ഞെട്ടിക്കുന്ന ബ്ലാക്ക് ഹോൾ രഹസ്യങ്ങൾ !!

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 761

  • @QuizandTalks
    @QuizandTalks 4 года назад +809

    JR STUDIO യുടെ സ്ഥിരം വ്യൂവെഴ്സ് ലൈക് ചെയ്യു!!!!
    👇👇👇👇

  • @jaseelmuhammed4884
    @jaseelmuhammed4884 4 года назад +193

    ബുദ്ധിയുള്ളർ തെറ്റിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നവരും... പറ്റിയ തെറ്റിൽ നിന്ന് പുതിയ ചിന്തകൾ രൂപകല്പന ചെയ്യുന്നവരുമാണ്

    • @storyvlogbysilpa4444
      @storyvlogbysilpa4444 4 года назад +3

      ശസ്ത്രക്രിയക്കിടയിൽ നമ്മൾ ഉണർന്നാൽ??? എന്ന വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്. Dark mode ആണ്. കണ്ടു നോക്കാമോ

    • @includingallbypraveen8193
      @includingallbypraveen8193 4 года назад

      Wonderful comment bro

    • @jessyjames7650
      @jessyjames7650 3 года назад

      Yes

  • @UnaisudheenTP
    @UnaisudheenTP 4 года назад +183

    ഹോക്കിങ്...അദ്ദേഹം ഒരു അത്ഭുദം തന്നെയാണ്

  • @nishac4195
    @nishac4195 4 года назад +27

    പഠിക്കുന്ന കാലത്ത് ഫിസിക്സ് ഇഷ്ടപ്പെട്ടിരുന്നു ഇപ്പോൾ താങ്കളുടെ വീഡിയോ ആ കാലം തിരികെ കൊണ്ടുവന്നു.സ്റ്റീഫൻ ഹോക്കിങ് സ്വന്തം ജീവിതം കൊണ്ട്ശാസ്ത്രജ്ഞൻമാർക്കിടയിൽഒരു അത്ഭുതമായിരുന്നു എന്നറിയാം . പക്ഷേ അദ്ദേഹത്തിൻറെ ഗവേഷണ ഫലങ്ങൾ സാധാരണ ക്കാർക്ക് അറിയില്ല.താങ്കളുടെ വീഡിയോ വിഷയത്തിൻറെ ആഴം കൊണ്ടും അവതരണത്തിൻറെ ലാളിത്യം കൊണ്ടും വളരെ ആകർഷകമാണ്.അഭിനന്ദനങ്ങൾ.തുടരുക.

  • @hackvnx
    @hackvnx 4 года назад +143

    ശരിയാണ് Bro, മറ്റ് സ്ഥലങ്ങളിലെ വാർത്താ ചാനലുകളിൽ സയൻസ് പരമായ വിഷയങ്ങൾ വളരെ പ്രാധാന്യം നൽകുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് നമ്മുടെ നാട്ടിൽ ഇത് ഇല്ലാത്തത് എന്ന് എനിക്കറിയില്ല. മലയാളത്തിൽ ഒരു സയൻസ് TV ചാനൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒരു പാട് ആഗ്രഹിച്ചിരുന്നു ....

    • @praveenka8468
      @praveenka8468 4 года назад +20

      Hope safari will do that

    • @bibinkrishnan4483
      @bibinkrishnan4483 4 года назад +18

      നമ്മുടെ നാട്ടിൽ നാറിയ രാഷ്ട്രീയം പറയാൻ മാത്രമേ അവർക്ക് അറിയൂ.

    • @18abhinavp36
      @18abhinavp36 3 года назад +13

      രാഷ്ട്രീയം മതം ഇത് മാത്രം മതി ഇവിടെ എന്ന ചിന്താഗതി ഉള്ളവരുടെ എണ്ണം കൂടി വരികയാണ്

    • @sandeepkl8969
      @sandeepkl8969 3 года назад +1

      @@bibinkrishnan4483 curract bro

    • @grootism5103
      @grootism5103 2 года назад +2

      Eureka , Shaasthra Keralam polathe Magazines vaayikku bro . Vissuals tharaam pusthakanghalkku saadhikkillenkilum ... Ningheludethaaya visuals undaakkiyedukkaan Thaankalkku saadhikkum . 😊 Malayalathile ettavum nalla shaasthra magazinukal

  • @jibinredbonds494
    @jibinredbonds494 4 года назад +36

    ഒരു പക്ഷെ നിങ്ങൾ നടത്തുന്ന പ്രവർത്തനം വിപ്ലവം തന്നെ അറിവിന്റെ വിപ്ലവം ... ഒരായിരം വിപ്ലവ ആശംസകൾ

  • @mohammedubaidulla8703
    @mohammedubaidulla8703 4 года назад +6

    അതാണ് ശാസ്ത്രത്തിന്റെ സൗന്ദര്യം തെറ്റ് മനസ്സിലായാൽ അത്‌ തെറ്റായിരുന്നു എന്ന് അങ്കീകരിക്കും.
    മറ്റൊരു മേഖലയിലും നമുക്കിത് കാണാൻ കഴിയില്ല.

    • @hashimvaduthala8570
      @hashimvaduthala8570 4 года назад

      അത്രേ ഉള്ളൂ മനുഷ്യനും ശാസ്ത്രവും എല്ലാം ഒരു പരിധി വരെ രണ്ടിലും കഴിയൂ

  • @shilpats1028
    @shilpats1028 4 года назад +33

    Black holes: The mystery of universe❤
    👏👏👏

  • @aneeshratheesh7296
    @aneeshratheesh7296 4 года назад +1

    കുറച്ചു താമസിച്ചുപോയി കാണാൻ..ശ്രദ്ധിച്ചു കാണാമെന്നു കരുതിയാണ് താമസിച്ചത്.കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിയുന്നു.ഇതിനകത്തു കുറച്ചു സംശയങ്ങൾ എനിക്ക് ഉണ്ട് ..ഇപ്പോൾ ചോദിക്കുന്നില്ല.."പല പോയിന്റുകൾ "പറയുന്നത് ഓരോന്നായി വീഡിയോ ചെയ്യാൻ ഉദ്ദേശിക്കുന്നു എന്ന് സൂചിപ്പിച്ചല്ലോ.അപ്പോൾ കുറച്ചുകൂടെ വ്യക്തമാകുമെന്നു തോന്നുന്നു .അടുത്ത വീഡിയോക്ക് waiting 👍👍👍

  • @prajinthachilody2229
    @prajinthachilody2229 4 года назад +18

    Bro observable യൂണിവേഴ്സും അതിന്റെ അപ്പുറവും ഭൂമിയിൽ നിന്ന് zoom out ചെയ്ത് കാണിക്കുന്ന രീതിയിൽ visualize ചെയ്ത് ഒരു video ചെയ്യാമോ

  • @rajeevrajav
    @rajeevrajav 4 года назад +41

    Within One hour 5+ k science ഇൽ താത്പര്യമുള്ളവരുടെ അറിയാനുള്ള ആവേശം 👍🏻

    • @arjun3888
      @arjun3888 4 года назад +1

      I love science

  • @febinfrancis7626
    @febinfrancis7626 4 года назад +124

    സിറ്റീഫൻ ഹോക്ക്, ആരോഗ്യവാനായ മനുഷ്യനായിരുന്നെങ്കിൽ, ലോകം,, അന്ധവിശ്വാസങ്ങളിൽ നിന്ന് ഒരു പാട് മാറിയേനെ

    • @pattanirijukvk
      @pattanirijukvk 4 года назад +20

      No man ayal chilappo ithrakk chinthikkumaayirunnilla
      That's call causality

    • @xaled3749
      @xaled3749 4 года назад +37

      ഒരിക്കലുമില്ല. അദ്ധേഹം ആരോഗ്യവാനായിരുന്നുവെങ്കിൽ നമ്മളെപോലെ കളിയും ചിരിയുമായി ജീവിതം കളഞ്ഞെനെ.വേറെ ഒന്നും ചെയ്യാനില്ലാത്തത്‌ കൊണ്ട്‌ അദ്ധേഹം ചിന്തിച്ച്‌ ചിന്തിച്ച്‌ നമുക്ക്‌ പറഞ്ഞ്‌ തന്നു. എന്നിട്ടും നമുക്ക്‌ മനസ്സിലാവുന്നില്ല.

    • @pattanirijukvk
      @pattanirijukvk 4 года назад +6

      @@xaled3749 Yes we are not thinking about that

    • @jacobcj9227
      @jacobcj9227 4 года назад +3

      അദ്ദേഹം പല കണ്ടുപിടിത്തം കണ്ടതിനെ ബഹുമാനം കൊടുത്ത് കൊണ്ട്‌ പറയട്ടെ അദ്ദേഹം പല വിശ്വാസം സൃഷ്ടിക്കുകയും പിന്നീട് തിരുത്തി പുതിയ വിശ്വാസം ഉണ്ടാക്കുകയും ചെയതു.
      അതുപോലെ ഏറ്റവും വലിയ അന്ധ അവിശ്വാസം സൃഷ്ടിച്ചതാണ് അദ്ദേഹത്തിന്റെ നിരീശ്വര വാദം.
      ജീവിച്ചിരുന്നു എങ്കിൽ അദ്ദേഹം അതും തിരുത്തിയേനെ കാരണം അദ്ദേഹത്തിന് തെറ്റുകൾ തിരുത്തുന്നതിനുള്ള മടിയില്ല, അതാണ് ഏറ്റവും വലിയ മഹത്വം.
      ഇപ്പോളും പറയട്ടെ, എല്ലാ മതങ്ങളും സ്വന്തം അന്ധ വിശ്വാസം തിരുത്താതെ മുന്നോട്ട് പോകുന്നത് തെറ്റാണ്.
      അതിൽ വേറെ ഒരു തെറ്റാണ് ബൈബിൾ, പ്രത്യേകിച്ചും genesis. പിന്നെ ക്രിസ്തുവിന്റെ പിതാവ് അഥവാ യഥാർത്ഥ ദൈവം, old testament ഇല്‍ പഠിപ്പിക്കുന്ന ദൈവം അല്ല എന്നതാണ്.
      എന്നെ അറിയുന്നവര്‍ക്ക് എന്റെ പിതാവിനെ അറിയാം എന്ന് യേശു പറയുമ്പോൾ, മതം പഠിപ്പിക്കുന്ന ഏറ്റവും വലിയ അന്ധ വിശ്വാസം ഇപ്പോളും പിടിച്ചു നില്‍ക്കുന്നത് ignorance ആണ്. Agonist മാത്രമേ vehement ആയി oppose ചെയ്യൂ.

    • @febinfrancis7626
      @febinfrancis7626 4 года назад +9

      @@jacobcj9227 .. പ്രപഞ്ചത്തേക്കുറിച്ച്, പഠിച്ചു കൊണ്ടിരുന്നാൽ ', ഈശ്വരവാദം എന്നൊന്ന്, ഉണ്ടാകുക പോലും, ഇല്ല, ',,അദേഹത്തിന്, തെറ്റ് പറ്റിയിട്ടില്ല, ' അതിൽ '',,

  • @sanukm5026
    @sanukm5026 4 года назад +4

    എപ്പോ ഇട്ടാലും എങ്ങനെ ഇട്ടാലും
    ഞമ്മൾവന്ന് കാണും മോനെ ❣️❣️❣️
    #knowledgefactmalayalam

  • @azadalipk9169
    @azadalipk9169 4 года назад +139

    സ്റ്റീഫൻ ഹൗകിങ് ഒരു നോബൽ സമ്മാനം കിട്ടാത്തതിൽ വിഷമമുണ്ട് ഭാവിയിൽ കിട്ടുമെന്ന് പ്രതിക്ഷിക്കുന്ന്

    • @cobragaming904
      @cobragaming904 4 года назад +12

      Baviyil kittan chance Ella anganeyengil Gandhgikk pande kittandatha

    • @sharathsasidharan9876
      @sharathsasidharan9876 4 года назад +23

      മരണ ശേഷം നൊബേൽ സമ്മാനം ലഭിക്കില്ല

    • @cobragaming904
      @cobragaming904 4 года назад +3

      @@sharathsasidharan9876 right

    • @azadalipk9169
      @azadalipk9169 4 года назад +4

      @@sharathsasidharan9876 Dag Hammarskjöl (Nobel Peace Prize)
      Erik Axel Karlfeldt (Literature )
      Before 1974
      Maranashesham labichavar

    • @jawad9871
      @jawad9871 4 года назад +3

      @@sharathsasidharan9876 കിട്ടും

  • @abhishekhs5716
    @abhishekhs5716 4 года назад +23

    Stephen Hawking, one of the wonders of Universe.♥️

  • @piusm.m5494
    @piusm.m5494 4 года назад +90

    Intro BGM ഇഷ്ട്ടമുള്ളവർ ഒന്നു like അടിച്ചേ.

  • @arunbabu5090
    @arunbabu5090 4 года назад +5

    Nigalde vediokalella mikacha quality ullathan .hats off brother❤️

  • @BLACKSTAR-fp5lk
    @BLACKSTAR-fp5lk 4 года назад +3

    Lokam kandathil vech ettavum mahaanaya scientistukalil oraalaaya Stephen hawkinginum adhehathinte kandupiduthangalkum pranaamam🙏🙏🙏🙏🙏🙏

  • @pterion5635
    @pterion5635 3 года назад +4

    പ്രകാശം പുറത്തു വിടുന്നില്ലെങ്കിൽ, പിന്നെ എങ്ങനെ ബ്ലാക്ക്‌ ഹോളിന്റെ ഫോട്ടോ എടിക്കും🤔🤔??!!

  • @hashimharris8212
    @hashimharris8212 4 года назад +15

    In *TENEꓕ* Christopher Nolan puts Entropy inverted and make different way of Time's function. Very excited to see it. Love to hear about entropy.

  • @pnfaisalneettani4099
    @pnfaisalneettani4099 4 года назад +121

    ശാസ്ത്രം വളരണം എന്നാലേ വിർത്തിക്കെട്ട മതങ്ങൾ നശിക്കുകയൊള്ളു.

    • @suveeshclt
      @suveeshclt 4 года назад +14

      ഒരു മതത്തിൽ കൂടുതൽ വിശ്വാസിച്ചാലും തെറ്റ് തീരെ വിശ്വസിച്ചില്ലെങ്കിലും തെറ്റ്...മതത്തിൽ അമിത വിശ്വാസം കൊടുക്കാതെ ജീവിച്ചു പോയാൽ നല്ലൊരു മനുഷ്യനായി ജീവിച്ചു മരിക്കാം

    • @abhinavkrishna1858
      @abhinavkrishna1858 4 года назад +1

      it's a universal truth

    • @shebil1205
      @shebil1205 4 года назад +8

      ശാസ്ത്രം വളരുമ്പോഴാണ് മത വിശ്വാസികൾ ഏറുന്നത്,

    • @shibukottuvankonam7561
      @shibukottuvankonam7561 4 года назад +1

      @@crashingblow 😂😂😂😂😂pinne endhukondu ee thiyeri onnum kuran archu kalakki kudchu Muslim padittharkku kandu pidikkan pattiyilla

    • @crashingblow
      @crashingblow 4 года назад +4

      @@shibukottuvankonam7561 Quran have already told these things like big bang, universe expansion and lot of things before 1400 years. Now science agreed those things. Quran already told about seven heavens, wormholes. Now you see the limitations of science. So don't compare

  • @soulofinfinity1388
    @soulofinfinity1388 4 года назад

    Super, നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്, Thanks 👍👍👍💜💜💜

  • @GouthamR013
    @GouthamR013 4 года назад +3

    Sir black hole explode cheyyum nnu parayan karyam entha. Aa karyam mathram najn kore nokkittum manasilayilla. Onnu paranju tharoo.

  • @suhaibvonline
    @suhaibvonline 4 года назад +21

    ശരിയാണ് ഇവിടെ മുഖ്യധാരാ മാധ്യമങ്ങൾ ഒന്നും തന്നെ science നു പ്രാധാന്യം കൊടുക്കുന്നില്ല

    • @mayookh8530
      @mayookh8530 2 года назад

      After 2 years no change 🥺

  • @jitheshkumarkk1845
    @jitheshkumarkk1845 4 года назад +1

    സബ്സ്ക്രൈബ് ചെയൂ ... ലൈക്ക് ചെയ്യൂ... എന്ന നിലവിളി ഇല്ല....A Complete different channel in malayalam.

  • @vijayanandsivankuttynair6125
    @vijayanandsivankuttynair6125 3 года назад +2

    നല്ല അവതരണം മാത്രം അല്ല വളരെ വിജ്ഞാനപ്രതമായ സമാനതകൾ ഇല്ലാത്ത വിവരണം ആണ് ചേട്ടനിൽ നിന്ന് കിട്ടുന്നത് ⚡️😊

  • @footprints2324
    @footprints2324 4 года назад +2

    Kindly research and explain about Electric Universe Theory. Your explanations are really great but please give more importance to confirmed and updated ideas. Thanks so much.

  • @sarithavasudevan6368
    @sarithavasudevan6368 4 года назад

    Namskaram. Jithin.. Nannayitundetyuo.. Thankuuuu🥰

  • @ttsdays6545
    @ttsdays6545 4 года назад +1

    Super. Increasing interest in space and science. Thank you very much. Waiting for upcoming videos

  • @mummuv5081
    @mummuv5081 4 года назад +9

    ആഹാ,എത്ര സുന്ദരമായ ക്ലാസ്സ്.ജിതിൻ ബ്രൊ

  • @kaleshkalathil1173
    @kaleshkalathil1173 4 года назад +1

    'Entropy' ithra simple aayi vere aarum paranju kettittillaa...thank you JR

  • @4manchira
    @4manchira 4 года назад +2

    " Mystery behind the mysterious " ..is going well...keep it up👍

  • @harimoorthi6968
    @harimoorthi6968 4 года назад +2

    You presentation is very nice

    • @storyvlogbysilpa4444
      @storyvlogbysilpa4444 4 года назад

      ശസ്ത്രക്രിയക്കിടയിൽ നമ്മൾ ഉണർന്നാൽ??? എന്ന വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്. Dark mode ആണ്. ഒന്ന് കണ്ടു നോക്കാമോ

  • @akshithav2146
    @akshithav2146 4 года назад +1

    Hi.......nalla topic...

  • @ktantony1143
    @ktantony1143 4 года назад

    Thank u for great explanations

  • @sarathsnair4236
    @sarathsnair4236 4 года назад +2

    Chetta... basic astronomy science pattiya oru book name parayamo🙏🙏

  • @muhammedniyasp5087
    @muhammedniyasp5087 4 года назад

    My favorite scientists
    1galeleyo
    2 ine teem
    3 isek nutten
    4 stephen hoking

  • @roshan2.086
    @roshan2.086 2 года назад

    Bro Karanam Aan Ennik Science I'll intrest vannath Thank You

  • @Subi-jf5do
    @Subi-jf5do 4 года назад

    Vishamam varumbo jr studiosinte video kanum. Manasinoru relaxation kittum🥰🥰

  • @amalmurali291
    @amalmurali291 4 года назад

    Nice and simple presentation👌👌👌

  • @ajithkg8197
    @ajithkg8197 4 года назад +7

    സ്പേസ് ടൈമിനെ കുറിച്ചും മാസും എനെർജിയും അതിൽ എങ്ങനെയാണു വളവുകൾ ഉണ്ടാക്കുന്നത് എന്നതിനെ കുറിച്ചും വീഡിയോ ചെയ്യാമോ?

  • @abinanil138
    @abinanil138 4 года назад +5

    ഏറെ കാത്തിരുന്ന വിഷയം 😍😍

  • @abhichandanakr4111
    @abhichandanakr4111 4 года назад +2

    Kore nalath doubt okke ekadesham manasilayi.. thanks bro 🤩

    • @storyvlogbysilpa4444
      @storyvlogbysilpa4444 4 года назад

      ശസ്ത്രക്രിയക്കിടയിൽ നമ്മൾ ഉണർന്നാൽ??? എന്ന വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്. Dark mode ആണ്. കണ്ടു നോക്കാമോ

  • @nitheshkg8660
    @nitheshkg8660 3 года назад +3

    ദൈവഭയം ഉള്ള ഒരു സൊസൈറ്റിയിൽ ജനിച്ച് വളർന്നതു കൊണ്ട് , സയൻസിനോടും, ഹോക്കിംങ്സിനോടും ഉള്ള ഇഷ്ടം എന്നെ ഭയപ്പെടുത്തുന്നു!!

  • @jeesonjames3298
    @jeesonjames3298 4 года назад +3

    ചേട്ടാ ഞാൻ ഒരു വീഡിയോയിൽ കണ്ടതാണ് പ്രകാശത്തെ ബ്ലാക്ക് ഹോൾ ആകർഷിക്കുന്നില്ല
    നേർ രേഖയിലൂടെ സഞ്ചരിക്കുന്ന പ്രകാശം ബ്ലാക്ക് ഹോളിനു ചുറ്റുമുള്ള സ്പേസ് ടൈമിന്റെ വളവ് മൂലം ആ വളഞ്ഞ പാതയിലൂടെ സഞ്ചരിക്കുന്നു.

  • @soorajsindhu2933
    @soorajsindhu2933 4 года назад

    Thanks a lot for vivid presentation

  • @RJFACTHUB
    @RJFACTHUB 4 года назад +1

    Really valuable content.. 🙂 keep going..

  • @hareeshpullikoth7371
    @hareeshpullikoth7371 4 года назад

    എനിക്ക് ഒരാള് പറഞ്ഞു തന്നിട്ടും മനസ്സിലാവാത്തത് ആണ് black hole ...
    നിങ്ങളത് സിമ്പിൾ ആയി മനസ്സിലാക്കി തന്നു...
    Thnx bro👌🏼

  • @LovinBabu
    @LovinBabu 4 года назад +4

    Please do videos on various three dimensional problems of quantum mechanics like tunneling etc

  • @umeshcv7187
    @umeshcv7187 4 года назад +1

    3rd law of thermodynamics നെ പറ്റി ഒരു Video ചെയ്യാമോ?

  • @libinlibin1385
    @libinlibin1385 4 года назад

    നല്ല കൗതുകമുള്ള വിഷയം

  • @fshs1949
    @fshs1949 4 года назад

    Thanks for teaching us.

  • @karthikprabhakar1673
    @karthikprabhakar1673 4 года назад

    Time stamp so much usable... Nice 💡 💡

  • @agneshps8942
    @agneshps8942 4 года назад +1

    Something highly informative at end of the day👍👍👍👍

  • @yasaryasarpa1024
    @yasaryasarpa1024 4 года назад

    Interesting topic.. Thank bro

  • @ashiqupt530
    @ashiqupt530 4 года назад

    Thanks for your valuable sharing

  • @sreejithozhukayil7192
    @sreejithozhukayil7192 3 года назад

    Brilliant presentation 👍👍👍

  • @adarshajithan4570
    @adarshajithan4570 4 года назад +1

    Bro ee boss einstein condensate
    Fermionic condensate ennathine patti video cheyyamo

  • @benjaminstanleyadoor
    @benjaminstanleyadoor 4 года назад +14

    ചേട്ടാ.. ചേട്ടന് essense പോലുള്ള സംഘടനകളിൽ വിഷയം അവതരിപ്പിക്കാൻ അവസരം ലഭിക്കും.. ലളിതമായി താങ്കൾ ശാസ്ത്രം പറഞ്ഞുമനസ്സിലാക്കികൊടുക്കന്നു

    • @eldhosekurian8091
      @eldhosekurian8091 4 года назад

      Essence ൽ പോയാൽ followers ഇല്ലാതെ ആകും....
      കാരണം അത് നാസ്തികരുടെ club ആണ്...
      Vashakan Thampi ഒക്കെ നല്ല പ്രഭാഷണങ്ങൾ ആണ് ചെയ്യുന്നത്...
      പക്ഷെ അതിന്റെ viewers കുറവ് ആണ്...

    • @benjaminstanleyadoor
      @benjaminstanleyadoor 4 года назад

      @@eldhosekurian8091 അത്യാവിശ്യം ഉള്ള views ഒക്കെ ഉണ്ട്‌...

    • @crashingblow
      @crashingblow 4 года назад

      Orikalum pokaruth. Nashathilek padhikum.

    • @benjaminstanleyadoor
      @benjaminstanleyadoor 4 года назад

      @@crashingblow ഓഹോ.

  • @renetonoble5691
    @renetonoble5691 4 года назад +2

    Mistakes in Newton's Theories ennathineppatti oru video cheyyamo?

  • @mubaraquecp6012
    @mubaraquecp6012 4 года назад +3

    18:32....maadyamangalk pani swapna suresh nte vandiyude purake chasing alle ippo pani....oro kaalathum avark ith pole oronnine kittum...

  • @vishnucr7739
    @vishnucr7739 4 года назад

    Hai I'm a big fan of yours.. Can you explain tachyons please

  • @Nintevaaapa
    @Nintevaaapa 4 года назад +1

    Eniku ee vishayangal cheria praayam thotte bayankara ishtamaanu. Njan ellam padikan sramikunnund. But plus 2 kazhinju ethu course (subject) aanu edukendennu ariyilla.

  • @christincherian4315
    @christincherian4315 4 года назад +2

    S=k*log(w). S is the entropy k is the boltzmann constants and W is the thermodynamic probability, maximum no of micro state in a macro state. S is a statistical analysis of the behavior of orientation of States in a system and it fundamentally define as the ratio of het energy presence in the system with the temperature.
    Thermodynamic 2 nd law give the idea of entropy and 3ed low state the heat death of the universe.

  • @kannanunni966
    @kannanunni966 4 года назад +1

    Burmuda trayangle ഉം blackhole ഉം തമ്മിൽ ചെറിയ ബന്ധമില്ലേ നിതിൻ രാജ് ഇത് ഒരു വീഡിയോ തയ്യാറാകുമോ

  • @mohammedjasim560
    @mohammedjasim560 4 года назад

    Good 👌 Thanks ❤️

  • @macphile3453
    @macphile3453 4 года назад

    Great work brother

  • @alwinvarghese2132
    @alwinvarghese2132 4 года назад +3

    സ്റ്റീഫൻ ഹോക്കിങ്ങിനു നോബൽ പ്രൈസ് ഇല്ലേ???
    ഉണ്ടല്ലോ....... 💖💖💖

  • @adarshraju5651
    @adarshraju5651 4 года назад +1

    Chetta types of paradox oru video cheyumo

  • @anilkumarp4448
    @anilkumarp4448 4 года назад +1

    ഭയങ്കരം തന്നെ..........

  • @aljithvb7589
    @aljithvb7589 4 года назад

    Next video vegam idu... waiting,✌️😁

  • @janithochira3646
    @janithochira3646 4 года назад

    Back side black color akiya super ayerkum...

  • @josephsebastian151
    @josephsebastian151 4 года назад

    സൂപ്പർ ജീ

  • @ahmedsumayya5172
    @ahmedsumayya5172 4 года назад

    Thanking you for your efforts

  • @arshlanvh7959
    @arshlanvh7959 4 года назад +1

    തെറ്റുപറ്റിയാലും അദ്ദേഹം അത് തെറ്റായി എന്നറിഞ്ഞാൽ അതിൽ നിന്നും അടുത്ത തിയറി കണ്ടെതുകയല്ലാതെ പലരെയും പോലെ വിട്ടുകളഞ്ഞാൽ ഇന്ന് കുറേ കാര്യങ്ങൾ പുതുതായി കണ്ടുപിടിക്കണമായിരുന്നു.

  • @cdbooks3461
    @cdbooks3461 4 года назад

    Hyperloopine pati oru video cheyyumo bro

  • @jabirkodur
    @jabirkodur 4 года назад

    നല്ല കണ്ടെന്റ് സൂപ്പർ ബ്രോ...

  • @rojarrecapz4363
    @rojarrecapz4363 4 года назад +5

    😍😍😍 പോളി മച്ചാൻ

  • @rifellow
    @rifellow 4 года назад

    Bro.. sympsons predictions നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ പ്ലീസ്... 😍😍😍😍

  • @basheeredamanakkuzhi5835
    @basheeredamanakkuzhi5835 4 года назад

    Super 💕 explaineton

  • @prathapwax
    @prathapwax 4 года назад +4

    enigma machine കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @sarath.p804
      @sarath.p804 4 года назад +2

      "The imitation game" movie അതേ കുറിച്ചാണ്.

    • @prathapwax
      @prathapwax 4 года назад +2

      @@sarath.p804 right

  • @topthinkmalayalam
    @topthinkmalayalam 4 года назад

    നിങ്ങളുടെ അറിവിലേക്ക് 6 രസകരമായ വസ്തുതകൾ
    "പാബ് തോൽ ഉരിക്കുന്നപോലെ മനുഷ്യൻ തോൽ ഉരിക്കുമോ????? | interesting facts malayalam.
    ഇതുപോലെ ഉള്ള കൗതുകവും രസകരവുമായ വിഡിയോകൾ ഈ ചാനൽ വഴി അപ്‌ലോഡ് ചെയ്യും. ഇത് ഒരു ചെറിയ ചാനൽ ആണ്, തുടങ്ങിയിട്ടേ ഉള്ളു എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിൽ പറഞ്ഞുതരുക 🙏🙏🙏
    Channel :- Top Think Malayalam

  • @faisalmuthireth
    @faisalmuthireth 4 года назад

    Thanks bro...

  • @sunilks9879
    @sunilks9879 4 года назад

    Excellent

  • @ajayr1100
    @ajayr1100 4 года назад

    Interesting topic😍
    Thanks JR-Studio❤

  • @venunarayanan2528
    @venunarayanan2528 4 года назад +2

    Hope the Hawking's theories will prove later or it will divert for something new inventions....Thanks for something knew about Stephen hawking..

  • @sanjai8599
    @sanjai8599 4 года назад

    Really informative bro 🤜

  • @pindropsilenc
    @pindropsilenc 4 года назад

    ഡോ മുത്തെ ഫോൺ കെട് ആയിരുന്നു ഇപ്പഴാ കാണാൻ പറ്റിയത്..... സ്റ്റീഫൻ ഹോക്കി നെ കുറിച്ച് കൂടുതൽ പറഞ്ഞു തന്നതിന് നന്ദി ബ്രോ...❤️❤️
    തനിക്ക് പനി ഉണ്ടായിരുന്നോ ജിതിൻ?????

  • @Rajeshunni403
    @Rajeshunni403 4 года назад

    Tks bro......... ❤❤❤❤❤👍👍👍👍

  • @rahulravindran6400
    @rahulravindran6400 4 года назад +1

    big fan bro 💕ur polliiii 😍

  • @favasgaming1738
    @favasgaming1738 4 года назад

    Tesla kurich oru video cheyyumo

  • @naveenbiju4452
    @naveenbiju4452 4 года назад +1

    Kidu video ❤️👍👍👍🥰🥰🔥🔥🔥

  • @ALEXVALLAKOM
    @ALEXVALLAKOM 4 года назад +13

    Brief history of Time.

  • @soorajsooraj73
    @soorajsooraj73 4 года назад +1

    Anti matter cheyumo

  • @devapriya7873
    @devapriya7873 4 года назад +3

    Enikk oru valiya samshayam und but enikk ath engane chodhikanam enn ariyila but ath enikk kandupidikanam engane enn ariyila pakshe njan kandu pidikum

  • @kingkhaan5024
    @kingkhaan5024 4 года назад

    JR STUDIO..waiting for next vido🔥

  • @aneeshassan6579
    @aneeshassan6579 4 года назад +7

    ഇവർ ഇതൊക്കെ എങ്ങനെ കണ്ടു പിടിക്കുന്നു 😲

  • @action4029
    @action4029 4 года назад

    Thanks

  • @robinrobin1925
    @robinrobin1925 4 года назад

    Nammude bodyill ninnum varunna vibrations universine affect cheyumo

  • @glbitglbit5550
    @glbitglbit5550 4 года назад

    സ്റ്റീഫൻ ഹോക്കിങ്ങിന്റെ കൻണ്ടെത്തലുകൾ വീഡിയോ ചെയ്യാമോ