The Largest Device Ever Made by Human | The Large Hadron Collider

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии •

  • @jrstudiomalayalam
    @jrstudiomalayalam  2 года назад +21

    Join telegram channel: t.me/jrstudiomalayalam
    4:31 The accelerator sits in a tunnel 100 metres underground at CERN, the European Organization for Nuclear Research, on the Franco-Swiss border near Geneva, Switzerland.

  • @binujohn111
    @binujohn111 2 года назад +26

    Super bro RUclips ഉം ഇത് പോലുള്ള ചാനലുകളും ഇല്ലായിരുന്നെങ്കിൽ പഠിച്ചിരുന്ന കാലത്തെ പോലെ ഞാൻ ഒരു മണ്ടനായി തുടർന്നേനെ.

    • @prasadks8674
      @prasadks8674 2 года назад

      👍👏🌹

    • @haneeshmh125
      @haneeshmh125 2 года назад

      ✌️✌️✌️👍

    • @maxie_bgmi
      @maxie_bgmi Год назад

      ഇപ്പൊ കൂടുതൽ മണ്ടനായി 😅

  • @prasadks8674
    @prasadks8674 2 года назад +105

    സാറിന്റെ കഷ്ടപ്പാട് ഞങ്ങൾ മുതലാക്കും.🌹🌹🙏

    • @benoykv5966
      @benoykv5966 2 года назад +8

      അതെ അതെ വെറുതെ വിടരുത്

    • @Love-and-Love-Only.
      @Love-and-Love-Only. 2 года назад +1

      🎡🌹👍

    • @NS-jj6qr
      @NS-jj6qr 2 года назад +2

      Ee sir vili onnu nirth.. Like in colonial days🤦🏼‍♂️

    • @hafizomar1501
      @hafizomar1501 2 года назад +1

      Definitely 🥰🥰

    • @sachu_santa
      @sachu_santa 2 года назад

      @@NS-jj6qr sir enn patanjali ee schoolile onakka sirukallalla lol SIR

  • @Nijojoseph90
    @Nijojoseph90 2 года назад +7

    Man... Based on this one and all your previous videos, you deserves millions of subscribers 🔥🔥🔥 Not kidding...

  • @Mohammedalivalapra-qf8og
    @Mohammedalivalapra-qf8og 2 года назад +12

    Very good explanation, thanks Sir, expecting more from you Sir

  • @StraightenedCurve
    @StraightenedCurve 2 года назад +9

    Bro... Magnet എങ്ങനെയാണ് അതിന്റെ power generate ചെയ്യുന്നത് എന്നൊന്ന് വിശദീകരിക്കാമോ?

  • @antojames9387
    @antojames9387 2 года назад +11

    Heat waves, drought, കാട്ടുതീ, flood, മണ്ണിടിച്ചിൽ, climate change... എന്നിവയൊക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യണം.

  • @rockeybai2955
    @rockeybai2955 2 года назад +3

    വിവരണം 👌 അവതരണം 👌 കൊച്ചു കുട്ടികൾക്കുപോലും പെട്ടെന്ന് മനസിലാകും.👍

  • @eapen8434
    @eapen8434 2 года назад +3

    Thank you so much for the valuable information.Appreciate your efforts 💪🏻

  • @sunilsapien955
    @sunilsapien955 2 года назад +5

    ഒരു പുതിയ കാര്യം കൂടി പഠിച്ചു.thanks bro 👌👍😍

  • @nicetoseeyou1428
    @nicetoseeyou1428 2 года назад +3

    Perfect presentation
    If higgs boson can be stabilised for more time does it act as a worm hole? Or can it be used a pathway for time travel
    Just asked because this concept is shown in Dark series in Netflix

  • @akashpradeep7044
    @akashpradeep7044 2 года назад +1

    The place I'm most looking forward to seeing in Switzerland is the Large Hadron Collider

  • @mahiboom5400
    @mahiboom5400 2 года назад +7

    Dimensions very interesting subject 👍

  • @vistinjousep4999
    @vistinjousep4999 2 года назад +8

    Your videos changed my flow of life into another direction.it changed my way of thinking. thank you a lot jithin vrouh i wish you hit a million 🎉

  • @peter.t.thomas8579
    @peter.t.thomas8579 2 года назад +1

    U take high efforts, we simply hear it's... Results wonderful✨😍

  • @prasanthkrishnan752
    @prasanthkrishnan752 2 года назад +2

    Nice detailed explanation about LHC

  • @venugopal2227
    @venugopal2227 2 года назад

    all of your presentations are excellent dear...all the best...

  • @farhanaf832
    @farhanaf832 2 года назад +10

    LHC@home use akit simulation of particle collision cheyam pinne Improve the design of the CERN LHC particle accelerator
    Nammuk scientistsine help cheyam

  • @eldomonpv4310
    @eldomonpv4310 2 года назад

    Nalla discription.... great effort...thanks

  • @sarithavasudevan6368
    @sarithavasudevan6368 2 года назад +2

    ജിത്തു വീഡിയോ നന്നായിട്ട് ണ്ട് അവതരണം 👍sooper കിടു 😍♥❤🤩🤗🙌👌🥰🤝👍👍

  • @jibiep9750
    @jibiep9750 2 года назад

    Thanks

  • @rethishrahgavan7617
    @rethishrahgavan7617 2 года назад

    Thanks
    Jithinbroyour
    Greatexplanation

  • @VinodHaridas
    @VinodHaridas 2 года назад +2

    explained well, thanks

  • @morbius56
    @morbius56 2 года назад +4

    The dead star at the center of the Red Spider Nebula has a surface temperature of 250,000 degrees F, which is 25 times the temperature of the Sun's surface. This white dwarf may, indeed, be the hottest object in the universe

  • @damageboy8225
    @damageboy8225 2 года назад +5

    Thanks for the good information bro.. ❤🙌🏼⚡

  • @pindropsilenc
    @pindropsilenc 2 года назад +20

    ജിതിൻ ബ്രോ ഞാൻ ഒന്ന് കാണട്ടെ ആദ്യം 😍

    • @pindropsilenc
      @pindropsilenc 2 года назад

      കണ്ടു മോനെ ഹോ തൃപ്തി ആയി കുട്ടാ
      ഡോ ജിതിൻ തൻ്റെ നമ്പറിൽ ഞാൻ msg അയച്ചല്ലോ..no reply 😔

  • @vijaychandran4722
    @vijaychandran4722 2 года назад +3

    Quality as always.

  • @shihabshihabputtanpalli5025
    @shihabshihabputtanpalli5025 2 года назад +1

    ജിതിൻ ബ്രോ സൂപ്പർ വീഡിയോ 👍👍👍👍

  • @shiyasatraiser
    @shiyasatraiser 2 года назад +1

    In the thumbnail is mentioned a comparison between Big Bang & largest man made equipment, but you didn’t speak about that.

  • @godbutcher164
    @godbutcher164 2 года назад +4

    LHC 💫il കൂട്ടിയിടി നടന്നാൽ അന്ന് ഭൂമി പൊട്ടിത്തെറിക്കും എന്ന് കേട്ട് ,15 വർഷം മുമ്പ് പകച്ച് പോയ എന്റെ ബാല്യകാലം😰😱 😁

  • @fathimarafna9245
    @fathimarafna9245 2 года назад

    Thank you so much ❤️

  • @Shabeerxp
    @Shabeerxp 2 года назад

    How Vaccume chambers/ Vaccume creating?? Oru vedio cheyamo?

  • @_ammu__
    @_ammu__ 2 года назад +2

    Ejjathi thumbnail ..😄👍

  • @alberteinstein2487
    @alberteinstein2487 2 года назад +1

    Intresting topic ❤️😍

  • @albintvarghese945
    @albintvarghese945 2 года назад

    Super jithin chetta...
    Mikacha oru arivaanu paranjittullathu....👍👍

  • @Livemediain-qh5xv
    @Livemediain-qh5xv 2 года назад +1

    ശബ്ദം❤️ ഒന്ന് 🎉മാറിയല്ലോ 🔥

  • @shibinom9736
    @shibinom9736 2 года назад

    Thank you sir good content

  • @arshadsaleem3055
    @arshadsaleem3055 Год назад +1

    Ith flash series il und [ particle accelerator ]
    Bro appo ath series le karyangal real aano chilathokke

  • @PointBreak..
    @PointBreak.. 2 года назад

    nde ponnnu nigal oru sambavm aane 🔥🔥🔥❤️❤️❤️❤️

  • @sreepriyanks
    @sreepriyanks 2 года назад

    Valuable informations👏

  • @3yearsago938
    @3yearsago938 2 года назад

    Large hadron collider എന്ന് കണ്ടിട്ട് വന്നതാണ് 😊
    മുൻപ് സ്കൂളിൽ പഠിക്കുന്ന സമയത്ത് പത്രം വായിക്കുമ്പോൾ കേട്ടിരുന്നു, പ്രപഞ്ചോല്പത്തി, കണിക പരീക്ഷണം, എന്നൊക്കെ

  • @M63-z1e
    @M63-z1e 2 года назад +2

    Awesome content 👌👌👌

  • @abrahamksamuel2780
    @abrahamksamuel2780 2 года назад

    Thank you sir

  • @neerajrhd
    @neerajrhd 2 года назад

    Angels and demons by Dan Brown. Avide aanu LHC ye patti aadyam kettathu.

  • @aslrp
    @aslrp 2 года назад

    Superb presentation broo

  • @abdulazeezmp3454
    @abdulazeezmp3454 2 года назад +1

    ഈ കാര്യങ്ങൾ ഒക്കെ അൽപമെങ്കിലും ഉൾക്കൊള്ളുന്ന മനുഷ്യൻ ചിന്തിക്കും ഞാൻ ആരാണ് എന്ന് എനിക്കുള്ള നിലവാരം ഈ പ്രപഞ്ചത്തിൽ എന്തുണ്ട് എന്ന് ?
    അൽപം തലച്ചോറും വിജ്ഞാനവും കൊണ്ട് എല്ലാം തികഞ്ഞവർ എന്ന അഹങ്കാരത്തിന് മറുപടി പ്രപഞ്ചത്തിലേക്ക് ഒന്ന് നോക്കിയാൽ തീരാവുന്നതേയുള്ളു എല്ലാഹുങ്കുകളും '
    ഇനി ദൈവത്തെ കുറിച്ച് ഉൾകൊണ്ടിട്ടുള്ള ചിത്രം രൂപം എന്നൊക്കെ മാറ്റിവെച്ച് ഉള്ള ബുദ്ധി കൊണ്ട് അൽപം വിശാലമായി ചിന്തിച്ച് നോക്കൂ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ദൈവം നമ്മൾ ഉൾകൊണ്ടിട്ടുള്ള ദൈവമാകുമോ ?
    ഒന്ന് മനസ്സിലാക്കാം നമ്മുടെ പരിമിതിയിൽ ഒതുങ്ങുന്ന ശക്തിയല്ല പ്രപഞ്ചനാഥനായ ദൈവം എന്ന് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്...!

  • @kiransalin2919
    @kiransalin2919 9 месяцев назад

    The International Fusion Experiment, ethinte video onnu cheyamo, expensive experiment anu

  • @Akshay-zo1pe
    @Akshay-zo1pe 2 года назад +2

    Superb😍

  • @thoufeeqakb3105
    @thoufeeqakb3105 2 года назад

    ഹെൻ്റമ്മോ പൊളിച്ചു. ഇങ്ങനൊക്കണ്ട് ല്ലെ

  • @akhil3917
    @akhil3917 2 года назад +6

    particles collide ചെയ്യുമ്പോൾ high temperature undaavunnu & ഉണ്ടാകുന്ന energy വളരെ കുറവാണ്.Why?
    (High temperature എന്നുപറയുമ്പോൾ heat energy undaavulle?) confused 🤔

    • @raoofmankulam
      @raoofmankulam 2 года назад

      Same doubt.

    • @potatoshots
      @potatoshots 2 года назад +1

      ethrem heat undavunnath valare kurach samayathekk mathram ayirikkum... ippo oru nanosecond ill ithrem temprature vannalum valare cheriya energy transfer mathre mikkavarum undaku... for eg; ippo choodu ulla oru paathrathil pettannu thottittu kai eduthal nummalk karyamayi choodu anubhavapedilla pakshe oru 2 3 seconds continuous aayi athil thottal kai nalla reethiyil pollum... same avastha🤷‍♂

  • @mhdshamil6869
    @mhdshamil6869 2 года назад

    love your work💓

  • @luxx1172
    @luxx1172 2 года назад

    One of my fav topic

  • @Amen.777
    @Amen.777 2 года назад +10

    💗💗Jr ബ്രോ ഒരു ഡൌട്ട് ഇങ്ങനെയാണ് 96% ഇനിയും കണ്ടു പിടിക്കാൻ ഉണ്ടെന്നും ബാക്കി 4% കണ്ടുപിടിച്ചു ഇന്നും എന്തിന്റ അടിസ്ഥാനത്തിൽ ആണ് ഇത് ഉറപ്പിച്ചു പറയുന്നത് അതോ ഇതു something something ആണോ അതോ possibility ആണോ can you please explain this replay തരണേ ഇപ്പോൾ ഹാർട്ട്‌ പോലും തരുന്നില്ല 💖💖

  • @abhijithsugunan702
    @abhijithsugunan702 2 года назад

    Oru doubt supercomputer quantum computer use cheyam patuele

  • @libinkakariyil8276
    @libinkakariyil8276 2 года назад

    Great Job

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 2 года назад

    Maybe some things more than lights ...🤫♥️

  • @belurthankaraj3753
    @belurthankaraj3753 2 года назад

    Great work 👏👏👏

  • @harshadtkmuhammed8467
    @harshadtkmuhammed8467 2 года назад +2

    intro vedio 🌎 again❤️ 👍🏻

  • @Adhil_parammel
    @Adhil_parammel 2 года назад +1

    Big think ചാനെലിൽ ഒരു ഫിസിസ്സ്റ്റ് അന്തരീക്ഷത്തിൽ നിരന്തരം കൂട്ടി ഇടി ഉണ്ടെന്നും small small black hole എപോയും ഉണ്ടായി കൊണ്ട് ഇരിക്കുന്നുണ്ട് എന്നും പറഞ്ഞിരുന്നു.

  • @sreeragstark5650
    @sreeragstark5650 2 года назад

    Ningale namichirikkunnu 🙏

  • @toppenzmedia1896
    @toppenzmedia1896 2 года назад

    എങ്ങനെയാണ് vaccum creat ചെയ്യുന്നത്?

  • @SameerAli-re1fo
    @SameerAli-re1fo 2 года назад

    Sir, eannu namukk ee data access cheyyan pattun ?

  • @aliyar1607
    @aliyar1607 2 года назад

    Jithin chettan uyir✨️✨️
    Thudarum.....

  • @johanjacob5046
    @johanjacob5046 2 года назад

    Wonderful ✨

  • @Lucifermorningstar-om8eg
    @Lucifermorningstar-om8eg 2 года назад

    Ithukond nuclear Blast ondakan pattumo

  • @sk4115
    @sk4115 2 года назад

    Iron man 2il tony star egana alla oru element kandupidikkunnatu

  • @sreerajpsreekumar
    @sreerajpsreekumar 2 года назад

    Oru one year data save chyyan almost 15k 1TB hdd venam alle

  • @amjathdbx
    @amjathdbx 2 года назад

    സൂപ്പർ സാർ

  • @Love-and-Love-Only.
    @Love-and-Love-Only. 2 года назад +2

    Masha Allah great video brother

  • @iai1
    @iai1 2 года назад +3

    😊Hi ജിതിൻ Bro replay എന്തു കൊണ്ട് LHC നിർമ്മിച്ച 🙂CERN ന്റെ logo നിർമിച്ച jewish ഇൻസ്റ്റിട്യൂഷൻ 666 എന്ന logo Cern എന്ന് വായിക്കുന്നതും cern666 തിരഞ്ഞെടുത്തു പറയാമോ🤗

    • @Goat-e3g
      @Goat-e3g 2 года назад +1

      That's all are some dump conspiracy theories, don't lean your ears to those fools 😀

    • @iai1
      @iai1 2 года назад

      @@Goat-e3g അങ്ങനെയെങ്കിൽ ആ team ൽ ഉള്ള albert ന്റെ full കണ്ടുപിടുത്തവും conspiransy theary ആണെന്നാണോ പറയുന്നത്🤗

  • @mohanantailor-f9l
    @mohanantailor-f9l 8 месяцев назад

    Soonytha. Anoru. Sambavamundo. Avde. Dark. Energy. Undaville

  • @rajeshindxb
    @rajeshindxb 2 года назад +2

    Great article 👏 👍 appreciated your efforts sir 🙏

  • @vishaksuresh9372
    @vishaksuresh9372 2 года назад

    Gud information chetta😊

  • @crowds5515
    @crowds5515 2 года назад

    Ee Ariv oke Evidennu kittunnu ...?😀

  • @ASMRSWATHI
    @ASMRSWATHI 2 года назад

    It's a loop
    മനുഷ്യന്‍ Big bang പഠിക്കാൻ വേണ്ടി ഒരു പരീക്ഷണം നടത്തുന്നു അതിൽ പ്രപഞ്ചം എല്ലാം singularly യില്‍ ആവുകയും പിന്നെ അത് പൊട്ടി തിരിക്കുകയും ചെയ്യുന്നു

  • @as_win005
    @as_win005 2 года назад +4

    Hello JR bro ❤️
    Study okke engane ponu ?
    Msc kazhiyan ayo🤔

    • @jrstudiomalayalam
      @jrstudiomalayalam  2 года назад +2

      Theeraraii

    • @as_win005
      @as_win005 2 года назад

      @@jrstudiomalayalam Mm🤩🔥👍

    • @msv4757
      @msv4757 2 года назад

      @@jrstudiomalayalam msc aano padikne apo etra age und?.

    • @as_win005
      @as_win005 2 года назад

      @@msv4757 😂MSc padikkunna age und..entha kallyanam vallom aloykkan aano 😁👀

    • @msv4757
      @msv4757 2 года назад

      @@as_win005 eey videos oke kandapol njan ethelum collegile professor aanenn vijarichu

  • @sajinair870
    @sajinair870 2 года назад

    only ake the Indian
    Suprem cort ?🤔

  • @I---student-of-knowledge---I
    @I---student-of-knowledge---I 2 года назад

    ഇത് *cyclotron* ആണോ.അതോ വേറെ തന്നെ mechanism ആണോ

  • @kareeshmamanu1670
    @kareeshmamanu1670 Год назад

    Thank you sir

  • @ajithjharshan333
    @ajithjharshan333 2 года назад

    Poli bro nice explanation🤘

  • @fleminjacob3310
    @fleminjacob3310 2 года назад

    Kollam interesting! 😍🤩👍

  • @maxie_bgmi
    @maxie_bgmi Год назад

    CERN ഇലെ ഈ പരിക്ഷ്‌നതില്ലുടെ HELL ഇലെക്ക് ഉള്ള PORTAL തുറക്കാൻ ഉള്ള ശ്രമം ആണ് നടക്കുന്നത്.അതിൽ അവർ വിജയിക്കുകയും ചെയ്യും.( Holy Bible: Revelation 9 : 1,2)

  • @sk4115
    @sk4115 2 года назад

    Terminator 3 cinemayil ondu😊♥️

  • @Rahul-iu7jl
    @Rahul-iu7jl 2 года назад

    സൂപ്പർ

  • @cricvision8375
    @cricvision8375 2 года назад +1

    Sir ഒരു സംശയം. Big bang theory യിൽ limaitre 1931-ൽ പറയുന്നത് "Primeval atom" സ്ഫോടനത്തിന് വിധേയമായി expand ചെയ്തുവെന്നല്ലേ. പിന്നെങ്ങനെ ബിങ് bang theory കേവലം ഒരു പൊട്ടിത്തെറിയുടെ കഥയല്ല എന്ന് പറയുന്നത്. Sir മറുപടി തരണേ

  • @mrbees8041
    @mrbees8041 2 года назад

    Yes .. terminator movie il eth njan Kandu...

  • @arunpm1054
    @arunpm1054 2 года назад +1

    LHC യിലെ താപനില 5 trillion ഡിഗ്രി ആണ്.

  • @abhinavvs6100
    @abhinavvs6100 2 года назад

    super 😀

  • @arush7085
    @arush7085 2 года назад

    ur vids r real good bro

  • @luxrs2355
    @luxrs2355 2 года назад

    Nammude science nte oru common equition. Nammude universinte oru common equition iniyum kandettanudu...

  • @fun2fun190
    @fun2fun190 2 года назад

    Enthinaan e machine? Enikk manasilyailla

  • @unniongallur1142
    @unniongallur1142 2 года назад

    Comparison of ramjet and scrmjet

  • @akshayhari8891
    @akshayhari8891 2 года назад

    JR❣️🥂

  • @rahulkvaero3
    @rahulkvaero3 2 года назад

    Hi Jithin, i wnt to know, the age of Universe is 13.7 billion years but the the size of Observable universe radius is 46.+ billion light years, Kindly clear this doubt in Your Language

  • @ajithjharshan333
    @ajithjharshan333 2 года назад

    Appo ini flash ile pole zziscos varumayirikkum😆

  • @nishadup3146
    @nishadup3146 2 года назад

    Nice video.. so informatic.. എന്നാലും ആThumbnail ഒന്ന് മാററിപിടിക്കാമോ.. ഇത് ഒരുമാതിരി നിലവാരം കുറഞ്ഞ ചാനലുകളെപോലെ തോനുന്നു

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 года назад

    അപ്പോൾ പ്രപഞ്ചം ഉണ്ടാകുന്നതിനു മുൻപ്
    എന്തായിരുന്നു?

  • @sarath_vijayaraghavan
    @sarath_vijayaraghavan 2 года назад

    Thumbnail aarkko itt nice aayitt trolliya polund 😅

  • @rajeshkhanna3870
    @rajeshkhanna3870 2 года назад

    Super

  • @sigmasylum
    @sigmasylum 2 года назад

    Ee sadhanam Terminator movieil ond