The Truth | ഈശ്വര വിശ്വാസത്തിനു പിന്നിലെ സയൻസ് | The Science Behind Faith on God |Shivajyothi media

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 361

  • @sivanandan1109
    @sivanandan1109 5 лет назад +53

    ആവർത്തിച്ച് കേൾക്കേണ്ട വീഡിയോ കളുടെ ലിസ്റ്റിലേക്കെ ഈ വീഡിയോ ചേർക്കുന്നു ,അത്രക്കുണ്ട് ഇതിൽ നിന്ന് മനസ്സി ലാക്കുവാൻ , മനനം ചെയ്യുവാൻ , പ്രാവ ർത്തികമാക്കുവാൻ .ഓരോ ആശയങ്ങളും യുക്‌തി യുക്തമായി , സരളമായി , സന്ദര്ഭത്തിനു ചേരുന്ന ഉദാഹരണ സഹിതം അവതരിപ്പിച്ചിട്ടുണ്ട് , കേൾക്കുന്ന വർക്ക്‌ ഉണ്ടാകുന്ന സംശയങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ട് .മാത്രമല്ല ഇത്രയും clarity യോടെ സംസാരിക്കേണമെങ്കിൽ , ഇതെല്ലാം സ്വാനുഭവത്തിൽ നിന്നാണ് എന്ന് കരുതേണ്ടിയിരിക്കുന്നു . I mean you are not just a preacher, but some one who have experienced all these. Great , inspiring Video, Waiting for more.

  • @മനുക്കുട്ടൻ
    @മനുക്കുട്ടൻ 6 лет назад +89

    നമ്മുടെ ദേവാലയങ്ങളിൽ ഇതുപോലെ അറിവ് പകർന്നുകൊടുത്താൽ നല്ല ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയും

    • @rajupmpm8800
      @rajupmpm8800 4 года назад

      Yes yes100

    • @anithagangadharan9693
      @anithagangadharan9693 4 года назад +4

      എന്നാൽ പാർട്ടി ക്കാർക്ക് കൊടി പിടിക്കാൻ ആളെ കിട്ടാണ്ടാകും

    • @thulaseedharanpillai9138
      @thulaseedharanpillai9138 4 года назад

      @@rajupmpm8800 ryyy6

  • @afifmail679
    @afifmail679 3 года назад +21

    നല്ല അറിവ്, നല്ല ഉപദേശം. ആവർത്തിച്ചു കേൾക്കുകയും കേട്ട കാര്യങ്ങൾ ജീവിതത്തിൽ പകർത്തുകയും ചെയ്താൽ ജീവിതം മനോഹരമായി....

  • @Panikaparambiljohn12
    @Panikaparambiljohn12 4 года назад +14

    എല്ലാ മത വിശ്വാസികളും കേട്ടിരിക്കേണ്ട ഒരു ക്‌ളാസ്... അതിമനോഹരം...

    • @vishnujs6113
      @vishnujs6113 3 года назад +1

      മത വിശ്വാസികൾ അല്ലാത്തവർക്കും കേൾക്കാൻ പറ്റും 😊

    • @rasheedrasheed1863
      @rasheedrasheed1863 Год назад +1

      💯💯💚💚💚

  • @SasiKala-me2yh
    @SasiKala-me2yh 4 года назад +6

    നാവിൻ തുമ്പിൽ സദാ സരസ്വതി
    വിളയാടുന്ന അങ്ങയെ നമസ്ക്കരി
    ക്കുന്നു.അറിവിന്റെ അമൃതവർഷം
    പോലെ തൊടുന്ന ഏതുവിഷയവും ഏത്ര മനോഹരമായി മനസ്സിൽ തങ്ങി ശാന്തിയും സന്തോഷവും പകർന്നു നൽകിടുന്നു.
    ഓം ശാന്തി.

  • @leelathomas1353
    @leelathomas1353 4 года назад +8

    വളരെ നല്ല നിരീക്ഷണം. ഈശ്വരാനുഭവം ഉണ്ടാകണമെങ്കിൽ വാക്കിലും ചിന്തയിലും പ്രവൃത്തിയിലും ശുദ്ധീകരണം ആവശ്യമാണ്. ഈശ്വരനേക്കാളുപരിയാണ് ഈശ്വരവിശ്വാസം. നന്മയിലുള്ള വിശാസം നമ്മളെ നന്മ നിറഞ്ഞവരാക്കും. താങ്കളുടെ വാക്കുകൾ പ്രചോദനകരം ആയിരുന്നു.

  • @TheKhadersha
    @TheKhadersha 7 лет назад +95

    Masha Allah...Super Speach... കുറേ ആയി താങ്കളുടെ പുതിയ Speach ന് വേണ്ടി കാത്തിരിക്കുകയായിരുന്നു... പ്രതീക്ഷ തെറ്റിച്ചില്ല. നല്ലൊരു സമ്മാനം തന്നെ ഇത്
    സസ്നേഹം ഖാദർ ഷ (ദുബൈ)

    • @priyankarao4486
      @priyankarao4486 6 лет назад

      Dr b jayaprakash talk on mind power

    • @pranavprathaapan982
      @pranavprathaapan982 6 лет назад +4

      Khader sha ningal ealla mathangaleyum respect cheyyunnu..great eathu spiritual video eduthalum tangal comment ittitondavum

    • @shehansham.s2862
      @shehansham.s2862 5 лет назад +1

      Really I like. You this speech. Influence me lot.thank you sir.

    • @appeappe2280
      @appeappe2280 5 лет назад

      om

    • @abhirami1251
      @abhirami1251 5 лет назад

      God bless you

  • @rps7405
    @rps7405 2 года назад +7

    🙏🙏നമസ്തേ 🙏🕉️
    5 വർഷം മുമ്പുള്ള വീഡിയോ എങ്കിലും ഇന്ന് കേൾക്കാൻ സാധിച്ചു. ഉദാഹരണ സഹിതം വിവരിച്ചുതന്ന അങ്ങേക്ക് കോടി പ്രണാമം 🙏🙏

  • @noorjinadeer
    @noorjinadeer 2 года назад +1

    എനിക്ക് ഈയിടെയാണ് ഇദ്ദേഹത്തിന്റെ വാക്കുകൾ ശ്രവിക്കാൻ അവസരം കിട്ടിയത് ...വളരെ പ്രയോജനകരമായ അറിവുകൾ ..ഇത് എല്ലാവരിലും എത്തിച്ചേർന്നാൽ ഈ ലോകം തന്നേ മാറി മറിയും .അറിവില്ലായ്മ യാണ് ഓരോ മനുഷ്യരുടെയും ശാപം ...അദ്ദേഹത്തിന്റ പ്രഭാഷണങ്ങൾ കേൾക്കാൻ തുടങ്ങിയപ്പോൾ എന്റെ സ്വഭാവത്തിലും ചിന്തകളിലും പ്രവർത്തികളിലും വളരെ മാറ്റങ്ങൾ കണ്ടു തുടങ്ങി .ഇത്എല്ലാവരിലും എത്തിച്ചേരാൻ സർവശക്തൻ ഇടയാക്കട്ടെ 🙏🙏🙏...നൂർജഹാൻ

  • @Sini_karmic001
    @Sini_karmic001 3 года назад +1

    ഈ വാക്കുകൾ നാനാ ജാതി മതസ്ഥർ ആയി കഴിയുന്ന എല്ലാ മനുഷ്യ വംശവും അറിഞ്ഞിരിക്കേണ്ട മൂല്യ വത്തായ കാര്യങ്ങൾ മനുഷ്യന് ഭക്ഷണം പോലെ തന്നെ അത്യന്താപേക്ഷിതം ആയവ.....🙏
    നന്ദി... ഒത്തിരി. ഒത്തിരി... നന്ദി

  • @yohannangeevarghese5532
    @yohannangeevarghese5532 6 лет назад +33

    ദൈവത്തിന് സ്തുതി.
    വളരെ നല്ല സന്ദേശം.
    " സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ "🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sanoojsnair5718
    @sanoojsnair5718 3 года назад +4

    മനുഷ്യജന്മം ഒരു പുണ്യജന്മം ആണ്. നമ്മൾ നല്ല കർമ്മങ്ങൾ ചെയ്തു തീർച്ചയായും നമുക്ക് നല്ലതുതന്നെ വരും. നമ്മൾ ചെയ്യുന്ന കർമ്മത്തിന് ഫലമാണ് പുണ്യവും,പാപവും ആയി വരുന്നത് അതുകൊണ്ട് ജീവിതത്തിൽ നല്ല കാര്യങ്ങൾ മാത്രം ചെയ്യാൻ ശ്രമിക്കണം.തീർച്ചയായും എല്ലാവർക്കും നല്ലത് തന്നെ വരും. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @muralim2454
    @muralim2454 2 года назад +1

    ഈശ്വര വിശ്വാസത്തെ കുറിച്ച് എല്ലാവർക്കും മനസ്സിലാക്ക തക്കരീതിയിൽ വളരെ ലഘുവായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചതിന് വളരെ അധികം നന്ദി
    🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏

  • @sumapoomaram8875
    @sumapoomaram8875 3 года назад +5

    വളരെ വിലയേറിയ അറിവുകൾ പകർനുതന്നതിന് ഒരുപാട് നന്ദി , ഓം ശാന്തി 🌹❤

  • @lakshmilachu8237
    @lakshmilachu8237 3 года назад +2

    ഭഗവാനെ... 🙏... ഞാൻ വളരെ വൈകി പോയി.... ഇത് കേൾക്കാൻ...

  • @shamsheerkattil8236
    @shamsheerkattil8236 4 года назад +7

    ഗ്രേറ്റ്‌ സർ thank you🥰

  • @girijanampoothiry4066
    @girijanampoothiry4066 4 года назад +6

    പ്രണാമം. ഒന്നും പറയാനില്ല. ഇത്ര നല്ല അറിവുകൾ നമ്മുടെ പുതിയ തലമുറ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ എല്ലാം ശുഭമാകും. ഓം ശാന്തി

  • @bipinkarthika330
    @bipinkarthika330 4 года назад +13

    നല്ല വ്യക്തതയുള്ള വാക്കുകൾ🔥 ഓം ശാന്തി🙏

  • @abdulazeez2064
    @abdulazeez2064 Год назад

    താങ്കൾ ഈ വീഡിയോയിലൂടെ അവതരിപ്പിച്ചിട്ടുള്ളത് വലിയ ഒരു വഴിവിളക്കാകുന്നു .ഇരുട്ട് മൂടിയ ഹൃദയം തുറക്കാനുള്ള വിളക്ക് .നന്ദി, ദൈവത്തിനു സ്‌തുതി .

  • @thestargaming4265
    @thestargaming4265 4 года назад +2

    ഹരേ കൃഷ്ണ
    വളരെ ഉപയോഗപ്രദം

  • @asokannediyedath527
    @asokannediyedath527 Год назад

    നല്ല സാദേശ്യം നന്ദി

  • @fathimashahul5371
    @fathimashahul5371 4 года назад +7

    യാ അളളാ....വളരെ വളരെ ഇഷ്ടപ്പെട്ടു..

  • @tharidasanunni9879
    @tharidasanunni9879 6 лет назад +19

    വിശ്വാസത്തിന്റെ സയൻസ് പ്രഭാഷണം അതിഗംഭീരമായി ഉപയോഗപ്രദമായി വളരെ സന്തോഷം.. ഓം ശാന്തി

  • @ushamaheswari1750
    @ushamaheswari1750 Год назад

    വളരെ നല്ല അറിവ് നൽകിയതിന് നന്ദി

  • @raginikumar4652
    @raginikumar4652 4 года назад +2

    Thank you guruji om ശാന്തി

  • @sunikumar9319
    @sunikumar9319 4 года назад +1

    ഗോഡ് സാർ താങ്കളാ ണെന്ന് തോന്നി പോകുന്ന വാക്കുകൾ ഹൃദയ സ്പര്ശമായ വാക്കുകൾ വളരെ വളരെ വളരെ നന്ദി

  • @manojaharidas2982
    @manojaharidas2982 3 года назад +1

    നന്ദി നമസ്കാരം

  • @teamyathraholidays6932
    @teamyathraholidays6932 4 года назад +1

    വളരെ യാഥാർഥ്യമായ സത്യങ്ങൾ എകം സത് വിപ്രാ ബഹുദാ വധന്തി 🙏🙏🙏🌹🌹🌹

  • @ankuashokan6355
    @ankuashokan6355 2 года назад

    ഞാൻ ഈ വീഡിയോ സേവ് ആക്കി വെക്കുന്നു കേൾക്കാൻ പഠിക്കാൻ ഒരുപാട് ഇനിയും ബാക്കിയുണ്ട് ഒരുപാട് നന്ദി ❤️🙏🏻

  • @sunithaparu8817
    @sunithaparu8817 2 года назад

    Good speach sir ente chinthagathiyodu koode nilkkunnu god Anu sirnte speach kelkkuvan avasaram nalkiyathu thank you God ❤️🙏🙏 thank you sir👍

  • @jithyanp1240
    @jithyanp1240 3 года назад

    വളരെയധികം നന്ദിയുണ്ട്💐🙏🙏

  • @anitha1142
    @anitha1142 3 года назад +3

    Thank you sir
    Om santhi

  • @dasanmdmnatural
    @dasanmdmnatural 5 лет назад +7

    ഇന്ത്യക്കാർക്ക് കൂടുതൽ മനഃസ്സറിവ് ലഭിക്കാൻ സാധിക്കുന്ന ഈ വീഡിയോ ഉൽകൃഷ്ടമായി

  • @anupa1090
    @anupa1090 2 месяца назад

    ഇന്ന് Anil Bhai മലയാളികളുടെ sooper mentor ആയി മാറിയിരിക്കുന്നു 🎉😊

  • @renji_369_loveukrishna4
    @renji_369_loveukrishna4 3 года назад +2

    ഒരുപാട് കാര്യങ്ങൾ മനസിലാക്കി തന്നതിന് നന്ദിയുണ്ട്🙏🙏🙏

    • @rasiyakollassery1574
      @rasiyakollassery1574 2 года назад

      നന്ദി. ഒരുപാട് ആഴവും പരപ്പുമുള്ള ചിന്തകൾ

  • @veenaveena4295
    @veenaveena4295 11 месяцев назад

    Thank you sir for this knowledge.thank you universe

  • @arya.r4012
    @arya.r4012 4 года назад +1

    Inniyum orupadu prathikshikkunnu🙏

  • @anvarekka7710
    @anvarekka7710 3 года назад

    Thank you sir
    Ethra valiya arivugal
    Manoharamaya vaakugal
    Manazhinu samadhanavum Sandhoshavum thrunna valiya
    Nalla manazhinu thank you
    God bless you

  • @Cuentista-s3q
    @Cuentista-s3q 4 года назад +3

    ഗുഡ്, സിമ്പിൾ, ഡീപ്പ്, so thanks

  • @ramachandrangovind4026
    @ramachandrangovind4026 11 месяцев назад

    നമസ്തേ 🙏🙏

  • @prakashinipooja4441
    @prakashinipooja4441 3 года назад +3

    അതേ സത്യം

  • @s.mahalingamsankar7460
    @s.mahalingamsankar7460 3 года назад +3

    Thank you very much for clarifying my doubts about God.

  • @susammaabraham2525
    @susammaabraham2525 Год назад

    Great great great -🙏🙏

  • @rajithasivadasan9948
    @rajithasivadasan9948 3 года назад +2

    Thank u 🙏🙏🙏

  • @pradeepclassicpradeepclass930
    @pradeepclassicpradeepclass930 Год назад

    ഓം ശാന്തി നന്ദി സർ

  • @sadirasalam2655
    @sadirasalam2655 4 года назад +2

    Well said!!!ഓം ശാന്തി

  • @Krishnaradha22283
    @Krishnaradha22283 Год назад

    This knowledge is great

  • @vdyavk4219
    @vdyavk4219 2 года назад +7

    ഗുരോ..,ഞൻ ഇന്ന് നാമം ചൊല്ലില്ല എന്ന് അമ്മയോട് പറഞ്ഞു.അമ്മ അത് ഭയങ്കര ഒരു ദോഷം ആണെന്ന രീതിയിൽ വഴക്കിട്ടു...പക്ഷേ എൻ്റെ ഒരു അഭിപ്രായത്തിൽ വെറുതെ പാട്ട് പാടിയ കൊണ്ട് കാര്യമില്ല അത് മനസ്സിൽ തട്ടി പാടണം...പിന്നെ മനസ്സ് നന്മ യോട് കൂടി ആകണം..പിന്നെ ദൈവത്തെ എല്ലാ ദിവസവും just ഒന്ന് പ്രാർത്ഥിക്കണം ...പിന്നെ ദൈവത്തിനു ഇഷ്ട്ടം ഉള്ള പോലെ സ്വഭാവം ആക്കണം..ഇത് പോരെ...നാമം ചൊല്ലുക..അമ്പലത്തിൽ പോകുക ..അതൊക്കെ നിർബന്ധം ആണോ

  • @santhammav3730
    @santhammav3730 2 года назад

    കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ലത്

  • @sulathapc5888
    @sulathapc5888 5 лет назад +2

    ee vilayeriya arivukal nalkiyathinu nanni

  • @shivapramodh3023
    @shivapramodh3023 2 года назад

    വളരെ നല്ല അറിവുകൾ

  • @rahimcheroor2657
    @rahimcheroor2657 6 лет назад +10

    wonderful class..mashallah

  • @tintums456
    @tintums456 3 года назад +1

    Thank you

  • @aravindakshanunnithan0489
    @aravindakshanunnithan0489 6 лет назад +9

    വളരെ നല്ല വിവരണം

  • @rajithasivadasan9948
    @rajithasivadasan9948 3 года назад +2

    ഓം ശാന്തി 🙏🙏🙏🌹

  • @Adaliya34
    @Adaliya34 7 лет назад +20

    നന്നായിട്ടുണ്ട്

  • @sheeladevi5118
    @sheeladevi5118 3 года назад +3

    Beautiful narration, thank you.

  • @prakashinipooja4441
    @prakashinipooja4441 3 года назад +2

    സത്യം

  • @vijayarugminia5851
    @vijayarugminia5851 2 года назад

    Ohm santhi correct knowledge 🙏🙏🙏🙏

  • @janakik6000
    @janakik6000 3 года назад

    Valare vilayeriya arivanu. Pothuvaya sanghthikalellam valare sariyanu. Athilninnum oru deivum mathrum. Athu oro jyothi. Valare sari. 👌👌👌. Abhinandanaghal. 🙏🙏🙏🌹🌹🌹👍👍👍

  • @nishajoshi72
    @nishajoshi72 Год назад

    Great msg.

  • @vinayakh6898
    @vinayakh6898 6 лет назад +8

    നമസ്കാരം സർ. ഞാൻ ഒരു പൂർണമായ വിശ്വാസി അല്ല എന്നാൽ അവിശ്വാസി യും അല്ല. എന്തൊക്കെ ആയാലും ഞാൻ കുറെ സ്വാമി മാരുടെ പ്രഭാഷണങ്ങൾ ഓക്ക്വ കേട്ടിട്ടുണ്ട്. അതിൽ എനിക്ക് നിങ്ങളുടെ സ്പീച് ആണ് എനിക്ക് ഭയംഗര ഇഷ്ടപ്പെട്ടത്. കാരണം നിങ്ങളുടെ voice rhytham and നല്ല ലാളിത്യ മുള്ള സ്പീച്. I like u sir

  • @SaviorsVoice
    @SaviorsVoice Год назад

    Great Msg well said

  • @rajilttr
    @rajilttr 3 года назад +3

    Great speech ❤️

  • @manavamaykyam8451
    @manavamaykyam8451 Год назад

    മാശാ അല്ലാഹ്
    അതി മനോഹരം ❤🌹😍

  • @pacheen3205
    @pacheen3205 4 года назад +2

    Brilliant video thanks

  • @സിംപിഹണി
    @സിംപിഹണി 2 года назад

    Thank you sir👍👍👍🌹

  • @sadikmohammed9438
    @sadikmohammed9438 5 лет назад +18

    എൻറെ പൊന്നോ പൊളിച്ചു
    വളരേ ആശയസംഭുഷ്ട മായ പ്രഭാഷണം

  • @sageeshkunnath5412
    @sageeshkunnath5412 4 года назад +3

    Om shanti 💐💐💐💐💐💐

  • @aginas007
    @aginas007 7 лет назад +10

    Thanks.Manasinu kuliru pakarunna arivu thannathin

  • @Krishnaradha22283
    @Krishnaradha22283 Год назад

    GOD IS LOVE THATHWAMASY . AHAM BRAHMAM ASMY. GOD IS GREAT .OH GODILOVE YOU

  • @jiinsjames
    @jiinsjames 7 лет назад +4

    One of the best video about god ..Thank you so much

  • @naslanazu1328
    @naslanazu1328 4 года назад +4

    Oro jeeviyilum eashwaran jeevikkunnu😊

  • @sujasukumaran9642
    @sujasukumaran9642 2 года назад

    Thank you sir, om shanthi🙏

  • @dhaneeshapb3154
    @dhaneeshapb3154 4 года назад +7

    Ithellam manushyar kettirunnenkil arinjirunnenkil oru nalla lokam ayirikkum nammal kanendirunnathu

  • @radhamaniamma4124
    @radhamaniamma4124 4 года назад +1

    Om Santi baba thanks

  • @NajiPPL
    @NajiPPL 2 года назад

    ഇതാണ് ഏക ദൈവ വിശ്വാസം 😊 ikkrah (വായിക്കുക) ഇത് ഒന്നും മനസ്സിൽ akkathavar ആണ് നാടിന് ആപത്ത്... Great speech 😊👏

  • @deepajayan3328
    @deepajayan3328 6 лет назад +5

    Thank you sir

  • @satheeshkumar-ww7bm
    @satheeshkumar-ww7bm 5 лет назад +5

    Great speech no words to say 😃

  • @babyrajpinchu388
    @babyrajpinchu388 5 лет назад +4

    GOD BLESS YOU

  • @prabhakaranvp9348
    @prabhakaranvp9348 4 года назад +2

    Very good narration

  • @shihabshihab2027
    @shihabshihab2027 5 лет назад +4

    Wow
    നല്ല ഭാഷണം!! very interestig

    • @girijarajan9387
      @girijarajan9387 4 года назад

      Super speech . may god bless you. Thanks a lot.

  • @subashbose7216
    @subashbose7216 4 года назад +6

    ശംഭോ മഹാദേവാ 🙏🕉️🔱

  • @mayadevigopinath4564
    @mayadevigopinath4564 Год назад

    ഓം ശാന്തി ... ഈ പ്രപഞ്ചം തന്നെ ഈശ്വരൻ ആണ്

  • @shemeemshemeem2632
    @shemeemshemeem2632 5 лет назад +2

    apayavum aswasavum athan God...thank you sir. .good information

  • @archachandran94
    @archachandran94 5 лет назад +3

    For me God is UNIVERSE itself

  • @sherinpkd604
    @sherinpkd604 5 лет назад +2

    Great explanation thank u

  • @SasiKumar-wd3cd
    @SasiKumar-wd3cd 4 года назад +1

    Thank.yousir.nice.voies

  • @mothercaremedicals9882
    @mothercaremedicals9882 4 года назад +2

    Om shanti.

  • @girijamanikuttan8264
    @girijamanikuttan8264 Год назад

    Hare krishnaa.....🙏🙏🙏🌹🌹🌹🥰🥰🥰

  • @arya.r4012
    @arya.r4012 4 года назад +2

    🙏🙏🙏🙏👍👍👍 good thoughts thank s for uploading

    • @shivajyothimedia
      @shivajyothimedia  4 года назад

      ഓൺലൈനിൽ സൗജന്യ രാജയോഗ മെഡിറ്റേഷൻ പരിശീലിക്കുവാൻ താഴെയുള്ള ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക WhatsApp Link - wa.link/vd6u9s

  • @HamzaKhan-nt7rm
    @HamzaKhan-nt7rm 7 лет назад +7

    The best thinkw

  • @mrsg9106
    @mrsg9106 7 лет назад +2

    Super speech ..lots of similarity to my thoughts

  • @pradeepbharatiya7777
    @pradeepbharatiya7777 7 лет назад +4

    valuable speech...thank you very much

  • @meenakshivp970
    @meenakshivp970 Год назад

    ആരാണ് എന്ന് അറിയില്ല, നേരിൽ കാണുവാൻ തോന്നുന്നു, ഇത് കേൾക്കുന്ന ഏവർക്കും മനസ്സിൽ സന്തോഷം നിറയ്ക്കുന്നു

  • @weare2680
    @weare2680 2 года назад +1

    ന്റെ ഈശ്വരൻ :മഹാദേവൻ
    ഭഗവാൻ :മഹാവിഷ്ണു

  • @rejithlal5237
    @rejithlal5237 6 лет назад

    ഈശ്വരനെ അറിയാൻ കൂടുതൽ മാർഗനിർദ്ദേശങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @chandraboseallalathodi1881
    @chandraboseallalathodi1881 5 лет назад +1

    ഓ0 ശാന്തി - പ്രവർത്തിക്കുന്ന വസ്തുകളിലെ മാലിന്യം നീക്കം ചെയ്യുവാൻ ധ്യാന പരിശീലനം നല്ല സന്ദേശം

  • @amalsreedharraj1289
    @amalsreedharraj1289 7 лет назад +2

    Super speech...Thank u Sir....

  • @manafp2009
    @manafp2009 7 лет назад +4

    Amazing speech....valuable knowledge thanks a lot.