് വെറുതെ ഇരിക്കുമ്പോൾ കണ്ണാടിയിൽ നോക്കിയിരുന്ന് കഥകൾ പറഞ്ഞുകൂടെ ഞങ്ങളെ ബുദ്ധിക്കേണ്ട കാര്യമുണ്ടോ ഞങ്ങൾ എന്തുമാത്രം സഹിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ ശ്രമിക്കുക നിങ്ങൾക്ക് പല കഥകളും ഉണ്ടാവും അങ്ങനെ വരുമ്പോൾ നിങ്ങൾ ഒന്ന് മനസ്സിലാക്കണം ഞങ്ങൾക്കും പലപല കഥകൾ പറയാനുണ്ട് ഞങ്ങൾ അതെല്ലാം ഉള്ളിൽ ഒതുക്കി കഴിച്ചുക്കൂട്ടുന്നു നിങ്ങൾക്കും അങ്ങനെ ചെയ്തുകൂടെ നിങ്ങളുടെ സ്വകാര്യതകൾ എന്തിനാണ് മറ്റുള്ളവരെ പറഞ്ഞു കേൾപ്പിക്കുന്നത് നിങ്ങൾക്ക് അതുകൊണ്ട് എന്താണ് നേട്ടം അവനവന്റെ പല്ലിന്റെ ഇട കുത്തി മറ്റുള്ളവരെ മണപ്പിക്കേണ്ട കാര്യം ഉണ്ടോ നിങ്ങളുടെ കഥ ഞങ്ങൾക്ക് കേൾക്കണമെന്ന് യാതൊരു താൽപര്യവും ഇല്ല ഞങ്ങൾക്ക് യാതൊരു കഥയും ഇല്ലാത്ത മനുഷ്യരെയാണ് ഇഷ്ടം അതുകൊണ്ട് അവർക്ക് പ്രശ്നങ്ങളീം ഉണ്ടാവില്ല നിങ്ങൾ നിങ്ങളുടെ ഈ കഥപറച്ചിൽ നിർത്തിയിട്ട് ജീവിക്കാൻ പരിശ്രമിക്കു എത്രനാൾ ഇങ്ങനെ കഥപറഞ്ഞ് നടക്കും കഥയ്ക്ക് ഒരിക്കലും അറുതിയുണ്ടാവില്ല ജനിച്ചാൽ മരണം വരെ കഥയുണ്ടാവും ജീവിതം തന്നെ ഒരു കഥയാണ് അത് മറ്റുള്ളവരെ പറഞ്ഞു കേൾപ്പിക്കുന്നത് എന്തിനാണ് ഞങ്ങൾക്ക് ഞങ്ങളുടെ കഥ തന്നെ കൂടുതൽ ആണ് അതിനിടയ്ക്ക് നിങ്ങളുടെ കഥയും ഞങ്ങൾ ഞങ്ങളുടെ കഥയ്ക്ക് ഉത്തരം കണ്ടെത്താനുള്ള വ്യഗ്രതയിൽ ആണ് അതുകൊണ്ട് ഞങ്ങൾക്ക് മറ്റുള്ളവരുടെ കഥയ്ക്ക് ചെവി കൊടുക്കാൻ തീരെ താല്പര്യമില്ല നിങ്ങൾക്ക് കഥയല്ലാതെ വേറെ എന്തെങ്കിലും പറഞ്ഞുകൂടെ അതുകൊണ്ട് ഈ കഥ പറച്ചിൽ നിർത്തി ശരീരം അനങ്ങുന്ന എന്തെങ്കിലും പണിയെടുത്ത് ജീവിച്ചുകൂടെ അപ്പോൾ ശരീരത്തിന് ഒരു വ്യായാമവും ആകും നിങ്ങൾക്ക് കഥ പറച്ചിൽ നിർത്താൻ താത്പര്യം ഇല്ലെങ്കിൽ ചായ പീടികയിലോ മുറുക്കാൻ കടയിലോ പോയിരുന്ന് പറഞ്ഞു കൂടെ ❤❤❤
നിങ്ങൾക് ഇത് കാണാനും കാണാതെ ഇരിക്കാനും ഉള്ള ഓപ്ഷൻ ഉള്ളപ്പോൾ ബുദ്ധിമുട്ടി കാണാതെ ഇരിക്കുന്നതല്ലേ നല്ലത്.സമയം ഇങ്ങനെ കളയണോ😬🤣 കമന്റ് ടൈപ്പ് ചെയ്യാനും മറ്റും നിക്കുമ്പോൾ സമയം പോകുകയല്ലേ ചേട്ടാ
ജോസഫ് പറയുന്ന കഥകളാണോ ജോസഫ് എന്ന വ്യക്തിയാണോ നിങ്ങളെ അലോരസപ്പെടുത്തുന്നത് എന്ന് ചിന്തിക്കുക. നിങ്ങൾ ഇപ്പോൾ ഇവിടെ എഴുതിയ വാക്കുകൾ നിങ്ങളുടെ വ്യക്തിപരമായ ചിന്തയും സ്വകാര്യതയും ആണ്. അപ്പോൾ അത് ആരോടും പറയാതെ താങ്കൾക്ക് സ്വയം പല്ലിൽ കുത്തി മണപ്പിച്ചാൽ പോരെ എന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാനാകില്ല. ജോസഫിനെ സംബന്ധിച്ച അദ്ദേഹത്തെ ഇഷ്ടമില്ലാത്ത കുറച്ച് പേരിൽ ഒരാളായിരിക്കാം താങ്കൾ. പക്ഷെ അദ്ദേഹത്തിന്റെ പുസ്തകം വായിക്കുകയും കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന അനേകായിരം പേര് താങ്കൾക്ക് ചുറ്റിലും ഭൂമിയിലുണ്ടെന്ന് നിങ്ങൾ ദയവായി മനസിലാക്കുക. ദയവായി ദിവസവും നോക്കുന്ന കണ്ണാടിയിൽ നോക്കി സ്വയം കഥകൾ പറഞ്ഞ് തുടങ്ങുക. Change is inevitable.
നിങ്ങൾക്ക് കേൾക്കാൻ ഇഷ്ടം അല്ലെങ്കിൽ കേൾക്കാതിരുന്നാൽ പോരെ
ജോസഫിനെ കേൾക്കാൻ താല്പര്യം ഇല്ലെങ്കിൽ അതിനു മെനക്കെടാതിരിക്കുക.. അയാളെ ഇഷ്ടപ്പെടുന്ന ഒത്തിരി ആളുകൾ ഉണ്ട്..
കിട്ടിയോ?
ഇല്ല.. ഒരുപാട് കഷ്ടപ്പെട്ട് ചോദിച്ച് മേടിച്ചു 😅
❤
❤❤❤