The Higher Dimensions Explained | Malayalam Part 1

Поделиться
HTML-код
  • Опубликовано: 22 июн 2022
  • String theory's equations require that the universe has extra dimensions beyond the three of everyday experience-left/right, back/forth and up/down.
    The Points In this video completely taken from one of the main men behind this theory brian greene. His book's writings and speeches inspired me to carve this video.
    [Track Title] by Scott Buckley - www.scottbuckley.com.au
    String theory
    String theory's equations require that the universe has extra dimensions beyond the three of everyday experience-left/right, back/forth and up/down.
    The Points In this video completely taken from one of the main men behind this theory brian greene. His book's writings and speeches inspired me to carve this video.
    All the content in this video belongs respective owners
    #malayalamsciencechannel #malayalamspacechannel #jithinraj_r_s #jr #jr_studio #malayalamphysicschannel #jithinraj j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Комментарии • 469

  • @praveenkc3627
    @praveenkc3627 2 года назад +84

    And here we go, the "original" JR studio is back 😀😍❤💫💫

  • @kmyousef91
    @kmyousef91 2 года назад +5

    നിങ്ങൾ ആകാശ ഭൂമിയിലെ സൃഷ്ടിപ്പിനെ കുറിച്ച് നോക്കുവിൻ.. ചിന്തിക്കുന്ന മനുഷ്യന് ദൃഷ്ടാന്തമുണ്ട് എന്നത് എത്ര സത്യം.. താങ്ക്സ് ബ്രദർ.. താങ്കളുടെ വീഡിയോ ഒരുപാട് പുതിയ അറിവുകൾ സമ്മാനിച്ചു..🥰🥰

  • @rockeybai2955
    @rockeybai2955 2 года назад +9

    ഞാൻ പഠിക്കുന്ന കാലത്ത് ഇങ്ങനെ ഒരു മാഷ് ഉണ്ടായിരുന്നെങ്കിൽ... 👌. പെട്ടെന്ന് മനസിലാകുന്ന രീതിയിൽ പറഞ്ഞു മനസിലാക്കി തരുന്നു 👍😍

  • @nancyjoseph9962
    @nancyjoseph9962 2 года назад +28

    1:27 - Up quark, Down quark, Strange quark, Charm quark, top and botton quark
    In Total 6 types of Quarks!

    • @sarathpk299
      @sarathpk299 2 года назад

      9 quark ഉണ്ട് ന്ന് പറയുന്നതോ ??

  • @malayali_here
    @malayali_here 2 года назад +22

    11:20 എനിക്കും പലപ്പോഴായി തോന്നിയിട്ടുള്ള ഒരു സംശയമായിരുന്നു 👍🌹
    ഞാൻ പലരോടും ചോദിച്ചിട്ടുണ്ട് ഗ്രാവിറ്റി space-time curvature കൊണ്ടു വിശദീകരിക്കാം എങ്കിൽ ഇലക്ട്രോമാഗ്നെറ്റിസവും അതുപോലെ വിശദീകരിച്ചു കൂട?! എന്ന്.
    ചാർജുള്ള ഒരു കണികയുടെ അടുത്ത്, ചാർജ്ജുള്ള മറ്റൊരു കണിക behave ചെയ്യുന്ന പോലെ എന്തുകൊണ്ട് ചാർജില്ലാത്ത കണിക behave ചെയ്യുന്നില്ല ? ചാർജ്ജ് ഒരു space-time curve ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് ചാർജില്ലാത്ത particle നും ഫീൽ ചെയ്യേണ്ടതല്ലേ ?
    further higher dimension എന്നൊരു സാധ്യത ഉണ്ടെന്ന് ഇപ്പഴാണ് ചിന്തിക്കുന്നത്👍.

  • @muhammadsinan3074
    @muhammadsinan3074 2 года назад +40

    ഇതിൻ്റെ തുടർച്ചയായി ഇനിയും parts വേണം 🙏interesting topic ❤️. relativity theory, quantum mechanics,blackhole, dimensions

  • @ajmalaju2452
    @ajmalaju2452 2 года назад +32

    നിങ്ങൾ സാവധാനം സമയമെടുത്ത് പറഞ്ഞാൽ മതി ഞങ്ങൾക്ക് അണ്ടർ സ്റ്റാൻഡ് ചെയ്യാൻ കഴിയും എന്നാണ് ഞാൻ കരുതുന്നത് എനിക്കതിന് സാധിക്കുന്നുണ്ട്

  • @sunil-kz1wh
    @sunil-kz1wh 2 года назад +15

    സൂപ്പർ നല്ല അവതരണം. കാര്യങ്ങൾ കുറച്ചു കൂടി സിംപിൾ ആയി മനസിലാക്കാൻ സാധിക്കുന്നു. ഇതേ അവതരണ ശൈലി ഇനിയുള്ള ഭാഗങ്ങളിലും പ്രതീക്ഷിക്കുന്നു 💞💞💞💞💞

  • @ArunAshok007
    @ArunAshok007 2 года назад +16

    Channel range maarunnu 🔥🔥 keep going ♥️

  • @sarithavasudevan6368
    @sarithavasudevan6368 2 года назад +4

    Dimensions.. പറ്റി യുള്ള വീഡിയോ.. വ്യത്യസ്ത മാക്കി.. ജിത്തു.. ഉഗ്രൻ tyuo.. ബാക്കിയുള്ള.. വീഡിയോസിനു.. വെയ്റ്റിങ് 👍♥😍❤🤩🙌👌👌👌🤝♥️🥰.... കിടു 👍👍

  • @haarish1289
    @haarish1289 2 года назад +2

    പഠിക്കുന്ന കാലത്ത് വെറുക്കപ്പെട്ട കാര്യങ്ങൾ ipo interesting ആയിട്ടുണ്ട്

  • @hrishikeshv.s2919
    @hrishikeshv.s2919 2 года назад +4

    Who needs textbooks if u r having a channel like JR studio

  • @as_win005
    @as_win005 2 года назад +3

    Eeth theory aayalum ningakk simple aayi present cheyyan theerchayayum kazhiyum sir..enikkippo urappa 😌🔥

  • @anshadashraf96
    @anshadashraf96 2 года назад +4

    Physics നെ ഇഷ്ട്ടപ്പെട്ടുതുടങ്ങിയത് ഈ ചാനൽ കണ്ടിട്ടാണ് 😘😘😘

  • @username-1xriw
    @username-1xriw 2 года назад +5

    14:13 no problem.. we need to learn deeply!!

  • @jainscaria
    @jainscaria 2 года назад +5

    സ്ട്രിംഗ് തിയറിയെ കുറിച്ച് ഒരു ക്ലാസ് വേണം എന്ന് കുറെ നാളുകൾക്കു മുൻപ് ചോദിച്ചത് ആണ് .... ഈ വീഡിയോ അപ്‌ലോഡ് ചെയ്തതിനു നന്ദി ...... അടുത്ത എപ്പിസോഡ്നു ആയി കാത്തിരിക്കുന്നു

  • @TomTom-yw4pm
    @TomTom-yw4pm 2 года назад +17

    To assimilate and reproduce this concept is highly commendable. Space - Time concept is so complex that, at times one doubt self whether or not one is on right track.

  • @shajansuby7256
    @shajansuby7256 2 года назад +4

    ഒരുപാട് എഫേർട്ട് ഉള്ള വീഡിയോ ആയിരുന്നു. തുടർച്ചയ്ക്ക് വേണ്ടി കാത്തിരി രിക്കുന്നു.

  • @aathaath8757
    @aathaath8757 2 года назад +9

    Eagerly waiting for this topic thanks brother,👍

  • @pradheshcherian3752
    @pradheshcherian3752 2 года назад +3

    Malayalathil ithe pole valiya concept kual simple ayi njangalku avatharippich tharunnathil orupad Santhosham
    Koodathal videokal kai kathirikunnu
    Excellent Video

  • @hisham1830
    @hisham1830 2 года назад +5

    No its easy to understand things when you say sir☺️

  • @milanps7463
    @milanps7463 2 года назад +4

    വളരെ മികച്ചരീതിയിൽ മനസിലാവിണ്ട് 👍🏻താങ്ക്സ്.
    NANOTECHNOLOGY or MICROBOTS പറ്റി വീഡിയോ ചെയ്യോ PLEASE

  • @aruntg9062
    @aruntg9062 2 года назад +8

    congratulations for your great effort making complex phenomena to simple

  • @salamkombanz5357
    @salamkombanz5357 2 года назад +2

    സംഭവം കേട്ടിരിക്കാൻ നല്ല സുഖം ആണ് ഞൻ കിടക്കുമ്പോൾ ear phone conect ചെയ്ത് ഫോണ്ണിൽ നോക്കാതെ ആലോചിച്ചു വീഡിയോ കേട്ടു കിടക്കും പൊളി ആണ് അപ്പോ വീഡിയോ കഴിയുമ്പോൾ ദേഷ്യം വരും 😁

  • @sarathpk299
    @sarathpk299 2 года назад +3

    എത്ര നീണ്ടു പോയാലും സാരമില്ല എന്നെ പോലെ zoology പഠിച്ച ആൾക്കാർക്ക് astrophysics ൽ താല്പര്യം ഉണ്ടായിട്ടും physics ന്റെ കൊറച്ചു സയന്റിഫിക് terms മനസ്സിലാവത്തത് കൊണ്ട് സാധാരണ മനസ്സിലാവാറില്ല .. ഇത്രയും വൃത്തിയിൽ പറഞ്ഞു തരണ JR സ്റ്റുഡിയോ ക്ക് നന്ദി..❤️❤️

  • @somanmenon5429
    @somanmenon5429 2 года назад +5

    Very informative, brilliant interpretation, congratulations

  • @thoughtprocess2326
    @thoughtprocess2326 2 года назад +1

    വീണ്ടും താങ്കളുടെ ചാനെലിൽ ഇപ്പൊൾ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. വലിയ മാറ്റം. Presentation style progress ചെയ്തു. Next level achieve ചയ്തിരിക്കുന്നു. Congrats. നേരത്തേ ഒരു youtuber ആയിരുന്നു എങ്കിൽ, ഇപ്പൊൾ ഒരു master ആയിരിക്കുന്നു... Master of Science. എല്ലാ വിധ ആശംസകളും. ഇനി ഈ talks oru indipendent app. ആയി മാറട്ടെ, Biju's പോലെ. ഇപ്പൊൾ ഇത് മലയാളികളുടെ ഒരു സയൻസ് class room തന്നെയാണ്. നമ്മുടെ luck ആണ് ഇതുപോലെ സയൻസിനെ കുറിച്ച് അറിവുണ്ടാക്കാൻ ഒരു സ്വന്തം platform കിട്ടുക എന്നത്.

  • @siddharth6940
    @siddharth6940 2 года назад +3

    Sir, big salute for getting into such juicy science topics, loved by many scifi fans nd science enthusiasts.

  • @gertrudejose8735
    @gertrudejose8735 2 года назад

    Thank you so much dear JR STUDIO-Sci Talk Malayalam! So simply explained and it is very much absorbable too!

  • @aue4168
    @aue4168 2 года назад +4

    🤩😎👍💐
    Waiting for next part.
    💕💕💕💕

  • @manjunathd5347
    @manjunathd5347 2 года назад +6

    Great video! Maybe you could include Schrodingers Cat into this series. The way electrons mess with our heads.

  • @sanjuc9669
    @sanjuc9669 2 года назад +2

    Well explained ✨🤩. Thankyou for this brilliant video 🌌

  • @aswinshyam7239
    @aswinshyam7239 2 года назад +10

    Pls don't decrease the vedio length.Topics like this need to be explained very well .Even a 8th grader can catch up with the concept and the explanation up to point .

  • @nalanchira
    @nalanchira 2 года назад +2

    You have done a great job. 👌
    You have made the hard science feel simple..look forward. Pls keep it up. 👍

  • @hasysali1159
    @hasysali1159 2 года назад +4

    Adipoli..nalla explanation..waiting for next episode

  • @pushpamukundan1091
    @pushpamukundan1091 2 года назад +1

    😍 😍 Mind boggling, just can't absorb the dimensions other w, h, l, all the more love the way you presented it👌👌👏

  • @arun_95
    @arun_95 2 года назад +1

    Story mode and videos like these … my favorite among your content creating experiments 🔬

  • @avchords3751
    @avchords3751 2 года назад +2

    ee topic ll oru nalla malayalm video undo ennu njan internet muruvan nokki now i got one
    excellent presentation thanks a lot sir

  • @potatogamer6239
    @potatogamer6239 2 года назад

    എന്റമ്മോ!!. കിടിലൻ 👍👍wating for the next video!!

  • @edisontt3422
    @edisontt3422 2 года назад +1

    Thanks! Great work.

  • @albinjoseph5040
    @albinjoseph5040 2 года назад +3

    Thank you for this effort

  • @trozen2.050
    @trozen2.050 2 года назад +2

    Wonderful topic ✨✨✨

  • @syamambaram5907
    @syamambaram5907 2 года назад +1

    ഇതുപോലുള്ള വിഷയങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നു

  • @Akash___p
    @Akash___p 2 года назад +2

    Well explained great 🔥🔥🔥🔥

  • @amazedsaint
    @amazedsaint 2 года назад +5

    Excellent channel. There is a big opportunity for quality science content in vernacular languages. You should build a community, and then later build an Ed tech app or subscription model using patreon or so to monetise this space

  • @athulkrishna6209
    @athulkrishna6209 2 года назад +1

    Ellam vekthamaayi Bro 👌🏽 waiting for next part

  • @jayaprakashnair3614
    @jayaprakashnair3614 2 года назад

    String theory അറിയാൻ കാത്തിരിക്കുന്നു. Hats off ]ithin

  • @anoop1555
    @anoop1555 2 года назад +2

    Please do more vedio on string theory. 💯💯💯💯💯💯 Full support .

  • @sidharthsidh1400
    @sidharthsidh1400 2 года назад +2

    You’re really amazing 👍

  • @binrajvr5532
    @binrajvr5532 2 года назад

    kiduu vedio! full manasilyi explain chydhadh

  • @drcooolll
    @drcooolll 2 года назад +1

    Good explanations
    Thank you

  • @ottakomban2859
    @ottakomban2859 2 года назад +1

    സൂപ്പർ അവതരണം Bro

  • @monsoon-explorer
    @monsoon-explorer 2 года назад +1

    JR good job . Thank you

  • @sachinharidas1892
    @sachinharidas1892 2 года назад

    Bro video super aakunnund... 👌Very informative...👍

  • @mrattitude..152
    @mrattitude..152 2 года назад +1

    ഇങ്ങനെ പറഞ്ഞാൽ മതി നന്നായി മനസ്സിലാകുന്നുണ്ട് bro

  • @chandhana8949
    @chandhana8949 2 года назад +1

    Great explanation sir.. 🥰

  • @krishnaku4326
    @krishnaku4326 2 года назад +2

    Intro, വീണ്ടും 😍

  • @sreelathavijayakumar5887
    @sreelathavijayakumar5887 2 года назад +2

    Waiting for the next part... 👍

  • @anoopvarghese8381
    @anoopvarghese8381 2 года назад +2

    Interesting topic❤🙂

  • @shanavas200
    @shanavas200 2 года назад

    വളരെ നല്ല അവതരണം👍

  • @AN-po7np
    @AN-po7np 2 года назад +1

    Keep up the excellent work 👍

  • @sebastianbiju7229
    @sebastianbiju7229 Год назад

    Your videos are really interesting and contains great informations. I'm really excited to see your new video contents.❤️❤️🥰 Keep going bro🫂✨❤️

  • @sheesanpi1847
    @sheesanpi1847 2 года назад +5

    Can you present a detailed video on 'TACHYONS: PARTICLES FASTER THAN LIGHT'?please!!!!

    • @simonmultiverse6349
      @simonmultiverse6349 2 года назад

      No, you just have to make the universe's velocity be less than zero.

  • @sarathkrishnamtr6548
    @sarathkrishnamtr6548 2 года назад +1

    Background super aanalloo oru variety thonunnu .nalla topic 👍👍

  • @manojvarghesevarghese2231
    @manojvarghesevarghese2231 2 года назад

    സൂപ്പർ സാർ.കട്ട വെയ്റ്റിംഗ്,😍😊👍

  • @comrade369
    @comrade369 2 года назад +3

    കൊള്ളാം ❤️👍

  • @sreenivasank.s1805
    @sreenivasank.s1805 2 года назад

    Be with you brother. Waiting for your voice need to know from you something

  • @aiswaryaraveendran7794
    @aiswaryaraveendran7794 2 года назад +1

    Thank you😍

  • @bijulalps4256
    @bijulalps4256 2 года назад

    Interesting vedio!

  • @Jayarajdreams
    @Jayarajdreams Год назад

    Science 4mass , JR studio മികച്ച സയൻസ് ചാനലുകൾ

  • @Area-cd3vw
    @Area-cd3vw 2 года назад

    Great great great my bro , keep it up

  • @aaronk4266
    @aaronk4266 2 года назад +3

    Waiting for the next part

  • @taapaathukalam5558
    @taapaathukalam5558 Год назад

    Good and simple explanation

  • @alberteinstein2487
    @alberteinstein2487 2 года назад +1

    Waiting ആയിരുന്നു. 🤩🤩❤️❤️🔥

  • @amjathdbx
    @amjathdbx 2 года назад

    ഇനിയും അതുപോലെ തന്നെ വേണം വീഡിയോസ് 🥰🥰🥰🥰

  • @ramshad10000
    @ramshad10000 2 года назад

    Good work bro ..keep rocking....

  • @MilkeyWay0010
    @MilkeyWay0010 Год назад

    Nice explanation...

  • @SreerajRavindran
    @SreerajRavindran Год назад

    Intresting ❤️

  • @Akshay-zo1pe
    @Akshay-zo1pe 2 года назад

    Interesting, next part waiting

  • @dhanushmanoj3572
    @dhanushmanoj3572 2 года назад +3

    Keep going❤️

  • @pp84pp2000
    @pp84pp2000 2 года назад

    Good explanation!

  • @anoopaji1469
    @anoopaji1469 2 года назад

    Very interesting.

  • @sruthisree1282
    @sruthisree1282 2 года назад

    Thanks jithin string theory waiting ayirunnu

  • @athul_here_
    @athul_here_ 2 года назад +1

    Nicola Tesla: "If you want answers, think in terms of frequency, vibration and energy "

  • @sreerajvarma8711
    @sreerajvarma8711 2 года назад

    Informative 👍

  • @thejasj.635
    @thejasj.635 2 года назад +2

    Level maarunnu 🔥⚡

  • @muhammadsinan3074
    @muhammadsinan3074 2 года назад +4

    Njan edekedekk string theory cheyyan പറയാറുണ്ടായിരുന്നു😎😍 @troublemaker

  • @andorocky3525
    @andorocky3525 Месяц назад

    Adipoli presentation 😍

  • @azeemahammedv.k8008
    @azeemahammedv.k8008 2 года назад

    Ethra time koodiyalum prashnam illa supper supper ingane vallere nannai explain cheida madi

  • @roshan2.086
    @roshan2.086 2 года назад +1

    Watching This Video
    Makes Me Wanna Watch "Interstellar" Once more
    Even though I don't know how many times I watched it.....

  • @danishkp1097
    @danishkp1097 2 года назад

    Very Interesting

  • @premjithnatesan5105
    @premjithnatesan5105 2 года назад

    Thank you bro . ♡

  • @abhishekkdasan9126
    @abhishekkdasan9126 2 года назад +2

    Nxt epidodenu katta waiting💓 🔥

  • @vitthalktambe1584
    @vitthalktambe1584 2 года назад +1

    Super sir thank you. Nammal ee universile oru urubu mathram. Higher dimensionil ethicheran manushyarkku kazhiyumo.

  • @rasheedmasthan12
    @rasheedmasthan12 2 месяца назад

    ❤ very good information.

  • @aruntp8731
    @aruntp8731 2 года назад

    Thanks 👌

  • @Subi-jf5do
    @Subi-jf5do 2 года назад

    Super simple video bro🥰

  • @abdulnaser5925
    @abdulnaser5925 2 года назад

    Amazing. 👍

  • @simplenet244
    @simplenet244 2 года назад

    അടിപൊളി അവതരണം

  • @santhoshantony1727
    @santhoshantony1727 2 года назад

    വീഡിയോ സൂപ്പർ എഡിറ്റ്‌.. തീ 😍