പറയാൻ പാടില്ലാത്ത 10 കാര്യങ്ങൾ | 10 Communication Mistakes to Avoid | Dr. Mary Matilda

Поделиться
HTML-код
  • Опубликовано: 31 янв 2025
  • #Effective_communication #Appropriate_Communication #Communication_Skills #Communication_Etiquette #How_to_communicate
    Communication is the foundation of human relationship. But we have to be very careful about our way of communication. Otherwise, it may create problems in our life. In this video, Dr. Mary Matilda focuses on 10 communication mistakes we should avoid.
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB).
    Website: www.marymatilda...
    Facebook: / dr.marymatilda

Комментарии • 553

  • @abdulgafoor1947
    @abdulgafoor1947 3 года назад +83

    ഓരോ വീഡിയോ കാണുമ്പോഴും ജീവിതത്തിനു പുതിയ പുതിയ അർത്ഥതലങ്ങൾ കാണാൻ സാധിക്കുന്നു. പുതിയൊരാൾ ആയി മാറുന്നു 👍👍👍👍👍

  • @indiranair3027
    @indiranair3027 3 года назад +44

    എന്ത് ഭംഗി ആയിട്ടു സംസാരിക്കുന്നു മാഡം 🙏🙏

    • @fathimaamrin8936
      @fathimaamrin8936 3 года назад +3

      അതെ. Camera നോക്കിയാണ് പറയുന്നത് എന്നു തോന്നില്ല. നമ്മളോട് ഓരോരുത്തരോടും face to face പറയുന്ന പോലെ 💖✨️

  • @mayavipin5540
    @mayavipin5540 2 года назад +10

    ഏറ്റവും അനുചിതമായ സമയത്തു ഈ video കാണാൻ സാധിച്ചത് എന്റെ ഭാഗ്യം. Thank you Ma'am. God Bless you....

  • @lalithams4394
    @lalithams4394 3 года назад +9

    എല്ലാപോയ്ന്റ്സും വളരെ ശരി ആണ്. നമ്മുടെ വാക്കുകൾ എപ്പോഴും സൂക്ഷിച്ചു കൈകാര്യം ചെയ്യണം ഇല്ലെങ്കിൽ ദുഖത്തിന് കാരണം ആകും. മാഡത്തിന് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻

  • @annajohn6002
    @annajohn6002 4 года назад +20

    എല്ലാവരും അറിഞ്ഞിരിക്കേണ്ടതും ജീവിതത്തിൽ പ്രായോഗികമാക്കേണ്ടതുമായ കാര്യങ്ങൾ വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു,മെറ്റിൽഡ.

  • @abhishekg3718
    @abhishekg3718 3 года назад +5

    താങ്കളുടെ ശബ്ദവും അവതരണവും വളരെ നന്നായിട്ടുണ്ട്. സംസാരിക്കുമ്പോൾ നമ്മൾപലതും ശ്രദ്ധിക്കേണ്ടതുണ്ടെന്നത് ശരിയാണ്.

  • @rekhaazmine2238
    @rekhaazmine2238 2 года назад +4

    Dr അമ്മേ അവസാനത്തെ വരികൾ ഒരുപാട് ഇഷ്ടപ്പെട്ടു. ബാക്കിയൊക്കെ കണ്ടും കേട്ടും വായിച്ചും ശീലിച്ചിട്ടുള്ളതാണ് ന്നാലും good sharing 🥰👍

    • @varundasappan
      @varundasappan 2 года назад

      This reminds me one of my friend.

  • @rahimoliyathvazayil437
    @rahimoliyathvazayil437 3 года назад +30

    നാവ് വളെരെ ശ്രെദ്ധിക്കുക അത് തന്നെയാണ് ഇതിനെല്ലാം കാരണം.👌🌹

    • @MaryMatilda
      @MaryMatilda  3 года назад +2

      വളരെ ശ്രദ്ധിക്കണം. ❤❤🙏

  • @thankamanikuttan5998
    @thankamanikuttan5998 3 года назад +1

    Ma'm എത്ര clear ആയി, എത്ര വിശദമായി സാധാരണയായി സംഭവിക്കുന്ന കാര്യങ്ങൾ എന്തൊരു ഭംഗിയായി അവതരിപ്പിച്ചു. ഇതൊന്നും അത്ര കാര്യമായി ചിലർ ശ്രദ്ധിക്കാറില്ല പലരും. മറ്റുള്ളവരെ ഇങ്ങനെ ഒക്കെ പറഞ്ഞാൽ അവർക്ക് വിഷമം തോന്നും എന്നൊന്നും ചിലർ ഓർക്കുന്നില്ല. അത് അവർക്ക് ഒരു സന്തോഷമായാണ് കരുതാറ്. ഒരുപാട് thanks mam. Very useful information. Keep it up.

    • @sruthisundar4256
      @sruthisundar4256 3 года назад

      Pinne njan pinne is thre and o O the way of my pop pic of a different type poko Mmmmm song 🎶 ✅ the song pop o lppllppppplp play the video pl

  • @mariasimon2088
    @mariasimon2088 2 года назад +1

    ഒന്നാമത്തെ കാര്യം ഞാനും ചെയ്തു പോയി ഇനി മുതൽ സൂക്ഷിക്കാം വളരെ നന്ദി madam 🙏🏾

  • @sunilm9038
    @sunilm9038 3 года назад +4

    ജീവിതത്തിൽ ഉപകാരപ്പെടുന്ന ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @sreelathas6246
    @sreelathas6246 2 года назад +4

    എത്ര നല്ല കാര്യങ്ങൾ ആണ് madam പറയുന്നത്😍😍🙏🙏👍👍

  • @bindusanthosh6592
    @bindusanthosh6592 3 года назад +2

    ടീച്ചർ, വളരെ നല്ല വീഡിയോ. കുറച്ചു സമയത്തിനുള്ളിൽ ഒരുപാട് നല്ലതും പ്രയോജനകരവുമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.

    • @ANEESHJEE70
      @ANEESHJEE70 2 года назад

      ടീച്ചറുടെ ഓരോ ക്ലാസും എന്റെ ലൈഫിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ് ബിഗ് സല്യൂട്ട് ഫോർ യു

  • @preethageorge4449
    @preethageorge4449 3 года назад +32

    നാക്കിന്റ സ്ഥാനം പറഞ്ഞത് അടിപൊളി. 32 പല്ലുകൾക്കിടയിൽ ലോക്ക് ആക്കി വച്ചിരിക്കുന്നു 😁👌

  • @jujubi336
    @jujubi336 3 года назад +20

    ടീച്ചറുടെ അവതരണം വളരെയേറെ ഇഷ്ട്ടം..🌹🌹♥️♥️

  • @geethathankachan867
    @geethathankachan867 3 года назад +10

    വളരെ നല്ല രീതിയിൽ ആണ് അവതരണം

  • @indirabaiamma5815
    @indirabaiamma5815 3 года назад +1

    ടീച്ചറിന്റെ അവതരണം നല്ലതാണ്. എനിയ്ക്ക് ഒന്ന് പറയാനുണ്ട്. Husband and wife തമ്മിൽ നല്ല സ്നേഹബന്ധം ആണെങ്കിൽ മാറ്റാരുടേതെറ്റ് വന്നാലും ബന്ധം ഉലഞ്ഞു പോകുകില്ല.

  • @snehaprabhapullanat5408
    @snehaprabhapullanat5408 3 года назад +3

    ഒരുപാട് ഇഷ്ടമായി
    നല്ല അവതരണം.
    വളരെ ഉപകാരപ്രദം ......നന്ദി

  • @sreekalapm2588
    @sreekalapm2588 3 года назад +1

    Sure.. ഇനി ശ്രദ്ധിയ്ക്കാം.. താങ്ക് യൂ

  • @hidhooshidhu8138
    @hidhooshidhu8138 3 года назад +4

    വളരെ നല്ല അവതരണം.

  • @nithya7805
    @nithya7805 3 года назад +3

    നല്ല കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്.

  • @saradabai7423
    @saradabai7423 5 месяцев назад

    വളരെ അർത്ഥവത്തായത്.👍🙏

  • @sasia.m3752
    @sasia.m3752 Год назад

    Tongue is very carefully used. Many people are misusing their tongue . For them this presentation is quite useful. Congrats madam
    Vadayar sasi

  • @asharafchinnakkel1922
    @asharafchinnakkel1922 2 года назад

    ഇന്നാണ് ആദ്യമായി കാണുന്നത് വളരെ നന്നായിട്ടുണ്ട് 👍👍👍👍🥰🤝

  • @unnikrishnanp1263
    @unnikrishnanp1263 6 месяцев назад

    Very informative. 👍👍

  • @soudaibrahim4140
    @soudaibrahim4140 3 года назад +1

    യഥാർത്ഥ വേദവാക്യങ്ങളാണ് ചേച്ചി ഈ പറഞ്ഞത് എല്ലാം തന്നെ

  • @mohameddavoodmanankeryabdu3987
    @mohameddavoodmanankeryabdu3987 2 года назад +1

    Dear madom, മാഡത്തിന്റെ ഈ എപ്പിസോഡ് ഞാൻ മുഴുവൻ കേട്ടു. ഇതിൽ ഒന്നാമത്തെ നിർദ്ദേശത്തോട് എനിക്ക് വിയോചിപ്പുണ്ട്. കാരണം ആ ബന്ധുവിനോട്, സുഹൃത്തിനോട്, സഹപ്രവത്തകനോട്, കൂട്ടുകാരനോട് നമുക്ക് അത്രയും സ്നേഹമുണ്ട് എന്ന് അറിയിക്കാൻ വേണ്ടിയാണു നാം അങ്ങിനെ പറയുന്നത്. നന്ദി, namaskaram🌹

  • @midhunsr3131
    @midhunsr3131 3 года назад +3

    പലരും നിസ്സാരമായി പറഞ്ഞതിന് ശേഷം മറ്റുള്ളവരെ വളരെയധികം വേദനിപ്പിക്കുന്ന പല സംസാരരീതികളും ഉണ്ട്. എല്ലാവരും
    വളരെ ആഴത്തിൽ ചിന്തിക്കേണ്ട കാര്യങ്ങൾ ആണ് മാഡം പങ്കുവച്ചത്.
    നന്ദി.

  • @ALIAli-uu8sf
    @ALIAli-uu8sf 2 года назад

    സൂപ്പർ മേം, കൃത്യമായ കാര്യങ്ങൾ,

  • @mariyam9907
    @mariyam9907 4 года назад +14

    I don't miss any opportunity to listen to you. Amazing !!

  • @bibinmarkose6236
    @bibinmarkose6236 Год назад

    Good one. Thank you, Maam.

  • @nainusfamily3838
    @nainusfamily3838 Год назад

    ഇതൊക്കെ കറക്റ്റ് ആണ് ഞാൻ ആരോടും ഇങ്ങനെ ഒന്നും പറയാറില്ല എന്നോട് കുറെ പേര് പറഞ്ഞിട്ടുണ്ട് 🙏
    സത്യം ആണ് ഇതെല്ലാം

  • @mathewkjayadevan821
    @mathewkjayadevan821 4 года назад +14

    Valuable words with nice presentation
    Good to hear from u madam!!

  • @charuvibin9485
    @charuvibin9485 3 года назад +18

    ഒരു ടീച്ചർ പറഞ്ഞു തരുന്ന പോലെ 🥰

  • @shiny.p.mmathai426
    @shiny.p.mmathai426 3 года назад

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് നല്ല അറിവുകൾ എനിക്കിഷ്ടമായി ഇനിയും നല്ല നല്ല ടോപിക്കുമായി വരും എന്ന് പ്രദിക്ഷിക്കുന്നു താങ്ക്സ്

  • @vijayalakshmikk6623
    @vijayalakshmikk6623 3 года назад +4

    Thanks a lot.Very valuble adavice
    You are very simply
    Convincing others

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 3 года назад +3

    Valuable points teacher
    Ee karyangal manassil vachu aalochichu samsarikkan shradha evarkkum undakatte 🙏🙏

  • @VinodKumar-zn6jp
    @VinodKumar-zn6jp 2 года назад

    വളരെ നന്നായിട്ടുണ്ട്. പ്രാവർത്തിക മാക്കാൻ

  • @venugopaldamodaranpillai6072
    @venugopaldamodaranpillai6072 2 года назад

    Good my principal., now I took you as my great teacher. May my Jeasus bless you.

  • @vasantharamanarayanan3871
    @vasantharamanarayanan3871 Год назад

    Dear doctor, thank you for your practical tips

  • @rajamnair8337
    @rajamnair8337 3 года назад +14

    മാഡം.
    നല്ല topic.
    ഒരു apology പോലും ഇല്ലാതെ തെറ്റുകളെ ശരിയാക്കാൻ ശ്രമിക്കുന്നവരെ കാണാൻ കഴിഞ്ഞിട്ടുണ്ട്.
    അവരിൽ നിന്നും ദൂരെ നിൽക്കുന്നതാണ് ബുദ്ധി എന്നാണ് പഠിച്ചത്.
    അവരെ pole സംസാരിക്കാൻ double LLB പോരാ... 🙂
    Thank u for u r talks. They are short to the point and interesting

  • @rajendranravunny4376
    @rajendranravunny4376 3 года назад +4

    Great! Mam, all these tips are very useful in our daily lives. Had I known them earlier, I could have avoided too many blunders in my life.

  • @krishnapanju7350
    @krishnapanju7350 3 года назад +4

    Madam, you are very simple but blessed with great treasure of knowledge.

  • @rukminimooss9429
    @rukminimooss9429 3 года назад +6

    Amazing.your channel is very interesting. Thank you 🙏

  • @healthytips7948
    @healthytips7948 3 года назад +3

    സത്യം തെറ്റ് തെറ്റായി സമ്മതിച്ചു അതു തിരുത്തുക അത് ജീവിതത്ത ഒത്തിരിപ്രകാശവും വിജയവും നൽക്കുന്നു

  • @geethapn2003
    @geethapn2003 4 года назад +4

    അറിയുന്നകാര്യങ്ങൾ തന്നെ.. പക്ഷെ കാര്യമായി എടുത്തിരുന്നില്ല.. Mattilda ഭംഗിയായി പറഞ്ഞു

  • @ravindrannair6491
    @ravindrannair6491 4 года назад +10

    Madam your all speeches are good and useful to my life.Thank you.
    MRs Thulasi Amma

  • @malathim4198
    @malathim4198 3 года назад +12

    ഈ പത്ത് കല്പനകളും അനുസരിക്കുന്നത് വളരെ നല്ലതു തന്നെ. അടുത്ത ദിവസങ്ങളിലാണ് ഈ ചാനൽ ശ്രദ്ധിക്കാൻ തുടങ്ങിയത്.നല്ല കുറെ കാര്യങ്ങൾ കേൾക്കാൻ പറ്റി. ടീച്ചർ ഏത് സ്കൂളിൽ ആണ് പഠിപ്പിച്ചത്?

  • @vikramsingh-nf4oy
    @vikramsingh-nf4oy 3 года назад +10

    ഇങ്ങനെ ശീലിച്ചാൽ ജീവിതവിജയം ഉറപ്പാണ്.

  • @shainysabusabu3759
    @shainysabusabu3759 3 года назад +6

    ടീച്ചർ ന്റെ ടോക്ക് ഞാൻ daily kelkkan ശ്രമിക്കാറുണ്ട്

  • @rejaniajayaghosh8518
    @rejaniajayaghosh8518 3 года назад

    വളരെ ശരി..... Thankuuuuu....,,👍👍👍

  • @greeshalorance
    @greeshalorance 4 года назад +5

    Very helpful,came to understand that we should change the way of our talking.

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 3 месяца назад

    Thank,you,teacher,for,the,valuable,information,,

  • @fysalpayanthatt6974
    @fysalpayanthatt6974 3 года назад

    തീർച്ചയായും ഉപകാരപ്രദമായ കാര്യം

  • @lalithavijay387
    @lalithavijay387 3 года назад +243

    കേള്‍ക്കുമ്പോള്‍ ഇതുപോലെ ചെയ്യണം എന്നു വിചാരിക്കും പക്ഷേ സാഹചര്യം വരുമ്പോൾ എല്ലാം കൈ വിട്ടു പോകും

    • @esathannickal6830
      @esathannickal6830 3 года назад

      Ho

    • @MaryMatilda
      @MaryMatilda  3 года назад +47

      നമ്മൾ തന്നെ കൈവിട്ടു കളയും. എന്നിട്ടു സാഹചര്യങ്ങളെ കുറ്റം പറയും. ❤❤

    • @Neemaproopesh
      @Neemaproopesh 3 года назад +2

      Ate satyam

    • @esathannickal6830
      @esathannickal6830 3 года назад +1

      @@Neemaproopesh hi. Enthund visesham

    • @esathannickal6830
      @esathannickal6830 3 года назад +2

      @@MaryMatilda sajacharyam varumpo. Enthanav

  • @twinswings1295
    @twinswings1295 2 месяца назад

    Avasana vakkukal💕💕

  • @Rebel-hv3fj
    @Rebel-hv3fj 3 года назад +11

    Very good information and deliverance. Your points are very precious, everybody will agree and wish to follow very easily. But we are breaking many of these things not deliberately but it happening sometimes without our knowledge. It's a great failure for all. I will keep all these points very seriously and try to follow the ever best. Thanks for your wisdom talks. Visit again .

  • @adwaithsiva.p.c3146
    @adwaithsiva.p.c3146 3 года назад +6

    വളരെ നന്നായിട്ടുണ്ട്

  • @josemathew8215
    @josemathew8215 2 года назад

    You are rocking doctor.... Step ahead to enlighten more...

  • @sujasara6900
    @sujasara6900 3 года назад +8

    Great lessons 👌 thank you madam

  • @mariamkollasseril7751
    @mariamkollasseril7751 2 года назад +1

    Very informative and inspiring video

  • @sampvarghese8570
    @sampvarghese8570 3 года назад +12

    പറയാൻ പാടില്ലാത്ത 10 കാര്യങ്ങൾ. Thank you meadam.

  • @princearun2483
    @princearun2483 Год назад

    Thanku ❤️ madam❤️ 4 the good information ❤️👍

  • @veenanair3980
    @veenanair3980 3 года назад +2

    ഒരുപാടു ഉപകാരപ്രദം

  • @JR-hg7qv
    @JR-hg7qv 3 года назад

    Kollam , nalla nirdesangl

  • @ENVDEVAN
    @ENVDEVAN 3 года назад +4

    Splendid thought... congrats to the positive thinking and beautiful rendering of sweet Providence

  • @vazhayilvlog8799
    @vazhayilvlog8799 2 года назад

    നല്ല മെസ്സേജ് 👍💕

  • @deepikasasidharan144
    @deepikasasidharan144 3 года назад +5

    Very useful video for those who talk a lot like me 😀... Thank you Miss ❤️

  • @abdullamuringakodan8782
    @abdullamuringakodan8782 4 года назад +30

    Great lessons! Excellent delivery. Madam you deserve much more viewership. Your are doing great service to fellow human beings ❤️

    • @marymatilda6080
      @marymatilda6080 4 года назад +1

      Thank you very much. My channel's name is mary matilda.will you recommend it in your groups?

  • @omananair64
    @omananair64 3 года назад +3

    Madam.. you are great..your presentation is amazing 🙏

  • @muhammedfazil4318
    @muhammedfazil4318 Год назад +1

    You are great 👍

  • @francimathew6549
    @francimathew6549 2 года назад

    Very informative and impressive. Congratulations Miss.

  • @raphaelgeorge9551
    @raphaelgeorge9551 3 года назад +5

    Very true we should accept our mistakes.

  • @Sumasree_303
    @Sumasree_303 3 года назад +58

    നന്നായി ഇരിക്കുമ്പോൾ ആരും പറയില്ല. മോശമാകുമ്പോൾ പറയും. എന്നാൽ എന്താ നന്നായിരുന്നപ്പോൾ പറയാതിരുന്നേ എന്നാലോചിച്ചാൽ മനസ്സിലാകും ആളുകളുടെ ഉള്ളിലിരുപ്പ് 😊

  • @sooryaaneeshsoorya3223
    @sooryaaneeshsoorya3223 3 года назад +4

    ടീച്ചർ പറയുന്നതെല്ലാം വളരെ പ്രയോജനകരമായ കാര്യങ്ങളാണ്.

  • @omanaroy8412
    @omanaroy8412 3 года назад +2

    Very very good message . thanks.

  • @arathisukumaran196
    @arathisukumaran196 3 года назад +4

    വെരി ഗുഡ് ❤️❤️❤️Thanku Madam

  • @sophiammacherian1844
    @sophiammacherian1844 2 года назад

    വളരെ നല്ല അറിവ്

  • @deepas4979
    @deepas4979 3 года назад +2

    V informative mam, good presentation also

  • @rajithasivaraman5586
    @rajithasivaraman5586 2 года назад

    Great Mam..I started listening now only but that brought me great difference in life.

  • @priyamolsimon3594
    @priyamolsimon3594 Год назад

    Beautiful message

  • @raphaelgeorge9551
    @raphaelgeorge9551 3 года назад +2

    Thank you doctor for this talk. Really our tongue needs caution. Thank you❤🙏🌹

  • @saseendransaseendran.a4651
    @saseendransaseendran.a4651 2 года назад

    Valare nalla upadesam

  • @COOKTRAVELTECH
    @COOKTRAVELTECH 2 года назад

    you are very good teacher

  • @karingamannabalakrishna5781
    @karingamannabalakrishna5781 3 года назад

    Balakrishnan..Very essential messages..

  • @danielmmammen6203
    @danielmmammen6203 2 года назад

    Respected madum, your class more valuable , because your class is simple but more powerful.madum please take classes for important of silence.

  • @sumodhsamuel9497
    @sumodhsamuel9497 3 года назад +1

    🙏🙏🙏👍👍very good information 🙏Thank you Teacher ❤❤❤❤jeena

  • @thomasthomas7585
    @thomasthomas7585 2 года назад

    Mam kindly Malayalam last all ten things end last in English again saying good and all time expecting all the motivational comments thanking you this is very helpful to all there we'll preparation ahead of everyone's life God bless you thanksgiving

  • @sakeerhussainsentertainmen1240
    @sakeerhussainsentertainmen1240 2 года назад +1

    Well said👍👍

  • @rachanashajan4339
    @rachanashajan4339 3 года назад +3

    Ma'am very useful lesson.

  • @seenasalim3112
    @seenasalim3112 3 года назад +4

    Good message 💕

  • @manojmathew6858
    @manojmathew6858 2 года назад

    Really a Positive Message

  • @gracemani369
    @gracemani369 2 года назад

    You are really an inspiration madam🙏

  • @realreviewbox2041
    @realreviewbox2041 3 года назад +1

    Beautiful message thank you mam

  • @krishnapriyaarumughan4443
    @krishnapriyaarumughan4443 3 года назад +2

    Thank u mam❤️for giving this wonderful lessons✨

  • @shamilashameer1545
    @shamilashameer1545 2 года назад

    👍🏻😍🥰നല്ല informetion

  • @keranhapookstephen6342
    @keranhapookstephen6342 2 года назад

    Good thought madam

  • @anilkumarpankajakshan3923
    @anilkumarpankajakshan3923 2 года назад

    Superb... Mam..

  • @nourfarooki7079
    @nourfarooki7079 3 года назад +1

    Well said Ma'm...

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 года назад

    Excellent teacher
    🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏