എല്ലാ ബ്ലാക്ക്ഹോളും, മറ്റൊരു പ്രപഞ്ചത്തിലേക്കുള്ള പടിവാതിൽ എന്ന് General Relativity പറയുന്നുണ്ട്.

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Are Black Holes Gateways to Other Universes? | Exploring the Mysteries of Kerr Black Holes
    For over a century, black holes have fascinated scientists and the public alike. But what if black holes are more than just cosmic vacuums? Could they be gateways to other universes, as suggested by Einstein's General Theory of Relativity? Join us in this mind-bending journey where we unravel the mysteries of Kerr Black Holes, spinning singularities, and the science behind the idea of other worlds beyond the event horizon.
    In this video, we explore:
    The difference between Schwarzschild Black Holes and Kerr Black Holes.
    How black holes form from collapsing stars and why they must spin.
    The frame-dragging effect and its impact on spacetime around a rotating black hole.
    The intriguing possibility of traversing a Kerr black hole’s inner horizon to reach another universe.
    Why Einstein and other scientists were skeptical about black holes.
    The fascinating theoretical connection between black holes and white holes.
    We also delve into the history of black holes, from Einstein’s field equations to the Schwarzschild solution, and how modern physics challenges our understanding of spacetime.
    💡 Science Meets Curiosity: While this video explores bold claims about black holes, we also address the practical challenges and theoretical uncertainties, ensuring a balanced perspective rooted in science.
    General Relativity Part -3 | Equivalence Principle | Spacetime Part-6 • General Relativity Par...
    How Gravity Affects Time? | ബഹിരാകാശയാത്രികർക്ക് സമയം വ്യത്യസ്തമാകുന്നത് എന്തുകൊണ്ട്?
    • How Gravity Affects Ti...
    #BlackHoles #KerrBlackHoles #SpinningBlackHoles #EventHorizon #FrameDragging #EinsteinFieldEquations #GeneralRelativity #Astrophysics #Wormholes #WhiteHoles #ScienceSimplified #Spacetime #BlackHoleSingularity #OtherUniverses #BlackHoleExplained #TheoreticalPhysics #SpaceScience #sciencemalayalam
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    RUclips: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

Комментарии • 601

  • @mithunkumarkumar1231
    @mithunkumarkumar1231 2 месяца назад +259

    ശാസ്ത്രം വളരെ യധികം മുന്നേറുന്നു.. ബ്ലാക്ക് ഹോളുകൾ കണ്ടെത്തുന്നു.. വൈറ്റ് ഹോളുകളെ ക്കുറിച്ച് പ്രെഡിക്ട് ചെയ്യുന്നു.. പക്ഷെ ഇതൊന്നും അറിയാതെ ബഹുഭൂരിപക്ഷം മനുഷ്യരും തങ്ങളുടെ കാളവണ്ടി മതകഥകളിൽ അഭിരെമിക്കുന്നു.

    • @neelimavungal
      @neelimavungal 2 месяца назад +76

      ithokke thaniye undaayathaanennu viswasikkunnathilum valiya andhaviswaasam veronnum illa

    • @anvarkhankoottickal9264
      @anvarkhankoottickal9264 2 месяца назад

      @@mithunkumarkumar1231 Religions are nothing but an altime successfull political tool with extreme side effects. Encient rulers built their territory by using this powerful tool upon the suppressed scientific temper of humanity. But science survived because the rulers could not break the walls of experiment lab in which the thought process of brillient genius like Albert Instene had been flourished.

    • @Aswathy-u2p
      @Aswathy-u2p 2 месяца назад +15

      ​@@neelimavungalസത്യം 👍

    • @TonyAbraham-vz3lt
      @TonyAbraham-vz3lt 2 месяца назад +12

      Arodu parayan aru kakkan

    • @VishnuYeroor-fr5wx
      @VishnuYeroor-fr5wx 2 месяца назад +7

      True fact..

  • @zubahan136
    @zubahan136 2 месяца назад +170

    കഷ്ടപ്പെട്ട് വളരെക്കുറച്ചു മാത്രം മനസിലാക്കാന്‍ ശ്രമിച്ചിരുന്ന വിഷയങ്ങളാണ് നിങ്ങള്‍ അനായാസം വിശദമായി പറഞ്ഞു തരുന്നത്, ❤

  • @mygoogle1840
    @mygoogle1840 2 месяца назад +9

    Thanks

  • @anvarkhankoottickal9264
    @anvarkhankoottickal9264 2 месяца назад +35

    വളരെ മൂല്യവത്തായ വിശദീകരണം.... കാര്യങ്ങളെ സാധാരണക്കാർക്ക് മനസ്സിലാകത്തക്ക രീതിയിൽ വിശദീകരിച്ചാൽ ഏത്‌ സങ്കീർണമായ വിഷയങ്ങളെയും ലളിതമായി മനസിലാക്കാം എന്ന തിരിച്ചറിവ് അത്ഭുകരമാണ്.... സാറിനെങ്ങനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല 🎉

  • @AnilKumar-xp7uo
    @AnilKumar-xp7uo 2 месяца назад +18

    ആകെ അറിയാമായിരുന്നത് ബ്ലാക്ക് ഹോൾ ഉണ്ട് എന്ന് മാത്രമായിരുന്നു. ഇത്ര അധികം കാര്യങ്ങൾ പഠിക്കുന്നത് ആദ്യം❤❤❤❤❤❤❤❤❤

    • @aryar7445
      @aryar7445 2 месяца назад

      C/m bcc
      B😅😊 5:19 mfmf
      Him b
      Gg
      Go
      5:23

  • @teslamyhero8581
    @teslamyhero8581 2 месяца назад +54

    എത്ര ശക്തവും, സ്പഷ്ടവുമായ വിവരണം 💪💪👌👌👌

    • @geenath53
      @geenath53 Месяц назад

      No one can beat Anoop.

  • @teslamyhero8581
    @teslamyhero8581 2 месяца назад +50

    അനൂപ് സർനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇതുവരെ മനസിലാക്കാത്ത വിഷയം 🫶🫶🫶🫶👌👌👌🤝🤝🤝🤝🤝🤝

    • @ShajiShaji-l8z
      @ShajiShaji-l8z 2 месяца назад +1

      ഹോ ഇപ്പൊ എല്ലാം മനസ്സിലായി

    • @anoop.k.suresh5858
      @anoop.k.suresh5858 2 месяца назад

      നന്ദി ഒന്നും വേണ്ട മോനെ, നിനക്ക് കാര്യം മനസിലായല്ലോ, അത് മതി

  • @teslamyhero8581
    @teslamyhero8581 2 месяца назад +64

    ശ്ശേന്റെ പൊന്നോ.... ഐൻസ്റ്റീൻ എന്ന ബുദ്ധിരാക്ഷസന്റെ തല 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @serjibabu
      @serjibabu 2 месяца назад +7

      ഞാനും അതുതന്നെയാണ് ചിന്തിച്ചത് ഒരു അത്ഭുത മനുഷ്യൻ..

    • @bharathlal9798
      @bharathlal9798 2 месяца назад +5

      Universe created Einstein to make others know about Universe

    • @ar_leo18
      @ar_leo18 Месяц назад

      He is a communist

    • @HariMS-g5l
      @HariMS-g5l Месяц назад

      ​@@bharathlal9798 universe ൽ ൽ ബ്രാഹവിന്റെ വായിൽ നിന്ന് ഉണ്ടായ... വല്യ ബുദി മൻ മാർ എന്ന് സ്വയം തള്ളുന്ന... എന്നാൽ ലോകത്തിന് വേണ്ട ഒരു സംഭാവന കളും നൽകാതെ ബ്രാഹ്മണ സമൂഹത്തിന്റെ തലയിൽ എന്ത് കൊണ്ടു universe ഈ ദൗത്യം എൽപിച്ചില്ല? 😄... എന്ത് കൊണ്ടു പലതും ജൂതൻ മാർ?...
      അതാണ് കൂരകും പട്ടി കടിക്കില്ല എന്ന് പറയുന്നത്..
      ബ്രാഹ്മണ ർ സ്വയം മനുസ്മൃതി യിൽ സ്വയം ഗമ പറഞ്ഞു സ്വയം പുകഴാതി തള്ളും... പക്ഷെ Einstein നെ പോലെ ഉള്ള ശരിക്കും ബുദ്ധിമാന്മാർ ഇങ്ങനെ സ്വയം പൊങ്ങി മറ്റുള്ള വരെ ജനങളുടെ അപമാനിക്കുക ഇല്ല.

    • @അറക്കളംപീലി-ള7യ
      @അറക്കളംപീലി-ള7യ Месяц назад

      ഐൻസ്റ്റീൻ ഇല്ലങ്കിൽ ഞാൻ കണ്ടു പിടിച്ചേനെ ഇതൊക്ക 😬😬🚶

  • @HappinessBuddy
    @HappinessBuddy 2 месяца назад +32

    Fantastic presentation, നിങ്ങൾ books എഴുതണം...

    • @sreekanthgopinathan9957
      @sreekanthgopinathan9957 2 месяца назад +1

      Theerchayayum 👍🏽

    • @geenath53
      @geenath53 Месяц назад

      100% agree. Time to write everything in a book. Just simple explanation.

  • @rahulnair2801
    @rahulnair2801 2 месяца назад +6

    Your way of structuring the whole thing and presenting is very nice. Thanks

  • @h_i_f_r_i_e_n_d
    @h_i_f_r_i_e_n_d 2 месяца назад +7

    *ന്യൂട്രോൺ സ്റ്റാറിൻറെ ഉള്ളിൽ എത്തിപ്പെടുന്ന മാറ്റർ എങ്ങനെയാണ് ആൻറി മീറ്റർ ആയി മാറുന്നത് എന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ... ഗാമാ റേ burst നേക്കാൾ ഭീകരമാണ് അതെന്ന് കേട്ടിട്ടുണ്ട്, infact പ്രപഞ്ചത്തിലെ തന്നെ ഏറ്റവും violent ഇവൻറെ തന്നെയാണ് എന്നാണ് ഞാൻ വായിച്ചത് അതിനെപ്പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു* thank u sir for explaining ❤

  • @yousufn1234
    @yousufn1234 2 месяца назад +5

    You are a real teacher ! . May God bless you always

  • @renjunp8438
    @renjunp8438 Месяц назад +2

    The new way of black hole story sir brilliant video 🙏🙏

  • @dentalexperts4022
    @dentalexperts4022 2 месяца назад +2

    Real Good Explanations... Good Diagrams... Thank you, Anoop for your efforts.

  • @PramodKnr-v7w
    @PramodKnr-v7w 2 месяца назад +5

    നമ്മുടെ ഈ പ്രപഞ്ചം ഏതെങ്കിലും black ഹോളിൽ ഉള്ളിനാണോ സ്ഥിതിചെയ്യുന്നത് ഇതൊക്കെ ഒരു മനുഷ്യന്റെ സംശയങ്ങൾ മാത്രമാവാം സയൻസ് വല്ലാത്തൊരു അതിശയം തന്നെയാണ് പുതിയ ഓരോ അറിവും പഴയതിനെ വലിച്ചെറിയും... കാരണം നാം വസിക്കുന്ന പ്രബഞ്ചത്തെ കുറിച്ച് മനുഷ്യന് അറിയാൻ ഇനിയും ഒരുപാട് ബാക്കിയാണ്

  • @teslamyhero8581
    @teslamyhero8581 2 месяца назад +11

    ബ്ലാക്ക് ഹോളിനെതിരെ വൈറ്റ് ഹോൾ ഉണ്ട് എന്ന് കേട്ടിരുന്നു.. പക്ഷെ ഇത്രയും വിശദമായി അറിയുന്നത് ആദ്യം 👍👍

  • @ajithkumarmg35
    @ajithkumarmg35 2 месяца назад +1

    വളരെ വിജ്ഞാനപ്രദമായ വീഡിയോ താങ്ക്യൂ സയൻസ് ഫോർ മാസ് 👍

  • @Sadikidas
    @Sadikidas 2 месяца назад +7

    ആദ്യ തലമുറ മുതൽ അവസാന തലമുറ വരെയുള്ള എല്ലാ മനുഷ്യരും ഒരു വലിയ സമതലത്തിൽ ഒരുമിച്ചുകൂട്ടപ്പെടും. സൂര്യൻ കൂടുതൽ അടുക്കും, ഈ മഹത്തായ ദിനം അമ്പതിനായിരം വർഷങ്ങളായി അനുഭവപ്പെടും. പരിണതഫലം എന്തായിരിക്കുമെന്ന് അറിയാതെ മനുഷ്യൻ്റെ ഹൃദയങ്ങൾ ഭീതിയിലാകും.
    സിറാത്ത് ഒരു പാലമാണ്; അത് മുടിയേക്കാൾ ഇടുങ്ങിയതും വാളിനെക്കാൾ മൂർച്ചയുള്ളതുമാണ്. ആളുകൾ അവരുടെ പ്രവൃത്തികൾക്കനുസരിച്ച് അതിനെ മറികടക്കും.ആളുകൾ സിറാത്ത് കടന്നുപോകുന്ന വഴികളിൽ വ്യത്യസ്തമായിരിക്കും. ചിലത് കണ്ണിമവെട്ടൽ പോലെ കടന്നുപോകും, ​​ചിലത് മിന്നൽ പോലെ വേഗത്തിൽ കടന്നുപോകും, ​​ചിലത് കാറ്റിൻ്റെ വേഗതയിൽ കടന്നുപോകും സ്വര്ഗാവകാശികൾ പാലം കടന്നു സ്വർഗം കൈവരിക്കും

    • @malayali801
      @malayali801 2 месяца назад +2

      😂😂😂 വന്നല്ലോ മളവാളൻ

    • @AnilKumar-qu1wb
      @AnilKumar-qu1wb 2 месяца назад

      മിന്നൽ പോലെ പാലം കടക്കാൻ എന്തിനാ അമ്പത്തിനായിരം വർഷം 🤔

    • @adithyankm1053
      @adithyankm1053 2 месяца назад +1

      😂അവിടെ മദ്യപുയ ഉണ്ടാകുമല്ലോ 😂

    • @saijith5060
      @saijith5060 Месяц назад

      പാലം കടന്ന പുരുഷന്മാർക്ക് ഹൂരികളെ കൊടുക്കുന്നു 🥹❤️അതുപോലെ പാലം കടന്ന സ്ത്രീകൾക്ക് ഹൂറന്മാരെ കൊടക്കോ 🥲doubt ആണ് anyone?

  • @uncorntolearnwithme2493
    @uncorntolearnwithme2493 Месяц назад +1

    😮😮😮i can't believe that my thoughts are similar to this theory ❤❤❤❤
    Thank you for inspiring my thoughts again 💛

  • @pramodkannada3713
    @pramodkannada3713 2 месяца назад +5

    അറിവ് അറിവിൽ തന്നെ പൂർണം❤

  • @bijoszrulesz
    @bijoszrulesz Месяц назад

    പൊളി.. കൂടുതൽ ഒന്നും പറയാനില്ല ❤

  • @Soul...............00011
    @Soul...............00011 2 месяца назад +9

    Sir please make a video on how processor chip works??what is happening inside those chip set??what exactly is a processing mean???

    • @h_i_f_r_i_e_n_d
      @h_i_f_r_i_e_n_d 2 месяца назад +1

      check core debunked..he explained best about it ..infact he has the best yet simple explanation in internet

    • @Soul...............00011
      @Soul...............00011 2 месяца назад

      @h_i_f_r_i_e_n_d thanks..but it ll be really good to see if science for mass explain it..

    • @Soul...............00011
      @Soul...............00011 2 месяца назад

      @h_i_f_r_i_e_n_d core debunked?is that a youtube channel???i cant find that...

  • @rahulg5365
    @rahulg5365 2 месяца назад +1

    it would be great if tag ur references. Excellent work 👍👍👍

  • @imrejin8278
    @imrejin8278 Месяц назад

    Super explanation sir 👌
    Thanks for the information 🙏

  • @syamambaram5907
    @syamambaram5907 2 месяца назад +2

    ഇതുപോലെയുള്ള വീഡിയോകളാണ് നമുക്ക് ആവശ്യം

  • @kannanramachandran2496
    @kannanramachandran2496 2 месяца назад

    Your way of explaining things is truly impressive! ❤❤

  • @TinoyThomas7
    @TinoyThomas7 2 месяца назад

    Very nice explanation....now i understood the possibility of another universe

  • @minilmohan7679
    @minilmohan7679 2 месяца назад +2

    അനൂപ് സർ. You are great.

  • @_Heisen_Berg_Skyler
    @_Heisen_Berg_Skyler 2 месяца назад

    Thank you for sharing such out of the box thoughts and simplifying them.

  • @Yathrastatusworld
    @Yathrastatusworld 2 месяца назад +8

    ബ്ലാക്ക് ഹോൾ എന്നത് മറ്റൊരു ലോകത്തിലേക്കുള്ള വാതിൽ ആണ്. അതിലൂടെ കടന്ന് പോകാൻ ചില സ്വഭാവ സാവിശേഷതകൾ ഉള്ള object ന് മാത്രമേ കഴിയു...ബ്ലാക്ക് ഹോൾ ഒരു ടണൽ തന്നെ ആണ്.

    • @ismailpsps430
      @ismailpsps430 2 месяца назад +1

      അതെന്ത് തരം object ആണാവോ 🤔

    • @nithinsivadas8368
      @nithinsivadas8368 2 месяца назад +1

      ആ object നെ കുറിച്ചും അതിന്റെ സവിശേഷതകളും ഒന്ന് വ്യക്തമാക്കാമോ. 🤝😄

    • @iveyxvr49
      @iveyxvr49 2 месяца назад +1

      Like the tunnels we see in NDE (near death experience ) seeing light end of tunnel and u come back to another womb depends upon ur this life time karma (I knw im talking topic nothing related to the matter )

    • @rajanedathil8643
      @rajanedathil8643 26 дней назад

      എല്ലാം സാങ്കല്പിക കഥകൾ മാത്രം

  • @niyask4994
    @niyask4994 2 месяца назад

    simple and powerful presentation..... Great👍👍👍👍👍

  • @AsmeerKarippankandy
    @AsmeerKarippankandy 2 месяца назад +8

    International levelil. Ariyapedenda. Vyakthi 🎉 anoop sir.

    • @lm7773
      @lm7773 2 месяца назад +1

      He is only collecting information swantham aayitt nthelum kandu pidittham nadatthanam internationaly ariyappedan

    • @MrSyntheticSmile
      @MrSyntheticSmile Месяц назад

      @@lm7773 You are sadly mistaken. There are three categories of contributors to science.
      1. Scientists who discover, propose or solve theories
      2. Science popularizers/teachers.
      3. Individuals who are both the above.
      There are many internationally wellknown individuals who belong to the second category. This person can be one of them.

  • @vasanthic7652
    @vasanthic7652 Месяц назад

    ഞാൻ ഒരിക്കൽ ഒരു സ്വപ്നം. കണ്ടു ഇതുപോലൊന്നു. ഇപ്പോളാ കാര്യങ്ങൾ മനസിലായത് 👍

  • @ParvathySreekumar0
    @ParvathySreekumar0 2 месяца назад

    Ithu vare arum parayatha complicated topic ethra simple ayannu ningal parayunath 😮😮😮😮

  • @mohammedakk4720
    @mohammedakk4720 2 месяца назад

    Shasthra chinthakal sadaranakarilek ethikunna sir nu orupad thanks❤

  • @Sivan-h3z
    @Sivan-h3z 2 месяца назад +9

    എല്ലാംമനസ്സിലായപോലെ ഇരിക്കാം

    • @Ashin480
      @Ashin480 2 месяца назад

      😹😹😹

    • @ismailpsps430
      @ismailpsps430 2 месяца назад

      ഞാനും അങ്ങനെ ചിന്തിച്ചു 😔

  • @Vaishnav-wn1nc
    @Vaishnav-wn1nc 2 месяца назад

    Please post more contents related to black holes and it's mysteries

  • @m.musthafa6865
    @m.musthafa6865 2 месяца назад +10

    മുഴുവനായും ഈ ലോകത്തു തന്നെ സ്ഥിതി ചെയ്യുന്ന ഒരു നക്ഷത്രത്തിന്റെ core collapse ചെയ്താണ് ബ്ലാക്ക് ഹോൾ ഉണ്ടാകുന്നതു എന്ന് പറയുന്നു. അങ്ങനെ ആണെങ്കിൽ അതെങ്ങനെ മറ്റൊരു ലോകത്തേക്കുള്ള വഴിയാകും ?

    • @prakash_clt
      @prakash_clt 2 месяца назад +4

      അതെ ഇതൊന്നും സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല. ശാസ്ത്രത്തിന്റെ അസാമാന്യ വളർച്ചയെ അംഗീകരിച്ചു കൊണ്ട് പറയട്ടെ . ഒരു പരിധിക്ക് അപ്പുറം ഉള്ള കാര്യങ്ങൾ Mathematically prove ചെയ്യാൻ കഴിയുമെങ്കിലും practically impossible ആണ് . ആവർത്തിച്ച് പറയട്ടെ ഒരു ഒരു പരിധിക്കപ്പുറം എല്ലാം ബുദ്ധിക്ക സർത്ത് മാതമാണ്.

    • @pramods3933
      @pramods3933 2 месяца назад +3

      ​@@prakash_cltഎന്തിനധികം നമ്മൾ നിത്യേന ഉപയോഗിക്കുന്ന എണ്ണൽ സംഖ്യയുടെ അവസാന അക്കം എന്തെന്ന് നമുക്ക് അറിയുമോ... അതിങ്ങനെ കൂടിക്കൊണ്ടേ ഇരിക്കും അതുപോലെ ഒള്ളു ഈ പ്രപഞ്ചവും. നമ്മുടെ ചിന്തകൾക്ക് അതീതമാണ്

    • @nitheeshbabu
      @nitheeshbabu 29 дней назад

      This is just a limitation in the math of General Relativity. The hypothesis that there may be another universe or a wormhole inside a black hole is just an interpretation of the place where General relativity fails.

    • @rajanedathil8643
      @rajanedathil8643 26 дней назад

      @@prakash_cltഎല്ലാം സാങ്കല്പിക കഥകൾ മാത്രം

    • @rajanedathil8643
      @rajanedathil8643 26 дней назад +1

      ജനറൽ റിലേറ്റിവിറ്റിയുടെ ഗണിതത്തിലെ ഒരു പരിമിതി മാത്രമാണിത്. ഒരു തമോദ്വാരത്തിനുള്ളിൽ മറ്റൊരു പ്രപഞ്ചമോ ഒരു വേംഹോളോ ഉണ്ടാകാമെന്ന അനുമാനം പൊതുവായ ആപേക്ഷികത പരാജയപ്പെടുന്ന സ്ഥലത്തിൻ്റെ വ്യാഖ്യാനം മാത്രമാണ്.

  • @jijo44991
    @jijo44991 2 месяца назад +2

    I am a physics teacher i really like your videos, can you please suggest a few books to learn more about relativity theory

  • @ranjithmenon7047
    @ranjithmenon7047 2 месяца назад +2

    ഇക്കാര്യം എനിക്ക് മുമ്പ് തന്നെ തോന്നിയിട്ടുണ്ട് 👍

  • @createanythingelseinourlif3781
    @createanythingelseinourlif3781 2 месяца назад +1

    sir can you please create a video about quantam physics why gravity does not effect

  • @ranjithmenon7047
    @ranjithmenon7047 2 месяца назад

    Very well explained 👍👍👍

  • @KadavathRamlath
    @KadavathRamlath 2 месяца назад +10

    നിങ്ങൾ ചില വാക്കുക ഇംഗ്ലീഷിൽ ഉദാഹരണം കോണ്ടം തിയറി അങ്ങനെത്തെ വാക്കൾ മലയാളത്തിൽ പരിഭാക്ഷ പ്പെടുത്തി പറയൂ നിങ്ങൾ വലിയ ഒരു വ്യക്ത്യയാണ് very very good man

    • @Puthu-Manithan
      @Puthu-Manithan 2 месяца назад +10

      എല്ലാ പദങ്ങളും പരിഭാഷപ്പെടുത്തേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്താൽ, ചില പദങ്ങളുടെ സത്ത തന്നെ നഷ്ടപ്പെട്ടുപോകും!
      ഉദാ: ഊർജ്ജകണ-സിദ്ധാന്തം

    • @rajthkk1553
      @rajthkk1553 2 месяца назад

      സയൻസിന്റെ മലയാളമെന്താണ് ?
      ശാസ്ത്രം എന്നു പറയരുത്, കാരണം, അതിന് ശാസിക്കപ്പെട്ടത് എന്നേ അർത്ഥമുളളൂ.
      സയൻസ്, പാശ്ചാത്യമാണ്. അത് അങ്ങിനെയേ, പഠിക്കാനാവൂ.
      കഷ്ടിച്ച് ഹയർ സെക്കണ്ടറി തലം വരെ മലയാളീകരിക്കാം. ബി ടെക്ക് മലയാളത്തിൽ പഠിക്കുന്നത് ആലോചിച്ചാൽ തന്നെ തമാശ.
      ഉദാഹരണം:-
      സ്വിച്ച് : - വൈദ്യുത ആഗമന
      നിഗമന നിയന്ത്രണ
      ഉപാധി.
      സബ് ഇൻസ്പെക്ടർ : - ചെറുകിട
      പരിശോധകൻ
      രണ്ടും, കേരള നിയമ സഭയിൽ
      ശ്രീ. ലോനപ്പൻ നമ്പാടന്,
      ശ്രീ. വയലാർ രവി നല്കിയ പരിഭാഷ.

    • @ismailpsps430
      @ismailpsps430 2 месяца назад +8

      റംലത്തേ.. ക്വാണ്ടം ആണ് ശെരി
      കോണ്ടം ഫാമിലി പ്ലാനിങ്ങുമായി ബന്ധപ്പെട്ടതല്ലേ 😋

    • @Puthu-Manithan
      @Puthu-Manithan 2 месяца назад

      @@ismailpsps430 😁😂 👍

    • @indiananish
      @indiananish 2 месяца назад +4

      സൂക്ഷ്മാംശം
      ഇതൊക്കെ മലയാളത്തിൽ പറയാൻ പോയാൽ ഒരിക്കലും കേൾക്കാത്ത വാക്കുകൾ കേൾക്കേണ്ടിവരും.
      ഈ വാക്കുകൾ കൊണ്ട് ഒരു പ്രയോജനവുമില്ല !!

  • @kingjongun2725
    @kingjongun2725 2 месяца назад +2

    തീർച്ചയായും നമ്മൾ നമ്മൾ മറ്റൊരു ലോകത്തേക് പോകേണ്ടവരാണ് എങ്ങോട്ടുപോകണം എന്നുള്ളത് നമ്മുടെ പ്രവർത്തി അനുസരിച്ചിരിക്കും ❤

  • @surajcheruvalath4774
    @surajcheruvalath4774 2 месяца назад +4

    can you do a video about string theory

  • @HishamLa-lx9ef
    @HishamLa-lx9ef 2 месяца назад +3

    സെറ്റ് ❤️.. 🔥💥

  • @labelfive1730
    @labelfive1730 Месяц назад

    Thanks for explaining..

  • @ranjeemk376
    @ranjeemk376 2 месяца назад

    Fabulous, very informative

  • @aue4168
    @aue4168 2 месяца назад

    ⭐⭐⭐⭐⭐
    New information.
    Thank you very much.
    👍💐❤

    • @Science4Mass
      @Science4Mass  2 месяца назад +1

      👍😊

    • @mohammadfahadm3706
      @mohammadfahadm3706 Месяц назад

      അത് മൂന്നാം ആകാശം ആയിരിക്കുമോ@@Science4Mass

    • @mohammadfahadm3706
      @mohammadfahadm3706 Месяц назад

      ​@@Science4MassMaths have high importance in universe.

  • @BenzeerKRaj
    @BenzeerKRaj 2 месяца назад

    Well explained sir ,,Thrilling experience ...... Thanks a lot.,,

  • @sibinsingh3512
    @sibinsingh3512 28 дней назад

    Sooryanum nammude galaxyil Ulla mattu stars um Sagittarius A star ne valam vakkuka yaanallo. Nammude black holinte event horizonil sun ethunna time aarenkilum predict cheythittundo? Expand aakunna e universil avasaanam black holukal maatram aakumo? Finally probably a single black hole??

  • @v15hnuj17h
    @v15hnuj17h 2 месяца назад +1

    Sir, ningale presentation adipoliyaan ❤
    Paid Thumbnail cheyythal korachoodi reach aavumaayirikkum. 😊

  • @freethinker3323
    @freethinker3323 2 месяца назад +1

    Thanks for the video

  • @dds6234
    @dds6234 7 дней назад

    Oru pakshe white hole ennadu mattoru prapanchathile star ayirikum or ayi marum...
    Ee prapanchathile star anallo churungi blackhole ayadu... Adiloode poya mass white hole iloode pokumbol expansion sambhavikunnu... Angine oru star ayi origin cheyunnu ...
    Epozhano blackhole nte pull or frame dragging at ring singularity adinte centre passage or space umayi equilibrium avunnadu Appol ee prapanchathile blackhole nasikunnu... pinne white hole apurathe prapanjathile new star ayi marunnu.... Pinneed ella star nem pole Adinu fission fusion sambhavikan thudangunnu... Kalakramena Adinum andyam sambhavich blackhole Avunu.. adu again oru ring singularity iloode.. Oru whitehole form cheydu mattoru prapanchathilot open cheyunnu... Angane anekam multiverses form Avunnu...
    Also idiloode both energy and mass conserve cheyapedunnu...
    Nte eliya chintha anu... Mandatharam avam...

  • @asishpularypulary8143
    @asishpularypulary8143 2 месяца назад

    Super explanation sir👍

  • @Winsler05
    @Winsler05 2 месяца назад +1

    W😍nderful video dear..I have a doubt, since the nucleus attracts the negatively charged electrons, why there is no equation related to the gravity in quantum science please?

  • @dds6234
    @dds6234 7 дней назад

    Oru pakshe white hole ennadu mattoru prapanchathile star star ayirikum...
    Ee prapanchathile star anallo churungi blackhole ayadu... Adiloode poya mass white hole ilpose pokumbol expansion sambhavikunnu... Angine oru star ayi origin cheyunnu ...
    Epozhano blackhole nte pull or ring singularity adinte centre passage or space umayi equilibrium avumnadu. Appol pinne white hole or the new star apurathe peapanchthil undallo... Adu fission fusion sambhavikunnu... Kalakramena. Adinum andyam sambhavich blackhole Avunu.. adu again oru ring singularity ilpose. Oru qhitehole form cheydu mattoru prapanchathilpt open cheyunnu... Angane anekam multiverses form Avunu...
    Also idiloode both energy and mass conserve cheyapedunnu...
    Nte eliya chintha anu... Mandatharam avam...

  • @ramyakollara4241
    @ramyakollara4241 2 месяца назад

    Good explanation 👍🏻👍🏻

  • @createanythingelseinourlif3781
    @createanythingelseinourlif3781 2 месяца назад +1

    sir can you please derivate karl schwarzchild equation and roy kerr equation

  • @pushpadas5693
    @pushpadas5693 9 дней назад

    SIR, COULD YOU PLEASE CLEAR MY DOUBT?
    Irrespective of whether the singularity is a point or a ring, it is supposed to be surrounded by the inner horizon, right?
    So when a thing passes through the ring, and comes out on the other side, it should come out into the inner horizon on the opposite side.
    According to your explanation, nothing can come out of the event horizon. Then how can it reach a white hole, wherever it may be?
    I cannot wrap my head round this, sir. KINDLY HELP. Thank you.

  • @Butterflly497
    @Butterflly497 2 месяца назад

    Good information❤

  • @marysandra1895
    @marysandra1895 2 месяца назад

    Sir, Millennium problem in mathematics onnu explain cheyyamo? Especially yang mills gap theory?

  • @bennyp.j1487
    @bennyp.j1487 2 месяца назад +1

    Super ❤❤❤

  • @ShinuE-rs4gs
    @ShinuE-rs4gs 2 месяца назад +1

    Appol gravity sarikum flow of space alle sir .athukondalle oru kilo ulla vasthuvum 2 kg vasthuvum ore samayam thaazheekuveezhunnath. Anganeyengil atomsle energy yeyum mattum niyadrikunnath ee space flow aayirikumo🙏❤🤝

  • @johnmattews
    @johnmattews 2 месяца назад

    Super explaination👍

  • @THIRUVAMANA
    @THIRUVAMANA 2 месяца назад

    Sir, penrose diagram തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. ഈ പറഞ്ഞതിന്റെ മറ്റൊരു version അല്ലെ അതും.. പല വീഡിയോകളും കണ്ടിട്ടുണ്ടെങ്കിൽ അത് എന്താണെന്നു പൂർണമായും മനസിലാക്കാൻ സാധിച്ചിട്ടില്ല.. ഇതിന്റെ ഒരു തുടർച്ചയായി ആ ഒരു വീഡിയോ കൂടി ചെയ്യുകയാണേൽ വളരെ ഉപകാരപ്രദമാകും. Thanks

  • @sreedharankeerikandy2503
    @sreedharankeerikandy2503 2 месяца назад +2

    Is it the vikundham and Krishnans and arjunans experience while traveling to vikundham mentioned in the maha bhaghavatham

    • @rajathraveendran640
      @rajathraveendran640 Месяц назад

      Yss.. 💯 Einstein is an avatar of Krishna. Mahabharatam helped him to find theory of relativity

  • @aswinps51
    @aswinps51 2 месяца назад

    Neuralink. Enthanu pravarthanathathvam? Engane aanu ath nammude bhavik gunam cheyyunnathum athepole undayekavunna doshavashangalum enth ennathinepatti oru video pratheekshikunnu.

  • @sunilks9879
    @sunilks9879 2 месяца назад +1

    വളരെ നന്ദി❤

  • @RajiT-q8g
    @RajiT-q8g 2 месяца назад +2

    ദൈവമേ അങ്ങയുടെ ജ്ഞാനം, കരവിരുത് അത്യത്ഭുതമായിരിക്കുന്നു! മൃഗപ്രയനായ മനുഷ്യൻ അതു ഗ്രഹിക്കുന്നില്ല

  • @Keynoter2.24
    @Keynoter2.24 2 месяца назад

    Thank You ✨

  • @chandusuresh1534
    @chandusuresh1534 2 месяца назад +1

    It was really good

    • @Science4Mass
      @Science4Mass  2 месяца назад

      Thanks

    • @h_i_f_r_i_e_n_d
      @h_i_f_r_i_e_n_d 2 месяца назад

      ​@@Science4Mass *ന്യൂട്രോൺ സ്റ്റാറിൻറെ ഉള്ളിൽ എത്തിപ്പെടുന്ന മാറ്റർ എങ്ങനെയാണ് ആൻറി മീറ്റർ ആയി മാറുന്നത് എന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ... ഗാമാ റേ burst നേക്കാൾ ഭീകരമാണ് അതെന്ന് കേട്ടിട്ടുണ്ട്, infact പ്രപഞ്ചത്തിലെ തന്നെ ഏറ്റവും violent ഇവൻറെ തന്നെയാണ് എന്നാണ് ഞാൻ വായിച്ചത് അതിനെപ്പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു* thank u sir for explaining ❤

  • @113jibu
    @113jibu Месяц назад

    Anoop sir ishtam🎉

  • @CopyForPaste007
    @CopyForPaste007 2 месяца назад +3

    പ്രപഞ്ചത്തിൽ ഒരു പാടുള്ള ബ്ലാക്ക് ഹോളുകൾ ഈ പ്രപഞ്ചത്തിലെ എല്ലാ മാറ്ററിനെയും വിഴുങ്ങുകയും ആ ബ്ലാക്ക് ഹോളുകൾ ചേർന്ന് ഒരേ ഒരു സിൻഗുലാരിറ്റി പോയിൻ്റ് ഉണ്ടാക്കുകയും ചെയ്യില്ലേ. ആ സിങ്കുലാരിറ്റി വീണ്ടും എക്സ്പാൻഡ് ചെയ്യുന്നതല്ലേ ബിംഗ് ബാംഗ്

  • @RenfredS
    @RenfredS 2 месяца назад +1

    Sir, why Gibb’s Energy is called free energy?

  • @OppenChad
    @OppenChad 2 месяца назад

    Hi sir, could you please include a news show which says the latest news on science

  • @SHYJUPYESUDASAN
    @SHYJUPYESUDASAN 2 месяца назад +1

    Thickest (highest densities) parts of universe is black holes i thinks, material falling the speed of light i think,small place (smallest space) more material is black hole, no space in black hole and no material properties in black hole, the falling object speed is light speed, infinity mass and no space (space is crashing gravity)no space time, so black holes didn't have another universe

  • @christyantony9290
    @christyantony9290 2 месяца назад +5

    16:48 ithuthanneyano interstellar movie il kandathu .🤔

  • @lifetogether7175
    @lifetogether7175 16 дней назад

    Ramanujan 🙏

  • @bibinpb4535
    @bibinpb4535 2 месяца назад +1

    സർ...
    James web ടെലസ്കോപ്പിന്റെ അപ്ഡേറ്റ്സ് അടങ്ങിയ ഒരു വീഡിയോ ചെയ്യാമോ

  • @Sinayasanjana
    @Sinayasanjana 28 дней назад

    സ്വർഗം 🥰❤

  • @vishnup.r3730
    @vishnup.r3730 2 месяца назад

    നന്ദി സാർ ❤️

  • @VizVinAnimation
    @VizVinAnimation 2 месяца назад

    Sir...CS Unnikrishnan Sir Parayunna Karyangal Enthanennu Onnu Explain Cheyyamo...

  • @QURANLOVERMALAYALAM
    @QURANLOVERMALAYALAM Месяц назад

    Quran Miracle: Black Holes Mentioned In Surah Waqiah
    Now look that almost 1400 years ago this is what the Quran told us in Surah Waqiah verse 75-76.
    ٧٥ فَلَا أُقْسِمُ بِمَوَاقِعِ النُّجُوم
    ٧٦ وَإِنَّهُ لَقَسَمٌ لَوْ تَعْلَمُونَ عَظِيم
    Then I swear by the setting place of the stars,
    And indeed, it is a mighty oath - if you could know. Surah Waqiah 56:75-76

  • @Shahulhameed-xm9kj
    @Shahulhameed-xm9kj 2 месяца назад

    ❤❤❤❤❤❤❤
    പുതിയ തിയറികൾ നയിക്കട്ടെ

  • @Hari-kk6xy
    @Hari-kk6xy 2 месяца назад +2

    Thank you sir, this in invaluable information. my respect for you🙇

    • @Science4Mass
      @Science4Mass  2 месяца назад

      👍

    • @THIRUVAMANA
      @THIRUVAMANA 2 месяца назад

      ​@@Science4Massഞാനും ഒരു മറുപടി ആഗ്രഹിക്കുന്നു.. ഞാൻ ഇട്ട കമന്റ്‌ നും ദയവായി റിപ്ലൈ തരുക...

  • @arunks6340
    @arunks6340 2 месяца назад

    👍🏻.. ഒന്നും പറയാനില്ല....

  • @smileonkerala993
    @smileonkerala993 2 месяца назад +1

    Sthyam parnjal water pole entho onnu ee universal muzhuvanum undu

  • @HaRI-tz7tb
    @HaRI-tz7tb 2 месяца назад

    Ee space bend cheyyathe mass ulla vasthu spacine drag cheyyanekil ..like holilude vellam pokunna pole space engotan pokunnath?

  • @rineeshflameboy
    @rineeshflameboy 2 месяца назад +1

    Star nu Avan chance indo apo size cheruth alle ava....pine engane black hole nte size valuth ennu parayum

  • @SukumaranChempilpalat
    @SukumaranChempilpalat Месяц назад

    നമ്മുടെ പ്രഞ്ചത്തിൽ നിന്ന് കണികകൾ ഒരു Black Hole ലൂടെ വേറൊരു പ്രപഞ്ചത്തിലേക്ക് പോകാൻ സാധ്യത ഉള്ളതുപോലെ, മറ്റു പ്രപഞ്ചങ്ങളിൽ നിന്ന് കണികകൾ വേറെ Black Hole കളിലൂടെ നമ്മുടെ ഈ പ്രപഞ്ചത്തിലേക്കും വരുന്നുണ്ടാവുമോ?

  • @AntonyKavalakkat
    @AntonyKavalakkat 2 месяца назад

    Hats off sir

  • @prasanthnavaloor
    @prasanthnavaloor 2 месяца назад

    Kali anna vakkindee artham nokkuka.. bindu mandala vasini

  • @justrelax9964
    @justrelax9964 Месяц назад +1

    Paralokatthilekkulla padivaathil aanenkilo

  • @StinnMysterious
    @StinnMysterious 2 месяца назад

    Thanks, poyittu vannathu paranju tharaam

  • @vasudevamenonsb3124
    @vasudevamenonsb3124 2 месяца назад

    Thanks ❤

  • @Irish89
    @Irish89 Месяц назад

    Then what is worm hole.

  • @thomasmathew2696
    @thomasmathew2696 Месяц назад

    സർ ഒന്നു രണ്ടു Near Death Experience കേട്ടു നോക്കാമോ?

  • @nairtrr1
    @nairtrr1 2 месяца назад +8

    Hi Anoop
    ഈ black hole ആകുന്ന Star ഈ പ്രപഞ്ചത്തിന്റെ ഉള്ളിലാണല്ലോ അതിൽ നിന്നും പുറത്തു കടന്നു എന്ന് പറഞ്ഞാൽ പ്രപഞ്ചത്തിന്റെ അതിര് കടന്നു എന്ന് അർത്ഥം ഉണ്ടോ അപ്പോൾ പുതിയ പ്രപഞ്ചം ആണോ അതോ ഈ പ്രപഞ്ചത്തിന്റെ ഉള്ളിലുള്ള ഒരു അവസ്ഥ അല്ലേ
    please explain/ Correct if I am wrong

    • @Thamburan666
      @Thamburan666 2 месяца назад

      Multiverse എന്ന ആശയം വരുന്നത് അവിടെയാണ്.
      നാം വസിക്കുന്ന ഈ പ്രപഞ്ചം ഉൾപ്പടെ അനേകം പ്രപഞ്ചങ്ങൾ ഒരു Hologram പോലെ ആണെന്ന് ഒരു ആശയമുണ്ട് ശാസ്ത്രജ്ഞരുടെ ഇടയിൽ.
      നൊബേൽ ജേതാവ്, Theoretical physicist Gerard 't Hooft നിർദേശിച്ച "Holographic Universe" എന്ന ആശയത്തെ കുറിച്ച് വായിച്ച് നോക്കുക.

    • @Thamburan666
      @Thamburan666 2 месяца назад

      രസതന്ത്രത്തിൽ കണികകളുടെ ഘടനയെ കുറിച്ച് നമ്മൾ പഠിച്ചപ്പോൾ അറിഞ്ഞ molecular structure ⚛️ പോലെ ഒരു സംവിധാനത്തിലാണ് നമ്മുടെ ഈ പ്രപഞ്ചം ഉള്ളപ്പെടെയുള്ളത് എന്നാണ് Holographic Universe തിയറി പറയുന്നത്.
      അനന്തം അജ്ഞാതം 🙏😇

    • @sandeep.s.rohith121
      @sandeep.s.rohith121 2 месяца назад

      Athinu aa star or black hole nte onnum ee universe kadannu pokunnillello...aa rotating blackhole Ile chila objectikal kadannu pokanulla chance alle parayunnollu...kadannu povuka ennu paranjaal athu mattoru universe aakanam ennum illa. Venel ee universe nte thanne mattoru place il aayirikkum ethuka.

    • @rajthkk1553
      @rajthkk1553 2 месяца назад +3

      നമ്മൾ, ഇതിനോടകം തന്നെ, അനേകം ബ്ലാക്ക് ഹോളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മിക്കവാറും എല്ലാ ഗ്യാലക്സികളിലും അവ ഒന്നിലധികം ഉണ്ട്, എന്നല്ല, സർപ്പിള ഗ്യാലക്സികളുടെ കേന്ദ്രം ബ്ലാക്ക് ഹോളുകളാണ്. നമ്മുടെ ഗ്യാലക്സിയുടേതും, അതേ. അപ്പോൾ, ബ്ലാക്ക് ഹോളിൽ നിന്നും പുറത്തു കടക്കുക, വേറൊരു പ്രപഞ്ചത്തിലേയ്ക്ക് ആയിരിക്കും, എന്നു പറഞ്ഞത്, അത്ര മനസ്സി ലാകുന്നില്ല. കാരണം നമ്മുടെ പ്രപഞ്ചം പോലും മുഴുവൻ അറിയാൻ നമുക്ക് ആവില്ല, ദൃശ്യ പ്രപഞ്ചത്തേയേ അറിയൂ, അതുതന്നെ 93.5 ബില്ല്യൺ പ്രകാശ വർഷം ഉണ്ട്. അപ്പോൾ പിന്നെ എങ്ങിനെയാണ്, കേവലം, ഒന്നോ രണ്ടോ ലക്ഷം പ്രകാശവർഷം മാത്രം വലിപ്പമുളള ഗ്യാലക്സികൾക്കകത്തു മാത്രം ഉൾക്കൊളളാനാവുന്ന ഈ ബ്ലാക്ക് ഹോളുകൾ, വേറൊരു പ്രപഞ്ചത്തിലേയ്ക്കുളള വാതായനങ്ങൾ ആവുന്നത്.
      വിശദീകരിച്ചു തന്നിരുന്നെങ്കിൽ ഉപകാരമായിരുന്നു.

    • @jyothijayapal
      @jyothijayapal 2 месяца назад +1

      പ്രപഞ്ചം എല്ലാം ഉൾക്കൊള്ളുന്നതാണെങ്കിൽ വേറെ പ്രപഞ്ചം - മൾട്ടിവേഴ്സ് - ഇവയൊന്നും ഈ പ്രപഞ്ചത്തിന് അന്യമല്ല, എല്ലാം ഈ പ്രപഞ്ചത്തിന്റെതന്നെ ഭാഗം എന്ന് വാദിക്കുന്നവർ ധാരാളം!

  • @cyrilgeorge5513
    @cyrilgeorge5513 2 месяца назад +1

    Sir ente arivu parimitham aanu enkilum oru doubt, black holeinte akathu poyal enthanu sambhavikunnathu ennu nammalku ariyan pattilla, njn puurnamayum yojikunnu, but ivide nammalku quantam entanglement pole ulla prekryakal upayogichu bhaviyil parikshanagal chiyan sadhyathe undo, allenkil ee case entangled particles nammalku enganeyenkilum upayogapeduthamo?
    Entangled particles upayogichu enth chiyam ennu ariyilla but may be state of the particle nammalku measure chiyan sathikumallo (again not sure about it)
    Mattulavarum enne help chiyam ente oru doubt aanu.