10 Psychological Tricks to Make People Like You Instantly | | Life Hacks Malayalam |Dr. Mary Matilda

Поделиться
HTML-код
  • Опубликовано: 21 окт 2021
  • Everyone wants to gain the approval and liking of others in relationships. We often encounter individuals who complain about not being liked by others. We hear children say their parents don't like them, and sometimes the other way around.The same goes for husbands and wives.Dr Mary Matilda suggests a proactive approach to attain approval and liking from others. In this motivational video, she offers ten psychological solutions to this problem.
    #likeable #acceptance #MaryMatilda #malayalammotivation
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB).
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

Комментарии • 662

  • @the___autumn859
    @the___autumn859 2 года назад +30

    ടീച്ചറെ കണ്ടാൽ. ചിരിച്ചാൽ. മിണ്ടിയാൽ. ആർക്കാണ് ഇഷ്ട്ടം ആവാതെ 🥰 ആദ്യം കണ്ടത് ഈ വിഡിയോയിൽ തന്നെ ഒരുപാട് ഇഷ്ടം ബഹുമാനം 🙏🥰

  • @jojapaul1239
    @jojapaul1239 2 года назад +159

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് 'ടീച്ചറിനെ എനിക്ക് ഒത്തിരി ഇഷ്ടമായിട്ടോ

  • @shibus7886
    @shibus7886 2 года назад +15

    ടീച്ചർ പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങളാണ് .മറ്റുള്ളവർക്കു നല്ലത് പറഞ്ഞു കൊടുത്തു ടീച്ചറും ഞങ്ങളുടെ മനസു കവർന്നു..😊
    ടീച്ചറെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @adhishchandran6732
    @adhishchandran6732 2 года назад +7

    സ്നേഹിക്കുന്ന മനസുണ്ടെങ്കിൽ അവർ ഭാഗ്യമുള്ളവരാണ് 😍🥰❤️❤️

  • @rajancv4422
    @rajancv4422 2 года назад +3

    മാഡത്തിന്റെ ജോഷ് ടോക്സ് വീഡിയോ ഞാൻ കുറെ പ്രാവശ്യം കണ്ടു. വളരെ inspiring & motivation ലഭിക്കുന്ന വീഡിയോ ആയിരുന്നു. ഞാൻ ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിലൊക്കെ ഷെയർ ചെയ്തു. എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു. ഇപ്പോൾ താങ്കളുടെ എല്ലാ RUclips videos കാണാറുണ്ട്, എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. താങ്കളൊരു super woman ആണ്. എല്ലാവർക്കും ഒരു റോൾ മോഡലാണ്

  • @pushpalatha7334
    @pushpalatha7334 2 года назад +12

    എനിക്ക് ടീച്ചറോട് ഒത്തിരി ഒത്തിരി ബഹുമാനവും ഇഷ്ടവുമാണ് , എത്ര ലളിതമായിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത്.

  • @smithachacko5633
    @smithachacko5633 2 года назад +7

    എന്റെ ഓഫീസിൽ എല്ലാവർക്കും എന്നെ ഇഷ്ടമാണ് മാഡം, എന്നെ പരിചയപ്പെടുന്ന എല്ലാവർക്കും എന്നെ ഇഷ്ടമാണ്, My hus and his family hate me. Your video made me to become bold enough, Let Gold be help you to do more and more, and bless you abundantly. ശരിയാ മാഡം ചില കുടുംബത്തിൽ മരുമകളുടെ എല്ലാകാര്യങ്ങളിലും ഇടപെട്ടു യാതൊരു വ്യക്തിത്വവും ഇല്ലാതാക്കുന്ന കുടുംബങ്ങൾ ഉണ്ട്‌. മാഡം വീഡിയോ വളരെ ഉപകാരപ്രദമായി. 😘😘

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 2 года назад +1

    എത്രയും ഉപകാര പ്രദമായ കാര്യങ്ങൾ ഇതു പോലേ ഉചിതമായ വിചാരം ചെയ്തു മനസ്സ് ഇരുത്തി കൈകാര്യം ചെയ്തു പരിചയം എത്രയോ പേരും ഉപകാരപെടുത്താനുണ്ട് 🤔

  • @winnerspoint8373
    @winnerspoint8373 2 года назад +54

    In this modern life, we need psychological movement in every step, that will help us ever!
    Congratulations Teacher 👍

  • @anilvanajyotsna5442
    @anilvanajyotsna5442 2 года назад +2

    സ്വതവേ ഒരു പുഞ്ചിരിയോടെയാണ് ടീച്ചുടെ ഭാഷണം ഞാൻ എപ്പോഴും കേൾക്കുക. ഇന്നുമങ്ങനെ തന്നെ. ഓരോ ടിപ്സ് അവതരിപ്പിക്കുമ്പോഴും അതു ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യുന്ന ഒരാളെങ്കിലും എന്റെ മനസ്സിലൂടെ കടന്നു പോയി. ചിലപ്പോഴെങ്കിലും പൊട്ടിച്ചിരിച്ചു പോയി.എത്ര ശരിയാണ് ആ വഴികൾ. ഒടുവിൽ എന്നെയും ഞാനൊന്നു അവലോകനം ചെയ്തു. എന്നിട്ട് ഒന്നുകൂടി ചിരിച്ചു. ആ ചിരി ഞങ്ങളുടെ പ്രിയ ടീച്ചർക്ക് വേണ്ടിയായിരുന്നു. അനുമോദനങ്ങൾ

    • @MaryMatilda
      @MaryMatilda  2 года назад

      അനിലിന്റെ മുഖത്തു എപ്പോഴും ഒരു പുഞ്ചിരി ഉണ്ടാകാറുണ്ടല്ലോ. ❤❤

  • @ShihabMohammed
    @ShihabMohammed 2 года назад +35

    ടീച്ചറെ വളരെ മനോഹരമായ വീഡിയോ 😍😍
    താങ്കളുടെ ഓരോ വാക്കുകളു ശെരിക്കും മോട്ടിവേഷൻ നൽകുന്നുണ്ട് ❣️❣️
    Thank you so much❤️

  • @aryaravi6285
    @aryaravi6285 2 года назад +2

    ഞാൻ എല്ലാം ദിവസവും മിസ്സ്‌ പറയുന്ന കാര്യങ്ങൾ കേട്ട് കേട്ട് ആ ഉറങ്ങുന്നത്. You make my heart calm🤗

  • @bindusanthosh6592
    @bindusanthosh6592 2 года назад +5

    ടീച്ചറുടെ ഈ വീഡിയോയും എനിക്ക് വളരെ ഇഷ്ടമായി. Its very useful. It helps us to correct ourselves.

  • @athulyajs3709
    @athulyajs3709 2 года назад +10

    ടീച്ചർ വളരെ നല്ല വിഷയം അതിലും നന്നായി അവതരിപ്പിച്ചു ഞാനും ടീച്ചറുടെ വീഡിയോസ് കണ്ടു നല്ലതാവുന്നുണ്ട് കേട്ടോ 💞

  • @boobu8624
    @boobu8624 2 года назад +33

    1 ബന്ധങ്ങളുടെ തുടക്കം പ്രാധാന്യം ഉളളതാണ്.
    2 വ്യക്തികളുടെ സാമീപ്യം ഇഷ്ടപ്പെടുക
    3 പോസിറ്റിവിറ്റി
    4 വാക്കു പാലിക്കുക
    5 മികച്ച രീതിയിൽ കാര്യങ്ങൾ ചെയ്ക
    6 അനാവശ്യ ഇടപ്പെടൽ പാടില്ല
    7 സംസാരിക്കുമ്പോ ശ്രദ്ധിക്കുക
    8 ഉപകാരം ചെയ്ക
    9 കടുംപിടിത്തം പാടില്ല

  • @RideToMyYard
    @RideToMyYard 2 года назад +3

    ടീച്ചറുടെ ഓരോ വീഡിയോയും ഒത്തിരി പോസിറ്റീവ് എനർജി കിട്ടുന്നതാണ് ... 😍😍🥰👍👍

  • @abinasatheesh8202
    @abinasatheesh8202 2 года назад +5

    Valuable words🙏🏻
    Teacherkku nammude leading newspapersil (manorama, mathrubhoomi etc.) oru column ezhuthamallo☺️ RUclipsil already ittu kazhinja vediosile messages ittalum mathi.
    Appo teacherde messages oru padu perilekkethum . As a result societyil nalla changes undavum.😍

  • @sadhikasayooj6177
    @sadhikasayooj6177 2 года назад

    എൻ്റെ സുഹൃത്ത് Maxi ചേട്ടൻ പറഞ്ഞിട്ട് ടീച്ചറെ എനിക്ക് പരിചയമുണ്ട്. തികച്ചും അപ്രതീക്ഷിതമായാണ് ഈ വീഡിയോ കണ്ടത്. ടീച്ചർ പറഞ്ഞത് മുഴുവൻ വളരെ ശരിയായ കാര്യമാണ്. ഈ ഗുണങ്ങൾ എല്ലാം ഉള്ള ഒരാളെ ആർക്കും ഇഷ്ടമാവാതിരിക്കില്ല.💓💓

  • @sneha5538
    @sneha5538 2 года назад +2

    വളരെ നല്ല കാര്യമാണ് share ചെയ്തത്..... ഒത്തിരി ഇഷ്ടപ്പെട്ടു..👍👍👍

  • @umeshnayar8752
    @umeshnayar8752 2 года назад +19

    Thank you madam 😊 Congratulations on your 50K subscribers achievement 💐

  • @leelamathew59
    @leelamathew59 2 года назад +3

    Super ❤️ . And inspiring thoughtful message thanks for sharing with us. Great job 👏

  • @narayananr169
    @narayananr169 Год назад +1

    ടീച്ചറെ ഞാൻ എന്റെ അമ്മയുടെ സ്ഥാനത്താണ് കാണുന്നത് 🙃 ഞാൻ ഇഷ്ടപ്പെടുന്നു നിങ്ങളുടെ സ്വഭാവവും, മനസ്സും 🙃

  • @maryjoseph5485
    @maryjoseph5485 2 года назад +1

    Great advice.Thank you for sharing. Looking forward to watching the next video.

  • @thankamanipn8754
    @thankamanipn8754 Год назад +1

    മാഡം, ഒരു വേറിട്ട കാര്യം അറിയുക്കുന്നു, എല്ലാവരും ഇഷ്ടപ്പെടും. വളരെ നല്ലത്.

  • @achyuthankarumathil1493
    @achyuthankarumathil1493 2 года назад +6

    Yet another excellent message from you Madam.

  • @sunithakumari9867
    @sunithakumari9867 2 года назад +4

    OMG!!! Nuggets of wisdom teacher 🙏🌹🙏. I liked you a lot n subscribed immediately. How had I not known you before. Thanks for the beautiful video and God bless you teacher 😊😇🌹🙏💐

  • @sheejabinu27
    @sheejabinu27 5 месяцев назад

    🥰🥰🥰🥰വളരെനല്ലചിന്ത 👍👍
    ടീച്ചറെ കേൾക്കാൻ ഒത്തിരി ഇഷ്ടം.. 🥰വീണ്ടും വീണ്ടും കേൾക്കാറുണ്ട്.. അതിലൂടെ ഒത്തിരി പോസിറ്റീവ് എനർജി കിട്ടാറുണ്ട്. ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏽

  • @premalatha6751
    @premalatha6751 2 года назад +5

    Thank you so much mam for the inspiring words 🙏

  • @sumodhsamuel9497
    @sumodhsamuel9497 2 года назад +1

    Awesome voice oru nadhi ozhukunna pole❤❤❤first time watching your video 🙏🙏🙏super ❤❤jeena

  • @tktharakan
    @tktharakan 2 года назад +8

    great points explained in simple steps💓

  • @anusreemanuksgd794
    @anusreemanuksgd794 2 года назад +2

    Mam hats off... Mam parnjathellam valare correct aann ttoo.... I always be following like these behaviour...♥️😍✨ I think these mind set keep always happy and make a good and healthy life...✨🔥

  • @sampvarghese8570
    @sampvarghese8570 2 года назад +2

    നല്ല ഒരു വ്യക്തിത്വ വികാസത്തിനുള്ള 10 കാര്യങ്ങൾ. നന്ദി മേഡം

  • @seethalakshmiap4009
    @seethalakshmiap4009 2 года назад +3

    Thank you madam നല്ല അറിവുകൾ പങ്കുവച്ചതിന്.🌹🌹🌹🌹

  • @_twinkle_queens_world_3934
    @_twinkle_queens_world_3934 2 года назад

    Thank you so much mam....For the inspiring word's ❤️🥰

  • @razinv5986
    @razinv5986 2 года назад +1

    Excellent messages... Madame, please go on... Wish you all the best...

  • @ushamaniea4482
    @ushamaniea4482 2 года назад +6

    ഞാൻ താല്പര്യത്തോടെ ശ്രവിക്കുന്നു. നല്ല നല്ല മെസ്സേജുകൾ എന്റെ ജീവിതത്തിൽ ഉൾക്കൊള്ളുന്നു. താങ്ക്സ് ടീച്ചർ 🙏🏻🙏🏻

  • @mhdsharnas6211
    @mhdsharnas6211 2 года назад +5

    Josh talk ഇപ്പോഴാണ് കണ്ടത് ... പ്രിയ കലാലയത്തിന്റെ പ്രിയ അധ്യാപക 💝

  • @bijushivanthulasi9402
    @bijushivanthulasi9402 2 года назад +2

    Exactly Correct Maam😊😊😊
    Valare useful aaya Message 😊😊😊

  • @anilkmarayamuttom9182
    @anilkmarayamuttom9182 2 года назад +2

    എന്റ പൊന്നു മുത്തുമണി..... സത്യം പറയാ നിങ്ങളാണ് യെതാർത്ഥ ടീച്ചർ 😄😄😄😄❤❤

  • @souminisomini354
    @souminisomini354 2 года назад +4

    മാഡത്തിന്റെ വീഡിയോ കേൾക്കുമ്പോൾ എത്ര ക്ഷീണത്തിൽ ഞാൻ ഇരിക്കുകയാണെങ്കിൽ പോലും എനിക്ക് എനർജി കുടും എന്തെന്നാൽ ടീച്ചർ ഒരുകാര്യം പറഞ്ഞു തരുമ്പോൾ അതിന്റെ ഉദാഹരണം പറഞ്ഞു മനസ്സലാക്കി തരും നുറായിരം താങ്ക്സ് 👍👍👍👍😍🌹🌹🌹

    • @MaryMatilda
      @MaryMatilda  2 года назад +1

      അഭിപ്രായം വായിച്ചപ്പോൾ എന്റെയും എനർജി കൂടി. ❤🙏

  • @nirmalaa8401
    @nirmalaa8401 2 года назад

    Very nice explanation . Really useful in our day today activities

  • @mohamedthaha1538
    @mohamedthaha1538 2 года назад +2

    Thankyou mam,👌.Friday aayaal ippolokke Thaangalude vedeo oruharamaayi kkazhinju.

  • @suryasvineesh8026
    @suryasvineesh8026 2 года назад +3

    Very good positive information mam😍😍😍Thank you so much🙏

    • @MaryMatilda
      @MaryMatilda  2 года назад +2

      Thanks a lot ❤❤

    • @soccershoesyt344
      @soccershoesyt344 2 года назад

      Madam,
      You are a right person.please go on..
      Please go on . God may give an extra
      Power. Be happy...

  • @rpr5237
    @rpr5237 2 года назад

    Really fantastic helpfull information 🙏♥️

  • @binoylonappan6188
    @binoylonappan6188 2 года назад +1

    While listening your talk,feels more peaceful and relaxation.thanks teacher

  • @elizabethm4903
    @elizabethm4903 2 года назад +1

    message ഒത്തിരി ഇഷ്ടമായി. Thank you ടീച്ചർ

  • @SJK96
    @SJK96 2 года назад +1

    I have seen most of your videos.❤️❤️❤️❤️❤️❤️👍👍👍Congrats mam 😍😍

    • @MaryMatilda
      @MaryMatilda  2 года назад +1

      ❤❤🙏. തുടർന്നും കാണണം.

  • @sreekumariunni4532
    @sreekumariunni4532 2 года назад +1

    Mam njan maminte oru aaradikayanu.Maminte vakkukal valare motivative aanu. Almost Ella vedioyum kelkkarundu.God bless u mam.Very thanks.

  • @praveenb9406
    @praveenb9406 2 года назад +3

    Ma'am thank for sharing this valuable informations .this will help thousands of people like us.

  • @binsubalakrishnan4319
    @binsubalakrishnan4319 2 года назад +1

    Hai madam, njan ekm തന്നെ aanu, kurachu nalukalaayi madathinte videos kandu thudangeett, oru 26k sibscribers muthalaa njan kandu thudangiyath, madhya vayasulla enik madathinte ഓരോ videoyum positive thinking koottunnathaanu, ചില milute aaya, ennaal manasone thalarthunna nammude pala problemsiloodeyum madathinte videos kadamnu pokunnund.... Congrats sear Teacher, njanippo ee videos എന്റെ സമാന പ്രായ group ilum share cheyyaarund, thank you dear madam teacher CHECHEEEEEEE🙏🙏🙏😍😍😍😍😍😍 u r doing a great job 💯💯💯 carry on....... 🤝🤝🤝

  • @VengaraNASER
    @VengaraNASER 2 года назад +1

    All points are indeed true and helpful

  • @josekurien8781
    @josekurien8781 2 года назад

    ഞാനും ആദ്യം ആയിട്ടാണ് ടീച്ചറിന്റെ ഈ എപ്പിസോഡ് കാണുന്നത് വളരെ പ്രയോജനപ്രദം 👌

  • @josephgeorge9589
    @josephgeorge9589 2 года назад +23

    First lmprssion, dress code, Happyness, greeting, possitivity, openes, keep your promises,. Thank you mam for your sincerety. Especially thank you for your good thoughts and words , communication is the most important, Do you mind if I call you the doughter of God , it's a good and faithful servant of God 🙏

  • @dhanyadhanya396
    @dhanyadhanya396 2 года назад

    Very useful videos, thanks teacher

  • @lailaanil8309
    @lailaanil8309 2 года назад

    Thank you teacher. You are a good guideline. May God bless you. I like you

  • @neethusugu1801
    @neethusugu1801 2 года назад +2

    ടീച്ചർ പറഞ്ഞകാര്യങ്ങൾ ഒരുപാട് ശരിയാണ് 😍😍😍😍

  • @manojmathew6858
    @manojmathew6858 2 года назад

    My comment- my present 🎁 enthu nalla vaakukal. Nokki vaayikkathe , ellam manassil ninnu , God bless you teacher 🙏

  • @lathikak9886
    @lathikak9886 Год назад

    ടീച്ചർ നിങ്ങൾ ചെയ്യുന്ന ഓരോ വിഡിയോസും ഞാൻ ഒത്തിരി ഇഷ്ടത്തോടെ. ആ സ്വദിക്കുന്നു 🙏🥰🥰

  • @srmlaa
    @srmlaa 2 года назад

    I am a new subscriber Teacher.😍❤️ Teacher Josh talk il vannittille. Love your positive talk.

  • @taginpalayatt2084
    @taginpalayatt2084 2 года назад +2

    ഒരുപാട് ഇഷ്ടപ്പെട്ടു ടീച്ചറെ.. Very power full voice..

  • @shibumc2124
    @shibumc2124 2 года назад +1

    എന്തിനാണ് മറ്റുള്ളവരുടെ സ്നേഹം ദയ കരുണ ഏതൊക്കെ കിട്ടണം എന്ന് ആഗ്രഹിക്കുന്നത് കിട്ടി ഇല്ലെങ്കിൽ ജീവിക്കാൻ പറ്റില്ല എന്നുണ്ടോ ഉദാഹരണം ഒരു വീട്ടിൽ ആദ്യം ആയി പോകുക ആണ് എന്ന് കരുതുക
    എന്നാൽ അവിടെ ചെല്ലുമ്പോൾ അവരുടെ സ്വികരണം ചെലപ്പോൾ ശരീരം കൊണ്ട് പ്രതികരണം ഉണ്ടാകും എന്ന് പറഞ്ഞാൽ നമ്മെ കണ്ടിട്ട് കാണാതെ ഇരിക്കുക ചീരിക്കില്ല നമ്മൾ പറയുന്ന കാര്യങ്ങൾ പുച്ഛ ഭാവത്തിൽ എടുക്കുക പിന്നെ വാക്കുകൾ കൊണ്ട് മുറിവേല്പിക്കുക
    അപ്പോൾ നമ്മൾ ചയ്യേണ്ട കാര്യം എന്തെന്നാൽ പകരത്തിനു പകരം അല്ല ഒരു പ്രതികരണം പോലും കാണിക്കാതെ ചിരിച്ച മുഖത്തോടെ അവിടുന്ന് പോരുക പിന്നെ ആ വഴി മറന്നേക്കണം അങ്ങോട്ടുള്ള ബന്ധങ്ങൾ വേണ്ട അത് ബെന്തുക്കൾ ആയാലും സൃഹൃത്തുക്കൾ ആയാലും
    ചാണക്കിയ്യൻ പറഞ്ഞ ഒരു വാക്കുണ്ട് അരുവി അതിൽ കിട്ടുന്ന വെള്ളം കാട്ടിലെയേ കായ് കനികൾ ഭഷിച്ച ജീവിക്കുക മരിക്കുന്നത് വരെ ആരെയും അസ്ര്യക്കരുത്

    • @HD-cl3wd
      @HD-cl3wd 2 года назад

      100% സത്യം... ഞാൻ അങ്ങനെയാണ്

  • @usthadusthad8771
    @usthadusthad8771 2 года назад

    നല്ല മനോഹരമായ അവതരണം ടീച്ചർക്ക് അഭിനന്ദനങ്ങൾ ഈ വീഡിയോ കാണുമ്പോൾ പോസിറ്റീവ് എനർജി ലഭിക്കുന്നു

  • @annajohn6002
    @annajohn6002 2 года назад +1

    ithhoke thanneyanu Matildaye ellavarum ishtappedunnathum. Super tips dear.

  • @sasia.m3752
    @sasia.m3752 Год назад

    Excellent talk. I am getting very good ideas in improving my behavior.

  • @reenarani4484
    @reenarani4484 2 года назад +1

    Teacher..njan 2-3divasamayi videos kanunnu...innu subscribed 👍

  • @prriyaom
    @prriyaom 2 года назад +1

    Hello madam, ente ammayum oru teacherayirunnu. Teachare kanumbol ammaye oorkkum. Ente positive energy yude major source teacherude videos anu... ❤❤🙏🙏

    • @MaryMatilda
      @MaryMatilda  2 года назад

      Great to hear that ❤🙏❤

  • @arunlal7885
    @arunlal7885 2 года назад +1

    Teacher യുടെ ചാനലിൽ 5000subscriber മുതൽ ഞാനും ചേർന്നു... അന്ന് മുതൽ ഇന്ന് വരെ ചാനൽ പെട്ടന്ന് വളർന്നു.. Withindays subscribers കൂടി.... I believe it is because of your positivite words... Teacher ന്റെ വാക്കുകൾ കേട്ടാൽ തന്നെ motivated ആകും ❤️❤️❤️❤️

  • @saidalavi91
    @saidalavi91 2 года назад

    ടീച്ചറുടെ ക്ലാസ്സ്‌ ഞാൻ മദ്രസയിൽ എന്റെ വിദ്യാർത്ഥി കൾക്ക് പറഞ്ഞു കൊടുത്തു ഈ ഉസ്താദ് നോട്‌ അവർക്ക് നല്ല ഇഷ്ട മാണ്

  • @sarathvb8113
    @sarathvb8113 2 года назад +3

    നമ്മൾ അങ്ങോട്ട് കയറി മിണ്ടിയാലും അവോയ്ഡ് ചെയുന്നവരോട് നമ്മൾ എങ്ങനെ നിൽക്കണം.

    • @geethasuresh2095
      @geethasuresh2095 2 года назад

      പിന്നെ മിണ്ടാൻ പോകല്ലേ

  • @megha421
    @megha421 2 года назад +6

    Maam... You are a super simple humanbeing.there is a spark in ur words and eyes.🥰 Really wondering how ur selecting such topics which looks not serious but relevant for many .
    Positivity loaded.
    Daivam anugrahikatte.♥️🙌🙏

  • @n.k.vijayankizhakkambalam9778
    @n.k.vijayankizhakkambalam9778 2 года назад +14

    To be liked is everyone's desire.But it is difficult to gain public approbation.Rigidity in demands is correct in principle .But it is sure to repel people.A good sense of humour goes a long way in attracting and creating admireres... Good communication is the foundation for strong relationships....well said

    • @MaryMatilda
      @MaryMatilda  2 года назад

      Great to hear from you dear Vijayan❤🙏

    • @KK-jb8pz
      @KK-jb8pz 2 года назад

      Great&simple speech

  • @suniljohn1622
    @suniljohn1622 2 года назад +5

    "Simply superb!" Is what I can say about this video clip. I liked your style, presentation, modulation of voice, emphasis you made, laying stress on different points, the tempo maintained all through the speech and above all the persistent pleasant expression on your face maintained throughout your speech. Thank you so much, teacher! Expecting more such sessions in days to come and all the best to you! God bless!

  • @divyadivu9455
    @divyadivu9455 2 года назад +2

    New subscriber😊😍... Thank you mam❤

  • @amarnadhnb7684
    @amarnadhnb7684 2 года назад

    എന്റെ ലൈഫിലേക്ക് വേണ്ട എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഈ ചാനലിൽ ഉണ്ട് .thanks miss❤️

  • @thresiammamani8473
    @thresiammamani8473 2 года назад +1

    Wonderful message

  • @sreenas8106
    @sreenas8106 2 года назад +5

    ടീച്ചറെ കാണുമ്പോൾ തന്നെ മനസ്സിനൊരു സന്തോഷം തോന്നും 🙏🙏😊😊❤️

  • @meenujam340
    @meenujam340 2 года назад +5

    Inspiring message mam🥰

  • @pournamipooja9624
    @pournamipooja9624 2 года назад +1

    Very timely video. Tomorrow my fiancée s family is coming to see me.. Was bit anxious. Apolan youtibil recommended ayit ee video venath. Thanku.
    By the way,
    I am a Maharajas Alumni. Maminte photo libraryil kanditund.😍👍

  • @susmithachandran982
    @susmithachandran982 2 года назад

    All your video are very useful, Thank u tr

  • @merintojan4025
    @merintojan4025 2 года назад

    Firstime anu teavher video kanunne.....estaiii...best impressive

  • @sheejab.s7108
    @sheejab.s7108 2 года назад +2

    Super massage thanks teacher🙏

  • @rajalakshmibabu4392
    @rajalakshmibabu4392 2 года назад +4

    Thank you so much teacher

  • @sandhyajasmine9435
    @sandhyajasmine9435 2 года назад +1

    നല്ല അവതരണം സിമ്പിൾ വേഗം മനസിലേക്ക് കയറുന്നു

  • @akshaydeeksha6105
    @akshaydeeksha6105 2 года назад +2

    THANKS FOR THE VIDEO

  • @user-zq6fq9my5c
    @user-zq6fq9my5c 2 года назад +2

    Orupadu eshttam,sneham mam❤️❤️ kananum kelkanum👌👌👌

  • @padmakumari8849
    @padmakumari8849 Год назад +1

    വളരെ ഇഷ്ട്ടമായി ടീച്ചർ 🙏🙏

  • @aslahrahman3729
    @aslahrahman3729 2 года назад +1

    കലക്കി മാഡം 👍👍👍✌️
    അബ്ദുറഹിമാൻ, മഞ്ചേരി

  • @jikkujacob1458
    @jikkujacob1458 2 года назад +1

    Wonderful.... Super.. Mam.. God bless you

  • @girijakrishnakumar1527
    @girijakrishnakumar1527 2 года назад +5

    POWERFUL VIDEO, GIVING FULL OF POSITIVE ENERGY AND THOUGHTS. CONGRATULATIONS MADAM. MAY GOD BLESS YOU AND YOUR FAMILY. WAITING FOR MORE SUCH VIDEOS.GOOD NIGHT WITH GOOD LUCK ..............

  • @omanaroy8412
    @omanaroy8412 2 года назад +1

    വളരെ നല്ല ഒരു പോസ്റ്റ്... നല്ല വിവരണം.നന്ദി.

  • @simibinoy211
    @simibinoy211 2 года назад +1

    ഞാൻ കാത്തിരുന്ന. വീഡിയോ great

  • @rs.meera.sreelayam2135
    @rs.meera.sreelayam2135 2 года назад

    Nice Explanation Teacher

  • @rehanazhappyworld4890
    @rehanazhappyworld4890 2 года назад

    Mam... Maminte vedieo kandappoooo endhanillatha oru sandhoshammm.. ... Thankyou

  • @sreelathaprathapan2625
    @sreelathaprathapan2625 2 года назад +7

    Mam..how wonderful you always keep a smiling face even while talking... great to watch you .. 🌹🌹🌹

  • @rakhirrkz4221
    @rakhirrkz4221 2 года назад +1

    Thankyou teacher❤

  • @sebeenaraoofsebi3977
    @sebeenaraoofsebi3977 2 года назад +1

    Good message... 🥰🥰🥰

  • @padmajapk4678
    @padmajapk4678 2 года назад

    Thank you good advice

  • @happyhomesbyakhila
    @happyhomesbyakhila 2 года назад +3

    You are a true inspiration. The way you talk is very polite 💞 Started to follow you with the first video 🥰

  • @nayanapradeep14
    @nayanapradeep14 2 года назад +1

    Nice video Teacher ❤️

  • @angellijo6770
    @angellijo6770 2 года назад

    Great talk mam...