ഇതുവരെ ചിന്തിക്കുക പോലും ചെയ്യാത്ത ഇത്തരം കാര്യങ്ങൾ ലളിതമായ, ആർക്കും മനസ്സിലാക്കാൻ പറ്റിയ രീതിയിൽ അവതരിപ്പിക്കുന്ന സാറിന് ഒരു ബിഗ് സല്യൂട്ട്... ഇത്തരം അറിവുകൾ ഈ ചാനലിൽ നിന്ന് അല്ലാതെ എവിടുന്ന് ലഭിക്കാനാണ്. Thank you sir ❤❤❤
Hi friends, ഞങ്ങൾ പുതിയതായി ഒരു science channel തുടങ്ങിയിട്ടുണ്ട്. തുടക്കമാണ് ...Are we alone എന്ന series ൽ കുറച്ചു videos ചെയ്തിട്ടുണ്ട് ...എല്ലാവരും കണ്ടു നോക്ക്
പറയാതിരിക്കാൻ വയ്യ , ഇത്രേം വ്യക്തമായി ടീച്ചേഴ്സ് പോലും മനസ്സിലാക്കി തന്നിട്ടില്ല . This is something of another level ❤️ Loved it to the extreme. Expecting more.
ബ്രഹ്മസത്യം ജഗത് മിഥ്യാ....❤ നമുക്ക് ചുറ്റും കാണുന്ന ഈ ലോകം തികച്ചും ആപേക്ഷികമാണു.അത് നമുക്ക് ഓരോരുത്തർക്കും മാത്രം ബാധകമായ സത്യമാണു.അതിനേയാണു ഈ ഡയമൻഷൻ എന്ന് പറയുന്നത്.
നന്നായിരിക്കുന്നു. നാൽപതു വർഷം മുമ്പ് സങ്കല്പങ്ങളുടെ സാധ്യതകളും സാധ്യതകളുടെ സങ്കല്പങ്ങളും എന്ന് വിവിധ dimension കളുടെ സാധ്യതകളെ പറ്റി ഞാൻ വിശദമായി ഒരു ലേഖനം എഴുതിയിരുന്നു. ഇതിന്റെ കൂടുതൽ ഭാഗങ്ങളും ഞാനതിൽ ഉൾപെടുത്തിയിരുന്നത് ഓർക്കുന്നു. ഇതിലിലില്ലാത്ത കുറച്ചു സാധ്യതകളും. അതിനേക്കാൾ നന്നായിയും ലളിതമായും നിങ്ങൾ ഇവിടെ present ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങൾ
എല്ലാം correct മനസ്സിലായി.. train ന്റെ കാര്യം പറഞ്ഞതൊക്കെ correct കാര്യം മനസ്സിലാക്കാൻ സഹായിച്ചു.. ഒപ്പം മറ്റു dimensions ൽ ചിന്തിച്ചാലെ പ്രപഞ്ചത്തിന്റെ പല കാര്യങ്ങളും മനസ്സിലാവുള്ളു എന്നു പറഞ്ഞതും correct കാര്യം മനസ്സിലാക്കാൻ സഹായിച്ചു.. Well explanation 👌🔥❤️
ബ്രോ നിങ്ങൾ എത്ര അടുക്കും ചിട്ടയും ആയിട്ടാണ് കാര്യങ്ങൾ പറയുന്നത്. ഇത് കാണുന്ന ഞങ്ങൾക്ക് ഒരു ബോറടിയും ഇല്ലാ കെട്ടോ. കാരണം ഇരുത്തി ചിന്തിപ്പിക്കുന്ന കാര്യങ്ങൾ ആണ് പറഞ്ഞു തരുന്നത്. നിങ്ങൾ ഒരു രക്ഷയുമില്ല കേട്ടോ. നിങ്ങളുടെ ഈ പ്രയത്‌നത്തിനു എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഒരുപാട് ഒരുപാട് സ്നേഹം ❤️❤️❤️❤️❤️❤️❤️
ഒരുപാട് അറിവുകൾ, ഇനിയും അറിയാത്ത അറിഞ്ഞതിനേക്കാൾ അറിവുകൾ...... മനുഷ്യ കുലം ഒരിക്കലും നീന്തി കര പറ്റാൻ കഴിയാത്ത അത്രയും അറിവിന്റെ മഹാ സമുദ്രം...... താങ്ക്സ് ബ്രോ 💓👍👌
വളരെ വിജ്ഞാനപ്രദം........ മനുഷ്യന്റെ അല്പബുദ്ധിയിൽ വളർന്ന ശാസ്ത്രം പ്രപഞ്ചരഹസ്യങ്ങളുടെ മുന്നിൽ ഒന്നുമല്ല എന്നു തെളിയിക്കപ്പെടുന്നു......... പുതിയ തലമുറയ്ക്ക് ചിന്തിക്കുവാനും പഠിക്കുവാനും വളരെ സഹായപ്രദമാണ്..... വളരെ മനോഹരമായ, ലളിതമായ അവതരണം👌👌👌👌👌
മരണം ഒരു higher dimension ആണെങ്കിലോ . ഇത് എന്റെ ഒരു ആണോ അല്ലയോ സംശയം മാത്രമാണേ.ചിന്തിക്കാൻ നല്ല രസമുണ്ടാകും .ഇത് അന്ധവിശ്വാസമായി ആരും എടുക്കരുത്. take it an assumption and let someone think this scientifically if possible and make it possible for us humans. Best of luck for all young scientists including jithin
ഈ ചാനൽ വളരെ മുൻപ് തൊട്ടേ കാണുന്നതാണ്.പ്രെപഞ്ചത്തെ കുറിച്ചും. സയൻസ്സും.വളരെ ഇഷ്ട്ടമുള്ള വിഷയമാണ്.മനസ്സിലാകാതെ.പോകുന്ന വീഡിയോ.ഡൌൺലോഡ് ചയ്തു കണ്ടു മനസ്സിലാക്കാറുണ്ട്.വളരെ പ്രേയോജനമായ ചാനൽ 👍👍👍
@@sreeraj106 there is no animal cry to god to help them, but humans we are intellectually higher than them still we sent SOS messages to 'almighty' is this relevant? Human the only creature believe in fairly tales that is equally proposition to god.
Oh my God really amazing..new world of dimensions..Enikk thonnunnu 4- 12th vareyulla dimensions lekk povaan kazhivulla reethiyilanu manushyante brain .chila manushyar matram ath experience cheyyunnundello nammude idayil . Avar swanthom ullilek othungi prethyeka mana Shakthi aarjich aanu athilekk ethippettath. I mean science is not the only way to reach out there . Ellaam maaya ❤
Set video.......eppola dimension kurich oru picture vannath.....Thangale polullavarane nammude samoohathinte avashyam👏🏻👏🏻Ethoke school clgilun oke padippikanel....ore thengayum manasilavoola.....you are great ✨
Dear brother, Multi dimensional ലോകത്തെ പരിചയപ്പെടുത്തുന്ന വിഷയം എനിക്ക് വളരെ ഇഷ്ടമാണ്. 1980കളിൽ പ്രസിദ്ധീകരിച്ചിരുന്ന "മനശാസ്ത്രം മാസിക"യിൽ ഞാനീ വിഷയം വായിച്ചിട്ടുണ്ട്. താങ്കൾ പരിചയപ്പെടുത്തിയ പോലെ വ്യക്തമായല്ലെങ്കിലും ഏകമാന, ദ്വിമാന, ത്രിമാന ലോകത്തെപ്പറ്റിയും അവിടെ വസിക്കുന്ന ജീവികളെപ്പറ്റിയും ശേഷം ചതുർമാന ലോകത്തെപ്പറ്റിയും ഏകദേശമിതുപോലെ അതിലെഴുതിയിരുന്നു. സമയമാണ് നാലാം മാനം എന്നാണ് അതിൽ പറഞ്ഞത്. ശാസ്ത്രീയമായ വിശദീകരണമൊന്നുമില്ലാതെ ഒരു fiction എന്ന നിലക്കാണ് അതെഴുതിയിരുന്നത്. അന്ന് എന്റെ 'കിളി' പോയതാണ്. ഇപ്പോഴും ആ വിഷയം ഇതിൽ താൽപ്പര്യമുള്ള പലരോടും ഞാൻ പറയാറുണ്ട്. യാദൃശ്ചികമായാണ് താങ്കളുടെ ഈ അവതരണം ശ്രദ്ധിച്ചത്. മനസ്സിലാകുന്ന വിധത്തിൽ ശാസ്ത്രീയമായി അവതരിപ്പിച്ചതിൽ വളരെ നന്ദിയുണ്ട്. ഇവ്വിഷയകമായി കൂടുതൽ വീഡിയോകൾ കാത്തിരിക്കുന്നു.
എനിയ്ക്ക് ഏറെ താൽപര്യമുള്ള, ഞാൻ തേടിക്കൊണ്ടിരുന്ന വീഡിയോ. നന്ദി. ഈ ദൗത്യം തുടരണം. മീനുകളുടെ ഉപമയിലൂടെ വലിയൊരു അറിവിന്റെ വിസ്ഫോടനമാണ് മനസ്സിൽ ഉണ്ടായത്. ചിന്തിയ്ക്കുകയാണെങ്കിൽ അങ്ങനെ എന്തെല്ലാം കാര്യങ്ങൾ ! പക്ഷെ ഇത്തരം ചിന്തകൾക്ക് നമ്മൾ പ്രാധാന്യം കൊടുക്കുന്നില്ല.
Yes, what you told is correct, human beings can see only 2 Dimensions, due to our 2 eyes and brain perception we have the perception of 3 D. So even if other dimension exists our eyes and brain won't be able to perceive it, that's the limitation of humans. That's one of the reason Newtonian physics fails at subatomic levels, where quantum mechanics starts to give answers for weird behaviour of atoms as waves or strings.
JR, അതി ഭയങ്കരമായ വിവരണങ്ങൾ , എന്റെ കുഞ്ഞുങ്ങൾക്ക് , ഈ പ്രപഞ്ച വ്യാപതി എന്തെന്ന് പിന്നീട് മനസ്സിലാക്കി കൊടുക്കാനായി , ഇപ്പഴേ താങ്കള്ടെ vedio Store ചെയ്യ്കയാണ് , Thanks
You are an Excellent teachers ❤️.You know how to convey things to others.and yes this topic is very difficult to understand coz we are ponds.😄but it's not anyones fault. Keep going 👍❤️
പ്രകാശത്തെ കുറിച്ച് നമ്മൾ ഇനിയും ഒരുപാട് പഠിക്കാനുണ്ട് പ്രകാശത്തെ ഇനിയും കുറെ അധികം കീഴ്പ്പെടുത്താൻ നമുക്ക് കഴിഞ്ഞാൽ മറ്റു ഡൈമെൻഷനുകൾ നമുക്ക് എക്സ്പീരിയൻസ് ചെയ്യാൻ കഴിയും.
@@aztrophile enikku webseries onnum athra parichayam illa...kurachu movies parayam...interstellar,predestination,back to the future 1,2&3(kurachu pazhaya movie aanu..enkilum kollam), annhiliation, edge of tomorrow..
അങ്ങനെ അല്ലാ എല്ലാ വീഡിയോകളും വളരെ നല്ലതും മികച്ച അവതരണവുമാണ് .. പക്ഷേ .. സയൻസ് ഫിക് വീഡിയോകൾ കാണാൻ അതു മനസ്സിലാക്കാൻ .. ശാന്തമായ ഒരു മനസ്സ് ആവിശ്യമാണ് .. കൂടാതെ വളരെ സങ്കീർണ്ണമായ ചില വിഷയങ്ങൾ വീഡിയോകൾ ചിലപ്പോൾ മനസ്സിലാകാതെ പോകുന്നതു പുതിയ വീഡിയോകൾ സ്കിപ്പ് ചെയ്യുന്നത് .. പക്ഷേ ഇന്നത്തെ വീഡിയോ വിഷയം അല്പം കട്ടിയാണെങ്കിലും അവതരണവും ഉദാഹരണങ്ങളും അത് മനസ്സിലാക്കാൻ എളുപ്പമായി ... JRൻ്റ എല്ലാ വീഡിയോകളും ഒന്നിനൊന്ന് മികച്ചതാണ്
Strange but important and not possible more expained .കാഴ്ച്ചയെ ,ചലനത്തേ അടിസ്ഥാനപ്പെടുത്തിയാണ് ഇത്രയും പറഞ്ഞത് ,അങ്ങനെയെങ്കിൽ , കേൾവിയെ ,ശബ്ദത്തെ , സ്പർശഞ്ഞെ ,feeling നെ അടിസ്ഥാനപ്പെടുത്തിയും ധാരളം ഡൈമെൻഷനുകൾ ഉണ്ടാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാൻ ആകില്ല .നല്ല വീഡിയോ ,Super .Congrats .നന്നായി അവതരിപ്പിച്ചു .Gravity very interesting പേനയും ഒട്ടിപ്പിടിക്കുന്ന പേപ്പർ ,ഗ്രാവിറ്റ് എതിരെയുള്ള പ്രവർത്തനം ,weak gravity ,ബാക്കി gravity spread ആകാൻ സാദ്ധ്യതയുള്ള മറ്റു universe കളിലേക്ക് ഉള്ള സാദ്ധ്യത ,very interesting ,congrats ,Super ,go on sir .
It was really an interesting topic and you explained it very well. Waiting for the explanation of Fourth dimension. Also, I would like to know how does a 4-D ball look like in the real world?
Dimensions are a subjective experience created by our brain, by analyzing the mathematical charecterestics of the universe. The primary thing makes the 3D experience is actually brain,so we can't argue that a specific dimension is inherent to the universe, because there could be zero to infinite dimensions possible according to cognitive power and we know experimentaly that physical states differs in nature diamensionaly and shows time and space independence etc. But for a general outline of the universe as we experience , we needs diamensions as we experience too, for the sake of an explanation.🙂
എന്റെ ഒരു ചെറിയ സംശയം ആണേ... വിഡ്ഢിത്തം ആണെങ്കിൽ ക്ഷേമിക്കുക... നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന ഈ 3D സ്പേസ് ഉണ്ടല്ലോ... നമ്മുടെ കണ്ണുകൊണ്ട് കാണാൻ കഴിയാത്ത jeevikal ഉണ്ടല്ലോ(സൂക്ഷ്‌മ ജീവികൾ) അവർക്കും ഇതൊരു 3D സ്പേസ് ആയി തന്നെയായിരിക്കുമോ ഫീൽ ചെയ്യുന്നത് അതോ അവർക്ക് ഇതൊരു higher dimension ആയിരിക്കുമോ
It's a brilliant question . I think the some What the body will adaptable to situation. As we have 3D . As what le chapter's principle and Indian traditional question. But may It's not true . That as animals and us have different cone cells or rod cells.
If those micro organisms you're referring to are 3 dimensional beings, they wont feel any difference. That is the possible scenario. If those beings are 2 dimensional beings, they will experience a projection of our 3 dimensional world in their 2D world. I don't think that is the case here. Size doesn't really matter , I think.🙃
2 2D binocular vision process ചെയ്ത് brain 3D കാണിച്ചു തന്നപോലെ 2 3D വെച്ച് brain ചെയുന്ന പോലെ ഒരു process ആർട്ടിഫിഷ്യൽ ആയിട്ട് ചെയ്താൽ 4D എക്സ്പീരിയൻസ് ചെയ്യാൻ പറ്റുമോ. അങ്ങനെ പറ്റില്ലെങ്കിൽ പിന്നെ എങ്ങനെ നമ്മൾ 4D ഇൽ ചെന്നാൽ 4D കാണും ഒരു diamension കുറവല്ലേ കാണാൻ പറ്റു ചിലപ്പോൾ നമ്മൾ പോകുന്നുണ്ടാവാം പക്ഷെ അത് process ചെയ്ത് 4d ഇൽ ഇരുന്നു 4d കാണാൻ ഉള്ളത് കഴിവ് ബ്രയിനിനു ഇല്ലായിരിക്കാം.
നമ്മൾ 4d ഇല് ആണ് ഉള്ളത് അത്കൊണ്ടാണ് നമ്മുക്ക് 3d experience ചെയ്യാൻ പറ്റുന്നത് 4d നമ്മുക്ക് experience ചെയ്യണം എങ്കിൽ നമ്മൾ 5d ഇൽ ആയിരിക്കണം അതായത് light ന്റെ വേഗത്തിൽ സഞ്ചരിക്കണം
Dimensions are the mathematical subjective interpretation of a physical state generated by our Neurons,The cognitive and associative power of Neurons is the primary factor here, That means "what Neurons generated is perceived as dimensional experience to us".So there are possibilities for infinite mathematical subjective dimensional interpretation to a physical state with respect to cognitive power.
Argument of an Inherent unique dimensionality exists in the universe is doubtful, because if so dimensions will make a set of fundamental rules in the universe , but there are things that are independent of dimensions existing in the universe like time independence and space independence etc so i think, considering energy as the primary physical aspect will be more logical rather than the dimensions.
സയൻസ് കേൾക്കാനും അറിയാനും ഏറെ ഇഷ്ടം
ഈ ചാനൽ പെരുത്തിഷ്ടം ❤
☺️🌀🌀🌀
ഇത് സയൻസ് അല്ല,ഫിസിക്സ് ആണ്
@@Performance176 ramayanam full vayichitt.....
Baki parayunnilla😂
@@ArAjithajith currect,endaa endaa cheyyaan
@@Performance176 physics sciencinte oru branch aanu... So physicsine science ennu vilikkunnathil thettilla🤦
അത്കൊണ്ടാണ് വേറൊരു ലോകത്ത് പുനർജ്ജന്മം ഉണ്ടെന്ന് പറയുന്നത്... 😯
ഇതുവരെ ചിന്തിക്കുക പോലും ചെയ്യാത്ത ഇത്തരം കാര്യങ്ങൾ ലളിതമായ, ആർക്കും മനസ്സിലാക്കാൻ പറ്റിയ രീതിയിൽ അവതരിപ്പിക്കുന്ന സാറിന് ഒരു ബിഗ് സല്യൂട്ട്...
ഇത്തരം അറിവുകൾ ഈ ചാനലിൽ നിന്ന് അല്ലാതെ എവിടുന്ന് ലഭിക്കാനാണ്.
Thank you sir
❤❤❤
Hi friends, ഞങ്ങൾ പുതിയതായി ഒരു science channel തുടങ്ങിയിട്ടുണ്ട്.
തുടക്കമാണ് ...Are we alone എന്ന series ൽ കുറച്ചു videos ചെയ്തിട്ടുണ്ട് ...എല്ലാവരും കണ്ടു നോക്ക്
Satyem 👌
ഹയർ ഡയമൻഷൻ എന്ന് കേട്ടപ്പോൾ പെട്ടന്ന് എനിക്ക് തോന്നിയത് മരണാ നാന്തരം ആത്മാക്കൾ പോകുന്നത് അങ്ങനൊരു ലോകത്തേക്കായിരിക്കാം
എന്നാണ്.
ചുരുക്കി പറഞ്ഞാൽ മനുഷ്യർ കുളത്തിലെ മീനിനെ പോലെയാണ്... നമ്മൾ അറിയാത്ത ലോകങ്ങൾ ഈ പ്രപഞ്ചത്തിലുണ്ട്...
Thank you so much JR Studio ❤️
Correct 👍
സത്യം.....
Even smaller than that! We are nothing.
Sss
നമ്മളൊന്നും ഒന്നും അല്ലടോ സൂര്യൻ പോലും ഒരു തന്മാത്ര പോലും അല്ല യൂണിവേഴ്സിൽ 😔😔
ഇതു പോലെ ഒരാളും dimension നെ കുറിച്ച് എന്റെ ജീവിതത്തിൽ പറഞ്ഞത് ഞാൻ കേട്ടിട്ടില്ല
Powli machane
ഇതൊക്കെ കാണുമ്പോൾ ആണ് നമ്മൾ ഒക്കെ ചെറിയ ചെറിയ കാര്യങ്ങൾക്കു വേണ്ടി തല്ലുണ്ടാക്കുന്നത് ഒക്കെ വ്യർത്ഥ മാണെന്ന് തോന്നുന്നത്.👽👽
❤️❤️❤️🙏🙏🙏🙏🙏👍👍👍👍
Yes bro 😓😓🙏🙏
Exactly
ദൈബം ഒണ്ട്...😂😂😂
ശരി ആണ് 🙂
പറയാതിരിക്കാൻ വയ്യ ,
ഇത്രേം വ്യക്തമായി ടീച്ചേഴ്സ് പോലും മനസ്സിലാക്കി തന്നിട്ടില്ല .
This is something of another level
❤️ Loved it to the extreme.
Expecting more.
ബ്രഹ്മസത്യം ജഗത് മിഥ്യാ....❤
നമുക്ക് ചുറ്റും കാണുന്ന ഈ ലോകം തികച്ചും ആപേക്ഷികമാണു.അത് നമുക്ക് ഓരോരുത്തർക്കും മാത്രം ബാധകമായ സത്യമാണു.അതിനേയാണു ഈ ഡയമൻഷൻ എന്ന് പറയുന്നത്.
ശെരിയാണ് ചേട്ടൻ ഞാനും ഇത് ഹിന്ദു പുരാണങ്ങളിൽ vayichittund
നന്നായിരിക്കുന്നു. നാൽപതു വർഷം മുമ്പ് സങ്കല്പങ്ങളുടെ സാധ്യതകളും സാധ്യതകളുടെ സങ്കല്പങ്ങളും എന്ന് വിവിധ dimension കളുടെ സാധ്യതകളെ പറ്റി ഞാൻ വിശദമായി ഒരു ലേഖനം എഴുതിയിരുന്നു. ഇതിന്റെ കൂടുതൽ ഭാഗങ്ങളും ഞാനതിൽ ഉൾപെടുത്തിയിരുന്നത് ഓർക്കുന്നു. ഇതിലിലില്ലാത്ത കുറച്ചു സാധ്യതകളും. അതിനേക്കാൾ നന്നായിയും ലളിതമായും നിങ്ങൾ ഇവിടെ present ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങൾ
book evide kittum
ഉമേഷ് അമ്പാടിയുടെ കുറവ് താങ്കളിലൂടെ ഞങ്ങൾ നികത്തുന്നു☺☺☺..
കേൾക്കാൻ ആഗ്രഹിച്ച വീഡിയോ.. dimensions..❤
✋ഉമേഷിന്റെ ആരാധകരുണ്ടോ?..
Yes umesh is good
Umesh Ambady RUclips Nirthiyennu Thonnunnu
Yes yes, he is my fans
Pinnille
Umesh എവിടെ പോയി ഒരു വിവരവും ഇല്ല
I'm watching what is 4D in a 3D world on a 2D screen and understanding this with my 1D brain
...That's Osm ✌
Why brain is 1D
Brain is the dimension📍
Brain has an estimated 2.5 million GB of storage capacity 🤯
സ്ക്കൂൾ അധ്യാപകർ കുട്ടികൾക്ക് എങ്ങിനെ ക്ലാസ്സെടുക്കണമെന്ന് ഇയാളിൽ പഠിക്കട്ടെ .
Athu Sathyam ethu pole oru sir undayirunnell njan yenne nannayene valya eshta e broye
ഞങ്ങൾ പുതിയതായി ഒരു science channel തുടങ്ങിയിട്ടുണ്ട്.
തുടക്കമാണ് ...Are we alone എന്ന series ൽ കുറച്ചു videos ചെയ്തിട്ടുണ്ട്
Reminding me of Professor Walter Levin , We do fall in love with physics while he teach!
Yes
@@Infinitymalayalam മികച്ച അവതരണം..
എല്ലാം correct മനസ്സിലായി.. train ന്റെ കാര്യം പറഞ്ഞതൊക്കെ correct കാര്യം മനസ്സിലാക്കാൻ സഹായിച്ചു.. ഒപ്പം മറ്റു dimensions ൽ ചിന്തിച്ചാലെ പ്രപഞ്ചത്തിന്റെ പല കാര്യങ്ങളും മനസ്സിലാവുള്ളു എന്നു പറഞ്ഞതും correct കാര്യം മനസ്സിലാക്കാൻ സഹായിച്ചു.. Well explanation 👌🔥❤️
ബ്രോ നിങ്ങൾ എത്ര അടുക്കും ചിട്ടയും ആയിട്ടാണ് കാര്യങ്ങൾ പറയുന്നത്. ഇത് കാണുന്ന ഞങ്ങൾക്ക് ഒരു ബോറടിയും ഇല്ലാ കെട്ടോ. കാരണം ഇരുത്തി ചിന്തിപ്പിക്കുന്ന കാര്യങ്ങൾ ആണ് പറഞ്ഞു തരുന്നത്. നിങ്ങൾ ഒരു രക്ഷയുമില്ല കേട്ടോ. നിങ്ങളുടെ ഈ പ്രയത്‌നത്തിനു എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഒരുപാട് ഒരുപാട് സ്നേഹം ❤️❤️❤️❤️❤️❤️❤️
ഞങ്ങൾ പുതിയതായി ഒരു science channel തുടങ്ങിയിട്ടുണ്ട്.
തുടക്കമാണ് ...Are we alone എന്ന series ൽ കുറച്ചു videos ചെയ്തിട്ടുണ്ട്
But njan urangi
New ideas very good
Dimensions ഇത്ര simple ആയിട്ടുള്ള വാക്കുകളിൽ ഇത്ര effective ആയി വേറെ ഒരാൾ ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല...thank u man..😎😇
മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന അവതരണം.... അഭിനന്ദനങ്ങൾ brother
ഒരുപാട് അറിവുകൾ, ഇനിയും അറിയാത്ത അറിഞ്ഞതിനേക്കാൾ അറിവുകൾ......
മനുഷ്യ കുലം ഒരിക്കലും നീന്തി കര പറ്റാൻ കഴിയാത്ത അത്രയും അറിവിന്റെ മഹാ സമുദ്രം...... താങ്ക്സ് ബ്രോ 💓👍👌
ഈ പ്രപഞ്ചത്തിന്റെ 100 കോടിയിൽ ഒരംശം പോലും നമ്മൾ മനസ്സിലാക്കിയിട്ടില്ല എന്ന് ചുരുക്കം .
ഞങ്ങൾ പുതിയതായി ഒരു science channel തുടങ്ങിയിട്ടുണ്ട്.
തുടക്കമാണ് ...Are we alone എന്ന series ൽ കുറച്ചു videos ചെയ്തിട്ടുണ്ട്
Correct 👍
സത്യം
@@Infinitymalayalam ഏതാ ചാനൽ
@@sajimon6032 please click on the logo.
വളരെ വിജ്ഞാനപ്രദം........ മനുഷ്യന്റെ അല്പബുദ്ധിയിൽ വളർന്ന ശാസ്ത്രം പ്രപഞ്ചരഹസ്യങ്ങളുടെ മുന്നിൽ ഒന്നുമല്ല എന്നു തെളിയിക്കപ്പെടുന്നു......... പുതിയ തലമുറയ്ക്ക് ചിന്തിക്കുവാനും പഠിക്കുവാനും വളരെ സഹായപ്രദമാണ്..... വളരെ മനോഹരമായ, ലളിതമായ അവതരണം👌👌👌👌👌
എക്സാമ്പിൾ കഥ സൂപ്പർ. അതിന്റെ visual ഇവിടെ കിട്ടി.👌
True💯
മരണം ഒരു higher dimension ആണെങ്കിലോ . ഇത് എന്റെ ഒരു ആണോ അല്ലയോ സംശയം മാത്രമാണേ.ചിന്തിക്കാൻ നല്ല രസമുണ്ടാകും .ഇത് അന്ധവിശ്വാസമായി ആരും എടുക്കരുത്. take it an assumption and let someone think this scientifically if possible and make it possible for us humans. Best of luck for all young scientists including jithin
ബേസിക്സ് എത്ര മനോഹരമായാണ് ഇദ്ദേഹം വിശദീകരിക്കുന്നത്...🙌
ജിതിൻ, താങ്കൾ ചെയ്യുന്നത് ഒരു മഹത്തായ കാര്യമാണ്. അഭിനന്ദനങ്ങളും, ആയിരമായിരം നന്ദിയും .
This is one of the best malayalam youtube channels.I wish I had a teacher like you in my school days
ഈ ചാനൽ വളരെ മുൻപ് തൊട്ടേ കാണുന്നതാണ്.പ്രെപഞ്ചത്തെ കുറിച്ചും. സയൻസ്സും.വളരെ ഇഷ്ട്ടമുള്ള വിഷയമാണ്.മനസ്സിലാകാതെ.പോകുന്ന വീഡിയോ.ഡൌൺലോഡ് ചയ്തു കണ്ടു മനസ്സിലാക്കാറുണ്ട്.വളരെ പ്രേയോജനമായ ചാനൽ 👍👍👍
മതം എന്ന പൊട്ട കിണറ്റിൽ ജീവിക്കുന്ന മത്സ്യങൾ തന്ന യാണ് നമ്മൾ. താങ്ക് യു ഫോർ തെ video
മതമില്ലാത്ത മറ്റു ജീവികളൊ
Tv, phone, computer, സകല electonic ഉപകരണവും വേണം പക്ഷെ സയൻസ് തെറ്റ് ദൈവം ഭയങ്കരനും, മതത്തിന്റെ കാര്യം വരുമ്പോൾ മാത്രം യൂക്തി അവിടെ പോകുന്നു?
@@adarshm1525 മതമില്ലാത്ത മറ്റുജീവികൾക്ക് ഇതൊന്നും കണ്ടുപിടിക്കാൻ സാധിച്ചില്ല അപ്പോൾ മതമുള്ള മനുഷ്യൻ ആരാണ്
@@sreeraj106 there is no animal cry to god to help them, but humans we are intellectually higher than them still we sent SOS messages to 'almighty' is this relevant? Human the only creature believe in fairly tales that is equally proposition to god.
@@adarshm1525 bro, scientistkalude oru list eduthal athil namukku eduthu parayavunna oralanu sir Isaac Newton. Adheham adakam thante researchinekkal kooduthal samyam Bible padikkan upayokichirunnu.
Enthinu Genius enna vakku kettal kooduthal alukaludeyum manassil varunna Albert Einstein thante jootha mathathil athiyayi vishwasichirunnu
Oh my God really amazing..new world of dimensions..Enikk thonnunnu 4- 12th vareyulla dimensions lekk povaan kazhivulla reethiyilanu manushyante brain .chila manushyar matram ath experience cheyyunnundello nammude idayil . Avar swanthom ullilek othungi prethyeka mana Shakthi aarjich aanu athilekk ethippettath. I mean science is not the only way to reach out there . Ellaam maaya ❤
കൂടുതൽ അറിയാൻ എപ്പോഴും ആഗ്രഹം ഉള്ള toipc 🎈Diamentions🎈
Set video.......eppola dimension kurich oru picture vannath.....Thangale polullavarane nammude samoohathinte avashyam👏🏻👏🏻Ethoke school clgilun oke padippikanel....ore thengayum manasilavoola.....you are great ✨
പ്രഭഞ്ചത്തിലെ ഇത്തരം കാര്യങ്ങൾ പഠിക്കാനും കേൾക്കാനും എനിക്ക് വളരെ ഇഷ്ടമാണ്, എന്തുകൊണ്ടോ ഭുരിഭാഗം *ജനങ്ങളും ഇതിനെ കുറിച്ച് ചിന്തിക്കുന്നുപോലുമില്ല*😢😢😢
ഞങ്ങൾ പുതിയതായി ഒരു science channel തുടങ്ങിയിട്ടുണ്ട്.
തുടക്കമാണ് ...Are we alone എന്ന series ൽ കുറച്ചു videos ചെയ്തിട്ടുണ്ട്
ഒരിക്കലും ഇങ്ങനെ ഒരു കാര്യത്തെ പറ്റി ചിന്തിച്ചിട്ടില്ല. Thank you....👌👌😊
ശരിക്കും പറഞ്ഞാൽ നമ്മളിപ്പഴും പ്രപഞ്ചത്തിന്റെ ഒരു കോണിലെ കുഞ്ഞുവൈറസുകൾ മാത്രമാണല്ലേ....
തീർച്ചയായും..
@@themeraki7620 ഞങ്ങൾ പുതിയതായി ഒരു science channel തുടങ്ങിയിട്ടുണ്ട്.
തുടക്കമാണ് ...Are we alone എന്ന series ൽ കുറച്ചു videos ചെയ്തിട്ടുണ്ട് .
@@Infinitymalayalam okk🖤
Prapanchathinu konilla
Dimension നെ പറ്റി പഠിച്ചപ്പോൾ മുതലുള്ള സംശയങ്ങൾ കുറെ യൊക്കെ മാറി കിട്ടി
Thank you brother
Beautiful presentation.. I wish I had a teacher like you when I was doing my graduation..
ഈ ലോകത്ത് ജീവിക്കുന്ന മനുഷ്യർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ . വ്യക്തമായ ഭാഷയിൽ പറഞ്ഞു തരുന്ന അങ്ങേക്ക് എന്റെ വിനീതമായ കൂപ്പുകൈ
Best advantage of contemporary pupils are they have these kinds of excellent sources for learning. Great service, thank you.
Excellent...JITHIN RAJ..
TAHNKS JI
Dear brother, Multi dimensional ലോകത്തെ പരിചയപ്പെടുത്തുന്ന വിഷയം എനിക്ക് വളരെ ഇഷ്ടമാണ്. 1980കളിൽ പ്രസിദ്ധീകരിച്ചിരുന്ന "മനശാസ്ത്രം മാസിക"യിൽ ഞാനീ വിഷയം വായിച്ചിട്ടുണ്ട്. താങ്കൾ പരിചയപ്പെടുത്തിയ പോലെ വ്യക്തമായല്ലെങ്കിലും ഏകമാന, ദ്വിമാന, ത്രിമാന ലോകത്തെപ്പറ്റിയും അവിടെ വസിക്കുന്ന ജീവികളെപ്പറ്റിയും ശേഷം ചതുർമാന ലോകത്തെപ്പറ്റിയും ഏകദേശമിതുപോലെ അതിലെഴുതിയിരുന്നു. സമയമാണ് നാലാം മാനം എന്നാണ് അതിൽ പറഞ്ഞത്. ശാസ്ത്രീയമായ വിശദീകരണമൊന്നുമില്ലാതെ ഒരു fiction എന്ന നിലക്കാണ് അതെഴുതിയിരുന്നത്. അന്ന് എന്റെ 'കിളി' പോയതാണ്. ഇപ്പോഴും ആ വിഷയം ഇതിൽ താൽപ്പര്യമുള്ള പലരോടും ഞാൻ പറയാറുണ്ട്. യാദൃശ്ചികമായാണ് താങ്കളുടെ ഈ അവതരണം ശ്രദ്ധിച്ചത്. മനസ്സിലാകുന്ന വിധത്തിൽ ശാസ്ത്രീയമായി അവതരിപ്പിച്ചതിൽ വളരെ നന്ദിയുണ്ട്. ഇവ്വിഷയകമായി കൂടുതൽ വീഡിയോകൾ കാത്തിരിക്കുന്നു.
പുതിയ ഒരു അറിവ്. വളരെ ഭംഗിയായി അവതരിപ്പിച്ചു. അതും ആർക്കും മനസിലാകുന്ന രീതിയിൽ ലളിതമായ ഭാഷയിൽ. ഇനി ഇതുപോലെയുള്ള അറിവുകൾ കൂടുതൽ പകരാൻ ഇടവരട്ടെ..ആശംസകൾ
I wish i could keep on hearing u 24×7..hats off bro❤️
എനിയ്ക്ക് ഏറെ താൽപര്യമുള്ള, ഞാൻ തേടിക്കൊണ്ടിരുന്ന വീഡിയോ. നന്ദി. ഈ ദൗത്യം തുടരണം. മീനുകളുടെ ഉപമയിലൂടെ വലിയൊരു അറിവിന്റെ വിസ്ഫോടനമാണ് മനസ്സിൽ ഉണ്ടായത്. ചിന്തിയ്ക്കുകയാണെങ്കിൽ അങ്ങനെ എന്തെല്ലാം കാര്യങ്ങൾ ! പക്ഷെ ഇത്തരം ചിന്തകൾക്ക് നമ്മൾ പ്രാധാന്യം കൊടുക്കുന്നില്ല.
This is the topic i wanted
🌀
No
പല ചാനലിലേയും വിഡിയോ കണ്ടു. Dimensions മനസ്സിലാക്കാൻ സാധിച്ചത് ഈ വീഡിയോ കണ്ടപ്പോഴാണ്❤❤❤❤ താങ്ക്സ്
Your words are so deep and easy to capture! 🔥
കൂടുതൽ പ്രതീക്ഷിക്കുന്നു....വളരെ മികച്ച അവതരണം
Hope you will soon upload about STRING THEORY...very excited to know more about it ..
വളരെ മനോഹരമായ ഈ വിഷയം പറഞ്ഞ് തന്നതിന് നന്ദി
1 മില്ലനും കടന്ന് മുന്നോട്ട് പോവട്ടെ
നല്ല ഒരു ചാനൽ ആണ്
Support Jr ❤️💯
വളരെ നാളുകളായി ഈ വിഷയം മലയാളത്തിൽ ഒന്നു കേട്ടു മനസ്സിലാക്കുവാനായി ആഗ്രഹിച്ചിട്ട്
Thank you bro 🥰🥰
keep updating education and deeply science subjects
വന്നു ലെ?❤️❤️❤️❤️
എന്താ നേരം വൈകി വന്നത് ? അന്തം വിട്ട കര്യങ്ങൾ ആവും എന്നറിയാം!!!
ഡൈമൻഷൻ എന്താന്നു നോക്കട്ടെ ട്ടോ 👌
നല്ല പിടിപ്പത് പണി ആയിരുന്നു ബ്രോ ഈ വീഡിയോ.. നല്ല risk ആരുന്നു
@@jrstudiomalayalam Hard work aanallo ella vedioz um ithra reach tharunnath JR nu.✨👍
@@jrstudiomalayalam
സമ്മതിച്ചു ബ്രോ 👌👌
മനസ്സിലാകുന്ന രീതിയിൽ ഉള്ള അ ഒരു ഉപമാ പോളിയാണ് മുത്തെ
കുളത്തിലെ മീൻ, ആ ഉദാഹരണം ആണ്, ഈസി ആയി മനസിലാക്കാൻ സഹായിച്ചത് 👌🏻 excellent.
Yes, what you told is correct, human beings can see only 2 Dimensions, due to our 2 eyes and brain perception we have the perception of 3 D. So even if other dimension exists our eyes and brain won't be able to perceive it, that's the limitation of humans. That's one of the reason Newtonian physics fails at subatomic levels, where quantum mechanics starts to give answers for weird behaviour of atoms as waves or strings.
ingane summary paranju tharunnathil thanks. pls continue making vedios
ഈ ചാനലിന് 500 Subscribers ഉള്ളപ്പോൾ അതിലൊന്ന് ഞാനായിരുന്നു 😃
☺️☺️☺️
ഞാനും
First subscriber
ഞാനും
Ayinu😶
JR, അതി ഭയങ്കരമായ വിവരണങ്ങൾ , എന്റെ കുഞ്ഞുങ്ങൾക്ക് , ഈ പ്രപഞ്ച വ്യാപതി എന്തെന്ന് പിന്നീട് മനസ്സിലാക്കി കൊടുക്കാനായി , ഇപ്പഴേ താങ്കള്ടെ vedio Store ചെയ്യ്കയാണ് , Thanks
അപ്പൊ നമ്മൾ ഇപ്പോഴും കിണറ്റിലെ തവളകളാണല്ലേ?
So funny🤣🤣🤣
But true fact🤔🤔🤔
Satyam 😔
😂😂
8:04 അവരാണ് പ്രവാചകൻമാർ...
@@anwarpalliyalil2193 appazhekum matham thiruki kayattathe broo
Adipoli vdeo bro. Kalakki. Eppo bayankara energetic aakunnundallo
You are an Excellent teachers ❤️.You know how to convey things to others.and yes this topic is very difficult to understand coz we are ponds.😄but it's not anyones fault.
Keep going 👍❤️
പ്രകാശത്തെ കുറിച്ച് നമ്മൾ ഇനിയും ഒരുപാട് പഠിക്കാനുണ്ട്
പ്രകാശത്തെ ഇനിയും കുറെ അധികം കീഴ്പ്പെടുത്താൻ നമുക്ക് കഴിഞ്ഞാൽ മറ്റു ഡൈമെൻഷനുകൾ നമുക്ക് എക്സ്പീരിയൻസ് ചെയ്യാൻ കഴിയും.
Dark and stranger things watcher's oru like
Bro....stranger things pollathe series suggest cheyavoo?
@@aztrophile dark
@@neerajchandran8948 kandatha bro...vere vellom?
@@aztrophile enikku webseries onnum athra parichayam illa...kurachu movies parayam...interstellar,predestination,back to the future 1,2&3(kurachu pazhaya movie aanu..enkilum kollam), annhiliation, edge of tomorrow..
@@neerajchandran8948 Thankzz...bro
അടിപൊളി..... 👏👏നല്ല simple അവതരണം
Jithin Bro....
Please. do a video on : Light Is a Massless Particle.
Ok
സൂപ്പർ... മനസിലാകുന്ന സിമ്പിൾ രീതിയിൽ.. ഗുഡ് ജോബ് Jithin
ഇന്നത്തെ ഈ വീഡിയോ JRൻ്റെ ആ പഴയ വീഡിയോ കാണുന്ന മൂഡിലേക്ക് തിരികെ കൊണ്ടുവന്നു ..,🕳️👁️
ഇത് ആണ് അല്ലെ നല്ലത്
അങ്ങനെ അല്ലാ എല്ലാ വീഡിയോകളും വളരെ നല്ലതും മികച്ച അവതരണവുമാണ് .. പക്ഷേ .. സയൻസ് ഫിക് വീഡിയോകൾ കാണാൻ അതു മനസ്സിലാക്കാൻ .. ശാന്തമായ ഒരു മനസ്സ് ആവിശ്യമാണ് .. കൂടാതെ വളരെ സങ്കീർണ്ണമായ ചില വിഷയങ്ങൾ വീഡിയോകൾ ചിലപ്പോൾ മനസ്സിലാകാതെ പോകുന്നതു പുതിയ വീഡിയോകൾ സ്കിപ്പ് ചെയ്യുന്നത് .. പക്ഷേ ഇന്നത്തെ വീഡിയോ വിഷയം അല്പം കട്ടിയാണെങ്കിലും അവതരണവും ഉദാഹരണങ്ങളും അത് മനസ്സിലാക്കാൻ എളുപ്പമായി ... JRൻ്റ എല്ലാ വീഡിയോകളും ഒന്നിനൊന്ന് മികച്ചതാണ്
Strange but important and not possible more expained .കാഴ്ച്ചയെ ,ചലനത്തേ അടിസ്ഥാനപ്പെടുത്തിയാണ് ഇത്രയും പറഞ്ഞത് ,അങ്ങനെയെങ്കിൽ ,
കേൾവിയെ ,ശബ്ദത്തെ ,
സ്പർശഞ്ഞെ ,feeling നെ അടിസ്ഥാനപ്പെടുത്തിയും ധാരളം ഡൈമെൻഷനുകൾ ഉണ്ടാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാൻ ആകില്ല .നല്ല വീഡിയോ ,Super .Congrats .നന്നായി അവതരിപ്പിച്ചു .Gravity very interesting പേനയും ഒട്ടിപ്പിടിക്കുന്ന പേപ്പർ ,ഗ്രാവിറ്റ് എതിരെയുള്ള പ്രവർത്തനം ,weak gravity ,ബാക്കി gravity spread ആകാൻ സാദ്ധ്യതയുള്ള മറ്റു universe കളിലേക്ക് ഉള്ള സാദ്ധ്യത ,very interesting ,congrats ,Super ,go on sir .
It was really an interesting topic and you explained it very well. Waiting for the explanation of Fourth dimension. Also, I would like to know how does a 4-D ball look like in the real world?
Kore naalaayi thappi nadanna topic aarnnu..chettan nannayi thanne explain cheythu.Thank you
ഞാൻ ഫസ്റ്റ് അടിച്ചേ നോട്ടിഫിക്ഷൻ വന്നപ്പോൾ തന്നെ ഓടി വന്നു 😍😍😍
🌀🌀
@@jrstudiomalayalam 😍😍😍😍😍
Most awaited video 😍 ithrem simple ayi dimensions clear avunnath ippzhaanu. 😇 String theory, M theory etc adhikam late akathe cheyyane.. 😅
String theory ബുദ്ധിമുട്ടാണെന്ന് അറിയാം...എന്നാലും എപ്പോഴെങ്കിലും അതുമായി ബന്ധ്പെട്ടുള്ള വീഡിയോ upload ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു😅😊
Superb..... you're simplifying the complexity of science. Thanks
ഇലാമപ്പഴം.നമുക്കിത് dimension ന്റെ കഥ പറഞ്ഞുതന്ന ഏട്ടന് കൊടുക്കാം
ആ പഴം വാസ്തവത്തിൽ എന്തായിരുന്നു ഉണ്ടാക്കിയതായിരുന്നോ
@@sjk.... njanum koore nalayi ath anveshikkunu
@@dileesh1013 ഒരു പക്ഷേ കേക്ക് ഉണ്ടാക്കുന്ന പോലെ ഫുഡ് കളർ ഒക്കെ ചെയ്ത് കൊക്കോക്കായുടെ ആകൃതിയിൽ ഉണ്ടാക്കിയതാവാം
അങ്ങനെ ആവാനാ ചാൻസ്
❤️❤️❤️❤️❤️👍
ഓരോ വീഡിയോക്കും ഞാൻ ആകാംഷയോടെ കാത്തിരിക്കുന്ന ഒരേ ഒരു ചാനൽ 😍😍😍😍👌👌✌️✌️✌️✌️✌️👌👌👌👌👌👌🤩🤩🤩🤩
Dimensions are a subjective experience created by our brain, by analyzing the mathematical charecterestics of the universe. The primary thing makes the 3D experience is actually brain,so we can't argue that a specific dimension is inherent to the universe, because there could be zero to infinite dimensions possible according to cognitive power and we know experimentaly that physical states differs in nature diamensionaly and shows time and space independence etc. But for a general outline of the universe as we experience , we needs diamensions as we experience too, for the sake of an explanation.🙂
Jithinchettaa.....itharam topics ne kurich parijayapeduthiyathinu oru big thanks....keep going🔥🔥
ഡയമെന്ഷൻസിനെ കുറിച്ച് കൂടുതൽ അറിയണം എന്നുണ്ട് 💛💛
Kidu
Ithrayum nannayi complicated subject ellaarikkum manassilaakikkodukkunna angaye enthu vilikkanam 👌👌👌
Neril kandu parijayappedaan valiya aagraham undu
എന്റെ ഒരു ചെറിയ സംശയം ആണേ... വിഡ്ഢിത്തം ആണെങ്കിൽ ക്ഷേമിക്കുക...
നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന ഈ 3D സ്പേസ് ഉണ്ടല്ലോ... നമ്മുടെ കണ്ണുകൊണ്ട് കാണാൻ കഴിയാത്ത jeevikal ഉണ്ടല്ലോ(സൂക്ഷ്‌മ ജീവികൾ) അവർക്കും ഇതൊരു 3D സ്പേസ് ആയി തന്നെയായിരിക്കുമോ ഫീൽ ചെയ്യുന്നത് അതോ അവർക്ക് ഇതൊരു higher dimension ആയിരിക്കുമോ
It’s a valuable & good question 👌
It's a brilliant question . I think the some What the body will adaptable to situation. As we have 3D . As what le chapter's principle and Indian traditional question. But may It's not true . That as animals and us have different cone cells or rod cells.
If those micro organisms you're referring to are 3 dimensional beings, they wont feel any difference. That is the possible scenario.
If those beings are 2 dimensional beings, they will experience a projection of our 3 dimensional world in their 2D world. I don't think that is the case here.
Size doesn't really matter , I think.🙃
Size alla dimensione Karanam ,meenulla kulam pole avaririkkunna space Ann dimension kanikunnath
17:21 STRING THEORY ye kurich oru explanation cheyyoo please
ചേട്ടാ, QM ll fundamentals/ quarks എന്നിവയെ കുറിച്ച video cheyamo..🧩🧩
അടിപൊളി ഇന്ട്രെസ്റ്റിംഗ് jr studio
100k adicheyy....🎉
☺️
Nalla video 👍🏻👍🏻👍🏻
ഇതിനും dislike അടിച്ച ആ 123 പേരെ പറ്റി ആലോചിക്കുവായിരുന്നു ഞാൻ 😂😂
ഒരു ബോറും ഇല്ല സ്കൂളിൽ ഫിസിക്സ് ക്ലാസ്സ് കേൾക്കുന്നതിനേക്കാൾ മനോഹരമായിരുന്നു 👌
പ്രകാശത്തിന്റെ സഹായമില്ലാത്ത കാഴ്ച സാധ്യമായാൽ ചിലപ്പോൾ 4 D കിട്ടുമായിരിക്കും അല്ലേ?
Njn um ചിന്തിച്ച്
Ente sir eeee
Pidichiruthikkalanjallo,💥💥💥🥰🥰🥰
Kiduu👍👍🙏🥰
🌀🌀thank you
Oru bore um illa bro. You're great
കടലിനെ കുറിച്ച് ഒന്നൂടെ ഡീറ്റൈൽ ആയി പറയാമോ
Nokkate
just 1.5 k away from 100k, I am watching regularly this channel since 15k. Your passion is great bro
2 2D binocular vision process ചെയ്ത് brain 3D കാണിച്ചു തന്നപോലെ 2 3D വെച്ച് brain ചെയുന്ന പോലെ ഒരു process ആർട്ടിഫിഷ്യൽ ആയിട്ട് ചെയ്താൽ 4D എക്സ്പീരിയൻസ് ചെയ്യാൻ പറ്റുമോ. അങ്ങനെ പറ്റില്ലെങ്കിൽ പിന്നെ എങ്ങനെ നമ്മൾ 4D ഇൽ ചെന്നാൽ 4D കാണും ഒരു diamension കുറവല്ലേ കാണാൻ പറ്റു ചിലപ്പോൾ നമ്മൾ പോകുന്നുണ്ടാവാം പക്ഷെ അത് process ചെയ്ത് 4d ഇൽ ഇരുന്നു 4d കാണാൻ ഉള്ളത് കഴിവ് ബ്രയിനിനു ഇല്ലായിരിക്കാം.
നമ്മൾ 4d ഇല് ആണ് ഉള്ളത് അത്കൊണ്ടാണ് നമ്മുക്ക് 3d experience ചെയ്യാൻ പറ്റുന്നത്
4d നമ്മുക്ക് experience ചെയ്യണം എങ്കിൽ നമ്മൾ 5d ഇൽ ആയിരിക്കണം അതായത് light ന്റെ വേഗത്തിൽ സഞ്ചരിക്കണം
We are actually in 3d, it's our brain creates the 3d experience out of 2d images
നമ്മൾ ഇപ്പോൾ 4ഡി യിൽ ആണ് ജീവിക്കുന്നത് കാരണം curverd 4D nte projection anu. 3D..നമുക്ക് അതു തിരിച്ചറിയാൻ പറ്റുന്നില്ല എന്നെ ഒള്ളു.
Dimensions are the mathematical subjective interpretation of a physical state generated by our Neurons,The cognitive and associative power of Neurons is the primary factor here, That means "what Neurons generated is perceived as dimensional experience to us".So there are possibilities for infinite mathematical subjective dimensional interpretation to a physical state with respect to cognitive power.
Argument of an Inherent unique dimensionality exists in the universe is doubtful, because if so dimensions will make a set of fundamental rules in the universe , but there are things that are independent of dimensions existing in the universe like time independence and space independence etc so i think, considering energy as the primary physical aspect will be more logical rather than the dimensions.
ഞാൻ plus two വിലാണ് ഇതെക്കോ പഠിപ്പിക്കുമ്പോൾ ഒന്നും മനസ്സിലാകാറില്ല മൂവിസും നിങ്ങളുടെ explanatioനസും ഒക്കെ കേൾക്കുമ്പോൾ ഭയങ്കര ഇന്ട്രെസ്റ്
നമ്മൾ 4 diamention ൽ അല്ലേ ബ്രോ. Time ആണ് നാലാമത്തെ diamention 👍
Good one.... Njaan Kure നാളായി ചിന്തിച്ച കാര്യമാണ്....ഒരു വസ്തുവിന്റെ എല്ലാ ഭാഗങ്ങളും നമ്മുക്ക് ഒരു സമയം കാണാൻ കഴിയില്ല....അല്ലേ....
നമ്മൾ 4D യില്‍ ആയത് കൊണ്ടല്ലേ 3D കാണാന്‍ പറ്റുന്നത്, vaishakan തമ്പിയുടെ നാലാം മാനം speachil അങ്ങനെ പറയുന്നു
ശരിയാണ് കേട്ടപോല്ലേ🤔
That is time related
നമുക്ക് 3ഡി കാണണം എങ്കിൽ ആ വസ്തു വിനു ചുറ്റും നമ്മൾ കറങ്ങണം അല്ലങ്കിൽ നമ്മൾ കറക്കണം 😜
ശരിയാണ്. വൈശാഖൻ തമ്പി സാറിന്റെ നാലാം മാനം വിഡിയോയിൽ അങ്ങനെ പറയുന്നുണ്ട്.
True
After a long time this topic happened in malayalam with simple convincing method and nice presenting procedure. I become your fan. Thanks😊😊😊😊🌹.
Anyone here after watching Neeraj Madhav 's story?
Ee comment kand anu neeraj madhav story ittath ariyunna...Thanks broo
@@jrstudiomalayalam 😄enthayaalum machaan poliyaanenn kuduthal per അറിയുമായിരിക്കും..JR nte channel nu mazz rating കിട്ടാൻ എപ്പോഴും ആഗ്രഹിക്കുന്നു..