Interstellar movie explained in malayalam | Science Fiction | Christopher Nolan

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 498

  • @muneertp8750
    @muneertp8750 3 месяца назад +58

    വേറെയും രണ്ടുമൂന്നു ചാനലുകളിൽ കണ്ടിട്ടുണ്ട്. ഇത്രയും വ്യക്തമായി മനസ്സിലായത് ഇവിടെ നിന്നാണ് ❤

  • @USA6rz
    @USA6rz 3 месяца назад +39

    The magic of Christopher nolan❤

  • @Humans__are__Strong
    @Humans__are__Strong 3 месяца назад +10

    ആ ടെസ്സറാറ്റ് അവിടെ വരുമ്പോൾ ആണ് ഈ മൂവി കണ്ട എല്ലാവരുടെയും കിളി പോകുന്നത്. ഞാൻ ഈ മൂവി രണ്ടു പ്രാവിശ്യം കണ്ടു അത് മനസ്സിലാക്കി എടുക്കാൻ മലയാളം explanation കാണാതെ ഒർജിനൽ മൂവി കണ്ട് ഞാൻ അത് മനസ്സിലാക്കി അത് ഒരു വാശി ആയിരുന്നു. എന്നിട്ട് ഞാൻ explanation വീഡിയോ കണ്ടു ഞാൻ മനസ്സിലാക്കിയത് ശെരി ആയിരുന്നു എന്ന് ഒറപ്പിച്ചു.

  • @NiicoSD
    @NiicoSD 2 месяца назад +6

    നന്നായിട്ട് തന്നെ explain ചെയ്തിട്ടുണ്ട് bro, പറഞ്ഞ കാര്യത്തിൽ കുറച്ച് തെറ്റുകൾ ഉണ്ട്.
    1 - Dr. Mann ന് Dock ചെയ്യാൻ അറിയില്ലത്ത അല്ല. TARS Auto docking system disable ചെയ്യുന്നതാണ്. Dr. Mann Space Station-ൽ dock ചെയാതിരിക്കാൻ .
    2- fuel കുറവായതിനാൽ 3rd ഗ്രഹത്തിലെക്ക് പോകാൻ പറ്റില്ല. അത് കൊണ്ട് അവർ black hole-നെ slingshot അടിച്ചാൽ മാത്രം പൊകെണ്ട വേഗത കൈവരിക്കാൻ പറ്റുല, പക്ഷെ Newton ന്റെ 3 ആം ചലന നിയമ പ്രകാരം (3rd law of motion) ആവശ്യം ഇല്ലത്ത പേടകത്തിന്റെ ഭാഗത്തെ eject ച്ചെത്ത് ആവശ്യത്തിനുള്ള വേഗത കൈവരിക്കാം എന്നാണ് പറയുന്നത്
    3- 5 dimensional space മനുഷ്യന് ജീവിക്കാൻ പറ്റുകയില്ല എന്ന് സിനിമയിൽ തന്നെ പറയുന്നുണ്ട്. അത് കൊണ്ട് അവർ (they) മനുഷ്യൻ മാർ ആക്കാൻ വളരെ സാധ്യത കുറവാണ് (0.0000000000001)

    • @movieflixmalayalam
      @movieflixmalayalam  2 месяца назад +6

      My mistake ബ്രോ. Thanks for your feed back ❤️

    • @BJMUSIC3
      @BJMUSIC3 2 месяца назад

      @NiicoSD ❤

    • @abinjayanworldtopic2683
      @abinjayanworldtopic2683 2 месяца назад

      Njan yojikunnilla😂😂 ..12 dimension vare poyi oru aluvakkarn swamiji bangloreil thamasikkunnudi😂😂 sooryanainokkeya moopar bhaviyil kuttikale undakunnathu 😂😂

  • @vimalcv150
    @vimalcv150 2 месяца назад +3

    മനോഹരമായ വിശദീകരണം. 👌🏻

  • @Alxnhhhhhhhhh
    @Alxnhhhhhhhhh 3 месяца назад +8

    Njn ee movie vere oral cheyth explanation kandath anu pashe bro de voice il kekkan anu anikku ishtm athond njn onude kanuva ithu 😍❤

  • @arunmm2065
    @arunmm2065 23 дня назад

    സിനിമ കണ്ടെങ്കിലും ഇപ്പോഴാണ് കാര്യങ്ങൾ മനസിലായത്. weldone bro

  • @sabarisabarikrishnanv9732
    @sabarisabarikrishnanv9732 3 месяца назад +26

    Chela hollywood movies ill India🇮🇳yude peeru paranj keelkkumbol, enne pole abhimanam kollunna Indians undo?.. 😄

    • @movieflixmalayalam
      @movieflixmalayalam  3 месяца назад

      👍👍

    • @venueofjith4810
      @venueofjith4810 3 месяца назад

      ക്രിസ്റ്റോഫർ നോളാൻ മാത്രമേ ഇന്ത്യ യേ റെസ്‌പെക്ട്ഫുൾ ആയിട്ട് കാണിക്കാറുള്ളു.. ഹോളിവുഡ് ഡയറക്ടർസ് ന് എല്ലാം ഇപ്പോളും ഇന്ത്യ എന്ന് പറഞ്ഞാൽ പാമ്പാട്ടിയും.... പൊടി നിറഞ്ഞ സ്ഥലങ്ങളും കൈ തൊഴുതു പിടിച്ചു നിൽക്കുന്ന കുറേ ആൾക്കാരും ആണ്

    • @HamiJoseph
      @HamiJoseph 2 месяца назад

      മലയാളത്തിൽ ഈ കഥ കേക്കുമ്പോ അരോചകം

    • @sabarisabarikrishnanv9732
      @sabarisabarikrishnanv9732 2 месяца назад

      @@HamiJoseph oru movie vech nookkumbol explanations nu theerchayayum pooraymakalundakum. Eeethu movieyum athinte full feel kittanamenkil angane kaanunka thanne veenamennullath sathyam💯.

    • @HamiJoseph
      @HamiJoseph 2 месяца назад

      @@sabarisabarikrishnanv9732 malayalabhashayude parimithi aanu

  • @Malluboy_5311
    @Malluboy_5311 3 месяца назад +15

    ഈ മൂവി മറ്റൊരു ചാനലിൽ കണ്ടത് ആണ് ബ്രോയുടെ വോയിസ്സിൽ കേൾകാം ബ്രോയുടെ വീഡിയോ കണ്ട് അടിക്റ്റ് ആയി പോയി ❤️

  • @AugustineAshwin
    @AugustineAshwin 3 месяца назад +9

    Adi poli movie super kollam🔥🔥🔥❤️❤️❤️

  • @kethankradhakrishnan8486
    @kethankradhakrishnan8486 3 месяца назад +3

    Ningalude voice aanu ea channel nte Energy❤❤❤❤❤

  • @AVIYALVIDEO
    @AVIYALVIDEO Месяц назад

    Adipoli explain...🙋🙌👍

  • @sabarisabarikrishnanv9732
    @sabarisabarikrishnanv9732 3 месяца назад +1

    ഈ മൂവിയുടെ പേര് പണ്ട് പലപ്പോഴായി പലയിടത്തുനിന്ന് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ കാണണം എന്ന് തോന്നിയിട്ടില്ല ആയിരുന്നു. അത് ഈ കിണ്ണൻ സംഭവത്തെക്കുറിച്ച് അറിയാഞ്ഞിട്ടാണെന്ന് ഇപ്പോൾ മനസ്സിലായി🔥🔥🔥🔥🔥🔥🔥🔥🔥🥵🥵🥵🥵🥵

  • @anoopchandran2134
    @anoopchandran2134 Месяц назад +1

    കുറെ കാര്യങ്ങൾ ഇപ്പോഴാ മനസ്സിലായത് 👍👍👍

  • @immanuelabrahammathew8806
    @immanuelabrahammathew8806 Месяц назад +2

    Fantastic video 😍😊

  • @hojaraja5138
    @hojaraja5138 2 месяца назад +9

    എന്നെ മാറ്റി മറിച്ച സിനിമ❤ ശാസ്ത്രബോധം പുതിയ വഴികളെ തേടാൻ ഈ സിനിമ കാരണമായി

  • @Theone-xc2wx
    @Theone-xc2wx 3 месяца назад +1

    Ningal nannayi paranju thannirikkunnu... Orupaad thanks 🙏

  • @iqbalkodakkadan5796
    @iqbalkodakkadan5796 24 дня назад

    ഈ ചാനലിൽ കണ്ടപ്പോൾ കൂടുതൽ വ്യക്തത വന്നു tanks

  • @dudedude6578
    @dudedude6578 3 месяца назад +3

    Pls don’t stop the channel 😊

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi 3 месяца назад +1

    Bro explanation 👍🏻pwoli. Simple aayitt ellam paranju👍🏻

    • @movieflixmalayalam
      @movieflixmalayalam  3 месяца назад

      ❤️👍

    • @BJMUSIC3
      @BJMUSIC3 2 месяца назад

      Simple aayitt ellam paranjilla, but churukki paranju😊

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 месяца назад +1

      @@BJMUSIC3 athalle paranje simple aayitt enn🤣

  • @gmgeorg09
    @gmgeorg09 29 дней назад

    You did it well, nice explanation.

  • @achu3389
    @achu3389 3 месяца назад +5

    Love from Idukki 💞

  • @RYZO_7
    @RYZO_7 2 месяца назад

    The best ever explanation i ever seen

  • @anzilabbas117
    @anzilabbas117 3 месяца назад +5

    Bro waiting ayirunnu 👀 my fav movie ✨

  • @user-jwalakuttan
    @user-jwalakuttan 3 месяца назад +5

    ഞാൻ ഇതിന്റെ എക്സ്പ്ലനേഷൻ ഇതുവരെ കേട്ടിട്ടില്ല. ആദ്യമായിട്ടാണ് അതും ഈ ചാനലിൽ നിന്ന് കേൾക്കാൻ പറ്റി 👍

  • @SujithSundar549
    @SujithSundar549 Месяц назад

    Super explanation. Thanks bro

  • @dudedude6578
    @dudedude6578 3 месяца назад +1

    Best explainer 😊

  • @ShobhaparachalilShobha
    @ShobhaparachalilShobha Месяц назад

    What an explaination broo just❤

  • @irfuyasmin
    @irfuyasmin 3 месяца назад +1

    eth movie kandathayallum chettante voicell kelkan veendum kanum ❤

  • @vipinolavanna3499
    @vipinolavanna3499 2 месяца назад

    സിനിമ കണ്ടപ്പോൾ മനസ്സിലാവാത്ത ഒരുപാട് കാര്യങ്ങൾ വ്യക്തമായി

  • @jithinjosepeter6085
    @jithinjosepeter6085 2 месяца назад

    Super 👍🏻 best ayi explain cheytu

  • @nikhilca3d
    @nikhilca3d 2 месяца назад

    Super explanation🎉🎉🎉🎉🎉

  • @Vishnurajleo1110
    @Vishnurajleo1110 3 месяца назад +5

    Thanks for this big movie

  • @MuhammadMinah
    @MuhammadMinah 3 месяца назад +3

    Super❤️❤️

  • @SANTHOSHKUMAR-on4hx
    @SANTHOSHKUMAR-on4hx Месяц назад

    നന്നായിട്ടുണ്ട് ബ്രോ

  • @jangokiddo5206
    @jangokiddo5206 Месяц назад

    I didn't get detailing like this before great.

  • @raneeshjoseph3011
    @raneeshjoseph3011 3 месяца назад

    Good......explaine🎉🎉

  • @keralaboy8111
    @keralaboy8111 3 месяца назад +1

    Masterpiece 💎 ❤️

  • @gaganm3170
    @gaganm3170 2 месяца назад

    Nice work👍🏻

  • @thesalmanharis
    @thesalmanharis 2 месяца назад

    Congrats u got a new subscriber!

    • @movieflixmalayalam
      @movieflixmalayalam  2 месяца назад

      Thanks for subbing!❤️

    • @injunjoe760
      @injunjoe760 Месяц назад

      സത്യാണോ ന്നു നോക്കട്ടെ സബ്സ്ക്രൈമ്പ് ചെയ്തു കാണിക്കു ന്റെ ചാനെലും

  • @Astro__phile-gn5wp
    @Astro__phile-gn5wp 2 месяца назад +1

    Njan ee movie ethra thavana kandittund enn areela.......ennalum irunnu kanum ente fav movie ahn❤

  • @mahadevanr7802
    @mahadevanr7802 2 месяца назад

    What an explanation ❤❤❤

  • @janiljacob171
    @janiljacob171 3 месяца назад

    അടിപൊളി മൂവി 👌👌🌹🌹👍👍👍explanation super 👌👌👌🌹🌹👍👍👍🌹🌹🌹

  • @Sandhya_nair_ss
    @Sandhya_nair_ss Месяц назад +2

    Cooper ഡ്രോൺ കണ്ട്രോൾ ചെയ്യാൻ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിൽ ഇംഗ്ലീഷ് അല്ല ലാംഗ്വേജ്. അതിനെ പറ്റി ആരും പറയുന്നത് കണ്ടിട്ടില്ല.

  • @sudheeshcks1
    @sudheeshcks1 2 месяца назад

    Well explained bro

  • @naveenjose9429
    @naveenjose9429 2 месяца назад

    In the movie Interstellar, Gargantua is a fictional supermassive black hole. These black holes, found at the centers of galaxies, would take much longer-on the order of 10^100 years or more-to evaporate. Their mass is so large that the rate of Hawking radiation is incredibly slow. If the black hole is actively pulling in matter (such as gas, dust, or a star), it will form an accretion light disk around the black hole. The light emitted by a black hole itself is not like the visible light from a star, and it is generally not sufficient to support life on a distant planet like Edmonds' Planet, where Amelia Brand lands.
    I think, in the movie, the daylight on Edmonds' Planet is likely a combination of fictional and speculative scientific ideas, potentially involving atmospheric scattering of radiation, geothermal light, and a cinematic idealization of a habitable world-despite the fact that, in reality, such a planet orbiting a supermassive black hole would likely face very different conditions.

  • @dhilk.m4140
    @dhilk.m4140 3 месяца назад

    Nice one ❤❤

  • @manojmanohar3797
    @manojmanohar3797 2 месяца назад

    nice narration ❤

  • @zahid_rahman4582
    @zahid_rahman4582 3 месяца назад

    Explanation 🔥❤️

  • @_Heisen_Berg_Skyler
    @_Heisen_Berg_Skyler 2 месяца назад

    excellent story telling

  • @justkiller-r2o
    @justkiller-r2o 3 месяца назад +151

    I know i get 0 likes ഇല്ലെങ്കിൽ എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ 😂

    • @ShihabMahmood-nn8gj
      @ShihabMahmood-nn8gj 3 месяца назад

      പന്ന...........
      ..............
      ..
      ................. 🤍

    • @movieflixmalayalam
      @movieflixmalayalam  3 месяца назад +9

      ❤️👍

    • @is-tg1bo
      @is-tg1bo 3 месяца назад +16

      Naintemontemoneeeeeeey

    • @FaizyFaizy-m4o
      @FaizyFaizy-m4o 3 месяца назад

      😂😂😂😂😂😂😂😂😂​@@is-tg1bo

    • @rocket-vt1jf
      @rocket-vt1jf 3 месяца назад +8

      Double dadykke undayavane

  • @AGOSTAFF
    @AGOSTAFF 3 месяца назад +2

    Njan x man movie kand broyoude fan ayatha logan😘 eppol ellam movieyum kanarund❤❤

  • @Malabaryeatingvlog
    @Malabaryeatingvlog 2 дня назад

    ende Fevourit Movie anu ith 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 I LiKe it this Movie

  • @Abhishek.p-qh8tj
    @Abhishek.p-qh8tj 3 месяца назад

    Super❤🔥

  • @ebinvarghese8858
    @ebinvarghese8858 18 дней назад

    ഇതിൽ ഇങ്ങനെ ഒക്കെ ഉണ്ടായിരുന്നു അല്ലെ ഇജ്ജാതി പടം തല കറങ്ങുന്നു ഇത് ഒക്കെ എഴുതി ഉണ്ടാക്കിയവന്റ തല 🔥🔥uff

  • @amalco1781
    @amalco1781 3 месяца назад +1

    What a story man supper movie 😮😮😮😮

  • @muhammedadhil5451
    @muhammedadhil5451 3 месяца назад

    Adipoli 🎉

  • @mahadevanpj3289
    @mahadevanpj3289 3 месяца назад

    My favourite movie of all time ❤

  • @JITHAPPANYT
    @JITHAPPANYT 3 месяца назад +1

    Super bro

  • @aiswaryajayakumar9804
    @aiswaryajayakumar9804 3 месяца назад

    Nalla film njan ith athyam ayitta kaunnath tnq❤️

  • @Mythoughtsbiljo
    @Mythoughtsbiljo 3 месяца назад

    Well explained,

  • @injunjoe760
    @injunjoe760 Месяц назад

    ഇപ്പോൾ ആണ് കഥ മനസിലായത് 🔥

  • @deepakravindrandeepuu1025
    @deepakravindrandeepuu1025 Месяц назад

    Thank you ❤

  • @IqbalBk-vc8pq
    @IqbalBk-vc8pq 3 месяца назад

    സംഭവം പൊളിയാ

  • @habehabeeb
    @habehabeeb 3 месяца назад

    Nalla vivaranam bro thanks

  • @anandhusuresh406
    @anandhusuresh406 3 месяца назад

    ഇത്പോലെ അടിപൊളി പടങ്ങൾ ചെയ് ബ്രോ

  • @sree6127
    @sree6127 2 месяца назад

    Super bro thanks

  • @siyu1717
    @siyu1717 3 месяца назад

    ❤Grt👏👏👏

  • @Lord60000
    @Lord60000 3 месяца назад +1

    Uff🔥കിളി പോയി

  • @keleshkumar1132
    @keleshkumar1132 2 месяца назад

    ഇപ്പോ ആണ് ഒന്ന് കത്തിയത്.. എന്നാലും black hole ഇപ്പോളും അങ്ങനെ തന്നെ നില്കുന്നു.. പിടി തരാതെ 🤗 film എന്താണെന്നു മനസ്സിലായി bro 👍🏻

  • @archanata6101
    @archanata6101 Месяц назад

    Superb

  • @sulfikersulaiman5715
    @sulfikersulaiman5715 3 месяца назад

    TARS: It's not possible.
    Cooper: No! It's necessary...🔥

  • @Spppaaarrrowww
    @Spppaaarrrowww 2 месяца назад

    Njan ariyaathe irunnu poy aliyaa thalayil kayariyath ippaya❤

  • @kunfukid8401
    @kunfukid8401 3 месяца назад +1

    Adipoli

  • @MARTIN-ik4sm
    @MARTIN-ik4sm 3 месяца назад

    Mental stress lonless father children bond yellam kondum killi pokum padam NOLAN's Magic💥💫

  • @Mr.dracula7
    @Mr.dracula7 3 месяца назад

    December 6 re-relese ഉണ്ടല്ലോ waiting 🙌💎💖...

  • @ffgaiming548
    @ffgaiming548 Месяц назад +1

    5:11 5:12 5:14

  • @musthafapayerichi2905
    @musthafapayerichi2905 3 месяца назад

    ഇപ്പോൾ ആണ് ഇ സിനിമ യുടെ കഥ മനസ്സിൽ ആയതു

  • @albertshan6544
    @albertshan6544 3 месяца назад

    Very good

  • @muhammedadhil5451
    @muhammedadhil5451 3 месяца назад

    My fav movie ❤

  • @SumayyaSiraj-tz9eb
    @SumayyaSiraj-tz9eb 3 месяца назад +1

    Bro pls do Harry Potter

  • @ksajobs5332
    @ksajobs5332 2 месяца назад

    Best science movie ever

  • @sureshkumarv4705
    @sureshkumarv4705 2 месяца назад

    Super

  • @rageshappu6038
    @rageshappu6038 2 месяца назад

    Poli poli

  • @irshadmp6057
    @irshadmp6057 3 месяца назад

    Adi poli

  • @rekhasaju788
    @rekhasaju788 3 месяца назад +1

    Inception explain cheyyo 😁

  • @miniatureworld2174
    @miniatureworld2174 Месяц назад

    നോളന്റെ പടങ്ങൾ എന്റെ സ്വപ്നം പോലാണ് കിളി പോകും

  • @SudheeSudheee-f6i
    @SudheeSudheee-f6i 22 дня назад

    Poli

  • @gokulps2351
    @gokulps2351 3 месяца назад

    I wonder ❤❤❤

  • @aswanthbabu2491
    @aswanthbabu2491 3 месяца назад

    The best from Nolan ❤

  • @alifjasmin46
    @alifjasmin46 3 месяца назад +1

    Breaking bad series 😂 ചെയ്യുമോ bro

  • @DEEPTHI-t5x
    @DEEPTHI-t5x 2 месяца назад

    Super movie ❤

  • @CandidClicksss
    @CandidClicksss 3 месяца назад

    Angerude chindha poya pookk😳🔥

  • @AlfahzFanu
    @AlfahzFanu 3 месяца назад +1

    ഇതിന്റെ സയൻസ് കൂടി ഒന്ന് explain ചെയ്യോ.. ❓❓

  • @SunithaDevu-t8f
    @SunithaDevu-t8f 2 месяца назад

    I like that this movie ❤️❤️

  • @albygeorge2807
    @albygeorge2807 3 месяца назад +1

    Suùper🎉

  • @SreejilSreedharan
    @SreejilSreedharan 2 месяца назад

    good

  • @kailasmurukesan2662
    @kailasmurukesan2662 3 месяца назад +1

    Ufff 😊

  • @fasirasi
    @fasirasi 3 месяца назад

    super

  • @andrewsolaman6136
    @andrewsolaman6136 3 месяца назад

    Cinestellar ketathanu but ethum ❤super