കർമ്മഫലവും ജീവിതാനുഭവങ്ങളും തമ്മിലുള്ള ബന്ധം PART - 2 | hinduism malayalam

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 84

  • @sanoojsnair5718
    @sanoojsnair5718 3 года назад +7

    അങ്ങ് പറഞ്ഞതെല്ലാം ശരി തന്നെ. നമ്മൾ നല്ല പ്രവർത്തികൾ ചെയ്യുമ്പോൾ തീർച്ചയായും നമുക്ക് നല്ലത് തന്നെ വരും. അതുകൊണ്ട് ജീവിതത്തിൽ നല്ല കാര്യങ്ങൾ മാത്രം ചെയ്യാൻ ശ്രമിക്കും. with GOD nothing is impossible, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤

    • @NS-mm8im
      @NS-mm8im 3 года назад

      പ്രത്യേകിച്ച് ഒന്നും ചെയ്തില്ലെങ്കിലും തിന്മ ചിന്തിച്ചു കൂട്ടാതിരുന്നാൽ പോരെ

  • @sreenathps8303
    @sreenathps8303 3 года назад +1

    നല്ല ചിന്തകളും, വാക്കുകളും, പ്രവൃത്തികളും ഉണ്ടാകട്ടെ. നന്മയുണ്ടാകട്ടെ🙏🙏🙏

  • @sureshkumarca9694
    @sureshkumarca9694 2 года назад

    നന്ദി...നന്ദി.....ഗുരുജി♥♥

  • @akhilavs9242
    @akhilavs9242 4 года назад +3

    I promise you sir njn eni muthal thettulalikku sanjarikkilla sir
    Thanks for your informational great talk
    God will help us
    Nammude ullilanu bagavan ullathu

  • @muralinair628
    @muralinair628 4 года назад +2

    ഹരേ കൃഷ്ണാ 🙏🙏🙏

  • @appusnandus7060
    @appusnandus7060 2 года назад

    വളരെ സത്യമായ കാര്യം 🙏

  • @sreejak3006
    @sreejak3006 6 лет назад +1

    വളരെ നന്നായിട്ടുണ്ട് ഇനിയും കൂടുതൽ പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു

  • @johnchandy294
    @johnchandy294 7 лет назад +1

    Very good message. Thanks Master. Getting more positive energy.

  • @geethachandran7725
    @geethachandran7725 4 года назад +4

    നല്ല പ്രഭാഷണം👍

  • @raginikaimal2512
    @raginikaimal2512 3 года назад

    Excellent message Thank you sir

  • @smithasusheela1897
    @smithasusheela1897 5 лет назад +1

    Awesome speech waiting for part 3

  • @vasanthaa.t.v4143
    @vasanthaa.t.v4143 5 лет назад

    Good speech.Om namashivaya.

  • @haripsasi3606
    @haripsasi3606 4 года назад

    Hari Om
    Nalla Prabhashanam. Eniyum Paranju Tharanam
    Hare Krishna
    ThankamaniMP

  • @chinchuuunakshatraa5835
    @chinchuuunakshatraa5835 6 лет назад +3

    ഒരു നല്ല പ്രഭാഷണം ....

  • @rojavkrojavk2533
    @rojavkrojavk2533 3 года назад

    OMMMM PRAMATHMAVY PRAMH BRHMAM OMM SANTHI MY PLASSURER AND VEARY LUCKY FOR THISS MUMENTS THANK YOU SIR👏👏👏👏🙏🙏🙏🙏🙏

  • @reshmabiju9347
    @reshmabiju9347 4 года назад

    Thankyou master
    🙏🙏🙏

  • @vysakhsunilkumar
    @vysakhsunilkumar 7 лет назад +1

    thank you...god bless you😊

  • @santharav6303
    @santharav6303 2 года назад

    👍🌹🌹🌹

  • @sivakumargowthamadas6715
    @sivakumargowthamadas6715 4 года назад

    Good speech

  • @vidyamanoj6805
    @vidyamanoj6805 4 года назад

    Aathma vidya sarva dhanal pradhanam 😇😇🙏🙏

  • @abhinavr2887
    @abhinavr2887 7 лет назад

    Thanks guruji ...

  • @radhakrishnannair7450
    @radhakrishnannair7450 7 лет назад +2

    very good

  • @anithagangadharan9693
    @anithagangadharan9693 4 года назад

    ഒരു പാട് നന്ദി സർ

  • @ajitharavindan5827
    @ajitharavindan5827 7 лет назад

    Thanks a lot

  • @akhilajaykumar5564
    @akhilajaykumar5564 7 лет назад +1

    Very gud msg

  • @sruthic9167
    @sruthic9167 7 лет назад

    Thanks

  • @sudhaap4720
    @sudhaap4720 3 года назад

    🙏🏻🙏🏻🙏🏻❤️❤️❤️

  • @radhadevi5248
    @radhadevi5248 Год назад

    Omsanthy

  • @deepthiarun2357
    @deepthiarun2357 7 лет назад

    Enlightening. This speech helped me a lot. Thank you

  • @skyflower7221
    @skyflower7221 7 лет назад +2

    നല്ലത് ഇനിയും പ്രതീക്ഷിയ്ക്കുന്നു

    • @sreekumaricp4601
      @sreekumaricp4601 7 лет назад

      Akshara thettu varathe nokanam

    • @skyflower7221
      @skyflower7221 7 лет назад

      +Sreekumari CP അക്ഷര തെറ്റ് എവിടെ

  • @shylajasoman509
    @shylajasoman509 4 года назад

    ഓം ശാന്തി

  • @subeenap.r2067
    @subeenap.r2067 7 лет назад +1

    v good

  • @shivapramodh3023
    @shivapramodh3023 2 года назад

    പ്രണാമം

  • @sureshbabup1601
    @sureshbabup1601 4 года назад

    🙏

  • @shafeerhamza5926
    @shafeerhamza5926 7 лет назад +1

    Super

  • @varshabhonsle312
    @varshabhonsle312 7 лет назад +1

    beautiful

  • @akhilkunny7904
    @akhilkunny7904 4 года назад

    🕉️🕉️🕉️🙏🙏

  • @balakrishnanthampan2063
    @balakrishnanthampan2063 6 лет назад

    Excellent

  • @بالاسوبرا
    @بالاسوبرا 7 лет назад

    Pranamam

  • @binukonni5588
    @binukonni5588 7 лет назад +1

    ഗുഡ്

  • @MaheshPM-qd5ku
    @MaheshPM-qd5ku 2 года назад

    ഏയ് എനിക്ക് തോന്നുന്നില്ല...ഞാൻ സ്നേഹിച്ച ആൾ തൂങ്ങി മരിച്ചു..എന്നാല് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യൻ ആയിരുന്നു പുള്ളി..അവിടെ ഉള്ള എല്ലാവരും പറയും നല്ല മനുഷ്യൻ aannu പുള്ളി എന്ന്..എന്നിട്ടും ദൈവം പുള്ളിക്ക് ഓരോ സങ്കടം കൊടുത്തു കൊണ്ടിരുന്നു...എന്നിട്ടും പുള്ളി നല്ല പോലെ ദൈവത്തെ വിശ്വസിച്ചു പ്രാർത്ഥിച്ചു..എന്നിട്ടും ദൈവം അവസാനം പുള്ളിയെ കൊണ്ട് പോയി..അതും ആത്മഹത്യ.....എന്താ ഇങ്ങനെ

  • @shamsu4435
    @shamsu4435 6 лет назад

    satyam..

    • @SatheeshKumar-st7sf
      @SatheeshKumar-st7sf 4 года назад

      കഴിഞ്ഞ ജന്മത്തിലെ ഓർമകൾ എന്തുകെണ്ട് ഈജന്മത്തിൽ കിട്ടുന്നില്ല

    • @shamsu4435
      @shamsu4435 4 года назад

      @@SatheeshKumar-st7sf naan aa oru thalathil ettiyittilla ennaalum enik ariyunna oru kaaryam parayaam 😊 soul adinu ee parayunna indriyam onnum undaavilla manas ,orma, sneham angineyulla onnum undaavilla adoru vere oru stage aanu

  • @shyamkrishna3936
    @shyamkrishna3936 Год назад

    ഗുരുജി ഗർഭത്തിൽ കിടക്കുന്നകുട്ടി എങ്ങനെയാണ് കർമ്മം ചെയ്യുന്നതെന്ന് മനസിലായില്ല

  • @udayarameshnair5619
    @udayarameshnair5619 7 лет назад

    good

  • @vasanthahemanth374
    @vasanthahemanth374 7 лет назад +1

    gudgud $$$$

  • @adarshsurendran7247
    @adarshsurendran7247 7 лет назад

    Gud

  • @rahulbudhan
    @rahulbudhan 7 лет назад +2

    ഗംഭീരം ഒന്നും പറയാനില്ല

  • @sreesukancb7237
    @sreesukancb7237 7 лет назад

    Hari Ohm!!!

  • @midhunp6369
    @midhunp6369 6 лет назад +1

    എന്തുകൊണ്ടാണ ് പലരു ആത്മീയതയിലുടെ പോവുപ്പോൾ മൽസ്യം ഇറച്ചി എന്നിവ ഒഴിവാക്കണം എന്നു പറയുന്നത്

    • @punnoosekc3308
      @punnoosekc3308 5 лет назад

      BRAHMAN--KSAKTHRYA-- VAISA ARE VEGETARIANS .......!
      "PEOPLE WITH WISDOM "!!!
      MODERN SCIENCE IS NOT INVENTED BY WESTERN NON '-- VEGETARIANS !!!
      MODERN SCIENCE IS INVENTED BY
      "HINDU MECHAATHI" !!!

  • @premam8133
    @premam8133 4 года назад

    ഓം ശാന്തി🪔🪔🪔🙏

  • @jithinkumar6229
    @jithinkumar6229 4 года назад +1

    മനസ്സിന് എന്തോ ഒരു നല്ല സുഖം തോന്നു ...

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk 3 года назад

    തിന്മ എന്ന് പറയുന്ന ഒന്ന് ഇല്ല നന്മ മാത്രമേ ഉള്ളൂ മനുഷ്യന്ടെ കണ്ടുപിടുത്തം എന്നു തുടങ്ങിയോ തിന്മയിലേക്ക് മാത്രമാണ് പിടിച്ചുപറിയും കെട്ടിപ്പിടുത്തവും ആണ് നാം ആദ്യം തുടങ്ങിയത് അതിലൂടെ ഭരണകർത്താക്കൾ ഉണ്ടായി ഭരണാധികാരികൾ അടിച്ചമർത്തൽ നയങ്ങൾ തുടർന്നു ആകാശവും ഭൂമിയും പങ്കിട്ടെടുത്തു മലർ രാജ്യങ്ങളായി മാറി ഉള്ളവനും ഇല്ലാത്തവനും ആയി മാറി അടുത്ത അമർത്തി ഉള്ള ഭരണം ഇന്നും തുടരുകയാണ് അധികാരവും സമ്പത്തും ഒരു വിഭാഗത്തിലേക്കു മാറി അതിലൂടെ നന്മ-തിന്മ എന്ന പദം ഉണ്ടായി പല പല മതങ്ങളും പല പല ഗ്രന്ഥങ്ങളും ഉണ്ടായി മനുഷ്യനെ പിന്നി പ്പിക്കുക ഭരിക്കുക പാവപ്പെട്ടവന് ഒന്നുമില്ല അവകാശങ്ങളിൽ പട്ടിണിയിലേക്ക് അവനു മാന്യമായി ഒന്നുമില്ല സ്വാതന്ത്ര്യവും ഇല്ല മതങ്ങളും വർഗീയതയും അതിന് ഒരു കാരണമാണ് ഇത് മാറി കിട്ടാൻ വലിയ ബുദ്ധിമുട്ടാണ് ബുദ്ധിമാന്ദ്യം മനുഷ്യനെ അടിമപ്പെടുത്തി കൊണ്ടിരിക്കുകയാണ് ഇപ്പോഴും അത് മാറണമെങ്കിൽ പ്രകൃതി യെ കുറിച്ച് പഠനം നടത്തി പ്രകൃതി എന്ന പുസ്തകത്തിലൂടെ മാത്രമേ മനുഷ്യന് മോചനം ഉണ്ടാകൂ എല്ലാ ദോഷവശങ്ങളും പരിഹരിക്കാൻ അത് ഉള്ള മാർഗം,,

  • @shonutvm2011
    @shonutvm2011 3 года назад

    🙏🙏 ഓം ശാന്തി🙏

  • @naveenkm1431
    @naveenkm1431 6 лет назад +1

    Brahmanare..poojikyuka...pazhayakala Rajakkanmar angine.cheitirunnu.....nammal.ate.marakkarute...

    • @suchitrasoman7312
      @suchitrasoman7312 6 лет назад

      Yes

    • @punnoosekc3308
      @punnoosekc3308 5 лет назад

      KANNIAKA DAANAM ... BRAHMANANU ..
      !!!!!! (PRIEST '-- REVEREN F
      ATHER)
      BHOOMI DHAANAM & ANNA DHAANAM BRAHMANANU .....
      ITHAANU HINDHU SANAATHANA
      PHILOSOPHY ......
      21 am NOOTANDILUM ITHINTE PINNAALE KOODAN ALUNDALLO !!!
      .

    • @punnoosekc3308
      @punnoosekc3308 5 лет назад

      TRIPUNITHURAYIL ENTE ORU SUHRUTHU - MISTER SASI --HINDU--
      DHUKKATHODE ENODU PARANJU
      "PUNNOOSE , ENTE MAKALUDE VIVAHAM NADAKKUNNILLA !!!
      JAATHAKA BHALAM MOSAM !!!
      JATHAKA PHALAM "ANUBHAVICHE THEEROO!!! "
      NINGAL CHRISTIANIKALKU JAATHAKAM ONNUM ILLA ..... NINGAL ETHRA "BHAGYAVANMAR "!
      JEEVITHATHIL ENIKKU ORU PUTHAN "ARIVU"! LAABHICHU ......
      BIBLE WORD .....: "ANDHAKAARATHIL
      KIDANNVARKU ORU PUTHHJYA "PRAKAASAM LABHICHU ...... "!
      INDIAYIL CHRISTIANIKALUDE POORVIKA PITHAAKKANMAAR "PRAKAARAM" KANDETHI.
      ................!
      Mr. SASI -- HINDU -- PARANJATHU
      ETHRA REAL !!!

  • @punnoosekc3308
    @punnoosekc3308 5 лет назад

    "CHRIST JESUS"
    HAS TAKEN UPON HIM
    ALL THE KARMA ---' SINS --
    OF MANKIND !!!
    Belive in HIM and get baptised in the name of "Holy Ghost" -- you and your family will be saved !!!

    • @ruparani7810
      @ruparani7810 5 лет назад +1

      ആ പാവത്തിന്റെ തലയിൽ എല്ലാ പാപവും ഇറക്കി വയ്ക്കല്ലേ

  • @prajeeshr1073
    @prajeeshr1073 7 лет назад

    അതായത് താഴ്ന്ന ജാതിയിൽ ജനിച്ചവൻ ഉയർന്ന ജാതിയിൽ ജനിച്ചവൻ പറയുന്നതും കേട്ട് ജീവിക്കുക....

    • @shilpashilu7717
      @shilpashilu7717 6 лет назад

      onnu podo ooole

    • @amHarikrishnan
      @amHarikrishnan 6 лет назад +3

      അല്ല.. ഒരു ജാതി ഉയര്‍ന്ന തോ മറ്റൊന്ന് താഴ്ന്ന തോ അല്ല.. ഈശ്വരന്റെ മുന്നില്‍ എല്ലാവരും ഒരു പോലെ ആണ്‌.. വിശ്വാസി എന്നോ അവിശ്വാസി എന്നോ ഇല്ല.. ഈശ്വരന്‍ എല്ലാ ഗുണഗണങ്ങള്‍ കും അതീതമാണ്..

  • @craftskerala7653
    @craftskerala7653 6 лет назад

    പുനർ ജന്മo സ്ഥിദ്ധീകരിച്ചിട്ടുണ്ടോ

    • @punnoosekc3308
      @punnoosekc3308 5 лет назад

      ALL CHRISTIANS HAVE ACCEPTED RE--BIRTH .....
      "RE--BIRTH IN HOLY GHOST" ....
      "PAZHAYA MANUKSKHYANE URINJU KALANJU PUTHU MANUKSHYANE DHARIKKUKA".....

  • @anithagangadharan9693
    @anithagangadharan9693 4 года назад

    ഹിന്ദു യിസം ചാനൽ കാണുന്നവർ ഈ ചാനലും കാണണം എന്ന് പറഞ്ഞ് ചില വീഡിയോകൾ കാണുന്നു.എന്താണ് അത് സർ?

  • @manojkaniyanvalappil
    @manojkaniyanvalappil 7 лет назад +2

    ലോകാ സമസ്താ സുഖിനോ ഭവന്തു...

  • @infinevisualizer5767
    @infinevisualizer5767 4 года назад +2

    podo pastere

  • @bindukunjumon8556
    @bindukunjumon8556 4 года назад +1

    ഹരേ കൃഷ്ണ 🙏

  • @sajimathew2201
    @sajimathew2201 3 года назад

    🙏