ഭൗമ രഹസ്യങ്ങൾ ഒര് അഡിക്ഷൻ പോലെ ആയി.. പ്രേത്യേകിച്ച് ഇങ്ങനെ ഉള്ള അവതരണങ്ങൾ കൂടി കേൾക്കുമ്പോൾ.. അറിയാനുo അന്വേഷിക്കാനും ഉള്ള ത്വര കൂടി വരുന്നു.... 🔥👍🏼👍🏼👍🏼🤩പൊളി അവതരണം 👍🏼👍🏼
അതൊക്കെ വെറുതെ തോന്നല്ല.... അദ്യാപകർക്ക് സിലബസിൽ ഉള്ളതു തന്നെ പൂരണ്ണമായി പടിപ്പിക്കാൻ പിരിയഡ് തികയാറില്ല.... അതിന്റെ ഇടയിലൂടെ ഇമ്മാതിരി വിഷയങ്ങൾ കുത്തി കയറ്റാൻ നോക്കിയാൽ ഒടുക്കം പിളേര് Exam നു ഈ കഥകൾ മുഴുവൻ എഴുതി വെക്കും.... സാറു ഞങ്ങൾക്ക് ക്ലാസിൽ ഇതാണ് പടിപ്പിച്ചത് എന്നും പറയും... ഒടുക്കം സാറിനു തന്നെ പണി കിട്ടും....
ഞാൻ ഒരു വഴിപോക്കനായിരുന്നു, ഇപ്പോൾ ആദ്യം നോക്കുന്നത് " JR Studio " ആണ്..... കാരണം, ഒന്ന്, അവതരണ ശൈലി, മറ്റൊന്ന്, like- ഉം share- ഉം വേണമെന്നുള്ള വെറുപ്പിക്കൽ ഇല്ല..... എന്നാലും അറിയാതെ ചെയ്തു പോവുന്നു... ഒരുപാട് അറിവുകൾ തരുന്ന ജിതിൻ സാറിന് ഒരായിരം നന്ദി... God Bless You.....
The rate of regeneration of cells or cells duplication declines as time passes. Many genetic code variation ( mutation) also happens after multiple regeneration occurance. Hence lack of healthy cells replenishment causes ageing..
ചേട്ടാ ചേട്ടൻ പറഞ്ഞത് ശരിയാ അമേരിക്കയിലും കാനന്ധയിലുമായി😭 25 കോടി ജനങ്ങളെ ഐസ് എജ് ബാധിച്ചു😥 പിന്നെ ആഫ്രിക്കയിൽ കൊടും വരൾച്ചയിൽ നദികൾ എല്ലാം വറ്റിവരണ്ട് പോയി ചേട്ടാ അപ്പോ ലോകാവസാനം ഉടൻ ഉണ്ടാവുമോ എന്ന ചോദ്യം തെറ്റാന്ന് അറിയാം 😥 ജീവജാലങ്ങൾ ഭൂമിയിൽ നിന്ന് തുടച്ച് നിക്കപ്പെടുമോ ഉടനെ😥 മനുഷ്യ കുലം നശിച്ചാലും ഭൂമി നിലനിൽക്കില്ലേ ചൊവ്വ പോലയക്കെ😥 അന്നേരം എലിയൻസ് ഇവിടെ വന്ന് ഗവേഷണം നടത്തിയിട്ട്😥 പറയും ഇവിടെ ജലം ദ്രാവകാവസ്ഥയിലുണ്ടായിരുന്നു😥 പിന്നെ മഞ്ഞ് മൂടപെട്ടതാകാം 😥 പിന്നെ എലിയൻസ്😥 ഇവിടെ കുഴിച്ച് നോക്കും എന്നിട്ട് പറയും ജീവൻ ഇവിടെ നിലനിന്നിട്ടുണ്ട്😥 ശേഷം എലിയൻസ് തിരിച്ച് പോയി😥 അവരെ നാട്ടിൽ എത്തിയിട്ട് പറയും ഞങ്ങൾ ഭൂമി എന്നൊരു ഗ്രഹം കണ്ടത്തി അവിടെ ജീവൻ നിലനിൽക്കാൻ വിദൂര സാധ്യതയുണ്ടന്ന് 😥😥😥 അവർക്ക് അവാർഡ് കിട്ടും വീണ്ടും കാലചക്രം തിരിഞ്ഞ് കൊണ്ടേയിരിക്കും😥😥
13:05 മിലൻകോവിക് സൈക്കിൾ വിഡിയോ ഞാൻ കാതിരുന്നതാണ് 👍...പിന്നെ ഈ സാഹചര്യത്തിൽ ദീർഘദൂര milankovic ഭ്രമണപഥത്തിൽ ഭൂമി എത്തുമ്പോൾ സ്വാഭാവികമായും ഭൂമി തണുക്കുന്നു...പക്ഷെ കൂടുതൽ മഞ്ഞു നിറയില്ല..കാരണം ഭൂമിയുടെ എല്ലാ ഭാഗത്തെയും കടൽ എല്ലാം തണുത്ത് ice അയാൾ നീരാവി ഉയരാനും അത് കാറ്റിൽ പറവതങ്ങളുടെ അരികിലേക്ക് നീങ്ങി മഞ്ഞായി വീഴാനും സാധ്യത ഇല്ലാ....പിന്നെ അങ്ങനെ ice age ഉണ്ടായാൽ atomic reactor വഴി കാര്യങ്ങൾ നടത്തേണ്ടി വരും🙄😀
മനുഷ്യന് ഇന്ന് ഈ ഭൂമിയിൽ ഉള്ള വില അവൻ അറിയുന്നില്ല അവന്റെ ഒരോ മുടിക്കും നഖത്തിനും ഈ യുണിവേസിലുള്ള വില അവൻ അറിയുന്നില്ല എല്ലാവരും പൈസ യുടെ പിറകെ പായുന്നു ഭൂമിയിലെ ഒരോ കടകങ്ങളും അവർ പൈസ ആകുന്നു നാളെ ഒരു നാൾ അവർ അറിയും ഭൂമി അവർക്കു എല്ലാവർക്കും അതിനുള്ള ഉത്തരം കൊടുക്കും അന്ന് എല്ലാവരും ആ പൈസയിൽ ചവിട്ടി ആകാശത്തേക്ക് വായും പൊളിച്ചു നിക്കും . മനുഷ്യനു ഇന്ന് ഈ പ്രബഞ്ചത്തെ തന്നെ കീഴടക്കാൻ കഴിയും പക്ഷെ അവർ അതു ചെയ്യുന്നില്ല എന്തു കൊണ്ട് ചിന്തിക്കു?
Good narration. But cheriya oru correction undu, Papua New Guinea to Australia ice/snow bridge illayirunnu. ice age kaalathu Bhoomiyile vellam kure koodthal ice ayi kidannu, appol sea level kuranju, papua new guinea - australiayude oke idayil ulla sthalathe kadal irangi land bridge aayi angane aanu manushyar nadannu ethiyathu. same theory applies to Asia-America, India-Srilanka land bridges
ഞാൻ ജനിച്ചപ്പോൾ തൊട്ട് വിജാരിക്കുന്നുണ്ട്.. എൻ്റെ വീടിൻ്റെ മുറ്റത്ത് മഞ്ഞുവീണ് കിടക്കുന്നത് കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന്.. മരിക്കുന്നതിന് മുൻപ് അതൊന്ന് കാണാൻ പറ്റുമോ ആവോ.. 🙄
ഭൂമി സൂര്യനെ ഒരു പ്രാവശ്യം വലം വെക്കാൻ 365 ദിവസവും 6 മണിക്കൂറും വേണം. നാലു വർഷമാകുമ്പോൾ (4×6=24) ഒരു ദിവസം ആകുന്നു ആ ദിവസത്തെ ആണ് ഫെബ്രുവരി 29 കൂട്ടുന്നു🙂
You are a great teacher sir. Your videos are very informative . Can you make a detailed video on Indian Theoretical Scientist Sir ECG Sudarshan and his discovery of Tachyons ??? PLEASE!!!
മനുഷ്യൻ എത്ര വിചാരിച്ചാലും ഭൂമിയിൽ ഒരു ചലനവും ഉണ്ടാക്കാൻ സാധിക്കില്ല നമ്മുടെ തെറ്റിദ്ധാരണയാണ് അത് ഭൂമിയിലുള്ള മനുഷ്യർ മുഴുവൻ ഭൂമിയുടെ 3% മാത്രമേ ഉപയോഗിക്കുന്നു ഭൂമിയുടെ എട്ടു ശതമാനത്തിൽ അധികം പോലും മനുഷ്യൻ ഒരുതരത്തിലും പരിവേഷണത്തിനോ എന്തിനോ പ്രാപിച്ചിട്ടില്ല പിന്നെ ചന്ദ്രനിലോട്ടും ശുക്രൻ നോട്ടം റോക്കറ്റ് വിടുന്നതിനെ പറ്റി പറയുകയാണെങ്കിൽ കൊഞ്ചിന്റെ ചാട്ടം മാത്രമേ അതിനോട് ഉപമിക്കാൻ പറ്റുകയുള്ളൂ വലിയ തള്ള് ഒന്നും ഇല്ലാതെ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ എന്താണ് എന്ന് വെച്ചാൽ ഒരു സ്പേസിപ്പ് ഉണ്ടാക്കുക ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും കോപ്പി ഭാവിയിൽ ഉണ്ടാക്കുന്ന രീതിയിലുള്ള സംവിധാനം ഒരുക്കി അനന്തതയിലേക്ക് കുറച്ചുപേർ യാത്ര ചെയ്യുക ഒത്താൽ ഒത്തു അല്ലെങ്കിൽ ചട്ടി
ഭൗമ രഹസ്യങ്ങൾ ഒര് അഡിക്ഷൻ പോലെ ആയി.. പ്രേത്യേകിച്ച് ഇങ്ങനെ ഉള്ള അവതരണങ്ങൾ കൂടി കേൾക്കുമ്പോൾ.. അറിയാനുo അന്വേഷിക്കാനും ഉള്ള ത്വര കൂടി വരുന്നു.... 🔥👍🏼👍🏼👍🏼🤩പൊളി അവതരണം 👍🏼👍🏼
സത്യത്തിൽ നിങ്ങളുടെ Job എന്താണ്. അദ്ധ്യാപകൻ ആണോ? ആണെങ്കിൽ ആ ക്ലാസ്സിലെ കുട്ടികളുടെ ഭാഗ്യം ♥️♥️❤️❤️❤️
അതൊക്കെ വെറുതെ തോന്നല്ല.... അദ്യാപകർക്ക് സിലബസിൽ ഉള്ളതു തന്നെ പൂരണ്ണമായി പടിപ്പിക്കാൻ പിരിയഡ് തികയാറില്ല.... അതിന്റെ ഇടയിലൂടെ ഇമ്മാതിരി വിഷയങ്ങൾ കുത്തി കയറ്റാൻ നോക്കിയാൽ ഒടുക്കം പിളേര് Exam നു ഈ കഥകൾ മുഴുവൻ എഴുതി വെക്കും.... സാറു ഞങ്ങൾക്ക് ക്ലാസിൽ ഇതാണ് പടിപ്പിച്ചത് എന്നും പറയും... ഒടുക്കം സാറിനു തന്നെ പണി കിട്ടും....
😊😊😊😭
Same question i have👍
@@Real_indian24 but ente 10 thile physics sir ithu pole kadha paranju tharumayirunne syllabus nte koode
Bro.... സൂപ്പർ ആയിട്ടുണ്ട്...ഇത് ശരിയായ രീതിയിൽ മനസിലാക്കാൻ ഇത്തിരി പണിയാണ്..... എല്ലാ കാര്യങ്ങളും വിവരിച്ചിട്ടുണ്ട് 👍👍👍
ഞാൻ ഒരു വഴിപോക്കനായിരുന്നു, ഇപ്പോൾ ആദ്യം നോക്കുന്നത് " JR Studio " ആണ്..... കാരണം, ഒന്ന്, അവതരണ ശൈലി, മറ്റൊന്ന്, like- ഉം share- ഉം വേണമെന്നുള്ള വെറുപ്പിക്കൽ ഇല്ല..... എന്നാലും അറിയാതെ ചെയ്തു പോവുന്നു... ഒരുപാട് അറിവുകൾ തരുന്ന ജിതിൻ സാറിന് ഒരായിരം നന്ദി... God Bless You.....
Bro നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ വളെരെ interest ആയി ഇങ്ങനെ ഉള്ള അറിവ് പകർന്നു നൽകിയതിന് നന്ദി 👍👍😍😍
I am seeing ur video for the first time..... Ur speech is awesome..... Great job
Iam a geologist... happy to see how well you explained it...👍well done
Why ageing happens ? Can you do a video about this content
Ageing happens as time pass.. Time passes as it pass. Nothing can stop it. Because of that we have past present and future.
Vsause uploaded that video recently
The rate of regeneration of cells or cells duplication declines as time passes. Many genetic code variation ( mutation) also happens after multiple regeneration occurance. Hence lack of healthy cells replenishment causes ageing..
Due to error in DNA
We can stop aging using anti aging vaccine or even reverse aging process
@@farhanaf832 name one person who did that😜?
Kidu. Video jithin bro...keep it up🔥🔥👍👍👏
യാത്രയിൽ ആയിരുന്നതിനാൽ വീഡിയോ കാണാൻ വൈകി... എന്നാലും ❤❤❤👍👍👍
Thanks for the good information... ❤🙌🏼
ഒരുപാടറിയാൻ കഴിഞ്ഞു ജിതിൻ 👍🥰👌
ചേട്ടാ ചേട്ടൻ പറഞ്ഞത് ശരിയാ അമേരിക്കയിലും കാനന്ധയിലുമായി😭 25 കോടി ജനങ്ങളെ ഐസ് എജ് ബാധിച്ചു😥 പിന്നെ ആഫ്രിക്കയിൽ കൊടും വരൾച്ചയിൽ നദികൾ എല്ലാം വറ്റിവരണ്ട് പോയി ചേട്ടാ അപ്പോ ലോകാവസാനം ഉടൻ ഉണ്ടാവുമോ എന്ന ചോദ്യം തെറ്റാന്ന് അറിയാം 😥 ജീവജാലങ്ങൾ ഭൂമിയിൽ നിന്ന് തുടച്ച് നിക്കപ്പെടുമോ ഉടനെ😥 മനുഷ്യ കുലം നശിച്ചാലും ഭൂമി നിലനിൽക്കില്ലേ ചൊവ്വ പോലയക്കെ😥 അന്നേരം എലിയൻസ് ഇവിടെ വന്ന് ഗവേഷണം നടത്തിയിട്ട്😥 പറയും ഇവിടെ ജലം ദ്രാവകാവസ്ഥയിലുണ്ടായിരുന്നു😥 പിന്നെ മഞ്ഞ് മൂടപെട്ടതാകാം 😥 പിന്നെ എലിയൻസ്😥 ഇവിടെ കുഴിച്ച് നോക്കും എന്നിട്ട് പറയും ജീവൻ ഇവിടെ നിലനിന്നിട്ടുണ്ട്😥 ശേഷം എലിയൻസ് തിരിച്ച് പോയി😥 അവരെ നാട്ടിൽ എത്തിയിട്ട് പറയും ഞങ്ങൾ ഭൂമി എന്നൊരു ഗ്രഹം കണ്ടത്തി അവിടെ ജീവൻ നിലനിൽക്കാൻ വിദൂര സാധ്യതയുണ്ടന്ന് 😥😥😥 അവർക്ക് അവാർഡ് കിട്ടും വീണ്ടും കാലചക്രം തിരിഞ്ഞ് കൊണ്ടേയിരിക്കും😥😥
Great effort,i appreciate you,great job bro,keep it up.❤️
Ningal tharunna arivugal valare useful an 👍👍👍👍
13:05 മിലൻകോവിക് സൈക്കിൾ വിഡിയോ ഞാൻ കാതിരുന്നതാണ് 👍...പിന്നെ ഈ സാഹചര്യത്തിൽ ദീർഘദൂര milankovic ഭ്രമണപഥത്തിൽ ഭൂമി എത്തുമ്പോൾ സ്വാഭാവികമായും ഭൂമി തണുക്കുന്നു...പക്ഷെ കൂടുതൽ മഞ്ഞു നിറയില്ല..കാരണം ഭൂമിയുടെ എല്ലാ ഭാഗത്തെയും കടൽ എല്ലാം തണുത്ത് ice അയാൾ നീരാവി ഉയരാനും അത് കാറ്റിൽ പറവതങ്ങളുടെ അരികിലേക്ക് നീങ്ങി മഞ്ഞായി വീഴാനും സാധ്യത ഇല്ലാ....പിന്നെ അങ്ങനെ ice age ഉണ്ടായാൽ atomic reactor വഴി കാര്യങ്ങൾ നടത്തേണ്ടി വരും🙄😀
പക്ഷേ സൂര്യന്റെ അടുത്തേക്ക് എത്തുമ്പോൾ ആണ് കൂടുതൽ പ്രശ്നം ഭൂമിയിൽ radiation മൂലം അന്തരീക്ഷം പോയി ഭൂമിയിൽ ഉള്ള 75% ഉം അപകടത്തിൽ ആകുന്നു......
കൃഷി നടക്കാതെ വരില്ലേ?
മനുഷ്യന് ഇന്ന് ഈ ഭൂമിയിൽ ഉള്ള വില അവൻ അറിയുന്നില്ല അവന്റെ ഒരോ മുടിക്കും നഖത്തിനും ഈ യുണിവേസിലുള്ള വില അവൻ അറിയുന്നില്ല എല്ലാവരും പൈസ യുടെ പിറകെ പായുന്നു ഭൂമിയിലെ ഒരോ കടകങ്ങളും അവർ പൈസ ആകുന്നു
നാളെ ഒരു നാൾ അവർ അറിയും ഭൂമി അവർക്കു എല്ലാവർക്കും അതിനുള്ള ഉത്തരം കൊടുക്കും അന്ന് എല്ലാവരും ആ പൈസയിൽ ചവിട്ടി ആകാശത്തേക്ക് വായും പൊളിച്ചു നിക്കും . മനുഷ്യനു ഇന്ന് ഈ പ്രബഞ്ചത്തെ തന്നെ കീഴടക്കാൻ കഴിയും പക്ഷെ അവർ അതു ചെയ്യുന്നില്ല എന്തു കൊണ്ട് ചിന്തിക്കു?
Nallarivutharunnoru video. congrats
Informative 👌 Thanks 💜
people like you come forward to educational institutions to build a strong educational system.❤❤
Ice age വരട്ടെ ഞാൻ കാത്തിരിക്കുകയാണ് 😁
ഞാനും 😁🤭😉
Usefull information 🥰 jr ❤️
ഭയങ്കര നൊസ്റ്റാൾജിയയും ആവേശവും ഉൾക്കൊളുന്നതും ആണ് താങ്കളുടെ ഓരോ എപിസോടും
👍അധ്യാപകന്റെ ക്ലാസ്സിൽ ഇരിക്കുന്ന പ്രതീതി....
You have a good message at the end of this video for the world.
I've been asking for this content for a long time.. Thanks ❤️
നന്നായി മനസിൽ ആയി താങ്ക്സ് ❤
Manushyarku nthu kondanu prayamakunnath vayasakunnath oru video cheyyamo
Thanks for the video
I asked this ❓ before
Thank you so much..!😊
Pure science like ur content
The way you present the topic is very nice 👍
Good video ❤️👍🏻😇😌
6:01 glacier എന്നാണോ ഉദ്ദേശിച്ചത്? 🤔
Athey🤭
ആ ലോഗോ സൗണ്ട് ഒഴിവാക്കിയത് നന്നായി. മിക്കവാറും jr സ്റ്റുഡിയോ കണ്ടുകൊണ്ടാണ് കിടക്കാറുള്ളത്, ആ ശബ്ദം അരോചകമായി തോന്നാറുണ്ടായിരുന്നു.
അതു നല്ലതല്ലേ..
Good 👍
കരക്കാറ്റ് കടൽക്കാറ്റ് വീഡിയോ വേണം കേട്ടോ 😊
Ayye waste video ayippokum
Good info bro
Thanks bro ❤️
Tanks bro🥰
Awesome dear bro ❤️
Ice Age Continental Drift 🥶🥶🥶
🔥
സൺ സ്പോട്ടുകൾ കുറയുന്നത് ഐസേജിന് കാരണമാകും .. സൂര്യന്റെ ചൂട് കുറയുന്നതാണ് കാരണം ..
Appol human migration undayath continents ellam combined aayirunnathu kond alle? (Gondwana Land)
Aaghola thaapanam kond manju urilukkunnu ennalle parayaarullath,pinne ithengene?
ആഗോള താപനം കൂടിയാൽ മഞ്ഞു രുകും, മരുഭൂമകളുടെ വിസ്തീർണം കൂടും etc.. തീരെ കുറഞ്ഞാൽ ice age ലെക് പോകാൻ സാധ്യത ഉണ്ട്
Any possibility for to see by james tele scope of super nova for our sun creation
Good narration. But cheriya oru correction undu, Papua New Guinea to Australia ice/snow bridge illayirunnu. ice age kaalathu Bhoomiyile vellam kure koodthal ice ayi kidannu, appol sea level kuranju, papua new guinea - australiayude oke idayil ulla sthalathe kadal irangi land bridge aayi angane aanu manushyar nadannu ethiyathu. same theory applies to Asia-America, India-Srilanka land bridges
Masaru water experimentina kurich oru video cheyuvo ?
Kochu content kondu vannathano
Paradoxes കളെ കുറിച്ച് Video ചെയ്യാമോ ???
Cheythittunde
@@jrstudiomalayalam Link ???
Eatrhil evdkilum ice ulla sthalngal ulla age nn asn ice Age enn kettitund, appo nammal ullath oru ice age il alle
ഞാൻ ജനിച്ചപ്പോൾ തൊട്ട് വിജാരിക്കുന്നുണ്ട്.. എൻ്റെ വീടിൻ്റെ മുറ്റത്ത് മഞ്ഞുവീണ് കിടക്കുന്നത് കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന്.. മരിക്കുന്നതിന് മുൻപ് അതൊന്ന് കാണാൻ പറ്റുമോ ആവോ.. 🙄
15:52 ithu main ice age inte starting aayirunno
athaano industrial revalution block cheythathu???
good vedio bro
Thank you.
Planets nte peeruparayumbil English word koode parayaanoo?
Nice video bro!!
good information
Super ❤
ഒരു മൂന്നാലഞ്ച് അണുബോംബ് അന്റാർടിക്കയിൽ ഇട്ടു പൊട്ടിച്ചാൽ മതി.... ആ ഭാഗം clear ആയി കിട്ടും.....
Good information...🙏
Great 👍🏻👍🏻👍🏻💯
ഹായ് താങ്കളുടെ ഷർട്ടിലും Ice വീണ് തുടങ്ങിയല്ലോ.
What will be the time in north pole and south pole
കടൽകാറ്റും കരക്കാറ്റും 7 ക്ലാസ്സ് ഇൽ പഠിച്ചിട്ടുണ്ട് bro❤❤❤
am 24 now
Movie: 🎬The Day After Tomorrow
Broo polich Adipoli
Sooper ❤️👍😊
Chicken sooper🤣
Next month thaane undakille bro
Ice age ini varan sadyda undo
Ee aduth engum illa bro
Good video ❤️👌
Good 🙏👌🌷
Good video bro 😍👌👌👌
🍭💦
😇
Njan Sid okke koode pookum nigalokke pooyi chaththo 😁
കര കാറ്റ് കടൽ കാറ്റ് വീഡിയോ വേണം
Good
അങ്ങനെ മഞ് മൂടിയാൽ ഞങ്ങൾ ആറ്റം ബോംബ് ഇട്ട് അങ്ങട്ട് പൊട്ടിക്കും അപ്പൊ മഞ് ഉരുകി അകെ വെള്ളപൊക്കം ആകും 😣😣
Subscribed after 1st view
എനിക്ക് തോന്നുന്നത് ഗ്ലോബൽ വാമിംഗ് (co2) ഒരു റെസിസ്റ്റന്റ് ഫാക്ടറായി പ്രവർത്തിച്ച് ice age വരുമ്പോൾ effect കുറയും എന്നാണ്.. 🙄
CO2 കൂടുതൽ ആകുന്നത് ice age ആകുന്നത് actually നേരെത്തെ ആകുകയാണ് ചെയ്യുന്നത്. It works oppositely actually
@@amaljithjoseph3238 timing അല്ല..
Ice age ന്റെ തണുപ്പിന്റെ തീവ്രതയാണ് ഉദ്ദേശിച്ചത്..
@@vineethn1628 CO2 will bring more intense cold probably, it works in such a way
JR : എന്താണ് സർ ജോലി?? ഗവേഷണം ആണോ???
സാർ ലോകം മൊത്തം ഐസേജ് ആയതുകൊണ്ടാണല്ലോ മനുഷ്യർ പല ഭൂഖണ്ഡത്തിലും നടന്നെത്തിയത് അപ്പോൾ അവർക്കെങ്ങനെയാണ് ഭക്ഷണം ലഭിച്ചത് ലോകം മൊത്തം ഐസിഎച്ച് ആണല്ലോ
those lived in the warmer areas only survived
DAY AFTER TOMORROW movie kanditund💥
Very complicated subject to understand if you are serious at it... Should watch atleast 10 times to absorb the contents...
Thanks JR STUDIO ❣️
ഫുൾ വീഡിയോ കണ്ടപ്പോ കിളി പോയവർ ഉണ്ടോ 😃😃
Bro, ഭൂമിയുടെ 365 കാൽ ടൈമിൽ....4/1 എപ്പോൾ അനുഭവപെടുന്നു?... ഫെബ്രുവരി മാത്രമെന്താ 28? 4 വർഷം കൂടുമ്പോൾ എന്തുകൊണ്ടാണ് 29 ദിവസം ഫെബ്രുവരിയിൽ വരുന്നത്?
ഭൂമി സൂര്യനെ ഒരു പ്രാവശ്യം വലം വെക്കാൻ 365 ദിവസവും 6 മണിക്കൂറും വേണം. നാലു വർഷമാകുമ്പോൾ (4×6=24) ഒരു ദിവസം ആകുന്നു ആ ദിവസത്തെ ആണ് ഫെബ്രുവരി 29 കൂട്ടുന്നു🙂
@@thanosunni Good bro
Hi JR Bro
Hello bro
കടലിലെ ഉപ്പിന്റെ സ്വാധീനത്തിൽ ഐസ് ആകുമോ
Very informative
❤❤❤❤
♥️♥️സൂപ്പർ👍🏻👍🏻
Milankovich vittu Kardashian scale lottu pokaam 🔥
Yaaaaaaa🔥🔥
We r now living in the end of current iceage.... ..or last stage of current iceage
ഭൂമി വീണ്ടു ഐസ് ആകില്ല കാരണം ഗോളങ്ങൾ അകന്നു കൊണ്ടിരിക്കയല്ലേ?
eth golam
നാളെ..ചൊവ്വായിലേക്ക് പോകുന്നത് കൊണ്ട് ഞാൻ സേഫ് ആണ്...😂😂
Bro bring back the old type of videos and your intro
You are a great teacher sir. Your videos are very informative .
Can you make a detailed video on Indian Theoretical Scientist Sir ECG Sudarshan and his discovery of Tachyons ??? PLEASE!!!
Ptnn ndnengil mathyayrnu chudedth chathu😅
മനുഷ്യൻ എത്ര വിചാരിച്ചാലും ഭൂമിയിൽ ഒരു ചലനവും ഉണ്ടാക്കാൻ സാധിക്കില്ല നമ്മുടെ തെറ്റിദ്ധാരണയാണ് അത് ഭൂമിയിലുള്ള മനുഷ്യർ മുഴുവൻ ഭൂമിയുടെ 3% മാത്രമേ ഉപയോഗിക്കുന്നു ഭൂമിയുടെ എട്ടു ശതമാനത്തിൽ അധികം പോലും മനുഷ്യൻ ഒരുതരത്തിലും പരിവേഷണത്തിനോ എന്തിനോ പ്രാപിച്ചിട്ടില്ല പിന്നെ ചന്ദ്രനിലോട്ടും ശുക്രൻ നോട്ടം റോക്കറ്റ് വിടുന്നതിനെ പറ്റി പറയുകയാണെങ്കിൽ കൊഞ്ചിന്റെ ചാട്ടം മാത്രമേ അതിനോട് ഉപമിക്കാൻ പറ്റുകയുള്ളൂ വലിയ തള്ള് ഒന്നും ഇല്ലാതെ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ എന്താണ് എന്ന് വെച്ചാൽ ഒരു സ്പേസിപ്പ് ഉണ്ടാക്കുക ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും കോപ്പി ഭാവിയിൽ ഉണ്ടാക്കുന്ന രീതിയിലുള്ള സംവിധാനം ഒരുക്കി അനന്തതയിലേക്ക് കുറച്ചുപേർ യാത്ര ചെയ്യുക ഒത്താൽ ഒത്തു അല്ലെങ്കിൽ ചട്ടി
Oru hydrogen bomb ital mathi bhumi chalikuvala mothathil 2 aayit ang pilatnolum😂
Karyam sheriya but organismsill aake imagination kazhiv ullath manushyananu athond thanne aanu world humans barikkunne
Science deadly aanu H bombs , Tsar okke deadly science egs aanu ethokke mathi entire planet thanne elladakkn ethokke indayath imagination kond thanne aanu
So basically less in numbers aanelum in terms of power we dominate
@@raptorsongs1952 dinosaur kaalath vanna ulaka idichitum bhoomik onnum pattiyila pinne alle🤣
അവിടെ ഐസ് ക്രീം ബിസിനസ് തുടങ്ങിയാൽ ചാൻസ് ഉണ്ടോ
🤣
Thanupalle chaya bussiness aanu labham 😅