അതീന്ദ്രിയ ജ്ഞാനം സ്വായത്തമാക്കാൻ | Intuitive Mind Power Manasinte Rahasyangal

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 206

  • @carnivalzapagobuken9292
    @carnivalzapagobuken9292 5 лет назад +47

    ലളിതമായ രീതിയിൽ മനസ്സിലാക്കി തന്നതിന് വളരെ നന്ദി thanks 100%

  • @maluss3443
    @maluss3443 3 месяца назад

    എല്ലാവരും നല്ല amount വാങ്ങി തരുന്ന ക്ലാസുകൾ free ആയിട്ട് sir പറഞ്ഞു തന്നതിന് നൂറായിരം നന്ദി 🙏🙏🙏🙏

  • @ShafiRx
    @ShafiRx 4 года назад +38

    Superb sir. നിങ്ങളുടെ വാക്കുകൾ ഉൾകൊള്ളാൻ കഴിയാത്ത ധാരാളം ആളുകൾ ഉണ്ട് . അവർക് മനുഷ്യ മനസ്സിനെ കുറിച്ചൊന്നും ഒരു ധാരണയും ഇല്ലെന്ന് അവരുടെ കമന്റ്കളിലൂടെ മനസ്സിലാക്കാം.

    • @syamvlogs6804
      @syamvlogs6804 3 года назад

      ഇതൊക്കെ മനസ്സിലാക്കാൻ വിശാല ബുദ്ധി വേണം

  • @ajinaththimponath2911
    @ajinaththimponath2911 5 лет назад +38

    അതി പുരാതനമായ ഭാരതീയ മന്ത്ര ജപ സാധനയുടെ ആന്തരിക അർഥവും ഇത് തന്നെ..

    • @ShyamShyam-in7mi
      @ShyamShyam-in7mi 4 года назад

      Adinte cheriyoru copy

    • @yadhukrishnan8708
      @yadhukrishnan8708 4 года назад

      🤗

    • @illyaspallikere631
      @illyaspallikere631 4 года назад

      Ellam onnenne ororu reethiyil ennu matram

    • @Akhilkumar-ol2qz
      @Akhilkumar-ol2qz 3 года назад +1

      നമ്മുടെ ഋഷിമാർ ഇതിനെ കുറിച് നല്ല അറിവുള്ളവർ ആയിരുന്നു

  • @jahfarsadiq.p3032
    @jahfarsadiq.p3032 5 лет назад +39

    ഇത് വിലപ്പെട്ട ഒരു ക്ലാസ് ആണ്. അമൂല്യമാണ്‌.

  • @tamas8822
    @tamas8822 4 года назад +8

    ഇത്രയും നല്ല ഒരു ക്ലാസ് ഞാൻ കൂടിയിട്ടില്ല

  • @nithinmohan7813
    @nithinmohan7813 5 лет назад +12

    വീഡിയോ സമയം കുറച്ചാൽ വളരെ നന്നാവും എന്ന് തോന്നി. ആശയം വളരെ കൃത്യം, ആശംസകൾ.... നന്ദി 😍🙏💜

  • @divyawarrier
    @divyawarrier Год назад

    ഇത്രയും അറിവ് പറഞ്ഞ് തന്നതിന് ഒരുപാട് നന്ദി.

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Год назад

    നിങ്ങൾ ഇപ്പോളെവിടെ... ഈ വീഡിയോ ഫുൾ കേട്ടവർ ജീവിതത്തിൽ വിജയിക്കും

  • @Sajeev..
    @Sajeev.. 5 лет назад +7

    നല്ലത്.... ! വിവരണം വളരേ നന്നായിരിക്കുന്നു, താങ്കൾക്കും നല്ലത് മാത്രം സംഭവിക്കും.

  • @ambilib4890
    @ambilib4890 4 года назад +5

    Gratefull
    "Knowledge is power "🙏👏

  • @sinishaji1821
    @sinishaji1821 11 месяцев назад

    Orupad orupad thanks 🙏

  • @arunaaruna9096
    @arunaaruna9096 4 года назад +1

    മനൂഷൃ മനസ്സിനെ കുറിച്ച് ഇത്രയൂം മനോളരമായ് പറഞൂ തന്ന സര്‍..ന്,,ഒരൂപാട് നന്‍മകള്‍....

  • @amirafsal
    @amirafsal Год назад

    Thankyou ..5 times hotline connection to Almighty that is salath will make us to be the better version of us

  • @naturaltechniques2979
    @naturaltechniques2979 5 лет назад +2

    വളരെ ഇഷ്ടപ്പെട്ടു ഒരുപാടു നന്ദി

  • @vipinva6211
    @vipinva6211 4 года назад +50

    ആദ്യം നമ്മൾ സത്യം മാത്രം പറയുക..മൂന്ന് വർഷം സത്യം മാത്രം പറഞ്ഞാൽ നിങ്ങൾ ഒര് യോഗിയായി മാറും..കാരണം ഈ പ്രകൃതി നിലനിൽക്കുന്നത് സത്യത്തിലാണ്..സത്യം, അഹിംസ, അന്യൻറ്റെ ധനം ആഗ്രഹിക്കാതിരിക്കുക..വ്യഭിചരിക്കാതിരിക്കുക ഇവ ജീവിതത്തിന്റെ ഭാഗമാക്കിയാൽ ഉപബോധമനസ്സ് താനെ ഉണരും...

  • @JijeshPM
    @JijeshPM 10 месяцев назад

    Thank you for your valuable information

  • @Lathaabhilash-l4b
    @Lathaabhilash-l4b 10 месяцев назад

    Very powerful message sir.Thank u

  • @sajeev9994
    @sajeev9994 Год назад

    ഓം 9 ശിവശക്തി സർവ്വതിലും സജീവമാണ് വിവേകാനന്ദൻ

  • @lathakrishnan3006
    @lathakrishnan3006 2 года назад

    🙏🏻വളരെ വളരെ നന്ദി sir

  • @shajahanak423
    @shajahanak423 4 года назад +1

    Thaangalude oro videoyum valare useful aanu.... Best wishes bro....

  • @harikumarkp7402
    @harikumarkp7402 4 года назад +1

    Excellent handbook for effecting amazing change in one,s life

  • @pscpsconly7094
    @pscpsconly7094 2 года назад +5

    ഈ വീഡിയോ ഫുൾ കേട്ടവർ like ചെയുക

  • @ratheeshcheraikrkr8784
    @ratheeshcheraikrkr8784 5 лет назад +9

    it is spiritual as well as scientific

  • @minivenugopal9679
    @minivenugopal9679 Год назад

    Great information. Thanku sir

  • @sasikalaworldsasikalaworld9503
    @sasikalaworldsasikalaworld9503 4 года назад

    Anna orupadu swathinicha chanalanu 🙏

  • @sugandhyshaju9009
    @sugandhyshaju9009 4 года назад +2

    Soopper.. It really works.. Thank you so much..

  • @sunilkt5926
    @sunilkt5926 5 лет назад +2

    Thank you thank you thank you thank you very much 👍👍👍

  • @jefriyac1771
    @jefriyac1771 5 лет назад +2

    Excellent Video ..👍thank you sir

  • @akhiljy
    @akhiljy 3 года назад

    Great ..Thank you so much

  • @preethiunni7966
    @preethiunni7966 5 лет назад +5

    Super video

  • @bijugeorge550
    @bijugeorge550 3 года назад

    Very good message happy thank you very much sir

  • @Love-and-Love-Only.
    @Love-and-Love-Only. 3 месяца назад

    Somthing beautiful 4 God

  • @ashasp3290
    @ashasp3290 4 года назад +3

    Thank you for very valuable information. God bless you.

  • @bijubiju1707
    @bijubiju1707 5 лет назад +2

    നന്ദി നന്ദി നന്ദി

  • @geethapillai5417
    @geethapillai5417 5 лет назад +12

    Very good information. I think the school curriculum has to include this psychological aspect. It will be better to get in to the younger age before all the worldly chaos screw up the little minds. Expecting more videos like this. Good job!!!!

  • @jothibala9430
    @jothibala9430 Год назад

    Excellent information 👏👏

  • @shihaboc3751
    @shihaboc3751 2 года назад

    സൂപ്പർ

  • @shinyr7631
    @shinyr7631 2 года назад

    Anchu neram namaslatam alhamdulilla

  • @mohandastheruvath185
    @mohandastheruvath185 4 года назад

    Very much informative .
    Thank you

  • @devusheeja7963
    @devusheeja7963 Год назад

    Thank you so much🙏

  • @positivevibe9786
    @positivevibe9786 5 лет назад +2

    Good video.thank you

  • @josejerome11
    @josejerome11 4 года назад

    നല്ല ക്ലാസ് ആണ്

  • @ajithoneiro
    @ajithoneiro 3 года назад

    Think positive...thanks

  • @ansilarafi3392
    @ansilarafi3392 4 года назад

    Very good thanks

  • @prasadl.s1951
    @prasadl.s1951 4 года назад

    super from Canada's LIKE leading nice day

  • @nishajoshi72
    @nishajoshi72 5 лет назад +3

    Good video very use ful

  • @AbdulKareem-jm4dn
    @AbdulKareem-jm4dn 2 года назад

    Good infermetion

  • @Karma10-d8t
    @Karma10-d8t Год назад

    Thanks sir 😊🎉

  • @saniyageo8599
    @saniyageo8599 2 года назад

    Thank you sir.🙏🙏🙏

  • @faisalpathiriyalfaisalbaqa3352
    @faisalpathiriyalfaisalbaqa3352 3 года назад +4

    ആത്മീയഗുരു ലഭിച്ചവർക്ക് മാത്രമേ ഇതിന്റെ എസ്സെൻസ് എന്ത്‌എന്ന് തിരിയുകയുള്ളു

  • @sandhyak1911
    @sandhyak1911 3 года назад

    Thank u sir thank u so much nalla arivekal . Orupad karyagal manasilakkan patti. Jeevithathil nammale kond sathikyathathay onnum ellaaa. Thank u univers thanku so much.

  • @janmabhumikochiadvertiseme2662
    @janmabhumikochiadvertiseme2662 4 года назад

    I proved of you. very good

  • @rajashreeradhakrishnan4102
    @rajashreeradhakrishnan4102 3 года назад

    Very powerful message

  • @santhoshpadmanabhan8941
    @santhoshpadmanabhan8941 4 месяца назад

    Good

  • @sajinair870
    @sajinair870 3 года назад

    Path of perfection.

  • @beegiLakshadweep
    @beegiLakshadweep 4 года назад +1

    Exellent video 🤩🤩🤩🤩 thanks

  • @varghesearana3390
    @varghesearana3390 2 года назад

    super ❤️❤️❤️

  • @brofirst8021
    @brofirst8021 4 года назад +1

    Super..

  • @annaangelvarkeyvarkey6172
    @annaangelvarkeyvarkey6172 5 лет назад +1

    Otthiri nannayittundu goo..

  • @sajilben6282
    @sajilben6282 3 года назад

    Thanks

  • @anmaria3905
    @anmaria3905 3 года назад

    taangal takarthuu 🔥🔥🔥👏👏

  • @കണ്ണിമാങ്ങാ-ഷ1ഢ

    താങ്ക്സ്

  • @NoushijaSuccesscoach
    @NoushijaSuccesscoach Месяц назад

    👍🏻👍🏻

  • @chithraap203
    @chithraap203 2 года назад

    Great 👍

  • @sayoojsayooj5908
    @sayoojsayooj5908 4 года назад

    Thank you

  • @faisalpathiriyalfaisalbaqa3352
    @faisalpathiriyalfaisalbaqa3352 3 года назад

    Super

  • @definantony6085
    @definantony6085 4 года назад +2

    The power of your subconsious mind
    ..

  • @krishnajanishanth3689
    @krishnajanishanth3689 4 года назад

    Outstanding thank you sir

  • @hellgamer5729
    @hellgamer5729 5 лет назад +2

    self hypnotism

  • @renukathilk4696
    @renukathilk4696 5 лет назад +1

    Super vision and super thought

  • @anascp39
    @anascp39 4 года назад +2

    💕💕💕💕💕

  • @mukesh3584
    @mukesh3584 5 лет назад +1

    Good Speech

  • @maryvincent3006
    @maryvincent3006 3 года назад

    Thank u Sir 🙏✨🌟✨💫

  • @jibin3695
    @jibin3695 3 года назад

    Thank u sir

  • @shailajachandran8506
    @shailajachandran8506 5 лет назад

    Thank you 🙏🌹

  • @ukeditor5026
    @ukeditor5026 5 лет назад

    Thanks for the affermation

  • @rajarenjith9841
    @rajarenjith9841 Месяц назад

    🙏👍👍👍

  • @jafarpp3488
    @jafarpp3488 5 лет назад +1

    Greatest

  • @kunnilkunnils3319
    @kunnilkunnils3319 4 года назад

    Sooper

  • @shaukathalipk3902
    @shaukathalipk3902 5 лет назад +1

    Good motivation

  • @deepakpadiyath8310
    @deepakpadiyath8310 5 лет назад +1

    1st

  • @Ihsankallai
    @Ihsankallai 5 лет назад +11

    അള്ളാഹു പറയുന്നുണ്ട്..
    "എന്നെ പറ്റി നിങ്ങളുടെ ധാരണ എന്താണോ അങ്ങനെയാണ് ഞാൻ..".എന്ന്

    • @vipinva6211
      @vipinva6211 4 года назад +4

      അല്ലാഹു...ഇല്ലാത്തത് എന്തോ അത് ....ബുദ്ധൻ പറഞ്ഞതും അതുതന്നെ ദൈവം ഒരു ശൂന്യതയാണ്..എന്നുവച്ചാൽ സൃഷ്ടിയും സൃഷ്ടാവും ഒന്ന്..അതുതന്നെയാണ് തത്വമസി...

    • @rashidkololamb
      @rashidkololamb 4 года назад +3

      @@vipinva6211 സൃഷ്ടാവ് ഇല്ലാതെ ഒരു സൃഷ്ടിയുമില്ല.വിശാലമായൊരു പ്രപഞ്ചവും അതിലെ സകല ചരാചരങ്ങളും സൃഷ്ടിക്കാൻ ഒരു സൃഷ്ടാവിന് കഴിയുമെങ്കിൽ അവയെ പരിപാലിക്കാൻ സൃഷ്ടാവിന് സൃഷ്ടിയിൽ ലയിക്കേണ്ട യാതൊരു ആവശ്യവുമില്ല..പിന്നെ ശൂന്യത ഒന്നിന്റെയും അവസാനവുമല്ല. ഒരു സൃഷ്ടിയുടെ പരിമിതി മാത്രമാണത്..!!

  • @pscpsconly7094
    @pscpsconly7094 2 года назад

    👍

  • @manikuttankochi2177
    @manikuttankochi2177 5 лет назад +1

    Good bro👌👌👌👌

  • @binneyem7907
    @binneyem7907 2 года назад

    🙏

  • @sheejajayaraj9020
    @sheejajayaraj9020 4 года назад +5

    The secret bookവായിക്കുന്ന പോലെ തോനുന്നു

  • @vilassinivk8640
    @vilassinivk8640 5 лет назад

    Thank youuUu😊

  • @akhilprakash4630
    @akhilprakash4630 5 лет назад +2

    ❤👌❤

  • @xenoninfocom8011
    @xenoninfocom8011 Год назад

    dear Brother ,
    കുറെ കാര്യങ്ങൾ നിങ്ങൾ ചുമ്മാ പറഞ്ഞെങ്കിലും,
    ഇതിൽ ഏതൊക്കെയാണ് നിങ്ങൾ പ്രാക്ടിസിലൂടെ സ്വയം സ്വായത്തമാക്കിയത്?
    സ്വയം വിശ്വസിക്കുന്നത് ?

  • @KishorKumar-dz4ze
    @KishorKumar-dz4ze Год назад

    ആന്തരിജ്ഞാനം ഉപാസന മൂർത്തി ഭാരതീയ ആയുർവേദ സിദ്ധാന്തം പരിജ്ഞാനം

  • @bettyjames4211
    @bettyjames4211 4 года назад +1

    Thank you verymuch

  • @jyothilakshmi7852
    @jyothilakshmi7852 3 года назад

    Ujjwalamaya drishyangal illathavar i mean orupadu,bitter experience ullavar enda cheyyande

  • @Barrister07
    @Barrister07 4 года назад +1

    എങ്ങനെയാണ് ഉപബോധ മനസ്സിന് command കൊടുക്കുന്നത്?

  • @udhayanv3502
    @udhayanv3502 5 лет назад

    Sr. Angaye njan orupadu bhahumanikkunnu.

  • @binujohnzz6295
    @binujohnzz6295 4 года назад

    Joseph murphy's power of subconscious mind.. വായിച്ചിട്ടുണ്ടെന്നു തോന്നുന്നല്ലോ..

  • @manuelmjthankachan3761
    @manuelmjthankachan3761 5 лет назад

    True

  • @anascp39
    @anascp39 4 года назад

    Nammude chodyangal engane ubabotha manasine nammal areekum

  • @jithinraj2585
    @jithinraj2585 4 года назад +1

    Gwndhijiyude cope anu ayalu kaaranam Anu ethrayum late aye

  • @dreamandmakeit6221
    @dreamandmakeit6221 3 года назад

    Kurach nal munne ariyendathrnu. Ennalum kuzhapam illa. Ipozhenkilum ariyan patiyallo.