The Man Who Knew Infinity | Story Of Sreenivasa Ramanujan Is Explained | Malayalam | Anurag talks

Поделиться
HTML-код
  • Опубликовано: 19 июн 2021
  • #AnuragTalks #InMalayalam #Story
    ----------------------------------------------------------------
    Srinivasa Ramanujan was an Indian mathematician who lived during British Rule in India. Though he had almost no formal training in pure mathematics, he made substantial contributions to mathematical analysis, number theory, infinite series, and continued fractions, including solutions to mathematical problems then considered unsolvable.
    ----------------------------------------------------------------
    Subscribe and Support ( FREE ) : / @anuragtalks1
    Follow Anurag Talks On Instagram : / anuragtalks
    Like Anurag Talks On Facebook : / anuragtalks1
    Business Enquires/complaints : anuragtalks1@gmail.com
    ----------------------------------------------------------------
    My Gadgets
    ----------------------------------------------------------------
    Camera : amzn.to/2VAP9TF
    Lens (Adapter Needed) : amzn.to/3jCtCSL
    Tripod : amzn.to/3xuAl6s
    Light ( Im using 2 lights ) : amzn.to/3AsC0vf
    Mic (Wired) : amzn.to/3xuRvAL
    Mic (Wireless) : amzn.to/37rUJKN
    Vlogging Phone : amzn.to/3rZfff6
    ----------------------------------------------------------------
    Sreenivasa Ramanujan | Mathematicians | Malayalam | Anurag talks | HiSstories |
    ----------------------------------------------------------------
    Disclosure: I only recommend products I would use myself and all opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
    ----------------------------------------------------------------

Комментарии • 596

  • @sanjuys2205
    @sanjuys2205 3 года назад +105

    ഫിസിക്സിനെ സഹായിക്കാൻ ഗണിതം വരുമെന്നല്ല, ഫിസിക്സിൻ്റെ ഭാഷ ഗണിതമാണ് എന്നതാണ് സത്യം.

  • @jijeshpandalam
    @jijeshpandalam 3 года назад +117

    ഒരുപാട് മഹത് വ്യെക്തികൾ 33 ആം വയസിൽ മരിച്ചുപോയി

  • @costingcost8960
    @costingcost8960 3 года назад +93

    കൂടുതൽ ഇന്ത്യൻക്കാർക്ക് അറിയില്ല ഇത് ആര് ആണ് എന്ന് പോലും പക്ഷെ മറ്റുള്ള രാജ്യക്കാർക്ക് അറിയാം.

  • @jaseelkottakkal4531
    @jaseelkottakkal4531 3 года назад +22

    സാദാരണ ഒരു youtuber വീഡിയോയുടെ തുടക്കത്തിൽ നിങ്ങൾ skip ചെയ്യാതെ കാണണം എന്ന് പറയും പക്ഷെ നിങ്ങൾ മാത്രം ഞങ്ങളെ കൊണ്ട് അത് ചെയ്യിപ്പിക്കും ഇന്ന് വരെ ഒരു വീഡിയോ യും ഞാൻ skip ചെയ്ത് കണ്ടിട്ടില്ല

  • @aneeshaanuu3860
    @aneeshaanuu3860 3 года назад +237

    അങ്ങനെ ശ്രീനിവാസ രാമാനുജനെ കുറിച്ച് അറിയാനും പഠിക്കാനും കഴിഞ്ഞു thanks ബ്രോ 🙏🙏🙏🙏🙏🙏

  • @akhilkannan5564
    @akhilkannan5564 3 года назад +45

    പലപ്പോഴും 33 വയസ്സ് എന്നത് മനുഷ്യന്റെ വെല്ലുവിളിയുടെ ഒരു സൂചകമാണ് ഇതിനും ഒരു കണ്ടത്തൽ നടത്തേണ്ടതുണ്ട്

  • @abhijithmadhavan1202
    @abhijithmadhavan1202 2 года назад +4

    Nikola ടെസ്ലയെ പോലെ തോന്നുന്നു

  • @yoursignature4431
    @yoursignature4431 3 года назад +20

    ഒരാളുടെ ഹൃദയം നല്ലതാണ്, ദൈവാനുഗ്രഹവും ഉണ്ട്, പക്ഷേ ജീവിതത്തിൽ ഒരു ഉയർച്ചെയും ധനവും ഇല്ല.ആവിശ്യത്തിലേറെ കഴിവുമുണ്ട് എന്നാൽ ചുറ്റിലും ഒന്നും ശരിയാവുന്നില്ല എന്നാൽ അവ്യക്തി എപ്പഴും നന്നായി ഇരിക്കുന്നു. എങ്കിൽ ശ്രദ്ധിക്കുക അയാൾ ഇപ്പോൾ ദൈവത്തിന്റെ ഇരുമ്പ് ആലയിൽ ആണ് നന്നായി പണിപ്പെട്ടു "he will make history"

  • @Amal636__
    @Amal636__ 3 года назад +67

    Maths classൽ ഉറങ്ങുന്ന ഞാൻ😂😂

  • @rvm9427
    @rvm9427 3 года назад +39

    ഭാരതത്തിൽ എല്ലാത്തിനും ഉള്ള ഉത്തരം ഉണ്ട്

  • @vivarevolution3527
    @vivarevolution3527 3 года назад +544

    ഇന്ത്യ മാത്രമല്ല ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഗണിത ശാസ്ത്രഞൻ , ഭാരത്തിന്റെ അഭിമാനം

  • @aswinmurali3008
    @aswinmurali3008 3 года назад +131

    അവതരണം ആണ് മോനെ ഈ ചാനലിന്റെ വിജയം..... 👏👏👏

  • @mvsundareswaran5038
    @mvsundareswaran5038 3 года назад +56

    ഭാരതത്തിൻ്റെ ഈ അഭിമാനത്തെ നമ്മുടെ വരുന്ന തലമുറകൾ മറക്കരുത്.അദ്ദേഹത്തിൻ്റെ ജീവിത കാലത്ത് അദ്ദേഹത്തെ മറന്നവർ ഇന്ന് ജീവിച്ചിരിപ്പില്ല. അദ്ദേഹത്തെ മനസ്സിലാക്കിയ ഹാർഡി അദ്ദേഹത്തിന് എൻ്റെ നമസ്ക്കാരം.

  • @jeenas8115
    @jeenas8115 3 года назад +75

    വളരെ നന്ദി. ഇദ്ദേഹത്തിന്റെ കഥ, മനോഹരമായി അവതരിപ്പിച്ചു തന്നതിന്. 👍👍👍👍👌

  • @KumarKumar-wf7sw
    @KumarKumar-wf7sw 3 года назад +48

    ഏറെ പ്രയോജനം ചെയുന്ന വീഡിയോ, ഇതൊക്കെ പുതിയ കുട്ടികൾക്കു പ്രയോജനം ചെയ്യും

  • @emilysara2097
    @emilysara2097 3 года назад +54

    Maths and physics

  • @agisha8832
    @agisha8832 3 года назад +70

    ചേട്ടൻ്റെ അവതരണം അടിപൊളി ആണ് കേൾക്കാൻ തന്നെ uff 🔥❤️😍😍

  • @Doctrkind
    @Doctrkind 3 года назад +35

    One day 25k 🙄eventhough comedy kalkum kore useless aya videokalkum views and likes...

  • @sreerajrekha2677
    @sreerajrekha2677 3 года назад +65

    അനുരാഗിൻ്റെ അവതരണം എനിക്ക് ഒത്തിരി ഇഷ്ടമാണ്....!ധാരാളം videos പ്രതീക്ഷിക്കുന്നു!

  • @laluvishnu607
    @laluvishnu607 3 года назад +37

    ഒരു സത്യം