ഇപ്പഴാണ് ഒരു കാര്യം ശ്രദ്ധിച്ചത് സാറിൻ്റെ ചാനൽ 2 lakhs subscriber ആയിട്ടുണ്ട്, മലയാളികളായ 2 ലക്ഷം ശാസ്ത്ര അന്വേഷികൾ ❤❤❤❤❤❤ ഈ ചാനൽ ഉടൻ തന്നെ 10 M subscribers ആവട്ടെ
പ്രപഞ്ച വികാസം മൂലം പ്രകാശനത്തിന് നഷ്ട്ടപ്പെടുന്ന ഊർജ്ജത്തിന് സെരിക്കും എന്താണ് സംഭവിക്കുന്നത്? Time Translation Symmetry കുറച്ചു കൂടി ഉദാഹരണ സഹിതം വിശദീകരിക്കാമായിരുന്നു. വീഡിയോ പെട്ടെന്ന് ചെയ്തു തീർത്ത പോലെ തോന്നി. എത്രയൊക്കെ കുറവുകൾ ഉണ്ടായാലും Your magic endures endlessly. ❤
ഫോട്ടോണുകൾ, വികസിക്കുന്ന പ്രപഞ്ചം ഇവയുടെ പ്രവൃത്തി ( work done )തമോർജത്തിന്റെ ഋണ മർദം ഇവ കൂടി കണക്കിലെടുക്കണം. ഒരു പക്ഷേ അപ്പോൾ പാലിക്കപ്പെടാം. Great video ❤️
Empty space പ്രകാശത്തെ കടത്തി വിടുമ്പോൾ വലിയ ദൂരത്തിൽ പ്രകാശം സഞ്ചരിക്കുമ്പോൾ അതിലെ എനർജി ഡാർക്ക് എനർജി ആയി മാറുന്നു.അങ്ങനെ പ്രപഞ്ചത്തിൽ പ്രകാശത്തിലെ എനർജി ഡാർക്ക് എനർജി ആയി മാറുകയും ഡാർക്ക് എനർജി density constant ആയി നിൽക്കുകയും ഈ റിപ്പൾസീവ് എനർജി പ്രപഞ്ചത്തെ കൂടുതൽ വികസിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.നമ്മൾ പ്രകാശം സഞ്ചരിക്കുന്ന ദൂരം experiment ചെയ്തത് ചെറിയ distance അല്ലേ ആ ചെറിയ distance ഊർജം നഷ്ടപ്പെടുത്തുന്നില്ല.അത് കൊണ്ട് loss കാണിക്കുന്നില്ല.അതായത് ഒരു friction പോലെ പ്രകാശത്തെയും എന്തോ പിടിച്ചു നിർത്തുന്നു ഊർജത്തെ change ആക്കുന്നു.തിയറി correct അല്ലേ.എന്റെ പേര് വെക്കണം കേട്ടോ..!
താങ്കളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. ഇപ്പോൾ താമസം ബഹറിനിൽ ആണ്. ഗഹനമാണെന്ന് ഒരിക്കൽ കരുതിയിരുന്ന പല കാര്യങ്ങളും വളരെ ലളിതമായി വിവരിച്ചു മനസ്സിലാക്കി തരുന്നതിൽ താങ്കൾ ആഗ്രഗണ്ണ്യനാണ്. ഇനി ഈ വിഡിയോ കണ്ടപ്പോൾ ഉണ്ടായ samshayangal: 1) പ്രപഞ്ച വികാസം മൂലം പ്രകാശത്തിനുണ്ടാകുന്ന ഊർജ്ജ നഷ്ടമാണോ ഡാർക്ക് മാറ്റർ ആയി പരിണമിക്കുന്നത്? 2) ഡാർക്ക് മാറ്റർ എങ്ങിനെയാണ് കൃത്യമായി അളക്കുന്നത്? 3) ദൃശ്യ പ്രപഞ്ചത്തിന് അപ്പുറമുള്ള കാര്യങ്ങൾ നമുക്ക് എങ്ങിനെയൊക്കെ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്?
Thanks for this… great work in articulating complex topics in simple understandable terms. Basic questions on above: 1. How about energy in nuclear reactions ? Isn’t the famous Einstein equation-E = mc^2 hints creation of energy from mass (loss)? Both in fission and fusion isn’t this happening? 2. How about Hawking radiation from event horizon? Isn’t that creation of net new energy? Thanks!!
In a nuclear reaction mass is converted to energy. energy is not newly created from nothing. Moreover mass of an object is actually energy itself. If you dig down upto the quarks level we can see that Mass is nothing but energy. I have done a video on that. So in nuclear reaction, energy stored in nuclear bonds is released and not new energy created. in Hawking radiation Blackhole looses energy when Hawking radiation is released.
Thanks for explanation. Wasn’t aware conservation of energy included the mass to energy change. In fission there is a net mass reduction (including breaking of nuclear bonds) and in fusion as well there’s reduction in mass with creation of bonds. So is the energy produced not “only” the mass change? Thanks for Hawking radiation reference, understood now that energy splits into matter and anti-matter and escaping particles of the pair is considered Hawking radiation. Thanks!
പഠനത്തിന് അനുസരിച്ചു മനുഷ്യൻ കണ്ടെത്തിയ നിയമങ്ങൾ പ്രപഞ്ചം പാലിക്കണം എന്ന് ശഠിക്കരുത് എന്ന് സാരം 😄😄ശരിക്കും മനസിലാക്കണമെങ്കിൽ ഇതിൽ പറഞ്ഞിരിക്കുന്ന സർ ന്റെ പഴയ വീഡിയോസ് ഒന്നുകൂടി കാണണം.. കാണും 👍👍🫶🫶
@@babukuttan2400പ്ലട്ടോയെ സസ്‌പെൻഡ് ചെയ്തിട്ടൊന്നും ഇല്ല ബ്രോയ്... ഗ്രഹപദവി കൊടുക്കാൻ മാത്രം പുള്ളി ഇല്ല.. പകരം കുള്ളൻ ഗ്രഹപദവി കൊടുത്തിട്ടുമുണ്ട്.. സ്വന്തമായി പ്രദക്ഷിണവഴിയില്ലാതെ അന്യന്റെ വഴിയിൽ കൂടി കേറിയിട്ടാണ് ആ പദവി കട്ട് ചെയ്തത് 🤭🤭😎😎
but the rates are also need to be equal...i mean the rate of energy loss for light due to expansion of universe and the rate of creation of dark energy must be equal....also the lost energy of light is normal energy ....but the created energy is not normal energy ...its something different than normal energy ...called dark energy ...whose features are unknown...also we have to connect how normal energy can convert to dark energy ...what physical process happens ?
താങ്കളുടെ ചാനൽ പഠിതാക്കൾക്ക് പുതിയ അറിവ് നൽകുന്നതും പ്രചോധനവുമാണ്. അതുവഴി കൂടുതൽ ഗവേഷണങ്ങൾക്ക് ചിലരെ പ്രാപ്തരാക്കാം. അപ്പോഴുണ്ടാകുന്ന പുതിയ കണ്ടത്തലുകൾ പകർന്നു നൽകാനുള്ള പ്ലാറ്റഫോമുകൾ അവർക്ക് ആവശ്യമായിവരും. അത്തരം പ്ലാറ്റഫോമുകൾ ഏതൊക്കെയാണെന്ന് അവർക്ക് പറഞ്ഞു കൊടുത്താൽ അത് ഗവേഷണ വിദ്യാർത്ഥികൾക്ക് ഗുണകരമായിരിക്കും.
ഒരു എനർജിയെ മറ്റൊരു എനർജി അബ്സോർബ് ചെയ്യില്ല.. ചെയ്യാൻ പാടില്ല.. മറ്റൊന്നായി മാറാനെ കഴിയൂ.. ഡാർക് മാറ്റർ അബ്സോർബ് ചെയ്യുന്നുണ്ടോ എന്നറിയില്ല.. പക്ഷെ അതിനും സാധ്യതയില്ല.. ഉണ്ടായിരുന്നെങ്കിൽ പ്രകാശത്തെ മൊത്തം തന്നെ അത് അബ്‌സോർവ് ചെയ്യേണ്ടതായിരുന്നു.. ഇനി അഥവാ ചെയ്യുന്നുണ്ടെങ്കിൽ അതും ഊർജ്ജസംരക്ഷണ നിയമത്തിന്റെ ലംഘനമാണ്..
പ്രകാശത്തെ മുഴുവനായും absorb ചെയ്യണമെന്നില്ല. പ്രകാശം എന്നാൽ വേവ് ലെംഗ്ത് കൂടിയ റേഡിയോ തരംഗം മുതൽ വിസിബിൽ പ്രകാശവും വേവ് ലെംഗ്ത് കുറഞ്ഞ ഗാമാ കാരണവും ഉൾപ്പെട്ടതാണ്. ഒരു പേപ്പർ കഷണം കൊണ്ട് വിസിബിൾ പ്രകാശത്തെ തടഞ്ഞു നിർത്താനാവും. പക്ഷെ ഗാമാ പേപ്പർ തുളച്ച് കടന്ന് േപാകും. വളരെ അകലെ ഉള്ള സെലസ്റ്റിയൽ ബോഡികളെ കാണാൻ റേഡിയോ ടെലസ്കോപ്പ് ഉപയോഗിക്കുന്നതും അതു് കൊണ്ടാണ്. വിസിബിൾ ലൈറ്റ് മുതൽ ഊർജ്ജം കൂടിയ ഗാമാ രശ്മികൾ ഭൂമിയിലേക്കെത്തുന്നില്ല. റേഡിയോ തരംഗം മാത്രമാണ് എത്തുന്നത്. ബാക്കി വഴിയിൽ എവിടെയോ നഷ്ടപ്പെടുന്നു
This decrease in energy is not a violation of energy conservation. Instead, it is transmitted to gravitational field (general relativity presents a more complex definition for energy.) The gravitational field itself carries energy, and redshift occurs, it transfers some of its energy to the gravitational field.
ദൈവത്തിൽ വിശ്വാസം ഇല്ലാത്ത കാലത്തോളവും ഇങ്ങനെ കിടന്ന് കറങ്ങേണ്ടി വരും, ഫോൺ ലോകത്തിൽ ആര് സൃഷ്ടിച്ചു, മനുഷ്യൻ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല എന്നു വിചാരിക്കുക, പിന്നെ ഞാൻ എന്റെ സമയവും സമ്പത്തും അതിന്റെ അന്ന്വേഷണത്തിന് വിനിയോഗിച്ചാൽ എങ്ങിനെയിരിക്കും, മനുഷ്യൻ ഉണ്ടാക്കി എന്നു വിശ്വാസിച്ചാൽ, പ്രശ്‌നം തീർന്നു.
ദൈവത്തിൽ വിശ്വസിച്ച് മേലോട്ട് നോക്കിയിരുന്നിരുന്നെങ്കിൽ നമ്മൾ ഇപ്പോഴും മണ്ണ് കുഴച്ചു ഉണ്ടാക്കിയതാണെന്ന് വിചാരിച്ചിരുന്നേനെ. അതില് മനുഷ്യന് വിശ്വാസമില്ലാതെ വന്നപ്പോഴാണ് അവർ ശാസ്ത്രത്തിൻറെ സഹായം തേടിയത് ഇന്ന് കണ്ടെത്താത്ത കാര്യം മനുഷ്യൻ നാളെ കണ്ടെത്തും അത് 100% ഉറപ്പാണ്. ദൈവത്തിൽ വിശ്വസിച്ചിരിക്കിന്നവൻ സത്യം കണ്ടെത്താതെ എന്നും ഇരുട്ടിൽ തപ്പികൊണ്ടേയിരിക്കും.
@@SunilKumar-lg6tx ഈ ശാസ്ത്രം ഉണ്ടാകുന്നതിനും മുൻപും ഇവിടെ അടിപൊളി ജീവിതം ഉണ്ടായിരുന്നു, ദൈവത്തിൽ മനുഷ്യൻ ഒരുപാട് നന്മ പ്രതീക്ഷിക്കും, ഒന്നും കിട്ടാതെ വരുമ്പോൾ നിരീശ്വര വാദിയാകും, ഞാൻ എന്റെ മക്കൾക്ക് ഒന്നും കൊടുത്തില്ലങ്കിലും ഞാൻ എന്നുതു ഒരു സത്യം തന്നെ അല്ലേ, ഞാനും. നിങ്ങളെ പോലെ അവിശ്വാസി ആകേണ്ടിയിരുന്ന ആളാ ബൈബിൾ എന്നെ രക്ഷിച്ചു.
hai sir, Bright Keralite channel ൽ ഇപ്പോൾ ചെയ്യുന്ന ആൽബർട്ട് ഐൻസ്റ്റീൻ സീരീസ് പോലെ lengthy വീഡിയോ സീരീസ് ചെയ്യാമോ, താങ്കളുടെ അത്തരത്തിലെ വീഡിയോസ് കാണാൻ താൽപ്പര്യം ഉണ്ട്
പ്രകാശത്തിൻറെ wavelength കൂടുമ്പോൾ അതിൻറെ ടൈം കൂടേണ്ടത് അല്ലെ. ഉദാഹരണത്തിന് ഒരു പോയിൻ്റിലേക്ക് വരുന്ന ഫോട്ടോണുകൾ തുടർച്ചയായി റിസീവ് ചെയ്യുന്നു എന്ന് കരുതുക. പ്രപഞ്ച വികാസം കാരണം അതിൻറെ ഫ്രീക്വൻസി കുറഞ്ഞാലും അത് ഒരു സെക്കൻഡ് കൊണ്ട് റിസീവ് ചെയ്യേണ്ട സമയത്ത് അത് ഒരു സെക്കൻഡിൽ കൂടുതൽ സമയം എടുക്കില്ലേ, അപ്പോൾ ടോട്ടൽ എനർജി സെയിം ആകില്ലേ. ഉദാഹരണത്തിന് ഒരു സ്പ്രിങ് അത് സ്ട്രെച്ച് ചെയ്തുകൊണ്ട് അതിൻറെ കമ്പിയുടെ നീളം കൂടുകയോ കുറയുകയോ ചെയ്യില്ലല്ലോ
പ്രവഞ്ചത്തിലെ രണ്ട് വസ്തുകളുടെ അകലമാണ് സ്പേസ് ആകുന്നത്. അതായത് ഒരു ബഞ്ച് ' 3 ആൾക്കിരിക്കാൻ കഴിയുന്നത്. അവിടെ ബെഞ്ച് ഇല്ലെങ്കിൽ സ്പേസ ഇല്ല.. പ്രപഞ്ചത്തിലെ വസ്തു എങ്ങോട്ട് എന്ന ചോദ്യത്തിൻ്റെ ഉത്തരം : എനിക്കറിയില്ല
.It's not known if the red shift energy observed as lost is being absorbed into dark energy or matter.. no clue as of now and only .future discoveries or advancements in theoretical physics might shed more light on this question, but for now, the conversion of normal energy into dark energy remains a speculative concept..
പ്രപഞ്ച വികാസം മൂലം പുതുതായി സ്പേസ് സൃഷ്ടിക്കപ്പെടുക അല്ലെ ചെയ്യുന്നത്. ഈ പുതിയ സ്പേസ് എവിടെ നിന്ന് എങ്ങനെ ഉണ്ടായി. ശൂന്യതയിൽ നിന്ന് സ്പേസ് ഉണ്ടാവുകയാണെങ്കിൽ ,ശൂന്യതയിൽ നിന്ന് തന്നെ മാറ്ററും ഉണ്ടാകേണ്ടതല്ലേ.
നിലവിൽ ഉള്ള സ്പേസിൽ മാറ്റർ അകന്നു പോകുന്നതല്ല പ്രപഞ്ച വികാസം . മാറ്ററിന് ഇടയിലെ emptyspace വികസിക്കുന്നതാണ് പ്രപഞ്ച വികാസം. അത് കൃത്യമായി വേർതിരിച്ചു കാണിക്കുന്ന നിരീക്ഷണങ്ങൾ ഉണ്ട് .
Sir namaskaram njan oru 10 class student aanu. Black holil chellunna light evide pokunnu ennathu namukku ariyillallo appol athum oru tharathil parangal energy destroy aavuka alle.
Sir we are receiving energy from sun....then as per the equation E= mc square....that energy corresponds to some amount of matter...so as years goes ...the mass of earth will increase...is it true ?also so as per energy conservation....some energy from earth has to return back to sun?does it happen ?
All the energy that we receive from the sun is radiated back to space in some form. No energy stays on earth permanently. So that do not cause any mass increase on earth.
@@Science4Mass Sir then does the most preferable form of energy (to obey second law of thermodynamics) is heat? why every energy change ends at last as an increase in net heat?Is that the thermodynamic arrow of time ?
ബ്ലാക്ക് ഹോളിൽ നിന്ന് പുറത്തേക്ക് വരാൻ ശ്രെമിക്കുന്ന ലൈറ്റിന്റെ അവസ്ഥയും ഇത് തന്നെ അല്ലെ. എസ്കേപ്പ് ആവാൻ പറ്റുന്ന ദൂരത്തിലായിരുന്നു എങ്കിൽ അതിനു ഉണ്ടാവുന്ന റെഡ് ഷിഫ്റ്റ് ഊർജ നഷ്ടം അല്ലെ
@@Science4Mass അതെങ്ങനെ ശെരിയാകും ബ്ലാക്ക് ഹോളിന് മാത്രമല്ല മാസ്സിവ് ആയ എല്ലാ ഒബ്ജെക്റ്റിനും ഗ്രാവിട്ടേഷണൽ റെഡ്ഷിഫ്റ്റ് ഉണ്ടാക്കാൻ പറ്റും. സൂര്യനിൽ നിന്ന് പുറത്തേക്ക് പോകുന്ന റേക്ക് അങ്ങനെ റെഡ് ഷിഫ്റ്റ് ഉണ്ടായി എന്ന് വയ്ക്കുക അത് സൂര്യനിലോ സൂര്യന്റെ ഗ്രാവിട്ടേഷണൽ ഫീൽഡിലോ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല അപ്പോൾ പിന്നെ ആ ഊർജം എങ്ങോട്ട് പോകുന്നു
@@Science4MassI thought about that possibility. Also, energy lost may be variable, depending on whether/ how much light pass through. However, just wondering whether there is still some relation. Especially since dark energy is not equivalent to energy it seems like. Isn't it more of an anti-matter/anti-energy?
സർ പ്രപഞ്ച നിരീക്ഷണത്തിന്റെ പ്രാഥമിക കാര്യങ്ങൾ, ഒരു വസ്തുവിന്റെ സ്ഥാന നിർണയം ഇവയെ പറ്റി വിശദമായ ഒരു ക്ലാസ്സ് ചെയ്യാമോ. സർ താങ്കൾ എവിടെയാണ്. കണ്ണൂർ ആണോ.
Space is expanding every second and it affects light to lose its energy. Does this expansion result in an increase in the distance between the sun and its planets? Then it should affect gravity. Is it the reason Pluto left our solar system?
Pluto has not left solar system. It is still orbiting sun. Pluto is not considered a planet because it is small and it does not meet certain criteria. Moreover, The Gravity counter acts the expansion of universe. where ever gravity is strong expansion of space do not happen. Since within solar system suns gravity dominates, space expansion is not happening here.
പ്രപഞ്ച വികാസം മൂലം നഷ്ടപ്പെടുന്ന ഊർജ്ജം നേരെ dark എനർജിക്ക് കിട്ടുന്നുണ്ട് എങ്കിൽ ഊർജ്ജ സംരക്ഷണ നിയമം അവിടെയും പാലിക്കുന്നുണ്ട് എന്ന് പറയാം, അത്തരത്തിൽ വല്ല പഠനവും നടക്കുന്നുണ്ടോ sir
നിലത്തിരിക്കുന്ന ഒരു വസ്തുവിനെ തള്ളുന്നതിനുവേണ്ടി നമ്മൾ രണ്ടു ബലങ്ങൾ പ്രയോഗിക്കുന്നു, 1) കാലിൽകൂടി നിലത്തേക്കും 2) കൈകളിൽ കൂടി വസ്തുവിലേക്കും.... ഈ രണ്ടു ബലങ്ങളും തുല്യമാണോ?
7:23 കിട്ടുന്നില്ല എന്നു പറയാൻ കഴിയില്ല പ്രപഞ്ചത്തിലുള്ള പല വസ്തുക്കളിലും തട്ടി ചിന്നിച്ചിതറുന്നുണ്ടാകില്ലേ അതു വഴി ആ വസ്തുക്കളിൽ ഊർജം ട്രാൻസ്ഫർ ചെയ്യത്തില്ലേ
കുറഞ്ഞ ഊർജം കൊണ്ട് കൂടുതൽ ഊർജം ഉല്പാതിപ്പിക്കാൻ കഴിയുമോ സർ തെർമ്മൻ പ്ലാന്റിൽ കാൽക്കരിക്കു പകരമായി ഇലക്ട്രിക്ക് എനർജി ഉപയോഗിച്ച് ജനറേറ്റർ പ്രവർത്തിപ്പിച്ചാൽ . ഇൻപുട്ടിൽ നൽകിയ പവറിനെക്കാർ ഔട്ട് പുട്ടിൽ ലഭിക്കുമോ സർ ?
Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
തരംഗ ദൈർഘ്യം കുറഞ്ഞ പ്രകാശത്തിന് എനർജി കൂടുമെങ്കിലും വേഗത കുറയില്ലേ? തരംഗ ദൈർഘ്യം കൂടുമ്പോൾ വേഗത കൂടുകയും ചെയ്യും.. so, തരംഗ ദൈർഘ്യം കുറഞ്ഞപ്പോൾ ഉണ്ടായിരുന്ന അധിക ഊർജം തരംഗ ദൈർഘ്യം കൂടിയപ്പോൾ സംഭവിച്ച അധികവേഗതയായി മാറിയതായിക്കൂടെ?
പ്രപഞ്ചം വികസിക്കുന്നത് ഡാർക്ക് എനർജി യുടെ റിപ്പൽഷൻ ആണെന്നും അതിന്റെ ഫലമായി സ്പേസ് വലുതാകുന്നു എന്നും പറയുമ്പോൾ ഉണ്ടാകുന്ന സംശയം ഈ റിപ്പൽഷൻ എനര്ജിയുടെ ശക്തി കുറയില്ലേ എന്നാണ്. ഇല്ല എങ്കിൽ അതിന്റെ കാരണം എന്താകും?
പ്രപഞ്ച വികാസം മൂലം പ്രകാശത്തിന് യഥാർത്ഥത്തിൽ ഊര്‍ജ്ജ നഷ്ടം സംഭവിക്കുന്നുണ്ടോ? പുറപ്പെട്ട പ്രകാശ കണം വലിച്ചുനീട്ടപ്പെടുന്ന ഇഫക്ടല്ലേ ഉണ്ടാവുന്നത്? കുറേക്കൂടി സമയം എടുത്ത് മുഴുവൻ ഊര്‍ജ്ജവും നമ്മുടെയടുത്ത് വരാനും സാധ്യതയില്ലേ?
ഇപ്പഴാണ് ഒരു കാര്യം ശ്രദ്ധിച്ചത് സാറിൻ്റെ ചാനൽ 2 lakhs subscriber ആയിട്ടുണ്ട്, മലയാളികളായ 2 ലക്ഷം ശാസ്ത്ര അന്വേഷികൾ ❤❤❤❤❤❤
ഈ ചാനൽ ഉടൻ തന്നെ 10 M subscribers ആവട്ടെ
👍🌷❤👍🌷❤👍
1 million ano uddeshichathu? ഇത്തരത്തിലുള്ള ചാനലുകൾക്ക് വരിക്കാർ കുറവായിരിക്കും. വിനോദ ചാനലുകൾ കാണാൻ അല്ലേ കൂടുതൽ ആളുകൾ
അല്ലാഹ്
@@vinodkumarkk
Yes 10 lakh ആണ് ഉദ്ദേശിച്ചത്
വളരെ ഗഹനമായ കാര്യങ്ങൾ എത്ര സരളമായി വിശദീകരിച്ചിരിക്കുന്നു. Excellent!!
Jr studio, bright keralite,science for mass
Best channel science for mass ever
Thanks!
ദേ... Subscriber's 2ലക്ഷം ആയി
🎉🎉🎉🎉❤❤
200k, ആശംസകൾ ❤, ഇനിയും ഒരുപാട് ആളുകൾ ഈ പ്രപഞ്ചം (ചാനൽ )വികസിപ്പിക്കട്ടെ
പ്രപഞ്ച വികാസം മൂലം പ്രകാശനത്തിന് നഷ്ട്ടപ്പെടുന്ന ഊർജ്ജത്തിന് സെരിക്കും എന്താണ് സംഭവിക്കുന്നത്? Time Translation Symmetry കുറച്ചു കൂടി ഉദാഹരണ സഹിതം വിശദീകരിക്കാമായിരുന്നു. വീഡിയോ പെട്ടെന്ന് ചെയ്തു തീർത്ത പോലെ തോന്നി. എത്രയൊക്കെ കുറവുകൾ ഉണ്ടായാലും Your magic endures endlessly. ❤
Second law of thermodynamics...
Reduction of light energy (red shift)may neutralise with space expanison
ആ ഊജത്തിനെ ഫോട്ടോണുകൾ പ്രപഞ്ച വികാസത്തിനുള്ള പ്രവൃത്തി ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്നു
ആ ഊർജം പ്രപഞ്ചത്തിന്റെ വികാസത്തിനായി ഫോട്ടോണുകൾ ഉപയോഗിക്കുന്നു. Work done by photons on empty space during expansion.
ആ ഊർജ്ജം എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു. Energy gets destroyed.
ഫോട്ടോണുകൾ, വികസിക്കുന്ന പ്രപഞ്ചം ഇവയുടെ പ്രവൃത്തി ( work done )തമോർജത്തിന്റെ ഋണ മർദം ഇവ കൂടി കണക്കിലെടുക്കണം. ഒരു പക്ഷേ അപ്പോൾ പാലിക്കപ്പെടാം. Great video ❤️
⭐⭐⭐⭐⭐
താങ്കൾക്കും കുടുംബത്തിനും എന്റെ ഹൃദ്യമായ ONAM ആശംസകൾ.
🌸🌼🌸
Sir nte class🔥😍 biomimic ne kurich oru vdo pratheekshikunnu❤️
Empty space പ്രകാശത്തെ കടത്തി വിടുമ്പോൾ വലിയ ദൂരത്തിൽ പ്രകാശം സഞ്ചരിക്കുമ്പോൾ അതിലെ എനർജി ഡാർക്ക് എനർജി ആയി മാറുന്നു.അങ്ങനെ പ്രപഞ്ചത്തിൽ പ്രകാശത്തിലെ എനർജി ഡാർക്ക് എനർജി ആയി മാറുകയും ഡാർക്ക് എനർജി density constant ആയി നിൽക്കുകയും ഈ റിപ്പൾസീവ് എനർജി പ്രപഞ്ചത്തെ കൂടുതൽ വികസിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.നമ്മൾ പ്രകാശം സഞ്ചരിക്കുന്ന ദൂരം experiment ചെയ്തത് ചെറിയ distance അല്ലേ ആ ചെറിയ distance ഊർജം നഷ്ടപ്പെടുത്തുന്നില്ല.അത് കൊണ്ട് loss കാണിക്കുന്നില്ല.അതായത് ഒരു friction പോലെ പ്രകാശത്തെയും എന്തോ പിടിച്ചു നിർത്തുന്നു ഊർജത്തെ change ആക്കുന്നു.തിയറി correct അല്ലേ.എന്റെ പേര് വെക്കണം കേട്ടോ..!
താങ്കളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. ഇപ്പോൾ താമസം ബഹറിനിൽ ആണ്. ഗഹനമാണെന്ന് ഒരിക്കൽ കരുതിയിരുന്ന പല കാര്യങ്ങളും വളരെ ലളിതമായി വിവരിച്ചു മനസ്സിലാക്കി തരുന്നതിൽ താങ്കൾ ആഗ്രഗണ്ണ്യനാണ്.
ഇനി ഈ വിഡിയോ കണ്ടപ്പോൾ ഉണ്ടായ samshayangal:
1) പ്രപഞ്ച വികാസം മൂലം പ്രകാശത്തിനുണ്ടാകുന്ന ഊർജ്ജ നഷ്ടമാണോ ഡാർക്ക് മാറ്റർ ആയി പരിണമിക്കുന്നത്?
2) ഡാർക്ക് മാറ്റർ എങ്ങിനെയാണ് കൃത്യമായി അളക്കുന്നത്?
3) ദൃശ്യ പ്രപഞ്ചത്തിന് അപ്പുറമുള്ള കാര്യങ്ങൾ നമുക്ക് എങ്ങിനെയൊക്കെ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്?
I am also in Bahrain
I'm also in Bahrain
Anoopetta thank you so much 😃
Can you create a video about white holes
Your videos are informational and your presentation is super. Wish you all the best 🎉
Thanks for the video
Thanks for this… great work in articulating complex topics in simple understandable terms.
Basic questions on above:
1. How about energy in nuclear reactions ? Isn’t the famous Einstein equation-E = mc^2 hints creation of energy from mass (loss)? Both in fission and fusion isn’t this happening?
2. How about Hawking radiation from event horizon? Isn’t that creation of net new energy?
Thanks!!
In a nuclear reaction mass is converted to energy. energy is not newly created from nothing. Moreover mass of an object is actually energy itself. If you dig down upto the quarks level we can see that Mass is nothing but energy. I have done a video on that. So in nuclear reaction, energy stored in nuclear bonds is released and not new energy created.
in Hawking radiation Blackhole looses energy when Hawking radiation is released.
Thanks for explanation. Wasn’t aware conservation of energy included the mass to energy change. In fission there is a net mass reduction (including breaking of nuclear bonds) and in fusion as well there’s reduction in mass with creation of bonds. So is the energy produced not “only” the mass change?
Thanks for Hawking radiation reference, understood now that energy splits into matter and anti-matter and escaping particles of the pair is considered Hawking radiation. Thanks!
നന്ദി സാർ 🖤
Enthalpy & Entropy explanation ഒരു വീഡിയോ ചെയ്യാമോ.
My sincere advice, please post videos in English. This will give opportunity to many more people to learn from You!
പഠനത്തിന് അനുസരിച്ചു മനുഷ്യൻ കണ്ടെത്തിയ നിയമങ്ങൾ പ്രപഞ്ചം പാലിക്കണം എന്ന് ശഠിക്കരുത് എന്ന് സാരം 😄😄ശരിക്കും മനസിലാക്കണമെങ്കിൽ ഇതിൽ പറഞ്ഞിരിക്കുന്ന സർ ന്റെ പഴയ വീഡിയോസ് ഒന്നുകൂടി കാണണം.. കാണും 👍👍🫶🫶
" അറിഞ്ഞിട്ടിപ്പോ ബല്ല്യ കൊണമൊന്നും ഇല്ല്യാ "😢
പ്ലൂട്ടോയെ മനുഷ്യൻ സസ്പെന്ഡ് ചെയ്തിട്ടെന്തായി?പ്ലൂട്ടോ സൌരയൂഥത്തിലില്ലെ?
@@babukuttan2400ഗ്രഹം എന്ന പദവിയാണ് ഇല്ലാതായത്. പ്ലാനറ്റ് എന്ന പ്രയോഗം പ്ലൂട്ടോക്ക് ബാധകമാണ്
എഡിറ്റ് ചെയ്യാനുണ്ട്
@@SajiSajir-mm5pg😀😀അതൊരു വയസ്സൻ ചിന്താഗതി 💔💔
@@babukuttan2400പ്ലട്ടോയെ സസ്‌പെൻഡ് ചെയ്തിട്ടൊന്നും ഇല്ല ബ്രോയ്... ഗ്രഹപദവി കൊടുക്കാൻ മാത്രം പുള്ളി ഇല്ല.. പകരം കുള്ളൻ ഗ്രഹപദവി കൊടുത്തിട്ടുമുണ്ട്.. സ്വന്തമായി പ്രദക്ഷിണവഴിയില്ലാതെ അന്യന്റെ വഴിയിൽ കൂടി കേറിയിട്ടാണ് ആ പദവി കട്ട് ചെയ്തത് 🤭🤭😎😎
Thanks ser ❤
2000k great Anoop!
*പ്രബഞ്ചം വികസിക്കുന്നത് കാരണം പ്രകാശത്തിൽ നിന്ന് നഷ്ടപ്പെടുന്ന ഊർജ്ജം ഡാർക്ക് എനർജി ആയി മാറുകയാണെങ്കിൽ ഊർജജ സംരക്ഷണ നിയമം പാലിക്കപ്പെടുമല്ലോ*
but the rates are also need to be equal...i mean the rate of energy loss for light due to expansion of universe and the rate of creation of dark energy must be equal....also the lost energy of light is normal energy ....but the created energy is not normal energy ...its something different than normal energy ...called dark energy ...whose features are unknown...also we have to connect how normal energy can convert to dark energy ...what physical process happens ?
താങ്കളുടെ ചാനൽ പഠിതാക്കൾക്ക് പുതിയ അറിവ് നൽകുന്നതും പ്രചോധനവുമാണ്. അതുവഴി കൂടുതൽ ഗവേഷണങ്ങൾക്ക് ചിലരെ പ്രാപ്തരാക്കാം. അപ്പോഴുണ്ടാകുന്ന പുതിയ കണ്ടത്തലുകൾ പകർന്നു നൽകാനുള്ള പ്ലാറ്റഫോമുകൾ അവർക്ക് ആവശ്യമായിവരും. അത്തരം പ്ലാറ്റഫോമുകൾ ഏതൊക്കെയാണെന്ന് അവർക്ക് പറഞ്ഞു കൊടുത്താൽ അത് ഗവേഷണ വിദ്യാർത്ഥികൾക്ക് ഗുണകരമായിരിക്കും.
Thank you anoop sir ❤
Thank you sir❤❤
kanunnathinu munpe irikkatte....🥰🥰🥰
സത്യത്തിൽ അനുപ് സാറ് ഞങ്ങളുടെ ജീവിതത്തി ൻ്റെ ഭാഗമായി
പ്രപഞ്ചം വികസിക്കുമ്പോൾ നഷ്ടമാക്കുന്ന പ്രകാശത്തിന്റ ഊർജം dark energy absorb ചെയ്യുന്നുണ്ടെങ്കിലോ?
ഞാനും ഇത് ആലോജിച്ചൂ
Exactly what i thought 🥰
you are on right track. research on it
ഒരു എനർജിയെ മറ്റൊരു എനർജി അബ്സോർബ് ചെയ്യില്ല.. ചെയ്യാൻ പാടില്ല.. മറ്റൊന്നായി മാറാനെ കഴിയൂ.. ഡാർക് മാറ്റർ അബ്സോർബ് ചെയ്യുന്നുണ്ടോ എന്നറിയില്ല.. പക്ഷെ അതിനും സാധ്യതയില്ല.. ഉണ്ടായിരുന്നെങ്കിൽ പ്രകാശത്തെ മൊത്തം തന്നെ അത് അബ്‌സോർവ് ചെയ്യേണ്ടതായിരുന്നു.. ഇനി അഥവാ ചെയ്യുന്നുണ്ടെങ്കിൽ അതും ഊർജ്ജസംരക്ഷണ നിയമത്തിന്റെ ലംഘനമാണ്..
പ്രകാശത്തെ മുഴുവനായും absorb ചെയ്യണമെന്നില്ല. പ്രകാശം എന്നാൽ വേവ് ലെംഗ്ത് കൂടിയ റേഡിയോ തരംഗം മുതൽ വിസിബിൽ പ്രകാശവും വേവ് ലെംഗ്ത് കുറഞ്ഞ ഗാമാ കാരണവും ഉൾപ്പെട്ടതാണ്. ഒരു പേപ്പർ കഷണം കൊണ്ട് വിസിബിൾ പ്രകാശത്തെ തടഞ്ഞു നിർത്താനാവും. പക്ഷെ ഗാമാ പേപ്പർ തുളച്ച് കടന്ന് േപാകും. വളരെ അകലെ ഉള്ള സെലസ്റ്റിയൽ ബോഡികളെ കാണാൻ റേഡിയോ ടെലസ്കോപ്പ് ഉപയോഗിക്കുന്നതും അതു് കൊണ്ടാണ്. വിസിബിൾ ലൈറ്റ് മുതൽ ഊർജ്ജം കൂടിയ ഗാമാ രശ്മികൾ ഭൂമിയിലേക്കെത്തുന്നില്ല. റേഡിയോ തരംഗം മാത്രമാണ് എത്തുന്നത്. ബാക്കി വഴിയിൽ എവിടെയോ നഷ്ടപ്പെടുന്നു
❤️👍🏻
Nice👌🏻
3 polarizer paradox. Explain cheyyamo?
This decrease in energy is not a violation of energy conservation. Instead, it is transmitted to gravitational field (general relativity presents a more complex definition for energy.) The gravitational field itself carries energy, and redshift occurs, it transfers some of its energy to the gravitational field.
ദൈവത്തിൽ വിശ്വാസം ഇല്ലാത്ത കാലത്തോളവും ഇങ്ങനെ കിടന്ന് കറങ്ങേണ്ടി വരും, ഫോൺ ലോകത്തിൽ ആര് സൃഷ്ടിച്ചു, മനുഷ്യൻ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല എന്നു വിചാരിക്കുക, പിന്നെ ഞാൻ എന്റെ സമയവും സമ്പത്തും അതിന്റെ അന്ന്വേഷണത്തിന് വിനിയോഗിച്ചാൽ എങ്ങിനെയിരിക്കും, മനുഷ്യൻ ഉണ്ടാക്കി എന്നു വിശ്വാസിച്ചാൽ, പ്രശ്‌നം തീർന്നു.
ആതിനാണ് , , , ആ ദൈവം മ.റഞ്ഞ് ഇരിക്കുന്നത് എവിടെ ,
ദൈവത്തിൽ വിശ്വസിച്ച് മേലോട്ട് നോക്കിയിരുന്നിരുന്നെങ്കിൽ നമ്മൾ ഇപ്പോഴും മണ്ണ് കുഴച്ചു ഉണ്ടാക്കിയതാണെന്ന് വിചാരിച്ചിരുന്നേനെ. അതില് മനുഷ്യന് വിശ്വാസമില്ലാതെ വന്നപ്പോഴാണ് അവർ ശാസ്ത്രത്തിൻറെ സഹായം തേടിയത് ഇന്ന് കണ്ടെത്താത്ത കാര്യം മനുഷ്യൻ നാളെ കണ്ടെത്തും അത് 100% ഉറപ്പാണ്. ദൈവത്തിൽ വിശ്വസിച്ചിരിക്കിന്നവൻ സത്യം കണ്ടെത്താതെ എന്നും ഇരുട്ടിൽ തപ്പികൊണ്ടേയിരിക്കും.
@@SunilKumar-lg6tx ഈ ശാസ്ത്രം ഉണ്ടാകുന്നതിനും മുൻപും ഇവിടെ അടിപൊളി ജീവിതം ഉണ്ടായിരുന്നു, ദൈവത്തിൽ മനുഷ്യൻ ഒരുപാട് നന്മ പ്രതീക്ഷിക്കും, ഒന്നും കിട്ടാതെ വരുമ്പോൾ നിരീശ്വര വാദിയാകും, ഞാൻ എന്റെ മക്കൾക്ക് ഒന്നും കൊടുത്തില്ലങ്കിലും ഞാൻ എന്നുതു ഒരു സത്യം തന്നെ അല്ലേ, ഞാനും. നിങ്ങളെ പോലെ അവിശ്വാസി ആകേണ്ടിയിരുന്ന ആളാ ബൈബിൾ എന്നെ രക്ഷിച്ചു.
പീലാത്തോസ് യേശുവിനോട് ചോദിച്ചു"എന്താണ് സത്യം"?
@@SunilKumar-lg6tx
അങ്ങനെ ഇരുന്നെങ്കിൽ ഇന്നും ഗുഹയിൽ ജീവിച്ച് വേട്ടയാടി ഭക്ഷണം കണ്ടെത്തി, അങ്ങനെ കഴിയേണ്ടി വന്നേനെ
Sir pressure in Deep sea korich oru video cheyyo
ഹാജർ 🙋🏼♂️
Happy ONAM 🎉🎉🎉
സർ ഓണാശംസകൾ
hai sir, Bright Keralite channel ൽ ഇപ്പോൾ ചെയ്യുന്ന ആൽബർട്ട് ഐൻസ്റ്റീൻ സീരീസ് പോലെ lengthy വീഡിയോ സീരീസ് ചെയ്യാമോ, താങ്കളുടെ അത്തരത്തിലെ വീഡിയോസ് കാണാൻ താൽപ്പര്യം ഉണ്ട്
Albert Einstein ൻ്റെ സീരീസ് കിടിലനാണ്, ഞാൻ വെറുതെ കയറി നോക്കിയതാ, 2 മണിക്കൂർ കഴിഞ്ഞത് അറിഞ്ഞില്ല.
Poli 🎉🎉🎉🎉
പ്രകാശത്തിൻറെ wavelength കൂടുമ്പോൾ അതിൻറെ ടൈം കൂടേണ്ടത് അല്ലെ. ഉദാഹരണത്തിന് ഒരു പോയിൻ്റിലേക്ക് വരുന്ന ഫോട്ടോണുകൾ തുടർച്ചയായി റിസീവ് ചെയ്യുന്നു എന്ന് കരുതുക. പ്രപഞ്ച വികാസം കാരണം അതിൻറെ ഫ്രീക്വൻസി കുറഞ്ഞാലും അത് ഒരു സെക്കൻഡ് കൊണ്ട് റിസീവ് ചെയ്യേണ്ട സമയത്ത് അത് ഒരു സെക്കൻഡിൽ കൂടുതൽ സമയം എടുക്കില്ലേ, അപ്പോൾ ടോട്ടൽ എനർജി സെയിം ആകില്ലേ. ഉദാഹരണത്തിന് ഒരു സ്പ്രിങ് അത് സ്ട്രെച്ച് ചെയ്തുകൊണ്ട് അതിൻറെ കമ്പിയുടെ നീളം കൂടുകയോ കുറയുകയോ ചെയ്യില്ലല്ലോ
3 body problem related video please
പ്രകാശത്തിൽ നിന്നും നഷ്ടപെടുന്ന energy ഡാർക്ക് energy ആവുന്നതാണെങ്കിലോ?
HAPPY ONAM....
Empty space എങ്ങോട്ടാണ് വികസിക്കുന്നത്, empty space വികസിച്ചു അവിടെ എത്തുന്നതിനു മുൻപ് അവിടെ എന്തുതരം space ആണ് ഉണ്ടായിരുന്നത്?
പ്രവഞ്ചത്തിലെ രണ്ട് വസ്തുകളുടെ അകലമാണ് സ്പേസ് ആകുന്നത്.
അതായത് ഒരു ബഞ്ച് ' 3 ആൾക്കിരിക്കാൻ കഴിയുന്നത്. അവിടെ ബെഞ്ച് ഇല്ലെങ്കിൽ സ്പേസ ഇല്ല..
പ്രപഞ്ചത്തിലെ വസ്തു എങ്ങോട്ട് എന്ന ചോദ്യത്തിൻ്റെ ഉത്തരം :
എനിക്കറിയില്ല
@@ottakkannan_malabari for bench, we need space.
@@ottakkannan_malabari ആ ബെഞ്ച് ഇടാൻ ഉളള space എന്താ ഇല്ലേ 😂.
അങ്ങനെ ഒരു അറ്റം പ്രപഞ്ചത്തിനു ഉള്ളതായി അറിയില്ല
പെട്ടന്ന് വീഡിയോ കണ്ടപ്പോൾ എന്ന് sunday ആന്നോ എന്ന് സംശയിച്ചു.
അതിന്, മനുഷ്യന്മാർ ഊർജ്ജസംരക്ഷണ-നിയമം ഉണ്ടാക്കിയിട്ടുള്ളത് ഊർജ്ജത്തിന് അറിയില്ലല്ലോ..? 😄 😄
Red shift loss energy is gaining by the blue shift opposite the side of the star which is moving towards the object. So total energy loss is zero
👍
👌👌👌👌👍
.It's not known if the red shift energy observed as lost is being absorbed into dark energy or matter.. no clue as of now and only .future discoveries or advancements in theoretical physics might shed more light on this question, but for now, the conversion of normal energy into dark energy remains a speculative concept..
Anoop sir pls explain this concept
Nice Video.. Thank you
Black hole ൽ ഊർജ്ജ സംരക്ഷണ നിയമം ബാധകമാണോ ? 🤔🤔🤔
അതെ
@@Science4Mass Ok.. Thanks
🔥❤❤
✔️
പ്രപഞ്ച വികാസം മൂലം പുതുതായി സ്പേസ് സൃഷ്ടിക്കപ്പെടുക അല്ലെ ചെയ്യുന്നത്. ഈ പുതിയ സ്പേസ് എവിടെ നിന്ന് എങ്ങനെ ഉണ്ടായി. ശൂന്യതയിൽ നിന്ന് സ്പേസ് ഉണ്ടാവുകയാണെങ്കിൽ ,ശൂന്യതയിൽ നിന്ന് തന്നെ മാറ്ററും ഉണ്ടാകേണ്ടതല്ലേ.
പലരും പ്രപഞ്ചം വികസിക്കുന്നു എന്നാണ് പറയുന്നത്. ശരിക്കും നിലവിൽ ഉള്ള സ്പേസിൽ മാറ്റർ ആണ് അകന്ന് പോകുന്നത്
നിലവിൽ ഉള്ള സ്പേസിൽ മാറ്റർ അകന്നു പോകുന്നതല്ല പ്രപഞ്ച വികാസം . മാറ്ററിന് ഇടയിലെ emptyspace വികസിക്കുന്നതാണ് പ്രപഞ്ച വികാസം. അത് കൃത്യമായി വേർതിരിച്ചു കാണിക്കുന്ന നിരീക്ഷണങ്ങൾ ഉണ്ട് .
Sir namaskaram njan oru 10 class student aanu. Black holil chellunna light evide pokunnu ennathu namukku ariyillallo appol athum oru tharathil parangal energy destroy aavuka alle.
Hai sir
from human point of view it is false but universe perspective it is true. energy is always conserved
Sir black holil ninnum hawkings radiation verunnath engane anu,? Black. Holinu chuttumulla space churungunath prakashavegathayilalle
Arivinu praskthiyilla anu parayunath sariyano. Arivu kondalle namuk allam anubavan patunath
Science 🔥🔥
👏👏👍
Empty space no energy needed
Sir we are receiving energy from sun....then as per the equation E= mc square....that energy corresponds to some amount of matter...so as years goes ...the mass of earth will increase...is it true ?also so as per energy conservation....some energy from earth has to return back to sun?does it happen ?
All the energy that we receive from the sun is radiated back to space in some form. No energy stays on earth permanently. So that do not cause any mass increase on earth.
@@Science4Mass Sir then does the most preferable form of energy (to obey second law of thermodynamics) is heat? why every energy change ends at last as an increase in net heat?Is that the thermodynamic arrow of time ?
നാളെ ഓണമായതുകൊണ്ടാണോ ഇന്നേ വന്നത്?😀
ഓണാശംസകൾ!
ഈ Wave length ഇൽ നഷ്ടപ്പെടുന്ന എനർജി ആയിക്കൂടെ ഡാർക്ക് എനർജി ക്ക് ലഭിക്കുന്നത്... Just a doubt 🤔
പ്രകാശത്തിനു നഷ്ട്ടപ്പെടുന്ന ഊർജ്ജത്തിന്റെ പല മടങ്ങു കൂടുതൽ ആണ് dark energy കൂടുന്ന തോത് .
@@Science4Mass Thank you sir ❤️
ബ്ലാക്ക് ഹോളിൽ നിന്ന് പുറത്തേക്ക് വരാൻ ശ്രെമിക്കുന്ന ലൈറ്റിന്റെ അവസ്ഥയും ഇത് തന്നെ അല്ലെ. എസ്കേപ്പ് ആവാൻ പറ്റുന്ന ദൂരത്തിലായിരുന്നു എങ്കിൽ അതിനു ഉണ്ടാവുന്ന റെഡ് ഷിഫ്റ്റ് ഊർജ നഷ്ടം അല്ലെ
ആ ഊർജ്ജം ബ്ലാക്ക്ഹോളിനു തന്നെ കിട്ടും അത് ഇങ്ങോട്ടും പോകില്ല
@@Science4Mass അതെങ്ങനെ ശെരിയാകും ബ്ലാക്ക് ഹോളിന് മാത്രമല്ല മാസ്സിവ് ആയ എല്ലാ ഒബ്ജെക്റ്റിനും ഗ്രാവിട്ടേഷണൽ റെഡ്ഷിഫ്റ്റ് ഉണ്ടാക്കാൻ പറ്റും.
സൂര്യനിൽ നിന്ന് പുറത്തേക്ക് പോകുന്ന റേക്ക് അങ്ങനെ റെഡ് ഷിഫ്റ്റ് ഉണ്ടായി എന്ന് വയ്ക്കുക അത്
സൂര്യനിലോ സൂര്യന്റെ ഗ്രാവിട്ടേഷണൽ ഫീൽഡിലോ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല അപ്പോൾ പിന്നെ ആ ഊർജം എങ്ങോട്ട് പോകുന്നു
What if these two are compensating each other? ,🤔
the amount of energy lost is small and amount of dark energy gained is huge
@@Science4MassI thought about that possibility. Also, energy lost may be variable, depending on whether/ how much light pass through. However, just wondering whether there is still some relation. Especially since dark energy is not equivalent to energy it seems like. Isn't it more of an anti-matter/anti-energy?
💪💪💪❤❤❤
സർ പ്രപഞ്ച നിരീക്ഷണത്തിന്റെ പ്രാഥമിക കാര്യങ്ങൾ, ഒരു വസ്തുവിന്റെ സ്ഥാന നിർണയം ഇവയെ പറ്റി വിശദമായ ഒരു ക്ലാസ്സ് ചെയ്യാമോ.
സർ താങ്കൾ എവിടെയാണ്. കണ്ണൂർ ആണോ.
: നമ്മൾ ചിന്തിക്കു!ന്നതി
ന് അപ്പുറംമാണ് ശൂന്യ.ത , , , , ,തത
പ്രകാശo സഞ്ചരിക്കുമ്പോൾ സ്പേസ് വർക്ക് ഡിപ്പാർട്ട്മെൻറിന് നൽകുന്ന ടോൾ ആണ് റെഡ് ഷിഫ്റ്റ്
Observable universe can't be considered as an isolated system.
❤
Aashaanu aduppilum aakaamallo
Space is expanding every second and it affects light to lose its energy. Does this expansion result in an increase in the distance between the sun and its planets? Then it should affect gravity. Is it the reason Pluto left our solar system?
Pluto is not abiding some common yardstics to be a planet
Pluto has not left solar system. It is still orbiting sun. Pluto is not considered a planet because it is small and it does not meet certain criteria.
Moreover, The Gravity counter acts the expansion of universe. where ever gravity is strong expansion of space do not happen. Since within solar system suns gravity dominates, space expansion is not happening here.
🙏🤝👍
🥰🥰🥰
പ്രപഞ്ച വികാസം മൂലം നഷ്ടപ്പെടുന്ന ഊർജ്ജം നേരെ dark എനർജിക്ക് കിട്ടുന്നുണ്ട് എങ്കിൽ ഊർജ്ജ സംരക്ഷണ നിയമം അവിടെയും പാലിക്കുന്നുണ്ട് എന്ന് പറയാം, അത്തരത്തിൽ വല്ല പഠനവും നടക്കുന്നുണ്ടോ sir
നിലത്തിരിക്കുന്ന ഒരു വസ്തുവിനെ തള്ളുന്നതിനുവേണ്ടി നമ്മൾ രണ്ടു ബലങ്ങൾ പ്രയോഗിക്കുന്നു, 1) കാലിൽകൂടി നിലത്തേക്കും 2) കൈകളിൽ കൂടി വസ്തുവിലേക്കും.... ഈ രണ്ടു ബലങ്ങളും തുല്യമാണോ?
അതെ
ഊർജ്ജം മാത്രമല്ല മാസ്സും ഇപ്രകാരം സ്രഷ്ടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യന്നില്ലേ
E energy conservative law okke ningalundakkyathalle ..prapanchathinu niyam onnulla..undengil thannne it is nothing but random probability..
20 mints undengil korachu better
പ്രകാശത്തിൻ്റെ ആ ഊർജ്ജം dark energy ആയി മാറൂന്നതെങ്കിലോ..?
ഈ രന്ടു ഊർജ്ജത്തിന്റെയും അളവ് തമ്മിൽ ഒരുപാട് ഇരട്ടിയുടെ വ്യത്യാസമുണ്ട്
7:23 കിട്ടുന്നില്ല എന്നു പറയാൻ കഴിയില്ല പ്രപഞ്ചത്തിലുള്ള പല വസ്തുക്കളിലും തട്ടി ചിന്നിച്ചിതറുന്നുണ്ടാകില്ലേ അതു വഴി ആ വസ്തുക്കളിൽ ഊർജം ട്രാൻസ്ഫർ ചെയ്യത്തില്ലേ
കുറഞ്ഞ ഊർജം കൊണ്ട് കൂടുതൽ ഊർജം ഉല്പാതിപ്പിക്കാൻ കഴിയുമോ സർ തെർമ്മൻ പ്ലാന്റിൽ കാൽക്കരിക്കു പകരമായി ഇലക്ട്രിക്ക് എനർജി ഉപയോഗിച്ച് ജനറേറ്റർ പ്രവർത്തിപ്പിച്ചാൽ . ഇൻപുട്ടിൽ നൽകിയ പവറിനെക്കാർ ഔട്ട് പുട്ടിൽ ലഭിക്കുമോ സർ ?
കിട്ടില്ല...
Dark energy പ്രപഞ്ച വികാസത്തോടൊപ്പം create ചെയ്യപ്പെട്ടുകൊണ്ടിരുന്നാൽ, പ്രപഞ്ച വികാസം സ്വയം accelerate ചെയ്യപ്പെടില്ലേ?
പ്രപഞ്ച വികാസം സ്വയം accelerate ചെയുന്നുണ്ട് .
Lost energy of light = gain energy of dark energy
Equation validatef
The lost energy of light is very small compared to the rate of increase of dark energy. may be 10 times
Video korachu kodi lenth akamairunnu
In atomic reactor we are creating energy
there we are converting mass to energy. not creating new energy
Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
Law of conservation of energy was violated when energy originated.
തരംഗ ദൈർഘ്യം കുറഞ്ഞ പ്രകാശത്തിന് എനർജി കൂടുമെങ്കിലും വേഗത കുറയില്ലേ? തരംഗ ദൈർഘ്യം കൂടുമ്പോൾ വേഗത കൂടുകയും ചെയ്യും.. so, തരംഗ ദൈർഘ്യം കുറഞ്ഞപ്പോൾ ഉണ്ടായിരുന്ന അധിക ഊർജം തരംഗ ദൈർഘ്യം കൂടിയപ്പോൾ സംഭവിച്ച അധികവേഗതയായി മാറിയതായിക്കൂടെ?
പ്രകാശത്തിന്റെ വേഗത മാറുന്നില്ല . തരംഗ ദൈർക്യം കൂടുമ്പോൾ Frequency അഥവാ ആവർത്തി കുറയുകയാണ് ചെയ്യുക.
പ്രകാശത്തിന് ഊര്ജ്ജം നഷ്ടമാകുന്നു, ഡാർക്ക് എനർജി കൂടുന്നു അവിടെ ഒരു ബാലൻസിംഗ് ഉണ്ടല്ലോ
ഇവ രണ്ടും തമ്മിൽ അളവിൽ വലിയ വ്യത്യാസം ഉണ്ട് .
ഊർജ്ജ കുറഞ്ഞ പ്രകാശവും കൂടിയ പ്രകാശവും ഒരേ വേഗതയാണോ മൂ 9:49 ന്നുലക്ഷം കിലോമീറ്റർ
ഒരേ വേഗത തന്നെയാണ് .
പ്രപഞ്ചം വികസിക്കുന്നത് ഡാർക്ക് എനർജി യുടെ റിപ്പൽഷൻ ആണെന്നും അതിന്റെ ഫലമായി സ്പേസ് വലുതാകുന്നു എന്നും പറയുമ്പോൾ ഉണ്ടാകുന്ന സംശയം ഈ റിപ്പൽഷൻ എനര്ജിയുടെ ശക്തി കുറയില്ലേ എന്നാണ്. ഇല്ല എങ്കിൽ അതിന്റെ കാരണം എന്താകും?
expansion മൂലം repulsion energy കുറയുന്നില്ല . എന്തുകൊണ്ടാണെന്ന് നമുക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല .
5:37 ഇവിടെ ഉർജനഷ്ടം അല്ലല്ലോ .. ലാഗിങ് അല്ലെ. ഈ പറഞ്ഞ പ്രതിഭാസം നടന്നില്ല എങ്കിൽ പ്രകാശം ഇടവിട്ട് വരുന്നത് പോലെ അവില്ലേ?
Gravity %0
പ്രപഞ്ച വികാസം മൂലം പ്രകാശത്തിന് യഥാർത്ഥത്തിൽ ഊര്‍ജ്ജ നഷ്ടം സംഭവിക്കുന്നുണ്ടോ? പുറപ്പെട്ട പ്രകാശ കണം വലിച്ചുനീട്ടപ്പെടുന്ന ഇഫക്ടല്ലേ ഉണ്ടാവുന്നത്? കുറേക്കൂടി സമയം എടുത്ത് മുഴുവൻ ഊര്‍ജ്ജവും നമ്മുടെയടുത്ത് വരാനും സാധ്യതയില്ലേ?
Photonഇന്റെ എണ്ണം കൂടുന്നില്ല. പക്ഷെ ഊർജ്ജം കുറയുന്നുണ്ട്