സ്കിപ് ചെയ്യാത്ത മുഴുവനും കാണാൻ തോന്നുന്ന ഇന്റർവ്യൂ.!സംസാരത്തിൽ നർമം വരും., ചിന്തിക്കാൻ ഉള്ള കാര്യങ്ങൾ വരും. ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കണ്ണ് നിറയ്ക്കയും ചെയുന്ന ഒരു വെക്തി. ജോപ്പൻ.!🤍"ജോസഫ് അന്നംകുട്ടി ജോസ് "💞
Just ordered “ Daivathinte charanmar” on Amazon. I have been watching your interviews on RUclips thru out the day… you speak a language that I can relate to… thank you 🙏
It was surprising to see you you and Rekha together....the two people I love to hear...was it done through video conferencing....anyway enjoyed the video. May the Lord bless you both🙏🏻❤
No Joseph, people are different in every country, but it could be because of system and modern education. In USA people are much different than Indian people!
സ്നേഹം കാമം ഭ്രാന്ത് ജോസഫ് അന്നംക്കുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരന്മാർ കഴിഞ്ഞുള്ള പുസ്തകം . പല പല മനസുകളിൽ കൂടി കടന്ന് അവരിലൂടെ എഴുതുക എന്നത് അത്ര എളുപ്പം അല്ല , എന്നിട്ടും എഴുതിയ ഓരോ വരികളിലും നമുക്കുള്ള ചെറിയ ഓര്മപെടുത്തലും വിമർശനങ്ങളും ഒക്കെയായി ശക്തമായി കടന്നുപോകുന്നു ഓരോരുത്തരും . ഓരം ചേർത്ത് നിർത്തിയവർക്ക് വേണ്ടി മനോഹരമായ് വാദിക്കുന്നു എഴുത്തുകാരൻ . നമ്മളോരോരുത്തരും വായിക്കണം എന്നാണ് എന്റെ ആഗ്രഹം . പലപ്പോഴും നമ്മൾ കേൾക്കാത്തതോ അനുഭവിക്കാത്തതോ ആയ എല്ലാം ,വെറും ചിരികഥകളോ ഗോസ്സിപ്പുകളോ മാത്രം ആയൊരു ലോകത്തു ഇങനെ ഒക്കെ ഒരു ചെറിയ ഓർമപ്പെടുത്തൽ നമുക്കെല്ലാം ആവശ്യമാണ് . പതിനഞ്ചു ചെറിയ കഥകളുടെ ഒരു കൂട്ടായ്‌മ ആണീ ചെറു പുസ്തകം . ആദ്യത്തെ കഥ മണം കൃഷ്ണൻ എന്നൊരു പാചക കാരന്റെയും ജോസഫ് മാഷെന്നൊരു സാറിന്റെയും മനോഹരമായൊരു ബന്ധത്തിന്റെ കഥ ആണെങ്കിൽ അടുത്തത് ഒറ്റപെട്ടു പോയ രണ്ട് സ്ത്രീകളുടെ പ്രണയത്തിന്റെ കഥയാണ് . അടുത്തത് സാഹചര്യം കൊണ്ട് സാക്ഷിയായോരു വ്യക്തി കണ്ട കൗശിക് എന്നൊരു മനുഷ്യനും ബന്ധങ്ങളിൽ പെട്ടു കുഴഞ്ഞു പോകുന്ന ചില സ്വാർത്ഥരും അല്ലാത്തവരും ആയ സാമൂഹ്യ ജീവികളായ ചില മനുഷ്യരുടെ കഥ ആണ് . പിന്നീട് വരുന്ന സഹ്‌ലയും പലരെയും ഓർമിപ്പിക്കും എങ്കിലും നാൻസി എന്നൊരു പെണ്ണിന്റെ അവസ്‌ഥ ഓർമിപ്പിച്ചത് ഇന്നിന്റെ ആവശ്യം ആയിരുന്നു . ലൈഫ് സൈക്കിൾ എന്ന കഥ ,പലതും വെറും ആഗ്രഹങ്ങളായി മാത്രം സൂക്ഷിക്കേണ്ടി വന്നിട്ടുള്ള 80 സ് കിഡ്സ് നു മനസിലാവും . സീക്രെട് ഗെയിം എന്നൊരു കഥ പല ആളുകളെയും ചെറുപ്പകാലം ഓർമിപ്പിക്കും എന്നത് ഉറപ്പാണ് . പിന്നീട് വന്ന മാമ്പയെ പോലെയോ ഷീബയെ പോലെയോ ആരെയും ഞാൻ നേരിട്ട് കണ്ടിട്ടില്ല , പക്ഷെ ആരെങ്കിലും ഒക്കെ കണ്ടിട്ടുണ്ടാവും . മൂലക്കല്ല് എല്ലാവര്ക്കും ഒരോർമ പെടുത്തൽ ആണ് . ഭയങ്കരനാണ് ഞാൻ എല്ലാവര്ക്കും എന്നെ ആവശ്യമുണ്ട് ആനയാണ് ചേനയാണ് എന്നൊക്കെ പറഞ്ഞു നടക്കുന്ന ഓരോരുത്തരും ഒന്നു വീണാൽ കഴിഞു എല്ലാം എന്ന് മനോഹരമായി അവതരിപ്പിച്ചു . ആഘോഷത്തിലെ ജോസും ആനിയും ആദർശും റബ്ബർബാൻഡും ചെറുതായ് നൊമ്പരപ്പെടുത്തി . അതുപോലെ തന്നെ വിസിൽ ചായ കടയും ഈ ജില്ലയിലെ എറ്റവും നല്ല ചായ കിട്ടുന്ന കട എന്ന പരസ്യവും മനുഷ്യ ബന്ധങ്ങളുടെ ചുറ്റിപിണച്ചിലും ഒക്കെ സങ്കടപ്പെടുത്തി . സോളോ ട്രിപ്പ് പോയ പ്രഭ പല സ്ത്രീകളെയും ഓർമപ്പെടുത്തി . ആർക്കൊക്കെയോ വേണ്ടി ഒന്നും ചെയ്യാൻ പറ്റാതെ കൂട്ടിലകപ്പെട്ടു പോയ സ്‌ത്രീകളെ (അവസാനത്തെ ക്ലൈമാക്സ് ഒഴിച്ച് )മനോഹരമായ് അവതരിപ്പിച്ചു . അബ്രഹാമും പ്രഭയും ഒരുമിച്ചു ജീവിച്ചിരുന്നെങ്കിൽ എന്ന് ഭയങ്കരമായി ആഗ്രഹിച്ചു .അവസാനത്തെ ഭ്രാന്തനും എന്തൊക്കെയോ പറയാൻ ശ്രമിച്ചു പേടിപ്പിച്ചു . മൊത്തത്തിൽ ഒരു മനോഹരമായ അനുഭവമായി തോന്നി . ഇത്രയും മനുഷ്യരുടെ അനുഭവങ്ങൾ എഴുതണമെങ്കിൽ ഉറപ്പായും പലരെയും നന്നായി ശ്രദ്ദിച്ചിട്ടുണ്ടാവും എന്നുറപ്പ് . യാത്രകൾ നിങ്ങളെ വീണ്ടും എഴുതാൻ പ്രേരിപ്പിക്കട്ടെ ജോസഫ് . സ്നേഹത്തോടെ ഒരാരാധിക
മനോഹരമായൊരു interview. മറ്റൊന്നും പറയാനില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്കിപ് ചെയ്യാത്ത മുഴുവനും കാണാൻ തോന്നുന്ന ഇന്റർവ്യൂ.!സംസാരത്തിൽ നർമം വരും., ചിന്തിക്കാൻ ഉള്ള കാര്യങ്ങൾ വരും. ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കണ്ണ് നിറയ്ക്കയും ചെയുന്ന ഒരു വെക്തി. ജോപ്പൻ.!🤍"ജോസഫ് അന്നംകുട്ടി ജോസ് "💞
I love his personality ❤
രണ്ട് മനുഷ്യർ മുഖം മൂടികളില്ലാതെ സംസാരിക്കുന്നത് കണ്ടു❤
KLF ൽ വച്ചാണ് ജോപ്പനെയും മുന്നില് ഇരുന്നു ചോദ്യം ചോദിക്കുന്ന രേഖ യെയും ഞാനും നേരിട്ട് കാണുന്നത് ✨💯
Rekha menon and dhanya varma are 💎💎
Perfectly said🤝 Thank you ✨🙏🦋
Beautiful talk.. I love Joseph AJ.. 🥰
Just ordered “ Daivathinte charanmar” on Amazon. I have been watching your interviews on RUclips thru out the day… you speak a language that I can relate to… thank you 🙏
Jopanaranu jopanu polum areela....such a wonderful man.... inspiring ....
നേരിട്ട് കണ്ട് ഞാൻ എഴുതിയ പുസ്തകം അടക്കം സുഹൃത്തുക്കളുടെ പുസ്തകങ്ങൾ സമ്മാനിക്കാൻ സാധിച്ചു ❤️❤️🤌🏻🤌🏻
Enthina ee alinja thumbnail rekha?
Very interesting interview, both have intelligence with humour touch
Joppannu actor innocent inte oru influence 😅🩷, comedy timingil okke oru similarity😂🩷💯
ജോപ്പന്റ ഇന്റർവ്യൂ കാണാൻ അത്രയും ഇന്ട്രെസ്റ് ആയിട്ടു കണ്ടു പോവും.. പൊളി ആണ് ♥️
Beautiful interview ....super
Bro when u come US, visit us please
Good interview 🎉❤
Just a suggestion- you can make better thumbnail
Ishtanu joppane.parayunna kaaryngalum❤
Natural conversation
Both r super🔥🔥🔥🔥🔥
Rekha ...joppen ❤❤❤❤
Sir life onnu set ayyal nigllodu onnu samsarikanam
സൂപ്പർ
It was surprising to see you you and Rekha together....the two people I love to hear...was it done through video conferencing....anyway enjoyed the video. May the Lord bless you both🙏🏻❤
Beautiful talk❤❤
What a great conversation 👏
ഹെലോ ഹായ്... രണ്ടാളും രണ്ടു സ്റ്റുഡിയോയിൽ ആണോ....? അതോ എനിക്ക് മാത്രമാണോ തോന്നിയത്...
Yes
No
Joseph Annamkutty Jose♥️😘👍🏻
ജോപ്പൻ ❤️😍
അവിടെ സൈക്കിൾ പോവാൻ റോഡ് ഉണ്ട് ....കാറിനു പോവാൻ റോഡ് ഉണ്ട് ....ബസ്സിന് വേറെ റോഡ് ഉണ്ട്..........😊😊😊😊
Dstnce ......chnc ....misuse..jagrathai.
Joppan❤
Love 💯💯💯💯♥️♥️♥️♥️♥️♥️🥰
Joseph ❤
👌💝
No Joseph, people are different in every country, but it could be because of system and modern education. In USA people are much different than Indian people!
At the end of the day we all are simply human beings with lots of emotions 🙌🏿
Anyway choose cheyendathu njanalle ....so....😮😎must alla.anikku....gt along cheyamenu thonniya....😮 Otherwise l ll stay single...solefdecider s 😮 itself
Joppa i love u❤❤❤❤
I love his voice
Hridayathilekkoru kadaldooram
❤❤❤❤❤❤❤
22:19😂😂😂
Ee year 3 video o🥴
🎉
105 Streich Summit
Everyone is needy..
Bt act lk nt
Pavam motivation speakersinte nikkaru keeriya naalukal 😂
എൺപതുകളിൽ എഴുതപ്പെട്ട 'സെക്സ് മതം മനഃശാസ്ത്രം 'എന്നൊരു ബുക്ക് ഉണ്ട്. Fr. മാർഷൽ പെരുമ്പള്ളി എഴുതിയത്.
Hdng pain. .........is a sin
Hope vidanpadilla
ശരീരത്തിന്റെ ശരികളിൽ അവസനം കൊണ്ടെത്തിച്ചത് ഒരു ഞെട്ടലിൽ ആണ് 😮🤍
Senger Port
If mjrty sys .....wtlli do...kds
Pause
സ്നേഹം കാമം ഭ്രാന്ത്
ജോസഫ് അന്നംക്കുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരന്മാർ കഴിഞ്ഞുള്ള പുസ്തകം . പല പല മനസുകളിൽ കൂടി കടന്ന് അവരിലൂടെ എഴുതുക എന്നത് അത്ര എളുപ്പം അല്ല , എന്നിട്ടും എഴുതിയ ഓരോ വരികളിലും നമുക്കുള്ള ചെറിയ ഓര്മപെടുത്തലും വിമർശനങ്ങളും ഒക്കെയായി ശക്തമായി കടന്നുപോകുന്നു ഓരോരുത്തരും . ഓരം ചേർത്ത് നിർത്തിയവർക്ക് വേണ്ടി മനോഹരമായ് വാദിക്കുന്നു എഴുത്തുകാരൻ .
നമ്മളോരോരുത്തരും വായിക്കണം എന്നാണ് എന്റെ ആഗ്രഹം . പലപ്പോഴും നമ്മൾ കേൾക്കാത്തതോ അനുഭവിക്കാത്തതോ ആയ എല്ലാം ,വെറും ചിരികഥകളോ ഗോസ്സിപ്പുകളോ മാത്രം ആയൊരു ലോകത്തു ഇങനെ ഒക്കെ ഒരു ചെറിയ ഓർമപ്പെടുത്തൽ നമുക്കെല്ലാം ആവശ്യമാണ് .
പതിനഞ്ചു ചെറിയ കഥകളുടെ ഒരു കൂട്ടായ്‌മ ആണീ ചെറു പുസ്തകം .
ആദ്യത്തെ കഥ മണം കൃഷ്ണൻ എന്നൊരു പാചക കാരന്റെയും ജോസഫ് മാഷെന്നൊരു സാറിന്റെയും മനോഹരമായൊരു ബന്ധത്തിന്റെ കഥ ആണെങ്കിൽ അടുത്തത് ഒറ്റപെട്ടു പോയ രണ്ട് സ്ത്രീകളുടെ പ്രണയത്തിന്റെ കഥയാണ് . അടുത്തത് സാഹചര്യം കൊണ്ട് സാക്ഷിയായോരു വ്യക്തി കണ്ട കൗശിക് എന്നൊരു മനുഷ്യനും ബന്ധങ്ങളിൽ പെട്ടു കുഴഞ്ഞു പോകുന്ന ചില സ്വാർത്ഥരും അല്ലാത്തവരും ആയ സാമൂഹ്യ ജീവികളായ ചില മനുഷ്യരുടെ കഥ ആണ് .
പിന്നീട് വരുന്ന സഹ്‌ലയും പലരെയും ഓർമിപ്പിക്കും എങ്കിലും നാൻസി എന്നൊരു പെണ്ണിന്റെ അവസ്‌ഥ ഓർമിപ്പിച്ചത് ഇന്നിന്റെ ആവശ്യം ആയിരുന്നു . ലൈഫ് സൈക്കിൾ എന്ന കഥ ,പലതും വെറും ആഗ്രഹങ്ങളായി മാത്രം സൂക്ഷിക്കേണ്ടി വന്നിട്ടുള്ള 80 സ് കിഡ്സ് നു മനസിലാവും .
സീക്രെട് ഗെയിം എന്നൊരു കഥ പല ആളുകളെയും ചെറുപ്പകാലം ഓർമിപ്പിക്കും എന്നത് ഉറപ്പാണ് . പിന്നീട് വന്ന മാമ്പയെ പോലെയോ ഷീബയെ പോലെയോ ആരെയും ഞാൻ നേരിട്ട് കണ്ടിട്ടില്ല , പക്ഷെ ആരെങ്കിലും ഒക്കെ കണ്ടിട്ടുണ്ടാവും . മൂലക്കല്ല് എല്ലാവര്ക്കും ഒരോർമ പെടുത്തൽ ആണ് . ഭയങ്കരനാണ് ഞാൻ എല്ലാവര്ക്കും എന്നെ ആവശ്യമുണ്ട് ആനയാണ് ചേനയാണ് എന്നൊക്കെ പറഞ്ഞു നടക്കുന്ന ഓരോരുത്തരും ഒന്നു വീണാൽ കഴിഞു എല്ലാം എന്ന് മനോഹരമായി അവതരിപ്പിച്ചു .
ആഘോഷത്തിലെ ജോസും ആനിയും ആദർശും റബ്ബർബാൻഡും ചെറുതായ് നൊമ്പരപ്പെടുത്തി . അതുപോലെ തന്നെ വിസിൽ ചായ കടയും ഈ ജില്ലയിലെ എറ്റവും നല്ല ചായ കിട്ടുന്ന കട എന്ന പരസ്യവും മനുഷ്യ ബന്ധങ്ങളുടെ ചുറ്റിപിണച്ചിലും ഒക്കെ സങ്കടപ്പെടുത്തി . സോളോ ട്രിപ്പ് പോയ പ്രഭ പല സ്ത്രീകളെയും ഓർമപ്പെടുത്തി . ആർക്കൊക്കെയോ വേണ്ടി ഒന്നും ചെയ്യാൻ പറ്റാതെ കൂട്ടിലകപ്പെട്ടു പോയ സ്‌ത്രീകളെ (അവസാനത്തെ ക്ലൈമാക്സ് ഒഴിച്ച് )മനോഹരമായ് അവതരിപ്പിച്ചു . അബ്രഹാമും പ്രഭയും ഒരുമിച്ചു ജീവിച്ചിരുന്നെങ്കിൽ എന്ന് ഭയങ്കരമായി ആഗ്രഹിച്ചു .അവസാനത്തെ ഭ്രാന്തനും എന്തൊക്കെയോ പറയാൻ ശ്രമിച്ചു പേടിപ്പിച്ചു .
മൊത്തത്തിൽ ഒരു മനോഹരമായ അനുഭവമായി തോന്നി . ഇത്രയും മനുഷ്യരുടെ അനുഭവങ്ങൾ എഴുതണമെങ്കിൽ ഉറപ്പായും പലരെയും നന്നായി ശ്രദ്ദിച്ചിട്ടുണ്ടാവും എന്നുറപ്പ് . യാത്രകൾ നിങ്ങളെ വീണ്ടും എഴുതാൻ പ്രേരിപ്പിക്കട്ടെ ജോസഫ് .
സ്നേഹത്തോടെ
ഒരാരാധിക
ഹാലോ മാഡം ഇവരെ ഒന്ന് സപ്പോർട് ചെയ്യാമോ MALAWI DIARY
Joppan❤
❤❤❤
❤️❤️❤️❤️
❤❤❤❤❤❤❤❤
❤❤❤❤❤❤❤
❤
❤
❤