THE TRUTH മനോ നിയന്ത്രണം എളുപ്പമാകാൻ ഒരു സൂത്രം | Control of Mind | Shivajyothi media Keralam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • THE TRUTH മനോ നിയന്ത്രണം എളുപ്പമാകാൻ ഒരു സൂത്രം | Control of Mind | Brahmakumaris
    Welcome to “The Truth” Series - • THE TRUTH - ( Power of...
    We explore the subject of control of mind in this episode. Many of us know how one can control many of his fellow beings but not his own mind. One begins by knowing what the mind is only then can control happen. It is worth noting that only when one attempts its control that one realises its true vastness,
    What is mind? Our thoughts make the mind. Control is the cessation of thoughts that is presumed to create a calm mind. This is a wrong notion. Control of mind is the channelling of thought in the right direction to make it useful. Good driving means not aimless speeding but doing the right thing at the right time, taking appropriate decision, exercising control. The same is true of the mind.
    There are instances where 'masters' who are controlled by their 'servants' --because the latter help them obtain mind altering substances that both master and servant enjoy.and the master is actually a helpless slave of the latter. Similarly the soul is privy to the enjoyment of whatever the senses feed it and it is not the master it ought to be but is actually a slave. The mind intelligence and sanskaras are three employees of the soul.and they should be under the supervision of the soul.The mind orders all the functions/movements of the organs. But the mind must submit itself to wisdom or viveka. Only then can a soul be happy. If it does not, it means that its karma is not in consonence with its viveka .An individual will then voice noble thoughts but do base deeds. So the first step in controlof mind is the cleansing of one's intellect or buddhi or viveka. Thoughts can not be controlled when there has been no such effort hithertofore. The mind rejects outright any forced effort. In the BKWSU there is a well laid out method to achieve this through a 4-fold approach namely Gyana(Knowlredge) Dharana (Internalization)Yoga (Linking with the Supreme source) Seva (service). There are daily classes,noble company,numerous aids to channelise thoughts, partaking of food per norm namely the stress on vegetarian food and its unhurried consumption in good frame of mind.The food we eat may has three parts - the undigestable which is ejected, a part that creates body cells and a third part that forms our mind. For controlling the mind anna shuddhi is essential. Daily practice of meditation will bring in control of mind which is intended for channelising energy for world renewal and welfare.
    Thanks for watching our channel Shivajyothi Media
    Your Like is valuable Reward to us,
    Share is Divine Service
    Your Subscription adds strength to our Community
    Your Comments are our Inspirations.
    Subscribe to our channel - / @shivajyothimedia
    For more details visit our website - www.kerala.brahmakumaris.com
    To Learn Meditation contact any of Brahmakumaris Meditation Centers,
    it is FREE. there are centers all over Kerala and the world over....
    To Learn Rajayoga Meditation,
    Brahma Kumaris Meditation Center District Head Quarters in Kerala
    TRIVANDRUM--------------0471-2743299, 9895576576
    KOLLAM-----------------------0474-2761815, 9895837479
    PATHANAM THITTA----0473-4224676, 9495435578
    ALAPPUZHA----------------9895041993, 9995868033
    KOTTAYAM------------------9746470002, 8921689280
    IDUKKI--------------------------9895837479
    KOCHI--------------------------0484-2346950, 8281590864
    THRISSUR--------------------0487-2422345, 9388350847
    PALAKKAD-------------------0491-2578525, 9446820448
    MALAPPURAM-------------0494-2499939, 8281602918
    KOZHIKODE------------------0495-2770568, 9746334202
    WAYANAD--------------------0493-6206179, 9995586665
    KANNUR-----------------------0497-2712456, 9995009519
    KASARGODE----------------0499-4222901, 7975134264
    #Shivajyothimedia
    #Peaceofmindtvmalayalam
    #Brahmakumariskerala
    #Shivajyothibhavan

Комментарии • 803

  • @krishnapisharody2727
    @krishnapisharody2727 4 года назад +71

    ഒരു തപ്പലും തെറ്റും ഇല്യാതെ ഇത്ര സുന്ദരമായി, സരളമായി പറഞ്ഞു മനസ്സിലാക്കിക്കാനുള്ള താങ്കളുടെ കഴിവിന് എത്ര കീർത്തിച്ചാലും മതിയാവില്ല. വളരെ നന്ദി sir 🙏

  • @sindhubabu7788
    @sindhubabu7788 2 года назад +11

    ജീവന്റെ ഏറ്റവും അടിസ്ഥാനപരമായ അറിവ് ഇത്ര ലളിതമായി വിവരിച്ചുതന്നതിനി വളരെ നന്ദിയുണ്ട് സർ..

  • @108-m9v
    @108-m9v 4 года назад +16

    ഇതിപ്പോൾ ആത്മീയമായി നോക്കിയാലും, ശാസ്ത്രീയമായി നോക്കിയാലും കിറുകൃത്യമായി അവതരിപ്പിച്ചിരിക്കുന്നു. ഇപ്പോൾ ആളുകൾക്ക് തലയ്ക്കുള്ളിൽ തീരെ വെളിച്ചം കുറവായതിനാൽ ആയിരിക്കും, അല്ലെങ്കിൽ ലക്ഷക്കണക്കിന് ലൈക്ക് കാണേണ്ടതല്ലേ..? പറഞ്ഞതത്രയും പരമാർത്ഥം..🙏

    • @akshaypradeepan2088
      @akshaypradeepan2088 4 года назад +1

      സത്യം ഇതൊന്നും കാണാനും കേൾക്കാനും ആർക്കും നേരമില്ല 🤷‍♂️...

  • @sibybaby7564
    @sibybaby7564 4 года назад +11

    അങ്ങ് പറഞ്ഞ കാര്യങ്ങളെല്ലാം എല്ലാം ഉദാഹരണസഹിതം മനസ്സിലാക്കി തന്നതിന് നന്ദി 100% എല്ലാം ശരിയാണ്

  • @chandrikanair9836
    @chandrikanair9836 5 лет назад +305

    ജീവിതം വിജയിക്കണം എന്ന് താത്പര്യം ഉള്ളവര്‍ക്ക് വളരെ ഉപകാരപ്രദമാണ്. പ്രണാമം 🙏

    • @sajuriyassajuriyas2946
      @sajuriyassajuriyas2946 4 года назад +3

      News; live

    • @amardas1688
      @amardas1688 4 года назад +4

      Chandrika Nair

    • @surendranm8222
      @surendranm8222 4 года назад +4

      @@sajuriyassajuriyas2946 ഇത് ഏറ്റവും കൂടുതൽ കേൾക്കേണ്ടത് മത ആചാര്യന്മാരും, പുരോഹിതന്മാരും ആണ്. സാധാരണ ജനങ്ങൾക് ആവസ്യത്തിനു മനോനിയന്ത്രമുണ്ട്. ചിന്തകൾക്ക് കടിഞ്ഞാണിടാൻ ആർക്കും സാധ്യമല്ല. സ്വയം നിയന്ത്രണം മാത്രം,
      ഈ പ്രഭാഷണം കൊണ്ട് ഒന്നും സംഭവിക്കുന്നില്ല. ഇദ്ദേഹം തന്നെ പൊട്ടിത്തെറിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
      ഇന്ദ്രീയങ്ങൾ തലച്ചോറിന്റ വാതായനങ്ങൾ മാത്രമാണ്.

    • @aseeshibi7541
      @aseeshibi7541 4 года назад +1

      U

    • @anupa1090
      @anupa1090 4 года назад +1

      @@surendranm8222 how do u know them

  • @gireeshgireesh.s334
    @gireeshgireesh.s334 7 лет назад +133

    വളരെ നല്ല ആശയങ്ങൾ നിങ്ങൾ എല്ലാ ദിവസവും അതിരാവിലെ ഈ ഓഡിയോ കേട്ടു നോക്കു നിങ്ങൾക്ക് ഒരു നല്ല വ്യക്തിത്വം ലഭിക്കും. നാം തേടുന്ന ഈശ്വരൻ നമ്മുടെ ഉള്ളിൽ തന്നെ ഉണ്ടെന്ന സത്യം നമ്മൾ തിരിച്ചറിയാം. തത്വമസി

  • @nishap7358
    @nishap7358 Год назад +9

    വളരെ ലളിതമായ അവതരണം
    മനസ്സ് വഴിവിട്ടു പോകാതെ നയിചു കൊണ്ടുപോകുന്ന വിവരണം
    നന്ദി🙏

  • @asharafasharaf8986
    @asharafasharaf8986 4 года назад +15

    വളരെ നല്ല പ്രഭാഷണം ഞാനും ഒരു ആമീയ വഴി സ്വീകരിച ഒരാളാണ് അതുകൊണ്ട് ഇത് ഉൾകൊള്ളുവാൻ എനിക്കഴിഞ്ഞു പക്ഷെ ഒരു കാ ര്യം എനിക് ഉൾകൊള്ളാൻ കഴിയുന്നില്ല. ആമീയത സ്വീകരിക്കണമെങ്കിൽ മാംസം കഴിക്കാർ പാടില്ല. പച്ചക്കറികളെ കഴിക്കാൻ പറ്റു.ഞാൻ ഇതു രണ്ടും കഴിക്കുന്ന ളാ ണ് ' പക്ഷെ ഞാൻ ഒരു ഉറുമ്പിനെ പോലും കൊല്ലാറില്ല. ഒരു ജീവിയേയും ഉബദ്രവിക്കാറില്ല. എന്റെ മക്കളോടും പറഞ്ഞട്ടുള്ളത് ഒന്നിനേയും ഉബദ്രവിക്കരുത് എന്നാണ് പഠിപ്പിചിട്ടുള്ളത് 'ഇവിടെ പച്ചകറിയിലും മാംസതിലുമല്ല മൃഗീയത ഉള്ളത് 'അങ്ങിനെയാണങ്കിൽ ഒരു കൂട്ടരെ നോക്കു പച്ചക്കറി മാത്രം കഴിക്കുന്നത് കൊണ്ടാണൊ ഇന്ത്യാ രാജ്യം ഞങ്ങളുടെ താണ് അതുകൊണ്ട് മറ്റുള്ള വിശ്വാസികൾ ഇവിടെ നിന്നു പോകണം അല്ലങ്കിൽ ഉൽമൂലനം ഇത് രണ്ടും കാലങ്ങളായി ഇവിടെ നടക്കുന്നത് ' അപ്പോൾ ഇവിടെ വില്ലൻ ഭക്ഷണമല്ല. മനുഷ്യന്റെ മന:സ്സാണ് അതാണ് വില്ലൻ അല്ലാതെ , ഇറച്ചി .യും മീനുംപച്ചകറിയുമല്ല. മൃഗീയത മാറണമെങ്കിൽ ' ആ ന്മിയത വേണം' അല്ലാതെ ' ..............iiiiiii

    • @Phoenix-wq9mq
      @Phoenix-wq9mq 3 месяца назад

      You can eat anything your choice..but those who want to progress in spirituality should only consume veg...
      Urumbine polum novikilla enn paranju..but mattu oru jeeviye konnitt alle ningalude bakshanam akkunne...!!!
      When some one is really into spirituality they will slowly become veg ....

  • @rajimolp.s9219
    @rajimolp.s9219 2 года назад +17

    വളരെ അത്യാവശ്യമുള്ള സമയത്താണ് ഇത് കേൾക്കുന്നത്.നന്ദി.

  • @rajeevravi4924
    @rajeevravi4924 5 лет назад +49

    ഇപ്പോഴാണ് ഇത് കേൾക്കാൻ പറ്റിയത്... ഇതു കേൾക്കാൻ ആയത് സൗഭാഗ്യം തന്നെ.. നന്ദി ജി 🙏

  • @chinnuchinnoos8030
    @chinnuchinnoos8030 5 лет назад +89

    നല്ലൊരു മെസ്സേജ് തന്നതിന് നന്ദിയുണ്ട് സാർ ...

  • @rajukovilakamkovilakam5178
    @rajukovilakamkovilakam5178 5 лет назад +26

    നമസ്തേ ജി,
    വളരെ നല്ല മനസിന് ഊർജ്ജം നല്കുന്ന, സത് ചിന്തകൾ നൽകുന്ന കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. ഒരായിരം നന്ദി.

  • @shajimohan907
    @shajimohan907 5 лет назад +33

    നാളെ ചെയ്യാനുള്ളത്... ഇന്നലെ ചെയ്യണം........ 🤩🤩🤩🤑🤑.. ഒരുപാട് ചെറുപ്പക്കാർ കു പ്രചോദനം ആകട്ടെ....... ദൈവം അനുഗ്രഹിക്കട്ടെ...OM SHANTY

  • @muraleedharankanayath4689
    @muraleedharankanayath4689 5 лет назад +25

    നസ്കാരം ഗുരുജി, വളരെനല്ല വിലയേറിയ പ്രഭാഷണം. എല്ലാദിവസവും ഇത് കേൾക്കുകയാണെങ്കിൽ കുറച്ചുപേരെങ്കിലും മാറും തീർച്ച. നന്മ്മകൾ നേരുന്നു.

    • @seemujanardhanan2778
      @seemujanardhanan2778 2 года назад +1

      മ്രണാമം ഗുരു ജീ ഇത്ര വിലയേറിയ അറിവുകൾ പറഞ്ഞുതന്നതിന്, കോടി, കോടി പ്രണാമം.

    • @nishanthvr6210
      @nishanthvr6210 Год назад

      o

  • @suseelaprabhakaran7797
    @suseelaprabhakaran7797 2 года назад +14

    നമസ്കാരം സ്വാമിജി 🙏🏼🙏🏼🙏🏼കേൾക്കാൻ ചിന്തിക്കാൻ ഒക്കെ സുഖം തോന്നുന്നു.🙏🏼
    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🙏🏼🙏🏼🙏🏼🙏🏼

  • @pmadhupmadhu5539
    @pmadhupmadhu5539 Год назад +3

    വിലമതിക്കാനാവാത്ത അറിവുകളാണ് ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @pushpalathakv2925
    @pushpalathakv2925 4 года назад +5

    ഈ ജീവിത പാതയിൽ ഉത്തരം കിട്ടാതെ നട്ടം തിരിയുന്നവരാണ്
    ഞാനുൾപ്പെടെ ഭൂരിഭാഗം ജനങ്ങളും ഇത് കേൾക്കേണമെങ്കിലോ ദൈവഭക്തി വിശ്വാസം ഇവ രണ്ടും ചെറിയ തോതിലെങ്കിലും ഉള്ളവരുമാകണം.
    അങ്ങനെയുള്ളവർക്കേ ഇങ്ങനെ ഒരു പ്രഭാഷണം കേൾക്കുവാനും, അതുൾക്കൊള്ളുവാനും കഴിയുകയുള്ളൂ.
    നന്ദി മനസ്സിനെ നിയന്ത്രിക്കേണ്ടത് എങ്ങനെ യെന്ന സംശയം ഉണ്ടാകുന്നവർക്ക് വളരെയേറെ പ്രയോജന പ്രദമാണ് ഈ പ്രഭാഷണം.
    ആത്മഞ്ജാനം നേടാൻ ഗുണമുള്ള പ്രഭാഷണം പ്രതീക്ഷിക്കുന്നു.
    "നമസ്കാരം"

  • @raginikumar4652
    @raginikumar4652 4 года назад +3

    Guruji കോടി പ്രണാമം ഞാൻ itu nerate kettirunnenkil annu ആശിച്ചു പോകുന്നു ദൈവം നേരിട്ട് പറയുന്ന പോലെ അനുഭവം നന്ദി നന്ദി

  • @kallickad
    @kallickad 8 лет назад +28

    വളരെ നല്ല വിവരണം... ഈ ഒരു വിദ്യാലയതെ കുറിച്ച് ഇപ്പോള്‍ ആണ് ഞാന്‍ അറിയുന്നത്..കുറെ വീഡിയോകള്‍ ഞാന്‍ കണ്ട്. എല്ലാം വളരെ നല്ലത്. ജിവിതത്തില്‍ അറിയണ്ണം എന്ന് വിചാരിച്ച വിഷയങ്ങള്‍ ആയിരുന്നു എല്ലാം. ഇത്രയും കേട്ടപ്പോള്‍ തന്നെ മനസ്സിന് ഒരു സന്തോഷം.തീര്‍ച്ചയായും ഞാന്‍ നാട്ടില്‍ വരുമ്പോള്‍ കുടുതെല്‍ അറിയാന്‍ ആയി പാലക്കാട് വരും.ഇതുപോലെ നല്ല വീഡിയോ ഷെയര്‍ ചെയുക....

  • @prasannaprasanna968
    @prasannaprasanna968 Год назад +3

    ഓം ശാന്തി..... ഗുരുജി.... ഒരുപാട് നന്ദി നല്ലൊരു പ്രഭാഷണം.... 🙏🙏🙏

  • @AjithKumar-gj4mu
    @AjithKumar-gj4mu 5 лет назад +19

    ഈ കാലഘട്ടത്തിൽ അനിവാര്യമാണ് ഈ വാക്കുകൾ വളരെ ധന്യമാണ് അങ്ങയുടെ പ്രഭാഷണം

  • @basheerpk6129
    @basheerpk6129 4 года назад +5

    നല്ല മെസ്സേജ്.. മനസ്സിൽ ഒരു നിയന്ത്രണം ഇപ്പോഴേ കിട്ടിയത് പോലെ തോന്നുന്നു.. നന്ദി

  • @vineeshkalliyil9107
    @vineeshkalliyil9107 4 года назад +13

    നല്ല അവതരണം ,നന്ദി

  • @abhilashok6299
    @abhilashok6299 4 года назад +23

    വളരെ നന്ദി എന്റെ ഇന്നത്തെ ദിവസം ധന്യം

  • @shashikumarkoliyadkam8663
    @shashikumarkoliyadkam8663 4 года назад +20

    What a beautiful piece of advice.
    Thank you from my heart.

  • @remasspiritualworld
    @remasspiritualworld 3 года назад +3

    നല്ല അറിവു.. thank you so much🙏🙏🙏

  • @pratheushprakash8651
    @pratheushprakash8651 3 года назад +3

    ഓം ശാന്തി
    മനസ്സിനെ എങ്ങിനെ നിയന്ദ്രിക്കാം എന്ന് ഏറ്റവും ലളിതമായി ഉദാഹരണ സഹിതം പറഞ്ഞുതന്നിരിക്കുന്നു
    Thankyou Bhaiji.

  • @rashidkololamb
    @rashidkololamb Год назад +2

    മനസ്സിനെ ബുദ്ധിപൂർവ്വം ഉപയോഗിച്ച് ആത്മാവിനെ ശക്തിപ്പെടുത്തുക.. അത്രേയുള്ളൂ.. ☺️

  • @annapurnaadukala4898
    @annapurnaadukala4898 4 года назад +7

    വളരെ മഹത്തായ അറിവ് 🙏

  • @sanithakv2476
    @sanithakv2476 Год назад

    ഇത്രയും ക്ജ്ഞാനം എവിടുന്ന് കിട്ടുന്നു മുൻപൊരിക്കോളും ഇത്രയും അറിവുള്ള ആളെ കണ്ടിട്ടില്ല മനുഷ്യൻ മനസിലാക്കേണ്ടടും പ്രവർത്തികമാക്കേണ്ടതും കഴിയാവുന്നതാണ് തങ്കല്പറയുന്നദ് എല്ലാം.....

  • @faisalkoroth8489
    @faisalkoroth8489 4 года назад +20

    വളരെ ഏറെ ഇഷ്ടപ്പെട്ടു. ധ്യാനം, യോഗ എന്നിവ മതം കടന്നു വരാത്ത രീതിയിൽ പഠിപ്പിക്കാൻ ഉള്ള രൂപമാറ്റം ചെയ്യാൻ പറ്റുമോ. ഹിന്ദു മതത്തിൽ പെട്ടവർക്ക് അവരുടെ മത പ്രകാരവും മറ്റ് മതത്തിൽ പെട്ടവർക്ക് മതമില്ലാത്ത പ്രകാരവും കൊണ്ട് വന്നു വിദ്യാലയങ്ങളിൽ പഠിപ്പിക്കണം. വിഡിയോകൾ ഇടണം. സാമൂഹിക നന്മയ്ക്കു ഉപകരിക്കും. ധ്യാനവും യോഗയും ഇഷ്ടപെടുന്ന എന്നെ പോലെ മറ്റ് മതങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്നവർക്ക് ഉപകാരപ്പെടും.

    • @ronakrajith7583
      @ronakrajith7583 Год назад +1

      ധ്യാനത്തിലും യോഗയിലും എന്തിനാ ണ് മതം കൊണ്ടുവന്നു വിഷമിക്കുന്നെ

  • @tomd1267
    @tomd1267 6 лет назад +12

    The method you described in the speach may some what work satisfactorily in favourable conditions for a few days or a short period. If any one could achieve make his mind good means he has won over evil or maya to be known as saved person. If a man is successful in making his mind good, he begins to experience god. Thank you.

  • @abdullatellicherry9560
    @abdullatellicherry9560 4 года назад +17

    super വളരെ നല്ല speach.
    നന്ദി.

  • @sheejasheejaanil7595
    @sheejasheejaanil7595 5 лет назад +31

    എന്താണ് നമ്മൾ തേടുന്നത് അതിനൊക്കെയുള്ള ഉത്തരംകിട്ടി. 🙏🙏🙏🙏

  • @girijaen808
    @girijaen808 4 года назад +6

    Namastheji.... very useful words....
    greate.... Pranamam

  • @santhoshmg009
    @santhoshmg009 4 года назад +8

    മനോഹരമായ സന്ദേശം !

  • @user-ev5gk7eg6f
    @user-ev5gk7eg6f 4 года назад +1

    ശെരിക്കും എന്റെ ജീവിതം ഇത്പോലെ ആണ്..... ഒരു നിയന്ത്രണവും ഇല്ല. നല്ല അവതരണം. നന്ദി

  • @sreedhart.r5941
    @sreedhart.r5941 4 года назад +2

    വളരെ നല്ല ഉപദേശം. ഓം ശാന്തി

  • @unnicap1
    @unnicap1 7 лет назад +8

    i make a point to listen to one of Shivajyoti Media video and forward to my contacts. For me in Singapore, its a daily purification process for the mind. That also when I hear and divine and sweet voice of Meena Behn in my vernacular, its quite a preace inducing elixir.

  • @babuvk5497
    @babuvk5497 7 лет назад +10

    EXCELLENT INFORMATION TO CONTROL MY MIND

  • @rahanmohd1671
    @rahanmohd1671 4 года назад +4

    Ethu kettappol manasinu oru shanthi kittiyathu pole..nalla avatharanam.

  • @santhoshc933
    @santhoshc933 2 года назад +1

    വളരെ ഉപകാര പ്ര ദം🙏🙏🙏

  • @aryavkumar9720
    @aryavkumar9720 5 лет назад +15

    Nalla msg ayirunnu....thank you so much

  • @sulekhakp7924
    @sulekhakp7924 Год назад +4

    ഗുരുജി നമസ്കാരം 🙏🙏🙏ഓം ശാന്തി 🙏💛💕💛

  • @mohanang5763
    @mohanang5763 4 года назад +1

    Omsanthi. Brother
    Vearyvearygreatfull
    Sathsangam. Sairam

  • @kurichyan1234
    @kurichyan1234 5 лет назад +11

    താങ്ക്‌യൂ സാർ 👏👏👏🙏

  • @shivajyothimedia
    @shivajyothimedia  11 лет назад +15

    if U like it ....start now... and enjoy the power of our mind...

    • @dollyjoseph6535
      @dollyjoseph6535 6 лет назад +1

      Shivajyothimedia Palakkad വെരിഗുഡ്

    • @user-jl2hg4xg9q
      @user-jl2hg4xg9q 6 лет назад

      എറണാകുളത്ത ക്ലാസ് നടക്കുരുന്നുണ്ടോ

    • @shivajyothimedia
      @shivajyothimedia  5 лет назад

      @@user-jl2hg4xg9q yes

    • @manusree2054
      @manusree2054 5 лет назад

      ariyaan vaiki poyi...pazh vasthukkalum malinyavum thedi nadannu...ippol ivide niyogam pole ethi...

    • @chandranchamiyar1010
      @chandranchamiyar1010 2 года назад

      @@manusree2054 മനസ്വിനെ നിയന്ത്രികണം എന്നു പറയുന്നു ,"ആരാണ് നിയന്ത്രിക്കൂന്നതു് " "ഇതു ആരാണ്"

  • @askarareechola590
    @askarareechola590 3 года назад +4

    🌹❤സ്നേഹാശംസകൾ.. ആദരവോടെ.. ഇശ്ഖ് ❤🌹🎸

  • @GyanDeepam
    @GyanDeepam 4 года назад +4

    Really very useful and effective for leading successful life. Great... om shanti

  • @chandramohanannv8685
    @chandramohanannv8685 2 года назад +1

    ഇതിന്, ഒരു, മറുവശം, ഉണ്ടാകും, ആവഴിയും, ഉപയോഗിച്ചുകൂടെ, 🚴
    സ്വയം, ആൽമാശക്തി, വളർത്തി, ഉയർന്നതലത്തിൽ, എത്തുക, മനസ്സിനെയും ചിന്തയെയും, നിയന്ദ്രിക്കരുത്, അത്, ഏണ്ടുവെന്നോ, ചെയ്യട്ടെ, അതൊന്നും, എന്നിക്ക്, ബാധകമല്ല, ഞാൻ തീരുമാനിച്ചതെ, സ്വികരിക്കു,, എന്നതലത്തിൽ, നിൽക്കാൻ, കഴിഞ്ഞാൽ, വിജയിച്ചു 🙏

  • @rejoicepoyyail6999
    @rejoicepoyyail6999 Год назад

    Thank you sir it's excellent, soothing sound v informative, my mind become peaceful after hearing🙏

  • @108-m9v
    @108-m9v 5 лет назад +12

    What an excellent speech..!!👌👌👌

  • @ajithkumarggakg1415
    @ajithkumarggakg1415 4 года назад +17

    പച്ചക്കറിമാത്രം കഴിക്കുന്ന ആൾക്കാരുടെയിടെയിൽ ചീത്ത മനുഷ്യർ ഉണ്ട് എന്നാൽ മാംസാഹാരം കഴിക്കുന്നവർക്കിടയിൽ നല്ല ആൾക്കാരും ഉണ്ട്

    • @anupa1090
      @anupa1090 4 года назад

      Yes that truth that is my confusion

    • @vijayakrishnancr
      @vijayakrishnancr 4 года назад +2

      Ajith kumar അങ്ങനെ അല്ല അദ്ദേഹം പറഞ്ഞതിന്റെ സാരാംശം. നോൺ വെജ് കഴിക്കുന്നവരേക്കാൾ അവധാനതയിൽ കാര്യങ്ങളെ കാണുന്നതും, ചെയ്യുന്നതും വെജ് കഴിക്കുന്നവരാണ്.

    • @Kishore608
      @Kishore608 4 года назад +2

      ഗോഡ്‌സേ
      നിർഭയയെ കൊന്ന വിനയ് ശർമ്മ ഇവരെല്ലാം വെജ് ആയിരുന്നു.

    • @bksudha8758
      @bksudha8758 3 года назад

      Useful knowledge bhaiji

  • @drkavithapk2265
    @drkavithapk2265 5 лет назад +8

    Good information. Thank you

  • @sarojamks358
    @sarojamks358 Год назад

    അങ്ങ് ആരാണെന്നു എനിക്ക് അറിയില്ല എന്നാലും ഇത്രയും അറിവ് പകർന്നതിനു നന്ദി 🙏❤️

  • @aiswaryaku1666
    @aiswaryaku1666 Год назад

    നല്ല രീതിയിൽ മനസിലാക്കി തന്നതിൽ നന്ദി 🙏🏻🙏🏻🙏🏻

  • @alleyks4630
    @alleyks4630 6 лет назад +2

    Om shanti shivbaba.Great knowledge

  • @lichoose
    @lichoose 4 года назад +4

    Great...u and your speech

  • @sameerkaliyadan6355
    @sameerkaliyadan6355 4 года назад +6

    മനോവിഗാരങ്ങൾ എത്ര?
    ദേഷ്യം മനോവി ഗാരത്തിൽ എത്രമത്തെത് ആണ്?
    ദേഷ്യം എന്ന വി ഗാര മനോഭാവത്തിനേ എങ്ങിനെ മനസിലാക്കാം
    ദേഷ്യം എന്ന മനോവിഗാരത്തിന്റെ ഗുണങ്ങൾ എന്തല്ലാം?
    ദോഷങ്ങൾ എന്തല്ലാം?
    ഒരു മനോഭാവത്തിൽ നിന്നും മറ്റൊരു മനോഭാവത്തിലേക്
    പ്രവേഷിക്കുമ്പോൾ ഉള്ള നബി - സ-
    പഠിപ്പിച്ച് തന്ന ദിഖ് റ് എന്താണ്?
    ഗുരോ'?

    • @karthikabhaskar2859
      @karthikabhaskar2859 4 года назад

      വിഗാരം alla... മനോവികാരം

    • @jitheshkumarkk1845
      @jitheshkumarkk1845 4 года назад +1

      പഞ്ച വികാരങ്ങൾ ആണ് കലിയുഗത്തിൽ മനുഷ്യൻ അനുഭവിക്കുന്നത്.. കാമം,ക്രോധം,മോഹം,ലോഭം,അഹങ്കാരം.ഈ വികാരങ്ങളിൽ നിന്ന് കിട്ടുന്ന ഗുണങ്ങൾ പോലും നമ്മെ ദുഃഖത്തിലേക്കാണ് നയിക്കുക.അത് കൊണ്ട് ആണ് പഞ്ച വികാരങ്ങളെ കലിയുടെ സൈന്യം എന്ന് വിളിക്കുന്നത്.

  • @gokuldas2739
    @gokuldas2739 4 года назад +4

    വളരെ നന്ദി ഇത് പോലുള്ള പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ

    • @4freinds730
      @4freinds730 Год назад

      എനിക്കും നല്ല രീതിയിൽ ജീവിക്കണം

  • @rekharaghavan8311
    @rekharaghavan8311 4 года назад +8

    അങ്ങേക്ക് എന്തോ ദൈവനിയോഗമുണ്ട്, ഇങ്ങനെ മറ്റുള്ളവരെ കാര്യങ്ങൾ ഗ്രഹിപ്പിക്കുവാൻ, അങ്ങ് പറഞ്ഞപോലെ ഇന്ദിയ നിയന്ത്രണം പറ്റുമോ നമുക്കെപ്പോഴും, ഇങ്ങനെ നമ്മളെ mayayillakunnathum ഭഗവാൻ തന്നെയാണോ,, മനുഷ്യന്റെ ഏറ്റവും വലിയ ഒരു കുറവുതന്നെയാണ്, മനോനിയന്ത്രണം ഇല്ലായ്മ, ഈ മനോനിയന്ത്രണം വിട്ടു ഞാനൊരു പ്രശനത്തില് ഉഴലുകയായിരുന്നു,രണ്ടുപേരുമായി വഴക്കിടേണ്ടിവന്നപ്പോൾ, അതുണ്ടായ കാരണവും, ഉണ്ടാക്കിയ ആളിനോടും ഉണ്ടായ ദേഷ്യം, സങ്കടം, ഇവ മൂലം മനസ്സ് ആ പ്രശ്നത്തിൽ തന്നെ nilkuvaanu,അവരോടു ഷമിച്ചാൽ തീരാവുന്നതേ ഉള്ളു, പക്ഷേ നമ്മളെ കബളിപ്പിച്ചവരെ അങ്ങനെ വിടാൻ പറ്റുമോ, എന്തായാലും അപ്പോൾ correct ആയി video മുന്നിൽ vannu,ഭഗവാന്റെ മായകൾ, എല്ലാത്തിനും ഒരു പരിഹാരം ആ മായശാലിയുടെ കയ്യിലും ഉണ്ട്, ഓരോരോ കാര്യം സംഭവിക്കുന്നതിലും, പിന്നിൽ എന്തെങ്കിലും ഉണ്ടാവും,, ഓം നമോ നാരായണായ...

  • @snehamalu5830
    @snehamalu5830 4 года назад +7

    താങ്കളുടെ അവതരണം👍👍👍

  • @sarathkumar7716
    @sarathkumar7716 4 года назад +21

    Always remember guys we become what we think about.നാം എന്ത് ചിന്തിക്കുന്നുവോ അതായിത്തീരുന്നു... every thing is happened for a reason so no regret.. spread love

    • @rajankp3582
      @rajankp3582 11 месяцев назад

      7🎉😢U U u on mm. R😢😢😮

  • @vishnu7795
    @vishnu7795 3 года назад +1

    Thanks for valuable information....it is very helpful for me... I am expecting more good videos

  • @zaynkoyu1870
    @zaynkoyu1870 Год назад

    Don't know exactly where i am but only knows that I'm on to that God.
    Universe helping us.
    I Luved this video (not a just).
    Luv you

  • @bebba7478
    @bebba7478 4 года назад +1

    Om Shanti
    Thank You Baba
    Thank You brother Anil ji

  • @rajanma6218
    @rajanma6218 Год назад +1

    എന്ത് നല്ല അവതരണം 🙏🙏🙏

  • @meenusmeenakshi7671
    @meenusmeenakshi7671 3 года назад +3

    ❤️❤️💝amazing voice👌... Valuable advice🙏🙏🙏🙏

  • @ranjithtp4129
    @ranjithtp4129 5 лет назад +4

    omshanthi.....thank u so much ....

  • @soulsoundmusic31
    @soulsoundmusic31 10 месяцев назад

    What an awesome explanation sir😮😮😮

  • @sindhuudayakumar4856
    @sindhuudayakumar4856 2 года назад +1

    Namaskaram...sahodara..🙏..Ella nanmakalum undavate,...🙏🙏🙏❤️👍

  • @LIFEARCHANA
    @LIFEARCHANA 5 лет назад +16

    Great,Great, Great. 🙏🙏🙏🙏🙏

  • @rajanik9701
    @rajanik9701 3 года назад +2

    വളരെ ഉപകാരം☀️

  • @adssifieds
    @adssifieds 6 лет назад +5

    Let me know who is speaking in this video, I would like to communicate with him

  • @sruthiraj4398
    @sruthiraj4398 4 года назад +2

    Nalla sandesham sir. Thanks

  • @abhishekabhi8007
    @abhishekabhi8007 Год назад

    I a m padmavathi ck this programschool thalathil vespakamakkiyal valare gunatharamayirikkum prathiyekichu Kerala g v school thanks sir

  • @muhammediqbal7757
    @muhammediqbal7757 4 года назад +2

    Good.but Non veg kazhichal maanasika control kittilla enna vasthutha thettanu.

  • @premarajeev5466
    @premarajeev5466 4 года назад +1

    ധന്യാത്മൻ ഓം ശാന്തി. നന്ദി നന്ദി നന്ദി.

  • @shivaramankp9605
    @shivaramankp9605 Год назад

    🙏🙏.. വളരെ നല്ല ഒരു ഉപദേശം.. ഗുരു

  • @kesavannamboothi
    @kesavannamboothi 10 лет назад +4

    manassine thudikkunna jeeva chaithanyathil kendreekarichal athu dosham varunna oru karyathilum vyaparikkilla.

  • @lakshmidevikrishnandevi7744
    @lakshmidevikrishnandevi7744 Год назад

    വളരെ ഉപകാരപ്രദം ആയ വാക്കുകൾ

  • @shilpababu1865
    @shilpababu1865 10 лет назад +8

    Power of thought, gave me insight to my own thoughts, thank you Guruji!

  • @SaiPrasad-tp6lo
    @SaiPrasad-tp6lo Год назад

    Valare nanni,

  • @sudhar8147
    @sudhar8147 5 лет назад +2

    Omshanthi.... Thanks swamiji....

  • @rajanck652
    @rajanck652 Год назад

    നല്ല ഉപദേശം പറഞ്ഞു തന്നതിനെ നമസ്കാരം

  • @akvlogs3064
    @akvlogs3064 3 года назад +1

    വല്ലപ്പോഴും ഇറച്ചിയും മീനും പോഷകാഹാരങ്ങൾ കഴിച്ചേ പറ്റു മനുഷ്യൻ.

  • @indudinesh406dinesh3
    @indudinesh406dinesh3 4 года назад +1

    Most correct..
    Bhudhi...

  • @jeejaraghu9177
    @jeejaraghu9177 8 месяцев назад

    Thank.you.sir.om.santhi

  • @suryas305
    @suryas305 4 года назад +3

    🍂🍁🌿very great speech. Really change..

  • @ishalronv.t9806
    @ishalronv.t9806 6 лет назад +6

    Mind is a function. you can't separate senses , intelligence, emotions , creativity, memory etc from mind . Simply, what your brain does ,that is mind. Mind is life oriented, Life reflection is mind reflection. We can't cantrol life as we wish . So mind also uncontrollable. We can just play some tricks on it and believe I am controlling my mind

  • @kunjammamathew8374
    @kunjammamathew8374 7 лет назад +6

    Thanks brother, I love your advice.

  • @pavanarajeev1096
    @pavanarajeev1096 4 года назад +5

    ഈ വാക്കുകൾ ഉദിത് ചൈതന്യ ഗുരു ക്കളുടെ അല്ലേ??? 🙏നല്ല അവതരണം,, 👌👨‍👩‍👦

    • @shivajyothimedia
      @shivajyothimedia  4 года назад +1

      No,
      Prajapita Brahmakumaris Palakkad Center. More details
      Please contact 9446820448

    • @bindusasi4057
      @bindusasi4057 2 года назад

      @@shivajyothimedia 🙏🏻🙏🏻നമസ്കാരം ഗുരുജി 🙏🏻🙏🏻🙏🏻

  • @vipindasptv6409
    @vipindasptv6409 Год назад

    ശുഭദിനം ❤👍. ഫോൺ നമ്പർ നൽകിയത് എന്തിനാണ്? Whatsapp group, online ആയി വല്ലതും ചെയ്യുന്നുണ്ടോ

  • @rajalakshmilakshmi9298
    @rajalakshmilakshmi9298 Год назад

    Verygood. Thank. You

  • @niyaniya9567
    @niyaniya9567 5 лет назад +3

    thank u..very good message🙏

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 5 лет назад +1

    good program..njan aswathikunnu..nalla vivarannam..

  • @ragiththomas9510
    @ragiththomas9510 3 года назад +2

    Very awesome and clear explanation

  • @bindubabu3174
    @bindubabu3174 2 года назад +2

    മഹത്തരം 🙏🙏🙏

  • @sanalradhakrishnan1886
    @sanalradhakrishnan1886 2 года назад +1

    ഓം ശാന്തി ഹരേ കൃഷ്ണാ......

  • @siddharthvijayan3865
    @siddharthvijayan3865 5 лет назад +1

    ഗുരുജി ഓം ശാന്തി.
    ഞാൻ പതിവായി ബ്രഹ്മമുഹൂർത്തത്തിൽ രാജയോഗം അഭ്യസിക്കാറുണ്ട്. തങ്ങളുടെ എപ്പിസോഡുകളും അതിനെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. നന്ദി. എന്നാൽ ഒരു സംശയം എന്നെ അലട്ടുന്നത് എന്തെന്നാൽ ബാബയുടെ (ബഹു. ലേഖാരാജ് ) അദ്ദേഹത്തിന്റെ ഫോട്ടോ ആണ് ബ്രഹ്മകുമാരിസിന്റെ മെഡിറ്റേഷൻ റൂമിൽ കാണാറുള്ളത്. അത് ആൾ ദൈവാരാധന ആയിട്ടല്ലേ കാണാൻ കഴിയു. മറുപടി പ്രതീഷിക്കുന്നു.

    • @shivajyothimedia
      @shivajyothimedia  5 лет назад +2

      sorry, anganeyalla. government office il gandhijiyude photo vekkunnathu aa aadarsam ormikkaanalle. athupole, perfect rajayogiyude chithram namukku charithram sristhikkaanulla prachodanam aayi maathram sweekarikkuka. pinne guru mughathil ninnu yogam padikkuka enna sankalppavum athil undu.