Hello sir Useful information. Health is wealth. Mental health equally important to physical health. I have some questions. Does over thinking affect brain functioning? How to overcome overthinking which is sometimes inherent? How to overcome the fear of getting medical emergency who stays alone with a good job?
Thank you sir Ethra manoharamayi karyangal Paranjirikkunnu Maashaa Allah Ente manas vallathoru Avasthayilayirunnu Njan ithu pole Ezhuthiyum meditation chaithum Redyyakkiyeduthu Ippol Valare Santhoshathilum Samadhanathilumayi Alhamdhulillah Ellavarkkum Ithupole Cheyithu Sukamaya jeevitham Kodukkatte Ennu Aathmarthamayum Prarthikkunnu God bless you all
Sir ഞാൻ നിരഞ്ജന വി. എസ് +1 ലാണ് പഠിക്കുന്നത്.... കൊറോണ കാലം ആയിരുന്നതിനാൽ ഞങ്ങൾക്ക് ക്ലാസുകൾ കുറവായിരുന്നു. ആ സമയങ്ങളിൽ വീട്ടിലെ എന്റെ മുറിയിൽ ഞാൻ ഒറ്റയ്ക്ക് സമയം ചെലവഴിച്ചിരുന്നു അതിനാൽ ആയിരിക്കണം ഞാൻ വല്ലാതെ ഉൾവലിഞ്ഞു പോയ പോലെ തോന്നുന്നു .... 10 class വരെ ഉള്ളതിൽ നിന്നും വ്യത്യസ്തമായ പഠന രീതികൾ എന്നെ പഠിക്കാനുള്ള താൽപര്യം കുറച്ചു.... ഞാൻ ഇടപെടുന്നു കൂട്ടുകാർക്കും ഇതേ അവസ്ഥ തന്നെയാണ് ഉള്ളത്... അവർക്കും mark കുറയുന്നത് കാണുമ്പോൾ പഠിക്കണം എന്ന ചൂടു പോലും പോകുന്നു..class test കളിൽ 2,4 ഒക്കെയാണ് ഇപ്പോഴത്തെ marks... തോറ്റ് തോറ്റ് തോക്കുന്നത് ഒരു വിഷയമല്ലാതെ മാറി തൊടങ്ങി...school correct order ൽ വരാത്തതു കൊണ്ട് കലോൽസവങ്ങൾ മാറ്റിവച്ചതും എന്റെ ജീവിതത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ സ്രിഷ്ടിച്ചിട്ടുണ്ട്... Sir എന്താണ് ഞാൻ ചെയ്യേണ്ടത്
Same avastaaya.. Padiknm en oke ond pkshe njn onm padikkan illaa...Njngde +2 class start cheythuu , still oru chood ila padiknm enn.. Njnn oru hostler aahn school il chennal elarum padikunath pole abhinayikum pkshe arkum thane padikan pattan illa... Njnn engneya padikande en thane marnnu poya avastaya
സാർ എന്റെ പ്രശ്നം ഒരുപാട് ഉണ്ട് ഞാൻ അറിഞ്ഞു കൊണ്ട് ഒരു പാട് തിങ്ക് ചെയ്തു ഇപ്പോൾ അത് എന്റെ കൂടെ നിന്ന് പോകുന്നില്ല. വർക്കിന് പോകാൻ പോലും പറ്റുന്നില്ല എനിക്ക് ഇതിൽ നിന്ന് പുറത്തു വരാൻ സാതിക്കുന്നില്ല ഒരു സൊല്യൂഷൻ പറഞ്ഞു തരുമോ
sir, njn oru vallatha manasika avasthayilkoodi kadann povukayanu ntr husband enne pattikukayano nn njn chindich kootukayanu ,baviyil angane sambavikuo nn oru tension kayil okke numbness pole thonunnu , njn id enganeya deal cheyua , id aed doctr ye anu kanendad? reply tharanam pls😓
@@sahala147 noo oru karyavum illa but njangale family il oraal wife ne pattichu , adin shesham enik nthellamo bayam pidikoodi😓,samshaya rogam vannal pinne poville,pavam nte hus ne njn samshayikukayanu😓
@@shaharbansheru8106 ok.. Aa sambhavam kazhinjitt kure days aayittum ningalkk ee thoughts control cheyyan patunnillenkil oru psychologist consultation edkku... Pinne ella husbandsum oru pole alla.. Sincere aayavar thanne aakum kooduthalm.. Family il oral angane aayenn karuthi nammude happiness kalayandallo... ☺️be positive.... sir paranja karyangal try cheyth nokkuu
അമിതമായ Sex ചിന്തകൾ ആണ് എന്നെ അലട്ടുന്നത് . വേറെ ഏതെങ്കിലും ഒരു സ്ത്രീയോട് സംസാരിച്ച് കഴിഞ്ഞാൽ അവളോടൊത്തുള്ള ലൈംഗിക ചിന്തകൾ മനസ്സിൽ വരുന്നു. ഉറങ്ങാൻ കിടക്കുമ്പോഴും പെട്ടെന്ന് ഉറക്കത്തിൽ നിന്ന് എണീറ്റാലും പിന്നെ ഇത് പോലുള്ള ചിന്തകൾ വന്ന് ഉറക്കം നഷ്ടപ്പെടുന്നു. പിന്നെ മറ്റൊരു ചിന്ത ഉറങ്ങിയില്ലെങ്കിൽ Body ക്ഷീണിക്കുമോ എന്നുള്ള ചിന്തയും വരുന്നു. ഇത് മാറ്റാൻ കഴിയുമോ Please Replay
ശരിയായ രീതിയിൽ വേണ്ടതു പോലെ ചിന്ത നടക്കാത്തത് കൊണ്ടാണ് അമിത ചിന്ത വരുന്നത്..
Theerchayaum
Short vedios like this are welcomed by the majority, thank you !
Thoughts > Actions > Habit . and vice versa ❤️
Thank you sir.. Kore nalayi nigalude video full kAnditt
Its all about PMA = Positive Mental Attitude 🙂
Really important topic and discussion in real life of human being , thank you 😊
Pp
Pp
Pp0
Very helpful. Thanks Sir 👍
ചിന്ദിക്കാൻ വേണ്ടി സമയം കണ്ടെത്തി ഇരിക്കുന്ന ലെ ഞാൻ
Neyanu mandan
Le njn samyam onnum Kandyatharilla YennLlum over chindhaya😂
Njannum
U r well dwvlpd man
@@asvlin14 😂😂😂
Sir... Njan psychology student aanu. Sir nde videos enikk valare upakarapettu... ❤️❤️
Wonderful! Best wishes to you
Thank you so much Sir..Such a useful topic it is..
Hello sir
Useful information.
Health is wealth.
Mental health equally important to physical health.
I have some questions.
Does over thinking affect brain functioning?
How to overcome overthinking which is sometimes inherent?
How to overcome the fear of getting medical emergency who stays alone with a good job?
Nadakkan chance illatha karyam nadakkumo enn orth tension adich over thinking cheyith...sad adkikkunnu .
Njanum 🥺
Bro ippam engane und
Epazhum enthilegilum engaged aayi irunnal thanne oru vidham overthinking ne control cheyyaam. Sir paranjapole presentil jeevichaal.
Athu kond rathri randu manikkum phonil engaged aa 😂
Well narrated. Thank you.
Thank you sir
Ethra manoharamayi karyangal Paranjirikkunnu Maashaa Allah
Ente manas vallathoru Avasthayilayirunnu Njan ithu pole
Ezhuthiyum meditation chaithum
Redyyakkiyeduthu Ippol Valare Santhoshathilum Samadhanathilumayi
Alhamdhulillah Ellavarkkum Ithupole
Cheyithu Sukamaya jeevitham Kodukkatte Ennu Aathmarthamayum
Prarthikkunnu God bless you all
Life lu oru problems um illthe enik inganatge chidha varunnu ath marumo🤔.
Chechiii how to overcome my situation is worse now
Daily 10 minutes enkilum ellarum meditation cheyyan sramikkuka...ente over thing problem oru paridhi vare enkilum eniku control cheyan kazhinjathu meditation cheythu thudangiyathu muthal aanu...
Good...Keep watching.
വളരെ നല്ല വീഡിയോ 👌👌
Sir ഞാൻ നിരഞ്ജന വി. എസ്
+1 ലാണ് പഠിക്കുന്നത്....
കൊറോണ കാലം ആയിരുന്നതിനാൽ ഞങ്ങൾക്ക് ക്ലാസുകൾ കുറവായിരുന്നു.
ആ സമയങ്ങളിൽ വീട്ടിലെ എന്റെ മുറിയിൽ ഞാൻ ഒറ്റയ്ക്ക് സമയം ചെലവഴിച്ചിരുന്നു അതിനാൽ ആയിരിക്കണം ഞാൻ വല്ലാതെ ഉൾവലിഞ്ഞു പോയ പോലെ തോന്നുന്നു .... 10 class വരെ ഉള്ളതിൽ നിന്നും വ്യത്യസ്തമായ പഠന രീതികൾ എന്നെ പഠിക്കാനുള്ള താൽപര്യം കുറച്ചു.... ഞാൻ ഇടപെടുന്നു കൂട്ടുകാർക്കും ഇതേ അവസ്ഥ തന്നെയാണ് ഉള്ളത്... അവർക്കും mark കുറയുന്നത് കാണുമ്പോൾ പഠിക്കണം എന്ന ചൂടു പോലും പോകുന്നു..class test കളിൽ 2,4 ഒക്കെയാണ് ഇപ്പോഴത്തെ marks... തോറ്റ് തോറ്റ് തോക്കുന്നത് ഒരു വിഷയമല്ലാതെ മാറി തൊടങ്ങി...school correct order ൽ വരാത്തതു കൊണ്ട് കലോൽസവങ്ങൾ മാറ്റിവച്ചതും എന്റെ ജീവിതത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ സ്രിഷ്ടിച്ചിട്ടുണ്ട്...
Sir എന്താണ് ഞാൻ ചെയ്യേണ്ടത്
Same avastaaya.. Padiknm en oke
ond pkshe njn onm padikkan illaa...Njngde +2 class start cheythuu , still oru chood ila padiknm enn.. Njnn oru hostler aahn school il chennal elarum padikunath pole abhinayikum pkshe arkum thane padikan pattan illa... Njnn engneya padikande en thane marnnu poya avastaya
🙏🙏 sir ചിന്ത കൂടി ഇരിക്കുകയയായിരുന്നു അപ്പോൾ ഈ video കാണുന്നത് 🙏
Very informative vedio .. 👍👍
Thanku sir really helpfull video🙏❤️
Sir over expectation nu vendiyum oru video cheyuo
S..very clear....thank you.....
Thanks sir
Valuable message
Anubhagal ullavar chindhikkum.
Athillathavarku onnum chindhikenda.
ഒരുപാട് നന്ദി, കഷ്ട്ടപെടാ കുറെ കാലം ആയിട്ട്
Very important ideas
Thanks sir..... The right time I came through this video. Thank God 🙏
Power and energy to solutions 👍👍👍
Thank you
Thank sir good information thank you
Sir, enikum ithupole oru bad past undayitund njan athuthanne chindhikunnu
സാർ എന്റെ പ്രശ്നം ഒരുപാട് ഉണ്ട് ഞാൻ അറിഞ്ഞു കൊണ്ട് ഒരു പാട് തിങ്ക് ചെയ്തു ഇപ്പോൾ അത് എന്റെ കൂടെ നിന്ന് പോകുന്നില്ല. വർക്കിന് പോകാൻ പോലും പറ്റുന്നില്ല എനിക്ക് ഇതിൽ നിന്ന് പുറത്തു വരാൻ സാതിക്കുന്നില്ല ഒരു സൊല്യൂഷൻ പറഞ്ഞു തരുമോ
Enthokkayo chindich ee vedio kanunna njan🙁🙁
Great ji 🙏
Helpful❤️
Essential topic
Sir, Please upload videos frequently
One of the best vedio
Sir onnamath paranja karyam njan cheyyarund pakshe oru aswasathinu pakaram ente jeevithathode oru maduppum veruppum thonnum pinne ezhuth finish cheyyathe avide vachu stop cheyyum
Good message sir
Thank you sir 😊😊
തോറ്റവർക്കും ജയിക്കാം എന്ന ബുക്ക് എവിടുന്നു വാങ്ങാൻ കിട്ടും?? ആമസോൺ, flipkart ഇതിൽ ഒന്നും കാണുന്നില്ലല്ലോ
Thanks....
Good.......
Super video sir.
Great Insight ❤️
Thank uuu 😊
Thank you sir❣️❣️❣️🔥🔥
thank you sir🥰🥰🥰🥰🥰🥰
Sir ,njan wifinodu eppo samsarichalum vazhakku
കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരു ക്ലാസ്സ് തരാമോ
Thank u 🙏
Good content.really useful video
Thankkkk uuu
Thank u sir....
I used to over think I am slowly trying to overcome it 🙏
Best wishes to you!
Thankyou sir 💗
sir, njn oru vallatha manasika avasthayilkoodi kadann povukayanu
ntr husband enne pattikukayano nn njn chindich kootukayanu ,baviyil angane sambavikuo nn oru tension kayil okke numbness pole thonunnu , njn id enganeya deal cheyua , id aed doctr ye anu kanendad?
reply tharanam pls😓
Ingane chinthikkan enthenkilm incident undayo.. Atho without any reason aano? Njanum inganoru situationil aanu
@@sahala147 noo oru karyavum illa but njangale family il oraal wife ne pattichu , adin shesham enik nthellamo bayam pidikoodi😓,samshaya rogam vannal pinne poville,pavam nte hus ne njn samshayikukayanu😓
@@shaharbansheru8106 ok.. Aa sambhavam kazhinjitt kure days aayittum ningalkk ee thoughts control cheyyan patunnillenkil oru psychologist consultation edkku...
Pinne ella husbandsum oru pole alla.. Sincere aayavar thanne aakum kooduthalm.. Family il oral angane aayenn karuthi nammude happiness kalayandallo... ☺️be positive....
sir paranja karyangal try cheyth nokkuu
Nalla motivationa
mindfulness is best answer
Thank you sir
Thanks
Nice
Nutan Apple veenapol over think cheythondalle gravity ye pati definition undayath..
That was positive overthinking
ഇത് കണ്ടുകൊണ്ട് വേറെ എന്തൊക്കെയോ ചിന്തിക്കുന്ന ഞാൻ 😅
Entha chinthikkaan
Tnx sir ❤️
Every video has important
Overthing.... Thnkng... Thnkg... Hooo... 😇
അമിതമായ Sex ചിന്തകൾ ആണ് എന്നെ അലട്ടുന്നത് . വേറെ ഏതെങ്കിലും ഒരു സ്ത്രീയോട് സംസാരിച്ച് കഴിഞ്ഞാൽ അവളോടൊത്തുള്ള ലൈംഗിക ചിന്തകൾ മനസ്സിൽ വരുന്നു. ഉറങ്ങാൻ കിടക്കുമ്പോഴും പെട്ടെന്ന് ഉറക്കത്തിൽ നിന്ന് എണീറ്റാലും പിന്നെ ഇത് പോലുള്ള ചിന്തകൾ വന്ന് ഉറക്കം നഷ്ടപ്പെടുന്നു. പിന്നെ മറ്റൊരു ചിന്ത ഉറങ്ങിയില്ലെങ്കിൽ Body ക്ഷീണിക്കുമോ എന്നുള്ള ചിന്തയും വരുന്നു. ഇത് മാറ്റാൻ കഴിയുമോ Please Replay
വേഗം കല്യാണം കഴിക്കുക
@@mapilapattukal4430😂😂😂
Soyam bogam chiyuka
super tips
Pazha kariyathe kurichu chindha varunnu
Eth kelkkumbool comment ezhutunna njn.. sir psychology student nth chyyanam
Greattttttt sir
Great
Kochouseph interview please please please please please joemon kanjoor 💘
Njn ithu cheithu noki
Adyamellam ithu pole ezhuthanoke parayunnathe kelkumbol ithoke verutheyane enna njn vichariche pakshe ithu work cheyyunnund
And. thankss
Nigalum veruthe onnu ezhuthan start cheythal mathi baki thannane thonnikolum . ellavarum shramichunokuuu
Sherikkum?
Started
@@sahala147 haa
Sir Mal adaptive day dreaming നെ കുറിച്ച് ഒരു വിഡിയോ ചെയ്യാമൊ
നിങ്ങൾ പുത്തനത്താണി ആണോ
Sir dye cheythilayino ee week
After m
Thanku sir
Very good message
Sir👍
Tanks
നമ്മൾ നമ്മൾക്ക് തന്നെ വില കൊടുക്കുക
😔😔😭 ഇപ്പോ ഒരു ആശ്വാസം
👌
ഇങ്ങനെയൊക്കെ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് ബട്ട് പറ്റുന്നില്ല
ഇത് കണ്ടുകൊണ്ട് ചിന്തിക്കുന്ന ഞാൻ 🙄😒
Chindich chindich mattetho lokath jeevikkunna njn
💚💚👌👌
🔥
1:44
👏👏👏👏👍
🙏🙏🙏
👍👍🙏
looking at thumbnail i thght it was abt 'marry me' reels🤣
അമിതമായി എങ്ങനെ ചിന്തിക്കാതിരിക്കാം എന്ന് ചിന്തിച്ച് ചിന്തിച്ച് തല പ്രാന്താകുന്നു ....xD
Me to
😂👌👌
Iam living in an imaginary world
❤️❤️❤️
Long time