Worm Holes Explained In Malayalam | JR Studio

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 570

  • @jrstudiomalayalam
    @jrstudiomalayalam  4 года назад +169

    Thanks for watching
    Time stamps
    0:00 Introduction
    3:00 What Is Worm Hole
    6:03 Worm Hole Theory
    10:06 Why Worm holes Difficult To Find
    12:08 possibilities of Natural worm holes
    14:00 Need Of exotic matter
    14:55 Carl sagan and Worm holes

    • @Iampauljoseph
      @Iampauljoseph 4 года назад +21

      Time stamps not needed .because we watch this video fully ✌️👌😎😍

    • @vishnuhacker7524
      @vishnuhacker7524 4 года назад +6

      Video full watch akkam ath parynda bro poliii 😘😘😘😘😘
      Pineee mansliayilkil mathram
      Bro yude video ethylm mansilavm

    • @marburggaming2436
      @marburggaming2436 4 года назад +3

      Chetta njn oru samshyam IG chothichittundu onnu athinu uthram tharumo

    • @vishnuhacker7524
      @vishnuhacker7524 4 года назад +3

      Bro pin akku broo

    • @marburggaming2436
      @marburggaming2436 4 года назад +2

      @@vishnuhacker7524 M

  • @_SAJIDMUHAMMED_
    @_SAJIDMUHAMMED_ 4 года назад +83

    ഈ കാര്യങ്ങളൊക്കെ അറിയാൻ താല്പര്യവും ഇതൊക്കെ serious ആയി മനസ്സിലാക്കാൻ ആഗ്രഹവുള്ളവരും ഇനിയുള്ള തലമുറക്കെങ്കിലും ഉണ്ടാകട്ടെ.. അറിവുകൾ നേടുക എന്നതും ജീവിതത്തിലെ ഒരു പ്രധാന കാര്യമാണ്..

  • @nishanthunniyalukkal493
    @nishanthunniyalukkal493 4 года назад +202

    ഇങ്ങനെ പോയാൽ ചേട്ടൻ എന്നെ ഒരു Scientist ആകും

  • @perfectman4050
    @perfectman4050 4 года назад +69

    എല്ലാവർക്കും മനസിലാകുന്ന രീതിയിലുള്ള അവതരണം. Thx brow👌

  • @abhichandanakr4111
    @abhichandanakr4111 4 года назад +60

    പ്രപഞ്ചത്തെ പറ്റി കേൾക്കാനും പഠിക്കാനും ഒരുപാടു ഇഷ്ടമാണ്.. ഇനിയും ഇത്തരത്തിലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. Thanks bro for this video🤩

    • @robithkvt2729
      @robithkvt2729 Год назад

      എനിക്കും സയന്റിസ്റ്റ് ആകണം ആയിരുന്നു

  • @jithinsinghsingh1595
    @jithinsinghsingh1595 4 года назад +42

    👌👌💞😍😍super... ഒരു സയൻസ്ഫിക്ഷൻ മൂവി സംവിധാനം ചെയ്യാൻ bro ക്ക് വളരെ ഈസിയായി പറ്റും.. എല്ലാം കണ്ണിൽ കാണുന്ന അതേ feel..

  • @remeshraj6598
    @remeshraj6598 4 года назад +31

    നല്ല രസകരം ആയി തന്നെ അവതരിപ്പിക്കുന്നു. അതിൽ ഉപരി സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ലും. ഞാൻ പത്താം ക്ലാസ്സിനു ശേഷം ഫിസിക്സ് പഠിച്ചട്ടില്ല. പക്ഷേ ഇൗ ചാനൽ കണ്ടത്തില്ല്‌ പിന്നെ ഫിസിക്സ് നോടും ശാസ്ത്ര തോടും പ്രതേകിച്ചു ബഹിരാകാശത്തെ കുറിച്ച് അറിയാൻ താല്പര്യം കൂടുന്നു. ഓരോ വീഡിയോക്ക് ആയി കാത്തിരിക്കുന്നു.

  • @KnowledgeFactMalayalam
    @KnowledgeFactMalayalam 4 года назад +35

    Jr studio വീഡിയോ ഇപ്പോൾ വന്നാലും കേറിവരുന്നവർ ഇവിടെ koodikoo😄😄😄

  • @bora_blackhole
    @bora_blackhole 4 года назад +40

    chettan kaaranam enikku ippol physics valare istamanu

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +19

      അതു മാത്രം മതി ബ്രോ..സന്തോഷം😀

    • @rajeevr7621
      @rajeevr7621 4 года назад +3

      Great.. വൈശാഖൻ തമ്പിയുടെ വീഡിയോകൾ കണ്ടാൽ ഫിസിക്സിൽ Phd ചെയ്യാൻ തോന്നും..

    • @rajeevr7621
      @rajeevr7621 4 года назад +11

      @@jrstudiomalayalam You are getting successful Jithin.. ❤ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാരന്റെ ആവശ്യം നിറവേറ്റാൻ കഴിയുന്നുണ്ടെങ്കിൽ അവൻ അത് ഉള്ളിടത് തേടി വരും.. നിലവാരം നഷ്ടപ്പെടുത്തരുത് ഒരു thumpnail കൊണ്ടുപോലും.. ഈ ചാനൽ തുടങ്ങിയപ്പോ മുതൽ ഞാൻ ഉണ്ട്.. 1M വരിക്കാർ ആകുമ്പോ ഞാൻ നിങ്ങളെ കാണാൻ നെടുമങ്ങാട് വരും..

    • @Kàblgëvbññmkûdfqôydsejvkpjkd
      @Kàblgëvbññmkûdfqôydsejvkpjkd 4 года назад

      Good

  • @hemandp4837
    @hemandp4837 4 года назад +25

    സുഖല്ലേ ജിതിൻ ചേട്ടായി 😍😍😍ഡെയിലി അണ്ണന്റെ വീഡിയോ കണ്ടില്ലേൽ ഒരു രസവുമില്ല... ഇപ്പൊ ചാനൽ ലെ ഫുൾ വീഡിയോസ് ഉം കണ്ടു കഴിഞ്ഞു 😁

  • @francisbenson6654
    @francisbenson6654 4 года назад +35

    കേരളത്തിൽ ഉള്ള മലയാളികളുടെ ബുദ്ധി ഉണർത്താൻ താങ്കൾക്ക് സാധിക്കട്ടെ
    എന്തായാലും നമ്മൾ വൈകാതെ change avum
    Because we are mallus

    • @tysonnikky8486
      @tysonnikky8486 4 года назад +1

      Pinnallah🔥

    • @shoukathpzr2299
      @shoukathpzr2299 4 года назад

      Budhi alla prashanam thiricharivannr.
      Pinnea amidamayittulla mada branth...

    • @navaneethvijay1315
      @navaneethvijay1315 3 года назад

      @@shoukathpzr2299 Sheriya. Ee cast um race um okke vech compare cheyyunnath nieuthi ethilokke kurach importance koduthenkil pwolichene 🤩

  • @sarithavasudevan6368
    @sarithavasudevan6368 4 года назад +12

    എനിക്കൊരുപാട് ഇഷ്ട്ടായി.. ഇന്നത്തെ.. ഭാവുഗങ്ങൾ... ജിത്തു 🥰

  • @pamaran916
    @pamaran916 4 года назад +26

    കഴിഞ്ഞ പ്രളയത്തിൽ ഞങ്ങളുടെ നാട്ടിൽ ഒരാഴ്ച്ച കരണ്ട് ടെലിഫോൺ എന്നിവ ഉണ്ടായിരുന്നില്ല ഞങ്ങൾ ടൈംട്രാവൽ നടത്താതെ തന്നെ നിങ്ങൾ പറഞ്ഞ മേഖലയിലേക്ക് തിരികെപോയി ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലസാഹചര്യം ആണ് എല്ലാത്തിനും കാരണം ഓണം ഓണം ഓണം ഓണം ഓണം mmm

  • @jitheshkumarkk1845
    @jitheshkumarkk1845 4 года назад +112

    മലയാളിയെ ഭാവിയിലേക്ക് ടൈം ട്രാവൽ ചെയ്യിക്കിന്നു.... jr സ്റ്റുഡിയോ...

  • @voiceofworld1715
    @voiceofworld1715 4 года назад +2

    അവതരണം ഗംഭീരം: എന്റെ അപിപ്രായത്തിൽ ബ്ലാക്ക് ഹോളീ ലുടെ മറ്റൊരു തലത്തിലേക്ക് എത്താൻ സാധ്യത ഏറെയാണ് എന്ന് തന്നെയാണ് ' ഗ്രഹങ്ങൾക്ക് ഒരു കാന്തശക്തിക്ക് ഉള്ളതുപോലെ ആകർഷണവും അതേപോ തന്നെ വികഷർണവുണ്ടോ'?'ഉണ്ടെങ്കിൽ ഈ പ്രപഞ്ചത്തിലെ എല്ലാ ഗ്രഹങ്ങളിലേക്കും പോകുവാനുള്ള ഒരു വഴി ( Gravity roots) ഉണ്ടാകും

  • @as_win005
    @as_win005 4 года назад +6

    Wait ചെയ്തിരുന്ന വീഡിയോ..❣️

  • @py7432
    @py7432 4 года назад +6

    നമ്മടെ ചെറിയ ക്ലാസ്സിലെ പഠന രീതി ശെരിയല്ല. Science വിഷയങ്ങൾ simulation,experiments,etc. എല്ലാം കൊണ്ട് explain ചെയ്യണം.researching centre കളിൽ ചെറിയ രീതിയില്ലെങ്കിലും അവിടെ എന്താണ് നടക്കുന്നത് എന്ന അവബോധമുണ്ടാക്കണം.

  • @venunarayanan2528
    @venunarayanan2528 4 года назад +2

    Yes ..In future worm hole will be a reality..and we will experience in time travel..thanks Jithin ..and waiting for new subject..

  • @pindropsilenc
    @pindropsilenc 4 года назад +12

    ജിതിൻ മച്ചാനെ ഒരു സമയം ഫിക്സ് ചെയ്യാമോ അപ്പോ അ സമയം വീഡിയോ പ്രതീക്ഷിച്ച ഇരിക്കാം... അപ്പൊ പറഞ്ഞത് പോലെ വീഡിയോ കണ്ടു നോക്കട്ടെ ട്ടോ

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +13

      ഞാനും അതു ആലോചിച്ചിരുന്നു.
      3 ദിവസം മുൻപ് പ്ലാൻ ചെയ്ത ആണ് ബ്രോ.subject അത്ര simple അല്ലല്ലോ.. അപ്പോൾ എല്ലാം നേരെ ആക്കി retake എടുത്തു വരുമ്പോൾ പ്രതിക്ഷിക്കുന്ന സമയത്തു നടക്കുന്നില്ല

    • @pindropsilenc
      @pindropsilenc 4 года назад +5

      @@jrstudiomalayalam ഒകെ മുത്തെ❤️👌❤️👌❤️👌❤️പറയാൻ കാരണം
      മിക്ക സമയങ്ങളിലും നോട്ടിഫിക്കേഷൻ ശ്രദ്ധിക്കാറില്ല കുറേ ഉണ്ട്... മിസ്സവാതെ കാണാൻ വേണ്ടിയ ജിതിൻ സമയം ചോതിച്ചത്‌.....തന്നോളം എന്നെ സ്വോതീനിച്ച ചാനൽ വേറെ ഇല്ല ജിതിൻ എന്നാലും കാണും നിങ്ങള് റക്കമെന്റ് ചെയ്ത Umayappa Online. PCD.അങ്ങനെ കുറച്ചു

    • @sangeeth8086
      @sangeeth8086 4 года назад

      JR STUDIO-Sci Talk Malayalam kuzhaapamilla bro.. ithrem difficult aaya subject edhoru aalkum manasilavunna reethiyilak arrange cheyth present cheyyan eluppam alla.. So adhinu vendunna effort njngalk manasilavum..thankal ethra time venelum eduth video thannal madhi. Adh search cheyth njngal kandolam🥰🥰 🤜🤛

  • @gouripriya6951
    @gouripriya6951 3 года назад

    My current favourite channel🤯

  • @RJFACTHUB
    @RJFACTHUB 4 года назад +2

    Valuable information Jithinbro.. 🤗

  • @prajeeshp9203
    @prajeeshp9203 4 года назад

    നല്ല അവതരണം Bro ഇത്തരം ടോപ്പിക്ക് ഇനിയും പ്രതീക്ഷിക്കുന്നു...

  • @snickerbars4129
    @snickerbars4129 4 года назад

    I really wish more people try thinking like you and follow your channel .
    Each video is filled with lots of information and really makes you think a lot.
    Thank you....

  • @Iampauljoseph
    @Iampauljoseph 4 года назад +3

    Support from changanacherry bro 😄

  • @Sanjay_Sachuz
    @Sanjay_Sachuz 4 года назад +10

    കിളി പോയി
    ഒന്നൂടെ കാണട്ടെ...😘

  • @ANANDUACHARRY
    @ANANDUACHARRY 4 года назад +7

    Daily ജിതിൻ ബ്രോയുടെയും വൈശാഖൻ തമ്പിയുടെയും രണ്ട് മൂന്ന് വീഡിയോ കാണും both are priceless ❤️

  • @mathewjohn8126
    @mathewjohn8126 4 года назад +1

    Thanks DEAR Mr. J.R. Bhaiyyah. Worm trip namukku kaanuvaan kazhiyumou !?

  • @abhimanue.j1674
    @abhimanue.j1674 4 года назад +6

    High energy ഉള്ള സ്ഥലത്ത് സ്പേസ് time il holes വീഴാൻ സാധ്യത ഉണ്ടെന്ന് കേട്ടിട്ടുണ്ട് . ഇത് എന്താണെന്ന് onn explain ചെയ്ത് തരാമോ . എന്താണ് ഇതിന്റെ എഫക്റ്റ് എന്നും പറഞ്ഞുത്തരമോ

  • @atk7027
    @atk7027 4 года назад +1

    അങ്ങനെ worm Holes.... ഉണ്ടെങ്കിൽ..... മനുഷ്യൻനെ വിടാതെ റോക്കറ്റ് അയച്ചു കൊണ്ട്..... ഇതു തെളിയിക്കാൻ പറ്റിലെ.......... വാൽനക്ഷത്രത്തിൽ വരെ ചെന്ന് നോക്കാൻ പറ്റിയെങ്കിൽ ഇതു തെളിയിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ.......?????

  • @AC_007
    @AC_007 4 года назад +2

    Best must watchhhhhhhhhhhh
    Waiting for next

  • @alexrobin3119
    @alexrobin3119 4 года назад +1

    കൊള്ളാം

  • @stalinbabu3301
    @stalinbabu3301 4 года назад +8

    Worm hole കണ്ടുപിടിച്ചു എന്ന വാർത്ത കേൾക്കാൻ കാത്തിരിക്കുന്നു🙏

  • @AnishKumarChandran
    @AnishKumarChandran 4 года назад +6

    ഒരു കാര്യം കൂടി വെല്ലുവിളിയായി ഉണ്ട്. ഇവൻ്റ് ഹൊറൈസണിൽ കൂടി അകത്തു കിടക്കുന്ന ഒരു വസ്തു അതിൻറെ അറ്റോമിക് ഇൻഫർമേഷൻ നഷ്ടപ്പെടുമെന്നും അത് മുഴുവനായി മാറ്റപ്പെടാമെന്നും ഒരു പാരഡോക്സ് ഉണ്ട്.

  • @manoopmanu8511
    @manoopmanu8511 4 года назад +10

    Maybe whrom holes മനുഷ്യന് visibile allththu. Namuku 2ഡി Visulistion capcty ഉള്ളത് kondarikumo whorm holes കൂടിയ 'D' anengilo??

    • @tonyemmanuel8045
      @tonyemmanuel8045 4 года назад +2

      നല്ല ചോദ്യം. പക്ഷേ വെളിച്ചം പ്രതിഭലിളിക്കാൻ പറ്റുന്ന എല്ലാം നമുക്ക് കാണാം. Higher dimension കളിൽ additional time, gravity പോലുള്ള നമ്മുടെ ഭൂമിയിൽ ബാധകമാകാത്ത പല നിയമങ്ങളും ഉള്ളതുകൊണ്ടാവാം നമുക്ക് ഇത് പലതും കാണാൻ പറ്റാത്തത്

    • @akshayshaju8590
      @akshayshaju8590 4 года назад +1

      good question

    • @manoopmanu8511
      @manoopmanu8511 4 года назад

      @@tonyemmanuel8045 tankz..

  • @CreativeStreamD
    @CreativeStreamD 4 года назад +7

    DARK series kandavar undo🥰

  • @hshani4061
    @hshani4061 3 года назад +1

    "A chastisement from God, the Lord of the ascending steps,by which the Angels and the spirit ascend to Him in one day the duration of which is fifty thousand years"Qur'an 70:3,4,5

  • @walle830
    @walle830 4 года назад +3

    എനിക്ക് jrstudio കാണുമ്പോൾ മറ്റൊരു ലോകത്തു പോയതുപോലെ തോന്നുന്നു.വളരെ നല്ല അറിവാണ് നൽകുന്നത്.നമ്മൾ മനുഷ്യർ കണ്ടുപിടിത്തങ്ങളുടെ
    .0001 മാത്രമേ എത്തിയിട്ടുള്ളൂ .
    ഇനിയും എന്തെല്ലാം കണ്ടുപിടിക്കാൻ ഇരിക്കുന്നു.
    എന്തായാലും ഒരു alian 👽 ന്റെ ഫോട്ടോ എങ്കിലും കണ്ടിട്ട് ഈ ഭൂമി വിട്ടു പോയാൽ മതി എന്നാണ് എന്റെ ആഗ്രഹം.
    എങ്ങനെ ആയിരിക്കും അത്??👾

  • @ansarmohammed5252
    @ansarmohammed5252 4 года назад

    വളരെ നല്ല അവതരണം

  • @history9923
    @history9923 3 года назад +4

    Einstein's ഒരു അത്ഭുത പ്രതിഭ തന്നെ 🤯

  • @jh5p
    @jh5p 4 года назад +5

    വളരെ വിശദമായി അതെ പോലെ സിംപിൾ ആയും ഇത്രക്ക് കോംപ്ലക്സ് വിഷയത്തെ പറ്റി വീഡിയോ ചെയ്യുന്നതിന് hats off...ജിതിന്റെ സബ്ജെക്ട് സ്റ്റഡി കാര്യം ആയി വീഡിയോയിൽ കാണാം🏆👏👏
    Expecting more videos on Astrophysics😊

  • @sajeevroy
    @sajeevroy Год назад

    Black hole ലുള്ള escape velocity light speed നേക്കാൾ കൂടുതൽ ആണ്... മാസ്സ് ഉള്ള വസ്തുക്കൾക്കൊന്നും light നേക്കാൾ സഞ്ചരിക്കാൻ കഴിയുകയും ഇല്ല ഇനി അഥവാ ആ സ്പീഡിൽ മനുഷ്യൻ സഞ്ചാരിച്ചാൽ... Particle ആയി മാറുകയും ചെയ്യും so time travel practically possible alla... Only theoritically prooved

  • @sunojc327
    @sunojc327 4 года назад

    Yes. Saggitarious star cloudil ethe kurich padanangal nadakkunnund...

  • @sourangp984
    @sourangp984 4 года назад

    Video എല്ലാം സൂപ്പർ✌️

  • @abinmathew3368
    @abinmathew3368 4 года назад +5

    താമസിച്ചാലും അത്ഭുതപെടുത്തുവന്നു അറിയാം... Wormhole നെ പറ്റി സംശയം ഉണ്ടാരുന്നു.. അത് തീർന്നുകിട്ടി.. നന്ദി ജിതിൻ ചേട്ടാ 🤩🤩😘😘

  • @shamithkayyalakkath5918
    @shamithkayyalakkath5918 4 года назад +1

    Hi jithin how r u !? .. nano technology yum ath eppol upayogikkunna megalakalum athonde baavi saadhyathakalum... oru episod cheyyamo!?

  • @agneshps8942
    @agneshps8942 4 года назад

    Enriched with information & knowledge

  • @vishnuvks63
    @vishnuvks63 4 года назад

    Jithin bro ningalude ella vidiosum kandu. spr...

  • @christyantony360
    @christyantony360 4 года назад

    Bro. Onninonnu mechamakunnundu video...
    Jithin bro. yum Vishakan Thambi sir mayitu oru charchyude moodil oru video ethenkilum subject cheyyumo

  • @atheistrepublic9203
    @atheistrepublic9203 4 года назад +2

    Dark series കാണാൻ പോകുന്നവർ , ഈ പുള്ളിടെ മുഴുവൻ വീഡിയോ കണ്ടിട് കാണണം, നല്ലോണം എൻജോയ് cheyyann പറ്റും

  • @mohammadfaheem8096
    @mohammadfaheem8096 4 года назад

    Yet another informative video 👌🤯

  • @A.Rahman654
    @A.Rahman654 4 года назад

    അടിപൊളി

  • @youtalker7952
    @youtalker7952 3 года назад

    sir very helpfull

  • @presannat.k3495
    @presannat.k3495 4 года назад +1

    Barrion asymmetry
    എന്ന ടോപ്പിക്ക് ഒരു വീഡിയോ ആക്കിക്കൂടെ??

  • @maheswarim7009
    @maheswarim7009 4 года назад +2

    Skip cheyyathe full AD kand support cheyunnavar undo

  • @jayeshepm4632
    @jayeshepm4632 4 года назад +32

    ഇന്ന് താമസിച്ചു പോയി 😰😰😰എന്നാലും ഓടി വന്നു 😍😍😍

  • @joyjoseph7652
    @joyjoseph7652 3 года назад

    Thank U very much 💞💕

  • @neerajv369
    @neerajv369 4 года назад

    Tanx for information

  • @ideeshk7950
    @ideeshk7950 4 года назад +3

    ഒരു ചെറിയ സംശയം....
    പ്രകാശത്തിന്റെ വേഗത ഇപ്പോഴുള്ളതിനെക്കാൾ വളരെ കുറവാണെങ്കിൽ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുക? 🤔

  • @gopalg555
    @gopalg555 3 года назад

    Passengers എന്ന 2016 film നെ പറ്റി , ഒരനന്ത സാദ്ധ്യത എന്ന നിലയിൽ ഒന്ന് വിലയിരുത്താമോ ?
    60 light years അകലെയുള്ള ഗ്രഹത്തിലേക്കുള്ള യാത്രയാണ് പ്രമേയം.
    Exciting movie 🎥🍿

  • @georgekt835
    @georgekt835 4 года назад +1

    സൃഷ്ടാവിന് സൃഷ്ടികളിലേക്ക് പോവുകാൻ വഴിയില്ലാതെ വരുമോ? നമ്മൾ ഒരു ഫാക്ടറി പണിയുവാൻ തീരുമാനിച്ചാൽ അതിലേക്കുള്ള വഴിയല്ലേ ആദ്യം ഉണ്ടാക്കുക ....?

  • @GouthamR013
    @GouthamR013 4 года назад +8

    Sir entropyne patti oru video ido.allengil laws of thermodynamics mothathil oru video cheyyavo

    • @vishnuhacker7524
      @vishnuhacker7524 4 года назад +2

      Broo athokee idum jr poliyaa
      Jr uyir 😘😘😘

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +5

      ചെയ്യാം ബ്രോ..വീഡിയോ ഇടാം

    • @vishnuhacker7524
      @vishnuhacker7524 4 года назад +1

      @@jrstudiomalayalam thnkx bro 😍😍😍

    • @abhijithjayan3640
      @abhijithjayan3640 4 года назад +1

      Yes anuu time travel il kurache manasilayullu😁

  • @suseendrakumar5619
    @suseendrakumar5619 4 года назад +3

    ചിന്തകൾക്ക് എത്താത്തതും ബുദ്ധിയാൽ അറിയുവാൻ സാധ്യമല്ലാത്ത തുമായ ഒരുപാട് കാര്യങ്ങൾ പ്രപഞ്ചത്തിൽ ഉണ്ട്

  • @Ani-gi1pf
    @Ani-gi1pf 3 года назад

    Time travel cheyyunna aalkarundu...prethangal😄😄🙇‍♂️🙇‍♂️...kazhinjha kalam marich poya aalde aathmavine aanu chilar innu kanunnath...just oru eg aay paranjhenne ullu..prethangal undennu samarthikunnilla🙇‍♂️🙇‍♂️😄😄..

  • @openeyes6600
    @openeyes6600 4 года назад +1

    ചന്ദ്രനിൽ പോയിട്ട് തിരികെ വരാൻ പറ്റിയില്ലെങ്കിൽ അവർക്ക് എന്ത് സംഭവിക്കുമായിരുന്നു എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @nipinkt9813
    @nipinkt9813 3 года назад

    ചെറിയ ക്ലാസ്സുകളിൽ ടീച്ചേർസ് ഇതുപോലെ കാര്യങ്ങൾ മനസ്സിലാക്കി തന്നിരുന്നെങ്കിൽ... എന്ന് കൊതിച്ചു പോവുന്നു.... ഇത്രയും ഇട്രെസ്റ് ഉള്ള സബ്ജെക്ട് ആണല്ലോ അവർ വെറുപ്പിച്ചു കയ്യിൽ തന്നത്...

  • @jithinlowrence5694
    @jithinlowrence5694 4 года назад

    Great vedio bro🤯🌌

  • @Allin-jq4eq
    @Allin-jq4eq 4 года назад

    Ithinte oru second part venam udane thane kandu pidikate

  • @stjoseph20
    @stjoseph20 3 года назад

    Can you please create a video on quantum technology and why India is way behind and why China is number 1 in the technology?

  • @castafioreomg
    @castafioreomg Год назад

    Bahirakasha palangal alla sherikum vicharichal Chatur dimensions kudeyulla palangal anae.

  • @renjitharamesh1421
    @renjitharamesh1421 4 года назад

    Nice...😍✌️ Informative one

  • @ananthues5383
    @ananthues5383 4 года назад +1

    star wark2 kollam tnx

  • @rajeshthattayil159
    @rajeshthattayil159 3 года назад

    Superb

  • @adarshraju5651
    @adarshraju5651 4 года назад

    Chetta types of paradox oru video cheyamo?

  • @michaeljissbaby3823
    @michaeljissbaby3823 4 года назад

    Jithin broo..✋✋👌👌 thanks bro.

  • @nas_07
    @nas_07 4 года назад +2

    👌

  • @pubgmeme1198
    @pubgmeme1198 4 года назад

    Sir.. Pls teach us different of clouds, difference of layer and wht its specials.... Onnam akasham evide end cheyyunu angane angane ....

  • @themaxpa
    @themaxpa 4 года назад

    Superb✌👍👍👍👍

  • @aksharayamuna8586
    @aksharayamuna8586 4 года назад

    Thank you👏👏

  • @ashikashok4227
    @ashikashok4227 2 года назад +1

    Twin paradox explain ചെയ്യാമോ

  • @ramgulkrishna8475
    @ramgulkrishna8475 4 года назад +1

    Bro ithine patti evidengilum padippikkunundo...?

  • @graphmaker3175
    @graphmaker3175 4 года назад +2

    Bro, ഈ matrioshka brain computing എന്ന് വെച്ചാൽ എന്താ? അത് വെച്ച് നമ്മൾക്ക് futuril എന്ത് ചെയ്യാൻ pattum?

  • @iordspidey
    @iordspidey 4 года назад

    Wormholes undakunnundalloo
    Quantum reality
    Nammuda laws allalloo quantum realityile laws namuda laws avide applicablum alla
    Atrem minute aaya wormholes umdakkunnund nashikkunnund
    Subatomic level
    But physical bodiesine transport cheyyaan pattunna atreyum valiya wormholes innathe kaalathu pattilla

  • @JithuKrish
    @JithuKrish 4 года назад

    വീഡിയോ പിന്നെ കാണാം... ഇപ്പൊ ലൈക്ക് പിടി..

  • @mmmeadia8941
    @mmmeadia8941 4 года назад

    Super

  • @leojohn4303
    @leojohn4303 3 года назад

    3:00 💓💓💓

  • @akashmohan1132
    @akashmohan1132 4 года назад

    Sir
    Vacuum Decay inna patti oru video cheyamoo please

  • @jokermad456
    @jokermad456 4 года назад +2

    Time travel

  • @skvthapasya5701
    @skvthapasya5701 4 года назад

    Hi jithin Happy Chingam 1

  • @graphmaker3175
    @graphmaker3175 4 года назад +1

    Bro, ഞാൻ instagramil ഒന്ന് രണ്ടു doubt ചോദിചിട്ടുണ്ട്‌ ഒന്ന് answer തരണേ

  • @ചെകുത്താന്റെകാലൻ

    worm hole ഉണ്ടാവാനും ഉണ്ടാവാതിരിക്കാനും സാധ്യത ഉണ്ട്

  • @prabeesh9983
    @prabeesh9983 4 года назад +1

    Video super bro.👍❤️❤️❤️.അപ്പോ ഞാൻ CONTACT സിനിമ download ചെയ്യാൻ നോക്കട്ടെ.

  • @Bharathkannan7058
    @Bharathkannan7058 4 года назад

    TRIANGLE GALAXYYILL WORM hole undo bro triangle galaxy ye kurichu video chyiamo bro

  • @zerow2901
    @zerow2901 4 года назад

    Nice

  • @adilmohammed579
    @adilmohammed579 4 года назад +1

    Quantam mechanicsum,relativity teorye patiyum kuduthal parayamo.relativity teory enthann parayamo?

  • @riyazu00
    @riyazu00 4 года назад

    Weekly 2 videos pratheekshikunnath oru thettsno bro

  • @vishnusince2002
    @vishnusince2002 4 года назад

    Bhoomikku veliyil bhoomiyil ullathinekkal gravity undavumallo enthukondu appol bhoomikkakathu thanne nirmmichooda discovery channelil kanicharnnu extraterrestrial eorm hole create cheythanu bhoomi sandharshikkan sadhyatha ennu

  • @ekalavyain1131
    @ekalavyain1131 4 года назад

    പൊളി പൊളി..

  • @jobinnpaulose3767
    @jobinnpaulose3767 4 года назад +2

    😯⚡

  • @jawad9871
    @jawad9871 4 года назад

    What is teleportation
    Do a vedio

  • @Charlie.Ichayan
    @Charlie.Ichayan 4 года назад +1

    അടിപൊളി topic ആരുന്നു bro എന്നെ എപ്പോളും അത്ഭുതപ്പെടുത്തുന്ന ഒന്നാണ് ഈ 'space myths' so ഞാൻ ചേട്ടന്റെ എല്ലാ videos ഉം കാണാറുണ്ട്..കൂടാകെ youtube channels ആയ Smart Banana,What If എന്നീ channels ഉും ഞാൻ മുമ്പ് കാണുമായിരുന്നു..പിന്നീട് JR studio കണ്ടപ്പോൾ തോന്നി വെറുതെ English കണ്ട് തലപുകച്ചെന്ന്😁...എന്തായാലും Great work mate👍