പറഞ്ഞത് എല്ലാം ശരി ആണ്.. ഞാൻ വളരെ പാവമായും സ്നേഹത്തോടെയും പെരുമാറി.. എന്നോട് എന്തും പറയാം..എന്നായി അവർക്ക് , വയ്യാതെ ഇരിക്കുമ്പോൾ പോലും കിടക്കാൻ പോലും പറ്റാതെ ആയി. എന്റെ ഹെൽത്ത് നഷ്ട്ടപെട്ടു.. മെന്റൽ സ്‌ട്രെങ്തും പോയി കിട്ടി. ഞാൻ ഞാൻ അല്ലാതെ ആയി. അതിൽ നിന്ന് കറകേറാൻ പറ്റാതെ മരിക്കാൻ വരെ തോന്നി. ഇപ്പോൾ അതിൽ നിന്ന് മാറി വരുന്നു.. പഴയ ഞാൻ ആകാൻ ഞാൻ തന്നെ മനഃപൂർവം ശ്രമിക്കുന്നു. എന്റെ ഇഷ്ട്ടങ്ങളെ തിരികെ കൊണ്ട് വന്നു. സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നത് ആണ് ഏറ്റവും വലിയ കാര്യം.. ആരും ആരുടേയും അടിമ അല്ല ❤
Njanum ithupole thanne. Ippol Depressionil. Ennittum veruthe vittilla. Improvements okke poyi. Husband Nalla person aanu. But family .Ippol njan bold aanu. But disease....Thank you Mam for this precious information ❤❤❤❤🙏🙏🙏🙏🙏
സമാന വിഷയങ്ങൾ നമ്മൾ മുമ്പും ചർച്ച ചെയ്തതാണ്. സ്ത്രീകൾ പലരും വിധേയപ്പെട്ട് ജീവിക്കുന്നത് പേടി കൊണ്ടോ , തൻ്റേടമില്ലായ്മ കൊണ്ടോ അല്ല. കുടുംബത്തിൻ്റെ സുഗമമായ പോക്കിന് അത് അനിവാര്യമായ തുകൊണ്ടാണ്. ചിലർ നല്ല പിള്ള ചമയുവാനും ഇങ്ങനെ ചെയ്യാറുണ്ട്.
valare nalla msg.സ്ത്രീകളുടെ വിധേയത്വം കുറെ ഒക്കെ നമ്മുടെ സിനിമ സീരിയൽ കാരണമാണ്.ഇന്നും ബോൾഡ് ആയി പെർമാറുന്ന സ്ത്രീകളെ വില്ലത്തി ആയിട്ടാണ് കാണിക്കുന്നത്. നല്ല സ്ത്രീകൾ മിണ്ടാതെ എല്ലാം സഹിച്ചു ജീവിക്കുന്നു.ഇതാണ് മിക്കവാറും എല്ലാ serials കാണിക്കുന്നത്.
Super message. It’s really an eye opening message. We have to be bold and should say no to the wrong thing. When we talk don’t just show your emotions that ends up in fights. Talk in a matured way with nice tone it will help.👍
ഞാൻ ഇതിൽ നിന്നും നേരെ ഓപ്പോസിറ്റ് ആണ്..😅.. എന്നെ അടിമയാക്കാൻ ഞാൻ ആരെയും അനുവദിക്കാറില്ല.. തെറ്റുണ്ടെങ്കിൽ മറ്റുള്ളവരോട് പറയാതെ മുഖത്തുനോക്കി അവരോട് തന്നെ പറയും..ചൊതിക്കും... എല്ലാ കാര്യത്തിലും എൻറെ തായ് അഭിപ്രായവും തീരുമാനവും ഉണ്ടാകും.... ഞാനെൻറെ തായ് ഒരു ആത്മീയ ലോകത്തിലാണ്.. അതുതന്നെയാണ് ഏറ്റവും നല്ലത് എന്ന് തന്നെയാണ് ഇത്രയും വർഷമായിട്ടും എനിക്ക് തോന്നിയതും anubhavappettathumum.... അതുകൊണ്ടുതന്നെ ചെറുപ്രായത്തിലെ. ചിലയിടങ്ങളിൽ ഞാൻ അഹങ്കാരിയും. 😂❤... അവർക്ക് ആവശ്യം വരുമ്പോൾ... ഞാൻ പരോപകാരിയും ആണ്....ഇപ്പൊ. എൻ്റെ തീരുമാനം ഇടപെടലുകൾ കുറയ്ക്കുക എന്നതാണ്..,❤🎉🎉..
എത്ര വിദ്യാഭ്യാസം ഉള്ളവരും പഴയ ചിന്താഗതിയിൽ ജീവിക്കുന്നവർ ഒരു പാട് പേര് ഉണ്ട് 👏മാറ്റം ഉൾകൊള്ളാൻ തയ്യാർ ആകണം 👏നല്ല ബോൾഡ് ആണെങ്കിൽ ആർക്കും പറ്റിക്കാൻ പറ്റില്ല 👏സ്വന്തം ആയി വരുമാനം ഉള്ളവർക്ക് എന്തെങ്കിലും ഉദാഹരണം കുടുംബത്തിൽ ഉള്ളവർക്ക് സഹായം ചെയ്യാൻ സാധിക്കും 👏നമ്മുടെ ചിന്താ ഗതിയും മനോഭാവവും ആണ് പ്രധാനം 👏മാഡത്തിന് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏മാഡത്തിനും കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ ക്രിസ്തു മസ്സ് ആശംസകൾ 👏ശുഭരാത്രി 👏
പാവങ്ങളായിരിക്കുന്നവർ സ്ത്രീകളും പുരുഷന്മാരുമുണ്ട്. പിടിവാശിക്കാരായ സ്ത്രീകളുടെയും അവരുടെ കുടുംബങ്ങളുടെയും നിലപാടു കാരണം തകർന്നു പോകുന്ന എത്രയോ വ്യക്തികൾ, കുടുംബങ്ങൾ ...
Social conditioning is very real , but I came to know about this very late , lost so many years in my life to develop a bold version of me , still it’s hard in some occasions as it’s almost blended in my blood and thoughts for so long , thank you madam
മാഡം പറഞ്ഞത് എല്ലാം ശരിയാണ്. ഞാൻ അക്കൗണ്ട്സ് കൈകാര്യം ചെയ്ത ഒരു സ്ത്രീ ആണ്. പുതിയതായി ഒരു സ്ഥാപന ത്തിലേക്ക് ജോയിൻ ചെയ്യുമ്പോൾ ചില വിട്ടു വീഴ്ചകൾ ചെയ്യും. പിന്നീട് സ്ട്രിക്ട് ആയി പെരുമാറിയാൽ ആരും മൈൻഡ് ചെയ്യില്ല 😮
നമ്മൾ അറിയാതെ പോവുന്ന സത്യം lokar ariyenda sathyam..sathyasuvishesham yesuchrustuvinte രക്ഷ ആണ്.നമ്മുടെ nithyaraksha (aathmaraksha) ഈ ഭൂമിയിലേക്ക് വന്ന സത്യവെളിച്ചം.യേശുക്രിസ്തു ഭൂമിയിൽ വന്നത് നമ്മുടെ nithyarakshakku വേണ്ടിയാണ്. Aa രക്ഷ യെ ആണ് മനുഷ്യർ അറിയേണ്ടത്. സുവിശേഷം(നല്ല വിശേഷം)സത് വാർത്ത..ബൈബിൾ അതിലൂടെ മനുഷ്യരോട് dhivam ഇടപെടുന്നു.dhivathe അനുഭവിച്ചവർ ലോകത്തോട് സാക്ഷ്യം പറയുന്നു.
ജോലിക്ക് വിടാത്തത് പഴയ കഥ. ഇപ്പോഴത്തെ trend ഭാര്യ/മരുമകൾ ജോലിക്ക് പോയി earn ചെയ്ത കൊണ്ടുവരണം.അതും ചെറിയ salary പോര അവർക്ക് satisfied ആയ amount. മകന്റെ കാശു കൊണ്ട് തിന്നുന്നതെ പരിഹാസം. govt ജോലി കിട്ടാത്തതിനും ഉണ്ട് പീഡനം.ഭർതൃ വീട്ടുകാർക്ക് എത്ര കിട്ടിയാലും മതിയാവില്ല. 😢
Iam hearing this message now, very useful, in my life what happened is cunningly my husband removed me from my job, and now i have to depend him for every small small needs, now i realise my mistake
Very good topic.For everybody, it is difficult to practice because we all need peace at home. Each house is different.Both husband and wife should understand each others mind and difficulties.
ഇപ്പോൾ ഒരു saying ഓർമവരുന്നു.FORGIVE OTHERS NOT BECAUSE OF THEY DESERVE FORGIVENESS BUT YOU DESERVE PEACE ... നമ്മുടെ മനസമാധാനം ആണ് Important. പക്ഷേ നമ്മൾ മാത്രം ക്ഷമിച്ചാൽ പോരല്ലോ. നമുക്കുചുറ്റുമുള്ളർ കരുതുന്നത് നമ്മുടെ നിസ്സഹായാവസ്ഥയാണ് നമ്മുടെ ക്ഷമ എന്ന് നമ്മുടെ മനസ്സിന്റെ വലിപ്പം അവർമനസ്സിലാക്കുന്നില്ല..
ആരു പറഞ്ഞു. തെറ്റ് ഒരിക്കലുമല്ല പെൺമക്കളെ വളർത്തി നല്ല നിലക്ക് കെട്ടിക്കുന്നു. എന്നാൽഈ കെട്ടിച്ച കടമുൾപ്പെടെ വീട്ടേണ്ടി വരുന്നത് പലപ്പോഴും ഈ ആൺ മക്കളും ചേർന്നാണ്.അവരൊരു കുടുംബം കെട്ടിപ്പടുക്കാൻ പാടുപെടുന്നവരാണ്. സ്വത്തുള്ള ന്യൂനപക്ഷം ആളുകൾക്ക് ഈ പറഞ്ഞത് ശരിയാകാം. അല്ലാത്തവർക്കങ്ങനെയാകില്ല.
Ma sha Allah Tabaarakkallah, Adipolii, super duper.. loved it ma'am ❤ Aana athinte power realise cheythu kazhinju.. allathe athinu bhraanth pidichathalla Time to celebrate this moment of realization 🎉🎉🎉
ഞാൻ കേരളത്തിൽ വന്നാൽ ടീച്ചറെ എനിക്ക് കാണണമെന്ന് ഉണ്ട് . ഞാനും ഒരു ടീച്ചർ ആണ്. പക്ഷേ പ്രൈമറി സ്കൂളിലാണ്. കുട്ടികളെ എങ്ങനെ interesting ആയി പഠിപ്പിക്കാം എന്നതിനെ കുറിച്ച് ഒരു video ചെയ്യണേ pls
We all are living in a male dominated culture....Purushanu vidheyapettu jeevichaal : aval nallath. nalla kudumba jeevithavun,snehavum kittum ..enaal avalude vakthitham anusarich jeevichaal mukhalil parajathelaam nashttapedum..... Enth lokam? Ithinu ennu maattam varanam.....
പറഞ്ഞത് എല്ലാം ശരി ആണ്.. ഞാൻ വളരെ പാവമായും സ്നേഹത്തോടെയും പെരുമാറി.. എന്നോട് എന്തും പറയാം..എന്നായി അവർക്ക് , വയ്യാതെ ഇരിക്കുമ്പോൾ പോലും കിടക്കാൻ പോലും പറ്റാതെ ആയി. എന്റെ ഹെൽത്ത് നഷ്ട്ടപെട്ടു.. മെന്റൽ സ്‌ട്രെങ്തും പോയി കിട്ടി. ഞാൻ ഞാൻ അല്ലാതെ ആയി. അതിൽ നിന്ന് കറകേറാൻ പറ്റാതെ മരിക്കാൻ വരെ തോന്നി. ഇപ്പോൾ അതിൽ നിന്ന് മാറി വരുന്നു.. പഴയ ഞാൻ ആകാൻ ഞാൻ തന്നെ മനഃപൂർവം ശ്രമിക്കുന്നു. എന്റെ ഇഷ്ട്ടങ്ങളെ തിരികെ കൊണ്ട് വന്നു. സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നത് ആണ് ഏറ്റവും വലിയ കാര്യം.. ആരും ആരുടേയും അടിമ അല്ല ❤
തിരിച്ചറിവ് share ചെയ്തതിനു thanks
Njanum ithupole thanne. Ippol Depressionil. Ennittum veruthe vittilla. Improvements okke poyi. Husband Nalla person aanu. But family .Ippol njan bold aanu. But disease....Thank you Mam for this precious information ❤❤❤❤🙏🙏🙏🙏🙏
Meeto dear 😢
എനിക്കും ഈ അനുഭവം തന്നെ. ചിലപ്പോൾ ഭ്രാന്ത് പിടിക്കും
Mettilda madathine വീഡിയോസ് ഏല്ലാം എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം 😍🙏
സമാന വിഷയങ്ങൾ നമ്മൾ മുമ്പും ചർച്ച ചെയ്തതാണ്. സ്ത്രീകൾ പലരും വിധേയപ്പെട്ട് ജീവിക്കുന്നത് പേടി കൊണ്ടോ , തൻ്റേടമില്ലായ്മ കൊണ്ടോ അല്ല. കുടുംബത്തിൻ്റെ സുഗമമായ പോക്കിന് അത് അനിവാര്യമായ തുകൊണ്ടാണ്. ചിലർ നല്ല പിള്ള ചമയുവാനും ഇങ്ങനെ ചെയ്യാറുണ്ട്.
❤❤❤
valare nalla msg.സ്ത്രീകളുടെ വിധേയത്വം കുറെ ഒക്കെ നമ്മുടെ സിനിമ സീരിയൽ കാരണമാണ്.ഇന്നും ബോൾഡ് ആയി പെർമാറുന്ന സ്ത്രീകളെ വില്ലത്തി ആയിട്ടാണ് കാണിക്കുന്നത്. നല്ല സ്ത്രീകൾ മിണ്ടാതെ എല്ലാം സഹിച്ചു ജീവിക്കുന്നു.ഇതാണ് മിക്കവാറും എല്ലാ serials കാണിക്കുന്നത്.
Yes❤🙏❤
സീരിയൽ ൽ അങ്ങനെ കാണിക്കാൻ കാരണം?
എന്റെ അമ്മയെ പോലെ ആണ് ഞാൻ മാടത്തിനെ കാണുന്നത് ഇത് എനിക്ക് ചെയ്ത വിഡീയോ പോലെ തോന്നി 🥰🥰thanks so much mam ❤️❤️
❤❤❤
Super message. It’s really an eye opening message. We have to be bold and should say no to the wrong thing. When we talk don’t just show your emotions that ends up in fights. Talk in a matured way with nice tone it will help.👍
❤❤❤
Super madam, വളരെ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. ആഗ്രഹിച്ചിരുന്ന വീഡിയോ❤❤❤
❤❤❤
ഞാൻ ഇതിൽ നിന്നും നേരെ ഓപ്പോസിറ്റ് ആണ്..😅.. എന്നെ അടിമയാക്കാൻ ഞാൻ ആരെയും അനുവദിക്കാറില്ല.. തെറ്റുണ്ടെങ്കിൽ മറ്റുള്ളവരോട് പറയാതെ മുഖത്തുനോക്കി അവരോട് തന്നെ പറയും..ചൊതിക്കും... എല്ലാ കാര്യത്തിലും എൻറെ തായ് അഭിപ്രായവും തീരുമാനവും ഉണ്ടാകും.... ഞാനെൻറെ തായ് ഒരു ആത്മീയ ലോകത്തിലാണ്.. അതുതന്നെയാണ് ഏറ്റവും നല്ലത് എന്ന് തന്നെയാണ് ഇത്രയും വർഷമായിട്ടും എനിക്ക് തോന്നിയതും anubhavappettathumum.... അതുകൊണ്ടുതന്നെ ചെറുപ്രായത്തിലെ. ചിലയിടങ്ങളിൽ ഞാൻ അഹങ്കാരിയും. 😂❤... അവർക്ക് ആവശ്യം വരുമ്പോൾ... ഞാൻ പരോപകാരിയും ആണ്....ഇപ്പൊ. എൻ്റെ തീരുമാനം ഇടപെടലുകൾ കുറയ്ക്കുക എന്നതാണ്..,❤🎉🎉..
ഇങ്ങനെയൊക്കെ ആവണമെന്നുണ്ട് but ഒരു പേടി
എത്ര വിദ്യാഭ്യാസം ഉള്ളവരും പഴയ ചിന്താഗതിയിൽ ജീവിക്കുന്നവർ ഒരു പാട് പേര് ഉണ്ട് 👏മാറ്റം ഉൾകൊള്ളാൻ തയ്യാർ ആകണം 👏നല്ല ബോൾഡ് ആണെങ്കിൽ ആർക്കും പറ്റിക്കാൻ പറ്റില്ല 👏സ്വന്തം ആയി വരുമാനം ഉള്ളവർക്ക് എന്തെങ്കിലും ഉദാഹരണം കുടുംബത്തിൽ ഉള്ളവർക്ക് സഹായം ചെയ്യാൻ സാധിക്കും 👏നമ്മുടെ ചിന്താ ഗതിയും മനോഭാവവും ആണ് പ്രധാനം 👏മാഡത്തിന് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏മാഡത്തിനും കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ ക്രിസ്തു മസ്സ് ആശംസകൾ 👏ശുഭരാത്രി 👏
ക്രിസ്മസ് ആശംസകൾ ❤❤
True, being too modest is irrational , outdated & counter productive paving grounds for exploitation. Excellent 👏👏
❤❤❤
😌🙏🏻💝
Financial security വളരെ പ്രധാനം തന്നെ മാഡം
അതുകൊണ്ടാണ് പലരും പാവങ്ങളായി പോകുന്നത്
Hai madam ella videos um kanarund. Othiri ishtamanu. Mindfulness meditation ne patti videos cheyyamo
❤❤❤
Thanks Teacher for this wonderful talk. ആനയുടെ example സൂപ്പർ ആയി Teacher😄😄😄😍
Thank you Lakshmi❤❤
പാവങ്ങളായിരിക്കുന്നവർ സ്ത്രീകളും പുരുഷന്മാരുമുണ്ട്. പിടിവാശിക്കാരായ സ്ത്രീകളുടെയും അവരുടെ കുടുംബങ്ങളുടെയും നിലപാടു കാരണം തകർന്നു പോകുന്ന എത്രയോ വ്യക്തികൾ, കുടുംബങ്ങൾ ...
❤❤❤
Social conditioning is very real , but I came to know about this very late , lost so many years in my life to develop a bold version of me , still it’s hard in some occasions as it’s almost blended in my blood and thoughts for so long , thank you madam
❤❤❤
❤❤❤
മാഡം പറഞ്ഞത് എല്ലാം ശരിയാണ്. ഞാൻ അക്കൗണ്ട്സ് കൈകാര്യം ചെയ്ത ഒരു സ്ത്രീ ആണ്. പുതിയതായി ഒരു സ്ഥാപന ത്തിലേക്ക് ജോയിൻ ചെയ്യുമ്പോൾ ചില വിട്ടു വീഴ്ചകൾ ചെയ്യും. പിന്നീട് സ്ട്രിക്ട് ആയി പെരുമാറിയാൽ ആരും മൈൻഡ് ചെയ്യില്ല 😮
സത്യം എന്റെ ജീവിതമാണ് മാം പറഞ്ഞത്.
Hello madam.. yenne kurichaano innathe video yenn thonnipoyi.. pakshe.. nhan ippol madam weekly video kettukett... orupaad maari.. മാഡം ന് എല്ലാവിധ നന്മകൾ ഉണ്ടാകട്ടെ... ❤❤
❤❤❤
ടീച്ചർ പറഞ്ഞത് 100%ശരിയാണ്.. ഉദാഹരണം എന്റെ അമ്മ തന്നെ. 😥 ഇപോഴും എപ്പോഴും പാവമായി ജീവിക്കുന്നു..
❤❤❤
നമ്മൾ അറിയാതെ പോവുന്ന സത്യം lokar ariyenda sathyam..sathyasuvishesham yesuchrustuvinte രക്ഷ ആണ്.നമ്മുടെ nithyaraksha (aathmaraksha) ഈ ഭൂമിയിലേക്ക് വന്ന സത്യവെളിച്ചം.യേശുക്രിസ്തു ഭൂമിയിൽ വന്നത് നമ്മുടെ nithyarakshakku വേണ്ടിയാണ്. Aa രക്ഷ യെ ആണ് മനുഷ്യർ അറിയേണ്ടത്. സുവിശേഷം(നല്ല വിശേഷം)സത് വാർത്ത..ബൈബിൾ അതിലൂടെ മനുഷ്യരോട് dhivam ഇടപെടുന്നു.dhivathe അനുഭവിച്ചവർ ലോകത്തോട് സാക്ഷ്യം പറയുന്നു.
Manoharamaya message teacher.❤
Good message.This is very useful information. Thank you Ma'am. Thank you so much.
ജോലിക്ക് വിടാത്തത് പഴയ കഥ. ഇപ്പോഴത്തെ trend ഭാര്യ/മരുമകൾ ജോലിക്ക് പോയി earn ചെയ്ത കൊണ്ടുവരണം.അതും ചെറിയ salary പോര അവർക്ക് satisfied ആയ amount. മകന്റെ കാശു കൊണ്ട് തിന്നുന്നതെ പരിഹാസം. govt ജോലി കിട്ടാത്തതിനും ഉണ്ട് പീഡനം.ഭർതൃ വീട്ടുകാർക്ക് എത്ര കിട്ടിയാലും മതിയാവില്ല. 😢
Which district ?
Same
Iam hearing this message now, very useful, in my life what happened is cunningly my husband removed me from my job, and now i have to depend him for every small small needs, now i realise my mistake
Very good message mam.thanku for your great advice. God bless you mam.🙏🙏🙏
❤❤❤
ചില ഭർത്താക്കന്മാർ ഉം പവങ്ങളായിരികുന്നുണ്ട്☺️
❤❤❤
Yes😊
Good .Both sides are very well explained based on the question of a listener.
Congrats
Vadayar sasi
Thank you❤❤❤
വൃദ്ധ സാധനത്തിൽ എത്തുമ്പോൾ മുതലക്കണ്ണീർ എല്ലാവരും അർഹിക്കുന്നില്ല ചിലത് ചിലർ ഇരന്നു വാങ്ങുന്നതാണ്
💯
❤
This knowledge will surely help everyone.. Very true thank you madam
❤️❤️❤️
Very good topic.For everybody, it is difficult to practice because we all need peace at home. Each house is different.Both husband and wife should understand each others mind and difficulties.
ഇപ്പോൾ ഒരു saying ഓർമവരുന്നു.FORGIVE OTHERS NOT BECAUSE OF THEY DESERVE FORGIVENESS BUT YOU DESERVE PEACE ... നമ്മുടെ മനസമാധാനം ആണ് Important. പക്ഷേ നമ്മൾ മാത്രം ക്ഷമിച്ചാൽ പോരല്ലോ. നമുക്കുചുറ്റുമുള്ളർ കരുതുന്നത് നമ്മുടെ നിസ്സഹായാവസ്ഥയാണ് നമ്മുടെ ക്ഷമ എന്ന് നമ്മുടെ മനസ്സിന്റെ വലിപ്പം അവർമനസ്സിലാക്കുന്നില്ല..
❤❤❤
Modulation and conditioning in behaviour applied to mind & behaviour of men too.
Yes. But in this video I focused only on women.❤❤❤
മാതാപിതാക്കൾ ആൺ മക്കൾക്ക് സ്നേഹവും സ്വത്തും കൊടുക്കുന്നു. പെൺ മക്കൾക്ക് സ്നേഹം മാത്രവും
Yes❤❤❤
ആരു പറഞ്ഞു. തെറ്റ് ഒരിക്കലുമല്ല പെൺമക്കളെ വളർത്തി നല്ല നിലക്ക് കെട്ടിക്കുന്നു. എന്നാൽഈ കെട്ടിച്ച കടമുൾപ്പെടെ വീട്ടേണ്ടി വരുന്നത് പലപ്പോഴും ഈ ആൺ മക്കളും ചേർന്നാണ്.അവരൊരു കുടുംബം കെട്ടിപ്പടുക്കാൻ പാടുപെടുന്നവരാണ്. സ്വത്തുള്ള ന്യൂനപക്ഷം ആളുകൾക്ക് ഈ പറഞ്ഞത് ശരിയാകാം. അല്ലാത്തവർക്കങ്ങനെയാകില്ല.
Kalyanam kazjal tirchum
Thank you mary madam. Very valuable message for me.👌👌🙏😊
❤❤❤
I told this to my daughter when she was very young be independant.
Now she is bold but still telling iam a girl.
So changes should come in everywhere.
Thank you Mam for your valuable message ❤
❤️❤️❤️
Hello Ma'am. Was waiting for your video. Thanks. ❤😊
❤❤❤
Happy 🎉Friday/Teacher nde👍 today's topic
❤❤❤
Orupad nala information paranju thanna mam....thanks mam❤❤❤
❤❤❤
Good message 👌. Thank you teacher. With best wishes 🙏❤️
❤❤❤
Very much useful vedio dear Madam.. Congrats.. God bless🙏🙏🙏❤
❤❤❤
Nammal parayunnathu kelkan thayaralengilo, avar mathramanu sari ennu chinthinkkunnavarode engane react cheyyanam Madam
Good message , Well explained .
❤❤❤
very Useful message.
Very good topic.That was the custom before. Women were not allowed to be bold.
❤❤❤
Madam. Ente hus Anne adikkum
Chilar annod paranju engott adichal angottum adikkanam annu paranju
Husband valiya sakthi manane.
Athukond thirichadikan anik padiyane. Njan adi kollum. Enthu cheyyam
Snehichittum onnum oru karyavumilla.
നിയമ സഹായം തേടണം.
Good masseg thank you teacher❤️❤️👍🏻
Ma sha Allah Tabaarakkallah,
Adipolii, super duper.. loved it ma'am ❤
Aana athinte power realise cheythu kazhinju.. allathe athinu bhraanth pidichathalla
Time to celebrate this moment of realization 🎉🎉🎉
❤❤❤
Thannk y ou ma'm Your talk eas very ini nspiring
❤❤❤
😊🎉❤good message Congratulations mam
❤❤❤
Good message Thankyou mam ❤
❤❤❤
Waiting for your Friday release every week❤
❤❤❤
Thank,you,teacher,for,the,valuable,informatiom,
You are right say about women
Super message❤❤❤
Thank u madam. I could not attend your course
❤❤❤
Great advice!!
❤❤❤
This video is an inspiration to all women watch it
❤❤❤
Superb mam 👌 good speech . 👏🙏
❤❤❤
സത്യം ❤❤
❤❤❤
Mam All Saints college il undayirunno.
Please reply
No dear❤❤❤
Good message mam👍
❤❤❤
Valare sathyamanu❤
❤❤❤
Good message madam
❤❤❤
ഞാൻ കേരളത്തിൽ വന്നാൽ ടീച്ചറെ എനിക്ക് കാണണമെന്ന് ഉണ്ട് . ഞാനും ഒരു ടീച്ചർ ആണ്. പക്ഷേ പ്രൈമറി സ്കൂളിലാണ്. കുട്ടികളെ എങ്ങനെ interesting ആയി പഠിപ്പിക്കാം എന്നതിനെ കുറിച്ച് ഒരു video ചെയ്യണേ pls
Thanks for the suggestion❤️❤️❤️
ചെയ്യണം ir
Teacherude chiri kanaan nalla rasamaanu
Thank you teacher 🌹
❤❤❤
Thanks teacher🥺❤️
❤❤❤
Good Evening Mam🥰
Good evening❤️❤️❤️
നമിച്ചു ❤
Mam, വളെരെ നല്ല ഒരു മെസ്സേജ് ആണ് മാം തന്നത് പക്ഷെ കുടുംബ സമാധാനത്തിനു വേണ്ടി ചിലപ്പോൾ അങ്ങനെ ഒക്കെ ആയി പോകുന്നു
❤❤❤
Thank you Mam for your valuable classes ❤❤❤❤
❤❤❤
We find reality thankyou very much also vise versa
ഇത് തിരിച്ചും ഉണ്ട് മാഡം..മാഡം one side മാത്രമാണ് പറയുന്നത്
Thanku 💚
❤❤❤
Thanks Mam...🙏🙏
❤❤❤
Good message ❤
❤❤❤
Thank you🙏
❤❤❤
Good information 👍 thanks ❤
❤❤❤
എനിക്ക് mamne ഒന്നു കാണണം. വളരെ late ആയി. എനിക്ക് എല്ലാം ആരോടെങ്കിലും ഒന്നു പറയണം.ഒരു chance കിട്ടിയാൽ വന്നു കാണും.
We all are living in a male dominated culture....Purushanu vidheyapettu jeevichaal : aval nallath. nalla kudumba jeevithavun,snehavum kittum ..enaal avalude vakthitham anusarich jeevichaal mukhalil parajathelaam nashttapedum.....
Enth lokam?
Ithinu ennu maattam varanam.....
❤❤❤
Thanks teacher correct
Tanku mam good topic
Video tune avoid cheyythal nannayi kelkkamayirunnu teacher
ക്ഷമിച്ചു ക്ഷമിച് ഞാൻ തന്നെ മാഞ്ഞു പോയി.... എറിഞ്ഞു കളയാനും പറ്റുന്നില്ല
ക്ഷമിച്ചു ക്ഷമിച്ചു ആളെ വഷളാക്കുന്നു.
മാഡം സൂപ്പർ 😘
Thank you mam
❤❤❤
🙏🏻😌... Fact...
Yes
Great
Grate msg
good video
❤️❤️❤️
Superrr mam
❤❤❤
Mam ethe kanukayanenkil eniku reply tharanam ente lifilum njan pavamayirunnu athe arinju thenne manasilamayi enne torchercheythuaduthu marikan polum thonni cheyyatha theytine enne apamanichu eppazhum nadakkuva njan mounamayirunnu maduthu eni enthe cheyum marichalarumo etnhokke complinte koduthalo
Oru joli medicittu ottakk thamasikku...allenkil ningalude ishtam pole nannaayitt jeevikku...mattullor endh parayunnu enn nokenda
ജീവിതകാലം മൊത്തം അടി കൊണ്ട് തീരാനാണോ thalparyam?
Madam ee video englishil cheyyamo? Please.
അതെപ്പറ്റി ആലോചിക്കാം. Thank you.
You are grate madam
❤️❤️❤️
Njan ithupole aanu
എന്നിട്ട് മാറാൻ തീരുമാനിച്ചോ?
@@MaryMatilda kurachu maaranam enikku
Ente father enik 90 pavan 46 laksha thinte veedu ellaam thannu pakshe barthavu ellaam nashipichu
സ്ത്രീകൾ മാത്രമല്ല പാവങ്ങൾ,പുരുഷന്മാരെ തേച്ച് ഒട്ടിച്ചുപോവുന്ന സ്ത്രീകളുണ്ട്
❤👍
❤❤❤
Nammude majority indian women ithu thanneyanu avastha.athu ethu mathathilayalum.kudumbam nannayi munnottu powan.
Good Evening mam 🙏🙏🙏❤️
Good evening❤️❤️❤️