നെഗറ്റീവ് ചിന്തകളെ ഇല്ലാതാക്കാൻ കഴിയുമോ ? How to remove negative thoughts

Поделиться
HTML-код
  • Опубликовано: 17 янв 2025
  • ഒരു വരമായി മാറേണ്ട മനസ്സ് എങ്ങനെയാണ് ഒരു വലിയ ശാപമായി പലർക്കും അനുഭവപ്പെടുന്നത് എന്ന് സദ്ഗുരു വിശദീകരിക്കുന്നു.അതിനെ മഹത്തായ ഒരു സാധ്യതയാക്കി മാറ്റാനുള്ള ഒരു മാർഗ്ഗവും പറഞ്ഞു തരുന്നു..
    ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
    സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru....
    സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadh...

Комментарии • 74