ഞാൻ മനുഷ്യനായാൽ വന്യമൃഗ മുള്ള കാട്ടിൽ അകപ്പെട്ട പോലെ ആകും മറ്റു മനുഷ്യ മ്യഗങ്ങളുടെ ഇടയിൽ. നാം അനുഭവിക്കുന്ന എല്ലാ അനുഭൂതിയിലും വേണ്ടിടത്ത് വേണ്ടതു പോലെ വിനിയോഗിക്കുക അതു തന്നെയാണ് മറ്റ് ജീവികളിൽ നിന്നും മനുഷ്യനെ വേറിട്ട് കാണുന്നത്. ചിന്തകൾക്ക് അനുസരിച്ച് പ്രവർത്തിക്കുക. നമ്മെക്കാൾ ചെറിയതും വലിയതുമായ ജീവികൾക്ക് ഉള്ള കഴിവ് നമുക്കില്ല എന്നാൽ അവയെ നമുക്ക് അനുയോജ്യമായ് മെരുക്കി എടുക്കുവാൻ നമുക്ക് കഴിയും നല്ല ചിന്തകൾ നല്ല പ്രവർത്തിയാകും നല്ല ചിന്തകൾക്ക് ശാന്തമായ സ്വഭാവം ഉണ്ടാവണം ആ ശാന്തതക്ക് പ്രപഞ്ചത്തേയും നമ്മുടെ അതുമായുള്ള ബന്ധത്തേയും അറിയുന്നതിലൂടെ കഴിയുന്നതാണ്.
സനാതന ധർമ്മത്തിൽ പരംപൊരുൾ താൻ ഇന്ന തരത്തിലെ ആകാവൂ എന്ന് തീരുമാനമെടുത്തിട്ടില്ല ഇതു ദൈവത്തെ പ്രാപിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.പല തിലും പലതായി പ്രതിഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്യുന്നു. കാവ്യ ഹൃദയമുള്ളവർക്കും, തത്വചിന്താ മനോഭാവമുള്ളവർക്കും ചെരുപ്പിനനുസരിച്ച് കാല് മുറിക്കേണ്ട.ഏകം:സത് ബഹുദാ:വിപ്രാ:വദന്തി
To viewers here , in my opinion , Buddhism is best religion as well as a maargam. it has the syllabus for transforming people from 'animal-human driven consciousness' to 'human driven consciousness'. only then we can think of bhakthi, jnana, moksha etc. first we have become a Conscious(beyond genetic impressions) human right ?
But oru karyam....nammal yellavareyum snehikkano sahayikkano poyal....thirichu karya sahikkan vendi mathram sauhradam kanikkukayum drohikkukayum cheyyum mikkavarum angane anu....
Thank you for answering . Brother BK Anil’s sound itself very spiritual and cooling our mind. Now daily we are listening and changing our life. You are influencing all good human beings. God Bless. OM SHANTI
ഇന്നത്തെ പ്രശ്നം വിദ്യാഭ്യാസമാണ്. കുട്ടികൾക്ക് സമയമില്ല അതുകാരണം മാതാപിതാക്കൾക്കും സമയമില്ല പ്രത്യേകിച്ച് നാട് വിട്ടു മാറി താമസിക്കുന്നവർക്ക്. സർക്കാർ ഉദ്യോഗസ്ഥർ മാത്രം ഭാഗ്യമുള്ളവർ
ഓം ശാന്തി സാവിത്രി മന്ത്രം ഓം ഭൂർഭുവ: സ്വ: തത്സവിതുർവരേണ്യം ഭർഗോ ദേവസ്യ ധീമഹി ധീയോ യോ ന: പ്രചോദയാത്. ഇക്കാണുന്ന ഭൂമിയും അന്തരീക്ഷവും സ്വർഗവുമൊക്കെയും ഈശ്വര നിർമിതികളാണ്. സൃഷ്ടിക്കു കാരണക്കാരനായ സവിതാവിനെ ഞാൻ ധ്യാനിക്കുന്നു. ആ മഹനീയ ബുദ്ധിവൈഭവം എന്റെ ബുദ്ധിക്കും പ്രചോദനമായിത്തീരട്ടെ _______ വിശ്വസാഹിത്യത്തിലെ ഏറ്റവും പഴക്കമുള്ള ഗ്രന്ഥങ്ങളാണ് ഭാരതത്തിലെ വേദങ്ങൾ. നാല് വേദങ്ങളുടെയും സത്തായ മന്ത്രമാണ് സാവിത്രി മന്ത്രം. സവിതാവായ ( സൂര്യനെപ്പോലെ ശോഭ യുളളൂ) പരമാത്മാവിനെ ധ്യാനിക്കാൻ ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിച്ചു തരണേ എന്ന് പരമാത്മാവിനോടു തന്നെ ജീവാത്മാക്കൾ ആവശ്യപ്പെടുന്ന മന്ത്രമാകയാൽ ഈ മന്ത്രം സാവിത്രി മന്ത്രം എന്ന് അറിയപ്പെടുന്നു. ബ്രഹ്മാവിന്റെ കാലം മുതൽക്കെ പാടപ്പെട്ടു എന്ന് പറയപ്പെടുന്ന ഈ മന്ത്രം വിശ്വാമിത്ര മഹർഷിയാൽ വേദമന്ത്രമായി എഴുതപ്പെടുകയും ചെയ്തു.തുടർന്ന് പരമ്പരയായി ഋഷി മുനിമാരാൽ പാടപ്പെടുകയും ചെയ്ത മന്ത്രമാണ് സാവിത്രി മന്ത്രം. മന്ത്രാർത്ഥം:_ മൂന്നു ലോകങ്ങലുടെയും സൃഷ്ടികർത്താവായ, സൂര്യനെ പോലെ പ്രകാശസ്വരൂപനായ അണുവിലും അണുവായ പരമാത്മാവേ നിന്നെ ഞങ്ങൾ ധ്യാനിക്കുന്നു ( ഓർമിക്കുന്നു). സദാസമയവും നിന്നെ ധ്യാനിക്കാൻ (ഓർമിക്കാൻ) ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണേ എന്ന പ്രാർത്ഥനയാണ് സാവിത്രി മന്ത്രം. അതായത് ജീവാത്മാ ക്കളായ മനുഷ്യർ പരമത്മാവായ ഈശ്വരനുമായുണ്ടാക്കുന്ന ഒരു മഹത്തരമായ കരാറാണ് സാവിത്രി മന്ത്രം .സനാതന ധർമ്മ വിശ്വാസപ്രകാരം ജീവാത്മാക്കൾ പുനർ ജന്മം (പല ജന്മം) എടുത്തു വന്നവരാണ്. പല ജന്മങ്ങളിലായി ഈശ്വരനോട് പാടിയത് ജ്ഞാനത്താൽ നീ ഞങ്ങളുടെ ബുദ്ധിയെ ഉണർത്തി തന്നാൽ സദാ സമയവും ഞങ്ങൾ നിന്നെ ഓർമിച്ചു കൊള്ളാം. (ബുദ്ധിയെ പ്രകാശിപ്പിച്ചു തരേണ്ടത് ഈശ്വരനും ശേഷം ഈശ്വരനെ ഓർമിക്കേണ്ടത് മനുഷ്യരുമാണ്). പല ജന്മം പാടിയത് പ്രകാരം ഉപകാരമായി ഈ ജന്മത്തിൽ ബുദ്ധി ഉണർണിട്ടുണ്ടെങ്കിൽ നാം ഈശ്വരനെ അന്വേഷിക്കേണ്ടതുണ്ട്, അറിയേണ്ടതുണ്ട്, അറിഞ്ഞു ധ്യാനിക്കേണ്ടത്തുണ്ട്. അതിന് അറിവ് നൽകുന്ന ആശ്രമങ്ങളിലേക്ക് പോവുകയും ഈ സദ്കർമത്തിലേക്ക് മറ്റുള്ളവരെ കൂട്ടികൊണ്ടു പോവുകയും ചെയ്യണം. __________ പ്രജാപതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും എല്ലാ ദിവസങ്ങളിലും ആത്മജ്ഞാനം പരമാത്മ പരിചയം രാജ യോഗ ശിക്ഷണം സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം തുടങ്ങിയ സനാതന ധർമ്മ വിശങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു. ഒരു ദിവസം ഒരാൾക്ക് ഒരു മണിക്കൂർ എന്ന കണക്കിന് 7 ദിവസത്തെ ക്ലാസുകൾ സൗജന്യമാണ്. ജാതി മത ലിംഗ പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ ക്ലാസുകൾ നൽകിവരുന്നു. ഓം ശാന്തി
ഈ ശബ്ദമാധുര്യം ഒരു പ്രത്യേക സുഖമാണ്
Anthonana
Omsanthi. Vearygood
Sathsangam. Sairam
Very Good Speech......Thanks Baba......Thanks Bhaiji🙏🙏🙏
നല്ല ശബ്‌ദം നല്ല അവതരണം മനസ്സിൽ ഉൾകൊള്ളാൻ ഉള്ള വിവരണം ......❤️🙏👍താങ്സ് സാർ
ഓം ശാന്തി 🙏🙏
ഇത് എല്ലാ മനുഷ്യന് എത്താൻ കഴിയട്ടെ.ഓം.. ശാന്തി
🕉 ശാന്തി
Valuable സ്പീച്!
ഓം ശാന്തി!
🙏👍
ഒരുപാട് നന്ദി
That nanma aayitheeran edayakatte....
Valare sariyanu guru
കിടിലൻവിവരണം ജി 🌹🙏ഒരായിരം നന്ദി ബാബാ ❤💕
So beautiful and excellent speech. Thank you Sir. 🙏☺️
Wonderful, wonderful, wonderful.
Om shanthi.Nice speech...
Thank you sir 😍😍😍
Verygood
നന്മകൾ...... ഉണ്ടവട്ടെ.... ജയ്.. ഇന്ത്യ
Om Shanti
Anil bai 🙏🙏🙏
OmSanthi
ഏറ്റവും മികച്ച സംഭാഷണം..
നമുക്ക്... ഒരു.. മനുഷ്യൻ... ആവാം
Ithanu oru sathyamaya prabashanam sadbuddiyundavatte endekuttiku.v.v.v.good.
ohm santhi
Om shanti.....
very Nice anubava sambannamaya speech really
Grateful speech. Thanks 🌹🌹🌹
Very good information 🧡🙏👍✌️
ഓൺലൈനിൽ സൗജന്യ രാജയോഗ മെഡിറ്റേഷൻ പരിശീലിക്കുവാൻ താഴെയുള്ള ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക WhatsApp Link - wa.link/vd6u9s
എത്ര പ്രശംസനീയം
good
Wow !!!!! Mera Meetha Pyaara Shiv Baba valarayere nanni. Wonderful explanation divine bhaiji. Good Wishes and Om Shanti divine family.
very good and powerful as GOD
Good speech
Bhaiji Thank you so much 🙏 You are a Blessed Soul
ഇന്നത്തേഅജ്ഞാികളാവർക്കു०ജ്ഞാനി.എന്നകരുതിയിരിക്കുന്ന.ജ്ഞാനികൾക്കു०.ചിന്ദിക്കന്നവർക്കു०ഇതാവശൃമാണ്.ഒാ.ശാന്ദീ....
Great great teacher🙏🙏👌👌👏👏💞💞💞
Excellent
Om shanthi
Very good speech 👌👌👌
Great use
thank you
Om shanthi 😇🙏
is very good
Thank u sir...🙏
Very good voice
ഓം
Nice video..... Good sound
Good Job! God bless you.
Thanks, expecting more speech
Very very good Sir, pls let me know who are you
Ho great
ഓം ശാന്തി
Valare nalla information
Graet speach...
Hai Sir...... Nice voice... Expect more powerful class..... Like this....
full playlist of the truth audio
ruclips.net/video/FdbW7i9U6cU/видео.html
👍👍
Great speach...
mind changing speach
Spr sir
super
മനുഷ്യനായി
ഞാൻ മനുഷ്യനായാൽ വന്യമൃഗ മുള്ള കാട്ടിൽ അകപ്പെട്ട പോലെ ആകും മറ്റു മനുഷ്യ മ്യഗങ്ങളുടെ ഇടയിൽ.
നാം അനുഭവിക്കുന്ന എല്ലാ അനുഭൂതിയിലും വേണ്ടിടത്ത് വേണ്ടതു പോലെ വിനിയോഗിക്കുക
അതു തന്നെയാണ് മറ്റ് ജീവികളിൽ നിന്നും മനുഷ്യനെ വേറിട്ട് കാണുന്നത്.
ചിന്തകൾക്ക് അനുസരിച്ച് പ്രവർത്തിക്കുക.
നമ്മെക്കാൾ ചെറിയതും വലിയതുമായ ജീവികൾക്ക് ഉള്ള കഴിവ് നമുക്കില്ല
എന്നാൽ അവയെ നമുക്ക് അനുയോജ്യമായ് മെരുക്കി എടുക്കുവാൻ നമുക്ക് കഴിയും
നല്ല ചിന്തകൾ നല്ല പ്രവർത്തിയാകും നല്ല ചിന്തകൾക്ക് ശാന്തമായ സ്വഭാവം ഉണ്ടാവണം ആ ശാന്തതക്ക് പ്രപഞ്ചത്തേയും നമ്മുടെ അതുമായുള്ള ബന്ധത്തേയും അറിയുന്നതിലൂടെ കഴിയുന്നതാണ്.
🙏🙏🙏
Wonderful Anil Bai
വളരേ നനി
oamsanthi
good'sir
Good Sir
Om shanthi 🙏🙏🙏
Manushine enne pranjaal manushiathoamullaven avene maathrame kudumbethe snehihikaan kaziyu appozaane agrahrahalum abilaashangulum
Ee logavum undaaukaulle
kurachu hard aanu enkilm manassilaki eduthu..Good message...
deepu Siji
really?? Had that you managed to understand. Please keep follow all speeches and meditation. It is for our own life. God bless you
Good message.👌👍🏻
ഗുൽസാർ ദാദീ ജാനകി ദാദി സൂരജ് ഭായി Sister ശിവാനി എന്നിവരുടെ പ്രധാന പ്രഭാഷണങ്ങളുടെ ട്രാൻസലേഷൻ ഉണ്ടെങ്കിൽ നല്ലതായിരുന്നു
very true . sir are you conducting any meditation gathering in your place if so I would like to join group meditation. I'm from thrissur.
Thank you
ethu geevithathil pakarthan kazhiyyane
Engane chirikkum sir ellavarkkum Bank lone Karanam chirikkan polum paytathe yaye
ithu parayunnathu aaaraanu???????????/super voice who is this???? please reply
BK Anil Kumar
സനാതന ധർമ്മത്തിൽ പരംപൊരുൾ താൻ ഇന്ന തരത്തിലെ ആകാവൂ എന്ന് തീരുമാനമെടുത്തിട്ടില്ല ഇതു ദൈവത്തെ പ്രാപിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.പല തിലും പലതായി പ്രതിഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്യുന്നു. കാവ്യ ഹൃദയമുള്ളവർക്കും, തത്വചിന്താ മനോഭാവമുള്ളവർക്കും ചെരുപ്പിനനുസരിച്ച് കാല് മുറിക്കേണ്ട.ഏകം:സത് ബഹുദാ:വിപ്രാ:വദന്തി
എത്ര ദൈവം ഉണ്ട് ടോട്ടൽ
up
Eppozhum chirikkunnavareyum ingottu chirikkatheyum mindathe yum angottu keri ithokke cheyyunna vare mandhabudhi ennu paranju kaliyakkum...pinne kurachu okke ego yum mattum innu personality ayittanu parayunnathu.....self defense anu innu ellavarkum ego yum selfishness um......venamennanu parayunnathu..
aayikkotte,
ningalokke aanu sir daivathinte prathi purushammar
To viewers here ,
in my opinion , Buddhism is best religion as well as a maargam. it has the syllabus for transforming people from 'animal-human driven consciousness' to 'human driven consciousness'. only then we can think of bhakthi, jnana, moksha etc. first we have become a Conscious(beyond genetic impressions) human right ?
But oru karyam....nammal yellavareyum snehikkano sahayikkano poyal....thirichu karya sahikkan vendi mathram sauhradam kanikkukayum drohikkukayum cheyyum mikkavarum angane anu....
ഈ ശബ്ദത്തിന്റെ ഉടമയുടെ പേരറിയാൻ താല്പര്യം ഉണ്ടോ? ആർക്കെല്ലാം
Illa.
ബോധത്തിലേക്ക് മനസ്സിനെ എത്തിയ്ക്ന്ന ഈ ശബ്ദം അശിരീരി മാത്രം ആവരുത് വ്യക്തമാക്കണെ അതല്ലേ പൂർണ്ണതയുടെ ആദ്യ പടി
whose voice ????/// PLEASE REPLY
B.K Anil, Palakkad
Thank you for answering .
Brother BK Anil’s sound itself very spiritual and cooling our mind. Now daily we are listening and changing our life. You are influencing all good human beings. God Bless. OM SHANTI
Pinne sahodara manushianirmidiyil
Thee ella ade naragathil maathram
Charles Darwin left the chat💀
ഇന്നത്തെ പ്രശ്നം വിദ്യാഭ്യാസമാണ്.
കുട്ടികൾക്ക് സമയമില്ല അതുകാരണം മാതാപിതാക്കൾക്കും സമയമില്ല
പ്രത്യേകിച്ച് നാട് വിട്ടു മാറി താമസിക്കുന്നവർക്ക്.
സർക്കാർ ഉദ്യോഗസ്ഥർ മാത്രം ഭാഗ്യമുള്ളവർ
ഓം ശാന്തി
സാവിത്രി മന്ത്രം
ഓം
ഭൂർഭുവ: സ്വ: തത്സവിതുർവരേണ്യം ഭർഗോ ദേവസ്യ ധീമഹി
ധീയോ യോ ന: പ്രചോദയാത്.
ഇക്കാണുന്ന ഭൂമിയും അന്തരീക്ഷവും സ്വർഗവുമൊക്കെയും ഈശ്വര നിർമിതികളാണ്. സൃഷ്ടിക്കു കാരണക്കാരനായ സവിതാവിനെ ഞാൻ ധ്യാനിക്കുന്നു. ആ മഹനീയ ബുദ്ധിവൈഭവം എന്റെ ബുദ്ധിക്കും പ്രചോദനമായിത്തീരട്ടെ
_______
വിശ്വസാഹിത്യത്തിലെ ഏറ്റവും പഴക്കമുള്ള ഗ്രന്ഥങ്ങളാണ് ഭാരതത്തിലെ വേദങ്ങൾ. നാല് വേദങ്ങളുടെയും സത്തായ മന്ത്രമാണ് സാവിത്രി മന്ത്രം. സവിതാവായ ( സൂര്യനെപ്പോലെ ശോഭ യുളളൂ) പരമാത്മാവിനെ ധ്യാനിക്കാൻ ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിച്ചു തരണേ എന്ന് പരമാത്മാവിനോടു തന്നെ ജീവാത്മാക്കൾ ആവശ്യപ്പെടുന്ന മന്ത്രമാകയാൽ ഈ മന്ത്രം സാവിത്രി മന്ത്രം എന്ന് അറിയപ്പെടുന്നു. ബ്രഹ്മാവിന്റെ കാലം മുതൽക്കെ പാടപ്പെട്ടു എന്ന് പറയപ്പെടുന്ന ഈ മന്ത്രം വിശ്വാമിത്ര മഹർഷിയാൽ വേദമന്ത്രമായി എഴുതപ്പെടുകയും ചെയ്തു.തുടർന്ന് പരമ്പരയായി ഋഷി മുനിമാരാൽ പാടപ്പെടുകയും ചെയ്ത മന്ത്രമാണ് സാവിത്രി മന്ത്രം.
മന്ത്രാർത്ഥം:_
മൂന്നു ലോകങ്ങലുടെയും സൃഷ്ടികർത്താവായ, സൂര്യനെ പോലെ പ്രകാശസ്വരൂപനായ അണുവിലും അണുവായ പരമാത്മാവേ നിന്നെ ഞങ്ങൾ ധ്യാനിക്കുന്നു ( ഓർമിക്കുന്നു). സദാസമയവും നിന്നെ ധ്യാനിക്കാൻ (ഓർമിക്കാൻ) ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണേ എന്ന പ്രാർത്ഥനയാണ് സാവിത്രി മന്ത്രം.
അതായത് ജീവാത്മാ ക്കളായ മനുഷ്യർ പരമത്മാവായ ഈശ്വരനുമായുണ്ടാക്കുന്ന ഒരു മഹത്തരമായ കരാറാണ് സാവിത്രി മന്ത്രം .സനാതന ധർമ്മ വിശ്വാസപ്രകാരം ജീവാത്മാക്കൾ പുനർ ജന്മം (പല ജന്മം) എടുത്തു വന്നവരാണ്. പല ജന്മങ്ങളിലായി ഈശ്വരനോട് പാടിയത് ജ്ഞാനത്താൽ നീ ഞങ്ങളുടെ ബുദ്ധിയെ ഉണർത്തി തന്നാൽ സദാ സമയവും ഞങ്ങൾ നിന്നെ ഓർമിച്ചു കൊള്ളാം. (ബുദ്ധിയെ പ്രകാശിപ്പിച്ചു തരേണ്ടത് ഈശ്വരനും ശേഷം ഈശ്വരനെ ഓർമിക്കേണ്ടത് മനുഷ്യരുമാണ്).
പല ജന്മം പാടിയത് പ്രകാരം ഉപകാരമായി ഈ ജന്മത്തിൽ ബുദ്ധി ഉണർണിട്ടുണ്ടെങ്കിൽ നാം ഈശ്വരനെ അന്വേഷിക്കേണ്ടതുണ്ട്, അറിയേണ്ടതുണ്ട്, അറിഞ്ഞു ധ്യാനിക്കേണ്ടത്തുണ്ട്. അതിന് അറിവ് നൽകുന്ന ആശ്രമങ്ങളിലേക്ക് പോവുകയും ഈ സദ്കർമത്തിലേക്ക് മറ്റുള്ളവരെ കൂട്ടികൊണ്ടു പോവുകയും ചെയ്യണം.
__________
പ്രജാപതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും എല്ലാ ദിവസങ്ങളിലും ആത്മജ്ഞാനം പരമാത്മ പരിചയം രാജ യോഗ ശിക്ഷണം സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം തുടങ്ങിയ സനാതന ധർമ്മ വിശങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു. ഒരു ദിവസം ഒരാൾക്ക് ഒരു മണിക്കൂർ എന്ന കണക്കിന് 7 ദിവസത്തെ ക്ലാസുകൾ സൗജന്യമാണ്. ജാതി മത ലിംഗ പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ ക്ലാസുകൾ നൽകിവരുന്നു.
ഓം ശാന്തി
Om shanthi
Valare sariyanu guru
ഓം ശാന്തി
👍👍👍
Thanks 🌻🌻🌻🌹🌷🌷🌼🌼
ഓം ശാന്തി
👍♥️