വേദനിക്കുന്ന മനസിന് മോചനം | hinduism malayalam

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 259

  • @beenajoseph1668
    @beenajoseph1668 2 года назад +3

    ഗുഡ്. ബായിയുടെ ക്ലാസ്സ്‌ മനസ്സനു വളരെ ആശ്വാസം തരുന്നു. മാത്രമല്ല ഒരുപാട് കാര്യം കൃത്വമായ് മനസ്സിലാക്കാനും കഴിഞ്ഞു. വളരെ, വളരെ. ഞാൻ എന്നും കൃത്വമായ് മെഡിറ്റേഷൻ ചെയ്യുന്ന ആളാണ്.. ജീവിതത്തിൽ വളരെ പ്രശ്നങ്ങളും. മെഡിറ്റേഷൻ ജീവിതം തിരികെ തന്നു 💕💕💕💕💕💕💕

  • @mustafamk105
    @mustafamk105 3 года назад +6

    അവഗദനയും നെയ്രസ്യം മൂലവും ആത്മഹത്യയെ പ്പറ്റി ചിന്തിരിക്കോബോളാണ് വേദനിക്കുന്ന മനസ്സിന് മോചനം കേൾക്കാൻ ഇടയായത് നന്ദി ഇപ്പോൾ സ്വന്തം തന്നെമനസ്സിനെ പഗപ്പെടുത്തിയെടുക്കാൻ ശ്രമിക്കുന്നു നന്ദി നന്ദി ഒരായിരം സ്വാമി ജീ

  • @khadeejamam6332
    @khadeejamam6332 2 года назад +4

    ഈ സംഭാഷണം നമ്മുക്ക് ഏറെ ഇഷ്ട്ടമായി 👍👍👍

  • @rmk8017
    @rmk8017 4 года назад +18

    ഈ പ്രഭാഷണം എല്ലാ പേർക്കും ആത്മ പരിശോധന നടത്താൻ ഉപകരിക്കും. അവതരണ ശൈലി അത്യുഗ്രൻ .നന്ദി.

  • @priyeshkumar312
    @priyeshkumar312 2 года назад +6

    അങ്ങയുടെ ഒരോ വാ ക്കും വേദനിക്കുന്ന മനസിന് പകരുന്ന ആനന്ദം പറയാതിരിക്കാൻ വയ്യ.ഒരു പാട് പേർക്ക് ഉപകാരപ്രതമാവട്ടെ എന്ന് പ്രർത്ഥിക്കുന്നു

  • @girijanampoothiry4066
    @girijanampoothiry4066 4 года назад +33

    അങ്ങയുടെ ഈ വാക്കുകൾ മനസ്സിന് വളരെ സമാധാനം തരുന്നുണ്ട്.

  • @abcdworld8640
    @abcdworld8640 6 лет назад +20

    മനസ് തളരുമ്പോൾ എനിക്ക് താങ്ങാവുന്നത് സാറിന്റെ വാക്കുകളാണ്.. thanx

  • @gopakumargopakumar4616
    @gopakumargopakumar4616 2 года назад +2

    മനസ് ആകെ തകർന്നഅവസ്ഥ ആയിരുന്നു... അങ്ങയു ടെ വാക്കുകൾ ഒത്തിരി സമാധാനം തന്നു

  • @shylajaday3966
    @shylajaday3966 6 лет назад +6

    Oh daivame, ee speech kelkkaan anugrahichathinu thanks

  • @madhunair6399
    @madhunair6399 4 года назад +4

    Worth it for listening.... ഒരു പാട് നന്ദി... നമിക്കുന്നു 🙏

  • @krishnanpm9503
    @krishnanpm9503 2 года назад +2

    എല്ലാം ശരിയാണ്. വളരെ നല്ല പ്രഭാഷണം

  • @akshayaparli6105
    @akshayaparli6105 7 лет назад +13

    നല്ല പ്രഭാഷണങ്ങൾ നൽകുന്നതിനു നന്ദി

  • @aswanthsa4434
    @aswanthsa4434 6 лет назад +18

    ഇത് കേട്ടപ്പോൾ എല്ലാം മാറി എന്ന് പറയാൻ ആവുല്ല but എന്റെ മനസിൽ പോസിറ്റീവ് ആയിട്ട് ചിന്തിക്കാൻ ഒരുപാട് സഹായിചിട്ടുണ്ട് 😄😄😄🙂🙂

    • @achudhass
      @achudhass 2 года назад

      അതാണ് first ഉണ്ടാവേണ്ടത് 🙏🏻🌹

  • @deepasreego3079
    @deepasreego3079 2 года назад +1

    ഒരുപാട് depth ഉള്ള കാര്യങ്ങൾ... Simple..... ആയി മനോഹരമായി..... പറഞു 🙏thank you sir

  • @saleekt5627
    @saleekt5627 6 лет назад +25

    സ്ഥിരമായിട്ട് ഞാൻ കേൾക്കാറുണ്ട് ഇത് മിക്കപ്പോഴും മനസ്സ് വല്ലാതെ വേദനിക്കുമ്പോൾ കേട്ടു കഴിയുമ്പോഴേക്കും മനസ്സിന് സുഖം തോന്നാറുണ്ട് ഒരുപാട് നന്ദിയുണ്ട്

  • @shajir1689
    @shajir1689 4 года назад +3

    ഒരുപാട് നന്ദി ഇത്ര മനോഹരമായി പറഞ്ഞു തന്നതിന് 👍👍🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 2 года назад +1

    ഒരുപാട് നന്ദി സ്വാമിജി 🙏🙏🙏

  • @manisurendran7571
    @manisurendran7571 2 года назад +1

    Thanku valaresareyanu

  • @ajithkumar-pf1ng
    @ajithkumar-pf1ng 5 лет назад +8

    Positive thought , Thanks alot the speaker Anil sir

  • @sujatham9736
    @sujatham9736 2 года назад

    Aum, vedhanikkunna manassinulla vedhopadesam nannayittud, vedhachindha amgeekarichal Manushyar nannakum AumLokahaSamasthahSukonoBavandhu💖🕉🙏🙏🙏🌿🌹

  • @sandhyabiju5330
    @sandhyabiju5330 3 года назад +4

    Thanks a lot sir.how many times I heard this motivational talk.100 times .getting a peaceful mind.Thanks a lot sir.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @fathimashahul5371
    @fathimashahul5371 2 года назад +1

    ഒരുപാട് നന്ദി..🙏

  • @jayas2725
    @jayas2725 6 лет назад +5

    മനോഹരമായി മനസിലാക്കി തന്നതിന് നന്ദി സർ

  • @dxbswami
    @dxbswami 2 года назад +1

    തീർച്ചയായും പ്രകൃതി നിയമങ്ങളെ കൃത്യമായി ഈ മനുഷ്യ സമൂഹത്തിന് നല്കിയ ഈ പ്രഭാഷണം ഇന്നത്തെ സമൂഹത്തിന് കേൾക്കാൻ സമയം കിട്ടിയാൽ മതിയായിരുന്നു.
    നന്ദി സർ.
    ദൈവ സ്പർശമുളള സന്ദേശം.
    ഓം നമ:ശിവായ!

  • @shyamashyam4004
    @shyamashyam4004 7 лет назад +6

    Namichirikkunnu swami ji, manasiga vedanayil admahatya vakilayirunna enne ee video orupadu swadinichu 😓😓😓😓

  • @gourik1392
    @gourik1392 6 лет назад +3

    Nammale swayam chinthippikunna oru speech. Thank you very much sir.

  • @TK-zr6qb
    @TK-zr6qb 2 года назад +1

    Very good information thank you sir

  • @manojaharidas2982
    @manojaharidas2982 4 года назад +1

    നല്ല മെസേജ് കറക്ടാണു് എന്റെ അനുഭവം ഞാൻ ഇതൊക്കെ കേട്ട്‌ സമാധാനപെട്ടു കൊണ്ടിരിക്കുവാണ്

  • @sinduj1770
    @sinduj1770 3 года назад +1

    Superb talk, ithu ellavarum manassilakkiyirunnengil !!!

  • @lathavenugopal6709
    @lathavenugopal6709 2 года назад +2

    Thank you Sir 🙏

  • @jayasureshbabu1896
    @jayasureshbabu1896 2 года назад +1

    ഹരേ കൃഷ്ണാ🙏

  • @valsalapv5229
    @valsalapv5229 4 года назад +1

    Nannayitund

  • @rajisreejith1804
    @rajisreejith1804 7 лет назад +2

    Nalla medicated aya prafashanm mind cool ayi thanks

  • @ktsunilkoppam407
    @ktsunilkoppam407 7 лет назад +5

    manasilayi orupadorupad thanks....

  • @santhakumarikaruthedath6474
    @santhakumarikaruthedath6474 4 года назад +3

    എല്ലാവരും അറിഞ്ഞിരിക്കേണ്ട നല്ലവസ്തുതകൾ.🙏🙏🙏

  • @ratheeshiruvetty3392
    @ratheeshiruvetty3392 3 года назад

    വളരെ നല്ല കാര്യങ്ങളാണ് ഇത്

  • @saradags4580
    @saradags4580 2 года назад

    Thanku.. Thanku.......,..

  • @rajoshkumarpt451
    @rajoshkumarpt451 2 года назад +1

    Pranaamam

  • @lalithavijayakumar3339
    @lalithavijayakumar3339 2 года назад

    വളരെ നന്ദി യുണ്ട്

  • @manjup4225
    @manjup4225 6 лет назад +2

    jeevithathil nalla karuth pakarunna vaakkukal.I will try to change my life

  • @kadiruradhakrishnankadiru7534
    @kadiruradhakrishnankadiru7534 6 лет назад +1

    I fully agree with Dr. G. You are a great asset to the future generations. Your thinking has got good clarity and your reason is also marvelous

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 7 лет назад +2

    Swamiji nannyi manassine Patti nannyi pranju thannu.pakshe engine ethu sadhichedukkum.praishramikkam.nanni.oru kodi

  • @Saro_Ganga
    @Saro_Ganga 2 года назад

    Thank you so much for the great message

  • @Saro_Ganga
    @Saro_Ganga 2 года назад

    Great message
    Very very helpful
    Congratulations

  • @johnsonkuruvilla7250
    @johnsonkuruvilla7250 6 лет назад +2

    Thanks സ്വാമി...

  • @afreenafri1483
    @afreenafri1483 3 года назад +2

    നല്ല വാക്കുകൾ 👏👏👏

  • @kannannair3975
    @kannannair3975 4 года назад +1

    Fabulous speech.! Thank you Swamy

  • @sasikumarkr4256
    @sasikumarkr4256 2 года назад +1

    Very well explained.

  • @rajeevantr1342
    @rajeevantr1342 2 года назад

    Namashivaya....🙏

  • @radhadevi5248
    @radhadevi5248 2 года назад +1

    Omsanthi

  • @mubiaslam7149
    @mubiaslam7149 7 лет назад +9

    No.1......good....ellam.karma.falam....good.

  • @samayakiran8760
    @samayakiran8760 6 лет назад +3

    Thank you very much. It helps me a lot. Expecting more motivational videos.

  • @mrudulavijaya9845
    @mrudulavijaya9845 7 лет назад +10

    സ്വാമി ഞാൻ ഒരു request മുന്നോട്ടു വെക്കാണ് .യൂട്യൂബ് ഉപയോഗിക്കാത്ത പലരും ഉണ്ട് അവർക്ക് ഈ അറിവ് പകർന്നു കൊടുക്കാൻ ശ്രമിച്ചുടെ പ്രത്യാഗിച്ചു ഹിന്ദു മതക്കാർക്

  • @anjalikelamatanjalikelamat816
    @anjalikelamatanjalikelamat816 6 лет назад

    Adhyamayitta kelkkun.ne. Athum sangadam vanna sandharbhathi...managing Valare ashwasam Ind thanku so much sir..

  • @cvscvs2597
    @cvscvs2597 6 лет назад +1

    Thanks സ്വാമിജി

  • @premam8133
    @premam8133 3 года назад +1

    ഓം ശാന്തി ശിവ ബാബ

  • @jelfisworld3781
    @jelfisworld3781 2 года назад

    Great words🙏

  • @reshmaanil2078
    @reshmaanil2078 6 лет назад +3

    Thanks a lot sir..

  • @vegfoodstories7072
    @vegfoodstories7072 3 года назад +1

    Good and great message

  • @saleemambalath3718
    @saleemambalath3718 7 лет назад +13

    നല്ല.. അറിവ്.. താങ്ക്സ്.. സ്വാമി

  • @pramodg1257
    @pramodg1257 4 года назад +1

    Thanks a lot

  • @nadiyahameed9245
    @nadiyahameed9245 6 лет назад +7

    എത്ര മനോഹരമായ പ്രഭാഷണം

  • @sulfikarsulfi9530
    @sulfikarsulfi9530 6 лет назад +3

    thanksss

  • @bhasibhaskar8474
    @bhasibhaskar8474 6 лет назад +5

    Sir execelend speech.

  • @geethasankaran8435
    @geethasankaran8435 6 лет назад +2

    Nice speech swamiji

  • @sujeeshsony1967
    @sujeeshsony1967 7 лет назад +2

    നല്ല.. അറിവ്

  • @ajithasanthosh7002
    @ajithasanthosh7002 2 года назад +2

    വളരെ നല്ല രീതിയിൽ വേദന ഇല്ലാതാക്കാനുള്ള വഴി,, ഭംഗിയായി കാട്ടിത്തന്നു

  • @sreekumars6462
    @sreekumars6462 2 года назад

    👌 super

  • @iranastarr1598
    @iranastarr1598 2 года назад

    PRESENTATION WONDERFUL

  • @Jafarvakattoor
    @Jafarvakattoor 6 лет назад +7

    Good speech😍

  • @mangalakumari3573
    @mangalakumari3573 2 года назад +1

    😍😍😍😍😍

  • @sarojiniamma2689
    @sarojiniamma2689 2 года назад

    om Shanthi Baba 🙏🙏🙏

  • @prasannamuralidharan1319
    @prasannamuralidharan1319 2 года назад

    ennodu jithishi parayunnu nigalude husband marikkum thagalkkum samayam nannalla dasasandiyannu thangalkku ethinu oru advise tharan pattumo

  • @rejanisreevalsom8818
    @rejanisreevalsom8818 2 года назад +1

    Harekrishna 🙏

  • @daddimami2217
    @daddimami2217 6 лет назад +2

    Would is evolution very good message . THANK YOU

  • @mgvarghese6337
    @mgvarghese6337 7 лет назад +9

    Very good speech

  • @reejats3863
    @reejats3863 2 года назад +1

    🙏🙏🙏🙏🙏🙏❤️❤️

  • @anasanu5393
    @anasanu5393 7 лет назад +10

    goodspeach

  • @rammenon2418
    @rammenon2418 2 года назад +1

    🙏🙏🙏

  • @sukanyasuku9739
    @sukanyasuku9739 6 лет назад +4

    Good sir.arivinekaalum kooduthalum_ thiricharivu enthanennu manasilakki swamiii....

  • @sindhubnair5580
    @sindhubnair5580 2 года назад +1

    👍👍🙏🙏

  • @geethagopi3330
    @geethagopi3330 4 года назад +1

    Sathyam

  • @Micheljackson-v2p
    @Micheljackson-v2p 7 лет назад +4

    Thanks 👍🏻👍🏻👍🏻

  • @prajeeshkm4397
    @prajeeshkm4397 6 лет назад +2

    thnks for this knowledge

  • @jayasreepbjayasreepb2090
    @jayasreepbjayasreepb2090 4 года назад +1

    Super. Hare krishna. Naraya na

  • @ajithkumar-hc2ej
    @ajithkumar-hc2ej 4 года назад +3

    എനിക്ക് അങ്ങയുടെ വാക്കുകൾ ഒത്തിരി ആശ്വാസം തന്നിട്ടുണ്ട്

  • @muhammedkwt9937
    @muhammedkwt9937 7 лет назад +3

    good message sir

  • @muthuteacher31
    @muthuteacher31 2 года назад

    ❤️❤️❤️🙏🙏🙏🙏🙏❤️👍

  • @chithrapalode7606
    @chithrapalode7606 2 года назад +1

    🌹🌹🌹🌹🌹

  • @athiravishnu6954
    @athiravishnu6954 4 года назад

    Orupaadu Nanni undu🙏

  • @manukn3773
    @manukn3773 3 года назад +1

    Vallate manasine totta vakkukal..namasthe

  • @saranyakrshnasaranyakrishn1557
    @saranyakrshnasaranyakrishn1557 2 года назад +1

    വേദത്തെ ☺️🙏 ഒരുപാട് ബഹുമാനം ആണ് കാരണം സത്യം ആണ് എല്ലാം 😔എന്നാൽ ഞാൻ ഇന്ന് ഒരു വല്യ സത്യം അറിഞ്ഞു എന്നാൽ 😥ഇന്ന് പരിഹാസം ആണ് എനിക്ക് 😔

  • @saraswathigopakumar7231
    @saraswathigopakumar7231 6 лет назад +3

    എല്ല്ലാ മനുഷ്യർക്കും അറിയേണ്ട കാര്യങ്ങൾ...
    താങ്ക്സ് സർ...

  • @savithrianilkumar6336
    @savithrianilkumar6336 4 года назад +1

    Beautiful message

  • @mangalakumari3573
    @mangalakumari3573 2 года назад +1

    👌👌👌👌👌😍

  • @usharajagopal1450
    @usharajagopal1450 7 лет назад +4

    thank you

  • @ramyakrishna3621
    @ramyakrishna3621 7 лет назад +8

    വളരെ നന്നായിട്ടുണ്ട്

  • @Rafeequeraff
    @Rafeequeraff 6 лет назад +4

    nic motivation ❤️

  • @abhijithas9872
    @abhijithas9872 7 лет назад +2

    Thanks sir

  • @ThePreeji1
    @ThePreeji1 7 лет назад +3

    Good Speach